'അന്‍വര്‍ പറഞ്ഞതില്‍ സത്യമുണ്ട്, അതറിയാന്‍ വന്നതാണ്'; മണിക്കൂറുകൾക്ക് മുന്നേ സമ്മേളന വേദി നിറഞ്ഞു

Поділитися
Вставка
  • Опубліковано 28 вер 2024
  • 'അന്‍വര്‍ പറഞ്ഞതില്‍ സത്യമുണ്ട്, അതറിയാന്‍ വന്നതാണ്'; മണിക്കൂറുകൾക്ക് മുന്നേ സമ്മേളന വേദി നിറഞ്ഞു | PV Anvar MLA | Nilambur
    #nilambur #pvanvarmla #CPIM #keralagovernment #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 727

  • @mohammedrasheed3545
    @mohammedrasheed3545 2 години тому +249

    കേരളത്തിൽ ഇത്തരം നിസ്പക്ഷ വോട്ടർ മാർ ഒരുപാട് ഉണ്ട് അത് മനസിലാക്കിയാൽ സിപ്പിഎം രക്ഷ പെടും

    • @Afta437
      @Afta437 2 години тому +1

      Nishpaksham😂😂😂 ... Islaminte paksham...😂

    • @Nitheeshnair8080
      @Nitheeshnair8080 2 години тому +2

      നിസ്പക്ഷമോ.. ആദ്യം മലയാളം പഠിച്ചിട്ട് വാ. എന്നിട്ട് കമന്റ്‌ ഇടാം 😁

    • @Afta437
      @Afta437 2 години тому +1

      Islamist anwerum Kure sakhappikalum

    • @Afta437
      @Afta437 2 години тому +1

      Ellam koya teams...Islamist anwerum Kure sakhappikalum

    • @konarkvideos7847
      @konarkvideos7847 Годину тому

      സുടാപ്പി പക്ഷം

  • @sportsmedia4252
    @sportsmedia4252 2 години тому +174

    ഇന്നത്തെ CPM നേതാക്കൾക്ക് ഇല്ലാത്ത ഒരു സാധനം അൻവറിന് ഉണ്ട്
    നട്ടെല്ല് ✊🏻💪🏻🔥
    കൂടെയുണ്ട് PV അൻവർ 🔥🔥🔥

  • @fathah238
    @fathah238 2 години тому +663

    സർവ്വ പിന്തുണയും - പരിപാടി ഗംഭീര വിജയമാവട്ടെ

    • @santhoshvp7665
      @santhoshvp7665 2 години тому

      Pfi fund kondaanu jihadi kalude sammelanam

    • @aneesnaseeb4004
      @aneesnaseeb4004 2 години тому +3

      ❤❤❤

    • @NasarN-tb4sy
      @NasarN-tb4sy 2 години тому +4

      അൻവർ മലപ്പുറം ജില്ലാ മാത്രം ഫോകസ് സിപിഎം ചുരുട്ടി കെട്ടാം

    • @Afta437
      @Afta437 2 години тому +2

      Ellam koya teams...Islamist anwerum Kure sakhappikalum

    • @CPYchannals
      @CPYchannals 2 години тому +5

      അൻവർ താരം😁 ചാന ലിലെങ്ങും അൻവർ തരംഗം. പിണറായിയെ പ്രീ തിപ്പെടുത്താൻ അൻവറി നെതിരെ അടിമകൾ നടത്തുന്ന കൊലവിളിയും ഭീഷണിക്കും പുല്ല് വില. അൻവർ സധൈര്യം മുന്നോട്ട്. 👍

