മഴയത്തു വീട്ടിലേക്കു ഒഴുകി വന്ന മീനുകൾ | Kerala rainy fishing and Cooking

Поділитися
Вставка
  • Опубліковано 17 тра 2021
  • Kerala raininy fishing and Cooking
    Varal fish Curry
    Karatti fish curry
    Karuppu fish curry
    Anabas fish Curry
    CONTACT : hellocookery100@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

КОМЕНТАРІ • 381

  • @binucp7133
    @binucp7133 3 роки тому +29

    ആ കുഞ്ഞ് പൊട്ടാസിന്റെ സൂപ്പർ എന്ന് പറയുന്ന ആ പറച്ചിൽ ഉണ്ടല്ലോ അത് മതി ഞങ്ങൾക്ക് വയറ് നിറയാൻ, അടിപൊളി,, 🌹🌹

  • @josephpaul1290
    @josephpaul1290 3 роки тому +15

    നല്ല വെടിപ്പും വൃത്തിയും ഉള്ള ചേട്ടൻ. അഭിനന്ദനങൾ

  • @lijivinu
    @lijivinu 3 роки тому +5

    ചേട്ടൻ പറഞ്ഞ കരട്ടി ഞങ്ങൾ തൃശൂർ കാർ കല്ലുത്തി, കരിപ്പിടി. എന്നൊക്കെ പറയും. സൂപ്പർ ചേട്ടാ ❤❤❤❤

  • @Kingsrealestategroups
    @Kingsrealestategroups 3 роки тому +18

    നല്ല്യാ ചൂപ്പര്‍... കുഞ്ഞുമണി...

  • @ksa7010
    @ksa7010 3 роки тому +12

    തനി നാടൻ ബ്രഷ് മീൻ കറി ആയാലും ഫ്രൈ ആയാലും ആ ഒരു രുചി തികച്ചും വ്യത്യസ്ത തന്നെയായിരിക്കും.,,

  • @jobyjoseph6419
    @jobyjoseph6419 3 роки тому +64

    ചേട്ടൻ പറഞ്ഞ "കരട്ടി" ഞങ്ങൾ കൊച്ചിക്കാർക്ക് "കറൂപ്പ്"ആണ്.. അഭിനന്ദനങ്ങൾ ചേട്ടാ.. എല്ലാ വിജയവും ഉണ്ടാവട്ടെ.. !

    • @shihabannara8910
      @shihabannara8910 3 роки тому +2

      മലപ്പുറം പൊരിക്ക് എന്നും 😍

    • @jobyjoseph6419
      @jobyjoseph6419 3 роки тому

      @@shihabannara8910 👌👌👌

    • @vishnubiju8765
      @vishnubiju8765 3 роки тому +3

      എറണാകുളത്ത് കറൂപ്പ് എന്നാ പറയണേ. വരാൽ ചാരത്തിൽ ഇട്ട് കല്ലിൽ ഉരക്കണം.

    • @rahuldarsana3804
      @rahuldarsana3804 3 роки тому +2

      ലേ കൈത കോര

    • @ajithkureekunnelkunjumon4040
      @ajithkureekunnelkunjumon4040 2 роки тому +5

      ഞങ്ങൾ kottayamകാർക്ക് അത് ചെമ്പല്ലി ആണ് 🤩😍

  • @josephpaul1290
    @josephpaul1290 3 роки тому +1

    From Singapore,
    കണ്ടിരിക്കാൻ ഒരു സുഗമുണ്ട്. Super🍫🍫❤️❤️❤️

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому

    Food channelil chettante എല്ലാം വെറെയ്റ്റിയ സൂപ്പർ👏👏👌

  • @rijeshtp685
    @rijeshtp685 2 роки тому

    Chettayii.... Super.... Enikku cheruth inte super പറച്ചിലാണ് ഇഷ്ടം...... Enthokke anelum puzhameente aa oru taste അസാധ്യം തന്നെ arikkum.... Ella vedeos um kaanal undu..... 😍😍😍😍

