A Walk to Remember (2002) Malayalam Explanation | Heartwarming Love Story | CinemaStellar

Поділитися
Вставка
  • Опубліковано 22 лип 2024
  • മനസ്സ് അലിയിപ്പിക്കുന്ന റൊമാന്റിക് പ്രണയകഥ | CinemaStellar
    ------------------------------------------------------------------------
    TimeCodes [chapters]
    00:00 - Intro
    00:08 - Plot Breakdown
    ------------------------------------------------------------------------
    LINKS :
    • Telegram channel : t.me/cinemastellar
    • Telegram Group : t.me/CinemaStellarTalks
    • Admin : t.me/admn_cinemastellar
    • Instagram : / cinemastellar_
    • Email- eatwatchandreview@gmail.com
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : RedGear HellScream , Boya By M1
    • Phone : Realme 7
    • P.C : HP Intel®Core™ i3 -6006U
    • Editing : Kinemaster , Davincci Resolve 16 , Filmora X
    • Thumbnail : Pixellab , Picsart
    • Designing\Scripting\Narration : Anandhu
    ------------------------------------------------------------------------
    Video Credits ,
    " A Walk to Remember (2001) "
    Music credits :
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    𝐀𝐧𝐲 𝐯𝐢𝐝𝐞𝐨 𝐨𝐫 𝐢𝐦𝐚𝐠𝐞𝐬 𝐢𝐧 𝐭𝐡𝐢𝐬 𝐯𝐢𝐝𝐞𝐨 𝐡𝐚𝐬 𝐛𝐞𝐞𝐧 𝐮𝐬𝐞𝐝 𝐨𝐧𝐥𝐲 𝐭𝐨 𝐜𝐨𝐧𝐯𝐞𝐲 𝐦𝐞𝐬𝐬𝐚𝐠𝐞𝐬 𝐭𝐨 𝐭𝐡𝐞 𝐯𝐢𝐞𝐰𝐞𝐫𝐬. 𝐓𝐡𝐢𝐬 𝐢𝐬 𝐚 𝐟𝐚𝐢𝐫 𝐮𝐬𝐞 𝐚𝐧𝐝 𝐚𝐬 𝐟𝐚𝐫 𝐚𝐬 𝐈 𝐤𝐧𝐨𝐰, 𝐢𝐭𝐬 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝. 𝐈 𝐝𝐨𝐧'𝐭 𝐢𝐧𝐭𝐞𝐧𝐝 𝐭𝐨 𝐢𝐧𝐟𝐫𝐢𝐧𝐠𝐞 𝐭𝐡𝐞 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐨𝐟 𝐚𝐧𝐲𝐨𝐧𝐞. 𝐒𝐭𝐢𝐥𝐥, 𝐢𝐟 𝐚𝐧𝐲 𝐨𝐟 𝐲𝐨𝐮 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐈 𝐡𝐚𝐯𝐞 𝐮𝐬𝐞𝐝 𝐲𝐨𝐮𝐫 𝐢𝐦𝐚𝐠𝐞 𝐨𝐫 𝐯𝐢𝐝𝐞𝐨 𝐰𝐢𝐭𝐡𝐨𝐮𝐭 𝐲𝐨𝐮𝐫 𝐜𝐨𝐧𝐬𝐞𝐧𝐭, 𝐤𝐢𝐧𝐝𝐥𝐲 𝐞𝐦𝐚𝐢𝐥 𝐦𝐞 𝐚𝐭 eatwatchandreview@gmail.com 𝐭𝐨 𝐢𝐧𝐟𝐨𝐫𝐦 𝐦𝐞 𝐚𝐛𝐨𝐮𝐭 𝐭𝐡𝐞 𝐬𝐚𝐦𝐞.
