Thanks doc, I'm 32 and having osteoarthritis. i had a habit of applying oil on scalp and hair and engaging in doing household works . Most of the time i take bath after sweating alot. What happened is , it ended up in oedema on shoulders and upper back area, pain in legs, back and neck, may diasppear within few days..not sure if it's related to oil or not. But it happens whenever I oiled my hair.. Nowadays I'm afraid to apply oil. I totally abandoned doing it 😥
Sir.. Can you do a video on long covid effects like Parosmia. Covid vannitu 6 months kazhinitum ente smell distorted aanu.....Pala food itemsinum mosham smell aanu. Recover aayitila.
Do this: 1. Cut off carbs and veg oils 2. Do daily plain water hair wash strictly without oil and shampoo 3. Weekly once put oil for 10min and shmpoo rinse Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water. This life style modification is needed for many years to balance your skin inflammatory conditions Thank you I personally got benefited from this changes!!
സാധാരണ 1 മണിക്കൂർ മാത്രമാണ് എണ്ണ തേച്ച് പിടിപ്പിക്കുന്നത് ശരീരം മുഴുവനും ഇതിലാണ് തല മറന്ന് എണ്ണ തേക്കരുത് എന്ന് പറഞ്ഞത് ശരീരത്തിലെ പ്രധാന ഭാഗമാണ് ശിരസ്സ് എന്നത് . താങ്കൾ തന്നെ പറഞ്ഞു 5 ഗുണങ്ങൾ പിന്നെ എന്തിനാണു തല മറന്ന് എണ്ണ തേക്കുക എന്നു പറയുന്നത്?
Sir, എനിക്ക് 55 വയസ് കഴിഞ്ഞു.കഴിഞ്ഞ ജനുവരി യിൽ covid വന്നായിരുന്നു. വലിയ കുഴപ്പം ഇല്ലായിരുന്നു. വീട്ടിൽ തന്നെയായിരുന്നു. പക്ഷെ അതിനുശേഷം ആരോഗ്യം പണ്ടത്തെ പോലെ തിരിച്ചു കിട്ടിയിട്ടില്ല . ക്ഷീണം ഇപ്പോഴും ഉണ്ട്. അരിയാഹാരം കുറച്ചു, millet food, fruits, dry fruits ഓക്കെ കുറേശെ കഴിക്കുന്നുണ്ട്. ധാരാളം വെള്ളവും കുടിക്കുന്നുണ്ട്. എന്നാലും, ഒരു വർഷം ആകാൻ പോകുന്നു, body ക്കു energy ഇല്ലാത്ത പോലെ തോന്നുന്നു.എന്താ കാരണം ഡോക്ടർ.pls reply.
Oru vayase akatha kuttikalkke anna thechalle oru budhimuttavoo ent molke thekkarundhe daily onnum thekkila weekly oru divasam avalke appazhum jaldosham undhakarundhe
I have hairfall last 6 months. Body pain. Tiredness. Leg pain right leg only. Kalu madaki orunn eneekumbol oru sthalath ninn kidan eneekumbol... I had an abortion. Tested thyroid, blood but it is normal... But till pain and hairfall , tiredness existing .. please reply
സർ,ഞാൻ മക്കളെ ഒരു വയസ്സിനു ശേഷം എണ്ണ തേപ്പിച്ചിട്ടേയില്ല.ഇപ്പോൾ 18 വയസ്സായി.തല നിറയെ താരൻ.സെബോറിയാസിസ് എന്നു ഡെർമാറ്റ് പറഞ്ഞു.എണ്ണ തേച്ചാൽ കൂടുമെന്നാണ് dr പറയുന്നത്.ഇതും ജീവിതശൈലിയുമായി ബന്ധമുണ്ടോ സർ.ശരീരത്ത് ഇതു വീഴുന്നിടത്തൊക്കെ വിയർപ്പുകുരു പോലെ വരുന്നു.പിന്നെ മുഖക്കുരുവും.മരുന്നു നിർത്തിയാൽ ഇതു വീണ്ടും വരുമോ.

Sir Covid vaccine kurich ipol oro newsum kelkunnund adine kurich onn parayamo .adyamoke sir oro video cheyyalundallo ipo adine kurich onum parayathe.. pls rply must ...
18 വയസ് കഴിഞ്ഞവർക്ക് ആണെങ്കിൽ ivermectin എന്നൊരു ഷാംപൂ ഉണ്ട്... ഒരു തവണ യൂസ് ചെയ്താൽ മതി പൂർണമായും പേൻ മൊത്തം പോവും... കുട്ടികൾക്ക് ആണേൽ ഉപയോഗിക്കരുത്.

