ഈ ഒറ്റക്കാര്യം മതി, പ്രാര്‍ഥനയുടെ പൂര്‍ണഫലത്തിന്!

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 96

  • @chachakp2979
    @chachakp2979 6 годин тому

    അങ്ങയുടെ നിർദ്ദേശപ്രകാരമുള്ള പ്രാർത്ഥനകളാൽ ജീവിത വിജയവും അഭിവൃദ്ധിയും ലഭിച്ച് തുടങ്ങി മൂകാംമ്പികയിൽ പോകാൻ ഞങ്ങളും ഉണ്ട്❤

  • @premilabai2622
    @premilabai2622 9 годин тому +2

    മൂകാംബിക പോയി തൊഴാനുള്ള അനുഗ്രഹം കിട്ടിയിട്ടുണ്ട് പക്ഷേ മൂകാംബികക്ക് ചാനലിൻ്റെ കൂടെ വരണമെന്നുണ്ട്. അമ്മ അനുഗ്രഹിക്കട്ടെ❤❤❤

  • @appuz723
    @appuz723 2 години тому

    Thank you Thirumeni. I too Thursday upavassm

  • @dinojachandrasekharan2769
    @dinojachandrasekharan2769 3 години тому

    ഞാൻ ഇന്ന് വ്യാഴം വ്രതം എടുത്തു ഗുരുവായൂർ പോയി ഭഗവാന്റെ കളഭാഭിഷേകം കണ്ടു തൊഴുതു ഒരുപാട് സമയം അവിടെ നിന്ന് നാമം ജപിച്ചു... വളരെ സന്തോഷം ആയ നിമിഷങ്ങൾ ആയിരുന്നു.... 🙏🏻🙏🏻🙏🏻

  • @sheejaev3673
    @sheejaev3673 6 годин тому

    ഞങ്ങളും വരും തിരുമേനി കൂടെ, അമ്മേ അനുഗ്രഹിക്കനെ വന്നു തൊഴാൻ

  • @manjuknairmanju1268
    @manjuknairmanju1268 2 години тому

    🙏🙏🙏നമസ്കാരം തിരുമേനി ഇന്ന് വ്രതം എടുത്തു 🙏🙏🙏കൃഷ്ണൻ അമ്പലത്തിൽ പോയി 🙏🙏🙏
    അയ്യപ്പൻ അമ്പലത്തിൽ പോയി 🙏

  • @AjithAjith-bt9ek
    @AjithAjith-bt9ek 3 години тому

    🙏🏻ഹ്രീം നമഃ ശിവായ 🥰

  • @vimalak2855
    @vimalak2855 5 годин тому

    ഞാനും കുടുംബവും സെപ്റ്റംബർ മാസത്തിൽ പോയെരുന്നു. മൂകാംബികയിൽ പേരക്കുട്ടിയെ എഴുത്തിനിറുത്തി നന്നായെ ദർശനം തന്നു അമ്മ മകാംബിക 🙏🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 10 годин тому

    നമസ്തെ....... തിരുമേനി🙏 ഓം നമോ നാരായണായ🙏 മൂകാംബികേ ദേവി ജഗദംബികേ .🙏 നമസ്ക്കാരം തിരുമേനി🙏

  • @remyap6797
    @remyap6797 10 годин тому +1

    Namaste thirumeni. Enikum pokanam ennund Mookambika

  • @thankamanimp9586
    @thankamanimp9586 10 годин тому

    Mookambika Ammaye Kanan Pokam❤️❤️❤️🙏🏽🙏🏽🙏🏽

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 9 годин тому

    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞതുപോലെ നമശിവായ നാമവും നാരായണ നാമവും ജപിക്കുന്നുണ്ടായിരുന്നു ഇന്ന് നാൽപതിയൊന്നു ദിവസം ആകുമ്പോൾ എത്ര ആയി ഇന്ന് നോക്കാം ഇന്ന് ഞാൻ ഏറ്റുമാനൂരപ്പന്റെ അമ്പലത്തിൽ പോയി കൃഷ്ണ ഭഗവാനെ കണ്ടു അയ്യപ്പാസ്വാമിയെ തൊഴുതു ഇന്ന് മനസിന്‌ നല്ല സന്തോഷമായി