  • @raneebrasheed9678
    @raneebrasheed9678 2 години тому +251

    പാലക്കാട് ഷോർണൂർ മണ്ഡലത്തിൽ നിന്ന് നിലമ്പൂരിലേക്ക് അൻവറിനൊപ്പം🔥🔥🔥

    • @abdulrazakk649
      @abdulrazakk649 2 години тому +3

      Sathyamano 😂😂❤From kasaragod

    • @Navas0609
      @Navas0609 2 години тому +2

    • @anzarahammedkoya4970
      @anzarahammedkoya4970 2 години тому +1

      Keralathile sahakkal vijeyatte. Gudagal aagarudhe

    • @unniadiyath
      @unniadiyath 2 години тому

      😃😃 ella bagathum ulla kallakadathukare ottayadikk policinu manasilakkan patti

    • @Afta437
      @Afta437 2 години тому

      Islamist anwerum Kure sakhappikalum

  • @Abheee234
    @Abheee234 2 години тому +93

    വിപ്ലവം അത് മലപ്പുറത്തിന്ന് തന്നെ വിജയിക്കട്ടെ ലാൽസലാം സഖക്കളെ 🚩🚩🚩🚩🔥🔥🔥🔥

  • @smd7186
    @smd7186 2 години тому +112

    നിലപാടുള്ള വ്യക്തി അൻവർ…
    അൻവറിനു വേറെ വായിയില്ല ആദ്യമേ പാർട്ടിയിൽ പറഞ്ഞു മുഖ്യമന്ത്രിയോട് പറഞ്ഞു തീരുമാനമില്ല മുഖ്യമന്ത്രി മൗനം സമ്മതം നടിച്ചു പിന്നെ അൻവർ ഇത്രയും ഗൗരവമുള്ള വിഷയം പരിഹരിക്കാൻ എന്തു ചെയ്യണം പൊതുജനം പറയട്ടെ ഇതിനൊക്കെ അൻവറും കൂട്ട്നിക്കണോ….?
    അൻവറിനൊപ്പം പാവപ്പെട്ട സഖാക്കൾ ഉണ്ട്
    ലാൽ സലാം ❤❤❤❤❤❤❤❤❤❤❤

  • @trueeyes1706
    @trueeyes1706 2 години тому +451

    ആ adgp യെ മാററി പരിഹരിക്കാവുന്ന നിസ്സാര വിഷയം പിണറായി വശളാക്കി...

    • @thewild1445
      @thewild1445 2 години тому +15

      ഒരു റിപ്പോർട്ടും ഇല്ലാതെ അങ്ങനെ മാറ്റാൻ കഴിയില്ല. പുള്ളി കോടതിയിൽ പോകും അനുകൂല വിധി വാങ്ങും. പിന്നെ പിടിച്ചാൽ കിട്ടില്ല. സെൻകുമാറിനെ പുറത്താക്കിയപ്പോഴാണ് പിണറായിക്കെതിരെ കോൺഗ്രസും മാധ്യമങ്ങളും ചർച്ചകൾ ഉണ്ടാക്കിയത്. ഇവിടെ നേരെ തിരിച്ചും. കൃത്യമായി അന്വേഷിച്ച് നടപടി എടുക്കുക ആണ് ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്. പക്ഷെ ഇതേ പോലീസ് അന്വേഷിക്കുന്ന റിപ്പോർട്ട് അജിത് കുമാറിന് എതിരാകാൻ സാധ്യത തീര കുറവാണ്.

    • @shafiusthad9547
      @shafiusthad9547 2 години тому

      ഇപ്പോൾ മാറ്റാൻ തീരുമാനമായി എന്നറിയപ്പെടുന്ന ​@@thewild1445

    • @smartmrow-py7st
      @smartmrow-py7st 2 години тому +9

      ഇരിക്കുന്ന കൊമ്പ് ആരേലും വെട്ടുമോ😂😂

    • @trueeyes1706
      @trueeyes1706 2 години тому +33

      @@thewild1445 Suspend ചെയ്യാനല്ല പറഞ്ഞത്..ആ Low and order സ്ഥാനത്ത്ന്ന് മാററാൻ ഒരു അന്വേഷണ റിപ്പോർട്ടും വേണ്ട..പിണറായിയുടെ ഒരു Order മതി...ആൾക്കാരെ പൊട്ടന്മാരാക്കല്ലെ..

    • @thewild1445
      @thewild1445 2 години тому +1

      @@trueeyes1706 അത് തീരുമാനം ആയി കഴിഞ്ഞു. എന്ത് തന്നെയാലും ചാടിക്കേറി നടപടി എടുക്കുക അല്ല ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 2 години тому +187

    കൂലി പണിക്കാരൻ ആണ് വരാൻപറ്റിയില്ല നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും കൂടെ ഉണ്ടാകും നിലാപാടിന് 👍ചുവപ്പൻ അഭിവാദിങ്ങൾ.

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 2 години тому +306

    ആൺകുട്ടിയുടെ പേരാണ് അൻവർ എംഎൽഎ ❤❤
    അടിമയുടെ പേരാണ് മുഖ്യമന്ത്രി

    • @Jabir_1122
      @Jabir_1122 2 години тому

      100 vatta.

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym 2 години тому +2

      മൂരിക്കുട്ട്യേ മീശയില്ലാത്ത സ്വപ്ന ഇതിലും വലിയത് പറഞ്ഞതാണ്
      പിന്നല്ലേ മീശ വെച്ച സ്വപ്ന പറഞ്ഞിട്ട്

    • @jamsheerk.k8950
      @jamsheerk.k8950 2 години тому +5

      Sangakalum പിണറായിസ്റ്റുകളും ഇറക്കുന്ന ക്യാപ്സുലുകലൊന്നും യേശുന്നില്ല.

    • @Afta437
      @Afta437 2 години тому

      Islamist anwerum Kure sakhappikalum

    • @Afta437
      @Afta437 2 години тому

      ​@@jamsheerk.k8950Islamist anwerum Kure sakhappikalum

  • @unneenkalathingal1227
    @unneenkalathingal1227 2 години тому +146

    അൻവറിന്റെ ഈ പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും.

