ഹോണ്ടയുടെ ആദ്യ സിവിക്കിൽ പ്രീമിയം വാഹനങ്ങളെ തോൽപ്പിക്കുന്ന ഫീച്ചേഴ്‌സുണ്ട്|Honda Civic2006|Nostalgia

Поділитися
Вставка
  • Опубліковано 28 вер 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    ഹോണ്ട സിവിക് ഇന്ത്യയിൽ 2006 ലാണ് വിപണിയിൽ എത്തിയത്.കാഴ്ചയിലും ഫീച്ചേഴ്സിലും പുതുമ കൊണ്ട് വന്ന സിവിക്കിന്റെ ആദ്യകാല മോഡലിനെ പരിചയപ്പെടാം....
    Thanks to Vishnu vijayan,Ph:9526688660
    ...
    ...
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #Testdrive #BaijuNNair #HondaCivic2006MalayalamReview #MalayalamAutoVlog #Nostalgia #MalayalamReview #PremiumSedan #BoodmoCom

КОМЕНТАРІ • 246

  • @faheemmhmd
    @faheemmhmd 2 роки тому +101

    Modified car shows doesn't complete without a CIVIC!💥❤️😁

    • @alenjohn6703
      @alenjohn6703 2 роки тому +2

      Yaa 100%

    • @shabasnm
      @shabasnm 2 роки тому +2

      Yeah especially riced ones🔥🔥🤣🤣🤣

  • @amigoscientific
    @amigoscientific 2 роки тому +120

    Civic owners and lovers come on ❤️❤️💥💥💥

    • @carlo07
      @carlo07 2 роки тому +6

      My fav sedan🤩

    • @shafeeqkk100
      @shafeeqkk100 2 роки тому +3

      I have honda civic 2013 model in Dubai

    • @adarshs2905
      @adarshs2905 9 місяців тому +1

      Broo i have steering oil leak how to fix pls tell me

    • @TheSreeindian
      @TheSreeindian 4 місяці тому

      @@adarshs2905 Nalla mechanic aduth try cheyth nokku.. pattavunathra leak avar stop cheyyum.. ente vandikkum undayirunnu.. ippo clear akki

  • @sreejithnnair6956
    @sreejithnnair6956 Рік тому +4

    Civicക്കും accord ഉം എനിക്ക് വളരെ ഇഷ്ടപ്പെട്ട വണ്ടികളാണ് ഹോണ്ട എന്ന ബ്രാൻഡ് നെയിം ആണ് വിശ്വസിച്ചു വാങ്ങാവുന്ന വാഹനങ്ങളിൽ ഒന്ന്

  • @jebinsam07
    @jebinsam07 2 роки тому +10

    I'm using a civic 2002 Automatic with cruise control model in Canada. 260k covered.. Still compete with any new gen cars in highway. This one is most reliable and popular car in US and Canada.

  • @kumarvasudevan3831
    @kumarvasudevan3831 2 роки тому +80

    Honda Accord വലിയ വണ്ടി Civic ചെറിയ വണ്ടിയും ആയിരുന്നൂ. പിന്നെയാണ് വലിപ്പം വച്ചത്. എൻ്റെ ആദ്യത്തെ Car 1983 Model honda civic second hand (UAE ൽ ) ആയിരുന്നൂ.

    • @Wingedmechanic
      @Wingedmechanic 2 роки тому +6

      അത് തന്നെയാ സാറേ ഇവിടെ സിറ്റി എന്ന പേരിൽ വന്നത്. പിന്നെ ആണ് ഇവിടെ കാണിച്ച സിവിക് ഇറങ്ങിയത്.

