സൂര്യൻ നശിച്ചാൽ എന്ത് സംഭവിക്കും ?? 😱😱 WHEN SUN DISAPPEARS | MALAYALAM | AF WORLD BY AFLU

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 2 тис.

  • @AFWORLD
    @AFWORLD  2 роки тому +416

    Download Coinswitch Kuber App and Get Rs 50 instant Bonus : coinswitch.co/in/refer?tag=Lx7on
    Subscribe CoinSwitch Kuber UA-cam channel : ua-cam.com/users/CoinSwitchKuber
    Yes, investing in CoinSwitch is safe and secure. CoinSwitch is India’s largest cryptocurrency exchange platform and they have more than 10 million users who’ve chosen them as their Crypto partners! You can start investing in CoinSwitch with as Low as 100 Rupees. CoinSwitch doesn’t charge any brokerage. Completing KYC in CoinSwitch is very simple. So what are you waiting for? Download CoinSwitch Kuber and start your crypto investment journey now!
    To learn about types of cryptocurrency watch this -
    ua-cam.com/video/skKa5S3WuMc/v-deo.html
    #BitcoinIndia
    #CryptocurrencyIndia
    #investment
    #Finance
    #CryptoMarket
    #CoinSwitchKuber
    #KuchTohBadlega
    #Bitcoin
    #Cryptocurrency

    • @danis.r9520
      @danis.r9520 2 роки тому +7

      chetaa next video the ark of covenant akamoo plz its my wish plz do it

    • @jeenabiju6045
      @jeenabiju6045 2 роки тому +3

      Pedikenda artifical suryan vanittundu

    • @farsi.____
      @farsi.____ 2 роки тому +3

      Verthe pedipikkan nikkarth

    • @arjunshaji10e18
      @arjunshaji10e18 2 роки тому +2

      ഇത്രയധികം ഭയാനകരമായ ഒരു വീഡിയോ കണ്ടിട്ട് ഇല്ല

    • @yourfavouritemoviesishere6666
      @yourfavouritemoviesishere6666 2 роки тому +1

      @@jeenabiju6045 yes bro china alle ath indakkanne

  • @anumtz2715
    @anumtz2715 2 роки тому +599

    അല്ലെങ്കിലും ഇതുപോലുള്ള ടോപിക്കുകളൊക്കെ നല്ല ഇഷ്ടം ആണ് 😌❤... Aflu ചേട്ടന്റെ വിഡിയോയും കൂടെ ആവുമ്പോ 😌🔥🔥

  • @തുരുമ്പ്വിക്ടർ

    ഉച്ച സമയത്ത് സൂര്യനെ വെറുക്കുന്നുണ്ടങ്കിലും ഇപ്പോൾ അതിന്റെ വെല മനസിലാക്കുന്നു 🥰സൂര്യൻ ഇഷ്ടം 🥰

  • @firsusvlog765
    @firsusvlog765 2 роки тому +104

    പേടിപ്പിക്കാൻ aflu കഴിനിട്ടെ വേറെ ആരും ഒള്ളൂ........................................
    AFLU UYIR 😘

  • @Ajlabmuhmmed
    @Ajlabmuhmmed 2 роки тому +80

    12:33സൂര്യൻ അപ്രത്യക്ഷമായാൽ ആദ്യം ഞാൻ aflu നെ ഓർക്കും 🤣

  • @shanjaleel5724
    @shanjaleel5724 2 роки тому +12

    അള്ളാഹു ഈ ദുരന്തത്തിൽ നിന്നും അന്ത്യനാളിൽ നിന്നും നമ്മളെയും കുടുംബത്തെയും.... കാത്തുരക്ഷിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @agisha8832
    @agisha8832 2 роки тому +423