  • @JamsheerIllikkal
    @JamsheerIllikkal 2 години тому +100

    സകാക്കൾ കൂടെ ഉണ്ട് മുന്നോട്ടു പോകുക

  • @mohammedrasheed3545
    @mohammedrasheed3545 2 години тому +250

    അൻവർ...
    ഗൗരിയമ്മയോ..
    M. V. R. ഒ അല്ല...
    അൻവർ ഒറ്റയാൻ ആണ്....
    ഒറ്റകൊമ്പൻ...
    കേരളത്തിലെ യഥാർത്ഥ ഇരട്ട ചങ്കൻ.......

    • @bhasikadu881
      @bhasikadu881 2 години тому +1

      കാണാം

    • @krishnadasthiruvali7712
      @krishnadasthiruvali7712 2 години тому +1

      അയ്യോ ബല്ലാത്ത ജാതി😂😂😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому +1

      വെറും സീറൊ😂 കാത്തിരിന്നു കണ്ടോളു😂 കുറച്ച് നാളത്തേക്ക് ആളുകൂടും അത് ഇടത് പക്ഷ കാരാകില്ല😂 അത് വേറെ ചില ആളുകളായിരിക്കും😂

    • @MajeetMajeet-r8n
      @MajeetMajeet-r8n 2 години тому

      Kandaal vissosikko

    • @bhasikadu881
      @bhasikadu881 2 години тому +2

      @@RenjithPV-qc4mp
      കമ്മ്യൂണിസം മരിച്ചു ഇപ്പോ കണ്ണൂരിസമാണ് കേരളത്തിൽ അതിന് ഇനി ആളെ കിട്ടില്ല

  • @Redsea999
    @Redsea999 2 години тому +61

    ഞങ്ങളും വരുന്നുണ്ട് പാർട്ടി അംഗങ്ങൾ അനുഭാവികൾ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരുന്നുള്ളൂ

  • @JamsheerIllikkal
    @JamsheerIllikkal 2 години тому +157

    അൻവർ spport❤❤❤

  • @afsaltuvvur633
    @afsaltuvvur633 2 години тому +307

    ഒരു ഉദ്യോഗസ്തനുവേണ്ടി MLA യേ കളഞ്ഞൂ പാര്‍ട്ടി.....

    • @santhoshvp7665
      @santhoshvp7665 2 години тому

      Islamika jihadi theevravadi,maladvar svarnakkadathu lobi yude mla

    • @najmudheen6729
      @najmudheen6729 2 години тому +30

      ഒരു ഉദ്യോഗസ്ഥന് വേണ്ടിയല്ല ബ്രോ, ആ ഉദ്യോഗസ്ഥനെ അകത്താക്കിയാൽ എല്ലാം വെളിച്ചത്താവും അത് കൊണ്ട് ഒരു അംഗം പുറത്തു പോയാലും കൊഴപ്പമില്ല

    • @oyoorshaheer3017
      @oyoorshaheer3017 2 години тому +12

      ​@@najmudheen6729ആ ഒരാളോടൊപ്പം പൊതുജനങ്ങളുടെ ഭാവി കൂടിയാണ് പോകുന്നത്, ഇനിയും ചിന്തിക്കാത്തവർ ജീവിതത്തിൽ ചിന്തിക്കേണ്ടി വരില്ല🤔😄

    • @shanrasheed619
      @shanrasheed619 2 години тому

      പിണറായി പാർട്ടിയെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ മുഴുവൻ വഞ്ചിച്ച നേതാവാണ്. അൻവർ MLA യാണ് ഈ കൊടുംവഞ്ചനയുടെ കാര്യം കേരള ജനതയെ അറിയിച്ചത്. CPM പാർട്ടിയും നേതാക്കളും ഈ വഞ്ചനയുടെ തിക്ത ഫലം അനുഭവിക്കുക തന്നെ ചെയ്യും

    • @abdulgafoorkp7813
      @abdulgafoorkp7813 2 години тому +2

      ഒരു MLA അല്ല.
      അടുത്ത നിയമസഭയിൽ എത്രയുണ്ടാവും പ്രതിപക്ഷത്ത് എന്ന് കണ്ടറിണം

  • @PrakashVp-pg9qr
    @PrakashVp-pg9qr 2 години тому +48

    അടിമകൾ അല്ലാത്ത എല്ലാ സഗാക്കളും കൂടെയുണ്ട് ജയ് ഹിന്ദ്

  • @mohammedrasheed3545
    @mohammedrasheed3545 2 години тому +88

    100 പേർ പങ്കെടുത്താൽ യോഗം വിജയിച്ചു

  • @realtalks812
    @realtalks812 2 години тому +39

    ലോകത്ത് എല്ലായിടത്തും നിന്നും Anwar mla യെ കേള്‍ക്കാനുള്ള ഒരുക്കത്തിലാണ്, കട്ട waiting ❤💚

  • @dzrzrzgr9170
    @dzrzrzgr9170 2 години тому +37

    സിപിഎം ന്ടെ വർഗീയത പുറത്ത് വന്ന സ്ഥിതിക്ക്
    കേരളത്തിൽ ഉള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

