കോടതി സർക്കാരിനെ പിടിച്ചോ? | Meet The Editors | Hema Committee Report

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 98

  • @ilaanhaadi2461
    @ilaanhaadi2461 2 місяці тому +15

    ഉണ്ണി ബാലകൃഷ്ണൻ 🔥നിലപാടോടെ മുന്നോട്ട് 🤞ഇങ്ങനെ പ്രതിപക്ഷത്തിന്റെ മുഖമാവണം മാധ്യമ പ്രവർത്തകർ !!salute 🫡

  • @abinjoseph147
    @abinjoseph147 2 місяці тому +34

    Le നികേഷ് : ഞാൻ ഇവിടുന്ന് നേരത്തെ പോയത് നന്നായി.😂😂

    • @SijuMarkose
      @SijuMarkose 2 місяці тому

      പോയതു അല്ല പുറത്തു അക്കിയത്

    • @Narayanan2024
      @Narayanan2024 2 місяці тому

      😂😂😂😂

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 місяці тому +12

    Awesome👍 discussion

  • @Excel123rr
    @Excel123rr 2 місяці тому +10

    Well said sujaya❤

  • @thecitizen87935
    @thecitizen87935 2 місяці тому +4

    Quality descusion🎉

  • @AksonMedia
    @AksonMedia 2 місяці тому +2

    Good discussion

  • @Bnvq
    @Bnvq 2 місяці тому +5

    34:05 പിണറായിയെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല 😂😂😂 സത്യം .

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 2 місяці тому +1

    Very good discussion everybody

  • @sajib1150
    @sajib1150 2 місяці тому +1

    Super sir

  • @Excel123rr
    @Excel123rr 2 місяці тому +2

    Good

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 місяці тому

    വളരെ സന്തോഷം റിപ്പോർട്ടർ സമൂഹത്തിൽ വലിയ മാറ്റം വരുത്താൻ നിങ്ങൾക്ക് കഴിയട്ടെ

  • @rahulchandra9003
    @rahulchandra9003 2 місяці тому +2

    First time I am in agreement with what Sujaya madam is saying🔥

  • @gowrinandana8999
    @gowrinandana8999 2 місяці тому

    Brilliant Smriti ma'am♥️

  • @navazvalalil7797
    @navazvalalil7797 2 місяці тому +14

    ആ പായിച്ചിറ നവാസിന് ഒരു താങ്ക്സ് അയാളാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്

  • @b.krajagopal5199
    @b.krajagopal5199 2 місяці тому

    A great exposure! A good beginning.hats off reporter.

  • @navazvalalil7797
    @navazvalalil7797 2 місяці тому +1

    സ്മൃതി ❤❤❤

  • @dmohanadasdas4316
    @dmohanadasdas4316 2 місяці тому

    Very good

  • @Malu99705
    @Malu99705 2 місяці тому +1

    🤝👏🏻👏🏻👏🏻👏🏻🤝👏🏻

  • @Sivadasanmannil-c2d
    @Sivadasanmannil-c2d 2 місяці тому +1

    Welldone reporter stand

  • @HashInternational
    @HashInternational 2 місяці тому +8

    stand with sujaya

    • @wellwisher1986
      @wellwisher1986 2 місяці тому

      സ്റ്റാൻഡിങ് വിത്ത്‌ കേട്ട ചാണകം സുജയ 😂😂😂

  • @sheheengamer4524
    @sheheengamer4524 2 місяці тому

    Good news

  • @ShalomSherin
    @ShalomSherin 2 місяці тому

    After a long time meaningful discussion ❤❤❤

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 2 місяці тому

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dilmolfrancies2310
    @dilmolfrancies2310 2 місяці тому

    Super ❤

  • @shibyhelen2209
    @shibyhelen2209 2 місяці тому

    Reporter 🌹❤️❤️❤️😊

  • @navazvalalil7797
    @navazvalalil7797 2 місяці тому

    അടിപൊളി വേണു സൂപ്പർ

  • @ShaffeeA
    @ShaffeeA 2 місяці тому +1

    😊

  • @Red_Salute-g7d
    @Red_Salute-g7d 2 місяці тому

    Good discussion. Glad to see a news channel acting as a whistle blower on behalf of the society. Keep going ❤