    സൂര്യൻ ഒരു സംഭവം തന്നെ....,😄😌

  • @ajeshpoyyil7528
    @ajeshpoyyil7528 2 роки тому +900

    ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം🙏❤️🙏

    • @shadil4936
      @shadil4936 2 роки тому +25

      Ingane yonnum orikkalum sambhavikkilla bro

    • @Nikhilkannan10
      @Nikhilkannan10 2 роки тому +16

      @@shadil4936 athe athin veddi onnum prarthana onnum vndda

    • @mnihalsvlogs3275
      @mnihalsvlogs3275 2 роки тому +6

      Yes bro

    • @serialkiller34
      @serialkiller34 2 роки тому +5

      @@shadil4936 your curt.. Nee powlii ann... 😜👍✌🔥

    • @serialkiller34
      @serialkiller34 2 роки тому +4

      @@noobino2269 ayserii❤❤❤

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +883

    എന്നും ഓരോ കിടുക്കാച്ചി കഥ പറയുന്ന നിങ്ങൾ ഒരു സംഭവം തന്നെ 🧡🧡

    • @ananthakrishnan398
      @ananthakrishnan398 2 роки тому +7

      Pinnalla💥

    • @btsarmy3177
      @btsarmy3177 2 роки тому +4

      Ath thannae

    • @christyshabu2736
      @christyshabu2736 2 роки тому +3

      Aflu Chettan poliya

    • @mandan_subru
      @mandan_subru 2 роки тому +12

      ഒരു വീഡിയോ പോലും അപ്‌ലോഡ് ചെയ്യാതെ comment മാത്രം ഇട്ടുകൊണ്ട് 1.3k subscribers നെ നേടിയെടുത്ത Ashkar techy fance 😍😍 ഒരു സംഭവം തന്നെ 🥱

    • @mhmdjaasirr
      @mhmdjaasirr 2 роки тому +3

      Pinnalla💥💥💥

  • @athulrajattingal
    @athulrajattingal 2 роки тому +367

    വീഡിയോയുടെ അവസാനം കണ്ടപ്പോൾ Into the night സീരിസ് ഓർമവന്നു ഭൂമിയിൽ പെട്ടെന്ന് സൂര്യൻ അപ്രത്യക്ഷമായി 🙂🌚

    • @ADHEERA7
      @ADHEERA7 2 роки тому +5

      അപ്രതീക്ഷിതമായി alla bro അപ്രത്യക്ഷമായി 🙂

    • @athulrajattingal
      @athulrajattingal 2 роки тому +4

      @@ADHEERA7 🙂🌚edit cheyyam

    • @ADHEERA7
      @ADHEERA7 2 роки тому +2

      @@athulrajattingal 👍ഇപ്പോൾ ശരി ആയി

    • @liya3390
      @liya3390 2 роки тому +1

      Nalla series ano bro

    • @athulrajattingal
      @athulrajattingal 2 роки тому +1

      @@liya3390 kuzpamilla bro ബോറടിക്കില്ല ആകാംഷയോടെ കണ്ടിരിക്കാം.... ഇപ്പോൾ അതിന്റെ രണ്ടാം സീസണും പുറത്തിറങ്ങി

  • @anvitha5216
    @anvitha5216 2 роки тому +37

    ചന്ദ്രനും സൂര്യനും ഭൂമിയുടെ hero ആണ് 🌞🌝😎

  • @seethegood4046
    @seethegood4046 2 роки тому +1367

    Can't imagine a life without Sun ☀️

  • @tovino3345
    @tovino3345 2 роки тому +180

    Aflu ബ്രോയുടെ സംസാരം കെട്ടിരിക്കാൻ തന്നെ അടിപൊളിയാ 💯🥰🔥

  • @Rohith_MJ_007
    @Rohith_MJ_007 2 роки тому +778

    ⛅Sun is the heart of the Solar System , if Sun didn't exist ,There is no life on earth 🌍.......!
    "Aflu bro , your Space - related 🌌 Videos are very interesting and informative to us. Good explanation.....!"🥰🖤🖤

  • @minipt4763
    @minipt4763 2 роки тому +1

    Kidukkachi thall പറഞ്ഞു വിശ്വസിപ്പിക്കാൻ നിങ്ങൾക്ക് പറ്റൂ 👍👍👍💯

  • @alvihaji
    @alvihaji 2 роки тому +30

    Can't imagine a life without aflu

  • @tintu_mon_k.v
    @tintu_mon_k.v 2 роки тому +416

    വരാനിരിക്കുന്ന കാലം എന്നത് പോലെ ആണ് *aflu* ഇക്ക പറയുന്നത്...😌
    കേൾക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു നാളിനെ കുറിച്ച് ഓർക്കുമ്പോൾ പേടി തോന്നുന്നു...🤕
    എന്തായാലും ഇങ്ങനെ ഒക്കെ സംഭവിക്കാതിരിക്കട്ടെ...😌

