ഞങ്ങളുടെ തീരം കടൽ കൊണ്ട് പോയി😢😢 | Pozhiyoor | Pozhiyoor Sea | Viral Video |

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 64

  • @AshNabCraftHomebyAshika
    @AshNabCraftHomebyAshika 10 місяців тому +2

    Oh god 😮
    Ithevide🤔
    Sharing good👍🏻👍🏻

  • @HeerasDreamChannel
    @HeerasDreamChannel 10 місяців тому +1

    ഈശ്വരാ..... ഈ വെയിലിലും 🤔🤔😢😢😢L 4:02

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      അതേടാ വെയിൽ ആണ് ബട്ട്‌ 🙄

  • @kydbrovlogs
    @kydbrovlogs 10 місяців тому +1

    അയ്യോ കടൽ കയറിയോ 😥ദൈവം രക്ഷിക്കട്ടെ 😥🙏fully watched 😥🙏

  • @Kannuscreations4
    @Kannuscreations4 10 місяців тому +1

    പാവം എന്ത് ചെയ്യാനാ 😢😢😢❤❤❤

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      ആർക്കും ഒന്നും വരാതെ ഇരിക്കട്ടെ

  • @Hasiubaid197
    @Hasiubaid197 10 місяців тому +1

    L21❤പാവം.. വീടുകൾ കുറേ പോയോ 😢ഇത് പോലെ ഇവിടെയും ഉണ്ടാകാറുണ്ട്.. പൊന്നാനിയിൽ🤲🏻ദൈവം കാക്കട്ടെ

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      കുറെ നഷ്ടം ഉണ്ടായിട്ടുണ്ട്

  • @sajuskmedia
    @sajuskmedia 9 місяців тому +1

    ഇപ്പൊ തന്നെ ഈ അവസ്ഥ....അപ്പോ മഴക്കാലത്ത് എന്തായിരിക്കും..... ഈ വരുന്ന മഴക്കാലത്തു അപകടങ്ങൾ ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏🙏🙏🙏🙏🙏

  • @nihasballu
    @nihasballu 10 місяців тому +1

    കടൽ കലിതുള്ളി നിൽക്കുകയാണല്ലോ. മത്സ്യത്തൊഴിലാളികൾക്ക് ജോലിയില്ലാത്ത ദിനങ്ങൾ😢😢😢 4:02

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      അതെ ഇക്ക ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ്

