Marimayam | Ep 297 - A phone leakage story | Mazhavil Manorama

Поділитися
Вставка
  • Опубліковано 8 кві 2017
  • Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.Subscribe to Mazhavil Manorama now for your daily entertainment dose :
    / subscription_c. .
    Follow us on Facebook : / mazhavilmano. .
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: www.youtube.com/watch?v=OPPu6...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 349

  • @booseripp1018
    @booseripp1018 2 роки тому +48

    100 പവൻ സ്വർണ്ണത്തിൽ തീർത്ത ഒരു അവാർഡ് തന്നാലും മതിവരില്ല... ഈ ഒരു എപ്പിസോഡിനും ക്ലൈമാക്സിനും... സത്യേട്ടാ.... നിങ്ങൾ ഹൃദയത്തിലേക്കിങ്ങനെ ഇറങ്ങുകയാണ്.. 🙏

  • @abdulkhader5081
    @abdulkhader5081 2 роки тому +29

    ശ്യാമള മേടത്തിന്റെ ഡയലോഗ് സൂപ്പർ അഭിനയവും സൂപ്പർ

  • @moralworld4261
    @moralworld4261 5 років тому +238

    ഒരു ഗുണപാഠം കിട്ടാൻ ഒരു സിനിമ നോക്കുന്നതിലും എത്രയോ സമയ ലാഭം ..ഈ പ്രോഗ്രാമാണ്.

    • @gn8036
      @gn8036 4 роки тому +5

      Yes

    • @proof4965
      @proof4965 4 роки тому +4

      Correct

    • @moralworld4261
      @moralworld4261 4 роки тому +1

      @@proof4965 yente channel subscribe cheyyamo

    • @proof4965
      @proof4965 4 роки тому +2

      @@moralworld4261 cheythu ningalude channel uyarangal keeradakatte👍👍👍👍

    • @moralworld4261
      @moralworld4261 4 роки тому +1

      @@proof4965 thank you so much
      I love your great reply
      😘😘😘😘💐💐💐

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 роки тому +22

    മനോരമയിൽ കാണിക്കുന്ന ചെറ്റത്തരങ്ങൾ.... മനോരമയിലൂടെ തന്നെ തുറന്നുകാണിച്ച... മനോരമക്ക് അഭിനന്ദനങ്ങൾ...

    • @akhilakhil4370
      @akhilakhil4370 Рік тому

      അവനെ ഉണ്ടാക്കിയത് മനോരമയാ ആ ചെറ്റത്തരം അവനു ഇപ്പോള മനസിലായത്

  • @shabisuman1236
    @shabisuman1236 7 років тому +143

    ഈ എപ്പിസോഡ് മനോഹരമായിട്ടുണ്ട്. വിനോദത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങള്‍....... ശ്യാമളയുടെ ഡയലോഗ് presentation നന്നായിരിക്കുന്നു.

  • @darling_darling.1994
    @darling_darling.1994 2 місяці тому +1

    മറിമായം ആഹാരമാക്കിയ ഒരു പ്രവാസിയാണ് ഞാൻ ❤️❤️❤️കണ്ടു തീർത്ത ഒരുപാട് എപ്പിസോഡുകളിൽ ഇതുവരെ ഒരുപാട് ഒന്നും കമന്റ് ചെയ്തിട്ടില്ല , ഇപ്പൊ കമന്റ് ചെയ്യാൻ കാര്യം തൊട്ട് മുൻപ് കണ്ട എപ്പിസോഡിൽ ഞാൻ വെറുതെ ആലോചിച്ചു പ്യാരി ഒന്ന് ക്‌ളീൻ ഷേവ് ചെയ്ത് ഏതേലും എപ്പിസോഡ് ഉണ്ടാരുന്നേൽ എന്ന് , അത്ഭുതം ദാണ്ടേ ഈ എപ്പിസോഡിൽ പ്യാരി ക്‌ളീൻ ഷേവ് , ന്താലേ 😂😂😂❤️❤️❤️

