മുൻപ് നിങ്ങളെ വേദനിപ്പിച്ച വ്യക്തികൾ ഇപ്പോൾ നിങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു??!🪬🌞🌹Divineheal tarot

Поділитися
Вставка
  • Опубліковано 10 вер 2024
  • Tarotreading
    Malayalam
    Timelessreading
    psychic Tarotreading
    Malayalam

КОМЕНТАРІ • 230

  • @user-nj5nh5nb2p
    @user-nj5nh5nb2p Місяць тому +8

    നമ്മൾ ഉയരങ്ങളിൽ എത്തുന്നത് സഹിക്കാൻ പറ്റാത്തവർ ആരായാലും പോട്ടെ. എന്തായാലും കുറെ പാഠങ്ങൾ പഠിക്കാൻ പറ്റി. മനസമാധാനവും ഉണ്ട്.നമുക്ക് ആരോടും അസൂയ തോന്നാത്ത ഒരു മനസ്സുണ്ടെങ്കിൽ നമ്മൾ ജീവിതത്തിൽ വിജയിക്കും. മാഡം 🙏❤️🥰❤️

  • @sarmilakn6567
    @sarmilakn6567 Місяць тому +12

    100% സത്യം madam .എന്നെയും മക്കളെയും back stamp ചെയ്തിരുന്നവരുടെ മുന്നിൽ ഇന്ന് ഞങ്ങൾ star ആയി ജീവിക്കുന്നു.thank u universe .thanks god

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 Місяць тому +24

    ദൈവം ഒരു ഉയർത്താൻ തീരുമാനിച്ചാൽ . ഉയർത്തും. താഴ്ത്താൻ താഴ്.ത്തും ഇത് പ്രപഞ്ച സത്യം. അതിൽ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. നന്ദി. നമസ്കാരം.
    .

    • @Ajizzzz..
      @Ajizzzz.. Місяць тому +2

      Yssssssss തീവ്ര ആയി ആഗ്രഹിച്ച വെക്തി ഒരിക്കലും വരില്ല വെച്ച് പോയാ ആൾ ഫുൾ ബ്ലോക്ക് ഇട്ട്,,,,, 3 month ആയ ആൾ ഇങ്ങോട്ടു വന്നു 🔥🥰💞❤‍🔥ദൈവത്തിനു നന്ദി ✨🫶

    • @rasheedapa1794
      @rasheedapa1794 Місяць тому

      Alhamdulillah

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +6

    എൻ്റെ സത്യം മനസ്സിലാക്കാതെ പോയവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കിയല്ലോ സന്തോഷമായി ദൈവത്തിനും മാഡത്തിനു നന്ദി നന്ദി ❤❤❤❤❤❤❤❤❤❤🙏

  • @sreekumarannair3707
    @sreekumarannair3707 Місяць тому +5

    നന്ദി നന്ദി നന്ദി.
    തീർച്ചയായും എല്ലാം എല്ലാം ശരിയാണ് മാഡം.
    മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @SherliHarindran
    @SherliHarindran Місяць тому +10

    പറഞ്ഞത് മുഴുവനും ശരിയാണ് പോയവർ പോകട്ടെ

  • @somathomas6488
    @somathomas6488 Місяць тому +3

    100%സത്യം ആണ്.. അതിനുള്ള പണികളും അവർ നടത്തുന്നുണ്ട് 👍👍👍Thank you Divine Universe 🙏🙏🙏🌹🌹❤️❤️❤️

  • @user-gx9mj1ei3u
    @user-gx9mj1ei3u Місяць тому +1

    റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റിവിറ്റികളും ജീവിതത്തിൽ അട്രാക്ട് ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @aazishajahan6029
    @aazishajahan6029 Місяць тому +1

    വേദന നന്നിട്ട് പോയവർ പോകട്ടെ എനിക്ക് ആരോടും ദേഷ്യവും വെറുപ്പും ഇല്ല അൽഹംദുലില്ലാഹ് 🤲

  • @rajithaanimon8347
    @rajithaanimon8347 Місяць тому +4

    🙏എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ് 🙏❤🙏❤🙏❤🙏❤🙏❤🙏❤Thank you Universe 🙏❤🙏❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому +2

