സാരി പ്രിന്റിംഗ് ഇനി ഈസി | saree printing easy method | toturial |malayalam
Вставка
- Опубліковано 5 вер 2024
- Published on 7 nov 2020
Hello friends,
Welcome to my youtube channel Nizara creations
Plese comment below your opinions
Don't forget to subscribe, like, share and click the bell icon
മനോഹരം സർ.വളരെയധികം സന്തോഷം
Ma sha Allah superbbb👌👌👌👍👍👍❤️
Good job. super.... Demo & explain very interestive.
നന്നായി മനസ്സിലാക്കാൻ പറ്റുന്നു സൂപ്പർ
Good information
❤️
Super
❤
Very nice Sir
❤️
👌 സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോ വരട്ടേ👏👏
വിനോദെ... താമസിയാതെ പ്രതീക്ഷിക്കാം
Masha Allah super
Nannitundu.paranju tharunnathum ellam
സന്തോഷം
Very nice class
❤️
Suppar
❤
ഹായ് നന്നായീട്ടുണ്ട് sooper
വീഡിയോ സൂപ്പറായിട്ടുണ്ട്. വളരെ പ്രയോജപ്പെടുന്ന പഠനാർഹമായ ഒരു വീഡിയോ. അവതരണവും വളരെ നന്നായിട്ടുണ്ട്. എഡിറ്റിങ് സൂപ്പർ. നല്ല ശബ്ദം. മൊത്തത്തിൽ ഇഷ്ടം. അഭിനന്ദനങ്ങൾ
എന്റെ മുന്നോട്ടുള്ള നീക്കത്തിനുള്ള പ്രചോദനം . thanks
😍👌
❤️👍
നന്നായിട്ടുണ്ട്
❤️
Informative and nice presentation👌👌😍
Simple presentation
Super printing........
Nice 👍 വീഡിയോ
❤️
Wow very good. Thanks.. Good information super 👏👏👏👌
വിലയേറിയ അഭിപ്രായം.
Masha Allah💞💞
wow. beautiful and a new information for us.
Masha Allah !
Super work, wish you all success.
Masha Allah All the best
Adipoli video 😻
Sir equipments എവിടുന്നാണ് വാങ്ങിയത് paint frame ithokke.... Video super 🥳🥳🥳🙏🏻
❤️👌 സ്ക്രീൻ പ്രിന്റിംഗ് equipments വിൽക്കുന്ന ഷോപ്പിൽ കിട്ടും.
Superb sir
ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട്. പക്ഷേ എല്ലാo ഇതുപോലെ പെർഫക്ട് ആയിട്ട് കിട്ടിയില്ല ചിലത് പടർന്ന് പോകും ചിലത് full കിട്ടിയില്ല. അങ്ങനെ വരുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്. അങ്ങയുടെ അവതരണം നന്നായിട്ടുണ്ട്. എല്ലാം clear ആയി പറയുന്നു.
പടർന്നു പോകുന്നത ഇല്ലാതാക്കാൻ കളർ തയ്യാറാക്കുമ്പോൾ പ്രിന്റ് ചെയ്യുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് മിക്സ് ചെയ്തു അടച്ചുവെക്കുക. അതിന് ശേഷം പ്രിന്റ് ചെയ്താൽ മതി. പിന്നെ പ്രിന്റ് ചെയ്ത ശേഷം ഫ്രെയിം എടുക്കുമ്പോൾ ശ്രദ്ധയോടെ എടുക്കുക. ചെയ്തു ചെയ്തു ശരിയാകും. സംശയം ചോദിച്ചോളൂ
Good👍
നല്ല വീഡിയോ 👌😊😊😊
❤
Thankyou ....💯💯
Super👍
Sir, I would like to know more about this printing method..very interesting...
ഈ chaneli textile സംബന്ധമായ കുറെ വിഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതൊക്കെ കണ്ടാൽ കുറെ idea's kittum. Samsayam enthenkilum undangil vilichal paranju tharam
Sooopper
Super voice 😍😍
Good initiative 👍👍👌👌
പ്രചോദനതിന്നു നന്ദി
Nice 👏👍
Super🙏
❤️
Very good information 👏👏👏
Thank you
Thanks for the tutorial 😀
❤
Your program very informative.