Dr plz make a video about hair growth which can follow and get results
തല മറന്ന് എണ്ണ തേക്കരുത് എന്നതിനർത്ഥം തലയെ മറക്കരുത് എന്നാണ് അല്ലാതെ തലയെ ഒഴിവാക്കാനല്ല
കുഞ്ഞുങ്ങളിലെ സംസാരo വൈകുന്നതിനെ കുറിച്ചു പറയാമോ 🙏🏻🙏🏻
എനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള ഒരു കാര്യമാണ് തലയിലും ശരീരത്തും എണ്ണ തേക്കൽ, ചെറുപ്പം മുതലെ തേക്കാറില്ല
Ath nalla swabhavam alla thekkunnath nallath aanu
@@mubimubi4673 benifit entha Enna തേച്ചാൽ
@@MuhammedSheji തൊലിപ്പുറത്തു ചുളിവുകൾ നേരത്തെ ഉണ്ടാവുന്നത് കുറയും
എനിക്ക് ഒടുക്കത്തെ മുടികൊഴിച്ചിലാണ്
Sir, adenoid surgery യെ കുറിച്ച് വീഡിയോ ചെയ്യാമോ
Dr. theerchayayum cheyyane plss
Thanks doc, I'm 32 and having osteoarthritis. i had a habit of applying oil on scalp and hair and engaging in doing household works . Most of the time i take bath after sweating alot. What happened is , it ended up in oedema on shoulders and upper back area, pain in legs, back and neck, may diasppear within few days..not sure if it's related to oil or not. But it happens whenever I oiled my hair.. Nowadays I'm afraid to apply oil. I totally abandoned doing it 😥
എന്റെ മോനു 11 വയസ്സായി ഇത് വരെ എണ്ണ തേച്ചിട്ടില്ല fresh aloevera ജെൽ മാത്രം തേയ്ക്കു പനി ജലദോഷം ഇതൊന്നും വരാറില്ല
Sir.. Can you do a video on long covid effects like Parosmia. Covid vannitu 6 months kazhinitum ente smell distorted aanu.....Pala food itemsinum mosham smell aanu. Recover aayitila.
Tq sir, adenoid നെ കുറിച്ചു information തരുമോ?
Sir, mudiyum meeshym taadyim mattum narakunathine patty oru video cheyamo
Rheumatoid arthritis നെ കുറിച് ഒരു വീഡിയോ ചെയ്യുമോ
കുളി കഴിഞ്ഞതിനുശേഷം തലയിൽ തേക്കാൻ കഴിയുന്ന എണ്ണ ഏതാണ് ഒന്നു പറഞ്ഞുതരാമോ
Oil apply cheythitte shampoo use akkathe irunnall.neck pain or neck stiffness ondakumoo?
Duayude routins okke onn parayo
Enna thechal shampoo vach kalayano
Are there any side effects for washing hair with apple cider vinegar (1:10) with water and leaving it like that after drying off with towel?
Fiber intolerance ne kurich oru video cheyyamo
Sir....covid vaccine kaaranam sudden deaths undakunnundo.....😒
ഉണ്ട്
Thalilu lightaitu oil thechuttu kulikatherunnal prashnam undagumo doc pls reply
Which oil is good for hair
Useful info Dr.. thanks lot🙏☺️
Useful information I used to apply oil for long period thank god I did not have any problem but now I have stopped. 🙏🏻
Do this:
1. Cut off carbs and veg oils
2. Do daily plain water hair wash strictly without oil and shampoo
3. Weekly once put oil for 10min and shmpoo rinse
Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales
Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water.
This life style modification is needed for many years to balance your skin inflammatory conditions
Thank you
I personally got benefited from this changes!!
Pls make a video about best break fast
Very useful video.. Thank you doctor 🙏👍
@drdbetterlife dr could you please do about a best hair serum to apply on after hair wash
Apo mudi othungi irikaan entha cheyende ente kolam mudiya oil thechilenkil nikilla...chemical allaths onnum illa
😢Thank you sir kuttikalae ethravayassu varae paediyatrisionl kanikkam
സാധാരണ 1 മണിക്കൂർ മാത്രമാണ് എണ്ണ തേച്ച് പിടിപ്പിക്കുന്നത് ശരീരം മുഴുവനും ഇതിലാണ് തല മറന്ന് എണ്ണ തേക്കരുത് എന്ന് പറഞ്ഞത് ശരീരത്തിലെ പ്രധാന ഭാഗമാണ് ശിരസ്സ് എന്നത് . താങ്കൾ തന്നെ പറഞ്ഞു 5 ഗുണങ്ങൾ പിന്നെ എന്തിനാണു തല മറന്ന് എണ്ണ തേക്കുക എന്നു പറയുന്നത്?
