എന്‍റെ ഏട്ടന്‍റെ സമ്മാനം | Nose Piercing Experience | Amritha Prasanth

Поділитися
Вставка
  • Опубліковано 17 лют 2022
  • Hello friends amritha prasanth here, in today episode sharing nose piercing experience with you all. Do watch my videos and like, share, subscribe for more vlogs.
    ___________________________________________________________
    © 2022 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 329

  • @Changathikuttam12345
    @Changathikuttam12345 2 роки тому +211

    അമൃത ഒരു പാട് കഷ്ടപ്പെട്ട് ജീവിച്ച കുട്ടിയാണന്ന് കേട്ടിട്ടുണ്ട്. ആ കഷ്ടപാടിന് ദൈവം തന്ന സമ്മാനമാണന്ന് കരുതിയാൽ മതി പ്രശാന്ത്'. സന്തോഷത്തോടെ ജിവിക്കുക.

  • @naseemashan4322
    @naseemashan4322 2 роки тому +213

    നിങ്ങൾ രണ്ടു പേരും അടിപൊളിയാണ്. വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്. എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ 🥰🥰

  • @meera.gmeera2319
    @meera.gmeera2319 2 роки тому +66

    എന്തൊരു പാവം കുട്ടിയാ അമൃത. രണ്ടുപേരും super ആണ് 👌👌👌

  • @user-zi3wk9dm4w
    @user-zi3wk9dm4w 2 роки тому +83

    Gold. കണ്ടാൽ നമ്മൾ പെണ്ണുങ്ങൾക് ഒരു ആക്രാന്തമാണല്ലേ ഗയ്സ് 😃

  • @sunithal439
    @sunithal439 2 роки тому +30

    നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിന് ഒന്നിന് സൂപ്പറാ

  • @divyamolkr7904
    @divyamolkr7904 2 роки тому +156

    നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ.... 🥰🥰🥰realy love you both..... എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

    • @amrithamuthu3291
      @amrithamuthu3291 2 роки тому +3

      Nigale poilanu makkale loveyou😘🥳🥰

    • @anithakumari7085
      @anithakumari7085 2 роки тому +3

      Sathyam

    • @jayakumarr560
      @jayakumarr560 Рік тому

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടുപേരാണ് നിങ്ങൾ 🥰🥰🥰🥰🥰

  • @manjuajay72
    @manjuajay72 2 роки тому +39

    നിങ്ങൾ രണ്ടാളും അടിപൊളി ആണ് ❤️💞

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 2 роки тому +86

    പ്രശാന്ത് ചേട്ടന്റെ surprise പൊളിച്ചു രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് my favorite role model couple ❤❤❤

  • @salinisalu2381
    @salinisalu2381 2 роки тому +13

    മൂക്കുത്തി എപ്പോഴും gun ഷൂട്ട്‌ അല്ലാതെ തട്ടാൻ കുത്തുന്ന രീതിയാണ് നല്ലത്...ഇനിയിപ്പോ ഒരു സ്പൂൺ വെളിച്ചെണ്ണയിൽ അര സ്പൂൺ ഉപ്പുച്ചേർത്തു കാച്ചുക,ലൈറ്റ് ബ്രൗൺ കളർ ആകുമ്പോൾ തീ ഓഫാക്കി തണുക്കാൻ വെയ്ക്കുക.ഇതിടക്കിടക്ക് മൂക്കിൽ ഇട്ടുകൊടുത്തിട്ട് തിരിച്ചു തിരിച്ചു കൊടുക്കുക...ഹോൾ കറക്റ്റ് ആകും,പഴുക്കുകയും ഇല്ല.ഏറ്റവും നല്ല വഴി ഈ remedy ആണ്... Plz try 👍... തിരിച്ചു കൊടുത്തില്ലേൽ പിന്നീട് മൂക്കുത്തി ഊരാനോ വേറെയിടാനോ പറ്റാതാകും ☺️

  • @rajishiburajishibu8055
    @rajishiburajishibu8055 2 роки тому +61

    വലിയ ഒരു ഗിഫ്റ്റ് തന്നെയാ കൊടുത്തത് മൂക്കുത്തി ചേരുന്നുണ്ട് സൂപ്പർ 😘😘😘♥️♥️♥️♥️😘😘 ഇനി അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുവാ made for each other ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rageshraman5773
    @rageshraman5773 2 роки тому +61