  • @coastaltube4750
    @coastaltube4750 2 години тому +41

    പിണറായിയും ശശിയും കൂടി പാർട്ടിയെ നശിപ്പിച്ചു😢

  • @ഗോപലേട്ടൻ
    @ഗോപലേട്ടൻ 2 години тому +55

    അൻവർ 🔥🔥🔥🔥

  • @Mttworld-tech-trick
    @Mttworld-tech-trick 2 години тому +113

    തങ്ങളുടെ ഉള്ളിലുള്ളത് അവൻവറിൻ്റെ നാവിലൂടെ

  • @Alchemyst-j7y
    @Alchemyst-j7y 3 години тому +177

    എറണാകുളത്തു നിന്ന് ആരൊക്കെയുണ്ട്?

    • @abdulrazakk649
      @abdulrazakk649 2 години тому +2

      Sathyamano 😂😂😂❤ from kasaragod

    • @musthafamuhammad2202
      @musthafamuhammad2202 2 години тому

      Aara Nee Undo

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому

      ലീഗിൽ നിന്നു പുറത്താക്കിയവർ😂

    • @unniadiyath
      @unniadiyath 2 години тому

      😂😂

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Годину тому

      ചങ്കരന്റെ തീട്ടം തിന്നുന്ന ചിയാസ് എന്ന ഡി സി സി പ്രാവ്

  • @fasilleo1211
    @fasilleo1211 2 години тому +38

    അൻവറിനൊപ്പം ✊

  • @mohammedrasheed3545
    @mohammedrasheed3545 2 години тому +27

    കേരളത്തിൽ ലേ ന്യുന പക്ഷ പ്രണയം ഇന്നത്തോടെ തീരും സിപിഐഎം ണ്.. ഞാൻ ഒരു പാർട്ടി അനുഭാവി തന്നെയാണ്

  • @jrdewa1233
    @jrdewa1233 2 години тому +18

    അൻവറിന്റെ പരാതി ശരിയായാരീതിയിൽ മുഖ്യമന്ത്രി പരിഗണിച്ചിരുന്നുവെങ്കിൽ ഇങ്ങനെയാവുമോ

  • @shaijushajilal
    @shaijushajilal 2 години тому +54

    പിണറായിയുടെ വിചാരം കമ്മ്യൂണിസ്റ്റ്കാർ എല്ലാവരും ഒപ്പം ഉണ്ടാവും എന്ന്.. അൻവർ പറഞ്ഞ പോലെ പിണറായി ഭരണം വെറുത്ത ഒരു കമ്മ്യൂണിസ്റ്റ്കാരൻ ആണ് ഞാനും.. അൻവറിനൊപ്പം ❤️

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 2 години тому +31

    പിവി അൻവർ സഖാവ്❤❤❤❤❤

  • @sunilkumarpb3651
    @sunilkumarpb3651 2 години тому +28

    അൻവർ സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏

  • @muhammadanasek69
    @muhammadanasek69 2 години тому +59

    പിണുങ്ങാണ്ടിയുടെ അടിമകൾക്കെല്ലാം അനാദരാഞ്ജലികൾ 😂

    • @sathianathankundu4072
      @sathianathankundu4072 2 години тому +1

      പാണക്കാട്ടെ അടിമകൾ വരവായി.

    • @muhammadanasek69
      @muhammadanasek69 2 години тому

      ചേട്ടോ.. ചോറ് തിന്നുന്നവർക്കെല്ലാം പിണുവിന്റെ ഉടായിപ്പ് മനസ്സിലായിട്ടുണ്ട്..​@@sathianathankundu4072

    • @riyaskalikavu7879
      @riyaskalikavu7879 2 години тому

      ​@@sathianathankundu4072
      നീയൊക്കെ പുഴുത്തു ചാവുന്നത് വരെ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും കുപ്പതൊട്ടികൾ

  • @manafmuhammad3149
    @manafmuhammad3149 3 години тому +59

    കൊള്ളാം അടിപൊളി അൻവർ ❤️❤️❤️❤️

  • @adamabdu7009
    @adamabdu7009 2 години тому +18

    ജനം CPM ന് വെറുക്കാന്‍ തുടങ്ങി. CPM ശൈലി
    മാറ്റണഠ

  • @muhemmadtk4436
    @muhemmadtk4436 2 години тому +43

    അവിടെ എത്രപേർ വന്നു എന്നല്ല മനസ്സുകൊണ്ട് നിലമ്പൂരിലെയും കേരളത്തിലെ നല്ലവരായ എല്ലാ ആളുകളും കൂടെയുണ്ട്..

