പോലീസ് സഹോദരങ്ങൾ വാഹനം വാങ്ങിക്കാൻ വന്നപ്പോൾ🔥 Toyota Innova delivery
Вставка
- Опубліковано 11 лис 2023
- Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender - Розваги
വളരെ വിലപ്പെട്ട അഭിപ്രായങ്ങളാണ് ആ പറഞ്ഞ പോലീസ് ജേഷ്ഠൻ അനിയന്മാർ പറഞ്ഞത് ഈ ഒത്തൊരുമ എന്ന നിലനിൽക്കട്ടെ എല്ലാവരും പണത്തിനു വേണ്ടിയാണ് തല്ലു കൂടാറുള്ളത് ആ ഒരു സ്വഭാവം നിങ്ങളുടെ ഇടയിൽ ഉണ്ടാവാതിരിക്കട്ടെ എനിക്ക് അതേ പറയാനുള്ളൂ പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ ആമീൻ
എത്ര ഹാപ്പിയിലാണ് ഓരോ ആളുകളും വണ്ടികൊണ്ട് പോകുന്നത്...ഇനിയും സ്ഥാപനം വിശ്വസ്ഥതയിൽ വളർത്തട്ടെ..ഒരിക്കൽ എനിക്കും ആഗ്രഹമുണ്ട് നല്ലൊരു വണ്ടിയെടുക്കാൻ
ideda model
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഡെലിവറി ❤❤❤❤
എത്ര ഉന്നതിയിൽ എത്തിയാലും പOച്ചവനിലുള്ള അജഞ്ചലമായ വിശ്വാസം, താങ്കളെയും, ആ വാഹനം വാങ്ങിച്ചവരെയും റബ്ബ് അനുഗ്രഹിക്കട്ടെ,
സെയ്യദ് TVPM
5:48-Rayyan monulla like ivde rekhapeduthuka
എന്റെ നാട്ടിലെ സർ ആണ്..... സൂപ്പർ വോളിബാൾ പ്ലയെര്സ് ആണ്
നല്ല അടിപൊളി ഫാമിലി customer❤
സാറിന്റെ പറച്ചിൽ കേട്ടിട്ടു അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും തന്നെ ഒരു പെണ്ണ് കിട്ടാൻ ഉള്ള ചാൻസ് കാണുന്നുണ്ട് 😍
Enikkoum thonni ath😂
👍💯💯💯 വിശ്ശസ്ത, അതാണ് സഫാരിയും anfal brothers
ഈ സഹോദരങ്ങളെ ഒരുപാട് ഇഷ്ടം😍😍🔥🔥🔥
മാഷാ അല്ലാഹ്___🥀
ഈ വീഡിയോ കണ്ണിനും മനസ്സിനും
വിരുന്നൊരുക്കി_____🤙
അൻഫാൽ നല്ലൊരു വീഡിയോ സഹോദരങ്ങൾ എല്ലാം ഒത്തൊരുമിച്ച് ചേർന്ന് നല്ല ഒരു ഡെലിവറി മുഹൂർത്തം കാഴ്ചവച്ചതിൽ അതിയായ സന്തോഷം😍🥰🎉👏👏👏
അല്ലാഹു ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് എത്തിക്കട്ടേ....ആമീൻ
ഉയരങ്ങളിലേക്ക് എത്താൻ Air indiaയുടെ ഫ്ലൈറ്റിൽ കയറിയാൽ മതി #അല്ലാഹുവിന് ഒരു പ്രസക്തിയുമില്ല ഇവിടെ😏💃
എല്ലാവിധ ആശംസകളും നേരുന്നു അൻഫാൽക്കക്കും, സഹോദരങ്ങൾക്കും ❤❤❤❤❤
❤
I love Mohammed rayan . And. One of the best delivery.❤️❤️❤️❤️❤️❤️💐💐
Kandathil Vechu ettavum nalla delivery❤hridaythil ninnulla vaakkukal anu randu sahidarangalum paranjathu❤️🤲👏👏👏
നിങ്ങളെ വളരെ ഇഷ്ടമാണ് പക്ഷേ നിങ്ങളെക്കാൾ ഇഷ്ടപ്പെട്ടത് ആ പോലീസ് സഹോദരങ്ങളെയാണ് ... സൂപ്പർ ❤️❤️❤️
ഞാൻ വിജാരിച്ചിരുന്നു കാസിം ഉപ്പാപ്പാടേ പേരായിരിക്കുമെന്ന് 😂
Mashaallah..kaanumbol valaray sandosham nammakk adinulla bakyam illa anfalkkakkum brotharsinum arogyavum aafiyathum nalkanay allaaah
بارك الله فيكم واهليكم
Happy safari Happy customers ❤
Very good luck Safari Cas very very much 🎉🎉🎉❤
കാസിം ഇക്കാ എല്ലാവിധ ആശംസങ്ങൾ നേരുന്നു റിയാസ് ആൻഡ് ഫെമിലി , സിമി ആൻഡ് ഫാമിലി 🙏
Happy to see everyone is taking vehicle with pleasure.
