ഞാൻ ഒരു കോൺഗ്രസ് കാരൻ, ഒപ്പം മുജാഹിദും, കോഴിക്കോട് വെച്ചു നടന്ന അസ് ഹരി യുടെ പ്രസംഗം കേട്ടു, മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ നീങ്ങി, ഇതുപോലെ എല്ലാവരെയും ഒരുമിപ്പിച്ചു, പരിപാടി നടത്തിയ കെപിസിസി ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳
പന്ത്രണ്ട് മിനിറ്റ് മാത്രം,ഇവ്വിഷയത്തിൽ സമീപ കാലത്തു നടന്ന ചർച്ചകളിലെയും സംവാദങ്ങളിലെയും ഏറ്റവും പക്വമായ വാക്കുകൾ.., തലപ്പാവ് ധരിച്ച് ശാസ്ത്രത്തെയും, സോഷ്യോളജിയെയും,ചരിത്രത്തെയും കൂട്ടിച്ചേർത്ത് സരളമായി തന്നെ അവതരിപ്പിച്ചപ്പോൾ,ഈ യുവ പണ്ഡിതൻ "കാലം ആവശ്യപ്പെടുന്ന ധിഷണാശാലി" തന്നെയെന്ന് സദസ്സ്യരിൽ ഒരാൾക്കും തോന്നാതിരിക്കാൻ വകയില്ല. ഉപ്പ തീർത്ത വീഥികളിൽ ഇനിയും ധന്യമായ സാക്ഷ്യപ്പെടുത്തലുകൾക്ക് മകൻ ഹേതു ആകട്ടെ..., ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച വേദിയിലെ ഉസ്താദ് ഹക്കീം അസ്ഹരിയുടെ വാക്കുകൾ നിർബന്ധമായും എല്ലാവരും കേൾക്കുക. Dr. Muhammed Abdul Hakkim Al-Kandi د. محمد عبد الحكيم الكاندي
ഗുജറാത്കലാപം പിതാവ് അറിഞ്ഞിട്ടുണ്ട് ഇരയായവർക്ക് വീട് നൽകുകയും ആശ്വസിപ്പിക്കുക കയും അവിടെ പതിനായിരങ്ങളെ കൂട്ടി മോഡിക്കെതിരെ ഒരു സമ്മേളനം സംഘടിപ്പിക്കുകയും പത്തോ ളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത ഇന്ത്യയിലെ ഏക നേതാവാണ് ആ പിതാവ് ശൈഖുനാ Apഉസ്താദ് അല്ലാഹു ദീർഘായുസും ആ ഫിയതും നൽകട്ടെ
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് യഥാർത്ഥ ദൈവീക പുസ്തകം ഒരു syllabus ആയിരിക്കും അത് ആരുടെ മേൽ ഇറക്കപ്പെട്ടു എന്നതിനല്ല പ്രസക്തി എന്തു പറയുന്നു എന്നതാണ് എന്നെ മാത്രം ആരാധിക്കുക എന്നോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുക ഇത് കൈമുതലാക്കിയ വിജയിച്ചു അല്ലാത്തവർ പരാജിതർ ആണ് പിന്നീട് നിങ്ങളെ പോലെയുള്ള പണ്ഡിതന്മാർ എല്ലാം മത വിശ്വാസങ്ങളിലും കൂട്ടിച്ചേർത്ത് അപ്പോഴാണ് ഇതെല്ലാം മോശമായ രീതിയിലേക്ക് മാറിയത് എന്ന് എല്ലാവരും മനസ്സിലാക്കുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെടട്ടെ ഇൻഷാ അള്ളാ വരും മണ്ണാർക്കാട നിങ്ങളുടെയൊക്കെ തെറ്റുകൾ കാലം തെളിയിക്കും തന്നെ ചെയ്യും അല്ലാഹു സാക്ഷി
Mashallah, Proud of you mr hakeem azhari usthad, son of sheikuna kanthapuram usthad I don't know how many times I watched it, what a meaningful and contemporary preaching ❤🎉
❤ ലീഗ് കാരനായ ഞാൻ AP നേതാക്കളേ അംഗീകരിക്കാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ് ,കാന്തപുരം ഉസ്താദ് ന് അഭിമാനിക്കാം ഈ മകനിലൂടെ ,thank you ജിഫ്രി തങ്ങൾ