Mudiyil yenna thekkathe erunal mudi narakkumo
ഏറെ ഗുണങ്ങളാണല്ലോ
Oil apply cheythith shampoo cheyyeno??
clorin water angane normal water akki adukka nu pranju tharumbo
Yenna തേച്ചു കുളിക്കുന്ന samayath ഷാമ്പൂ ഇടണം എന്ന് നിര്‍ബന്ധം ആണോ please
താളി യൂസ് ചെയ്താൽ മതി
Shambu thechal haire nerach povum
Good information😊
kurachu Enna thechal shampoo wash cheyenamo atho vellam mathram upayogichu kazugiyal mathiyo
Thank you sir
ഞാൻ നിർത്തി
Sir, എനിക്ക് 55 വയസ് കഴിഞ്ഞു.കഴിഞ്ഞ ജനുവരി യിൽ covid വന്നായിരുന്നു. വലിയ കുഴപ്പം ഇല്ലായിരുന്നു. വീട്ടിൽ തന്നെയായിരുന്നു. പക്ഷെ അതിനുശേഷം ആരോഗ്യം പണ്ടത്തെ പോലെ തിരിച്ചു കിട്ടിയിട്ടില്ല . ക്ഷീണം ഇപ്പോഴും ഉണ്ട്. അരിയാഹാരം കുറച്ചു, millet food, fruits, dry fruits ഓക്കെ കുറേശെ കഴിക്കുന്നുണ്ട്. ധാരാളം വെള്ളവും കുടിക്കുന്നുണ്ട്. എന്നാലും, ഒരു വർഷം ആകാൻ പോകുന്നു, body ക്കു energy ഇല്ലാത്ത പോലെ തോന്നുന്നു.എന്താ കാരണം ഡോക്ടർ.pls reply.
Chek vitamin D3 and hemoglobin
ente monte Hair naloodum kozhiyunnu 3age aayittullu
Rectal polyps patty oru video cheyu sir plz....endae kunjinu 1half year ..molanu..plz plz sir
of course it is informative video
സൂപ്പർ 👍
good information
Oru vayase akatha kuttikalkke anna thechalle oru budhimuttavoo ent molke thekkarundhe daily onnum thekkila weekly oru divasam avalke appazhum jaldosham undhakarundhe
Kulichu kazhinjal rasanadhi podi uchiyil vechu kodukkuga
20varshamayi. raatri oil tech kedkkum.
Collagen suppliment kurichu parayamo
Hai Dr 😊
Thank you... Gud information...
❤️💖❤️
Face soap use cheythe kayukunnathine preshnam ndoo
I have hairfall last 6 months. Body pain. Tiredness. Leg pain right leg only. Kalu madaki orunn eneekumbol oru sthalath ninn kidan eneekumbol... I had an abortion. Tested thyroid, blood but it is normal... But till pain and hairfall , tiredness existing .. please reply
Hai Doc
Thankyou Doctor
Thank you dr
👌👌🙂
IBS എന്ന രോഗത്തെക്കുറിച്ച് ഒരു ഒരു class
Ulcerative colitis and crohn's disease
Loving from aluvq
Thanku
സർ,ഞാൻ മക്കളെ ഒരു വയസ്സിനു ശേഷം എണ്ണ തേപ്പിച്ചിട്ടേയില്ല.ഇപ്പോൾ 18 വയസ്സായി.തല നിറയെ താരൻ.സെബോറിയാസിസ് എന്നു ഡെർമാറ്റ് പറഞ്ഞു.എണ്ണ തേച്ചാൽ കൂടുമെന്നാണ് dr പറയുന്നത്.ഇതും ജീവിതശൈലിയുമായി ബന്ധമുണ്ടോ സർ.ശരീരത്ത് ഇതു വീഴുന്നിടത്തൊക്കെ വിയർപ്പുകുരു പോലെ വരുന്നു.പിന്നെ മുഖക്കുരുവും.മരുന്നു നിർത്തിയാൽ ഇതു വീണ്ടും വരുമോ.
എണ്ണ തേച്ചിട്ടെ ഇല്ലെ🙄
Enik thalayottiyil enna mayam kodukumbo anu dandruff mararullath. Ente case IL thala dry akumbo anu dandruff varunath
Do this:
1. Cut off carbs and veg oils
2. Do daily plain water hair wash strictly without oil and shampoo
3. Weekly once put oil for 10min and shmpoo rinse
Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales
Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water.
