ഇതാണ് ഉണ്ണിക്കണ്ണന്റെ കൊട്ടാരം | UNNIKANNAN INTERVIEW WITH FAMILY AND HOME TOUR | THALAPATHY VIJAY

Поділитися
Вставка
  • Опубліковано 5 лют 2025
  • ഇതാണ് ഉണ്ണിക്കണ്ണന്റെ കൊട്ടാരം | UNNIKANNAN INTERVIEW WITH FAMILY AND HOME TOUR | THALAPATHY VIJAY FAN
    #unnikannan #thalapathyvijay #trending
    Unnikannan Family Interview | Unnikannan Interview | Unnikannan Latest Interview | Unnikannan Family | Unnikannan Home Tour | Unnikannan Latest Family Interview | Unnikannan Mangalam Dam | Unnikannan Vijay Fan | Vijay Fan Unnikannan | Unnikannan Father | Unnikannan Mother

КОМЕНТАРІ • 96

  • @OnlineMalayaliEntertainments
    @OnlineMalayaliEntertainments  4 місяці тому +35

    ഉണ്ണിക്കണ്ണന്റെ ഒരു ഫണ്ണി ഇന്റർവ്യു എടുക്കുവാൻ വേണ്ടി പോയതായിരുന്നു ഞങ്ങൾ, പക്ഷെ അവിടെ ഞങ്ങൾ കണ്ടതും ഞങ്ങൾക്ക് കിട്ടിയതും വേറെ ഒന്നായിരുന്നു.
    തന്റെ ആഗ്രഹത്തിന് വേണ്ടി ഒന്നും നോക്കാതെ മുന്നേറുന്ന ഒരു പച്ചയായ മനുഷ്യൻ, അതിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും, ഉണ്ണിക്കണ്ണൻ ഇനിയും അറിയപ്പെടണം, ഉയരങ്ങളിൽ എത്തണം, അദ്ദേഹത്തിന്റെ ജീവിത സാഹചര്യം നേരിട്ട് കണ്ട് അറിഞ്ഞതുകൊണ്ട് ഞങ്ങൾ പറയുന്നു ഒരുനാൾ വിജയ് ഇദ്ദേഹത്തെ കാണും ❤

  • @lidhinr2178
    @lidhinr2178 4 місяці тому +62

    എന്തോ ഇങ്ങേരെ ഇപ്പൊ ഭയങ്കര ഇഷ്ടം ആണ്,, എത്രയും പെട്ടെന്ന് വിജയ് nu കാണാൻ സാധിക്കട്ടെ

  • @The-Bhishma
    @The-Bhishma 4 місяці тому +47

    ഇങ്ങേരെ തെറി പറഞ്ഞവരുടെ കൂട്ടത്തിൽ ഞാനും ഒണ്ട്.... എനിക്ക് മനസ്സിലായി never judge a book by its cover🤌

  • @adv.praveen7005
    @adv.praveen7005 5 днів тому +1

    His Spirit is superb. Innocent soul👌❤️

  • @Akkasuttu
    @Akkasuttu 4 місяці тому +64

    ഉണ്ണിക്കണ്ണൻ ഫാൻസ്‌ ദുബായ് ഘടകം

    • @vigneshvishnu8844
      @vigneshvishnu8844 3 місяці тому +5

      Pettiyal unnikannan nnu nthekilum paripadi dubai lu set aaki kodukk ..ath veliya oru help aavum aalku + oru yathra yum aayi ❤

