🤔കേരള ബ്ലാസ്റ്റേഴ്‌സിന് എന്ത് തെറ്റാണ് സംഭവിച്ചത്❓ | What went wrong with Kerala Blasters?!

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 326

  • @reswaf3903
    @reswaf3903 3 роки тому +170

    Pls pin ikka

  • @Userajmalshaaa
    @Userajmalshaaa 3 роки тому +116

    ഇനീപ്പം ഇന്ത്യൻ ഫുട്ബോൾ ചർച്ച ച്യ്താൽ പോരെ 💥
    വീഡിയോ പൊളി 💥💥
    Face കാണാൻ പറ്റിയതിൽ സന്തോഷം😍

  • @muhammedmusthafa8824
    @muhammedmusthafa8824 3 роки тому +188

    Bro നിങ്ങളെ face കാണാൻ പറ്റിയതിൽ സന്തോഷം

    • @gamecity3969
      @gamecity3969 3 роки тому

      പഴയ ലൈവ് കണ്ടിട്ടില്ല

    • @Zoraakk
      @Zoraakk 3 роки тому +1

      Face aadye reveal ചെയ്തിട്ടുണ്ടല്ലോ..

  • @dijo.k.devasia19
    @dijo.k.devasia19 3 роки тому +47

    Real Madridinte kali kandondirikkunnu ❤️🥰

  • @NEYMARJR-gg4xt
    @NEYMARJR-gg4xt 3 роки тому +34

    Sahad ikka uyir

  • @sivanpp9006
    @sivanpp9006 3 роки тому +65

    ഈ മനോഹരമായ ശബ്ധത്തിന്റെ ഉടമയെ കാണാൻ സാധിച്ചതിൽ സന്തോഷം

    • @hi-bb5sc
      @hi-bb5sc 3 роки тому +1

      😂😂

    • @lekham4727
      @lekham4727 3 роки тому +1

      Sathyam

    • @Zoraakk
      @Zoraakk 3 роки тому +1

      Face Q&A videoyil reveal ചെയ്തതല്ലേ

    • @techthereal9653
      @techthereal9653 3 роки тому +2

      Anikke spoarts kavinte shabtham vygra ishttama

  • @hisam1858
    @hisam1858 3 роки тому +72

    Ferguson: Attack wins Games
    Defence wins title

  • @mak7840
    @mak7840 3 роки тому +28

    👍 വളരെ ശെരിയാണ്

  • @muhammedmusthafa8824
    @muhammedmusthafa8824 3 роки тому +52

    Bro പറയുന്നത് വളരെ ശെരി ആണ് ഈ ടീം തന്നെ ആണ് വേണ്ടത് തീർച്ചയായും hooper, facundo, murre ഇവർ തീർച്ചയായും ഉണ്ടാവും എന്നാണ് ഇപ്പൊ വരുന്ന news ഇവർ നീല നിന്ന പൊളിക്കും പിന്നെ കോച്ച് കിബും നിലനിർത്തണം ഈ വർഷം sd പുലി ആയത് കൊണ്ട് താരങ്ങൾക്ക് നല്ല contract നൽകും എന്ന് നമ്മക്ക് പ്രതിക്ഷ വെക്കാം

    • @sreeramscb9808
      @sreeramscb9808 3 роки тому +1

      Vincent gomezine marakanda

    • @muhammedmusthafa8824
      @muhammedmusthafa8824 3 роки тому

      @@sreeramscb9808 bro താരത്തിന് 3 year കരാർ ഉണ്ട്

    • @sreeramscb9808
      @sreeramscb9808 3 роки тому

      @@muhammedmusthafa8824 athe enike ariyam .kibuvinte trum Card the silent killer.vincente gomez

  • @jayujayas8674
    @jayujayas8674 3 роки тому +29

    Malpuram. Kig. Sports cave

  • @sportsintalker5726
    @sportsintalker5726 3 роки тому +3

    താങ്കൾ പറഞ്ഞത് ശെരിയാണ് 🔥

  • @abdulahad1580
    @abdulahad1580 3 роки тому +21

    LOOK BOY

  • @abdulkaderazan8906
    @abdulkaderazan8906 3 роки тому +25

    Sahad ikka😍😍

  • @fouseassis3975
    @fouseassis3975 3 роки тому +18

    Well said 🤗🤗

  • @jonathaniiiiiiiiii1729
    @jonathaniiiiiiiiii1729 3 роки тому +65

    Ingale Zlatan ishatayi 😌🔥

  • @shanibshanu9264
    @shanibshanu9264 3 роки тому +5

    ഫേസ് കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു.. ഇപ്പൊ ഒത്തിരി സന്തോഷം 💖💖💕💕