    വേദനയുള്ളൊരു സർപ്രൈസ്ആണല്ലോ ചേട്ടൻ കൊടുത്തത് 👍🌹

  • @ashastanlin9736
    @ashastanlin9736 2 роки тому +25

    ഹായ്.... Sweet family. രണ്ടുപേരെയും ഒരുപാടിഷ്ടം ❤❤

  • @sreejarajeev8886
    @sreejarajeev8886 2 роки тому +28

    നിങ്ങളുടെ എല്ലാ വീഡിയോസും പൊളിയാണ് 😍

  • @anjalijasmine820
    @anjalijasmine820 2 роки тому +1

    Your attitude is ur gift... Thankyou...

  • @fahadhajira4068
    @fahadhajira4068 2 роки тому +127

    ഇതാണ് ഒരു ജാഡ ഇല്ലാത്ത സാധാരണ രീതിയിൽ ഉള്ള കുടുംബം..........😘😘😘😘😘😘😘

  • @akhilasubheeshakhilasubhee8517
    @akhilasubheeshakhilasubhee8517 2 роки тому +15

    Pala celebrates vedios kandittund but ndhann ariyilla ningade vediosinodu vallatha oru ishttam aanu🥰♥pavam nd amritha chechi kothippichu avasanam vedhanippichu nnalum nalloru surprise aayirunnu orupadu ishttayi❤🥰love u dearsss😘😘ennum jeevatha avasanam vare ingane sandhoshayi happy aayi irrikkan eswaranodu prarthikkunnu🥰🥰❤❤God bless u dearss😘😘😘

  • @salipvnr5262
    @salipvnr5262 2 роки тому +35

    രണ്ടുപേരും അടിപൊളിയാണ് നിങ്ങളുടെ വീഡിയോസ് കാണാൻ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ 😍😍😍😍😍

  • @vidya.kvidyak7329
    @vidya.kvidyak7329 2 роки тому +48

    ചേട്ടൻ full comedy ആണ്. ചിരിച്ചു മരിച്ചു 😂😂😂

  • @anjanawilson1601
    @anjanawilson1601 2 роки тому +14

    രണ്ടുപേരും സൂപ്പർ

  • @anjalijasmine820
    @anjalijasmine820 2 роки тому +2

    I'm a die heart fan of u... May maa adishakti bless u & ur family... Love both of you . All the best....

  • @Divya-pw8yk
    @Divya-pw8yk 2 роки тому +8

    First time ആണ് നിങ്ങടെ video കാണുന്നത്. But ഒരുപാട് ഇഷ്ട്ടായി 😍😍

  • @sandhyasujith8657
    @sandhyasujith8657 2 роки тому +5

    Amrita Chechi super aanu...oru jadayillatha aalu.. eppozhum happy ayit irikkanam ❤️

  • @Happybehappy123
    @Happybehappy123 2 роки тому +4

    മൂക്ക്കുത്തി കൊറച്ചൂടി സുന്ദരിയായല്ലോ 🥰🥰❣️നല്ല ഭംഗി ഉണ്ട്‌ ❣️❣️❣️

  • @bindhujayachandran5099
    @bindhujayachandran5099 2 роки тому +12

    Hi Prasanth and Amritha surprise adipoli kurach vedana kanum mukuthiyittappol Amrithakutty sundariyayi god bless you makkale

  • @aswathysudhi1106
    @aswathysudhi1106 2 роки тому +12

    Nalla rasamund videos kanan 🤩🤩😂😂😍😍❤️❤️👌

  • @Abhv87
    @Abhv87 2 роки тому +7

    Super family love u 🤩🤩🥰

  • @lekhasyam8022
    @lekhasyam8022 2 роки тому +3

    AmruthaChechi and PrasanthEttan ❤️ u . Ennum santhoshamayirikkate

  • @vinoda2454
    @vinoda2454 2 роки тому +16

    ❤❤❤❤❤❤❤❤🌹🌹❤❤❤❤വീഡിയോ എല്ലാം സൂപ്പർ അടിപൊളി ആണ് എന്നു ഓരോ വീഡിയോ ഇടാമോ ❤പിന്നെ ഇനി ഒരു ഡേ ലൈഫ് വീഡിയോ ഇടാമോ

  • @gouridiwakar2298
    @gouridiwakar2298 2 роки тому +3

    Very innocent girl. Funny couple. I saw ur house few days back wen u were showing ur house.. Hope ur newly wedded couple. Always be happy. All best wishes.