    • @Akkasuttu
      @Akkasuttu 3 місяці тому

      @@vigneshvishnu8844 ശ്രമിക്കുന്നുണ്ട്

  • @Niyasnichu-gw5ce
    @Niyasnichu-gw5ce 4 місяці тому +14

    പാവം നല്ല ഒരു മനുഷ്യനാണ് അദ്ദേഹത്തിന്റെ ജീവിധം കൂടുതൽ മെച്ചപ്പെടട്ടെ ❤️

  • @nishanthviru5360
    @nishanthviru5360 4 місяці тому +24

    കളിയാക്കുന്നവർ കളിയാക്കട്ടെ ചേട്ടാ ചേട്ടന്റെ ആഗ്രഹം ഒരിക്കൽ നടക്കും 🥰👍

  • @akhilis4396
    @akhilis4396 4 місяці тому +4

    💪🏻Thalapathy 🔥🔥🔥🔥

  • @christyyjohn991
    @christyyjohn991 4 місяці тому +20

    3:25പലർക്കും മനസിലാവാത്ത സത്യം 🥰❤️

    • @xtubedude
      @xtubedude 4 місяці тому +3

      UA-cam il dialogue adikaan pattiya sathyam.. Reality ellaavarkum ariyaam.. Cash varumbol veedu maarum..cash inu vendi pani edukum...manasilaavatha sathyam 😂

    • @christyyjohn991
      @christyyjohn991 4 місяці тому +1

      @@xtubedude ഞാൻ അങ്ങനെയാണെന്ന് അല്ല ഉദ്ദേശിച്ചത്... പുള്ളിക്ക് ഒരു നല്ല മനസ് ഉണ്ടെന്ന് തോന്നി

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 4 місяці тому +9

    Thalapathy 69 ❤❤❤ Shesham screenil

  • @Crosplane8936
    @Crosplane8936 4 місяці тому +25

    ഉണ്ണിക്കണ നിങ്ങൾ ഇപ്പോൾ instayil ഒരു താരം ആണ് അത് മൊതൽ എടുത്ത് പൈസ ഉണ്ടാക്

  • @suhail__buddy643
    @suhail__buddy643 4 місяці тому +3

    Unnikannan fans from saudi❤

  • @Arunvishnu777
    @Arunvishnu777 4 місяці тому +2

    Unnikannan fans from Malayasia❤

  • @Redztudios
    @Redztudios 3 місяці тому +2

    എന്ത് പാവാടാ ഈ മനുഷ്യൻ 🥹❤️

  • @123pooranAnniyan
    @123pooranAnniyan 3 місяці тому

    unnikannan fance 🇴🇲 oman❤❤❤love u unnikannn

  • @eyecyet
    @eyecyet 3 місяці тому +5

    16:30 ആറാട്ടണ്ണൻ cameo റോൾ 😂🔥

  • @H4XX-INDIA
    @H4XX-INDIA 4 місяці тому +3

    Unni kannan fans America❤

  • @adv.praveen7005
    @adv.praveen7005 5 днів тому

    ഉണ്ണിക്കണ്ണൻ മാസ്സ് 👌❤️

  • @abhijithpratheesh2452
    @abhijithpratheesh2452 4 місяці тому +4

    Njn oru vijay fan aan vijay annan tvm vana time thotr inghere ariyam.... Puli cheyunath komali tharamo verupo ayit feel ayitila karanam... Ella vijay fansinteyum aghraham annane onn kanuva enan❤ മറ്റൊരു നടന്റെ ഫാൻസ്‌ പോലെ അല്ല വിജയ് ഫാൻസ്‌ die ഹാർഡ് ഫാൻസ്‌ ആയിരിക്കും പുളിക് റീസൺ അറിയില്ല but ഉണ്ണിക്കണ്ണൻ അങേരുടെ ആഗ്രഹം എലാം കൊണ്ട് ചെയുന്നത് ആണ് he is true❤ nighale പോലെ എനിക്കും കാണണം എന്നുണ്ട് ഉണ്ണിക്കണന്റെ dream നടക്കും ഉടനെ ❤അന്ന് സോഷ്യൽ മീഡിയ താരംഗം സ്ട്രിഷ്ടിക്കും 💯❤

  • @Sarathvs-dv7fq
    @Sarathvs-dv7fq 3 місяці тому +3

    അമിതമായ ആരാധന ഒരുതരം രോഗമാണ്. കോടിക്കണക്കിന്‌ ആസ്തിയുള്ള വിജയിയോട് നിനക്ക് ഒരു വീട് വച്ചു തരാൻ പറയു. അയാൾ വെച്ച് തന്നാൽ നീ ആരാധിക്കു. ഇല്ലെങ്കിൽ സമൂഹത്തിനു വേണ്ടി സിനിമ ക്കാർ ഒന്നും ചെയ്യില്ല എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടാകും 🎉🎉🎉.