    𝐓𝐡𝐢𝐬 𝐕𝐢𝐝𝐞𝐨 𝐎𝐧𝐥𝐲 𝐅𝐨𝐫 𝐄𝐧𝐭𝐞𝐫𝐭𝐚𝐢?𝐦𝐞𝐧𝐭 𝐏𝐮𝐫𝐩𝐨𝐬𝐞 𝐀𝐧𝐝 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥 𝐃𝐎𝐄𝐒 𝐍𝐎𝐓 𝐏𝐫𝐨𝐦𝐨𝐭𝐞 𝐨𝐫 𝐞𝐧𝐜𝐨𝐮𝐫𝐚𝐠𝐞 𝐀𝐧𝐲 𝐢𝐥𝐥𝐞𝐠𝐚𝐥 𝐚𝐜𝐭𝐢𝐯𝐢𝐭𝐢𝐞𝐬, 𝐚𝐥𝐥 𝐜𝐨𝐧𝐭𝐞𝐧𝐭𝐬 𝐩𝐫𝐨𝐯𝐢𝐝𝐞𝐝 𝐛𝐲 𝐓𝐡𝐢𝐬 𝐂𝐡𝐚𝐧𝐧𝐞𝐥.
    𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫 𝐔𝐧𝐝𝐞𝐫 𝐒𝐞𝐜𝐭𝐢𝐨𝐧 𝟏𝟎𝟕 𝐨𝐟 𝐭𝐡𝐞 𝐂𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐀𝐜𝐭 𝟏𝟗𝟕𝟔, 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞 𝐢𝐬 𝐦𝐚𝐝𝐞 𝐟𝐨𝐫 "𝐟𝐚𝐢𝐫 𝐮𝐬𝐞" 𝐟𝐨𝐫 𝐩𝐮𝐫𝐩𝐨𝐬𝐞𝐬 𝐬𝐮𝐜𝐡 𝐚𝐬 𝐜𝐫𝐢𝐭𝐢𝐜𝐢𝐬𝐦, 𝐜𝐨𝐦𝐦𝐞𝐧𝐭, 𝐧𝐞𝐰𝐬 𝐫𝐞𝐩𝐨𝐫𝐭𝐢𝐧𝐠, 𝐭𝐞𝐚𝐜𝐡𝐢𝐧𝐠, 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩, 𝐚𝐧𝐝 𝐫𝐞𝐬𝐞𝐚𝐫𝐜𝐡. 𝐅𝐚𝐢𝐫 𝐮𝐬𝐞 𝐢𝐬 𝐞. 𝐚 𝐮𝐬𝐞 𝐩𝐞𝐫𝐦𝐢𝐭𝐭𝐞𝐝 𝐛𝐲 𝐜𝐨𝐩𝐲𝐫𝐢𝐠𝐡𝐭 𝐬𝐭𝐚𝐭𝐮𝐭𝐞 𝐭𝐡𝐚𝐭 𝐦𝐢𝐠𝐡𝐭 𝐨𝐭𝐡𝐞𝐫𝐰𝐢𝐬𝐞 𝐛𝐞 𝐢𝐧𝐟𝐫𝐢𝐧𝐠𝐢𝐧𝐠. 𝐍𝐨𝐧-𝐩𝐫𝐨𝐟𝐢𝐭, 𝐞𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐩𝐞𝐫𝐬𝐨𝐧𝐚𝐥 𝐮𝐬𝐞 𝐭𝐢𝐩𝐬 𝐭𝐡𝐞 𝐛𝐚𝐥𝐚𝐧𝐜𝐞 𝐢𝐧 𝐟𝐚𝐯𝐨𝐫 𝐨𝐟 𝐟𝐚𝐢𝐫 𝐮𝐬
    𝐀𝐥𝐥 𝐕𝐢𝐝𝐞𝐨 𝐚𝐫𝐞 𝐮𝐬𝐞𝐝 𝐮𝐧𝐝𝐞𝐫 𝐜𝐫𝐞𝐚𝐭𝐢𝐯𝐞 𝐜𝐨𝐦𝐦𝐨𝐧𝐬 𝐥𝐢𝐜𝐞𝐧𝐬𝐞 𝐚𝐬
    𝐜𝐜𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟏.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟐.𝟎, 𝐜𝐜 𝐛𝐲 𝐒𝐀 𝟑.𝟎 𝐚𝐧𝐝 𝐜𝐜 𝐛𝐲 𝐒𝐀 𝟒.𝟎 𝐥𝐢𝐜𝐞𝐧𝐬𝐞
    creativecommons.org/licenses
    PLEASE DO NOT OPTION FOR COPYRIGHT CLAIMS / STRIKES
    ------------------------------------------------------------------------
    TAGS
    #cinemastellar #awalktoremember #hollywood #movie #malayalam #explanation
  • Фільми й анімація