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏🙏🙏Thanku🙏🌹🌹🌹

  • @ammu2954
    @ammu2954 Місяць тому +3

    റീഡിങ് സത്യം ആണ് ചേച്ചി ❤️

  • @ashokansuryatv1657
    @ashokansuryatv1657 Місяць тому +2

    ഇതായിരുന്നു എന്നും സത്യം ❤️❤️❤️❤️❤️❤️❤️ ജയശ്രി ഒപ്പം തന്നെ ❤️👍🏾🙏🏽❤️🙏🏼👍🏾👍🏾🙏🏽❤️❤️ ജയശ്രി ❤️🙏🏼🙏🏼👍🏾👍🏾🙏🏽🙏🏽

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +3

    Thanku🙏Thanku🙏Thanku🙏

  • @omanapr8891
    @omanapr8891 Місяць тому +1

    ശരി ആണ് എല്ലാം പറഞ്ഞത്

  • @Aneeshashaji-i8j
    @Aneeshashaji-i8j Місяць тому +3

    താങ്ക്സ് 🙏🙏🙏❤️❤️❤️

  • @anithaindira5585
    @anithaindira5585 Місяць тому +2

    🙏🕉️🙏Surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏I trust my person is bringing happiness to me🙏🕉️🙏Thank you God🙏🕉️🙏thank you Universe🙏🕉️🙏Thank you my dear person 🙏🕉️🙏

  • @user-qo9sp5pv1e
    @user-qo9sp5pv1e Місяць тому

    👍❤️👍മാഡം പറഞ്ഞത് 100% ശരിയാണ്. ഒന്നും എടുത്ത് പറയാനില്ല. Very very thanks.

  • @user-sc9gp7hc6p
    @user-sc9gp7hc6p Місяць тому +1

    Thanks univers 🙏🙏🙏🙏🙏thanks divain 🙏🙏🙏🙏🙏thanks mam 🙏🙏🙏🙏🙏❤️❤️❤️

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому

    Thank u so much.. Universe♥️♥️♥️🙏🙏 Thank u mam♥️♥️♥️🙏🙏🙏🙏

  • @user-ez4ej3qv6v
    @user-ez4ej3qv6v Місяць тому

    Yes correct thanks thanks thanks for universe

  • @user-op3if8hv5k
    @user-op3if8hv5k Місяць тому +1

    അങ്ങനെ തന്നെ ആകട്ടെ ചേച്ചി 🙏🏻🙏🏻🙏🏻🙏🏻

  • @maneeshmanumanu7579
    @maneeshmanumanu7579 Місяць тому

    🙏🏻universe ♥✨thank you
    Claim.. Positive energy.. Waiting. New beginning ♥✨

  • @manchurajeesh1722
    @manchurajeesh1722 Місяць тому

    ഇത് എന്റെ റീഡിങ്. Thankyou Universe. 🙏🥰💓Thankyou Angeles 🙏🥰💓..

  • @riznaabsal4364
    @riznaabsal4364 Місяць тому

    Thank you❤❤thank you❤❤ thank you❤❤ thank you❤❤ thank you❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o Місяць тому

    വളരെ correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @geethavr9957
    @geethavr9957 Місяць тому

    Thank you Mam Thank you Univers Thank you God ❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 Місяць тому

    Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕🌸🌸💕🙏 thank you Angels 🙏🙏🙏 thank you maam❤ readingile positive energy ennilekku attract cheyyunnu ❤

  • @asharabacker8554
    @asharabacker8554 Місяць тому

    Thank You universe ❤🥰🙏 thank you God ❤🥰🙏🙏🙏thank you madam 🥰🙏🌈🌈

  • @deepamanoj8766
    @deepamanoj8766 Місяць тому

    Thanku mam ellam correct 🙏

  • @aazishajahan6029
    @aazishajahan6029 Місяць тому

    Tq universe 🤍 Tq chechi 🤍

  • @ajithak1314
    @ajithak1314 Місяць тому

    Thank you divine❤❤❤❤thank you universe🌌🌌🌌🌌love you🌌🌌🌌🌌🌌 its my reading❤❤❤I strongly claim this postive energy into my life❤❤❤❤thank you mam❤❤❤❤❤thank you🌌🌌🌌🌌🌌🌌