  • @vidyasand661
    @vidyasand661 10 місяців тому +1

    കടല്‍ കരയില്‍ താമസിക്കുന്നവര്‍ എന്ത് kashttapaad ആണ്, വീടും എല്ലാം നഷ്ടപ്പെടും 😢

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 9 місяців тому +1

    നിങ്ങൾ അടുത്താണോ കാണുമ്പോഴേ പേടിയാവുന്നു 😪😪 4:02

  • @aishudvlogs
    @aishudvlogs 9 місяців тому +1

    Ayooo...Very sad ....God bless you all🙏🙏

  • @Amazingworldofscience
    @Amazingworldofscience 10 місяців тому +1

    😮😮😮

  • @abu-rashdan786
    @abu-rashdan786 10 місяців тому +2

    പടച്ചോൻ കാക്കട്ടെ അപകടങ്ങളെതൊട്ടു 👍🏼😍തീരം അടിപൊളി

  • @Lijo.john.vaakathanam
    @Lijo.john.vaakathanam 10 місяців тому +1

    Ayyo😮😮😮

  • @magicring8863
    @magicring8863 10 місяців тому +1

    😢😢😢

  • @Manjuthullikal
    @Manjuthullikal 10 місяців тому +1

    Ningalude veedum athinaduthano😢❤

  • @Bijirameshvlogs_
    @Bijirameshvlogs_ 9 місяців тому +1

    Ohhh sad 😢

  • @Aleena-k4v
    @Aleena-k4v 10 місяців тому

    ദൈവം കാക്കട്ടെ 🙏🏻😢

  • @jskitchen1016
    @jskitchen1016 10 місяців тому +1

    🙏🙏

  • @pepeesvlogs
    @pepeesvlogs 9 місяців тому +1

    🎉🎉

  • @variety.adukkala
    @variety.adukkala 10 місяців тому +1

    എത്രയും വേഗം എല്ലാം ശെരിയാകട്ടെ വിനി നിങ്ങൾ അവിടെ അടുത്ത് ആണോ

  • @RockstarSreehari
    @RockstarSreehari 10 місяців тому +1

    Ayoo😯😯😯😯

  • @MahsuBeevi
    @MahsuBeevi 10 місяців тому +2

    അടിപൊളി സൂപ്പർ 🤲🤲🤲🤲👍👍👌👍

  • @TVACREATORGAMING
    @TVACREATORGAMING 10 місяців тому +2

    😮😢

  • @mamanimuthu
    @mamanimuthu 10 місяців тому +1

    തെക്കൻ ജില്ലകളിൽ കടലാക്രമണം രൂക്ഷം ആകുന്നു എന്ന് ഞാൻ ഇപ്പോ വാർത്ത കണ്ടതേ ഉള്ളൂ😮😮😮😮😮 പേടി തോന്നുന്നു

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      ഞങ്ങൾ ഇവിടെ അടുത്ത് ആണ്

    • @mamanimuthu
      @mamanimuthu 10 місяців тому

      @@vinithajoyfamilyvlogs ചിലതിനൊക്കെ ഭാഗ്യം കൊണ്ടുവരുന്നതിനൊപ്പം നിർഭാഗ്യം കൊണ്ടുവരാനും കഴിയും.അതിൽ മുന്നിൽ നിൽക്കുന്നത് കടലാണ്.ഈ സമയം ചാകര ആണ് എങ്കിൽ ഞാൻ പറയും നിങ്ങൾ എന്ത് ഭാഗ്യം ചെയ്തവരാണ് എന്ന് അല്ലേ.ആ സമയം ഞാൻ ആ കാഴ്ച കണ്ട് ദൈവത്തെ വിളിച്ചു പോയി.ദൈവത്തിന്റെ ഓരോ വികൃതികൾ 🙏🙏🙏🙏

  • @AbhijithSaji-ui3qy
    @AbhijithSaji-ui3qy 10 місяців тому +1

    Njn kaanula 😂😂like it

  • @rinutr7050
    @rinutr7050 10 місяців тому +2

    അയ്യോ 😟😟. ലൈക്‌

  • @shijithshiji4986
    @shijithshiji4986 10 місяців тому +1

    അച്ചോടാ കഷ്ടം ആയി പോയി. നിങ്ങളുടെ വീടിന്റെ അടുത്ത് ആണോ 😔

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ്

  • @ashasremesh
    @ashasremesh 10 місяців тому +1

    മാഴക്കാലത്തു അല്ലെ കടൽ ഷോഭം ഉണ്ടാകുന്നെ. ഇപ്പോൾ നാട്ടിൽ സമ്മർ അല്ലെ.

  • @lakshmikutty1229
    @lakshmikutty1229 10 місяців тому +1

    കടൽ ഭിത്തി എല്ലാം മറിഞ്ഞ് പോയല്ലേ 😮 അവിടെ നിൽക്കാൻ പേടിയില്ലേ🤔 അവിടെ അടുത്ത് പള്ളിയുണ്ടോ പള്ളിമണിയുടെ ശബ്ദം

  • @Hasiubaid197
    @Hasiubaid197 10 місяців тому +1

    വർഷകാലത്ത് അല്ലെ കടൽ ഷോഭം undaakaaru

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      അതെ ഇപ്പോൾ എന്താ എന്ന് അറിയില്ല

  • @mamanimuthu
    @mamanimuthu 10 місяців тому +2

    😮 തമ്പുരാനേ എല്ലാവരും ഇത് കാണുകയാണോ😮😮😮😮

  • @sairashazworld
    @sairashazworld 10 місяців тому +1

    ഇത് എവിടെയാ

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      Tvm പൊഴിയൂർ ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ്

  • @BijiBabuflower
    @BijiBabuflower 10 місяців тому +1

    പള്ളിയിൽ ആണോ മണി അടിക്കുന്നെ

    • @vinithajoyfamilyvlogs
      @vinithajoyfamilyvlogs  10 місяців тому

      അതെ എല്ലാരും മാറി പോകാൻ ആണ് 😔

    • @BijiBabuflower
      @BijiBabuflower 10 місяців тому

      @@vinithajoyfamilyvlogs ആണോ

  • @sellufamily7882
    @sellufamily7882 10 місяців тому +1

    😮😮😮