КОМЕНТАРІ • 559

  • @saratht9130
    @saratht9130 3 роки тому +452

    A walk to remember ഈ movie കാണാതെ തന്നെ, ഓരോരോ scene ഉം perfect ആയി Explain ചെയ്ത ചേട്ടന് ente കട്ട Support ഉണ്ടാവും

    • @shanashalu1682
      @shanashalu1682 3 роки тому +6

      crrct oru visual kitiya feel aayirunnu

    • @BBASANJAYSURESHM
      @BBASANJAYSURESHM 3 роки тому

      Ethinte link tharo

    • @BBASANJAYSURESHM
      @BBASANJAYSURESHM 3 роки тому

      Athilnnu kittanilla.

    • @BBASANJAYSURESHM
      @BBASANJAYSURESHM 3 роки тому

      Plx. 😊

    • @jasperjoseph872
      @jasperjoseph872 2 роки тому

      i know im asking randomly but does anyone know a method to log back into an Instagram account?
      I was dumb forgot the account password. I would appreciate any tips you can offer me.

  • @amrithachikku2638
    @amrithachikku2638 3 роки тому +205

    കണ്ണ് നനയാതെ ഈ Movie കാണാൻ സാധിക്കില്ല ....... അവസാനം ഒരു ജാതി Fel അടിപ്പിച്ചു..... ഇത് കണ്ടപ്പോൾ Sanam teri Kasam ഓർമ വന്നു...💞🥺🥺

  • @Linsonmathews
    @Linsonmathews 3 роки тому +507

    ഈ തേപ്പ് കാലത്തിൽ പ്രണയവും സത്യമാണ് എന്ന് തോന്നിപോകുന്ന സിനിമ 👍❣️

  • @fanurasin2966
    @fanurasin2966 3 роки тому +90

    ഞാൻ എന്റെ ഇക്കയെ എന്റെ ജീവനേക്കാൾ ഏറെ ഇഷ്ടപ്പെടുന്നു.❤️... ഈ ഫിലിം കണ്ടപ്പോൾ.. ഇനിയും എന്റെ പ്രണയത്തിന്റെ ആഴം അദ്ദേഹത്തെ അറിയിക്കാൻ എന്തെല്ലാം വഴികളുണ്ടെന്ന് തേടുകയാണ്...❤️❤️❤️❤️... പ്രണയം ഒരു ലഹരിയാണ്.... മറ്റൊന്നിനും തരാൻ കഴിയാത്ത ഒന്ന് 💘

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 роки тому +15

      ലഹരിക്ക് അടിമപ്പെട്ട് പോകരുത്, പിന്നീട് ലഹരി ഇല്ലാതെ ജീവിക്കാൻ വയ്യാതെ ആകും

    • @drdoom6809
      @drdoom6809 2 роки тому

      Loneliness is the most addictive drug , not love 😏

  • @ansilajasmine1513
    @ansilajasmine1513 3 роки тому +270

    സത്യത്തിൽ കണ്ണീർ വന്ന് പോയി. എനിക്ക് ആണെകിൽ പെട്ടന്ന് സങ്കടം വരും 😢😢😢

  • @rafimv228
    @rafimv228 3 роки тому +172

    ഇങ്ങനെയുഉള്ള ബ്യൂട്ടിഫുൾ സിനിമകളിൽ ആകെ സങ്കടപ്പെടുത്തുന്നത് ക്ലൈമാക്സിൽ നടന്റെയോ നടിയുടെയോ മരണമാണ് 😔😔😔

  • @raihanamajeed6491
    @raihanamajeed6491 3 роки тому +54

    i don't know how to explain my words. Really heart touching.❤️ ശെരിക്കും ഞാൻ കറഞ്ഞ്‌ പോയി. വളരെ നന്നായിട്ടുണ്ട്. പ്രണയിച്ചിട്ടില്ലാത്തവർക്ക് പോലും പ്രണയമെന്ന മഹാ വികാരത്തെ തൊട്ടറിയാൻ കഴിയും. നിങ്ങളുടെ അവതരണത്തിലൂടെ അത് കൂടുതൽ മനോഹരമാകുന്നു. Really thankyou❤️💯.