  • @lisymolviveen3075
    @lisymolviveen3075 11 годин тому +1

    Namasthe 🙏🙏🙏🙏🙏

  • @maheswarimanju
    @maheswarimanju 12 годин тому

    നമസ്കാരം തിരുമേനി 🙏 ഞാനും ഉണ്ട് അമ്മയെ കാണാൻ 🙏🙏🙏

  • @dhanyasree2883
    @dhanyasree2883 5 годин тому

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @babygirija1121
    @babygirija1121 10 годин тому

    നാരായണായ...നമഃ..❤

  • @remyaparu1764
    @remyaparu1764 9 годин тому

    Thirumeni namaskaram 🙏🙏🙏

  • @BijeshC-x2i
    @BijeshC-x2i 9 годин тому

    Namaskaram thirumeni🙏🙏🙏

  • @meghs9792
    @meghs9792 13 годин тому +2

    As you said, please conduct pilgrimages to divine places whenever possible, we are ready to come.

  • @adithyansurya8077
    @adithyansurya8077 13 годин тому +2

    ഞാൻ വരുന്നു. എന്നെ കൂടി കൊണ്ടുപോകണേ തിരുമേനി

  • @myworld-hu3zu
    @myworld-hu3zu 9 годин тому

    ഓം നമഃ ശിവായ 🙏🙏🙏

  • @senthilkavya8118
    @senthilkavya8118 10 годин тому

    Namaskaram thirumeni ❤❤❤❤❤

  • @RT-pi9yb
    @RT-pi9yb 13 годин тому

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🌹🌹

  • @jayanvijaya6653
    @jayanvijaya6653 12 годин тому

    Njaanum varunnu thirumany ❤❤❤❤❤🎉🎉🎉🎉🎉🎉

  • @rajeswarikk3834
    @rajeswarikk3834 3 години тому

    Thirumeni namskaram. Mookambika kura mubu poyathannu. Eni natil poyittu therchayaum pokum

  • @thankamanimp9586
    @thankamanimp9586 10 годин тому

    Thirumeni 🙏🏽🙏🏽🙏🏽

  • @dineshpai6885
    @dineshpai6885 13 годин тому

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @latharadhakrishnan3310
    @latharadhakrishnan3310 12 годин тому +5

    ഞാനും പോയിട്ടില്ല മൂകാംബിക ക്ഷേത്രത്തിൽ 🙏🙏

  • @devu733
    @devu733 10 годин тому

    Hare krishna ente guruvayoorappa

  • @geethaaravindan2693
    @geethaaravindan2693 11 годин тому

    Njaanum Varunnnu Thirumangalam ❤

  • @SujithaAjith-x7g
    @SujithaAjith-x7g 12 годин тому

    ❤തിരുമേനി നമസ്ക്കാരം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SujithPillai-x9d
    @SujithPillai-x9d 12 годин тому

    നമസ്തെ തിരുമേനി 🙏🙏🙏

  • @sridevinair4058
    @sridevinair4058 13 годин тому

    Thirumeni 🙏🙏🙏

  • @sudhamaniv9147
    @sudhamaniv9147 13 годин тому

    Namaskaram 🙏🙏🙏🙏🙏

  • @jyothis-gn4qb
    @jyothis-gn4qb 9 годин тому

    Thirumeni paranja namangal chollan thudiyappo orupad positive aya mattangal undayi 🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 години тому +1

    🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @rathipr2098
    @rathipr2098 10 годин тому

    Namskaram thirumeni

  • @Seethakrishna284
    @Seethakrishna284 7 годин тому

    Njanum varunnu thirumeni❤

  • @kavyamnivas4121
    @kavyamnivas4121 12 годин тому +1

    ഞാൻ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നു നമസ്കാരം തിരുമേനി

  • @soumyasunil5346
    @soumyasunil5346 13 годин тому

    Hare krishnaa 🙏🙏

  • @hemamalini1591
    @hemamalini1591 11 годин тому

    Pranam thirumeni pranam pranam humble pranams

  • @drishyamr6982
    @drishyamr6982 12 годин тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @shymaanu2138
    @shymaanu2138 7 годин тому

    🙏🙏🙏🙏🙏🙏🙏

  • @sindhuuthaman2570
    @sindhuuthaman2570 11 годин тому

    Hare Krishna 🙏
    Njan onetime poyitundu. Ennalum iinum pokan agrahamundu. Enthayalum njan varum.