  • @jijithkumarn2289
    @jijithkumarn2289 2 роки тому +54

    Iniyum space related videos venam❤️

  • @nethanpsuresh1181
    @nethanpsuresh1181 2 роки тому +110

    ഉച്ച സമയത്ത് സൂര്യനെ വെറുക്കുന്നുണ്ടെങ്കിലും ഇപ്പൊൾ അതിൻ്റെ വെല മനസിലാകുന്നു 🌄💛

  • @muhammadmammu369
    @muhammadmammu369 2 роки тому +16

    ഗ്രഹണം ബാധിച്ചാലും അതിന് ഒരു സമയം ഉണ്ട്.... സൂര്യൻ ആ കറുത്ത മറ വിട്ട് പുറത്ത് വരും... അതുപോലെ തന്നെയാണ് സത്യവും 🔥🔥

  • @basilpaulose8698
    @basilpaulose8698 2 роки тому +6

    അപ്പൊ സൂര്യൻ ഒരു കില്ലാടി തന്നെ 🌄

  • @phoenix56944
    @phoenix56944 2 роки тому +29

    Aflu എന്തും കൊണ്ട് സുപ്പറാണ്

  • @appuyt9312
    @appuyt9312 2 роки тому +175

    എങ്ങാനം സൂര്യൻ മഞ്ഞു പോയ്യി കഴിഞ്ഞാൽ ഞാൻ തൂങ്ങി ചാവും സുര്യൻ ഇല്ലാതെ ജീവിക്കാൻ എനിക്ക് പറ്റില്ല 🤭

    • @dilnaajith4876
      @dilnaajith4876 2 роки тому +11

      Ijj thoonganda anne thookum🔥

    • @Mrapex272
      @Mrapex272 2 роки тому +5

      😂 kayer set ano 😳

    • @jintojin125
      @jintojin125 2 роки тому +1

      @NN7 GAMING aanengi

    • @shamseerchechu3285
      @shamseerchechu3285 2 роки тому +3

      സുഹുർത്ത് തനിയേ തൂങ്ങി ചാവേണ്ടത്തില്ല
      കാലം നിങ്ങളെ കൊന്ന് തരും 😁

    • @statusworldworld6819
      @statusworldworld6819 2 роки тому +1

      @@shamseerchechu3285 😂

  • @boiddd
    @boiddd 2 роки тому +11

    ജീവജാലങ്ങളുടെ ദൈവം ആണ് sun😍

  • @Nxsxn22
    @Nxsxn22 2 роки тому +12

    Bro what happens after death next video angane cheyo pls cheyumenkil oru heart tha ☺️ nala interesting topic ann atha 💖

  • @Ponnahhhh.....
    @Ponnahhhh..... 2 роки тому +50

    ഒരിക്കലും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് എല്ലാവർക്കും പ്രാർഥിക്കം 🙏♥️

  • @UserboT434
    @UserboT434 2 роки тому +51

    Bro anu യഥാർത്ഥ content king💥🔥💖💯💯💯

  • @safwanat.s4972
    @safwanat.s4972 2 роки тому +340

    Enjoy this moment ❗
    Tomorrow is not promised

  • @ALSIYAD22
    @ALSIYAD22 2 роки тому +87

    Can't imagine a life without sun ☀

  • @whitemusic660
    @whitemusic660 2 роки тому +1

    Super video 👌👌👌👌😍😍❤️😱😱sooryan oru sambhavam thanne.....