  • @lekshmis3727
    @lekshmis3727 2 роки тому +6

    Nalla surprise👍polichu chetta

  • @gangagireesh4196
    @gangagireesh4196 2 роки тому +2

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് 👍കണ്ടോണ്ടിരിക്കാൻ അടിപൊളി ആണ് 🥰

  • @fathimathuzahra8945
    @fathimathuzahra8945 2 роки тому +12

    Chechi ningal lucky aanu nalla hus..cheta chetanu cinimayil abinayichoode..enthoru comedy..nalla sneham randalum ennum ithupole orumichu jeevikkan thoufeek nalkatte aameen

  • @shijitherayil2822
    @shijitherayil2822 2 роки тому +5

    രണ്ടു പേരേയും ഒത്തിരി ഇഷ്ടം..

  • @ambikask2810
    @ambikask2810 2 роки тому +22

    പ്രശാന്തിൻ്റെ പിശുക്ക് കുറയ്ക്കണം കേട്ടോ

    • @user-me1988
      @user-me1988 2 роки тому +9

      Vende വേണ്ട പിശുക്ക് നല്ലതാ, സേവിങ്സ് എന്തേലും വേണ്ടേ ചേച്ചി

    • @chinnuajesh5067
      @chinnuajesh5067 2 роки тому +5

      @@user-me1988. അതെ അതെ.. ഇങ്ങനെ ഉള്ള കുഞ്ഞു കുഞ്ഞു സന്തോഷം nallathu

    • @sheemaprasad7464
      @sheemaprasad7464 2 роки тому +3

      @@user-me1988 pishuk athra nallathonnum alla.manushyante karyalle.enthelum namuk parayan patuo.kurachoke kuzhapamilla.nallononnum venda

  • @divyazworldmalayalamyoutub4963
    @divyazworldmalayalamyoutub4963 2 роки тому +17

    ചിരിച് ഒരു വഴി ആയി.... കിടു couples ആണ്.... ഞാൻ എല്ലാ vedios ഉം കാണാറുണ്ട്. Super👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @reenamolabraham1232
    @reenamolabraham1232 2 роки тому +19

    Adipoli vedio... Surprise polichu ❤️

  • @pushpanvk6512
    @pushpanvk6512 2 роки тому +13

    Cute couple ♥️♥️♥️♥️♥️

  • @ashaarathi5705
    @ashaarathi5705 2 роки тому +3

    Hai amritha ningal randuperum super aaa

  • @praseekapraseeka3985
    @praseekapraseeka3985 2 роки тому +16

    സർപ്രൈസ് സൂപ്പർ 😄👌👌🌹❤

  • @akhilasadanandan8234
    @akhilasadanandan8234 2 роки тому +5

    Ipo വിഡിയോയിൽ രണ്ട് പേരും dress matching കളർ ആണല്ലോ 😄😍😍

  • @sajithasumeesh9066
    @sajithasumeesh9066 2 роки тому +3

    Nalla bhangiyundu sundari kutty 🥰

  • @meghamanoj.r6955
    @meghamanoj.r6955 2 роки тому +37

    രണ്ടുപേരും അടിപൊളി ❤🥰

  • @punnyasworld296
    @punnyasworld296 2 роки тому +6

    Super 😁😘ചേട്ടൻ poli 😁

  • @deekshithyadav2402
    @deekshithyadav2402 2 роки тому +2

    Prashanth you're the best

  • @manjuvijayan645
    @manjuvijayan645 2 роки тому +3

    Niggal randaludaeyum samsaram Anna rasama kaelkan
    Nalla comadya randalum
    Nalla humour sense
    Randaludae thamasha parachilum
    Snaehavum kaliyakalum adipoli
    Arrum ishtappaetupokum video kandetekan
    Exllent super
    Anthoru cuta niggal randalum
    Natural talk oru artificiality um ella r
    Super suoerb