  • @abin5106
    @abin5106 7 років тому +70

    ശ്യാമള കലക്കി കിടുക്കി തിമിർത്തു

  • @sreekanths1817
    @sreekanths1817 2 роки тому +15

    ശ്യാമളയും മണ്ടോദരിയും മാമാ മനോരമയോട് ചോദിക്കന്നതു പോലെയുണ്ട്. 😂🤣

  • @shaymkumar5552
    @shaymkumar5552 7 років тому +90

    ശ്യാമള പറഞ്ഞ ഡയലോഗ് സൂപ്പർ

  • @anishayyappan2052
    @anishayyappan2052 2 роки тому +5

    വളരെ romantic ആയ സംഭാഷണമായിരുന്നു ആ original voile clip. ചെറുപ്പക്കാർക്ക് പോലും കഴിയാത്തത്.
    പക്ഷേ, ആ സ്വകാര്യതയിലേക്ക് എത്തി നോക്കിയ മംഗളത്തിൻ്റെ പൊടിപോലുമില്ലല്ലോ കണ്ടു പിടിക്കാൻ🙄🤐🤐🤐🤐🤐

  • @AKM93
    @AKM93 5 років тому +66

    ഗംഭീരം ... സ്ത്രീ കഥാപാത്രങ്ങള്‍ ശക്തമായ നിലപാടുകള്‍ എടുത്തു കാണുന്നു.. നല്ലൊരു പുരോഗതി ആണത്... എല്ലാ ആശംസകളും

  • @unnikalenjankadhaparayam3439
    @unnikalenjankadhaparayam3439 5 років тому +93

    എല്ലാ ചാനലുകാരുടെയും മുഖത്തടിക്കുന്ന അവതരണം. അഭിനന്ദനങ്ങൾ.

  • @kaleel777
    @kaleel777 5 років тому +10

    5 ദിവസം കൊണ്ട് മൊത്തം എപ്പിസോഡും കുത്തിയിരുന്നു കണ്ടു എന്തൊരു രസം..... ഈ മന്മഥൻ ചേട്ടൻ അഭിനയിക്കയാണോ അതോ ഒറിജിനൽ ഇങ്ങാനാണോ ഒരു പിടുത്തവും കിട്ടുന്നില്ല... ആരെക്കുറിച്ചും ഒരു പരാതിയുമില്ല എല്ലാവരും ജീവിക്കെകുകയാണ് കെൻങ്കേമം.. എന്നാൽ ലോലിതൻ അഭിനയിച്ചുതകർക്കുകയാണ്

  • @user-hi5zn9sh2h
    @user-hi5zn9sh2h 2 роки тому +20

    നിയാസ് ബക്കർ ഒരു അസാധ്യ കലാകാരൻ തന്നെ

  • @hussainaraharahman6875
    @hussainaraharahman6875 3 роки тому +45

    മഞ്ജുവിൻ്റെ അഭിനയമാണ് എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടപ്പെട്ടത്

  • @rejimathewmathew5850
    @rejimathewmathew5850 7 років тому +153

    ശ്യാമള കിടുക്കി, തിമിര്‍ത്ത്,, പൊളിച്ചു.....

  • @Muhammed_Saneen
    @Muhammed_Saneen 7 років тому +55

    അടിപൊളി എപ്പിസോഡ്.... ഓൾ ദി ബെസ്റ്റ് മറിമായം ടീം

  • @samvallathur3475
    @samvallathur3475 7 років тому +64

    CEO is excellent actor!!

  • @renjucthomas3939
    @renjucthomas3939 2 роки тому +28

    ക്ലൈമാക്സിൽ ആ കുട്ടി സത്യശീലന് മുത്തം കൊടുക്കുന്നത്...ശെരിക്കും കണ്ണ് നിറയിച്ചു

  • @afinasabdulsalamabdulsalam9241
    @afinasabdulsalamabdulsalam9241 7 років тому +52

    ശാമള തകർത്തു .... അടിപൊളി പ്രോഗ്രാം

  • @vineethkv9655
    @vineethkv9655 5 років тому +26

    Syamala kidukki, unniku kurachukoodi dialogs kodukkan sremichoode, ayalku epozhum Ara muri dialoge ullu. Ayalude slang superayittundu.

