Valsala തിരുമേനി നമസ്കാരം എന്റെ സംശയം ഞാൻ രാവിലെ അഞ്ചരയ്ക് പൂജാമുറി (redimaid)യിൽ വിളക്ക്(ലക്ഷ്മി )തെളിയിച്ചു 1മണിക്കൂർ പ്രാർത്ഥിക്കുന്നു തിരി താഴ്ത്തി അണയ്ക്കും സന്തയ്ക്കു ഈ തിരി വീണ്ടും കൊളുത്തി നാമം ചൊല്ലും ഇങ്ങനെ ചെയ്യാമോ അതോ തിരിയും എണ്ണയും മാറ്റി വേറെ ഇടണോ
വിലപ്പെട്ട അറിവുകൾ ! നന്ദി തിരുമേനി
Thanks Tirumeni
Sir.. Akha yogam enthennu parayamo
Thanks Sir
Polich ❤❤❤
sir amala yogam onnu paranju tharumo
Valsala തിരുമേനി നമസ്കാരം എന്റെ സംശയം ഞാൻ രാവിലെ അഞ്ചരയ്ക് പൂജാമുറി (redimaid)യിൽ വിളക്ക്(ലക്ഷ്മി )തെളിയിച്ചു 1മണിക്കൂർ പ്രാർത്ഥിക്കുന്നു തിരി താഴ്ത്തി അണയ്ക്കും സന്തയ്ക്കു ഈ തിരി വീണ്ടും കൊളുത്തി നാമം ചൊല്ലും ഇങ്ങനെ ചെയ്യാമോ അതോ തിരിയും എണ്ണയും മാറ്റി വേറെ ഇടണോ
വെള്ളിയാഴ്ച്ച യാത്ര ആകാമോ
Sir, സ്വർണത്തിന്റെ പാദസരം കാലിൽ അണിയുന്ന ദോഷം ഉണ്ടൊ
Yatra pokumbol moonga sabthichal ullah dosham
തല വച്ച് കിടക്കുന്ന രീതി ഭാഗങ്ങൾ വിശദമാക്കാമോസാർ
വെള്ളിയാഴ്ച സ്ത്രീകൾ വീട്ടിൽ നിന്ന് യാത്ര പോയാൽ ദോഷം ഉണ്ടോ