  • @fahadkp6909
    @fahadkp6909 3 роки тому +31

    25 k ആയപ്പോ കൂടെ കൂടിയതാ എല്ലാ വീഡിയോസും കാണാറുണ്ട് 👍

  • @arunrajan3699
    @arunrajan3699 3 роки тому +2

    താങ്കളുടെ എല്ലാ വിഡിയോസും ഞങ്ങൾ കാണാറുണ്ട്... നാടൻ തനിമയുള്ള പാചക രീതിയും വളരെ ലളിതമായ അവതരണവും അതാണ് ഈ ചാനലിന്റെ പ്രത്യേകത🙏

  • @nishadnishad2201
    @nishadnishad2201 3 роки тому +21

    ഇപ്പൊ ഈ വിഡിയോ കാണാൻ ഞങ്ങൾ കട്ട വെയ്റ്റിങ് ആണ്.. ചേട്ടൻ പൊളി ആണ്..

  • @vijayakumar3882
    @vijayakumar3882 3 роки тому

    ആഹാ ,നാടൻ വിഭവം ,അനിയൻ ചേട്ടാ സൂപ്പർ

  • @geethadonyphilip1850
    @geethadonyphilip1850 3 роки тому +25

    ദൈവത്തിൻ്റെ സ്വന്തം നാട്👍

  • @viduvs4339
    @viduvs4339 3 роки тому +20

    Pavam meenukal...Rathri...vazhithetti poyatha....😭😭😂😂

  • @akhilnishana445
    @akhilnishana445 3 роки тому +9

    Chettan bakkiyulla you tubersina pola nammala veruppikkunnilla allaaa chunkzzz ,😎

  • @Linsonmathews
    @Linsonmathews 3 роки тому +7

    മീൻ 😋
    കിടു ടേസ്റ്റിൽ ആയിരിക്കും 👍❣️

  • @rashidmuhammed2686
    @rashidmuhammed2686 3 роки тому +1

    തനി നാടൻ food 😋😋😋😋
    Vere level taste
    മലപ്പുറത്ത് നിന്നും 😘😍😍💥🌹🌷👍

  • @akcta2045
    @akcta2045 3 роки тому +71

    തനി നാടൻ രീതിയിൽ ഉള്ള ഓരോ വിഭവങ്ങൾ ആയിരിക്കും ചേട്ടന്റെ 💞💞അതിന്റെ സ്വാദ് എന്താ എന്ന് ഇവിടെ നിന്ന് കണ്ട് ആസ്വദിച്ചു

  • @chaithranayak6549
    @chaithranayak6549 2 роки тому +6

    Super cooking... Am really happy to see these type of village cooking.. God bless u....

  • @beenathomas8847
    @beenathomas8847 3 роки тому

    Kurachu njangalkkum tharuuu... കൊതിയാവുന്നു..

  • @satheeshsatheesh8225
    @satheeshsatheesh8225 3 роки тому +11

    ഹായ് കുഞ്ഞു മോനെ നീയും പൊളിച്ചു

  • @manipm8727
    @manipm8727 3 роки тому +1

    ഗ്രാമീണ ഭംഗി . ബ്രാൽ ഇണ്ടെങ്കിൽ വേറെ ഒന്നും വേണ്ട. സൂപ്പർ.. സൂപ്പർ.. 👍

  • @araviaravindakshan2347
    @araviaravindakshan2347 3 роки тому

    അയ്യോ എന്റെ പൊന്നോ പൊളിച്ചു ടെസ്റ്റർക്കു ഒരു ഹായ് 👍👍👍🙏🙏👌👌😀😀

  • @manusureshms3157
    @manusureshms3157 3 роки тому +2

    വരാലും കരട്ടിയും സൂപ്പർ 😍😍

  • @sumadhir3227
    @sumadhir3227 2 роки тому

    നല്ല രസമുള്ള ഭാഷ അതുപോലെതന്നെ പാചകം അടിപൊളി കുഞ്ഞുകുട്ടൻ സൂപ്പറാ.. ഞങ്ങൾക്ക് ഒരുപാടിഷ്ടമാണ്. ചേട്ടന്റെ പാചകം... ഞങ്ങൾ ഇതുപോലെ കറിവെക്കും... God bless you ചേട്ടനും ഫാമിലിക്കും.. നല്ലതുവരട്ടെ 🙏🏻🙏🏻🙏🏻

  • @sachinabraham8151
    @sachinabraham8151 3 роки тому +6

    Looks 🤤 Yummyyy !!!!
    Simple presentation!!!