  • @saleemkallathansaleemkalla7225
    @saleemkallathansaleemkalla7225 7 років тому +28

    ഹോ ബല്ലാത്ത ജാതി.. ചിരി

  • @peerlesssovereign551
    @peerlesssovereign551 4 роки тому +6

    Syamala chechi... Kiduki.... Opinion nn paranja ithann.... Al kiduvey!

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 5 місяців тому +1

    മറിമായം ഒരിക്കലും നിർത്തരുത്. അത്രക്കും സൂപ്പർ പ്രോഗ്രം ആണ് നോ dout👌🏾

  • @machan8643
    @machan8643 4 роки тому +59

    ഇത് കാണുമ്പോൾ മഞ്ഞരമ സ്വയം ട്രോളിയതാണോ എന്ന് തോന്നുന്നു.....

  • @AtoZ76411
    @AtoZ76411 5 років тому +224

    മനോരമ മനോരയുടെ ജീവിതം തന്നെ പറഞ്ഞു

    • @arjunns6976
      @arjunns6976 4 роки тому +3

      😂

    • @azizksrgd
      @azizksrgd 3 роки тому +3

      😆😆

    • @digitalmarketer9491
      @digitalmarketer9491 3 роки тому +6

      മംഗളം ചാനൽ controversy ആണെന്ന് മനസ്സിലാക്കാൻ ഉള്ള തിരിച്ചറിവ് പോലും ഇല്ലേ ..

    • @AtoZ76411
      @AtoZ76411 3 роки тому +1

      @@digitalmarketer9491 എങ്ങനെ വിവരം ഉള്ളവൻ

    • @faiz-fu9ss
      @faiz-fu9ss 3 роки тому +6

      @@digitalmarketer9491 മഞ്ഞരമയും കണക്കാ 😁😁

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +143

    കേരളത്തിലെ ഒരു ചാനലും സത്യ സന്ധമായി പ്രവർത്തിക്കുന്നില്ല ...

    • @jijojassem6581
      @jijojassem6581 5 років тому +11

      janam tv kaanu..

    • @FIROZKHAN-df6sx
      @FIROZKHAN-df6sx 4 роки тому +9

      അത് ജനം tv കാണാത്തത് കൊണ്ട് തോന്നുന്നത

    • @ltb337
      @ltb337 4 роки тому +1

      @@FIROZKHAN-df6sx 🤣🤣😂🙈

    • @Mrmatrix587
      @Mrmatrix587 3 роки тому +3

      @@jijojassem6581 media one kanu😂😂😂😂😂😂😂

    • @user-uz8ow1lk8s
      @user-uz8ow1lk8s 2 роки тому +1

      മീഡിയ one (പന്നിത്തീട്ടം)കാണാത്തതു കൊണ്ട് തോന്നുന്നത

  • @Unnikannan-palakkad
    @Unnikannan-palakkad 8 місяців тому +2

    ശീതളൻ ❤പാലക്കാടൻ ഭാഷ 💕💕💕ചിരി 😂😂😂

  • @renjithr1035
    @renjithr1035 4 роки тому +171

    നുണവാർത്ത മാത്രം പറയുന്ന മംഗളം മനോരമ വേശ്യനെറ്റ് എന്ന മലയാളം ചാനലുകളെ ട്രോളി അഭിനന്ദനങ്ങൾ