This life style modification is needed for many years to balance your skin inflammatory conditions
Thank you
I personally got benefited from this changes!!
14 വർഷം ആയിട്ട് എനിക്ക് ആ പ്രോബ്ലം ഒണ്ട്.. ഇതുവരെ മാറിയില്ല.. Treatmentukal മാറി മാറി ചെയ്യുന്നു
👍🎉
Sir Covid vaccine kurich ipol oro newsum kelkunnund adine kurich onn parayamo .adyamoke sir oro video cheyyalundallo ipo adine kurich onum parayathe.. pls rply must ...
ഉച്ചിയിൽ നതിന ആണ് വേക്കൂന്നത്
കുളി കഴിഞ്ഞു സ്വല്പം hair oil മുടിയിൽ touch ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ.
Pls, കമന്റ് ഡോക്ടർ.
No problem. But use almond oil. Just few drop only
പേൻ ശല്യം മാറാൻ എന്ത് ചെയ്യണം
18 വയസ് കഴിഞ്ഞവർക്ക് ആണെങ്കിൽ ivermectin എന്നൊരു ഷാംപൂ ഉണ്ട്... ഒരു തവണ യൂസ് ചെയ്താൽ മതി പൂർണമായും പേൻ മൊത്തം പോവും... കുട്ടികൾക്ക് ആണേൽ ഉപയോഗിക്കരുത്.
@@rukku2476 11 വയസ്സ് കഴിഞ്ഞ കുട്ടിയാണ്
@@abdulnazer9975 എങ്കിൽ ഉപ യോഗിക്കണ്ട കേട്ടോ
@@rukku2476 ok
ജലദോഷം മൂക്കൊലിപ്പ് മാറാൻ എന്ന ഉണ്ടോ
👍🏻
സർ കുളിക്കുമ്പോൾ തലയിലെ എണ്ണ ഷാമ്പു ഉപയോഗിച്ച് കളയേണ്ട ആവശ്യം ഉണ്ടോ. അതോ വെറുതെ വെള്ളംകൊണ്ട് വാഷ് ചെയ്താൽ മതിയോ
Kulikk sesham onnum koode purattiyal mathiyallo
സർ തലയിൽ നല്ല dandruff ശല്യം ഉണ്ട് അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ.
Broi.buy nizoral shampoo frm medcl ahop.pakka aytu pokum.pinne orgnic shmpoo aya rootz oke vechu weekly 2 tym use chyuka.pokum
Do this:
1. Cut off carbs and veg oils
2. Do daily plain water hair wash strictly without oil and shampoo
3. Weekly once put oil for 10min and shmpoo rinse
Always apply (vaseline) deep moisturizer on areas where flakes from scalp is going to come in contact to form pimple and scales
Optional》 do daily fasting for some hormonal( insulin~glucagon) re regulation, drink enough water.
This life style modification is needed for many years to balance your skin inflammatory conditions
Thank you
I personally got benefited from this changes!!
@@ronaldojames5666 hlo can you give your number or insta I'd
Periods clot video cheyyaamo
😍
Sir ore doubt... ഞാൻ തൊപ്പി ധരിക്കാറുണ്ട് ജോലിയുടെ ഭാഗമായി അപ്പൊൾ തല വിയർക്കരുണ്ട്....so അതിന് ശേഷം മുടി കഴുകുന്നത് അനൊ അതോ കുളിക്കുന്നത് അനോ നല്ലത്
Mudi kazhukittu kulichattu veendum kazhukiyal mati 😍😍
Ente sheji ekkaaa I ❤️u
ഓരോ youtube ചാനലുകാരും ഓരോ തരത്തിൽ പറയും 🥴🥴
First we have to identify our body. Ennale ariyu what we need to follow. Drs ellam generalise cheythe parayan kazhiyu
useful 👍
രാത്രി എണ്ണ തേച്ചു കിടന്നുറങ്ങേ 🙄🙄അത് പുതിയ അറിവാണല്ലോ
Keralam vittu purath anweshichal ariyam, 70% indians anganaaanu.
Hair oil ad polum und
@@amalhere3778 neerirangi chakum
@@amalhere3778 uff kuthikazhaa
Chilar thekkarund
🤪
Glad bladder stone detail aayoru video idamo sir plz
Really good advice !
Thank you doc
Thanks
👍🏼👍🏼🙏🏻
👍👍👍👍👍
Thank you Dr