  • @prasanthbalasubramanian8260
    @prasanthbalasubramanian8260 3 роки тому

    കൊള്ളാം അടിപൊളി
    Stay & safe അണ്ണാ....

  • @maheshnp8202
    @maheshnp8202 3 роки тому

    Varutu kori vazhaelayil vachal kanan oru bhangiyaanu bro❤

  • @manojantony8930
    @manojantony8930 3 роки тому +1

    അടിപൊളി അഭിനന്ദനങ്ങൾ 👍👍

  • @vipinvipin0808
    @vipinvipin0808 3 роки тому +6

    U really know the meaning of the word.......SPICY !!! 😊😊😊

  • @rr-xz2ig
    @rr-xz2ig 3 роки тому

    തനി നാടൻ...സൂപ്പർ👌👌👌

  • @aneeshkc3290
    @aneeshkc3290 3 роки тому +4

    കൊറന്റിൽ ഇരിക്കുന്ന ഞാൻ താങ്കളുടെ വീഡിയോ കണ്ട് ഉമിനീർ ഇറക്കി കഴിഞ്ഞ് കൂടുന്നു

  • @midhunjithu2011
    @midhunjithu2011 3 роки тому +2

    ഉഷാർ നാടൻ മീകറി 🔥

  • @satheeshsatheesh8225
    @satheeshsatheesh8225 3 роки тому +1

    അടിപൊളി പൊളിച്ചു സൂപ്പർ ചേട്ടാ

  • @rojamantri
    @rojamantri 3 роки тому +2

    You are an authentic cook👌

  • @anjumanikandanpillai8514
    @anjumanikandanpillai8514 Рік тому

    Aa koodeyulla chettanum nallonam parayunnu super

  • @raswani9704
    @raswani9704 2 роки тому

    ചേട്ടട്ടന്റെ കുക്കിംഗ്‌ എനിക്ക് വളരെ ഇഷ്ട്ടമാ 😍

  • @hareeshputhoor5862
    @hareeshputhoor5862 3 роки тому

    Superman ore powli thanne..
    Chetta..keep posting such naadan cooking vedios😘😘

  • @bijojoseph1659
    @bijojoseph1659 3 роки тому

    Bagyavan....adipoli... Kandattu kothiyavunnu... kazhikanum athupole meen pidikanum...Nice video🤘✌️👌 Proper Kochiyil ethu eppo sopnangalil mathram.....👍 Pandu engane pidichatundu veetu muttathu mazhakaalathu.... nalla rasamarnu...athu oru kaalam...90s👍 Eppo Bral, Karoop pagaram 3, 4 colour fish aanu Vellam pongumbol varunnathu...😃 Pinne pazhayathupole alla... Nalla mazha paythal pediyanu evide aalukalku Vellam pettannu koodum... Pazhayathupole ozhukku kuravanu kochiyile kanal and thodukalku...full block aanu plastic and other waist material kondu... Allam evideyulla aalukalde kuzham kondu mathram undaya problem... Veetile waist full kanayilum, thotilum konde kalayum... ennattu.. Singapore and European countries pole aakanam Nammude sthalam ennu paranju sontham sthalathe kuttam parayum...fools.

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 2 роки тому

    Good work Royal salute, aneesh mathrubhumi

  • @user-lg1td5wv4n
    @user-lg1td5wv4n 2 роки тому

    കുട്ടൂസ് സൂപ്പർ എന്ന് പറഞ്ഞാൽ...അത് പൊളി ആവും😍😍

  • @spkvlogs7601
    @spkvlogs7601 2 роки тому +1

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട് 👍🏼👍🏼

  • @ashavijayan3351
    @ashavijayan3351 2 роки тому

    Ellam vibhavangalum super

  • @sumamsumam4236
    @sumamsumam4236 2 роки тому +1

    ആ കൊച്ച് മനുഷ്യൻ കഴിക്കുന്നത്‌ കാണാൻ എന്ത് രസാ 😄👌👌👌🥰🥰🥰

  • @mumstreat8126
    @mumstreat8126 2 роки тому

    Ente ponnu chetta ingane kothippikkathe, vishannu kudalu karinju irunnu ithu kanunna njan😋😋🤤🤤🤤🤤🤤🤤🤤🤤