  • @Ajith1546
    @Ajith1546 2 роки тому +7

    എല്ലാം പോവാണെങ്കിൽ പോകട്ടെ ഇനിയിപ്പോൾ ജീവിച്ചിട്ടും കാര്യമില്ല ഈ വൈറസ് ഉള്ള ഭൂമിയിൽ ഇപ്പൊ എന്തിനാണ് ജീവിക്കുന്നത്

  • @ashlinkrishna
    @ashlinkrishna 2 роки тому +16

    വീണ്ടും വീണ്ടും ഇതാ ആളുകൾളെ പേടിപ്പിക്കാൻ. Aflu 🔥

  • @mathsatozplus9297
    @mathsatozplus9297 2 роки тому +9

    ഒരു movie കണ്ട feel ആയ്യിരുന്നു👌 realy intresting 🤍

  • @Thalapathy690
    @Thalapathy690 2 роки тому +2

    സൂര്യ അണ്ണൻ ഒരു കില്ലാടി തന്നെ🔥

  • @sgphinixx7232
    @sgphinixx7232 2 роки тому +2

    Sooryan oru killadi thenne🔥🔥

  • @fearlessgaming5921
    @fearlessgaming5921 2 роки тому +32

    ഇരുട്ടിന്റെ രാജകുമാരൻ 💜

  • @Guts-am
    @Guts-am 2 роки тому +99

    WELCOME TO AF WORLD
    AFLU HERE
    THAT'S DIALOGUE IS THEEE🔥🔥❤

    • @Guts-am
      @Guts-am 2 роки тому

      @OXO X3 ❤😁

    • @Sparkwindow
      @Sparkwindow 2 роки тому +1

      @OXO X3 bro ente new videok cmnt ido

  • @lifted.mindset
    @lifted.mindset 2 роки тому +17

    Bro ഇത് ഒരിക്ക എന്റെ സ്വപ്നത്തിൽ കണ്ടു 😱

    • @PhiloMariaAugustine
      @PhiloMariaAugustine 2 роки тому

      🤒🤒 pitte thivassi pani ayirunnayirikkumalle

    • @lifted.mindset
      @lifted.mindset 2 роки тому

      @@PhiloMariaAugustine സ്വപ്നം മുഴുവൻ കണ്ടില്ല അപ്പോഴേക്കും രാവിലെ ആയി 😂

    • @PhiloMariaAugustine
      @PhiloMariaAugustine 2 роки тому

      @@lifted.mindset pani varanjathu bhagyam ellekill corona pidichathannu ennu nattukar paranjanne😅😅😅

    • @lifted.mindset
      @lifted.mindset 2 роки тому

      @@PhiloMariaAugustine 😋🤭

  • @ajunair3678
    @ajunair3678 2 роки тому +48

    All these years.. I thought..without her 💔 😢 it is impossible for me to 💘 😥...Right now I realized..she is not crucial as compared to 🌞 🌤 SUN

  • @ashiquekundala7110
    @ashiquekundala7110 2 роки тому +34

    ഇതൊക്കെ കേൾക്കുമ്പോൾ ഖുർആൻ സാക്ഷിപ്പെടുത്തിയത് മനസ്സിൽ ശക്തമായി പതിയുന്നു

  • @sayanth951
    @sayanth951 2 роки тому +29

    Aflu 😍the Prince of darkness 🖤

  • @huzz_x_
    @huzz_x_ 2 роки тому +145

    സൂര്യൻ ഇല്ലാതെ പിന്നെ എന്ത് ഭൂമി...!?😮😵
    ലോകം അവസാനിക്കാൻ പോകുന്നതിന്റെ ആദ്യ സൂചന..!!😩🙂
    ❤️Aflu ikka..!🖤

  • @hudhasidhik7332
    @hudhasidhik7332 2 роки тому +11

    സൂര്യനിലെങ്കിൽ ചന്ദ്രൻ sed ആവും...!!!🥲💔

    • @throneyt752
      @throneyt752 2 роки тому

      Ente veedinte apporqth rand peerum und but Chandran ipoolum sed aaan 😞😞🥲

  • @sajukasaju6248
    @sajukasaju6248 2 роки тому +29

    Aflu ഇക്ക എല്ലാവർക്കും മനസിലാവാൻ സാവദാനത്തിലാണ് അവതരിപ്പിക്കുന്നത്....
    All the Best...

  • @nishalmk4435
    @nishalmk4435 2 роки тому +1

    Sooryan oru killadi thanne🔥

  • @Badgirl-g5r
    @Badgirl-g5r 2 роки тому +24

    Aflu ബ്രോ നിങളുടെ സംസാരം പൊളി ആട്ടോ💥 🌀content king 👑🌀 ചേട്ടൻ്റെ സംസാരം കേട്ടിരുന്നു പോകും 😇 സൂര്യൻ ഇല്ലേൽ 😶 ഭൂമി ഇല്ല!!!!