  • @manu_ms10
    @manu_ms10 3 роки тому +39

    നമുക് എല്ലാവര്ക്കും ഉണ്ടാകും ......ആഹ് ഒരാൾ ..ഒരു നിമിഷത്തേക്ക് നമ്മുടെ ലൈഫിലേക്കു വന്നു ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നൊരാൾ

    • @DainSabu
      @DainSabu 2 роки тому +5

      Enikk arumilla😅

    • @YTY790
      @YTY790 4 місяці тому

      ​@@DainSabuahda mone kollam😂

  • @adilcgm9831
    @adilcgm9831 3 роки тому +26

    ഉഫ്.... Brother..... അറിയില്ല എന്ത് ടൈപ്പ് ചെയ്യണമെന്ന്..... വല്ലാത്ത ഒരു ഫീലിംഗ് 💞

  • @anandugovind8259
    @anandugovind8259 3 роки тому +11

    ബ്രോ ഞാൻ അധികമൊന്നും കരഞ്ഞിട്ടില്ല പക്ഷെ ഇത് കണ്ട് കരഞ്ഞുപോയി....... വല്ലാത്ത ഒരു ഫീലിംഗ്

  • @thaslimathachu4350
    @thaslimathachu4350 3 роки тому +31

    ഇതാണ് പ്രണയം....അത്ര മനോഹരമായ പ്രണയകഥ... wonderful love story..., 💕💕😍😍💯💯

  • @hridaya5787
    @hridaya5787 3 роки тому +72

    "A moment to remember " also ❣🥺

  • @glowingbeautychannel6834
    @glowingbeautychannel6834 3 роки тому +69

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല 🥰

  • @akshaynathog
    @akshaynathog 3 роки тому +30

    എല്ലാവരും cursed ചൈൽഡ് 2 ന് wait ചെയ്യുന്നു ചേട്ടൻ മറ്റേതോ film അപ്ലോഡ് ആക്കുന്നു.
    We are a jock for you 😪

  • @bhuvneshwarkumar4602
    @bhuvneshwarkumar4602 3 роки тому +17

    Ee type padam okke evdnnu kittunnu bro..
    Normal people , moment to remember ipo ith..
    Ith maathram movie kanathe full video kandu..
    Super bro..
    Continue👍👍

  • @mohmdarfath4402
    @mohmdarfath4402 3 роки тому +28

    ഇതുപോലുള്ള സിനിമകൾ❤️ ചെയ്യു brother keep going always support to me😍❤️

  • @zanezie7758
    @zanezie7758 3 роки тому +43

    Sheriyan nammalude ororutharudeyum lifilek oru right person verum .. Maybe avar vanna pinne nammalude life thenne change aayekam.. 😊❤❣

  • @nithincs549
    @nithincs549 3 роки тому +8

    നല്ല അവതരണം നന്ദി, ഒരുപാട് പ്രണയ ചിത്രങ്ങളിൽ കണ്ടപോലെ ഇതിലും രണ്ടു പേരുടെയും ഇടയിൽ മരണം ഒരു മറ പോലെ ക്ഷണിക്കപ്പെടാതെ കടന്നു വരുന്നു അതൊരുപാട് സങ്കടമുണ്ടാക്കി

  • @ajeesh360
    @ajeesh360 3 роки тому +15

    Karangu poyi..
    Nala അവതരണം നല്ല ഫീലിംഗ് ഉണ്ടായിരുന്നു പറ്റും എങ്കിൽ ഇതു പോലെ മൂവി ചെയ്യാമോ ഇനിയും

  • @AkAk-vd5rl
    @AkAk-vd5rl 3 роки тому +26

    A moment to remember , A Walk to remember are 2 beautiful and lovely movies 😥😥😢😩😩😭

  • @Nishad_7
    @Nishad_7 3 роки тому +92

    Cursed child 2 vegam veenam ennullavar like adi

  • @ribuzzz6701
    @ribuzzz6701 3 роки тому +12

    പൊളി ഒരു രക്ഷയുമില്ല . ഫുൾ മൂവി ഒക്കെ എന്തോരു ഫീൽ ആയിരിക്കും 😍😍

  • @sajukunjumonk4991
    @sajukunjumonk4991 3 роки тому +1

    നല്ല അവതരണം .കണ്ണു നിറഞ്ഞു പോയി ഇനിയും ഇതുപോലുള്ള നല്ല മൂവികൾ ഞങ്ങൾക്ക് പരിജയപ്പെടുത്തി തരണം Thank you