  • @Dheepabaiju
    @Dheepabaiju 13 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @Remya-ni1yk
    @Remya-ni1yk 2 години тому

    Amme mookambike enikku varan bhagyam venam

  • @jayasreep5712
    @jayasreep5712 10 годин тому

    🕉️നമസ്കാരം തിരുമേനി 🕉️🙏🏻

  • @daffodlesthehope1063
    @daffodlesthehope1063 13 годин тому

    Your kind words changed my life alot... 🙏🙏🙏

  • @UdhyammaE
    @UdhyammaE 11 годин тому

    ഞങ്ങലും വരുന്നുണ്ട് സർ 🙏🏾

  • @ranjitkumarkumar8223
    @ranjitkumarkumar8223 13 годин тому

    ❤❤❤❤❤❤

  • @megaining173
    @megaining173 10 годин тому

    നമസ്ക്കാരം തിരുമേനി
    പിൻസ് രാജ്. കാർത്തിക
    ബീന. ഉത്രാടം
    പ്രബിൻ. ഉത്രം
    തൃഷ്ണ. പുണർതം
    പൂജയിൽ ഉൾപെടുത്തണേ
    തിരുമേനി ആയുർ ആരോഗ്യ തിന്

  • @bindhyapg4117
    @bindhyapg4117 13 годин тому

    Om namassivaya

  • @pushpavalsan1803
    @pushpavalsan1803 5 годин тому

    തിരുമേനി നാമം എത്ര വേണ മെങ്കിലും ചൊല്ലാം പക്ഷെ പൂർണ്ണ ഉപവാസം പറ്റുന്നില്ല ഹരേ കൃഷ്ണ

  • @Jayandhi-st2gm
    @Jayandhi-st2gm 12 годин тому

    Namskaram thirumeni pula. Valayma ethradivasamanue enne. Parayamo

  • @manjulatp2429
    @manjulatp2429 13 годин тому

    🙏🙏🙏

  • @vijayeswaryp.u616
    @vijayeswaryp.u616 13 годин тому

    നല്ലമനസും.പ്രവതി.dayvachindha.andale.manushy.naaku.deyvam.തനേവരും.

  • @geethadevin.i944
    @geethadevin.i944 8 годин тому

    ഞാനുമുണ്ട് തിരുമേനി

  • @NeethuPrasanth-nm8hj
    @NeethuPrasanth-nm8hj 13 годин тому +9

    മൂകാംബിക ക്ക് പോകാൻ ഇത് വരെ സാധിച്ചിട്ടില്ല ഒരു പാട് ആഗ്രഹം ഉണ്ട്

    • @littleideaentertainments2190
      @littleideaentertainments2190 10 годин тому

      എനിയ്ക്കും പോവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.🙏

  • @sreekalakp5000
    @sreekalakp5000 3 години тому

    ഞങ്ങളെയും കൊണ്ടുപോകുമോ തിരുമേനി 🙏🏻

  • @sathisatheesan3707
    @sathisatheesan3707 13 годин тому

    🙏🙏🙏🙏🙏

  • @AjithaAjithaanu
    @AjithaAjithaanu 13 годин тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mallika-q2x
    @Mallika-q2x 13 годин тому

    നമസ്കാരം തിരുമേനി

  • @24athiras31
    @24athiras31 13 годин тому

    Ee varruna shani pradoshathine kurich parayamo njn adyam ayit pradosha vridam edukuvaan

  • @hemamalini1591
    @hemamalini1591 11 годин тому

    Sada eswarabhajanam manassil eswara roopam Kanaka japikkuka

  • @Renjini_v
    @Renjini_v 13 годин тому +6

    🎉 തിരുമേനി ഒരു ലക്ഷം നമജപം ഇന്ന് അവസാനിച്ചു ചെയ്തു തീർക്കാൻ സാധിച്ചതിനു ദൈവത്തോട് ഒപ്പം തിരുമേനിക്കും ആയിരം നമസ്ക്കാരം