  • @binshid3543
    @binshid3543 2 роки тому +12

    Video കണ്ട ശേഷം രാത്രി ആയാൽ ചങ്ക്: നാട്ടുകാരെ ഓടിവരണെ... സൂര്യനെ കാണാനില്ലെയ്

  • @shadiya216
    @shadiya216 2 роки тому +40

    പെടുപ്പിക്കല്ലേ 😅 എന്തായാലും super content ☺️☺️

  • @karunksuresh6561
    @karunksuresh6561 2 роки тому +1

    ഒറ്റ ദിവസംകൊണ്ട് അങ്ങനെ ഒന്നും ഉണ്ടാകുമെന്നു കരുതുന്നില്ല.. പക്ഷേ, ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പ്, അതിന്റെ അടിത്തറ തകരുവാൻ തുടങ്ങിട്ടുണ്ട് എന്നു പറയാതെവയ്യ.. കാലാവസ്ഥയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അടിക്കടി ഉണ്ടാകുന്ന രോഗങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ അതൊക്കെതന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ പിടിച്ചുനിക്കാൻ നന്നേ ബുദ്ധിമുട്ടായിരിക്കും എന്നതിൽ ഒരുതർക്കവുമില്ല..😔

  • @404yt5
    @404yt5 2 роки тому +41

    Background score + presentation 🔥🔥💯

  • @d_e_e_b_a_k6699
    @d_e_e_b_a_k6699 2 роки тому +105

    LEGENDS SKIPPED ADD😎😂

  • @Divyarajesh218
    @Divyarajesh218 2 роки тому +12

    ❤❤❤nice explanation bro. Big fan🥳🥳

  • @anandakrishnan___1336
    @anandakrishnan___1336 2 роки тому +44

    Welcome back aflu is here 🥰

  • @Isuishaq04
    @Isuishaq04 2 роки тому +1

    എന്റെ സൂര്യ ഞ്ഞി ചതിക്കല്ലേ 😁❤❤uyiree

  • @areditzcreation1703
    @areditzcreation1703 2 роки тому +2

    Killadi aflu.... Poli video🥵💥

  • @anjumariya3327
    @anjumariya3327 2 роки тому +4

    Skipp cheyyathe vidieo kanunna ore oru UA-cam Channel 💖
    Pwoli 💯

  • @tintu_mon_k.v
    @tintu_mon_k.v 2 роки тому +144

    ഒരു അന്തി വിശ്രമവും ഇല്ലാതെ *daly* പണിക്ക് പോയി ജീവിക്കുന്ന സൂര്യൻ വേറെ ലെവൽ തന്നെ അല്ലെ ഗുയ്സ്..!!🙃🌞

  • @sportsfusion99
    @sportsfusion99 2 роки тому +52

    8.00 PM ആയപ്പോൾ ദാ നമ്മടെ സ്വന്തം AFLU എത്തി ഗൂയ്‌സ്...!!😻👌🏻💙
    ഇനി നല്ല കഥകൾ കേട്ട് ഇരിക്കാം...!!😗💙🙌🏻

    • @ffboy2430
      @ffboy2430 2 роки тому

      🤲🙌

    • @CAT_BOY_.
      @CAT_BOY_. 2 роки тому

      @@PUNNOLI ni ella idathum ayn ennanallo parayunne? 🙄

  • @ansarboss5502
    @ansarboss5502 2 роки тому +1

    നടക്കാൻ പോകുന്ന സംഭവമാണ്, വെളിച്ചത്തിന്റെ ഒരു സ്രോതസ്സും അന്നുണ്ടാകില്ല, പക്ഷെ ഒരുപാട് കലാമത് പോകില്ല 72 മണിക്കൂറിന് ശേഷം സൂര്യൻ ഉദിക്കും, ഉദിക്കുന്ന സ്ഥലം കിഴക്കാകില്ല...

