കരിമീൻ പെട്ടിയിൽ കിട്ടിയ ഐറ്റം കണ്ടോ....

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 64

  • @akhilsreenivasan2852
    @akhilsreenivasan2852 5 місяців тому +2

    അടിപൊളി കരിമീൻ

  • @suseelamenon4209
    @suseelamenon4209 5 місяців тому +1

    Super very super

  • @raheempk5750
    @raheempk5750 5 місяців тому +2

    ഹായ്

  • @Life-malluz
    @Life-malluz 5 місяців тому +1

    Supper❤

  • @shantyabraham-tk5jv
    @shantyabraham-tk5jv 5 місяців тому +1

    You are lucky to live a place like this ,very interesting video

  • @harikumar6281
    @harikumar6281 5 місяців тому +1

    ❤❤😊

  • @avfishing
    @avfishing 5 місяців тому +1

    Nice

  • @anthonylawrence8035
    @anthonylawrence8035 5 місяців тому +1

    Good catch. Expect more success. Anthony Maliyakkal. Gujarat.k

  • @JosephSeverine-um1uo
    @JosephSeverine-um1uo 5 місяців тому +1

    Very good performance

  • @jobinbabu8307
    @jobinbabu8307 5 місяців тому +1

    Nalla video.from Dubai

  • @lijeeshck7221
    @lijeeshck7221 5 місяців тому +1

    🥰🙏

  • @thomasvarghese110
    @thomasvarghese110 5 місяців тому +2

    ഹായ് സുഖമാണോ

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 5 місяців тому +1

    സന്തോഷം 👍

  • @sureshbabu9118
    @sureshbabu9118 5 місяців тому +1

    Hai chetta namaskaaram 🎉🎉🎉😊

  • @prasanthan3584
    @prasanthan3584 5 місяців тому +2

    ഹായ് ചേട്ടാ 🙋🏻. ഈ പെട്ടി ഉള്ള സ്ഥലം കറക്റ്റ് ആയി എങ്ങനെ മനസ്സിലാകുന്നു? 🙋🏻

    • @ldandrdmedia604
      @ldandrdmedia604  5 місяців тому +1

      സ്ഥിരമായി വെക്കുന്നത് അല്ലേ അപ്പോ അത് മനസ്സിലാകും ❤❤

    • @prasanthan3584
      @prasanthan3584 5 місяців тому

      ഞാൻ നാട്ടിൽ വരുമ്പോൾ എനിക്ക് മീൻ തരണേ 🙋🏻. ജൂണിൽ എത്തും 🥰

    • @user-li1ik3zp5z
      @user-li1ik3zp5z 5 місяців тому

      Q1qqqq😭😜😜😜😜😜😜😜​@@ldandrdmedia604

    • @user-xr6bi6ze6l
      @user-xr6bi6ze6l 4 місяці тому

      അന്തർ വാഹിനിയിൽ. പോയി ആദ്യം നോക്കും 😂

  • @sylajav.p306
    @sylajav.p306 5 місяців тому +1

    SÙPERKAREEMEN,

  • @bijukc150
    @bijukc150 5 місяців тому +7

    ആ കുഞ്ഞു കരിമീനെ വിട്ടാൽ അത് പോയി മറ്റ് മീനുകളോട് പറയുമോ 🤔 ഇനി കൂട്ടിൽ കയറരുത് എന്ന് 🤔🤔🤔

    • @ldandrdmedia604
      @ldandrdmedia604  5 місяців тому +2

      😂😂😂😂😂 അറിയില്ല അങ്ങനെ പറയാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നു

    • @thomaskuttymathew9120
      @thomaskuttymathew9120 5 місяців тому +2

      പറയും. പക്ഷെ അവർ ചെവിക്കൊള്ളില്ല

    • @user-xr6bi6ze6l
      @user-xr6bi6ze6l 4 місяці тому

      ഇല്ല അവിഹിത ബന്ധമുള്ള വാളയോട് . പോയി പറയും 😂😂

    • @bijukc150
      @bijukc150 4 місяці тому

      അങ്ങനെ പറ.. അല്ലെ പിള്ളേച്ചൻ തെറ്റിദ്ധരിക്കും 🙄🙄​@@ldandrdmedia604

  • @King-Fishing-Navsar-masi
    @King-Fishing-Navsar-masi 5 місяців тому +1

    evler su kenarında güzelmiş

  • @vishnusathyan4213
    @vishnusathyan4213 5 місяців тому +1

    Kude undakunna video edumo 😊

    • @ldandrdmedia604
      @ldandrdmedia604  5 місяців тому

      ശ്രമിക്കുന്നുണ്ട് ഇതുവരെ മുഴുവൻ ആയി വീഡിയോ എടുക്കാൻ പറ്റിയില്ല അതാ താമസിക്കുന്നത് ...