  • @MukeshAlathur
    @MukeshAlathur 3 місяці тому +4

    തീർച്ചയായും ഞാൻ കാണിച്ചുതരാം വിജയ്നെ.❤
    അവിടെ വാട്ടർ സപ്ലെ ചെയ്യുന്നത് ഞാനാ

  • @vishnusreenivas7428
    @vishnusreenivas7428 4 місяці тому +1

    Unni kannan 😢❤

  • @Gtfjno
    @Gtfjno 4 місяці тому +1

    Unnikannan fans uk Manchester

  • @jithins210
    @jithins210 4 місяці тому +2

    Spr man❤

  • @creedm8194
    @creedm8194 4 місяці тому

    Unnikannan ❤

  • @AjeeshkumarA
    @AjeeshkumarA 4 місяці тому +2

    ഉണ്ണിക്കണ്ണൻ ചേട്ടാ 👍

  • @sasikumarsasikumar3371
    @sasikumarsasikumar3371 3 місяці тому +1

    ചെറിയ ചെറിയ വേഷങ്ങൾ കിട്ടുന്നു എന്ന് പറഞ്ഞിരുന്നു അതിൽ പിന്തുടരുക അത് ഇല്ലാത്തപ്പോൾ വർക്കിന് പോവുക അല്ലാതെ വിജയ് അണ്ണനെ കാണണമെന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് നടന്നിട്ട് കാര്യമില്ല ആ അച്ഛൻറെ അമ്മയുടെയും വിഷമം നിനക്ക് അറിയുന്നില്ല അതാണ് നിൻറെ പ്രശ്നം

  • @fayyaz1903
    @fayyaz1903 4 місяці тому +1

    One day you will achieve your dream chettaa .ann kaliyakkiyavar nigale kand asooya pedum 🙌🤍

  • @ArumuganArumugank
    @ArumuganArumugank 14 днів тому

    😊

  • @Malayalimallu2.0
    @Malayalimallu2.0 4 місяці тому +4

    35:01 true

  • @DileepDileep-vm3lb
    @DileepDileep-vm3lb 3 місяці тому +1

    ഉണ്ണി കാണാൻ ഫാൻസ്‌ പാലക്കാട്‌ ❤️❤️❤️😁

  • @jittomathew627
    @jittomathew627 4 місяці тому +4

    പാവം 😍എന്തോ പുള്ളിയെ ഇഷ്ട്ടം ആണ്

  • @Ambilipt215
    @Ambilipt215 День тому

    അമ്മേ കിട്ടി നിനച്ച വണ്ടി കിട്ടി ❤️❤️❤️❤️❤️🥺

  • @S_h_a_f_i_i
    @S_h_a_f_i_i 4 місяці тому +8

    പാവം ചെങ്ങായി
    ആ ആറാട്ടനേക്കാളും കൊള്ളാം 🤑

  • @Reactsiam
    @Reactsiam 2 місяці тому +2

    ഇവൻ ആറാട്ട് അണ്ണനെ പോലെ അല്ല ജോലി ചെയ്യും ആറാട്ട് അണ്ണൻ അച്ഛന്റെ പെൻഷൻ ക്യാഷ് കൊണ്ട് ജീവിക്കുന്നു 😂😂

  • @AbdulHakkimAK
    @AbdulHakkimAK 17 днів тому

    Pavan unnikannan ellavarum help cheyyanam

  • @Architha_m
    @Architha_m 4 місяці тому

    Unnikennan

  • @AmalVj-nr8ly
    @AmalVj-nr8ly 4 місяці тому +1

    Unnikanna…Vj ne kanan namuk vazhi undakaada nee happy ayy irikadaaa 🙂

    • @xtubedude
      @xtubedude 4 місяці тому

      Pinne Vijay kku vere pani illallo 😂

  • @asishshaji5361
    @asishshaji5361 4 місяці тому

    Wish you luck brother .

