കുഴൽ കിണറുകൾക്ക് ഒരു നിയമം കൊണ്ട് വരണം എല്ലാ പഞ്ചായത്ത് and മുനിസിപ്പാലിറ്റിയിൽ കുഴൽക്കിണർ പണിയുബോൾ പഞ്ചായത്ത് or മുനിസിപ്പാലിറ്റി sanction കിട്ണം എന്ന വ്യവസ്ഥ വെക്കണം മാത്രം അല്ല എത്ര കുഴൽക്കിണർ ഉണ്ട് എന്ന് പഞ്ചായത്ത് or മുൻസിപ്പാലിറ്റി യിൽ കണക്കു ഉണ്ടായിരിക്കണം മാത്രം അല്ല എല്ലാ കുഴൽക്കിണർ കൾക്കും ഒരു യൂണിക് കളർ and ഡിസൈനിങ് and അടയാളം കൂടി ഉള്ള രീതിയിൽ നിയമം ഉണ്ടാകണം
ചന്ദ്രയാനും ചന്ദ്ര ഗഗനും വിമാന വാഹിനിയും.....ഒക്കെ ഒറ്റയ്‌ക്ക് നടത്തി.....പക്ഷെ കുഴൽ കിണറിന് അടപ്പ് ചൈനയിൽ നിന്നും വരുത്തണം.... അതാണ് നമ്മുടെ വികസനം.
കുഴൽക്കിണറിൽ അകപ്പെട്ട ആ കുട്ടിയുടെ കാര്യം ആലോചിക്കുമ്പോൾ തന്നെ ഭയമാകുന്നു
കുഴൽ കിണറുകൾ മൂടാറില്ല അവിടങ്ങളിൽ സ്ഥിരമാണ്
കഴിഞ്ഞ മാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇത്രയും വകതിരിവില്ലാത്ത ജനത ലോകത്തു വേറെങ്ങും കാണില്ല.
ഈ കുഴികള്‍ മൂടാതെ ഇടുന്ന ആള്‍ക്കാരെ ശിക്ഷിക്കാനുള്ള വകുപ്പ് ഒന്നും ഇല്ലേ
S.ഇതിന് നിയമ നടപടി ഒന്നുമില്ലേ. മൂടാത്ത കുഴൽ കിണറു കൾക്ക്? ¿
ഒരു ചെറിയ അശ്രദ്ധ, വേദന എത്ര മാത്രം 😢
കിണർ കുഴിച്ചാൽ അടപ്പു ഇടില്ല.
കാലൻമാർക്ക് മെഷിൻഡ് കൂടെ
ഒരു സ്ലാബ് കൊണ്ടു നടന്നുടെ.
ഇതിന് കർശനമായ നിയമം കൊണ്ടുവരണം
1feet diameter ????
അതിന് നമ്മുടെ നാട്ടിലെ കുഴൽക്കിണർ കാല് പോലും അകത്തു പോകില്ല
Oru manushaenta athrayanum veetheyoulla borewell yound
അവിടെ കുറച്ചു വലുത് ആണ്
എന്തൊരു കഷ്ടം ആണ് ഈശ്വരാ 😔
അതാരാ മാഷേ ആ കീശ്വരൻ 🤣🤣
Enganae manassilayi ithil vennennu??
540 feeto 😮😮😮
കുഴൽ കിണറുകൾക്ക് ഒരു നിയമം കൊണ്ട് വരണം എല്ലാ പഞ്ചായത്ത് and മുനിസിപ്പാലിറ്റിയിൽ കുഴൽക്കിണർ പണിയുബോൾ പഞ്ചായത്ത് or മുനിസിപ്പാലിറ്റി sanction കിട്ണം എന്ന വ്യവസ്ഥ വെക്കണം മാത്രം അല്ല എത്ര കുഴൽക്കിണർ ഉണ്ട് എന്ന് പഞ്ചായത്ത് or മുൻസിപ്പാലിറ്റി യിൽ കണക്കു ഉണ്ടായിരിക്കണം മാത്രം അല്ല എല്ലാ കുഴൽക്കിണർ കൾക്കും ഒരു യൂണിക് കളർ and ഡിസൈനിങ് and അടയാളം കൂടി ഉള്ള രീതിയിൽ നിയമം ഉണ്ടാകണം
ഇനിയെങ്കിലും സർക്കാർ ഇത്രയും പെട്ടെന്ന് കുഴൽ കിണറുകൾ ക്ക് ഇരുമ്പിന്റെ നെറ്റ് പി ടിപ്പിച്ചാൽ ഇങ്ങനെ യുള്ള അപകടം ഒഴിവാക്കാം
Technology ഒന്നും ഇനിയും ആയില്ലേ
Ethu cover cheyyathe,
Edunnavarkethire
Eniyenkilum nadapadiyundo?
ഓർക്കുമ്പോൾ പേടി ആകുന്നു 😮😮
ചന്ദ്രയാനും ചന്ദ്ര ഗഗനും വിമാന വാഹിനിയും.....ഒക്കെ ഒറ്റയ്‌ക്ക് നടത്തി.....പക്ഷെ കുഴൽ കിണറിന് അടപ്പ് ചൈനയിൽ നിന്നും വരുത്തണം.... അതാണ് നമ്മുടെ വികസനം.
Iniyum aviduthe sarkarinu bodham vannille?ethra kuttikalaanu ingane veezhunnathu.iniyenkilum shredhikku.ethreyum vegam rakshappedatte.
😮...18
Gujarat alle... kastam
Niyamam karsanamakanam
ഇത്രേം വലിയ കുട്ടി ok കുഴൽ കിണറ്റിൽ വീഴോ 🙄
Valiya man hole annu..
അവിടെ വലുത് ആണ്
ഒരു കയർ ഇട്ടു പൊക്കി എടുക്കാൻ പറ്റില്ലേ?? 🤷🏻♀️🤷🏻♀️🤷🏻♀️
ഒരടി വ്യാസത്തിൽ കുട്ടി ഞെരുങ്ങും. ഒരു കയറും കുട്ടിയ്ക്ക് താഴോട്ട് പോകില്ല. മറു കുഴി മാത്രം ആണ് രക്ഷ
Avasha nilayil ... engane pidichu kayarum
Avasha nilayil engane pidichu kayarum?😢
രക്ഷാ പ്രവർതത നം നടക്കുക
54 നില കെട്ടിട ഉയരം 😮😮.
ആലോചിക്കാൻ തന്നെ വയ്യ 😢
😢
വൃത്തികെട്ട ഭരണം.
Indiayile adimakalaya janangal aanu ellathinum kaaranam
540 adiyooo
സുബ്ഹാനക്ക് യാ റബ്ബ് !
Hindu raajyattile idokke thanne varshangalaayi olakkammale raajyam
Digital modi
Onnu idapedoo
🙏😢
😢😢