  • @muhammedfazil9k874
    @muhammedfazil9k874 3 роки тому +6

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ഈ flim വളരെ അധികം feelings ഞാൽകുന്നു

  • @RAMESHR-zg4id
    @RAMESHR-zg4id 3 роки тому +2

    ഇത് തുടങ്ങുമ്പോൾ തന്നെ ഒരു ഫീൽ കണ്ടിട്ടു നിർത്തി സേർച്ച്‌ ചെയ്തു movie full കണ്ടു. പകുതിയൊക്കെ മനസിലായുള്ളു എങ്കിലും കണ്ണ് നിറഞ്ഞു. ശേഷം വന്ന് ബാക്കി കൂടികേട്ടപ്പോൾ പറയണം എന്നുള്ള പലതും കിട്ടാതെയായിപ്പോയി. ❤️

  • @Maazz219
    @Maazz219 3 роки тому +6

    Harry potter cursed child eppoozhaa idunney ❤️ndenn paranhalum ninde explanation l eetavum super aayittulladh Harry potter♥️🥰 I LOVE HARRY POTTER• enne Poole Harry potter ne oru paad ishtappedunna aarenkilum undoo😎undenkil like Adi❤️🔥pinne pettannu cursed child part 2 idaneey

  • @joshnajohnson980
    @joshnajohnson980 3 роки тому +14

    അറിയാതെ കണ്ണുനിറഞ്ഞുപോയ് ♥️

  • @farooqfaroo5528
    @farooqfaroo5528 3 роки тому +2

    Nice Explanation Bro...Broyude Explanation Kettappo Cinema Kanda Feel Eniyum Eganathe Nalla Movie Chyumenn Prethekshikunnu❤️❤️

  • @Jenetantony-e3e
    @Jenetantony-e3e 9 днів тому +1

    Nobody can watch this film without a drop falling from eye.. amazing film I've ever seen this will always be one of my favourite move

  • @shu-haib1624
    @shu-haib1624 3 роки тому +10

    ഒന്നും പറയാനില്ല
    പറ്റുന്നില്ല പറയാൻ
    ♥️♥️♥️♥️👍

  • @joshuapeteranto8580
    @joshuapeteranto8580 Рік тому +14

    I am watching this same explanation about 5 times still same feeling ,it refresh the mind ,reminds me what is the meaning of love ❣️

    • @CinemaStellar
      @CinemaStellar  Рік тому +4

      I strongly recommend you to watch the movie ❤️🤌

    • @joshuapeteranto8580
      @joshuapeteranto8580 Рік тому +1

      @@CinemaStellar yes I did it after your explanation 😄. Bro I like to ask you something, which website you use to see anime ?
      Early l was watching anime on animexplay but the website now it's gone

  • @Afeefa__96.3
    @Afeefa__96.3 3 роки тому +8

    Really tearful..🥺..💘..explaination adipoliyyan...❤

  • @keerthanapsuresh3526
    @keerthanapsuresh3526 3 роки тому +7

    Parayan vaakkukalilla....oru beautiful but incomplete love story 💕 film oru rekshayum illathe thanne explain chythu... Really a heart touching story...❤️❤️❤️

  • @sibinvarghese7772
    @sibinvarghese7772 2 роки тому

    Dear cinemaStellar... Oru moviede feel enthan enn enikk kanich thanna ore oru channel aan ith... Best class explanation... Prethyekich ie oru bgm... Njan eppozhokke ie channel kanuo.. Ie bgm olla explanation aanel... Enne pidich iruthi kaanikkunna oru prethyektharam feelode aan eppozhum oro videos um kanunne... Reelsil kaanunna short anime video kand vidunna enne...animeyod ishttam thonnichath ie channel and brode ie explanation... And mainly the bgm.... Thankyou so much bro... Movie kaanunnathilum enthukondum bedham brode Ie explanation thanne aanenn aan ente abhiprayam... Video kand kazhinjalum aa oru feel il thanne nilanirtthunnath aan brode oro videoyum... Thankyou so much... Wishing you all the very best from the bottom of my heart.... Thankyou.... For your effort... ❤️💖