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 3 місяці тому

    ആഗ്രഹം നടക്കട്ടെ അനുഗ്രഹം ഉണ്ടാവും 😍

  • @renjithrajan105
    @renjithrajan105 3 місяці тому

    ❤❤❤❤❤

  • @AjiAjitha-c1u
    @AjiAjitha-c1u 4 місяці тому +4

    Puthiya Kuttiyano nalla avatharanam.. ❤❤

  • @joso839.
    @joso839. 4 місяці тому +3

    pavam manushyan

  • @rajeeshek8495
    @rajeeshek8495 4 місяці тому +1

    ❤️

  • @DileepDileep-vm3lb
    @DileepDileep-vm3lb 3 місяці тому

    ഉണ്ണിക്കണ്ണൻ ഫാൻസ് ഫ്രാൻസ് 🎉🎉🎉🎉

  • @inboxbuddy3011
    @inboxbuddy3011 3 місяці тому

    ❤🙏🏻❤️

  • @redlover7208
    @redlover7208 4 місяці тому +2

    Sub title anthina malayalam thanne alle parayunna🤔

  • @travelfoodie7269
    @travelfoodie7269 4 місяці тому

    ❤ 🎉

  • @jonsnow62
    @jonsnow62 3 місяці тому

    25:53 ❤️

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 3 місяці тому

    ഉണ്ണിക്കണ്ണന്റെ കഴിവുകൾ വച്ചു ഞാൻ അദ്ദേഹത്തിന് ഒരു പേര് നൽകി.' മന്ദപ്പൻ '

  • @jithinmurali8369
    @jithinmurali8369 4 місяці тому

    Unnikannan Fanz Abudhabi Unit

  • @vishnujnair226
    @vishnujnair226 4 місяці тому

    ഉണ്ണികണ്ണാ നീ രക്ഷപെടും 🎉

  • @AkshayCM-bk4lm
    @AkshayCM-bk4lm 4 місяці тому

    Unnikkannan chettan 😂

  • @Beastmrf2
    @Beastmrf2 4 місяці тому

    Unnikannan fans viju mukk💗

  • @chandrabalakumaran
    @chandrabalakumaran 4 місяці тому

    🙂❤

  • @junedeliciousvlog3127
    @junedeliciousvlog3127 9 днів тому

    അല്ല ഇതു സമൂഹത്തിനു എന്താണ് പഠിക്കേണ്ടത്... ഇവനെ കണ്ട് ഇപ്പോഴുള്ള കുഞ്ഞുങ്ങൾ വളരണം എന്നാണോ... എന്തിനാ ഇവനെ നിങ്ങൾ intervew ചെയ്യുന്നത നിങ്ങൾക്ക് reach കിട്ടാനല്ലേ നോക്കുന്നത് 😡

  • @Thuglife-s9b
    @Thuglife-s9b 4 місяці тому +2

    Iyal vijay ne kandumuttuna divasam varatte athu njn status idum

  • @shihabthattottil522
    @shihabthattottil522 4 місяці тому

    ഉണ്ണിക്കണ്ണൻ ഫാൻസ് മലപ്പുറം ഘടകം

  • @sreeshmasreeshma1699
    @sreeshmasreeshma1699 4 місяці тому +1

    Chechiii🥹❤️‍🩹

  • @AlfredFernandez-by3pp
    @AlfredFernandez-by3pp 4 місяці тому +1

    enthayalum panikku pokuka...cinema tharangalodulla aradhana aakam but panikku pokathe ingane nadakkathe irikkuka....panikku poyi life safe aakkuka...savings undakkuka...vayyatha ethrayo alukal orunerathe bhakshanathinayi rappakal kashtappedunnu...so thangal panikku pokuka kudumbam nokkuka paisa undakkuka....best wishes