  • @ratheeshparameswaran7722
    @ratheeshparameswaran7722 2 роки тому +21

    Can't compare with other brands, quality and reliability is unmatchable

  • @sajithktri
    @sajithktri Рік тому +4

    ഞാൻ 2008 civic ആണ്‌ ദുബായിൽ യൂസ് ചെയ്യുന്നത് ... അവിടെ ഇവൻ മൈലേജ് ന്റെ രാജാവാണ് 15km/L. ഓട്ടോമാറ്റിക് gear ന് കിട്ടുന്നുണ്ട് .. except apple car-play installed ഞാൻ ഒന്നും തൊട്ടിട്ടില്ല ... I really love this car😍

    • @fouwadpm8501
      @fouwadpm8501 Рік тому +1

      Maybe ivdthe high density traffic Karanam aayrkum mileage kurayunnath

  • @sudeesh980
    @sudeesh980 2 роки тому +7

    Proud owner of Honda city zx 2007 model. The best... The smooth. 👍

  • @geomenachery4315
    @geomenachery4315 2 роки тому +3

    Proud to be an owner of Honda civic 2006 🥰🥰🥰🥰🥰🥰🥰🥰🥰

  • @prasanthpanicker5588
    @prasanthpanicker5588 2 роки тому +5

    Congrats Vishnu for keeping ur Civic Stock and Neat.

  • @Kalabhairavan387
    @Kalabhairavan387 2 роки тому +5

    My dream car 🙏🏼🙏🏼🙏🏼

  • @dsahavatar2524
    @dsahavatar2524 2 роки тому +3

    ambhi tirichu varum ennu kelkunnu..sheriyano byju chetta

  • @alink5346
    @alink5346 2 роки тому +6

    Nostalgia vediosil amobassador reveiw cheyyumo pinne suzuki samurai ith randum pattumenkil review chayyamo

  • @rahulnair7035
    @rahulnair7035 2 роки тому +2

    New generation civic nte seating position, eppazhum same thanneyaane. But interior is very elegant! Honda cars are expensive here in the US too. They won’t change their price tags!

  • @JK-ev4rs
    @JK-ev4rs 2 роки тому

    Pullide kadha parachil Anu erom enikishtam...karyam veliya depthil pokunna elenkilum poli kadha parachil Anu ❤️🎉

  • @am33n_ak
    @am33n_ak 2 роки тому +6

    CIVIC 🥰😘😍

  • @sunilmatthew9233
    @sunilmatthew9233 Рік тому

    8th Gen Honda Civic, One of the best Civic
    I owe a Automatic ones which run 250000kms in Australia and still its going good

  • @mohandas6871
    @mohandas6871 2 роки тому +6

    Civic lovers arokke ond 😍

  • @bijujohnson3148
    @bijujohnson3148 2 роки тому +1

    Stylish and sporty look of this car attract our mindss...

  • @carlo07
    @carlo07 2 роки тому +5

    CIVIC🤩💥💥

  • @shineshine4669
    @shineshine4669 10 місяців тому

    Honda civic driving comfort handling performance 🔥🔥

  • @picatesmedia1516
    @picatesmedia1516 2 роки тому

    എനിക്ക് ഇതിന്റെ സ്റ്റിയറിംഗ് ആണ് ഇഷ്ടമായത് ചെറിയ ക്യൂട്ട് സ്റ്റിയറിംഗ് ആണ് 🥰

  • @hbn6651
    @hbn6651 2 роки тому +4

    Legend 💯💥

  • @ThushiMj
    @ThushiMj 2 роки тому +1

    The best looking civic ever

  • @vaishakhp
    @vaishakhp 2 роки тому +1

    Thank you for having an English subtitle

  • @mcsnambiar7862
    @mcsnambiar7862 2 роки тому +11

    സിവികും അക്കോർഡും പഴയ കാല സ്മരണകള്‍! 90 കളില്‍, accord, prelude എന്നിവയെ കൊമ്പന്‍ മാരായും, സിവിക്നെ ഒരു കുഞ്ഞനും ആയാണ് കണ്ടത്.

  • @balsambi3318
    @balsambi3318 Рік тому +1

    I am also like Vishnu
    Civic 💜ishtam
    Backil ac vent undu ketto seatinte adiyil Anu . Athu pole top speed 185 ne kalum 205 vare pokunna video kandayirunnu same civic.

  • @adhin_nath7174
    @adhin_nath7174 2 роки тому +2

    Oru karyam parayan vittu sir... athinte hand brake liver variety aayirunnu annathe kaalathu thanne....

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    ഒരു അടിപൊളി വണ്ടി ആണ്

  • @lubulabimammu2694
    @lubulabimammu2694 2 роки тому +1

    Enikkum ishtta vahanam civic 👍

  • @ajitnairk010
    @ajitnairk010 Рік тому

    A car so ahead of its time. A timeless masterpiece.