Congrats Simi & Family ❤
Great words sir
Good family ❤
In sha ALLAH, Orikkal njaanum ividunn oru vandi edukkum.
Allah blessed anfal❤
എല്ലാവിധ ആശംസകളും
Good delivery
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
Good luck ❤❤❤
I like bro❤❤
❤❤good bro
I like your video 👍🏻🌹
I heard we can use vehicles only for 15 years. Is that true ?
good job...................
Soooper 🎉🎉🎉🎉❤❤
Masha Allah ❤❤
Mashaallah ❤
ما شاء الله. .... تبارك الرحمان......
Ithreyum nalloru vandi kachavadakkarane njan jeevidhathil kand tilla allahu anugrahikkette aameen 🤍
Masha allah
Super daliviry ❤👌
മാഷാ അല്ലാഹ്
സൂപ്പർ അൻഫാക്ക
ആമീൻ 🤲🏻🤲🏻❤️❤️❤️
RIYAS and Family ❤❤❤❤
Masha allah ❤
polikare polichu
Mashaa Allhaa👍❤
Masha allah😍
Nothing to say❤ super
Alhamdulillah.. vandi vaanga onnum anik kazhiyilla,insha Allah oru divasam avide varum
Good bro ❤
Safari Cars❤️
AnfalkA ninghal kee kaimaariyapol ariyathe njan Bismi chollipooyi.ella aisaryanghalum allahu nalgatte prartthanayode.makkayil ninnum ali kaliyaroad❤
Daily vedio kannum ore car polum vagan kayivilatha njan😢❤
❤Mash Allah
സൂപ്പർ w
ഹായ് അൻഫാൽ bro 👍🏻
Rayan❤❤❤❤
Aaa police karantte voice bappa❤❤❤
👌
Muhammad rayyan❤
ما شاء الله يا سلام
Adipoli
👌👌👌
Adipolli
🔥🔥🔥🔥👌👌👌👍
❤❤
👌🏻
❤️
❤❤❤❤
❤️❤️❤️❤️
❤❤❤
എന്നാണ് റബ്ബേ അൻഫൽക്കയുടെ കയ്യിൽ നിന്ന് ഒരു വാഹനം എടുക്കാൻ സാധിക്കുക 🥰 iam waiting for that إنشاء الله
Njan um varunnunde oru innova vangan
മുസ്ലിം സഹോദരങ്ങളുടെ അമ്മ /ഉമ്മ ഈ പദത്തിന് നിങ്ങൾ നൽകുന്ന വേദന വളരെ വലുതാണ്,
"പടച്ചോനെ കാത്തോളണേ"
കച്ചവടത്തിൽ ഉള്ള ആത്മാര്ഥത സത്യസന്ധത അത് സമ്മതിക്കാതെവയ്യ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌷🌷🌷🌷🌹🌹🌷🌷🌺🌺🌺🌸🌸💐💐💐💐🌸🥀🌼🍁
❤❤❤❤❤❤
Rayan mon👍
Anfal❤❤❤❤❤❤❤🎉
🤲😊
Ikkaaa❤❤❤❤
Ameen
Hi anfal bro
❤❤❤🎉🎉
❤❤❤❤❤❤❤😊
🎉🎉🎉🎉
❤❤❤❤🎉🎉🎉🎉
police polichu🎉🎉🎉🎉🎉
ആ വാക്കുകളിൽ കണ്ണ് നനഞ്ഞു
Riyan irikkatte. 🎉🎉🎉
Supper supper supper
Bro what is D M
Anfal bro number please reply
പോലീസുകാരും ഇത്പോലെ ആകണം എന്നാണ് എനിക്ക് പറയാനുള്ളത് ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുക പാവങ്ങളെ പിഴിയരുത് അന്നന്നു അന്നത്തിനു കസ്റ്റപ്പെടുന്നവരാണ്
കുറച്ചു ലോൺ ബാക്കിയുണ്ടേ അത് കഴിഞ്ഞു ങ്ങടെ അടുത്ത് സഫാരി കാർസിൽ വരും ഒരു ഇന്നോവ വാങ്ങും ഇന്ഷാ അല്ലാഹ് പത്തനംതിട്ട ക്കാരൻ പ്രവാസി
Safari Cars board number plateinnu maattathey ano delivery poyathu...😂😂
Mohammed Rayanu like👍
Ipol Innova kuravano vilichapol innova3enname ullu enn paranju
നമ്മുടെ നാട്ടുകാരൻ
അൻഫാൽ ♥️♥️♥️