  • @febyabhi
    @febyabhi 2 роки тому +9

    Polichu surprise 🥰🥰🥰

  • @achuslifestyle3103
    @achuslifestyle3103 2 роки тому +10

    ഹായ് സൂപ്പറായി കേട്ടോ ❤❤️

  • @veenanaadam6220
    @veenanaadam6220 2 роки тому +1

    Super surprise sundarichechi onnudi sundari ayi sundaran chettante dialogues kidu🥰🥰🥰

  • @seekans7500
    @seekans7500 2 роки тому +3

    Chettan adipoli👍👍👍😂😂chirichu oru vazhiyaayi

  • @sanushifu731
    @sanushifu731 2 роки тому +6

    ഏട്ടന്റെ ശബ്‌ദം കിടു 🌹🌹

  • @rajidaraji5265
    @rajidaraji5265 2 роки тому +3

    Superb dears🥰🥰

  • @SucoovoSuryascookingvlog
    @SucoovoSuryascookingvlog 2 роки тому +3

    Amritha adipoli

  • @ramyaramyapp4511
    @ramyaramyapp4511 2 роки тому +2

    Randalayum orupadu ishtanu.🥰🥰❤️❤️

  • @Changu2018
    @Changu2018 2 роки тому +1

    Superb chechiiiii......cherunnunduuuuu.....

  • @gangagireesh4196
    @gangagireesh4196 2 роки тому +3

    ചേട്ടൻ സൂപ്പർ ആണ് 😊

  • @K_K__vlogs
    @K_K__vlogs 2 роки тому +1

    രണ്ടാളും അടിപൊളി യാ ണ് സൂപ്പർ വീഡിയോ

  • @sreenandag5294
    @sreenandag5294 2 роки тому +13

    അടിപൊളി ചേട്ടായി, ചേച്ചി 👍❤️♥️🌹🌹

  • @shoukathali3067
    @shoukathali3067 2 роки тому +5

    അടിപൊളിയാട്ടോ രണ്ടാളും ❤❤❤😍😍

  • @vinevinu4050
    @vinevinu4050 2 роки тому

    Nigalde vedio kanan othiri ishtamanu 😍

  • @shruthipraj495
    @shruthipraj495 2 роки тому +3

    Chechi chettan always polii

  • @jeisanvmarkos5314
    @jeisanvmarkos5314 2 роки тому +11

    നിങ്ങളെ രണ്ടു പേരെയും ഭയങ്കര ഇഷ്ടം ❤️❤️❤️❤️❤️

  • @svs7385
    @svs7385 2 роки тому +4

    Adipoli video 👌👌☺️☺️

  • @krishnasanthosh4112
    @krishnasanthosh4112 2 роки тому +3

    Super chechi

  • @ethfghh112
    @ethfghh112 2 роки тому +3

    Mukkukuthiyapol koduthal sundari ayit und👌👍

  • @sukoorp5512
    @sukoorp5512 2 роки тому +1

    Super video...🤩♥️

  • @adithyadevworld5157
    @adithyadevworld5157 2 роки тому +4

    Cute couples

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +13

    രണ്ടാളും പൊളിയാണ്. Wife നു കൊടുത്ത Suprise പൊളിയായിട്ടുണ്ട്.

  • @priyankan162
    @priyankan162 2 роки тому +6

    അടിപൊളി👍😀

  • @sarathjeevan4120
    @sarathjeevan4120 2 роки тому

    നിങ്ങളെ വീഡിയോ സൂപ്പർ ആണ് ഞാൻ ഇടയ്ക്ക് കാണാറുണ്ട് ടൈം കിട്ടുമ്പോൾ

  • @Rubeenas
    @Rubeenas 2 роки тому +3

    Randalum poliyaaa

  • @adarsh.slalunni6453
    @adarsh.slalunni6453 2 роки тому

    Am ചേട്ടൻ അടിപൊളി 👍🏻❤️❤️❤️❤️❤️

  • @RajiSanthosh99
    @RajiSanthosh99 2 роки тому +13

    രണ്ട് പേരും പൊളി.. ❤️❤️

  • @rebeca6948
    @rebeca6948 2 роки тому +1

    ഇത് nilambur ആണോ സ്ഥലം .... കണ്ടിട്ട് അങ്ങനെ തോന്നുന്നു..... നിങ്ങളുടെ vedio എല്ലാം സൂപ്പർ ആണ് ട്ടോ... വീട്ടിൽ എല്ലാവരും കാണാറുണ്ട്.... Amma ശങ്കു വിനെ കാണാൻ വരും sound കേൾക്കുമ്പോൾ... ഒത്തിരി ഇഷ്ടം.... സൂപ്പർ..