  • @RENJITH-k9s
    @RENJITH-k9s 4 місяці тому

    ഇതിപ്പോൾ കുറ്റം മുഴുവൻ നാട്ടുകാർക്ക് ആയോ 🤔

  • @akhilrajjs6681
    @akhilrajjs6681 4 місяці тому +1

    3.25 ♥️

  • @trollsofkerala1556
    @trollsofkerala1556 4 місяці тому

    Ivar ellavarum parayuna ketta thonnunm enth Oscar kittiya pole ah Vijay aradhaikuna oru pavam Mandan fans athre Ullu

  • @Unnikuttan345
    @Unnikuttan345 4 місяці тому +1

    Unnikanna nammuk pakalada

  • @rajuthiruvambady1853
    @rajuthiruvambady1853 3 місяці тому

    🎉 ഈ മന്ദബുദ്ധിയോ

  • @ummerummerakd7319
    @ummerummerakd7319 4 місяці тому +2

    ആദിത്യനെതിരെ മാധ്യമങ്ങളെ കാണുമോ ഇനി ആ കുടുംബം ലോറി കൊടുക്കുന്നത് വീഡിയോ എടുത്തു പ്രചരിപ്പിച്ചു എന്നും പറഞ്!
    പൈസ കൊടുത്തത് വീഡിയോ എടുത്തതും അത് പുറത്ത് പറയുന്നതും ശരിയല്ല പക്ഷെ
    അത് ഇങ്ങനെ ഒക്കെ പറയാൻ മാത്രം ഉണ്ടോ 😢😢😢

  • @Mullapoov
    @Mullapoov 4 місяці тому +3

    എടൊ ഇതിനൊക്കെ വട്ട് എന്ന് പറയും

    • @suhaibnaha
      @suhaibnaha 3 місяці тому

      Appo vattane kaaanan vanna vannavane enth parayanam 😂

  • @nidheeshbro1601
    @nidheeshbro1601 3 місяці тому

    വിജയ് ഉണ്ണി

  • @abhishekalathur
    @abhishekalathur 4 місяці тому +2

    ഉണ്ണിക്കണ്ണൻ ഫാൻസ് ആലത്തൂർ

  • @noufalmk5638
    @noufalmk5638 4 місяці тому

    Chodhikunnath onn parayunnath vere onn😂😂

  • @suharshappu810
    @suharshappu810 3 місяці тому

    Aarann evane angegarichath

  • @mirashk2841
    @mirashk2841 3 місяці тому

    Kya avarat hee😂😂

  • @fridaymatineee7896
    @fridaymatineee7896 4 місяці тому +1

    പണിക്ക് പോവുക ജീവിക്കുക

  • @Marco2236
    @Marco2236 4 місяці тому +1

    😂😂

  • @arunav2462
    @arunav2462 19 днів тому

    കുണുവാവ

  • @ansadansuzidan
    @ansadansuzidan 2 місяці тому

    ഇയാൾ ഏതു നാട്ടുകാര ആണ്

    • @achuaji9846
      @achuaji9846 2 місяці тому

      Palakkad, mangalam dam

  • @SundhariP-e4c
    @SundhariP-e4c 4 місяці тому +1

  • @Moorkhan69
    @Moorkhan69 4 місяці тому +1

  • @anishbensy619
    @anishbensy619 4 місяці тому

  • @saakiphotography208
    @saakiphotography208 4 місяці тому

    ❤❤❤

  • @rameesrazaac5127
    @rameesrazaac5127 4 місяці тому

  • @AkhilSm-ou5ox
    @AkhilSm-ou5ox 4 місяці тому

    ❤️

  • @arun.MSD.7
    @arun.MSD.7 3 місяці тому

    ❤️

  • @mansoorka.dhosth
    @mansoorka.dhosth 28 днів тому

    👍❤️👍

  • @123pooranAnniyan
    @123pooranAnniyan 3 місяці тому