  • @safas_craft
    @safas_craft 2 роки тому +4

    നിങ്ങൾ ഒരു സംഭവം തന്നെ 🤩

  • @eraser6697
    @eraser6697 2 роки тому +8

    സൂര്യൻ ചേട്ടാ നീയാണ് എല്ലാം 😁😂

  • @jeriljoya4142
    @jeriljoya4142 2 роки тому +58

    The end of World, will b the End of the 🌞 Sun

  • @adithyananjali3966
    @adithyananjali3966 2 роки тому +5

    Bro next video aliens . Plz... 😍😍😍😍😍😍😍😍

  • @pachupachu2390
    @pachupachu2390 2 роки тому +2

    ഒരു വല്ലാത്ത ഒരു അവസ്ഥ 🌞

  • @tanmaykrishnan4830
    @tanmaykrishnan4830 2 роки тому +1

    😘😘😘 my favorite channel 💕💕💕💕

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +32

    നിങ്ങളുടെ ഓരോ വീഡിയോസും വേറെ ലെവലാണ് 🔥🔥🔥👍👍

    • @_shafna_p_
      @_shafna_p_ 2 роки тому +1

      Pinnallaahhh

    • @mandan_subru
      @mandan_subru 2 роки тому

      താങ്കളുടെ comment കൾ വേറെ ലെവലാണ്, ഒറ്റ video പോലും അപ്‌ലോഡ് ചെയ്യാതെ comment ലൂടെ മാത്രം 1.39k subscribers നെ ഉണ്ടാക്കിയല്ലോ! 🥱

    • @akshayspanicker3784
      @akshayspanicker3784 2 роки тому

      @@mandan_subru 🤣🤣sathyam

  • @risvanpm9718
    @risvanpm9718 2 роки тому +19

    Story King🥰

  • @___pk
    @___pk 2 роки тому +20

    💥 Kerala blasters കളി കഴിഞ്ഞപ്പോൾ ആണ് നോട്ടിഫിക്കേഷൻ കണ്ടത് 🖤🖤

    • @ansalameen
      @ansalameen 2 роки тому +4

      ജയിച്ചു❤️💥💥💥💥💥💥💥💥😘

    • @Messi-l1-c2y
      @Messi-l1-c2y 2 роки тому +2

      💛💛💛

  • @suiiii_
    @suiiii_ 2 роки тому +2

    Hemme suryan uyirr 😐

  • @rhithu_smera7475
    @rhithu_smera7475 2 роки тому +2

    Bro yude Samsaram kelkkan nalla rasamanu oro topicnm Yojicha Baground musics... Very..Nice..
    Ettan story okke parayumbo Kettuninnupokum 🤗

  • @hippo2324
    @hippo2324 2 роки тому +4

    First ❤️

  • @ayworld2950
    @ayworld2950 2 роки тому +4

    ആദ്യം ഞാൻ പോയി ലൈറ്റ് ഓൺ ആകും 😌⚡️

  • @hanaanu7941
    @hanaanu7941 2 роки тому +11

    Waiting il ayirunu ♥♥pattene noti vanu oru samadanam ind😁♥♥
    King of darkness aflu uyir♥♥♥♥♥♥

  • @maneeshtech4673
    @maneeshtech4673 2 роки тому +1

    സൂര്യൻ ഒരു കില്ലാടി തന്നെ 😮🔥

  • @malayaligamerz
    @malayaligamerz 2 роки тому +4

    സൂര്യൻ നശിച്ചാൽ
    1. ആദ്യം ഞാൻ തൂങ്ങി ചാവും😂😂
    2. രണ്ടാമത് ഞാൻ പരലോകത്ത് പോവും
    3. മൂന്നാമത് ഞാൻ പരലോകത്ത് lavish ആയി ജീവിക്കും 😂😂
    4. നാലാമത് എന്ത് സംഭവിക്കും എന്ന് ഭാഗവാനറിയാം 🤣😂😂

