Medam... ഒരു സംശയം 100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - കരിവെള്ളൂർ ( knr) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത് - ഏഴാം പഞ്ചായത്ത് 100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - പോത്താനിക്കാട് ( ekm) ഒരു ഉദ്യോഗാർത്ഥി എന്ന നിലയിൽ ഈയൊരു ചോദ്യം വരികയാണെങ്കിൽ ഞാൻ എന്തു ഉത്തരം എഴുതണം.. ഇതിന്റെ ഉത്തരം വ്യക്തമാക്കി തരികയാണെങ്കിൽ എനിക്ക് മാത്രമല്ല ബാക്കിയുള്ള എല്ലാ സുഹൃത്തുക്കൾക്കും വളരെ ഉപകാരപ്രദമായിരിക്കും...
100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് പോതനിക്കാട് എറണാകുളം. അക്ഷര നഗരം enna പദ്ധതിയിലൂടെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് കരിവള്ളൂർ കണ്ണൂർ.അതിനാൽ ഏഴോ പഞ്ചായത്ത് കണ്ണൂരിലായതുകൊണ്ടുമാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്തു ആയി മാറിയത്.
ഗ്രാമ പഞ്ചായത്തിലെ സ്ത്രീകൾ ഉൾപ്പെടെ 100% 4 ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളൊണ്ട്, മലപ്പുറത്തുകാർ നിലത്തൊന്നുമല്ല (നിലമ്പൂർ )അതു കൊണ്ട് തന്ന സ്ത്രീധനം ചോദിച്ചോണ്ട് ചെന്നാൽ അവര് ആട്ടും.. ആദ്യ സ്ത്രീധന നിരോധന പഞ്ചായത്തും നിലത്തു നിക്കാത്ത നിലമ്പൂർ
Latest Forest survey of India report പ്രകാരം states മാത്രമാണെങ്കിൽ 12 th സ്ഥാനം.ജമ്മു കാശ്മീർ ( Union territory ) കൂടെ വന്നാൽ 13 th സ്ഥാനം.percentage 54.7 👍👍
പഠിക്കണം , ജോലി വേണം എന്ന് ആഗ്രഹിച്ച് വരുന്ന ഏതോരു വിദ്യാർഥിയും ആദ്യ ക്ലാസ്സിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരു ചാനൽ ആണിത് ...👌
Sathyam
Yes
Super class
@@_Tuttus_ ഞാൻ പറഞ്ഞു.
@@_Tuttus_ 4e2222222222
നന്ദി,നല്ല വ്യെക്തത യും, ഓർമ്മയിൽ നിലൽക്കുന്ന ക്ലാസ് .
Medam...
ഒരു സംശയം
100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - കരിവെള്ളൂർ ( knr)
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്ത് - ഏഴാം പഞ്ചായത്ത്
100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - പോത്താനിക്കാട് ( ekm)
ഒരു ഉദ്യോഗാർത്ഥി എന്ന
നിലയിൽ ഈയൊരു ചോദ്യം വരികയാണെങ്കിൽ ഞാൻ എന്തു ഉത്തരം എഴുതണം.. ഇതിന്റെ ഉത്തരം വ്യക്തമാക്കി തരികയാണെങ്കിൽ എനിക്ക് മാത്രമല്ല ബാക്കിയുള്ള എല്ലാ സുഹൃത്തുക്കൾക്കും വളരെ ഉപകാരപ്രദമായിരിക്കും...
100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് പോതനിക്കാട് എറണാകുളം.
അക്ഷര നഗരം enna പദ്ധതിയിലൂടെ സമ്പൂർണ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് കരിവള്ളൂർ കണ്ണൂർ.അതിനാൽ ഏഴോ പഞ്ചായത്ത് കണ്ണൂരിലായതുകൊണ്ടുമാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമപഞ്ചായത്തു ആയി മാറിയത്.
നിലവിൽ 78 താലൂക്ക് അല്ലെ ഉള്ളത്?
അട്ടപ്പാടി പുതുതായി വന്നില്ലേ
🤔🤔🤔
Yes 78 aanu ipol
Thank you teacher.കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതും നിലബൂരാണ്.
നമസ്കാരം ടീച്ചർ 🙏78 താലൂക്ക് കൾ അല്ലേ?