  • @user-tm4rv4nd9r
    @user-tm4rv4nd9r 3 роки тому +2

    Chetta polichu super

  • @Sescare
    @Sescare 3 роки тому +2

    ഇങ്ങനെയൊക്കെ ഒരുമിച്ചിരുന്ന് കഴിച്ച. കുട്ടിക്കാലം

  • @enjoywithvinod1275
    @enjoywithvinod1275 3 роки тому

    കൊതി വന്നിട്ട് വയ്യ ചേട്ടായീ , സൂപ്പർ

  • @VISHNU-SK-7545
    @VISHNU-SK-7545 3 роки тому

    സൂപ്പർ ചേട്ടാ പൊളിച്ചു 😊😊

  • @mehabushanu2051
    @mehabushanu2051 3 роки тому

    Kidukkachi👌👌👌👌

  • @bipintdr
    @bipintdr 3 роки тому

    👌👌👌onnum parayan ella ellam chettanta video und

  • @prasanthankunchu3237
    @prasanthankunchu3237 3 роки тому +2

    അണ്ണൻ പിന്നേം വന്നു.., മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാൻ 🤑🤑🤑😘😘😊😊🙋

  • @LuckyLucky-ch9tp
    @LuckyLucky-ch9tp 3 роки тому

    സൂപ്പറായിട്ടുണ്ട് ചേട്ടായീ 👌👌👌👌😘😘😘😘

  • @rahul.......5743
    @rahul.......5743 2 роки тому

    Adipoli videos anu chettamte🥰

  • @nisarmuhammed1393
    @nisarmuhammed1393 2 роки тому +1

    ഞങ്ങൾ മലപ്പുറം കാർ പറയുന്നത് പൊരിക്കും കണ്ണൻ എന്നും ആണ് അടിപൊളി ചേട്ടൻ ഇഷ്ട്ടം 🥰🥰

  • @yasi6718
    @yasi6718 3 роки тому +1

    മോനു സൂപ്പർ 🥰🥰

  • @vijayalakshmik2479
    @vijayalakshmik2479 2 роки тому

    എട്ടായി സൂപ്പർ, സൂപ്പർ.

  • @sukumundinnan463
    @sukumundinnan463 2 роки тому

    Kuttusinte shuper parayunnath kelkan thanne shuper aan 😁❤️❤️❤️

  • @bijukumar211
    @bijukumar211 3 роки тому

    കൊള്ളാം ചേട്ടാ സൂപ്പർ

  • @ayyappadass.v7403
    @ayyappadass.v7403 2 роки тому

    നല്ല അവതരണം ആണ്👍

  • @poojar9686
    @poojar9686 3 роки тому

    Ente mon chettante monte Super kelkkan odi varum, njan e adutha channel kandathu , nalla vrithi, ellam super😆😆

  • @steephenp.m4767
    @steephenp.m4767 3 роки тому +2

    Very tasty, good video, thank you

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 роки тому +8

    അടിപൊളി

  • @sanalravikumar32
    @sanalravikumar32 3 роки тому +1

    Adipoli ❤️❤️

  • @SMTT2023
    @SMTT2023 3 роки тому

    സൂപ്പർ അടിപൊളി 👍👌🌹

  • @sajithmpallom9016
    @sajithmpallom9016 3 роки тому

    സൂപ്പർ....