  • @ibrahimansarichembakuth7088
    @ibrahimansarichembakuth7088 3 роки тому +10

    'Every season different team'
    Correct 💯

  • @jerinjames9559
    @jerinjames9559 3 роки тому +3

    Sports cave uyir...💪💪💪💪💪💪

  • @F4rdxN
    @F4rdxN 3 роки тому +25

    Kollam

  • @muhammadjasirmuhammadjasir5831
    @muhammadjasirmuhammadjasir5831 3 роки тому +21

    Bro m de ligt video. Chayumo

  • @naveenshah3836
    @naveenshah3836 3 роки тому +1

    Each and every spanish plyers who came to isl have shown their quality🔥🔥❤️... 🇪🇦❤️

  • @aslamsalim1024
    @aslamsalim1024 3 роки тому +3

    Hyvaa ആരിത് 😄😁, നല്ല topic 👍❤️

  • @spartangaming3213
    @spartangaming3213 3 роки тому +17

    Njan karuthi broykku orupadu prayam undennu 😂

  • @killeryt6480
    @killeryt6480 3 роки тому +2

    ❤️ u ikka

  • @nightking336
    @nightking336 3 роки тому +6

    Poroblem number 3:റഫറി 😂😂😂😂

  • @ZIONStatus_
    @ZIONStatus_ 3 роки тому +1

    Correct aan❤😇

  • @Shafnas005
    @Shafnas005 3 роки тому +7

    ഇത് വരെ നേരിൽ കാണാതെ
    ശബ്ദത്തിലൂടെയും👄 comment ലൂടെയും🧾 മാത്രം പരിചയമുള്ള ഒരു
    ബന്ധം
    ഇന്ന് അത് നേരിൽ കണ്ട് 😍

  • @mythoughtsbyfazil4243
    @mythoughtsbyfazil4243 3 роки тому +16

    Polichu studio engane oru video idumo pinne cr7 birthday video kurannu😪

  • @sportsintalker5726
    @sportsintalker5726 3 роки тому +1

    ഞങ്ങൽ കാത്തിരുന്ന് video

  • @kvwords7006
    @kvwords7006 3 роки тому +1

    ഇക്ക ഇനിയും ഇങ്ങനെയുള്ള videos പ്രതീക്ഷിക്കുന്നു 🥰🥰🥰😄😄👌👌👌👌👌♥♥♥♥♥😍😍😍😍

  • @abhinavchandran6270
    @abhinavchandran6270 3 роки тому +1

    You are absolutely right

  • @F4rdxN
    @F4rdxN 3 роки тому +18

    Attack wins your games💗
    Defense wins your title💛

  • @48sharonsunil71
    @48sharonsunil71 3 роки тому

    Thanks chetta ithupole nalla video inim arakuka🙏🙏

  • @afzalcruzz
    @afzalcruzz 3 роки тому +4

    Ikka ingade voice ✌️🥰

  • @Sreethhhhhhh
    @Sreethhhhhhh 3 роки тому +7

    😍😍😍 monjan ഞമ്മക്ക് ഞ്ഞിങ്ങളെ പെരുത്ത് ഇഷ്ടായി മോൻ ഞമ്മടെ കൂടെ വാ അനക്ക് പൊറോട്ടയും ഇറച്ചിയും വാങ്ങി തരാം ഞമ്മക്ക് വലിയ ചെല്ലവൊന്നുള്ള പുള്ളെ 😂

  • @pranavj6053
    @pranavj6053 3 роки тому +2

    HFC Indian players okk Poli consistency hardwork ... Uff ❤️🔥 athu mathi namude Indian players mathram mathi... Onnu form ayal mathi ❤️🔥

  • @psychojoker3699
    @psychojoker3699 3 роки тому

    Ikkkaa. Ningalle super soundddd😘💋

  • @harshak8314
    @harshak8314 3 роки тому +1

    മച്ചാനെ വോയിസ് പൊളിയാ

  • @Breadxjam
    @Breadxjam 3 роки тому +3

    ഇക്കയുടെ ഈ points കേരള ബ്ലാസ്റ്റേഴ്‌സ് management അറിയണം എന്ന് ആഗ്രഹിക്കുന്നു...❤🔥❤

  • @tikitakagamer2395
    @tikitakagamer2395 3 роки тому +3

    Point bro 💯

  • @beenarafi4248
    @beenarafi4248 3 роки тому +7

    ATK power ❤️⚡⚡⚡

  • @muhammedmusafir4839
    @muhammedmusafir4839 3 роки тому +4

    Poli ❣️

  • @afscutz
    @afscutz 3 роки тому +1

    First point💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @NafsilNowfal
    @NafsilNowfal 3 роки тому