  • @shoukathali.
    @shoukathali. 2 години тому +17

    അൻവർ എടുത്ത നിലപാട് കളോട് support

  • @bhasikadu881
    @bhasikadu881 2 години тому +43

    പതീനായിരങ്ങൾ പ്രവാസികളായി ഉണ്ട്

  • @yat1885
    @yat1885 2 години тому +13

    വരണമെന്നുട്ട് പക്ഷേ കയ്യിൽ വണ്ടിക്കൂലിക്ക് പൈസ ഇല്ല എന്നാൽ മനസ്സുകൊണ്ട് അവിടെ ഉണ്ടാകും.... അൻവറിക്ക 👍👍👍👍

  • @unneenkuttyvp4437
    @unneenkuttyvp4437 2 години тому +25

    അൻവർ ❤❤❤❤❤❤❤❤❤❤❤

  • @Mttworld-tech-trick
    @Mttworld-tech-trick 3 години тому +24

    Muthmaneee anvar ❤

  • @mysh9404
    @mysh9404 3 години тому +48

    Ayyappanum Koshiyum PV vs PV 💪
    ✊anver👍

    • @ashif9303
      @ashif9303 2 години тому +1

      ANVAR vs CPIM

    • @mysh9404
      @mysh9404 2 години тому

      @@ashif9303 no chance... anver is still socialist.. it's pv vs power group

  • @Rafeeque-lp5ln
    @Rafeeque-lp5ln 2 години тому +37

    ഞങ്ങളുടെ വണ്ടിയിൽ തന്നെ 20 പേരുണ്ട്

  • @kamarukamaru5587
    @kamarukamaru5587 3 години тому +15

    Anwarinoppam 🫀🌹

  • @mujeebmujeeb1366
    @mujeebmujeeb1366 2 години тому +9

    സിപിഎം മിന്റെ വിചാരം സിപിഎം വോട്ട് കൊണ്ടാണ് 98 സീറ്റ് കിട്ടിയതെന്നാണ്. നിഷ്പക്ഷ വോട്ടർമാരെ സിപിഎം മറന്നു.
    അൻവറിന് സപ്പോർട്ട് ❤🔥

  • @abdulabid9555
    @abdulabid9555 2 години тому +12

    50000 തിൽ അതികം ആളുകൾ പങ്കെടുക്കും

  • @shiyadmuhammad6970
    @shiyadmuhammad6970 2 години тому +13

    ഇവിടെ ഇപ്പോൾ ഇന്ന് കാണുന്ന ആൾ ആയിരിക്കില്ല ഇനി അങ്ങോട്ട് മുമ്പോട്ട് അൻവറിന്റെ പിന്നിൽ ഉണ്ടാവുന്നത് ലക്ഷങ്ങൾ അൻവറിന്റെ പിന്നിൽ ഇനി ഉണ്ടാകും കാരണം ഇടതുപക്ഷം ജനങ്ങളോട് ചെയ്ത പ്രവർത്തി ജനങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവില്ല കാരണം ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് ഞാൻ വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തള്ളിപ്പറയുന്നു എങ്കിൽ അതിൽ ഒരു അർത്ഥമുണ്ട് അർത്ഥമുണ്ടാകും എല്ലാവരും മനസ്സിലാക്കിക്കൊള്ളും

    • @hibathullakottakkal6136
      @hibathullakottakkal6136 Годину тому

      നീ പോയാൽ പോട്ട് 😅 rss കാർ ഉണ്ട് പാർട്ടിക്കൊപ്പം അത്‌ മതി 💪

  • @azizma705
    @azizma705 2 години тому +7

    ഞാൻ പഴയ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ ആയിരുന്നു.. ഇപ്പൊ.. ഞാനും എന്റെ കൂട്ടുകാരും.. അൻവർന്.. ഒപ്പം 🌹👍.. ചുവപ്പൻ.. അഭിവാദ്യങ്ങൾ 🌹...

  • @maramitimes5966
    @maramitimes5966 2 години тому +17

    അൻവർ തീ

  • @ibrahimbava3085
    @ibrahimbava3085 2 години тому +9

    ഞാനും ഒരു പാർട്ടി അനുഭാവി ആയിരുന്നു പക്ഷെഇപ്പോൾ പിണറായി യെ യും അവന്റെ പാ ർ ട്ടിയെയും അങ്ങേ അറ്റം വെറുക്കുന്നു

  • @srk3209
    @srk3209 2 години тому +9

    ജനങ്ങൾഒന്നടങ്കംഅൻവറിനൊപ്പം
    അൻവർആണ്ശരി

  • @RiyasKm-jq2fh
    @RiyasKm-jq2fh 2 години тому +7

    😢 വരാൻ കഴിഞ്ഞില്ല മാനസിക പിന്തുണയുണ്ട് അടുത്ത പരി.പാടിക്ക് കാണാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shafeekkannur4659
    @shafeekkannur4659 2 години тому +8