    • @zubairvk3391
      @zubairvk3391 3 роки тому

      ഌ൯

    • @antonyjoseph6197
      @antonyjoseph6197 3 роки тому

      @@zubairvk3391 aaaaaaaaaaaàaaaaaaaàaàaàaaàaaaa

    • @SKETCH-SR-10
      @SKETCH-SR-10 3 роки тому +3

      മംഗളo അല്ലടാ മലയാള മനോരമ

    • @sandeepc7887
      @sandeepc7887 2 роки тому +7

      സത്യം മാത്രം പറയുന്ന ചാനലുകൾ ഏതാണെന്നു കൂടി പറയു

    • @yasarpkyasarpk3515
      @yasarpkyasarpk3515 2 роки тому +10

      ഇതിൽ വേറെ ഒരു ചാനൽ കൂടി ഉണ്ട് ജനം എന്ന പേരിട്ട ഉള ചാനൽ

  • @aboobackersiddique9192
    @aboobackersiddique9192 4 роки тому +44

    മണ്ഡോദരിയെ കണ്ടപ്പോൾ ഷാനി പ്രഭാകരനെ ഓർമ്മ വന്നു

  • @soniaanna8905
    @soniaanna8905 3 роки тому +5

    Aliyan vs aliyan kandu vannatha...super😍👌

  • @RamadasMannattil
    @RamadasMannattil 7 років тому +23

    i loved the paalakkaadan slang of the CEO

    • @muraleedharanp.v6767
      @muraleedharanp.v6767 3 роки тому +1

      However palakkadan slang means " ezhava' slang.This is not correct.Should also be included the palakkadan Nair slang such as "ettee' or like that

  • @ravindransankar2142
    @ravindransankar2142 2 роки тому +10

    Sathyan sir rocks good advise to the bloody media nd papers😆😆😆😆

  • @abdulvahab6241
    @abdulvahab6241 7 років тому +64

    കലക്കി.. ചാനൽ CEO ചിരിച്ചപ്പോ കൂടെ ചിരിക്കാത്ത ആരെങ്കിലുമുണ്ടോ.?? എന്തായാലും മംഗളം പോലുള്ള ചാനലുകൾക്ക് നല്ലത് അത് തന്നെ - ഉച്ച പടം --

  • @janetvarghese5248
    @janetvarghese5248 2 роки тому +6

    Excellent acting by all...Shyamala's dialogues were super..

  • @shemeermalliraj5520
    @shemeermalliraj5520 7 років тому +149

    ഇത് കണ്ടിട്ട് മനോരമക്ക് വല്ല മാറ്റവും ഉണ്ടാവുമോ.... നിങ്ങളും ഇങ്ങനെയൊക്കെ ആണല്ലോ.....

  • @shibu184
    @shibu184 4 роки тому +15

    currect marunadan malayali

  • @abdulasees4778
    @abdulasees4778 7 років тому +23

    Pyari where is your mustache

  • @anilayoor
    @anilayoor 7 років тому +8

    shamala kalakkiiiii.....goood

  • @manumanoj3858
    @manumanoj3858 2 роки тому +1

    പത്രം സിനിമയിലെ മഞ്ജു വാര്യർ ഡയലോഗ്... ( അതെ രീതിയിൽ മഞ്ജു ( ശ്യാമള ) കലക്കി..

  • @gn8036
    @gn8036 4 роки тому +2

    Last seenil umma koduthappol kannu niranchupoyee...😔😔

  • @ajitachu74
    @ajitachu74 6 років тому +4

    polichadukki superrrbbbbb
    Asianet chanel ithokke kandu padikki
    polichuuuuuu superbbb
    Team

  • @unnikalenjankadhaparayam3439
    @unnikalenjankadhaparayam3439 5 років тому +65

    ചിരി നിങ്ങൾ റെക്കോർഡ് ചെയ്തു ഇടേണ്ട. കോമഡി ആണെങ്കിൽ ഞങ്ങൾ ചിരിച്ചോളാം. ഇംഗ്ലീഷുകാരെ അനുകരിച്ചുള്ള ഈ പിഞ്ചിരി ബോറാണ്

  • @aswink1663
    @aswink1663 7 років тому +19

    polichadukki........shyamala's dialog deliery kalakki

  • @althafrahmanponnani2546
    @althafrahmanponnani2546 6 років тому +8

    Shyamala good speach

  • @VISHNU-SK-7545
    @VISHNU-SK-7545 Рік тому +2

    മഞ്ജുച്ചേച്ചി തകർത്തു

  • @vasudevanmussath3477
    @vasudevanmussath3477 Рік тому

    ചെറിയ കാര്യങ്ങളെ ഊതി പെരുപ്പിച്ചു പടച്ചുവിട്ടുന്ന ചാനലുകാർ ക്കു ഉള്ള മറുപടി തന്നെയാണ് ഇതു സന്തോഷം ണ്ടു ഇങ്ങനെയുള്ള . കാര്യങ്ങൾ കാണുവാൻ എന്തായാലും അടിപൊളി

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 7 років тому +1

    manorama...a...a annenkilum marimayakkar ethupole ulla paripadikal avathripikkanam. ithil sathyamundu... very good..