ഗുഡ് ക്ലാസ്സ് ടീച്ചർ ❤️❤️❤️🎉🎉🎉
• കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം -78 is crt
ഗ്രാമ പഞ്ചായത്തിലെ സ്ത്രീകൾ ഉൾപ്പെടെ 100% 4 ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളൊണ്ട്, മലപ്പുറത്തുകാർ നിലത്തൊന്നുമല്ല (നിലമ്പൂർ )അതു കൊണ്ട് തന്ന സ്ത്രീധനം ചോദിച്ചോണ്ട് ചെന്നാൽ അവര് ആട്ടും.. ആദ്യ സ്ത്രീധന നിരോധന പഞ്ചായത്തും നിലത്തു നിക്കാത്ത നിലമ്പൂർ
Mam നിലവിൽ 78താലൂക്ക് അല്ലെ അട്ടപ്പാടി tribal താലൂക്ക് 78th
78 undennu evideyo vaayicha orma
77 അല്ലെ latest
@@anurajesh7636 sathyamm njanum 78 nna padiche
@@anurajesh7636 78 including attapadi
78 താലൂക് ഉണ്ട്..78th അട്ടപ്പാടി
Very useful class
Thank you miss
Keralathil thaalookkugal 78. Attapadi vannappol update aayitt und
Ys
beginners ന് പോലും എളുപ്പം മനസിലാവും ☺️ വ്യക്തതയുണ്ട് 😊supr ക്ലാസ് ma'am 😊
വളരെ നല്ല ക്ലാസ്സ് ആണ്.
Adipoli class.. Thq so much miss😊
Super class ma'am..thanku
നല്ല ക്ലാസ്👍
Thanks❤ 😍
കാർഷിക മേഖല, ആസ്ഥാനങ്ങൾ ഗവേഷണ കേന്ദ്ര ങ്ങൾ മിസ്സ് ഒന്ന് എടുത്തു തന്നിരുന്നു എങ്കിൽ നന്നായിരുന്നു
വനം വിസ്തൃതി കേരളത്തിന്റെ place എത്രയാണ്
Latest Forest survey of India report പ്രകാരം states മാത്രമാണെങ്കിൽ 12 th സ്ഥാനം.ജമ്മു കാശ്മീർ ( Union territory ) കൂടെ വന്നാൽ 13 th സ്ഥാനം.percentage 54.7 👍👍
teacher നല്ല ക്ലാസ്
Super cls.👍👍👍❤️
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലജ് ആണ് ഉളിയിരത്തുഴ
അതാണ് സൂചിപ്പിച്ചത് ഇന്ത്യയിൽ എന്നാ ചോദ്യമാണെങ്കിലും ഉളിയഴത്തുറ തന്നെയാണ് ഉത്തരം latest ആയി വന്നു.
Hai very well calss Teacher
Kerala, താലൂക്കൾ 78,
നല്ല ക്ലാസ് mam👍🏻👍🏻
Good class
നല്ല ഒരു ക്ലാസ് ആയിരുന്നു മിസ്
Ravanu divition ethra ille.
Adipoliy class
Nice class mam
Mam.taluks 78 alle.. attapadi latest vannath kootiyal?
Nalla class aayirunnu...
താങ്ക്യൂ.. Mam
താലൂക്ക് 78
Khadi village industry ldc kku pattumo ee syllabus
Mam claaail paranja chalikkunna kavyam lgs nu vannirunnuuu.
78 താലൂക് und
Super class tcr😍😍
Thaluk 78 alle mam
Useful class
100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് കരിവെള്ളൂർ ആണെന്ന് ഒരു ക്ലാസ്സിൽ കേട്ടിരുന്നു 🤔
Pls reply
100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് pothanikkadu ekm 👍. അക്ഷര നഗരം എന്ന പദ്ധതിയിലൂടെ സമ്പൂർണ സാക്ഷരത നേടിയതാണ് കരിവള്ളൂർ കണ്ണൂർ.
@@jayalekshmi6029 thanks maam
സൂപ്പർ ക്ലാസ്സ്
Super class
Nalla class🔥👏❤️
Suprr class teacher🥰👍
Thank you Maam🙏
Tku teacher
Ippom kadal theeram 590 allio misss
Thanq mam
Air India flight number mam parayunnathu flight il announce cheyyunna pole thanne und. Nalla class aanu mam.