  • @RavijiRome
    @RavijiRome 2 місяці тому +2

    🤔... സിനിമയിൽ മുഖം
    കാണിക്കുന്നവർ
    അധികാരസ്ഥാനത്ത്
    പാടില്ല!. എങ്കിൽ മാത്രമേ
    എല്ലാവരും അഭിനയ തൊഴിലാളികൾ ആവുകയുള്ളു! 😄👍

  • @jobinthomas9395
    @jobinthomas9395 2 місяці тому +2

    Sujaya...🔥🔥🔥

  • @babukaravaloor1166
    @babukaravaloor1166 2 місяці тому +2

    ഞങ്ങൾ പഴമക്കാർ പറയുന്നു വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം

  • @E-series_2023
    @E-series_2023 2 місяці тому

    Sujaya❤❤❤

  • @abymsabu1495
    @abymsabu1495 2 місяці тому

    Sujayaaa 🔥🔥

  • @sandhyatb9715
    @sandhyatb9715 2 місяці тому

    Sujaya 🔥

  • @santhoshrgopal
    @santhoshrgopal 2 місяці тому +3

    ഈ റിപ്പോർട്ട് വന്നത് 4 വർഷം മുൻപാണ്. അത് കൊണ്ട് തന്നെ ഭാരതീയ ന്യായ സംഹിത അല്ല, ഐ. പി സി. അനുസരിച്ച് ആണ് പ്രോസിക്യൂഷൻ നടക്കുക

    • @wonderworld3399
      @wonderworld3399 2 місяці тому

      അല്ല ഇനി എടുക്കുന്ന ഏത് ആക്ഷനും ഭാരതീയ ന്യായ സംഹിത അനുസരിച്ചാണ്

    • @santhoshrgopal
      @santhoshrgopal 2 місяці тому

      ​ക്രിമിനൽ കുറ്റങ്ങളിൽ മുൻ കാല പ്രാബല്യം ഉണ്ടാവാറില്ല. ഓഫൻസ് നടക്കുമ്പോൾ ഉള്ള നിയമം ആണ് ബാധകം എന്നാണ് അറിവ്

  • @rajeevgangadharakurup815
    @rajeevgangadharakurup815 2 місяці тому +1

    കേസ് കോടതി യിൽ ആയ സ്ഥിതിക്ക് എത്ര വർഷം

  • @jafaralumkalayail2341
    @jafaralumkalayail2341 2 місяці тому

    രക്ഷപ്പെടണമെന്നുള്ളവർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുക്കട്ടെ.

  • @shamseerpunnad9959
    @shamseerpunnad9959 2 місяці тому

    നിർഭാഗ്യ വശാൽ നമ്മുടെ സര്ക്കാര് സാധാരണ ജനങ്ങളുടെ നിലവാരത്തിലും താഴെയാനുള്ളത്.. അവർക്ക് ഇതിൻ്റെ ഗൗരവം എത്ര കണ്ടും മനസ്സിലാവുന്നില്ല.. കോടതി പറയട്ടെ.. അതിജീവിതമാർ പറയട്ടെ.. ഹേമ പറയട്ടെ .. ഇതൊക്കെയാണ് അവരുടെ വാദം.. a.m.m.a ക്കും അതിലെ വംബന്മാർക്കും വേണ്ടി സർകാർ ഇത്ര മാത്രം നന്ദി കാനിക്കുന്നെങ്കിൽ അതിന് മാത്രം എന്തെല്ലോ സർക്കാരിന് അവരിൽ നിന്ന് ലഭിച്ചു കാണും.. സുജയ പറഞ്ഞപോലെ നിങ്ങളുടെ സിനിമകൾ വലിച്ചെറിയാൻ ജനങ്ങൾ തീരുമാനിച്ചാൽ ഒരൊറ്റ നിമിഷം മതി... മാസ് കാമ്പയിൻ തുടങ്ങിയാൽ പിന്നെ ഒരൊറ്റ താര രാജാവിനും കിരീടം കാണില്ല എന്നെ ഓർക്കണം..