  • @sivaprasadsiva8272
    @sivaprasadsiva8272 7 років тому +22

    mandodharichechi kalakki...

    • @nadeerkodi1331
      @nadeerkodi1331 2 роки тому

      MANDDOODIRIKK ETHRAM ROOLAM ONNUM CHAARILLLA MANDDOODIRIKKE PATTIYA ROOL ETHALLA BOOOR

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +2

    Reality of media through comic 👏🏻😂

  • @nidheepm2446
    @nidheepm2446 2 роки тому +2

    Adipoli episode .... Shyamalechii polichuuuu

  • @rajuedp7784
    @rajuedp7784 3 роки тому +1

    Superb message. Hope they learn something and stay true to their profession.

  • @anoop6982
    @anoop6982 7 років тому +9

    Super...

  • @romariorocksss3902
    @romariorocksss3902 3 роки тому +11

    Daily 5 -6 episode kanum poli programme aanu😁

    • @riyaskaakvlogs
      @riyaskaakvlogs 11 місяців тому

      ചുരുക്കി പറഞ്ഞാൽ പണിയൊന്നും ഇല്ല ല്ലേ

  • @Ebuworld2023
    @Ebuworld2023 7 років тому +8

    ശ്യാമള കലക്കി

  • @nazimudeennasreen9743
    @nazimudeennasreen9743 7 років тому +8

    kaanum munne like adikum... Nthayalum nallathayirikumnn ariyam

  • @sreejeshvarma9288
    @sreejeshvarma9288 7 років тому +5

    Superrrr... Well shown....

  • @jinishplouis7429
    @jinishplouis7429 2 роки тому +4

    Shyamala super performance 👌👌👌👌 Sathyaseelan kalakki 👍♥️🥰

  • @moosasv8138
    @moosasv8138 4 роки тому +1

    സത്യം ഇദ്ദാണ് ഒരു പ്രോഗ്രാം ന്നല്ല ഒരു മെസ്സേജ്

  • @mathayim2869
    @mathayim2869 7 років тому +5

    കിടിലന്‍ എപിസോഡ് ,

  • @thahirarafi580
    @thahirarafi580 7 років тому +5

    A BEST SHOW. I EVER SEE

  • @Malayali398
    @Malayali398 7 років тому +5

    പൊളിച്ച്‌👏👏👏

  • @Christo-Jose
    @Christo-Jose 7 років тому +6

    good job

  • @rayeesrayz8090
    @rayeesrayz8090 7 років тому +5

    kalakki

  • @mrinalvs2038
    @mrinalvs2038 3 роки тому +3

    Moithu polichu

  • @nikhilkrishnamangad
    @nikhilkrishnamangad 3 роки тому +2

    23:14
    ആ ഉമ്മ അങ്ങ് എത്തിയില്ലല്ലോ... 😜

  • @sarathas7840
    @sarathas7840 4 роки тому +3

    Love u marimayam team

  • @bluelink5746
    @bluelink5746 6 років тому +1

    good message...

  • @hussanbismil4078
    @hussanbismil4078 7 років тому +23

    marimayam team very good episode good luck and love u all

  • @user-lj2ph9op9p
    @user-lj2ph9op9p 2 роки тому

    തകർത്തു... തിമിർത്തൂ...ആറാടി...സൂപ്പർ...സൂപ്പർ..

