КОМЕНТАРІ •

  • @thomasjoseph1873
    @thomasjoseph1873 2 дні тому +4

    Yes Sir, very clear explanations. Thank you🙏

  • @inshot315
    @inshot315 День тому +3

    ഇന്ന് പലപ്പോഴും നമ്മൾ മറന്നു പോകുന്ന അനേകം കാര്യങ്ങൾ ഉണ്ട് സുവിശേഷം പറയുന്നവൻ സുവിശേഷം കൊണ്ട് ജീവിക്കട്ടെ എന്ന് കർത്താവ് നമ്മളോട് ചെയ്യുന്നു സുവിശേഷ പ്രവർത്തനയാണ് ലോകത്തിലെ അത്യുന്നതമായ ദൈവ പ്രവർത്തി എന്നാൽ സുവിശേഷം കൊണ്ട് ഇന്ന് പലരും സമ്പാദിക്കുന്നു. സുവിശേഷം കൊണ്ട് ജീവിക്കാനാണ് അല്ലെങ്കിൽ ഉപജീവനത്തിനാണ് കർത്താവ് പറഞ്ഞത് എന്നാൽ ഇന്ന് അത് പണസമ്പാദനത്തിനു വേണ്ടി ഉപയോഗിക്കുന്നു. കർത്താവായ യേശുക്രിസ്തു നമ്മളോട് പറഞ്ഞിട്ടുണ്ട് ധനവാൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല കാരണം ധനവാൻ അവൻറെ നിക്ഷേപം ഈ ഭൂമിയിലുള്ള പണത്തിനും സുഖസൗകര്യങ്ങൾക്കും ആണ് ധനവാൻ ചെയ്ത തെറ്റ് എന്താണെന്ന് നമ്മൾ ആ വലിയ ഉപമയിൽ കണ്ടിരുന്നു ധനവാൻ അവൻറെ സുഖലോലുപതയിൽ കഴിഞ്ഞു ലാസറോ കഷ്ടതയിൽ ജീവിച്ചു ധനവാൻ യാതന സ്ഥലത്തേക്കും ലാസർ അബ്രഹാമിന്റെ മടിയിലേക്ക് പോയി എങ്ങനെയാണ് ഒരാൾ ധനവാൻ ആകുന്നത് അത് നമ്മൾക്ക് എല്ലാവർക്കും അറിയാം അതിൽ ഒരു കാര്യം തന്നെ സഹോദരന്മാർക്കോ സഹവിശ്വാസികൾക്കോ മറ്റുള്ളവർക്ക് ദൈവം പറഞ്ഞ രീതിയിൽ കൊടുക്കാതിരിക്കുക അതായത് യഹൂദനമായി ബന്ധപ്പെട്ട ഒരു യുവാവിനോട് കർത്താവ് പറഞ്ഞത് നിനക്ക് ഒരു കുറവുണ്ട് നിനക്ക് ആദി സമ്പത്തുണ്ട് നീ അത് വിറ്റ മറ്റുള്ളവർക്ക് കൊടുക്കുക എന്നാൽ നിനക്ക് സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും എന്ന് നമ്മൾ സുവിശേഷം അനുസരിച്ച കർത്താവിൻറെ പാതയിൽ സഞ്ചരിക്കുന്ന ഒരാൾക്ക് എന്തിനാണ് അധികാരം പണം സുഖ സൗകര്യങ്ങൾ കർത്താവിൻറെ ശിഷ്യന്മാരെ നോക്കിയാൽ മനസ്സിലാകും അവർ എങ്ങനെയാണ് ഈ ഭൂമിയിൽ ജീവിച്ചത് മോശ എങ്ങനെയാണ് ഭൂമിയിൽ ജീവിച്ചത് അബ്രഹാം എങ്ങനെയാണ് ജീവിച്ചത് കർത്താവായ യേശു പൗലോസ് എന്നിവർ എങ്ങനെയാണ് ജീവിച്ചതെന്ന് മനസ്സിലാകും അതിനാൽ കഷ്ടത അനുഭവിക്കുക എന്നുള്ളതാണ് ക്രിസ്ത്യാനിയുടെ പ്രധാനപ്പെട്ട മുദ്രാവാക്യം മാനുഷികമായ കാര്യങ്ങൾ നോക്കൂ എത്രത്തോളം കഷ്ടപ്പെട്ട് പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ആണ് നമ്മൾക്ക് അതിൻറെ ഫലം ലഭിക്കുന്നത് അതുപോലെതന്നെ ദൈവികമായ വലിയ മഹത്തായ കാര്യങ്ങൾക്കും അത് ബാധകമാണ് ഇന്ന് സഭകളിൽ തന്നെയാണ് ഏറ്റവും വലിയ സാത്താന്റെ പ്രവർത്തനം നടക്കുന്നത് നമ്മൾക്കറിയാം അനേക ദൂതന്മാരെ തെറ്റിക്കുവാൻ കഴിഞ്ഞു. ദൈവത്തിൻറെ സൃഷ്ടിയായ ദൈവത്തിൻറെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ആദിമ മാതാപിതാക്കളെ തെറ്റിക്കാൻ സാത്താൻ കഴിഞ്ഞു തുടർന്ന് അങ്ങോട്ടുള്ള ബൈബിളിലെ ചരിത്രം നോക്കിയാൽ കർത്താവ് ഭൂമിയിൽ അവതരിച്ചത് പോലും സാത്താൻറെ കയ്യിൽ നിന്നും നമ്മൾക്ക് നഷ്ടപ്പെട്ടുപോയ നിത്യജീവനെ തിരിച്ചു തരുവാനും വേണ്ടിയാണ് പ്രധാനപ്പെട്ട വില്ലൻ സാത്താൻ തന്നെയാണ് നമ്മൾ എന്തിനാണ് ലോകം മുക്കം സുവിശേഷം പറഞ്ഞു നടക്കുന്നത് നിരന്തരം സമയത്ത് എന്തിനാണ് നമ്മൾ കർത്താവ യേശുവിൻ്റെ കാര്യം പറയുന്നത് പലപ്പോഴും നമ്മൾ അറിഞ്ഞു അറിയാതെയും മറന്നു കളയുന്ന ഈ സാത്താൻ തന്നെയാണ് നമ്മുടെ എതിരാളി ലോകത്തെ മുഴുവനും തെറ്റിച്ച് കളയുന്നത് ഈ സാത്താൻ തന്നെയാണ് പ്രധാന ലക്ഷണം എന്ന് പറയുന്നത് പണം തന്നെയാണ് പണത്തിനും പൊന്നിനും മറ്റുള്ള കാര്യങ്ങൾക്കു വേണ്ടിയാണ് സാത്താൻ മനുഷ്യനെ ഉപയോഗിക്കുന്നു അതിനാൽ നിങ്ങളുടെ സഹവിശ്വാസികളെ സഹായിക്കുക കർത്താവ് പോയ സമയത്ത് അപ്പോസ്തലന്മാർ ഏക മനസ്സോടും ഏക ഹൃദയത്തോടും സന്തോഷത്തോടും ഒരുമനപെട്ട ജീവിച്ചു എന്നാണ് നമ്മൾ വായിക്കുന്നത് ഇന്ന് സഭ എന്ന് പറയുന്നത് എന്താണെന്ന് നടക്കുന്നത് ഒരുവൻ വിഷമിച്ചു ഒരുവൻ മതി മറന്നും ജീവിക്കുന്നു സഹായിക്കാൻ കഴിവുണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാതെ പ്രത്യേക ആളുകളെ മാത്രം പ്രസാദിപ്പിച്ചുകൊണ്ട് ജീവിച്ചു പോകും ബൈബിളിൽ തന്നെ ചോദിക്കുന്നത് നീ നേരിൽ കാണുന്നതിന്റെ സഹോദരനെ സ്നേഹിക്കാതെ എങ്ങനെയാണ് ദൈവത്തെ സ്നേഹിക്കാൻ സാധിക്കുന്നത്