  • @sajib1150
    @sajib1150 2 місяці тому

    Dr Arun u r absolutely right

  • @haridasank6678
    @haridasank6678 2 місяці тому

    Unni. Sir. Nikesh. Poyathode. Puliyayi. Marunnu
    Keep. It

  • @ashwanthrameshan2825
    @ashwanthrameshan2825 2 місяці тому

    അരുണല്ലെ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് സർക്കാറിന് കേസെടുക്കാൻ സാങ്കേതികമായ പ്രശ്നമുണ്ടെന്നൊക്കെ… ഇന്ന് അത് നേരെ തിരിച്ച്പറയുന്നു…😂😂😂… വൈകിവന്ന നിലപാടിനോട് യോജിക്കുന്നു അരുൺ സാറെ👏🏻

  • @thecitizen87935
    @thecitizen87935 2 місяці тому +1

    Unni❤❤❤

  • @ClaraTony-m2z
    @ClaraTony-m2z 2 місяці тому

    Harris Steven Moore Michelle Garcia Deborah

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 місяці тому

    അനീതിക്ക് മാത്രം കൂട്ടുനിൽക്കുന്ന ഒരു സർക്കാർ 😢 എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ചീഞ്ഞളിഞ്ഞ് നാറുന്ന ഒരു സർക്കാർ😮 കിറ്റ് വാങ്ങി വോട്ട് ചെയ്തതല്ലേ😅 എന്നാ അനുഭവിച്ചോ😊

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 місяці тому

    Arun the great

  • @abdullatheefmp689
    @abdullatheefmp689 2 місяці тому

    സതീദേവിആസ്ഥാനത്തുള്ളതുഭാഗ്യം

  • @jacobsamuel3219
    @jacobsamuel3219 2 місяці тому

    സുജയ ഇന്ന് സൂപ്പർ.

  • @Saisangeethck
    @Saisangeethck 2 місяці тому

    ഈ പ്രാവശ്യം മതിലു കെട്ടാൻ കല്ല് തികഞ്ഞില്ല! ഇരട്ടത്താപ്പിൻ്റെ അപ്പോസ്തലൻ മാർ.

  • @abdullatheefmp689
    @abdullatheefmp689 2 місяці тому

    സംശയത്തിന്റെനിഴലിൽനിൽക്കുന്നസൂപ്പർതാരങ്ങളുടേയുംഅവരുടെശിങ്കിടികളുടേയുംപടങ്ങൾനല്ലവരായജനങ്ങൾബഹിഷ്കരിക്കുക

  • @Anilkumar-tu7re
    @Anilkumar-tu7re 2 місяці тому +2

    Wayanad ഒക്കെ ചാനൽ കാർ മറന്നു

    • @abilashgsp
      @abilashgsp 2 місяці тому +1

      അവിടെ ഇനി എന്താണ്. .
      ഇനി തുടർ പരിപാടികൾ അല്ലേ. അതിൽ എന്തെങ്കിലും വീഴ്ച ഉണ്ടോയെന്ന് ഇടക്ക് അന്വേഷിക്കണം. അത്രയേ ഉള്ളൂ. അല്ലാതെ ലൈവ് റിപ്പോർട്ട് ചെയ്യാൻ ആണോ അവിടെ ആളുകൾ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും.

  • @navazvalalil7797
    @navazvalalil7797 2 місяці тому +1

    അരുൺ ആ പഴയ ഇടതുപക്ഷം ഇപ്പോഴില്ല

  • @SjJjjf-n8x
    @SjJjjf-n8x 2 місяці тому

    ഇത്.. പൂയ്ത്തി.. വെക്കാൻ.. Akj.sendaril.. എത്ര. കിട്ടി.. എന്ന് കൂടി... അന്വേഷണം.. വേണ്ടി. വരും

  • @rajeevgangadharakurup815
    @rajeevgangadharakurup815 2 місяці тому

    ഉണ്ണീ ബാലകൃഷ്ണൻ സഹോദരനെതിരെ പരാതി ഉണ്ടായപ്പോൾ എന്തു നിലപാടെടുത്തൂ

  • @AnilAnandan
    @AnilAnandan 2 місяці тому

    Unni Balakrishnan🔥🔥🔥

  • @abilashgsp
    @abilashgsp 2 місяці тому

    കക്ഷി ചേർത്തു എന്ന് പറഞ്ഞാൽ കേസ് ആയി എന്ന് അല്ലേ അർഥം

  • @Narayanan2024
    @Narayanan2024 2 місяці тому

    One question.. why all of these medias were sleeping all these 4.5 years? You never made an issue or a debate because the govt is not releasing this.. 😂😂😂😂😂