    പാർട്ടിക്ക് ഒപ്പം തന്നെ 😍പിണറായിയോ ശശിയോ അല്ല പാർട്ടി 😡അൻവർ പറഞ്ഞത് സത്യം ആണെങ്കിൽ കൂടെ ഉണ്ട് 😍പാർട്ടി വിട്ട് ഒരു പരിപാടിയും ഇല്ല 😍അന്നും ഇന്നും പാർട്ടിക്ക് ഒപ്പം 😍

  • @trueeyes1706
    @trueeyes1706 2 години тому +15

    അൻവർ.❤❤❤❤

  • @KunninmelKshethram
    @KunninmelKshethram 2 години тому +13

    ഒറ്റ ബാപ്പ

  • @AbidSrambikkal
    @AbidSrambikkal 2 години тому +7

    വിഷം കൊടുത്ത് വളർത്തിയ പാമ്പ് തന്നെ തിരിച്ച് കൊത്തി..
    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കപട മുഘം തുറന്ന് കാട്ടാൻ നിലമ്പൂർ കാട്ടിലെ പുത്തൻ വീട്ടിൽ തറവാട്ടിൽ പിറന്ന ആണൊരുത്തനായ MLA തുനിഞ്ഞിറങ്ങിയപ്പോൾ
    അത് നേരിട്ട് കേൾക്കാൻ വേണ്ടി കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ബുദ്ധിയും ബോധവും ഉള്ള മനുഷ്യർ ഒഴുകിയെത്തുന്നു..
    അൻവറിസം💥
    ചെയ്ത് കൂട്ടിയ അനീതികൾക്ക്
    കാലം കണക്ക് ചോദിക്കുന്നു..

  • @football-n5k
    @football-n5k 2 години тому +21

    ഞാനും cpm കാരനാണ് മനസ്സ് കൊണ്ട്
    Cpm ന്റെ ഈ പോക്ക് അംഗീകരിക്കാൻ കഴിയില്ല

  • @ishakemerald469
    @ishakemerald469 2 години тому +6

    അൻവർ സത്ത്യത്തോടൊപ്പം അതാണ് അൻവറിന്റെ കോൺഫിഡന്റ്

  • @abdulrazaktp
    @abdulrazaktp 2 години тому +6

    അൻവർ പറയുന്ന കാര്യങ്ങൾ സത്യമാണ് എന്ന് അരിഭക്ഷണം കഴിയുന്ന എല്ലാ ജനങ്ങൾകും അറിയാം.

  • @alikuttyfaizy
    @alikuttyfaizy 2 години тому +6

    അൻവർ പൊളിക്കും ഇന്ന് അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത രാഷ്ട്രീയം ശെരിയല്ല

  • @rajangeorge4888
    @rajangeorge4888 2 години тому +5

    പോലീസിലെ പുഴുക്കുത്തായ ADGP യെ മാറ്റിയിരുന്നു എങ്കിൽ CPM ന് ഈ ഗതികേട് വരില്ലായിരുന്നു

  • @MTAkottayil.
    @MTAkottayil. 2 години тому +5

    വെഭിചരിച്ചുണ്ടായ ചാവേർ അടിമകൾ ഉള്ള പാർട്ടിക്ക് എതിരെ ആണ് ഓർക്കണം സൂക്ഷിക്കണം അൻവർ 🙏

  • @Dfq-vt5gl
    @Dfq-vt5gl 2 години тому +70

    നേരും നെറിയും ഉള്ള സഖാക്കൾ അവിടെ എത്തും - തലചോറ് പൊതിച്ചോർ ആയ അടിമകൾ വീട്ടിൽ ഇരുന്നു ലൈവ് കാണും
    🔥pv 🤝❤

    • @Na.namsaf
      @Na.namsaf 2 години тому +2

      Sagaave varanam eannu orupaadu aagraham und pakshe onnu eannittu nadakkan pattatha avasthaya pani pidichu hospitalil aanu naalaye discharge aavullu adutha yogathil njanum undakum
      Lal salam ❤ from kollam💪

    • @NisanathKm
      @NisanathKm 2 години тому +1

      സത്യത്തിനു കൂടെ എന്ന നല്ല മനസിനു നന്ദി

  • @siyadkp6643
    @siyadkp6643 3 години тому +22

    അൻവർ 👍👍👍

  • @bilalpk9485
    @bilalpk9485 2 години тому +5

    അൻവർ ഉന്നയിച്ച കാര്യങ്ങളിൽ കാര്യങ്ങൾ ഉണ്ട് . 👍

  • @sirajudheenkmsiraj3799
    @sirajudheenkmsiraj3799 2 години тому +7

    ദിലീപിന്റെ രാമലീല പോലെ

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 2 години тому +4

    കട്ട സഖാവ് ആണ്....ഈ പാർട്ടി കേരളത്തിൽ തകരാൻ പാടില്ല. അൻവർ താങ്കൾ മുന്നോട്ട് പോകുക. ഇനിയെങ്കിലും പാർട്ടിതെറ്റുകൾ തിരുത്തി ഇല്ലാ എങ്കിൽ നമുക്ക് ഈ പാർട്ടി നഷ്ടപ്പെടും.