  • @Armaniethics
    @Armaniethics 2 роки тому +1

    Honda accord koodi kond വരണേ.. ✨️

  • @arifmadampat4111
    @arifmadampat4111 2 роки тому

    Still using honda civic from 2007

  • @sufail5656
    @sufail5656 Рік тому

    One day insha allh😇

  • @arjund5074
    @arjund5074 2 роки тому +1

    Civic romanjification🔥

  • @manorajmano6149
    @manorajmano6149 2 роки тому +3

    Maruthi 1000 VS Esteem
    Daewoo ceilo rew cheyamo

  • @bmw867
    @bmw867 2 роки тому +2

    Best car engine makers Honda 😁😁

  • @abhijithks1941
    @abhijithks1941 2 роки тому +1

    ബൈജു ചേട്ടാ.... Suzuki kizashi video cheyyamo...? 🙏😌

  • @blackbeast1921
    @blackbeast1921 2 роки тому +3

    Honda Accord V6 review

  • @parvathvgopal
    @parvathvgopal 2 роки тому

    Chetta oru suggestion paraytte English subtitles nalla kaaryam aanu but subtitle sync corcct aayitt alla kaanikkunat
    Edit: thudakkathil maatre sync issue undayirunllu

  • @whimsicalAI
    @whimsicalAI 2 роки тому

    @22:15 I have a 2008 civic AT which has paddle shifters.

  • @rasilp995
    @rasilp995 2 роки тому

    Wiper special aayirunnu

  • @satheeshkumarsathi1530
    @satheeshkumarsathi1530 2 роки тому

    Baiju Etta ❤️❤️😍❤️❤️😍❤️❤️😍

  • @musthafamuzzu4264
    @musthafamuzzu4264 2 роки тому +1

    Camerayokke upgrade cheyyan tym ayi

  • @3atrackz97
    @3atrackz97 2 роки тому +1

    OLD FORS IKONS AND ESCORTS ..REVIEW CHEYTHUDE??

  • @subinchembiparambilsurendr7162

    Honda civic 🥰🥰❤️

  • @kiran7504
    @kiran7504 2 роки тому

    Baiju chetta ithpoley Chevrolet cruze review cheyyumo please....

  • @abeljosejojo3319
    @abeljosejojo3319 2 роки тому

    Oru pazhaya innova review cheyo

  • @rohanroy6032
    @rohanroy6032 2 роки тому

    Next crv review

  • @fz5179
    @fz5179 2 роки тому

    Sir @rikku95 project paul lancer onnu review cheyyo ?

  • @janinath6758
    @janinath6758 2 роки тому

    Hyundai accent inte vedio cheyyamoo

  • @rahasraveendran
    @rahasraveendran 2 роки тому

    @എനിക്ക് ഉണ്ട് civic mt 2007 സ്റ്റാറിങ് ഒരു ടൈറ്റ് ഉണ്ട്

  • @AnoobAzeez
    @AnoobAzeez Рік тому

    ഇതിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് എങ്ങനെ ആണ് കൂട്ടിയത്?

  • @manojmanoj3099
    @manojmanoj3099 2 роки тому

    Good boss 👍

  • @rijoant1768
    @rijoant1768 2 роки тому

    Cruze vs civic compare chaiyumo... Ethanu best car

  • @Usmallu4071
    @Usmallu4071 2 роки тому +1

    Honda Cars itra expensive akan ulla karanam athinte reliability thanne anu…

  • @viru609
    @viru609 2 роки тому

    Toyata corolla altis review cheyummo

  • @noelthomas7350
    @noelthomas7350 2 роки тому

    waiting for Jeep meridian review

  • @aditya4072
    @aditya4072 2 роки тому

    review sonata and cruse

  • @marsilinsupry2725
    @marsilinsupry2725 2 роки тому

    please do a review of toyota prado j90

  • @fayadnazim
    @fayadnazim Рік тому

    Civic inte hybrid version mild hybrid alla strong hybrid ayrunu

  • @ambujakshanpp9826
    @ambujakshanpp9826 2 роки тому +1

    Manual mileage ethrayanennu parayamo?

