അഭിമാനമായ ആറാം ക്ലാസുകാരൻ്റെ വട്ടമുടിയാട്ടം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 32

  • @muraleedharanpv6653
    @muraleedharanpv6653 Рік тому +1

    വട്ടമുടി എന്ന എന്ന കലാരൂപം വളരെ ഭംഗിയായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @manikandanps4847
    @manikandanps4847 2 роки тому +3

    സൂപ്പർ പൊന്നൂസേ പാട്ട് അടിപൊളി💞💞 വട്ട മുടിയാട്ടം കാണാനൊരു അഴകാണ് ചെണ്ടയും മരവും കൊണ്ട്കൊട്ടി പാടുമ്പോൾ അതിനൊത്ത് ചുവടു വെക്കുമ്പോൾ നമ്മുടെ ഒക്കെ മനസ്സു നിറയും എത്ര മനോഹരമായിട്ടാണ് മോൻ കെട്ടിയാടിയത് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഒത്തിരി സ്നേഹത്തോടെ ഒത്തിരി സന്തോഷത്തോടെ ഒരായിരം അഭിനന്ദനങ്ങൾ🥰💞🥰💞🥰👍

  • @sudeesh84
    @sudeesh84 2 роки тому +2

    തനത് കലയെ ആദരിച്ച് കൊണ്ട് നടക്കുന്ന മോന് ഒരു പാട് അഭിനന്ദനങ്ങൾ🥰🥰🥰

  • @nandutech8054
    @nandutech8054 2 роки тому +2

    നന്നായി മോനൂട്ടാ💕💕💕💕💕👍👍👍👍🙏🙏🙏🙏🙏

  • @horsetammer5553
    @horsetammer5553 Рік тому +1

    Ee sadhanangal. Oke kittan vazhi ondo🤍

  • @sreeparvathyparu9100
    @sreeparvathyparu9100 2 роки тому +2

    Sreekutta super super................

  • @abhi-x-reings5323
    @abhi-x-reings5323 Рік тому +5

    ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ആണ് തലശീല ഇട്ടത്.. അന്ന് തന്നെ ഞാൻ വട്ടമുടി കെട്ടി... ഇപ്പൊ ഞാൻ +1ണിൽ പഠിക്കുന്നു... മലവാഴി കെട്ടണം എന്നാണ് ആഗ്രഹം.. 😌❤

  • @vinodkunnamkattil3932
    @vinodkunnamkattil3932 2 роки тому +1

    വളരെ നന്നായിട്ടുണ്ട്.

  • @sreejaplassery7625
    @sreejaplassery7625 2 роки тому +1

    Super മോനെ 👍👍👍

  • @Archanamanoj93
    @Archanamanoj93 2 роки тому +1

    പൊളിച്ചല്ലോ മുത്തേ 😘😘

  • @shanmukhadaskm8927
    @shanmukhadaskm8927 2 роки тому +2

    പാരമ്പ്യര കലകൾ എന്നും നിലനിൽക്കട്ടെ 👍👍👍👍❤️❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @preethachypreethachy5477
    @preethachypreethachy5477 2 роки тому +3

    ശ്രീകുട്ടാ സൂപ്പർ

  • @akhilsaranya438
    @akhilsaranya438 2 роки тому +1

    Supperbb💞

  • @sanjayvv4882
    @sanjayvv4882 2 роки тому +1

    സൂപ്പർ

  • @malathiorikalummarakkanava7068
    @malathiorikalummarakkanava7068 2 роки тому +1

    Mone super

  • @sulajasuju1224
    @sulajasuju1224 2 роки тому +1

    Supper 👍👍👍

  • @unniunni7868
    @unniunni7868 2 роки тому +1

    🙏🏻🙏🏻🙏🏻

  • @suneeshbabu5420
    @suneeshbabu5420 2 роки тому +1

    sooper

  • @bijeshm1310
    @bijeshm1310 2 роки тому +2

    Supper muthe❤️

  • @apmartsaryampadam2183
    @apmartsaryampadam2183 2 роки тому +1

    👏👏🥰👌👍സൂപ്പർ

  • @muraleedharanpv6653
    @muraleedharanpv6653 Рік тому +1

    വട്ടമുടി തെയ്യം വളരെ

  • @ramanisubramanian7697
    @ramanisubramanian7697 2 роки тому +1

    God bless you

  • @keerthi2019
    @keerthi2019 2 роки тому +1

    Super ❤️

  • @ushababup.k4509
    @ushababup.k4509 2 роки тому

    Super Mone

  • @SunilSunil-uf8qh
    @SunilSunil-uf8qh 2 роки тому +1

    👍👍👍👌👌👌💖

  • @Karma-zl7ik
    @Karma-zl7ik 2 роки тому +2

    ❣️❣️❣️

  • @retnamallikaprakasan594
    @retnamallikaprakasan594 2 роки тому

    Supper

  • @kunhiramanck1141
    @kunhiramanck1141 2 роки тому +3

    സർവ്വഭാഗ്യവും നൽകാൻ ജഗതി ശ്വരനോട് പ്രാത്തിക്കാം

  • @priyanpriyankk7032
    @priyanpriyankk7032 2 роки тому +1

    അമ്മേ ശരണം ദേവീ ശരണം

  • @sobhanapv7491
    @sobhanapv7491 2 роки тому +2

    ❤️

  • @praveenkumarkottol2863
    @praveenkumarkottol2863 Рік тому +1

    ❤❤❤❤

  • @mithuzkannan2951
    @mithuzkannan2951 2 роки тому +2

    ❤️