  • @reshmimurali5610
    @reshmimurali5610 Місяць тому

    Ready to hardwork 99%+ 1% luck,, ❤,, Boosting up🎉

  • @DollyJoshy
    @DollyJoshy Місяць тому

    😂super reading mam ❤️❤️❤️ സത്യം വിജയിക്കും
    Thanku univers 🙏🙏🙏
    Thanku mam ❤️❤️❤️👍

  • @geethavenugopal126
    @geethavenugopal126 Місяць тому

    Thank you so much.exact reading. Super. What u said is true

  • @alphonsaanusha247
    @alphonsaanusha247 Місяць тому

    Thank you Universe 🎉
    Thank you God 🎉
    Thank you Angels 🎉
    I am strongly claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam 🎉🎉🎉🎉🎉🎉🎉🎉

  • @binduk566
    @binduk566 Місяць тому

    Ente karyathilum ellam sathayamanu mam

  • @anitha3333
    @anitha3333 Місяць тому

    Thank You Mam 🙏❤️ 100% correct reading🙏❤️

  • @shalujestin9933
    @shalujestin9933 Місяць тому

    Thankyou universe ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🫂🫂🫂🫂🫂Thankyou god🙏🏻🙏🏻🙏🏻❤️❤️❤️🫂🫂Thankyou my Angeles 🙏🏻🙏🏻🙏🏻🙏🏻🫂🫂❤️❤️❤️❤️ Thankyou madam🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    ❤ Asooya anu kooduthalum oralkku.❤🤔

  • @nidhines8130
    @nidhines8130 Місяць тому

    Thank you universe
    Thank you ma'am
    🙏 🌈

  • @sethu9238
    @sethu9238 Місяць тому

    Thanks mam thanks univers ❤❤❤❤

  • @GeethakumariP-cs8mj
    @GeethakumariP-cs8mj Місяць тому

    Thank youmamThankyou universe thank God

  • @vijunath3521
    @vijunath3521 Місяць тому +1

    Thank you universe🙏🏻🙏🏻🙏🏻

  • @sivadasansuba6914
    @sivadasansuba6914 Місяць тому +3

    അസൂയക്കാരൊക്കെ എന്നെ വിട്ടിട്ട് പോവണെ......

  • @user-tn1rs8xk5y
    @user-tn1rs8xk5y Місяць тому

    ശരിയാണ് 100%

  • @user-ip2zr9nn5n
    @user-ip2zr9nn5n Місяць тому

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️thankyu🙏❤️താങ്ക്യു 🙏❤️🙏❤️🙏❤️

  • @sunithaachary4712
    @sunithaachary4712 Місяць тому

    സത്യമായ കാര്യം🙏🙏

  • @SeethaNeraparambil
    @SeethaNeraparambil 27 днів тому

    👏👏👏Thank you🙏❤️🌹

  • @sreekumarbabu531
    @sreekumarbabu531 Місяць тому

    ഈ റീഡിങ് resonate ആണ്. Thank you universe 🙏🙏🙏

  • @user-ek8xy8bd9p
    @user-ek8xy8bd9p Місяць тому +3

    എന്നെ വേദനിപ്പിച്ച ആൾ തിരിച്ചു വന്നു.. Thank u god thank u univers thank u divine thank u angels..