Thalukkugal 78 allay miss
താലൂക്ക് 78 അല്ലെ? പുതുതായി അട്ടപ്പാടി വന്നില്ലേ
യെസ്
78 താലൂക് ഉണ്ട്
Yus 78 ind
Super....👍
Tnx
Ma'm State Tax Officer exam Classes available aano.pls reply
Illa ketto
@@teamlakshyakerala OK ma'm.
Any code???
superb class
Thaluk 78 alle...pudhiyad onn add aayille
Official sightil add aayittilla so angane paranje.
Thank you mam
നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് "കരിവെളളൂർ" അല്ലേ ?🤔🤔🤔🤔
Alle
Enkum doubt arunu ith
100% സാക്ഷരത നേടിയ പഞ്ചായത്ത്- കരിവളൂർ അല്ലേ???????????
●ഗ്രാമം- പോത്താണികട്
ഗ്രാമം - നെടുമുടി
അതേ
ഗ്രാമം നെടുമുടി. വില്ലേജ് പോത്തനിക്കാട്.പഞ്ചായത്ത് കരിവെള്ളൂർ.
Super class ✌👌
Thank you
My respectable teacher 🙏🥰
Thank you mam.
Thank u teacher
Nice
Thaluk 78 alle??
കേരളത്തിലെ തെക്കേ അറ്റത്തെ നിയമസഭമണ്ഡലം?
A= Google ളിൽ, പാറശാല എന്ന് കാണിക്കുന്നത്, പുസ്തകത്തിലും, അപ്പോൾ ഏതാണ് ശരി?
map പ്രകാരം നെയ്യാറ്റിൻകര ആണ്
@@akhilchandran5572PSC ഉത്തരം എന്താണ്?
നെയ്യാറ്റിൻകര 👍
10ത് പ്രിലിംസ് മോഡൽ ടെസ്റ്റ് ലക്ഷ്യ telagram ചാനലിൽ start ചെയ്യു മോ
May masam 10th prelims kazhinjal result pettan varumo
78 taluk enn aan google il kanikkunnath apo correct ethaan 77 aano 78 aano
78
Thaluck 78 undennu kandallo 77 ano right
78 👍
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്?
A= കണ്ണദേവൻ ഹിൽസ് (ഇടുക്കി )
അല്ലേ.....
വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ എന്നാണ് ചോദ്യമെങ്കിൽ ഉളിയഴത്തുറ latest റിപ്പോർട്ട് പ്രകാരം. 👍
Tkuu🥰
Need more classes mam
ടീച്ചർ, ക്ലാസ്സ് 👏
tknz techar
Thank you miss
Taluk 78 alle
Thanks
Great
78 taluk ille ippo???
ഈ ക്ലാസ്സ് എടുക്കുന്ന സമയം official sightil വന്നിട്ടില്ലായിരുന്നു. ഇപ്പോൾ 78 താലൂക്ക് add ആയി sightil വന്നു. 👍👍
വളരെ ഉപയോഗപ്രഥമുള്ള ക്ലാസ്സ് 🥰🥰🥰താക്സ് tr🙏🏻🙏🏻🙏🏻
google says 78 Taluk in kerala.
78 thaluk aanippiol official sightil add aayittundu. Ee clssedukkunna timil add aayittillayirunnu 👍
സൂപ്പർ ❤
ഉളിയാഴ്‌ത്തുറ വില്ലേജ്
78 und
Super
78 taluk ille
അല്ല officially sightil വന്നിട്ടില്ല
Supper class mam🥰
Thank
Well explained 👍👍
Engine apply cheyyuka.ee varshathe exam attend cheyyan pattumo
Super clas
Waiting for cls thanku miss❤❤❤
താലൂക് 78 or 77 വീഡിയോ ഇടുന്നവർക്ക് ഇതിന് ആൻസർ ഇല്ലേ 🤔
Officially govt. Site il vannittilla. So last nadanna preliminary exam answer aya 77 paranjathu. 👍👍
100%sakshratha nediya panjayathu karivellur (kannur)allea
100%സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് പൊതനിക്കാട് EKM എന്നാൽ അക്ഷര നഗരം എന്ന പദ്ധതിയിലൂടെ 100%സാക്ഷരത നേടിയ പഞ്ചായത്ത് കരിവള്ളൂർ കണ്ണൂർ
Taluk 78 new one ATTAPADI
Super 👏👏👏
Iniyum e missinte classes venam