  • @supermarinesupermarine5843
    @supermarinesupermarine5843 2 дні тому +3

    Praise the LORD...
    Hallelujah... Amen... Amen...

  • @josegeorge2986
    @josegeorge2986 День тому +1

    Very clear messege praise the Lord❤❤❤🌹🌹👌👌👏👏

  • @RetroMaverick
    @RetroMaverick 2 дні тому +2

    🙏🙏❤Amen

  • @THOMASMATHAI-x6k
    @THOMASMATHAI-x6k 2 дні тому

    Praise the Lord. Very truth full revelation.

  • @dollymathew5327
    @dollymathew5327 2 дні тому +2

    Amen.

  • @georgejoseph8618
    @georgejoseph8618 2 дні тому +2

    Amen Hallelujah ✋❤🙏

  • @lathajayanandan5856
    @lathajayanandan5856 2 дні тому

    Glory to god ❤️

  • @lathajayanandan5856
    @lathajayanandan5856 2 дні тому

    Praise the lord 🙏🙏

  • @mariyammathomas1291
    @mariyammathomas1291 2 дні тому +3

    🙏🙏🙏🙏🙏

  • @GracyCj
    @GracyCj День тому

    Vericliyer🙏🙏Thankssir🙏❤️❤️

  • @tincytt3746
    @tincytt3746 День тому +1

  • @postbox9549
    @postbox9549 День тому +1

    👍👍

  • @tulashiramdongarkar6056
    @tulashiramdongarkar6056 2 дні тому +2

    T

  • @tulashiramdongarkar6056
    @tulashiramdongarkar6056 2 дні тому +2

    Tulshiram maharashtra

  • @Maranatha108
    @Maranatha108 2 дні тому

    ❤❤❤

  • @solomondavid75
    @solomondavid75 День тому

    വെളിപ്പാടിൽ പറയുന്ന "മഹാപുരുഷാരം" ആര?

  • @ben1717
    @ben1717 13 годин тому

    Brother I am agreeing with you with 2 different gospel but some passage bit confusing .
    1 കൊരിന്ത്യർ 10 : 1. സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു ;
    Here paul says Israel forefathers as our spiritual father
    And. This words also
    1 കൊരിന്ത്യർ 15 : 24. പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
    Here I guess paul Mix up hope of both Gentles and Israelites.

    • @TheGateMinistries
      @TheGateMinistries 2 години тому

      @@ben1717 Dear brother, I thank God for your understanding in the mystery revelation. Hallelujah🙏
      As to 1Cor 10:1, Paul is simply saying that the things written in the OT are examples for us 1Cor 10:6,11. Paul is not saying that we are spiritual Jews or something like that. Paul says something similar with regard to Abraham in Rom 4:11,16.
      Hope this helps.

  • @y.santhosha.p3004
    @y.santhosha.p3004 2 дні тому +1

    ❤🎉