  • @camshootphotoghraphy
    @camshootphotoghraphy 2 години тому +4

    ഇന്നോവ സ്റ്റിക്കർ ഒട്ടിക്കാൻ കൊടുത്തത് നന്നായി... ഇല്ലെങ്കിൽ തീർന്നു....😂😂😂😂

  • @MalikDinar-cm9mt
    @MalikDinar-cm9mt 2 години тому +3

    എല്ലാ പിന്തുണയും അൻവരിന് ഉണ്ടാകും... ധീരതയോടെ മുന്നോട്ട് പോകൂ

  • @KS-iy6bo
    @KS-iy6bo 2 години тому +11

    റിപ്പോർട്ടർ ചാനൽ വാചക സിർക്കസ് നടത്തുന്നു.😂😂😂
    അൻവർ 👍🏻

  • @HUMAN2829
    @HUMAN2829 2 години тому +6

    അൻവർ ❤❤❤

  • @Lalukkv
    @Lalukkv 2 години тому +8

    ❤❤

  • @SalimLinu
    @SalimLinu 2 години тому +8

  • @balu.........2255
    @balu.........2255 2 години тому +3

    പിണറായിയുടെ അഹങ്കാരം ഒന്ന് കാരണം നഷ്ട്ടം പാർടിക്ക്

  • @muhammedbabu1
    @muhammedbabu1 2 години тому +5

    ഇന്ന് പിനു ഗോവി പെടും എന്നാ എൻ്റ അഭിപ്രായം

    • @ajilpm3534
      @ajilpm3534 54 хвилини тому

      പെടുന്നത് നിന്റെ അമ്പർ ആയിരിക്കും നോക്കി ഇരുന്നോ 😂😂😂

  • @rajanvk5368
    @rajanvk5368 2 години тому +2

    അൻവർ നിലമ്പൂരിന്റെ സുൽത്താൻ തുടർന്നും മുന്നോട്ടുപോവുക ദൗത്യം വിജയിപ്പിക്കുക🌹🌹🌹❤️❤️🙏

  • @hasheebshake
    @hasheebshake 2 години тому +2

    നെഗറ്റീവ് കമന്റ്‌ ഇടുന്ന കിഴങ്ങന്മാർക്ക് ബോധം വരുന്നില്ലേ..... അൻവർ തൊടുത്തുവിട്ട ചോദ്യങ്ങൾക് ഇന്നേവരെ മറുപടി ഇല്ല. കേരളത്തിൽ അടിമത്തം തുലയട്ടെ

  • @ubaidubaid1651
    @ubaidubaid1651 2 години тому +2

    ഒരു മഹാ പ്രസ്ഥാനത്തിനെതിരെ ഒറ്റയ്ക്ക് അളിയാക്കാ നിങ്ങൾ പൊളിയാണ്....

  • @HdHd-k5g
    @HdHd-k5g 2 години тому +2

    ഞങ്ങൾ കൂടെ ഉണ്ട് മുന്നോട്ടു പോവുക. ചുവപ്പൻ അഭിവാദ്യങ്ങൾ ❤️❤️❤️

  • @ShukoorkallumalJaban
    @ShukoorkallumalJaban 2 години тому +2

    നമ്മുടെ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രവത്തിക്കുന്ന അൻവർക്കാക്ക്
    എല്ലാവിധ ഭാവുകങ്ങളും.
    ധൈര്യമായി മുന്നോട്ട് പോവുക,
    നിങ്ങളുടെ കൂടെ നല്ലവരായ
    കേരളത്തിലെ ജനങ്ങളുണ്ട്

  • @sirajudheenchemmad9822
    @sirajudheenchemmad9822 2 години тому +2

    സാധാരണ ജനങ്ങൾ : അൻവറിന്റെ ഒപ്പം ❤️(അത്യമായിട്ടാൻ ഒരു നല്ല രാഷ്ട്രീയക്കാരനെ കാണുന്നത് )..

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 години тому +3

    ആ കമ്പം കൊണ്ടുപോയിട്ട് ഒത്തില്ല

  • @coastaltube4750
    @coastaltube4750 2 години тому +3

    വിപ്ലവ സൂര്യൻ പി വി അൻവർ എംഎൽഎ❤😘

  • @baithulfathima2457
    @baithulfathima2457 2 години тому +2

    പോലീസ് ഭീകരവായിട്ട് എന്ന് പറയുന്നത് അൻവർ പറയുന്നതിൽ സത്യമുണ്ട് ഞാനും അതിൽ അനുഭവസ്ഥനാണ് തിരൂരങ്ങാടിയിൽ ആന്റണി ഇലക്ഷന് മത്സരിക്കുമ്പോൾ മുസ്ലിം ലീഗ് ഒരാളെ ഉപയോഗിച്ച് പാലക്കാടുള്ള രാമന്റെ പേരിൽ കള്ളക്കേസ് പോലീസിനെ കൊണ്ട് ഉണ്ടാക്കിയിരുന്നു അതുപോലെ ഇപ്പോഴുള്ള പോലീസ് ഡിപ്പാർട്ട്മെന്റ് മുസ്ലിം സമുദായത്തിലെ പല ചെറുപ്പക്കാരെയും കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടച്ചത് അൻവർ വിശദീകരിച്ചു പറയാൻ പോകുന്നത്