  • @Kailas-xb6iu
    @Kailas-xb6iu 2 роки тому +1

    Kl 16 Attingal registration

  • @visakhviswam02
    @visakhviswam02 2 роки тому

    സബ്ടൈറ്റിൽ പൊളിച്ചു 😂😂

  • @abhijithmohan9517
    @abhijithmohan9517 2 роки тому

    Wow😍

  • @rahasraveendran
    @rahasraveendran Рік тому

    എനിക്ക് ഉണ്ട് black civic 😌😌😌 2007 മോഡൽ ബൈജു ഭായ് morocco വന്നിട്ട് നമ്മളെ കണ്ടില്ല 😒😒😒 എന്നേലും പുതിയ വണ്ടി എടുക്കുമ്പോ review എടുക്കാൻ വിളിക്കാം 🥰🥰🥰

  • @VMCTALKS
    @VMCTALKS 2 роки тому +1

    ❤️❤️❤️

  • @soorajrajendran7128
    @soorajrajendran7128 Рік тому

    Civic or altis ?

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому

    ചേട്ടാ ടൊയോട്ട hilux. നിസ്സാൻ sunny. കൊടുക്കുന്നില്ലേ 😄വെയ്റ്റിംഗ്

  • @sabucheriyil1
    @sabucheriyil1 2 роки тому

    Chilappol bonet ന്റെ visibility ആയിരിക്കും ഉദേശിക്കുന്നത്...😀😀

  • @josesamuel136
    @josesamuel136 2 роки тому

    UAE ൽ നല്ലമാർക്കറ്റ് ആണ്

  • @-._._._.-
    @-._._._.- 2 роки тому +5

    പഴയ NFS underground 2 കളിച്ചവർ ആരൊക്കെ 😀

    • @leenkumar5727
      @leenkumar5727 2 роки тому +2

      , മറക്കാൻ പറ്റുമോ 🥰😍😍😍

    • @ananthu6
      @ananthu6 2 роки тому

      Ippozhum kalikkarund

    • @jissjames2259
      @jissjames2259 2 роки тому

      Nfs most wanted 😂✌️

  • @afthabhamza1182
    @afthabhamza1182 2 роки тому

    ee aduth oru reelsl oru tamilan honda civiki enn paranj civic nte market value kuthane kootiyirinnu

  • @jobinvarghese9604
    @jobinvarghese9604 8 місяців тому

    2007 Automatic nu etra mileage kittum

  • @vishnuvijayan8215
    @vishnuvijayan8215 2 роки тому +1

    Kl 16 Attingal

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 роки тому

    🔥🔥🔥

  • @aaronbiju8490
    @aaronbiju8490 Рік тому

    Old verna review

  • @SG-ni8ve
    @SG-ni8ve 2 роки тому

    Great 👌👏👍

  • @GODZILLA.314
    @GODZILLA.314 2 роки тому

    Baiju ചേട്ടാ sub ടൈറ്റിൽ വെറും ശോകമാണ്😑😑 വിഡിയോടെ പകുതിയും sub ടൈറ്റിൽ കൊണ്ട് പോയി😬😬

    • @ananthu6
      @ananthu6 2 роки тому +1

      Ath off cheyyan pattum .. cc (closed captions) enna button press cheytha mathi

  • @mohdbasheer9207
    @mohdbasheer9207 2 роки тому

    👌

  • @suku186
    @suku186 2 роки тому

    👍

  • @manojmanoj3099
    @manojmanoj3099 2 роки тому

    G💋💟💘🙏

  • @traveltrendswithshyjo675
    @traveltrendswithshyjo675 2 роки тому

    👍🏾

  • @anishbabu7109
    @anishbabu7109 2 роки тому

    Gear knob 🙈

  • @manojmanoj3099
    @manojmanoj3099 2 роки тому

    🙈🙊🙉

  • @manu-dk6dv
    @manu-dk6dv 2 роки тому

    ബൈജു ചേട്ടൻ 1 മില്യൺ അടിക്കാത്തത് എന്താ 🤔

  • @farisabdulla1427
    @farisabdulla1427 2 роки тому

    Noklajiya 😂

  • @gopakumarg1246
    @gopakumarg1246 2 роки тому

    1st

  • @sreerag6
    @sreerag6 2 роки тому +26

    പഴയ ഒരു ബ്ലാക്ക് സിവികിൽ സ്പോയിലേഴ്‌സൊക്കെ ഫിറ്റ്‌ ചെയ്ത് ഒരു വണ്ടിയുടെ ബ്യൂട്ടി എത്രയോ സമയം ഞാൻ നോക്കിയിരുന്നിട്ടുണ്ടായിരുന്നു പണ്ട്... ❤️❤️