  • @agnair1859
    @agnair1859 2 місяці тому +2

    കോടതിക്കു പിടിച്ചില്ല ..... സർക്കാരിനെ പിടിച്ചൊന്നു കുടഞ്ഞു ..... അത്രമാത്രം
    വൈകാതെ പിടി വീഴ്യും .....
    മതിലുകെട്ടി കുറേ കോടികൾ ഉണ്ടാക്കി .... പക്ഷേ വനിതകളുടെ പ്രശ്നം H. C. തുറന്നു കാട്ടിയപ്പോൾ അത് പൂത്തിവെച്ചു വേട്ടക്കാരെ സഹായിച്ചുവോ, അതോ ഇരകളെ സംരക്ഷിച്ചൊ എന്ന് പറയാതെ പറയുകയല്ലേ ചെയ്തത് മുഖ്യൻ സഖാവേ ??

  • @rajeshvs9667
    @rajeshvs9667 2 місяці тому +2

    ഉണ്ണിയേട്ടാ നിങ്ങളുടെ സഹോദരൻ വേണു മാതൃഭൂമി യിൽ വെച്ച് ഒരു സ്ത്രീയോട് എങ്ങനെ ആണ് പെരുമാറിയത് എന്ത് കൊണ്ട് നിങ്ങൾ ആ സംഭവം ഉണ്ടായപ്പോൾ കേസിന് പോയില്ല, അപ്പോ അത് നിങ്ങൾ ഒത്തു തീർപ്പാക്കും, നിങ്ങൾ അത്ര പുണ്യാളൻ മാർ ഒന്നും അല്ല, സ്മൃതി മാഡവും ആ സമയത്തു മാതൃഭൂമി ന്യൂസ്‌ ൽ ഉണ്ടായിരുന്നു അവരോട് ചോദിച്ചാൽ മതി

    • @wellwisher1986
      @wellwisher1986 2 місяці тому +1

      ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാൻ പറ്റുമോ?

    • @Toniestark755
      @Toniestark755 2 місяці тому +1

      അതുകൊണ്ട് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളൊക്കെ അസാധു ആകുമോ?

  • @shafihameed708
    @shafihameed708 2 місяці тому +5

    എന്താ ഒരു ആകാംഷ. അന്യന്റെ അടുക്കള വിവരം അറിയാൻ

    • @abilashgsp
      @abilashgsp 2 місяці тому

      ഫ ചെറ്റേ. നിന്റെ അമ്മയോട് പോയി പറയെടാ നായേ ചെറ്റ വർത്തമാനം. നാട്ടിൽ ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത നിലയിൽ പെണ്ണുങ്ങളെ ഓടിച്ചു പീഡിപ്പിക്കുന്ന നായ്ക്കളെ പിടികൂടണം എന്ന് ആണ് പറയുന്നത്. നിനക്ക് നിൻറെ അമ്മയും പെങ്ങളും ഒന്നും വിഷയം അല്ലായിരിക്കാം. പക്ഷേ ജനങ്ങൾക്ക് അങ്ങനെ അല്ല.
      ക്രിമിനലുകളെ പിടികൂടി ജയിലിൽ അടക്കുന്നത് വരെ ചോദിക്കും. നീ പോയി കൂട്ടി കൊടുക്ക് നിന്റെ വീട്ടിൽ ഉള്ളവരെ മാത്രം. അവർക്ക് സമ്മതം ആണെങ്കിൽ.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 місяці тому

    എല്ലായ്പ്പോഴും എന്നപോലെ ഈ നാറ്റകേസ് മുക്കാൻ വേണ്ടി പിണറായി ബലാൽസംഗ വീരൻമാരോട് കോടികൾ വാങ്ങി കാണും

  • @thomasgeorgekk8848
    @thomasgeorgekk8848 2 місяці тому

    Nikesh pooran

  • @nisamudheen8999
    @nisamudheen8999 2 місяці тому

    ചില നായകൻമാർ ജീവിതത്തിൽ വില്ലൻമാർ ആണ്

  • @shajikarthikeyanshajikarth1405
    @shajikarthikeyanshajikarth1405 2 місяці тому