    • @4x354
      @4x354 2 роки тому

      ɪᴊᴊᴀᴛʜɪ🤣🤣🤣

  • @CLOWDYY009
    @CLOWDYY009 2 роки тому +8

    സൂര്യൻ uyir ❤

  • @shadowgirl6603
    @shadowgirl6603 2 роки тому +43

    Welcome back to af world aflu here 🥺🖤

  • @afsxh8003
    @afsxh8003 2 роки тому +25

    KING IS BACK 🔥🔥

  • @mr.lartworld9487
    @mr.lartworld9487 2 роки тому +1

    Bro
    I can't believe..
    How can save the earth
    Adipoli video

  • @onion2674
    @onion2674 2 роки тому +17

    😓😓സൂര്യൻ ഇല്ലെങ്കിൽ പിന്നെ എന്ത് ചന്ദ്രൻ 😓

  • @sportsfusion99
    @sportsfusion99 2 роки тому +12

    ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥

  • @dreamforlife7608
    @dreamforlife7608 2 роки тому +7

    മനുഷ്യനെ പേടിപ്പിക്കല്ലേ.. 😂🙄

  • @evenbetter9311
    @evenbetter9311 2 роки тому +15

    Yes the solar system was very very imaginary and ✨️✨️✨️unexpected for ever think💞.. We not know how we can still alive without sun in solar system...

  • @pranavtokz4517
    @pranavtokz4517 2 роки тому +1

    7:46 dhe സൂര്യൻ തിരിച്ചു വന്നു 😂😂😁🔥

  • @Thalapathymaster-wc7jz
    @Thalapathymaster-wc7jz 2 роки тому +12

    ഇതൊക്കെ നടന്നാൽ തന്നെ നമ്മൾ മനുഷ്യർ ആണ് കണ്ടുപിടുത്തങ്ങളുടെ രാജാക്കന്മാർ ആണ് നമ്മൾ ഇങ്ങനെയൊക്കെ നടന്നാൽ അതിനെ തരണം ചെയ്യാൻ നമ്മൾക്ക് കഴിയും 😏

  • @thejinz6961
    @thejinz6961 2 роки тому +11

    GOD IS GREAT 😊❤️

  • @shadowgirl6603
    @shadowgirl6603 2 роки тому +5

    Irruttinte rajakumaaranaan vannu 🥺💞🖤

  • @arvideo2.0ed10
    @arvideo2.0ed10 2 роки тому +2

    Sun oru killadi thanne ☹️👏

  • @MrStrangerYtube
    @MrStrangerYtube 2 роки тому +1

    Veriety peweresh content❤❤
    Kore alochich povunna oru content❤
    Niceeeee.....

  • @ALONE-bb8od
    @ALONE-bb8od 2 роки тому +65

    ഈ രാത്രി തന്നെ വീഡിയോ ഇട്ട് പേടിപ്പിച്ചു കളഞ്ഞല്ലോ ഇനി ഞാൻ എങ്ങനെ ഉറങ്ങും 🤕
    Aflu ikka🌹

  • @govinds4997
    @govinds4997 2 роки тому +12

    Ith base cheyyth oru movie shoot cheyythalo..
    Hero: Minnal murali ⚡😂

  • @kishoreba8916
    @kishoreba8916 2 роки тому +3

    സൂര്യൻ പെട്ടന്ന് അപ്രത്യക്ഷം ആവുകയാണെങ്കിൽ ഒരു കയർ അല്ലങ്കിൽ ഒരു ബ്ലേഡ്.....

  • @mr_videos4410
    @mr_videos4410 2 роки тому +1

    നിങ്ങൾ ഒരു സംഭവം തന്നെ 👏👏👏👏👏👏👏👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👏

  • @darkzixff3035
    @darkzixff3035 2 роки тому

    Ikkaa ipppo payaya poole. Oru intersing video alla payaya poole videos iduu🙂

  • @SarangrsIGN
    @SarangrsIGN 2 роки тому +4

    സൂര്യൻ എന്നാ സ്റ്റാർ ഒരിക്കൽ മരിക്കും 😌

  • @faizalff8786
    @faizalff8786 2 роки тому +5

    6 th view broo😅❤

  • @anuraj187
    @anuraj187 2 роки тому +4

    First comender😇 😍😍😍

  • @lm10messi32
    @lm10messi32 2 роки тому +2

    Begunkodar station video cheyo❤

  • @vijeeshshort9383
    @vijeeshshort9383 2 роки тому +1

    Chettante shambtham poliya
    Chettan oru killadi thanne

  • @soorajkumar.s5173
    @soorajkumar.s5173 2 роки тому +4

    43 viewer nan❤️