    • @roshiroshgm3914
      @roshiroshgm3914 11 годин тому

      God bless you.lalitha sahra nama stotram koodi chollu

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 9 годин тому

      Visit Subhash thantri Kaloor Muvattupuzha Peramangalam Nagaraja Temple

  • @sreelathar2160
    @sreelathar2160 12 годин тому +3

    ഞാൻ എണ്ണിയല തിരുമേനി ദിവസം അര മണിക്കൂർ നാരായണ നാമം ചൊല്ലി നല്ല മാറ്റം ജീവിതത്തിൽ വരുന്നു

  • @VijayaA-o7r
    @VijayaA-o7r 13 годин тому

    Nan varum
    Name. Vijaya
    Perinthalmanna

  • @sheebaraji2226
    @sheebaraji2226 13 годин тому

    തിരുമേനി വിഷ്ണു സഹസ്രനാമം വൈകിട്ട് വായിക്കാമോ 🙏

  • @sheelanandan977
    @sheelanandan977 8 годин тому

    തിരുമേനി അമ്പലത്തിൽ പോയിട്ട് നേരെ ഓഫീസിൽ പോകുന്നത് ദോഷമാണോ.
    ദയവായി reply tharane

  • @sreelathak9761
    @sreelathak9761 9 годин тому

    41മത്തെ ദിവസം ഞാൻ 1000നമശിവായ. ഗം ഗണപതി നമഃ 501japichu🙂

  • @sudhakt3071
    @sudhakt3071 10 годин тому

    തിരുമേനി 🙏 അമ്പലത്തിൽ പോകാതെ പാരണ വീടുന്നതെങ്ങിനെയാണ്?

    • @geethadevin.i944
      @geethadevin.i944 8 годин тому

      ഒരു ഗ്ലാസ്സിൽ കുറച്ച് ശുദ്ധജലം എടുത്ത് തുളസിയില ഇട്ട് തീർത്ഥം സേവിക്കുന്നതുപോലെ സേവിച്ചാൽ മതി

  • @AbbinavAbhi
    @AbbinavAbhi 13 годин тому

    ഭഗവാൻ്റെ നാമം ജപിച്ചാൽ മാത്രമെ സാധിക്കൂ

  • @rajikishor7116
    @rajikishor7116 13 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @Jayandhi-st2gm
    @Jayandhi-st2gm 12 годин тому

    Namskaram thirumeni pula. Valayma ethradivasamanue enne. Parayamo

  • @AthiramolPs-z3v
    @AthiramolPs-z3v 13 годин тому

    🙏

  • @latharadhakrishnan3310
    @latharadhakrishnan3310 13 годин тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @smithasajeev8471
    @smithasajeev8471 11 годин тому

    🙏🙏🙏🙏🙏

  • @Jayandhi-st2gm
    @Jayandhi-st2gm 12 годин тому

    Namskaram thirumeni pula. Valayma ethradivasamanue enne. Parayamo

  • @premk9927
    @premk9927 12 годин тому

    നമസ്കാരം തിരുമേനി 🙏🙏

  • @rajasreek4081
    @rajasreek4081 12 годин тому

    🙏🙏

  • @pushkalamp2355
    @pushkalamp2355 13 годин тому

    🙏🙏🙏

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 13 годин тому

    🙏🙏🙏🙏

  • @ManojOc
    @ManojOc 12 годин тому

    🙏🙏🙏

  • @miniradhakrishnan7416
    @miniradhakrishnan7416 11 годин тому

    🙏

  • @lalithap3932
    @lalithap3932 9 годин тому

    🙏🙏🙏

  • @seemaraniss6218
    @seemaraniss6218 8 годин тому

    🙏

  • @meandmomchannel6479
    @meandmomchannel6479 6 годин тому

    🙏🙏

  • @swapnag8014
    @swapnag8014 5 годин тому

    🙏🙏🙏

  • @lathasatheesh516
    @lathasatheesh516 Годину тому

    🙏🙏🙏