    റേറ്റിംഗ് രണ്ടാം സ്ഥാനത്തിലെത്തിയപോലെ താഴ്ത്താനും കഴിയുമെന്ന് മറക്കേണ്ട

    • @abilashgsp
      @abilashgsp 2 місяці тому

      ആര് ക്രിമിനലുകളോ. ഏട്ടന്റെ ഭീഷണിയോ ഇക്കയുടെ ഭീഷണിയോ അതോ രണ്ടും കൂടിയോ. ഒന്നു പോടാ.

    • @ക്രിക്കന്മാർ
      @ക്രിക്കന്മാർ 2 місяці тому +1

      നിയേതാ പേട്ടനോ ഏട്ടനോ അതോ ഇക്കയോ? മുഖം മൂടി മാറ്റി പുറത്ത് വാ

  • @AiwaAima
    @AiwaAima 2 місяці тому

    ഈ പരുത്തി കടിയേ സിപിഎം ലേ ആരാണ് ബാക്കിൽ കുടി കെയറ്റിയത് pls tell me സ്മൃതി

  • @abhijithjose5991
    @abhijithjose5991 2 місяці тому

    Enik thonunu ningalde kayyil full report nte vivarangal kittitunden is it?😂

  • @nithinsree1
    @nithinsree1 2 місяці тому

    Missing Nikesh’s thallu justifying LDF 😂

  • @Deal_with.a_devil
    @Deal_with.a_devil 2 місяці тому

    Seal vacha coveril thanneyalle memory card irunnathu, athum kodathiyil aayirunnallo. Ennittu enthayi? Enthenkilum nadapadi edutho kodathi? Aa kodathiyil chennal ithile pakuthi vivarangal vere chila peperukal mathramakum. Onnum sambhavikkan povunnilla. Prathikale rakshikkan kodathiyude adutha paripadiz.athre ullu.

  • @rajeshvs9667
    @rajeshvs9667 2 місяці тому +3

    ഒന്നും സംഭവിക്കില്ല 😂നിങ്ങൾ റേറ്റിംഗ് കൂട്ടിക്കോ

    • @abilashgsp
      @abilashgsp 2 місяці тому

      സംഭവിപ്പിക്കാമല്ലോ. നിങ്ങൾക്ക് പ്രതികളെ അടുക്കളയിലോ സ്വന്തം അമ്മയുടെ കട്ടിലിനടിയിലോ ഒളിപ്പിക്കാം.

  • @AksonMedia
    @AksonMedia 2 місяці тому

    SARKAR NOKUKUTTHI...
    CAPSULE IRAKKUM😅

  • @Paulsword-b3z
    @Paulsword-b3z 2 місяці тому

    Motta innu plate matti alle..

  • @syampanayamchery6137
    @syampanayamchery6137 2 місяці тому

    ഹൈകോടതിയിൽ ഇരുന്ന വീഡിയോ പുറത്ത് പോയി, ജനങ്ങൾക്ക് കോടതി എന്ന വിശ്വാസം പോയി, ഒന്ന് നിർത്തി പൊയ്‌നാടാ...?

  • @abusalmanzahra4711
    @abusalmanzahra4711 2 місяці тому +1

    നികേഷിൻ്റെ ന്യായീകരണമില്ലാത്തതിനാൽ കണ്ടിരിക്കാനാവുന്നില്ല 😅

  • @azaruaero-yb2vu
    @azaruaero-yb2vu 2 місяці тому

    അരുണേ ഞെട്ടാൻ ഇത് ഇടത് സർക്കാർ ആണോ ഇടതെല്ലാം കേരളത്തിൽ എന്നോ അസ്തമിച്ചു ഇടതെന്നു പറയുന്ന പക്ഷം

  • @thomasgeorgekk8848
    @thomasgeorgekk8848 2 місяці тому

    Kundan thadiyappi luttappi Mohanlal

  • @EdIt-l5n
    @EdIt-l5n 2 місяці тому

    Boycott Malayalam movies

  • @ponnu5864
    @ponnu5864 2 місяці тому

    Ente 🗳️ vote paranaarikku