  • @niyasgt8923
    @niyasgt8923 2 роки тому

    ❤️

  • @sarathlalsarath5379
    @sarathlalsarath5379 2 роки тому +17

    Bhaiju ചേട്ടാ... ഇത്പോലെ നൊസ്റ്റാൾജിയ സെക്ഷനിൽ റിവ്യൂ ചെയ്യുമ്പോ ആ വണ്ടിടെ ആദ്യകാല ഫോട്ടോയും കൂടി പറയുമ്പോ ഇടയ്ക്ക് കാണിക്കണം. എന്നാണ് എന്റെ ആഗ്രഹം കാര്യം, വേറെയൊന്നും അല്ല ചുമ്മ കാണാൻ മാത്രം.

  • @faisalkm5067
    @faisalkm5067 2 роки тому +22

    Honda civic 2004അതൊരു വികാരം തന്നെയാണ്🔥🔥 i am a Honda certified painter 💪

  • @Ashsubi
    @Ashsubi 2 роки тому +10

    എനിക്കും വളരെ ഇഷ്ടമുള്ള ഒരു വണ്ടിയാണ്..... ഇതിന്റെ windshield wiper wiping സ്റ്റൈൽ, ഹെഡ് ലൈറ്റ് ഡിസൈൻ, rear tail lights design എല്ലാം അടിപൊളിയാണ്...... പിന്നെ meter cluster ഒരു രക്ഷയുമില്ല..... വിഷ്ണു ബ്രോ.... great effort..... keep going.....

  • @aravindbhuvan4266
    @aravindbhuvan4266 2 роки тому +10

    1.8L 130bhp VTEC. The real Performance sedan.

  • @navinbpalathingal
    @navinbpalathingal 2 роки тому +24

    That was golden era of Honda India......In 2007 used civic for 1,70,000km a reliable machine (other then power steering), powerful, looks better then most modern car even BMW and Benz....Indian automobile market is evolving backwards......civic, accord, crv oke poyi Amaze pole cheap made for India vandikal ayi...inale 6 varshum munb kodth civic roadil kandirunu.....there is a correction 0-100 only 10 seconds top speed was around 200kmph

  • @jithinantony9562
    @jithinantony9562 2 роки тому +4

    അണ്ണാ ഈ വണ്ടിയുടെ വേറൊരു ഭംഗി ആയിരുന്നു ഇതിൻ്റെ വൈപർ ബ്ലെയ്ഡും അത് വർക്ക് ചെയ്യുന്ന രീതിയും അന്നത്തെ കാലത്ത് വേറൊരു വണ്ടിയിലും ഇല്ല !!
    "അത് പറഞ്ഞില്ല"

  • @ashkarmavundiri3210
    @ashkarmavundiri3210 2 роки тому +5

    ഈ വണ്ടിയുടെ ഏറ്റവും ഭംഗി ആയും ഗംഭീരമായും തോന്നിയിട്ടുള്ളത് ഇതിന്റെ side view mirrors ആണ്.. 2022 model camry വരെv2006 ൽ ഉള്ള civic ന്റെ ഈ style ആണ് ഉപയോഗിക്കുന്നത്

  • @nebinninan602
    @nebinninan602 2 роки тому +6

    കാലത്തിന് മുന്നേ സഞ്ചരിച്ച വാഹനം....

  • @JianAzmirObez
    @JianAzmirObez 2 роки тому +4

    i have honda 2006 accord 2.4 AT petrol, the driving performance of Accord can't match with any maruti, Hyundai car's, i get 8 city mileage with Petrol & 150 km mileage for 10 kg CNG

  • @Samyukth_Jain
    @Samyukth_Jain 2 роки тому +7

    One of the beautiful cars ever rolled on Indian roads.