  • @SaijuAswathy
    @SaijuAswathy Місяць тому

    thankyou univeres eiridingile പോസിറ്റീവ് എന്നറിജി എന്നിൽ ആയിരിക്കുന്നു thankyou universe ❤❤❤❤❤

  • @babysuresh2712
    @babysuresh2712 Місяць тому

    True reading Mam 👍 Thanks God 🙏 thanks Mam 🙏♥️

  • @user-fb8wb4hj1f
    @user-fb8wb4hj1f Місяць тому

    സത്യമെന്നുംതാങ്ക്സ്

  • @user-zk5vc3ym7u
    @user-zk5vc3ym7u Місяць тому

    ഏറെകുറെ ശരി ആണ്

  • @lakshmikk7533
    @lakshmikk7533 Місяць тому

    Thankyou mam
    Mam പറഞ്ഞത് 100%
    Okyanu

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb Місяць тому

    Reading valare sathyamanu mam thankyou thanks universe

  • @vinithavs3479
    @vinithavs3479 Місяць тому

    Tanks God Tanks Divine.Tanks Universe. Tanks Mam. ❤️👍🌹👍❤️🌹

  • @saranyaram840
    @saranyaram840 Місяць тому

    Lots of insulting but iam struggled. Iam not forgetting him because he is with me in my hard time

  • @user-yl7nn3rk2l
    @user-yl7nn3rk2l Місяць тому

    Thank you universe 🙏 Thank you Angels 😇 Thank you mam 😊

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Thank you universe God Divine Angels and Mam ❤

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    ❤ Sheri anu ente kariangal public enthinu ariyanam❤????

  • @sobhaskitchen218
    @sobhaskitchen218 Місяць тому

    💯 true mam

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl Місяць тому

    Thankou god 🙏യൂണിവേഴ്സ് nani 👍

  • @user-ky4lh5zg6j
    @user-ky4lh5zg6j Місяць тому

    Sathyam aanu

  • @mollypx9449
    @mollypx9449 Місяць тому

    Upakaram cheithillelum upathrvikedda

  • @user-db4nr8xz2y
    @user-db4nr8xz2y Місяць тому

    Thank you very much Mam

  • @SakunthalasSakunthalas-k8x
    @SakunthalasSakunthalas-k8x Місяць тому

    എത്ര വളരെ സത്യമാണ് പറഞ്ഞത്

  • @induvijukumar713
    @induvijukumar713 Місяць тому

    Thank you Universe 💚
    Thankyou Chechi 💚

  • @rejanicv9894
    @rejanicv9894 Місяць тому +1

    ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ എനിക്കും എന്റെ പേഴ്സണും വേറെ വേറെ ഫാമിലി ഉണ്ട് ആൾ എന്നേക്കാൾ 7 വയസ് ഇളയതാണ് 5 വർഷം ആയി സ്നേഹിച്ചു തുടങ്ങിയിട്ട് ഇപ്പൊ എട്ടൊന്പത് മാസം ആയി എന്നെ പിരിഞ്ഞു പോയിട്ട് ഞാൻ ഈ വ്യക്തി യെ കണ്ടതിനു ശേഷം ആണ് ഇത്തരം റീഡിങ്‌സ് കേൾക്കാൻ തുടങ്ങിയത് യൂണിവേഴ്സൽ സൈൻസ് ശ്രദ്ധിക്കാൻ തുടങ്ങിയത് പ്രത്യേക നമ്പറുകൾ കാണാൻ തുടങ്ങിയത് കൂടുതൽ ആത്മീയ കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത് എന്തൊക്കെയോ ഒരു പ്രതേകത ഈ റിലേഷനിൽ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ഇപ്പൊ ഞാൻ മരിച്ചു ജീവിക്കുന്ന അവസ്ഥ ആണ് ആൾ പോയ ശേഷം ഇതൊരു spirtual conection ആണോ ചേച്ചി പ്രപഞ്ച അനുവാദത്തോടെ വന്ന ഒരു റിലേഷൻ ആണോ ഇത് ഒരു അവിഹിതം എന്ന് വിളിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല കാരണം വെറും ഒരു ഫിസിക്കൽ ആഗ്രഹം അല്ല ഞങ്ങൾക്ക് അതിനുമപ്പുറം മറ്റെന്തൊക്കെയോ ആണ്

    • @kamalammat.b8953
      @kamalammat.b8953 Місяць тому

      Ningalude randuperudeyum family ethramathram vishamichirunnu prapanjam kanakk prayikkum
      Ente partner enne vanchich poyi njanum kuttikalum anubhavicha troma paranjariyickan pattilla
      Athinulla thirichadi avark kitti thudangi