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 3 роки тому +2

    കപ്പയും മീൻകറിയുംകട്ടനും മഴയും

  • @നേരോടെ
    @നേരോടെ 3 роки тому

    കൂടെയുള്ളത് സഹോദരനാണോ. സൂപ്പർ

  • @basiljohn5569
    @basiljohn5569 Рік тому

    Chetta nalla nadan food videos eniyum cheyansm nice

  • @anurukkur5895
    @anurukkur5895 3 роки тому +1

    തനി നാ ടാൻ 👌👌👌

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому

    സൂപ്പർ...... 👌👌😍😍😋😋😋

  • @arungeorge4548
    @arungeorge4548 2 роки тому

    Kanuboo thane vayil vellam varunu🤤🤤

  • @jideshjidesh5912
    @jideshjidesh5912 3 роки тому

    കുട്ടുസിൻ്റെ സൂപ്പർ
    👍

  • @ambilym1619
    @ambilym1619 3 роки тому

    അടിപൊളി 👌
    സൂപ്പർ

  • @steffinu67b23
    @steffinu67b23 3 роки тому +1

    Adi poli 👍👍👍

  • @ajithnair7991
    @ajithnair7991 3 роки тому

    Chetta Polli njan kodhichu Nice

  • @sonajoseph1760
    @sonajoseph1760 3 роки тому +1

    കൊതി ആവുന്നു കണ്ടു ഇട്ടു

  • @renjurenjus8233
    @renjurenjus8233 3 роки тому

    Chetta super

  • @vineshambily158
    @vineshambily158 3 роки тому

    സംഭവം അടിപൊളി പക്ഷെ എന്നാ ചെയ്യാൻ ഞാൻ മൂവാറ്റുപുഴ ചേട്ടൻ കൊല്ലം 😄😄😄👍👍

  • @sudhakarbsiva9195
    @sudhakarbsiva9195 3 роки тому

    Super Adipoli

  • @msreejamsreeja4245
    @msreejamsreeja4245 3 роки тому

    Anta vayil kappalodikam athram vallam

  • @josephsebstian71
    @josephsebstian71 3 роки тому

    വരാലും കറുപ്പും ഉഗ്രൻ ടേസ്റ്റാണ്😋😋😋😋 മക്കളേ

  • @zubairak4608
    @zubairak4608 3 роки тому +2

    M from mangalore adippoli😍

  • @sanjuvishnu
    @sanjuvishnu 3 роки тому

    Ente anna lockdownil ithokke kanumbo shappile currykal orma varuvaaa.....

  • @maheshsrishtikknd349
    @maheshsrishtikknd349 3 роки тому

    കരട്ടി .. ഓണാട്ടുകര.. കായംകുളം 👌👌

  • @alijannah9034
    @alijannah9034 3 роки тому

    Polichu bro ❤️ ❤️

  • @percivellchittayagam839
    @percivellchittayagam839 3 роки тому

    Nice cooking.I like varal fry

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 роки тому

    adipoli.. 👌👌

  • @adheenasageer2706
    @adheenasageer2706 3 роки тому

    Chettan poliyaa

  • @vinoyjoseph7723
    @vinoyjoseph7723 3 роки тому

    Brother meen cleaning Anu super

  • @sethukrishnan8276
    @sethukrishnan8276 3 роки тому

    അടിപോളിയെ 😍😍👍

  • @aami3584
    @aami3584 3 роки тому

    സൂപ്പർ 👍👍👍👍👍👍👍

  • @remyamolrajan7212
    @remyamolrajan7212 3 роки тому

    ചേട്ടാ സൂപ്പർ 👌👌👌👌😋😋😋

  • @darvindavis4818
    @darvindavis4818 2 роки тому

    Super ചേട്ടാ

  • @sajuxavier9850
    @sajuxavier9850 3 роки тому

    Ente ponnu chetai ningalu pwoliaanu::::

  • @asiyamol5455
    @asiyamol5455 3 роки тому

    annaa kodiayittvYyaaa
    supparrrrt

  • @jayanthikrishnadas1123
    @jayanthikrishnadas1123 3 роки тому +1

    ചേട്ടാ സൂപ്പർ

  • @Shafeeqtirur11
    @Shafeeqtirur11 3 роки тому

    പൊളിച്ചു ചേട്ടാ 🤩

  • @nokkandadaunniithunjaanall6801
    @nokkandadaunniithunjaanall6801 Місяць тому

    Mathiyadave ethra vattam paranju sprrr sprrr enny