    • @RajanKA-xp7vy
      @RajanKA-xp7vy 5 місяців тому

      😢6​@@ldandrdmedia604

  • @mollyvarghese8302
    @mollyvarghese8302 5 місяців тому +2

    ആ ബക്കറ്റിൽ കുറച്ച് വെള്ളം ഒഴിക്കത്തില്ലേ, പാവം മീൻ കുറച്ച് സമയം കൂടെ ജീവിക്കില്ലേ 👏👏.

    • @ldandrdmedia604
      @ldandrdmedia604  5 місяців тому

      വെള്ളം ഒഴിച്ചാൽ അത് പിടക്കുമ്പോൾ മൊബൈൽ ക്യാമറയിൽ മുഴുവൻ വെള്ളം ആവും അതാ

    • @realpravi
      @realpravi 3 місяці тому

      നന്മ മരമെ😆😆 ഇച്ചിരി കരിമീൻ പൊരിച്ചത് എടുക്കട്ടേ 😄😄 മാക്കു മാക്കു തിന്നുമല്ലോ കിട്ടിയാൽ

    • @BharathanVS
      @BharathanVS 3 місяці тому

      Cheriya karimeen thiruke vidunnath allavarum kandupadikkanam arum eganecheyunnilla chettan cheyunnath kandue padikuka

  • @thomaskuttymathew9120
    @thomaskuttymathew9120 5 місяців тому +1

    ഇവിടെ ആണ് ഈ സ്ഥലം

  • @SheejaKrishnankutty-pf7mo
    @SheejaKrishnankutty-pf7mo 5 місяців тому +1

    Ningal ellavarum chernnu aa Payal onnu mattikoode😔

    • @ldandrdmedia604
      @ldandrdmedia604  4 місяці тому

      എത്ര എന്ന് വെച്ചാണ് മാറ്റുക ...പിന്നെ ഇതിന് ആവിശ്യക്കാർ ആരേലും ഉണ്ടേൽ ഇങ്ങോട്ട് പോര് ഇഷ്ടം പോലെ കൊണ്ടുപോകാം അല്ലാതെ ഇത്രയും പായൽ ഒന്നും വാരി വെക്കാനുള്ള സൗകര്യം നമ്മുക്ക് ഇവിടെ ഇല്ല അതാ

  • @sunnyvarghese9652
    @sunnyvarghese9652 5 місяців тому +1

    Ellathineyum pidichu thinnuka...bhaviyilekku onnum bakkivakkaruthu....

    • @ldandrdmedia604
      @ldandrdmedia604  5 місяців тому

      ഭാവിയിലേക്ക് ഓക്സിജൻ വേണം എന്നുള്ളത് കൊണ്ട് ഇന്ന് ആരും ശ്വസിക്കുന്നില്ലായിരിക്കും അല്ലേ ....

    • @sonythomas9772
      @sonythomas9772 5 місяців тому

      അണ്ണൻ വെജിറ്റേറിയൻ ആണല്ലേ? ഈ പച്ചക്കറികൾ തിന്നാൽ അതിന്റെ അടുത്ത തലമുറ വിത്തുകൾ നശിച്ചുപോകില്ലേ? താൻ ഏത് കോത്താഴത്തുകാരൻ ആണെടോ? ഒന്ന് പോ ഉവ്വേ. 😜

  • @tomykabraham1007
    @tomykabraham1007 4 місяці тому

    എതാ ഇ Romsn
    രൊമന്‍ catbolic 😂

    • @ldandrdmedia604
      @ldandrdmedia604  4 місяці тому

      താങ്കൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ല ...

  • @vinodmavil3623
    @vinodmavil3623 4 місяці тому

    super ,ningalude mobile number tharumo please