  • @abhibav3884
    @abhibav3884 2 роки тому +3

    Super ❤❤

  • @rohinivijayan2041
    @rohinivijayan2041 2 роки тому +32

    Cute couples 💕

  • @priyankasarath5159
    @priyankasarath5159 2 роки тому +2

    ഇത് കണ്ടപ്പോൾ തോന്നി ഞാൻ ഈ ചാനൽ മുൻപേ സബ്സ്ക്രൈബ് ചെയ്യായിരുന്നു എന്നു 🥰🥰🥰🥰🥰🥰

  • @shijomp4690
    @shijomp4690 2 роки тому +3

    Chirichu maduthu superrr🥰🥰🥰

  • @reshmar200
    @reshmar200 2 роки тому +1

    കൊള്ളാം, സൂപ്പർ

  • @anithakumari7085
    @anithakumari7085 2 роки тому +3

    Surprise polichu
    Super

  • @apdrawingzzz9958
    @apdrawingzzz9958 2 роки тому +3

    സൂപ്പർ 😘❤️❤️❤️

  • @Avanthikajanaki
    @Avanthikajanaki 2 роки тому +19

    ചേച്ചി ചേട്ടന് സർപ്രൈസ് ആയിട്ട് കാതിൽ ഒരു കമ്മൽ ഇട്ടു കൊടുത്താൽ മതി ❤

  • @tombrider8928
    @tombrider8928 2 роки тому +1

    uff eee chetayikke endhore caring aane

  • @shebinayoosafali1795
    @shebinayoosafali1795 2 роки тому +3

    ചിരിച്ചു വയ്യ.. പഴുത്തു.. ഇങ്ങനെ അങ്ങനെ പിന്നെ തോക്കിന്റെ power.. പാവം അതിനെ പേടിപ്പിച്ചു ഒരു വഴിയാക്കി 🤣🤣🤣🤣🤣 എന്തായാലും.. ഒരു നേരിയ പ്രശ്നം പോലുമില്ലാതെ ആരുടെയും അസൂയ വീഴാതെ എന്നും എപ്പോഴും ഇങ്ങനെ സ്നേഹിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...... ❤️❤️❤️

  • @sunithashajil7568
    @sunithashajil7568 2 роки тому +2

    Sooooo cute,

  • @ithrasreejithmithrasreejit2480
    @ithrasreejithmithrasreejit2480 2 роки тому +3

    Superb🥰🥰🥰

  • @drama_lover6775
    @drama_lover6775 2 роки тому +1

    രണ്ടാളും സൂപ്പർ

  • @arunnathcv1668
    @arunnathcv1668 2 роки тому +51

    രണ്ടാളെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ് 🥰🥰🥰

  • @archar4545
    @archar4545 2 роки тому +1

    Chetten chechy sprrr💞💞

  • @rfamily5410
    @rfamily5410 2 роки тому +1

    Vere aarkko vidhichathu super chetta

  • @athirarageeth4131
    @athirarageeth4131 2 роки тому +1

    Superrrr gift❤️❤️😊

  • @sajusabu5139
    @sajusabu5139 2 роки тому +6

    Surprise adepoli 🥰🥰

  • @prasanthnettv.6506
    @prasanthnettv.6506 2 роки тому +2

    Super.

  • @aswathivmohandas3637
    @aswathivmohandas3637 2 роки тому +1

    Super couples

  • @nisajosebaby9594
    @nisajosebaby9594 Рік тому

    First time l watch ur video. Love u both. So funny 😍😍

  • @manjumanoj9369
    @manjumanoj9369 2 роки тому +5

    അടിപൊളി 😍😍😍

  • @swalikitchen3825
    @swalikitchen3825 2 роки тому +2

    അടിപൊളി

  • @aswathyshibu3505
    @aswathyshibu3505 2 роки тому +2

    സൂപ്പർ

  • @syamabineeshsyamabineesh3011
    @syamabineeshsyamabineesh3011 2 роки тому +1

    Super eppol onnumkoodi sundari ayeee

  • @remyaprasad
    @remyaprasad 2 роки тому +3

    Super

  • @karan4723
    @karan4723 2 роки тому +1

    Traditional needle method is best. Healing is good