  • @qatarliveameen526
    @qatarliveameen526 6 років тому

    Supper eppisod

  • @mallusinlondon647
    @mallusinlondon647 5 років тому +36

    കമന്റ് ബോക്സ് നോക്കാതെ ലോക മലയാളി ജനത കാണുന്ന ഒരേയൊരു പ്രോഗ്രാം ശരിയെങ്കിൽ അടിക്കൂ... നിങ്ങൾക്കൊരു ലൈക്കും...👍

  • @ebinroy5602
    @ebinroy5602 7 років тому

    oru commercial film nte mood kitti,,,,,,,, kollamm,,,,,,,,,,

  • @qatarliveameen526
    @qatarliveameen526 6 років тому +3

    Sathya selan sir supper coment

  • @aneeshalexaneesh8076
    @aneeshalexaneesh8076 4 роки тому +3

    Supper episode...

  • @qatarliveameen526
    @qatarliveameen526 7 років тому +1

    good messege marimayum team good luck

  • @muthurasun8048
    @muthurasun8048 3 роки тому +2

    Marimayam team super no acting real തന്നെ

  • @bosebaby6184
    @bosebaby6184 2 роки тому +2

    എന്നാലും എന്റെ വേശ്യാനെറ്റേ ഇന്നല്ലെങ്കിൽ നാളെ ആളുകൾ നിങ്ങളെ പേപ്പട്ടിയെ പോലെ ഓടിക്കും. നോക്കിക്കോ

  • @abdurahimek3857
    @abdurahimek3857 Рік тому

    ശീതളൻ്റീ ചിരി തുടങ്ങി അതാണ് നമുക്കു കമൻ്റ് എഴുതുന്നത് തടയുന്നത്.
    ഇങ്ങിനെ ചിരിച്ചാൽ എന്തു ചെയ്യണം എന്ന് പറഞ്ഞത് സഹോദരന്മാരെ ഒരുനിമിഷം പോലും എനിക്കു കഴിഞ്ഞു എന്നാണു എൻ്റെ അഭിപ്രായം

  • @mohammadrasheedShihab
    @mohammadrasheedShihab 7 років тому +1

    നന്നായിട്ടുണ്ട്...

  • @narayananvenkitaraman2070
    @narayananvenkitaraman2070 2 роки тому +1

    Very meaningful episode

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому

    Prajayil Mohanlal Keralabhoomiye polichadukkiya pole Shyamala Polichu💥💥💯💯👏👏

  • @kadathanadankalari1399
    @kadathanadankalari1399 7 років тому +2

    supper

  • @beallay3541
    @beallay3541 2 роки тому +3

    best episode ever

  • @sherlymathew5217
    @sherlymathew5217 6 років тому

    Very gud episode

  • @shakkirsha33
    @shakkirsha33 7 років тому +2

    super

  • @VenusOnlineTV
    @VenusOnlineTV 7 років тому +8

    Paniyum Bol engana paniyamanam adipoli

  • @ajmalabdula5737
    @ajmalabdula5737 7 років тому +1

    pwolich

  • @princejose9569
    @princejose9569 4 роки тому +2

    Shamila kalaki...poli

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +2

    മറിമായം😎😎😎😍😍

  • @anjugrace1
    @anjugrace1 4 роки тому +1

    Good theme

  • @afilalfredo2209
    @afilalfredo2209 3 роки тому +1

    Manorama manoramaye thanne trolunnu 😂😂😂

  • @jyothishmekkara3543
    @jyothishmekkara3543 7 років тому +2

    nice

  • @najeerpm4419
    @najeerpm4419 7 років тому +6

    climax shariyayitilla

  • @jmathew3942
    @jmathew3942 3 роки тому +1

    Cameraman and Mouthukka!! 😂

  • @ashraftp5341
    @ashraftp5341 4 роки тому

    Super performence

  • @khaleelsulthan2552
    @khaleelsulthan2552 7 років тому

    supr

  • @sameersameer7238
    @sameersameer7238 7 років тому +2

    no more new episode? ?

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому

    Sathyasandhanaya oru manushare aaano enganeyoke parayunne. Sathyaseelan sathya seelan thanneyane. Super

  • @salmanshalu794
    @salmanshalu794 3 роки тому

    Kidilam✌️🥰🥰🥰👍