  • @sajithapr6644
    @sajithapr6644 Місяць тому

    thanku God ❤Love you krishna ❤❤❤

  • @preethiharidas2617
    @preethiharidas2617 Місяць тому

    Attract positive energy gnk universe

  • @RJP-mu2ld
    @RJP-mu2ld Місяць тому

    ❤pastil njan ella kariangalkkum mara illathe parayumayirunnu.athu palarum enne chathiyilekku chadichu.❤

  • @nvenugopal-jo9ju
    @nvenugopal-jo9ju Місяць тому

    Thank you madam, thank you universe.. True, true madam

  • @shineyshiney5616
    @shineyshiney5616 Місяць тому

    Ellam sathyam thanne ma'am parajathu ❤❤

  • @vanajasa6575
    @vanajasa6575 Місяць тому

    Super. Thankyou ❤❤❤❤❤

  • @vasanthynn2901
    @vasanthynn2901 Місяць тому

    Correct...aanu tto..🙏🙏🙏

  • @kavitakamal7011
    @kavitakamal7011 Місяць тому

    🙏💗🙏💗Thank you Univers ❤️💓❤️💗🙏🙏💗❤️thank you so much madam 💓❤️💗🙏💓❤️thank you 💗🙏💓❤️💗thank you so much 🙏💓❤️💗🙏💓❤️💗

  • @RJP-mu2ld
    @RJP-mu2ld Місяць тому

    ❤Thank you my universe❤Thank you my angels maa❤

  • @vanajasatheesh8098
    @vanajasatheesh8098 Місяць тому

    Thankyou mam thankyou universe thankyou, thankyou.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SaijuAswathy
    @SaijuAswathy Місяць тому

    thankyou universe ❤❤❤❤❤thankyou ❤❤❤thankyou ❤❤❤universe ❤❤❤universe ❤❤❤

  • @miniviswanadhan2184
    @miniviswanadhan2184 Місяць тому

    Thank you madam

  • @user-is1kg2ys2d
    @user-is1kg2ys2d Місяць тому

    താങ്ക്യൂ താങ്ക്യൂ മാം ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @sheelaunni5630
    @sheelaunni5630 Місяць тому

    100%correct thanku mam

  • @SunithaAnil-p7b
    @SunithaAnil-p7b Місяць тому

    Thank you maam🙏🙏🙏

  • @gokulkrishan6719
    @gokulkrishan6719 Місяць тому

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @haseenap8905
    @haseenap8905 Місяць тому

    ❤️❤️🙏Thank you univerce🙏❤️❤️

  • @prabhakaranpn6778
    @prabhakaranpn6778 Місяць тому

    Thankyou

  • @premavijayakumar7961
    @premavijayakumar7961 Місяць тому

    ❤️ellam seriyane

  • @user-ds9db8fb9p
    @user-ds9db8fb9p Місяць тому

    Thank you universe❤❤❤

  • @BeenaL-ch6dh
    @BeenaL-ch6dh Місяць тому

    Thank you mam thank you Universe 🙏🙏🙏🙏🙏

  • @kannanabhi7937
    @kannanabhi7937 Місяць тому

    ചേച്ചി നമസ്കാരം 🙏
    ഒരു future reading ചെയ്യാമോ example after 3month

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому

    100% correat ane🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @RJP-mu2ld
    @RJP-mu2ld Місяць тому

    ❤ True reading❤

  • @RosnaRosi-dh7ri
    @RosnaRosi-dh7ri Місяць тому

    Correct reading mam👌

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Місяць тому

    Inte jeni thirichu varum ,jenium njanumaum vivaham nadakum ,thank you universe

  • @divyabini7050
    @divyabini7050 Місяць тому

    Thanks mom thanks univers

  • @user-cv1qk1vc4g
    @user-cv1qk1vc4g Місяць тому

    Thank you chechi🙏🙏🙏❤️❤️❤️

  • @sushamasurendran2697
    @sushamasurendran2697 Місяць тому

    Thanks univers 🙏🙏 thanks mam thank God

  • @midhunraj7737
    @midhunraj7737 Місяць тому

    ❤Thank you God ❤you ❤Ente Mahadeva