Thank you
Very nice class ❤️
MashaAllah
Very useful
❤
Good
Malty calor parenting kanichillallo
👌
👌👌
👏👌
ഈ പ്രിന്റിംഗ് ഫ്രെയിമും നിറങ്ങളും ഒക്കെ, എവിടെ കിട്ടാം, വലിയ വില ക ൾ ആ ണോ, നല്ല ഇ ഷട പെട്ടു. ന ല്ലത്വര ട്ടെ 👍👍👌
സ്ക്രീൻ പ്രിന്റിംഗ് മെറ്റീരിയൽസ് വിൽക്കുന്ന ഷോപ്പിൽ കിട്ടും
Super👌, Printing ആവശ്യമുള്ള ink, fixer, Binder, ഏതു shop ൽ നിന്നു കിട്ടും
Screen printing materials വിൽക്കുന്ന ഷോപ്പിൽ ലഭിക്കും. ഓൺ ലൈൻ ആയും ലഭിക്കും. ആവശ്യമെങ്കിൽ contact No തരാം
Sir eniku nomber tharavo
👍🏻👍🏻
Organza fabricil print cheyyan patiya paint edhaanu sir
Organza cloth light color ആണെങ്കിൽ Normel Binder. Dark color Cloth ആണെങ്കിൽ ghadhi binder ഉം ഉപയോഗിക്കം
Nannayitund. Ihinte thudarcha umdavumo
തീർച്ചയായും
👌👍
Ee printing ellam Njan padichathanu.athrakkoru usefull alla.screen oro thavanayum vangande .athu karanam
Screen process cheyyanum koodi padikkanam. Athinte video njan chaithittund. Ath koodi kanuka
👍🏾👍🏾👏
Plse give the name of nine items in the description
അതിന്റെ full details ഉള്ള ഒരു വീഡിയോ ചെയ്യുന്നുണ്ട്
@@mixandmatch17 ok Tanx
ബൈൻ്റെറും, ഫിക്സറും എവിടെ നിന്നും നമ്മുക്ക് വാങ്ങുവാൻ സാധിക്കും?
ബൈൻഡർ ഫിക്സറും സ്ക്രീൻ പ്രിന്റ്റിങ്ങും ഐറ്റംസ് വിൽക്കുന്ന ഷോപ്പിൽ കിട്ടു. തൃശ്ശൂർ ആണെങ്കിൽ feji agency ഇൽ kittum
സർ ഇത് പഠിക്കുവാൻ എവിടെയാണ് ഉള്ളത് മറുപടി തരുമോ
മുമ്പ് ഞാൻ ബാച്ചുകളായി ക്ലാസ്സ് എടുത്തിരുന്നു. ഇപ്പോൾ ഇല്ല. നിങ്ങൾ textile screen
printing പഠിച്ചാൽ മതി.. Ink ൽ മാത്രമേ മാറ്റം വരുന്നുള്ളു
സർ സാരിയുടെ വർക്ക് കാണൻ ഡമ്മിയുടെ സാരിയുടെ ഫ്രീറ്റ് കുറച്ച് വീതിയിൽ ഇടണം എന്നാലെ വർക്ക് കാണൻ പറ്റുകയുള്ളു
നല്ല അഭിപ്രായം
പെയിൻറ് എവിടെ കിട്ടും
Screen printing Meterial shop
Hlo sir..,
വളരെ ഉപകാരപ്പെട്ട video. സർ ഇന്റെ number തരാമോ. Doubts clear ചെയ്യാൻ ആണ് . Waiting for next video👌👏
9605428300 my contact No
உங்கள் மொழி எனக்குப் புரியவில்லை, பெண்களின் சட்டைகளில் அச்சடிக்கும் வீடியோவை எனக்கு அனுப்பவும்.
Phone no തരുമോ
9605428300
Super👌👌
Super
👌
Super 👍👍
👌👌👌