  • @noushads8282
    @noushads8282 2 години тому +2

    ദൂരത്ത് ആയതു കൊണ്ട് പോകാൻ കഴിയില്ല അൻവറിൻറെ കൂടെ

  • @MS-ol5kz
    @MS-ol5kz 2 години тому +4

    അൻവർ ♥️♥️♥️

  • @Charlie..8055
    @Charlie..8055 2 години тому +13

    Anwar❤

  • @kainadys
    @kainadys 2 години тому +2

    Anwar enna vyakthiye nokkenda, adheham CPI(M) bharanathe patti paranja karyangalil vasthavam undelloo.

  • @abdullatheef9411
    @abdullatheef9411 2 години тому +2

    Ldf ഇനി കേരളത്തിൽ ഉണ്ടാവരുത് നശിക്കും ഈ പാർട്ടി

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 2 години тому +4

    ഒത്തില്ല

  • @makboolkp9727
    @makboolkp9727 2 години тому +2

    ഞാൻ പറയുന്നു അയ്യായിരത്തിന് പുറത്ത് ആളു ഉണ്ടാകും. ഉറപ്പ്

  • @girishpcr
    @girishpcr 2 години тому +2

    കൊല്ലത്ത് നിന്നും പിന്തുണ ഉണ്ട്. വരാൻ കഴിയില്ല എന്ന് മാത്രം!

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 2 години тому +2

    വേണ്ടായിരുന്നു എന്ന് പിണറായിക്ക് തോന്നും

  • @Tasteofgoodness
    @Tasteofgoodness 2 години тому +7

    100% support to pv anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @PhpneHi
    @PhpneHi 9 хвилин тому +1

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏🙏👍🙏👍👍👍🙏👍👍🙏🙏👍👍

  • @RatheeshRathi-g4g
    @RatheeshRathi-g4g 2 години тому +3

    Njaan cpm anvar

  • @mlgmusicmedia
    @mlgmusicmedia 2 години тому +1

    പഴയ ധീരന്മാരാായുള്ള സഖാക്കളും ഇടതുമുന്നണിയിലെ അഴിമതിരഹിതരായ നേതാക്കളും നയിച്ച ഒന്നാം പിണറായി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളും മതേതര കാഴ്ചപ്പാടുകളും രണ്ടാം പിണറായി സർക്കാരിന് വരാൻ സാഹര്യമൊരുക്കിയെങ്കിൽ ഇപ്പോൾ നടന്നുവരുന്നത് ആർഎസ്എസിന് ഓശാനപാടുന്ന ജനവിരുദ്ധവും ധാർഷ്ഠ്യവും ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ഭരണമാണ് നടക്കുന്നത്.പൂരം കലക്കലും മതസ്പർദ്ധ വർദ്ധിമ്പിക്കലും ഗുണ്ടായിസവും നിറഞ്ഞ ഇപ്പോഴത്തെ ഇടതുസർക്കാർ രാജിവച്ച് ജനവിധി തേടണം.അൻവർ എംഎൽഎ പറയുന്ന കാര്യങ്ങൾ തന്നെയാണ് കേരളത്തിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന 40%ലധികം നിക്ഷ്പക്ഷമതികൾക്ക് പറയുവാനുള്ളത്.ANVAR❤❤❤❤

  • @aliakbarchemmili
    @aliakbarchemmili Годину тому +1

    ഇതിനിടയിൽ കേൾക്കാനെന്ന വ്യാജേനെ പ്രശ്നമുണ്ടാക്കാൻ വന്നവരുണ്ടോന്നു ശ്രദ്ധിക്കുന്നത് നല്ലതാണ് ..

  • @ummercherukad7345
    @ummercherukad7345 2 години тому +1

    യോഗം തുടങ്ങുമ്പോൾ ആയിരകണക്കിന്ന് ആളുകൾ അവിടെ എത്തുമെന്ന് ഉറപ്പാണ്
    ആഗ്രൗണ്ടിന്നു ഉൾകൊള്ളാൻ കഴിയാത്തത്ര ആളുകൾ ഉണ്ടാവും.

  • @salhuss22
    @salhuss22 2 години тому +2

    With Anvar. From kollam

  • @Foolboy10
    @Foolboy10 3 години тому +9

    Anvar❤

  • @prathapannellikathara8427
    @prathapannellikathara8427 2 години тому +3

    All the best

  • @sudheerpmuriyil7868
    @sudheerpmuriyil7868 2 години тому +2

    KERALAM MOTHAM E AFECT UNDAAVUM