  • @aneesabdulkader2gmail357
    @aneesabdulkader2gmail357 3 роки тому +1

    ശെരിക്കും മനസ്സിനെ തൊട്ട് പോയി അത്രത്തോളം ഫീലിംഗ് ആയി. കണ്ണിൽ നിന്ന് വെള്ളം വരുന്നു. മനസ്സിനെ തൊട്ടു പോകുന്ന തരത്തിൽ ഫീൽ ചെയ്യുന്ന ടോൺ ഉം. ഒരുപാട് ഇഷ്ട്ടമായി ഇത് പോലെ ഉള്ള മൂവി ഇനിയും ചെയ്യണം ഇനിയും ഒരുപാട് ❤❤❤❤

  • @shinces1506
    @shinces1506 3 роки тому +18

    Cinemastellar is really a gift for all malayalees...and you are the definition of pure talent in explaining stories of various categories....keep rocking bro....with all the support from people of kerala✌👍👌

  • @alghamt
    @alghamt 3 роки тому +6

    Background music paranj tharoo😶, it is so heart touching❣️

  • @anjanapj5025
    @anjanapj5025 3 роки тому +9

    Enta chetteaaa kandattu karanju poi athrakum feel aayirunu. Last part Korea time erinu Kandu karaju 🥺🥺🥺 ethupoleaaa true love indayirunengil ennu vicharikunu 🥺💔😔

  • @nijasmonsalim3577
    @nijasmonsalim3577 3 роки тому +3

    Explanation kett karanj poyii.Appoo cinema kandallooo.ufffff poliii film and superb explanation,lub u bro for recommending this beautiful film🥰🥰😇😇😇

  • @jyothi5563
    @jyothi5563 3 роки тому +7

    Friends suggest ചെയ്ത movie ആണിത്, പിന്നീട് ബ്രദറും. അതിലെ song - there's a song that's inside of my soul ❤️
    Explanation 👍👍

  • @suryalakshmisanthosh8115
    @suryalakshmisanthosh8115 3 роки тому +9

    Well explained and the feel of the movie...❤️ True love exists atleast in movies now.

  • @shihadsha8721
    @shihadsha8721 3 роки тому +2

    Keep going Bruhh..
    Supperb Voice ❤🥰 Fantastic Explain

  • @thesun.spirit
    @thesun.spirit 3 роки тому +11

    Oh man....U explained the movie well with all ur efforts.....The movie is so touching....The real love.....Though we've have pain during partner's loss , it provides strength to carry away the rest of life....

  • @nickuzvlogs1370
    @nickuzvlogs1370 3 роки тому +4

    എന്തിനാ ഇനി കാണുന്നെ... ആവു അടിപൊളി. നല്ല ഫീൽ ചെയ്തു.. 🙏🙏

  • @emora39
    @emora39 3 роки тому +18

    Very feeled🥺 and I really very enjoyed with their love.........

  • @gouthamknp3498
    @gouthamknp3498 3 роки тому +35

    Cursed child vegam venam date iduu

  • @faisalk3003
    @faisalk3003 3 роки тому +1

    ഈ കഥ കേട്ടപ്പോൾ sanam teri kasam എന്ന movieയുമായി എവിടെക്കൊയോ oru സാദൃശ്യം thonni

  • @sajidarafi1057
    @sajidarafi1057 3 роки тому +1

    Super movie explanation......nallaa feel undayirunni.... 💝💝💝 Ethu polathe movie eniyum cheyyanm.......

  • @t3xter847
    @t3xter847 3 роки тому +6

    First time aan njan ee channelil comment idunnath ijjathi feel good movie❤

  • @althhaaf_385
    @althhaaf_385 3 роки тому +5

    Eeee cinema Kanda Oru feeling ejathi explanation 💓💓

  • @manjimass1948
    @manjimass1948 Рік тому +3

    എനിക്ക് ഈ movie വളരെ ഇഷ്ടപ്പെട്ടു അവസാനം ഞാൻ കരഞ്ഞുപോയി

  • @timesup2884
    @timesup2884 2 роки тому +2

    This movie released 2 years before my birth. Now i am 18.And it's been 7 years i watched this movie for the first time.And this movie is till in my phone. I watch it in a weekend. An unforgettable movie of my life.

