Manayala Documentary - Babu Peruvannan - Theyyam Payyanur

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 25

  • @jishnu12341
    @jishnu12341 3 роки тому +3

    കാസർഗോഡ് കെട്ടിയാടുന്ന പഞ്ചുരുളി തെയ്യത്തി ഐതീഹ്യം പറയുമോ സാർ

  • @jayakrishnanthattarathmada4847
    @jayakrishnanthattarathmada4847 4 роки тому +2

    Idamthalayalla valamthalayaaa

  • @ratheeshmetro1264
    @ratheeshmetro1264 4 роки тому +2

    🙏🙏❤️

  • @sajikumar719
    @sajikumar719 3 роки тому +1

    🙏🙏🙏

  • @bharathbhai7955
    @bharathbhai7955 4 роки тому

    Bhakthanmmarey santhwanippikkunna, santhoshi ppikkunna, prasnagal kelkkunna, anugraham tharunna, kaathu rakshikkum yennu parayunna theyya they, kolakkaara ney, snehikkunnu, hrudaya thodu cherthu vekkunnu. Yithaanu nhaan parayaan aagrahi kkunna thu.

  • @adarshvp1309
    @adarshvp1309 3 роки тому +1

    👍👍

  • @bharathbhai7955
    @bharathbhai7955 5 років тому +1

    Bhaktharudey aavalaathi kal kel kkunnathum gunam varuthumennu para yunnathum koottanam. Yithu kelkkaa naanu aalkkaar theyyam kaanaa n varunnathu.

    • @sathaanxavier9824
      @sathaanxavier9824 4 роки тому

      Video kondu kodukk... Iyal endu thengaya parayunna.... Eeee video kandu padikkunnadaaano theyyam

    • @sathaanxavier9824
      @sathaanxavier9824 4 роки тому

      Ningale phone no. Ivide kodukk..... Iyalude theyyathe patti Ariyaaan thalpparyam undel phone ivide idu...

  • @vipinvipi7724
    @vipinvipi7724 5 років тому +3

    വണ്ണാൻ സമുദായത്തിൽ പെട്ടയാൾ എങ്ങനെ മലയ സമുദായത്തിന്റെ തെയ്യം കെട്ടി 🤔🤔🤔

    • @swaraj547
      @swaraj547 4 роки тому +2

      PAYYANURIL ANGINE AANU MALAYANU KOLAM ILLA

    • @pradeepp717
      @pradeepp717 4 роки тому +2

      Eniklum as doubt undaayirunnu

    • @theyyaperuma1162
      @theyyaperuma1162  4 роки тому +10

      അന്നൊരു പൊതുവാള്‍ തറവാട്ടില്‍ മലയസംഘം കണ്ണേറുപാട്ടു നടത്തുകയായിരുന്നു.മലയരും മലയിമാരും പാട്ടും വാദ്യവുമായി
      ചടങ്ങുകള്‍ നിറവേറ്റുന്നു. പയ്യന്നൂര്‍ ചതുര്‍ഘടിയിലെ പേരുകേട്ട ആ തറവാടില്‍ വിവാഹബന്ധം നേടിയ അന്യ നാട്ടുകാരനായ യുവാവ് ഏതോ നിയോഗം കൊണ്ടപോലെ പാഞ്ഞ് മുറ്റത്തിറങ്ങി,അവര്‍ ചൊല്ലിയ കണ്ണേറുപാട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടുകയും ശരിയായ വരി ചൊല്ലിക്കൊടുക്കയും ചെയ്തു..മലയര്‍ക്ക് മാത്രം പരമ്പരാഗതമാ
      യി കിട്ടുന്ന മന്ത്രം തിരുത്താന്‍ കഴിഞ്ഞ ആ നവവരന്‍ മലയനാണെന്ന് അവര്‍ വിളിച്ചു പറഞ്ഞു. നോക്കിയപ്പോള്‍ അയാളുടെ കൈത്തണ്ടയില്‍ ഉച്ഛേലിക്കുത്തിന്‍റെ പാടുകളും തെളിവായി.ഊരും പേരും മാറ്റിപ്പറഞ്ഞ് തറവാടിനെ വഞ്ചിച്ച മലയനെയും മലയവര്‍ഗ്ഗത്തേയും നാരങ്ങാത്തൊടിനിപ്പുറം ഇനിമേല്‍ കയറിപ്പോകനുതെന്ന് തമ്പുരാന്‍ തരകിറക്കി..അന്ന് തൊട്ട്മലയര്‍ക്ക് ഈ പ്രദേശം വിലക്കിയ നാടായി.

  • @shibindas1153
    @shibindas1153 4 роки тому

    പൂന്ദുരുത്തി അഞ്ഞൂറ്റാന്റെ മുച്ചിലോട്ട് ഭഗവതി വണ്ണാൻ ആണോ കെട്ടിയത്... വ്യക്തമാക്കാമോ.. അത് അവിടത്തെ ചരിത്രത്തിനു വിരുദ്ധം അല്ലേ...

    • @theyyaperuma1162
      @theyyaperuma1162  4 роки тому

      അഞ്ഞൂറ്റാന്റെ അവകാശമാണ്.. അതേ സമയത്ത് നീലേശ്വരത്ത് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ അഞ്ഞൂറ്റാനെ വരച്ചു വെച്ചതുകൊണ്ട് അഞ്ഞൂറ്റാനു തന്റെ അവകാശത്തിൽ അഞ്ഞൂറ്റാൻ ബാബു പെരുവണ്ണാനെ ചുമതലപ്പെടുത്തിയതാണ് 2006 ൽ പൂന്തുരുത്തി മുച്ചിലോട്ട്

    • @bharathbhai7955
      @bharathbhai7955 4 роки тому

      U see in p. thuruthi Thr r two muchilot b. Gwathy. one of anjoottan family and y he other of kundora family. anjoottan s avakaasam started during chirakkal thampuraan kaalam thottu. ...

    • @bharathbhai7955
      @bharathbhai7955 4 роки тому

      Chirakkal thampuraan kaalam thottu ....anjoottan family avakaasam is oldest.

    • @bharathbhai7955
      @bharathbhai7955 4 роки тому

      For this Thr is f.back then only the picture will b clr

  • @bharathbhai7955
    @bharathbhai7955 5 років тому

    ..

  • @sravankumar5375
    @sravankumar5375 3 роки тому +1

    🙏🙏🙏

  • @DuoXplorerFoodTravel
    @DuoXplorerFoodTravel 4 роки тому +1

    🙏🙏