    Ufff pever ikka iniyum polikum🎉

  • @sreeharigaming8275
    @sreeharigaming8275 3 роки тому +1

    You are the real coach

  • @rinuanu2627
    @rinuanu2627 3 роки тому +1

    💯 njan യോജിക്കുന്നു

  • @yahyamuneeb1751
    @yahyamuneeb1751 3 роки тому +1

    Ee manoharamaaya soundinu pinnile aa mukham kaanan sadichathil valare santhosham😍

  • @gamingworld92
    @gamingworld92 3 роки тому +1

    Sure💯💯

  • @prophetgaming9493
    @prophetgaming9493 3 роки тому

    Ithane mwone blasters fan🔥🔥njn oru atk fan ane...but ..njn paryunnu you are the real manjappada fan....entha swantham teamine patiyathenn mansilaki kuttam allathapole baaki ollavark parnja kodukkunnuu...range🔥🔥

  • @_mishal____
    @_mishal____ 3 роки тому

    Inghanate video Iniyum Pretheekshikunnu... But pazhe football comentry video venam tto 😁

  • @Pranav_770
    @Pranav_770 3 роки тому +2

    Bro highlight cheyanam 💖 ucl and world cup 🤩 pls🤩pls🤩
    Pls bro💖

  • @achustube9614
    @achustube9614 3 роки тому +1

    Your sound is supper

  • @AkshayAjay-bk3df
    @AkshayAjay-bk3df 3 роки тому

    Well said 🙌🏽👏🏽❣

  • @zayn__ff9874
    @zayn__ff9874 3 роки тому +5

    SAMID UYIR❤🌹🌹🌹❤🤣🤣🤣

  • @farisshan5114
    @farisshan5114 3 роки тому

    Poli man poli💥💥💥

  • @commentolicommentoli9119
    @commentolicommentoli9119 3 роки тому +5

    Trust in kibu💛

  • @mohdashif4769
    @mohdashif4769 3 роки тому +6

    💛💛💛

  • @user-ju3sl8fr2n
    @user-ju3sl8fr2n 3 роки тому +4

    Oh njn vicharichu our chariya chettan annannu vicharichu 🥰

  • @itz_merashad7597
    @itz_merashad7597 3 роки тому

    Bro brode chanalil pre match talkum post match talkum okke venam
    Ee talk continue🤩

  • @vaisakh9855
    @vaisakh9855 3 роки тому +1

    Well said💯💞

  • @erenyeager-xc6yb
    @erenyeager-xc6yb 3 роки тому

    Well said 🤝

  • @colorsboutique
    @colorsboutique 3 роки тому +1

    We need a center back like puyol who can motivate team

  • @nb7il
    @nb7il 3 роки тому +2

    🌚അനിയൻ zeki ഉയിര് 💘😌

  • @rinuanu2627
    @rinuanu2627 3 роки тому +1

    Adutha season 4+1rule aahnn
    Appo eedhഒക്കെ players nney നിലനിർത്തണം💛

  • @manugameryt5622
    @manugameryt5622 3 роки тому +1

    Instagramill തങ്ങളുടെ story കണ്ടപ്പോൾ ഞാൻ കരുതി ആരോ ആണ് എന്ന്
    ഇപ്പോൾ ആണ് മനസിലായത്
    അത് നിങ്ങൾ ആണ് എന്ന് 😄😄😄

  • @Shaheemckp
    @Shaheemckp 3 роки тому +1

    Pwoli

  • @realmadridforever4290
    @realmadridforever4290 3 роки тому

    Voice ❤️😘❤️

  • @aswinanil2018
    @aswinanil2018 3 роки тому

    ചേട്ടൻ പറഞ്ഞെ സത്യം ആണ്.... ഈ ടീം തന്നെ അടുത്ത സീസൺ നിലനിർട്ടിയാൽ നമ്മൾ നല്ല ഒരു ടീം ആകും ❤❤❤💙💙💙💙💙💙💙yennum yellow 💛💛💛💛💛💛💛💛

  • @_dreamsonwheels_
    @_dreamsonwheels_ 3 роки тому +1

    #YennumYellow #KoodeyundManjappada 💛🤩✨️🔥

  • @najiyanasri4254
    @najiyanasri4254 3 роки тому +10

    sports Cave fans like adii

  • @Vinodambali777
    @Vinodambali777 3 роки тому +1

    Sheriyaann bro

  • @shafeerak427
    @shafeerak427 3 роки тому

    ശെരിയാണ്👍

  • @shanibshanu9264
    @shanibshanu9264 3 роки тому +9

    കണ്ടിട്ട് മലപ്പുറത്തെ ആ ഒരു ശൈലി ഉണ്ട് എന്ന് തോന്നുന്നവർ ഉണ്ടോ

    • @_dreamsonwheels_
      @_dreamsonwheels_ 3 роки тому +1

      മലപ്പുറം ക്കാരനായത് കൊണ്ട് അല്ലേ അത് തോന്നുന്നത് 😉

    • @shadilk1671
      @shadilk1671 3 роки тому

      Malappuram kaaran thanneyan bro ..aadyamayanalle sports cave kaanunath..