  • @beautyqween6707
    @beautyqween6707 3 роки тому +6

    Background love music poli🥰

  • @UniCorn-bc3hn
    @UniCorn-bc3hn 3 роки тому +1

    Njan first time aan oru Malayalam explanation ll comment cheyyunath
    And first time aan oru explanation you tube ll keet karrayunnath. Really loves this movie and your narration style

  • @alialthaf9785
    @alialthaf9785 3 роки тому +6

    ഹാരി പോട്ടർ പറഞ്ഞതുപോലെ ഗെയിം ഓഫ് ത്രോൺസ് പറയുമോ

  • @suryasreejith367
    @suryasreejith367 3 роки тому +6

    Background music name parayaamo please ...

  • @aparnaprasad5404
    @aparnaprasad5404 3 роки тому +3

    Ee storyde feeling oru bhagath background score um mattoru bhagath Oru rekshemilla ith kandapo chichore film orma vannu 😪😥

  • @jyothireswin953
    @jyothireswin953 Рік тому +2

    Where will get back ground music in this movie explanation. Please tell me cinemasteller. Please i love this song

  • @smmizz1078
    @smmizz1078 3 роки тому +3

    Wowww beautiful movie and your explained so good 🥰👍

  • @meghanarayanankutty2135
    @meghanarayanankutty2135 3 роки тому +2

    Awwwwwwww nalla explanation ❤️❤️❤️❤️❤️really awesome

  • @sayina_nila
    @sayina_nila 2 роки тому

    Ohh.. Brother.. You are a awesome..
    A hearty presentation.
    Beautiful Movie

  • @suryajithnair8323
    @suryajithnair8323 3 роки тому +5

    njn ee cinema kanditila but bro paranjatu kekuvem screenil kanda scenesum okke nalla feel tannu aa moviede. movie kaanate tanne aa movieye ishtapedunna ento onnu

  • @shahisabdul9829
    @shahisabdul9829 3 роки тому +10

    Cursed child 2 vegam veenam ennullavar like adi
    pin aakovo?

  • @athiras4896
    @athiras4896 3 роки тому +7

    ഇതാവണം പ്രണയം. സൂപ്പർ സിനിമ

  • @nidhinbiju5966
    @nidhinbiju5966 2 роки тому +1

    spoiler alert thannond njn nere poi movie kandu...ennitaann explanation kandath...Sathyam paranja ee movie kandaal vere lvl experience aann ... Explanation onnum sharikum paranjal athinte adthu polum ethathillaa...ath kandaal thanneyaa aa feel kitoo...bro epolum ith parayarund ...ipolaann enik manasilaayi...loved this movie and recommended to many ✨

  • @chandinisarath2859
    @chandinisarath2859 3 роки тому +3

    Suprb voice bro..... Well explained....🥰

  • @jeevantr2227
    @jeevantr2227 9 місяців тому +2

    Background bgm atha bro.?

  • @hridaya5787
    @hridaya5787 3 роки тому +6

    Nth feel ayitt explain cheyyunne... Ahh mattullavarude kode njnum undayirunno?? Enn oke parayumbo thonda idarunnundallo😁

  • @cutie_zera2505
    @cutie_zera2505 3 роки тому +4

    What a bgm , uff.....!!!Oppam film review😍poli brooo

  • @FKBHitman45
    @FKBHitman45 3 роки тому +10

    Bro can you put the Harry potter and the cursed child part 2 now pls pls

  • @Upscgoal25
    @Upscgoal25 3 роки тому +7

    Padikkan book eduthappol movie 🙄

  • @ranilpillai8224
    @ranilpillai8224 3 роки тому +54

    Harry Potter and the cursed child part 2 eppozha idunne??

    • @krishnenduanil4320
      @krishnenduanil4320 3 роки тому +5

      chettanzz .......harry potter inte part 2 ittilalo....... Chettanzz maranno......

    • @sarathravi8935
      @sarathravi8935 3 роки тому +2

      Angane choik cheta

  • @sahirsahir3892
    @sahirsahir3892 3 роки тому +3

    Excellent explanation 👌👌

  • @kgnobin5189
    @kgnobin5189 3 роки тому +1

    Bro ഇതുപോലെയുള്ള flim ennium explain cheyuka ❤️

  • @hadihamdan6838
    @hadihamdan6838 3 роки тому +1

    Home alone 2 part undo,
    Ningalde Telegram channelil nn download cheythappol ningal explain cheytha film alla kittayath, ekathesham athe story ulla vere film aayirunnu

  • @kashmiranousheer3332
    @kashmiranousheer3332 3 роки тому +7

    Idhuvare ee movie njan kanditila. But novel vayichit und by nicholas sparks. Nalla experience arnu💞

  • @user-tm4jj2wd2u
    @user-tm4jj2wd2u Рік тому +2

    Bro avasanam ulla sun set timil ulla background music etha

  • @shahnasas7253
    @shahnasas7253 3 роки тому +3

    Adipoli 🤩 🤩 🤩

  • @shafna_kalam_7805
    @shafna_kalam_7805 3 роки тому +11

    Now it's one of fav 😍 love story🥺❤️

  • @safalsainu02
    @safalsainu02 3 роки тому +1

    Ithil use cheytha background music etha athum koodi aayappol it feel like something 😍😘

  • @SNKP186
    @SNKP186 3 роки тому +1

    Baground music endh paranjh tharo pls

  • @ln-dy9pk
    @ln-dy9pk 2 роки тому +3

    It's one of my favourite romantic movie.... It's actually based on the novel "a walk to remember " written by Nicholas sparks. "The notebook" is also a feeling movie like this.

  • @annatheresa4693
    @annatheresa4693 3 роки тому +3

    It's very beautiful move it's may happened I my life very inspiring move

  • @FKBHitman45
    @FKBHitman45 3 роки тому +8

    Bro you complete the Harry potter and the cursed child part 2 when only you will upload

  • @milufathima8295
    @milufathima8295 2 роки тому +1

    Kooduthal ithupoleyulla movies explain cheyyuo 🥺🖤😌🤝

  • @mahimahi-fn2ke
    @mahimahi-fn2ke 3 роки тому +1

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും സൂപ്പർ

  • @najiyanaji9230
    @najiyanaji9230 3 роки тому +1

    A moment to remember ❤
    First Love ❤ithokke eppolum kidilan feel tharunna movies aan

  • @adinanser7040
    @adinanser7040 3 роки тому +10

    Sad akki monuse 😭😭😭

  • @VBose-wc2xw
    @VBose-wc2xw 3 роки тому

    Where is the BGM from?? Can somebody plz tell me

  • @merinjoy8256
    @merinjoy8256 2 роки тому

    Ee videoyil background music etha

  • @MerlynKJoseph
    @MerlynKJoseph Рік тому

    Bro..ee video yude backgroundil play cheyyunna song etha..bro..njan aa songinu addicted aayi..please please..cmnt kandal theerchayayum reply tharane😥😥😥😥

  • @drishyakv2649
    @drishyakv2649 3 роки тому +8

    Persuit of happiness എന്ന മൂവിയെ കുറിച് വീഡിയോ ഇടാമോ.🙏🙏🙏

  • @sharenvarghese674
    @sharenvarghese674 3 роки тому +9

    Really heart touching🥺❤

  • @Hanabii743
    @Hanabii743 3 роки тому +3

    😓😓 enikku onnum type cheyyan kazhiyunnilla .... brother ningaliluude ee movie story kettappol sherikkum real aayi thonni...💔 Thank you so much 🙏❤️

  • @jstcuteangel7529
    @jstcuteangel7529 3 роки тому +3

    💕 A moment to remember ithu pole thenne kanumbo kunnu nirayum ❤

  • @akhila2354
    @akhila2354 3 роки тому

    Bro please explain your name movie i just watched it today but i saw it 4times its literally can't saw about it its that much good . I understand everything but if we say we understand their will anything that we don't understand or dont know.that all you will explain.please reply

  • @devikaknair2778
    @devikaknair2778 3 роки тому +2

    It was one of the most impressive love story i have ever seen ❤❤❤... Awesome 💞😞

  • @beemashirin2273
    @beemashirin2273 3 роки тому +4

    Avante kaal odinj irikkunallo ath drama kk vendiyayirunno

  • @greeshmam7767
    @greeshmam7767 3 роки тому +1

    Heart touching feelings movie 🥰bro explanation athodoppam ufff 🤗

  • @titantitan2383
    @titantitan2383 3 роки тому +2

    Chetto bgm etann Para.. Pleash