  • @wizardgamingff9884
    @wizardgamingff9884 3 роки тому +1

    IKka ningala voice adipoli , kura days ayi video kathirikunu

  • @MujeebRahman-ie6or
    @MujeebRahman-ie6or 3 роки тому +1

    sandeep poli

  • @daniboy8616
    @daniboy8616 3 роки тому +4

    Crct ആണ് പറഞ്ഞത് ഒരു team ഒരു മൂന്നു വർഷം വെച്ചാൽ ഒരു cup അടിക്കാം 💯

  • @mohammedhamdan3335
    @mohammedhamdan3335 3 роки тому +8

    നല്ല ഒരു ആശയം തന്നെ ബ്രോ ഗുഡ് lack കുറച്ചു കൂടി വീഡിയോ അപ്‌ലോഡ് cheyyann ശ്രേമിക്ക്

  • @abhinkuttan3082
    @abhinkuttan3082 3 роки тому

    സുന്ദരമായ ശബ്ദത്തിന് sudharamaya bangi

  • @shaharusn7300
    @shaharusn7300 3 роки тому

    Super idhu pole video cheyy confidence better ayi

  • @misnamhd1860
    @misnamhd1860 3 роки тому +1

    Poli video

  • @hey_taran
    @hey_taran 3 роки тому

    Black background കൊള്ളാം 💛

  • @ballers_zone
    @ballers_zone 3 роки тому

    Set✨️
    Aniyane kaanikko.. big fen🖤

  • @user-el3jc8sd7m
    @user-el3jc8sd7m 3 роки тому

    Sathyam😊

  • @rayan1382
    @rayan1382 3 роки тому +3

    ❤❤❤

  • @zaidanrafeek7427
    @zaidanrafeek7427 3 роки тому

    Correct, I agree with it

  • @jaganreliancegasservice2258
    @jaganreliancegasservice2258 3 роки тому

    Well said ikka❣️
    💛💛

  • @arunmadhu2414
    @arunmadhu2414 3 роки тому

    നിങ്ങൾ kbfc യെ കുറിച്ചും ഇന്ത്യൻ ടീമിനെ കുറച്ചും ചെയ്‌ത വീഡിയോ ആണ് ആദ്യമായി കണ്ടത് കണ്ണ് നിറഞ്ഞു ആണ് അത് കണ്ടു തീർത്തത് അന്ന് തൊട്ട് ഉള്ള ആഗ്രഹം ആയിരുന്നു ഈ ശബ്ദത്തിന്റെ ഉടമയെ കാണണം എന്ന് ഉള്ളത് എന്തായലും സന്തോഷം ❣️💯🙌

  • @saviotom8473
    @saviotom8473 3 роки тому

    U r right bro👍

  • @ahmadnihad9318
    @ahmadnihad9318 3 роки тому +6

    Hi❤️❤️

  • @hi-bb5sc
    @hi-bb5sc 3 роки тому +1

    അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം മുഖം കണ്ടു😂😂

  • @mohammedashfaq.k.c4549
    @mohammedashfaq.k.c4549 3 роки тому +1

    Face 👌👌👌

  • @abhishektkd1178
    @abhishektkd1178 3 роки тому +1

    Gary hooper കുറിച്ച് oru inspirational&motivation video ചെയ്യാംമോ plz🙏

  • @vecnagaming9005
    @vecnagaming9005 3 роки тому

    Correct aanu bro👍👍

  • @esportsmalayalam45
    @esportsmalayalam45 3 роки тому

    Bro paranjathanu sheri ayaaa 👍👍 video👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @achustube9614
    @achustube9614 3 роки тому +1

    Ok

  • @uday369
    @uday369 3 роки тому

    Foreign quality ulla indian playersine kittan tough aan! Adutha varshm 3+1 rule koode varuvalle! 2 Foreign CB vech kalikan paad aayrkm.. oru possibility ullath indian vamshajarayitt ulla nalla overseas playersne thappi pidich kond veranam..ennit indian citizenship koode oppikanm

  • @fizalahan7345
    @fizalahan7345 3 роки тому

    Correct✅

  • @idvlog_
    @idvlog_ 3 роки тому +3

    💛❤❤😍😍

  • @Noushadkr
    @Noushadkr 3 роки тому +6

    💛

  • @farhanaas6930
    @farhanaas6930 3 роки тому +1

    Almost foreign players n cheruthile thanne training kiitunu but India yill ith rare Ann. Angane undayirunenkill .....India eppo FIFA world cup ill kalikkuvayirunu....💛💛💛