മാഷാ അള്ളാ എന്തൊരു ❤❤❤അർത്ഥവത്തായ വാക്കുകൾ ഇതായിരിക്കണം ഒരു ഇന്ത്യൻ പൗരന്റെ പ്രയാത്മകതമായ ശൈലി
❤❤🌹🌹
❤❤🇶🇦🇶🇦🌹
ഞാൻ ഒരു കോൺഗ്രസ് കാരൻ, ഒപ്പം
മുജാഹിദും, കോഴിക്കോട് വെച്ചു നടന്ന അസ് ഹരി യുടെ പ്രസംഗം കേട്ടു, മനസ്സിൽ ഉണ്ടായിരുന്ന
തെറ്റിദ്ധാരണ നീങ്ങി, ഇതുപോലെ
എല്ലാവരെയും ഒരുമിപ്പിച്ചു, പരിപാടി
നടത്തിയ കെപിസിസി ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳
മാഷാ അള്ളാ ap ഉസ്താദിന്റെ പുത്രയനായി ജനിച്ചത് നമ്മെളെ ഭാഗ്യം 👍👍🥰. എത്ര അർത്തവത്വം
ഈ പ്രസംഗം എല്ലാ ഭാഷ യിലും ആക്കി എല്ലാ സ്റ്റേറ്റിലും എത്തിക്കണം ഇതിൽ പഠിക്കാനുണ്ട് നല്ല പ്രസംഗം
👍
😅
Samuthayatha bennepechu bappayum makanum
പന്ത്രണ്ട് മിനിറ്റ് മാത്രം,ഇവ്വിഷയത്തിൽ സമീപ കാലത്തു നടന്ന ചർച്ചകളിലെയും സംവാദങ്ങളിലെയും ഏറ്റവും പക്വമായ വാക്കുകൾ..,
തലപ്പാവ് ധരിച്ച് ശാസ്ത്രത്തെയും, സോഷ്യോളജിയെയും,ചരിത്രത്തെയും കൂട്ടിച്ചേർത്ത് സരളമായി തന്നെ അവതരിപ്പിച്ചപ്പോൾ,ഈ യുവ പണ്ഡിതൻ "കാലം ആവശ്യപ്പെടുന്ന ധിഷണാശാലി" തന്നെയെന്ന് സദസ്സ്യരിൽ ഒരാൾക്കും തോന്നാതിരിക്കാൻ വകയില്ല.
ഉപ്പ തീർത്ത വീഥികളിൽ ഇനിയും ധന്യമായ സാക്ഷ്യപ്പെടുത്തലുകൾക്ക് മകൻ ഹേതു ആകട്ടെ...,
ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് കോഴിക്കോട് സംഘടിപ്പിച്ച വേദിയിലെ ഉസ്താദ് ഹക്കീം അസ്ഹരിയുടെ വാക്കുകൾ നിർബന്ധമായും എല്ലാവരും കേൾക്കുക.
Dr. Muhammed Abdul Hakkim Al-Kandi د. محمد عبد الحكيم الكاندي
ഈ തീരുമാനം വാനോളം ഉയരട്ടെ പൂർണ്ണ വിജയം ഉണ്ടാകട്ടെ ആമീൻ
ആമീൻ
അസ്ഹരിക്കു നന്ദി പടച്ചവൻ കാത്തുരക്ഷിക്കട്ടെ
Aameen
മാശാ അല്ലാ ഉസ്ഥാ ദി റ്റ് ഹാഫിയത്തുള്ള ദീർഗായി സുനൽകട്ടെ ആമീൻ
പക്വതയും വീക്ഷണ കൃത്യതയും❤dr.mah azhari
ഗുജറാത്കലാപം പിതാവ് അറിഞ്ഞിട്ടുണ്ട് ഇരയായവർക്ക് വീട് നൽകുകയും ആശ്വസിപ്പിക്കുക കയും അവിടെ പതിനായിരങ്ങളെ കൂട്ടി മോഡിക്കെതിരെ ഒരു സമ്മേളനം സംഘടിപ്പിക്കുകയും പത്തോ ളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത ഇന്ത്യയിലെ ഏക നേതാവാണ് ആ പിതാവ് ശൈഖുനാ Apഉസ്താദ് അല്ലാഹു ദീർഘായുസും ആ ഫിയതും നൽകട്ടെ
ആമീൻ
മോദിക്കെതിരെ എന്നല്ല AP ഉസ്താദ് ഒരു വ്യക്തിക്കെതിരെയും ഒരു സമ്മേളനം സങ്കടിപ്പിച്ചിട്ടില്ല
2002. Ormayella. Nee. Aveda
അൽഹംദുലില്ലാഹ്നല്ലപ്രഭാഷണംഇങ്ങനെയാണ്.നാംഅവതരിപ്പിക്കേണ്ടത്👌
അർഥഗർഭമായ വാക്കുകൾ.
അടിപൊളി പ്രസംഗം സൂപ്പർ
വ്യക്തം ❤
Mashallah Hakim Ustad super❤❤❤
വ്യക്തം, കാലികം 👍❤️
Ma sha Allah....
Excellant and a Thoughtful speech..❤🌹
മാഷാഅല്ലാഹ്
നല്ല സ്പീച്
Maasha allah ഉസ്താദെ പറയുവാൻ വാക്കുകളില്ല അത്രയ്ക്ക് നല്ല അവതരണം
പ്രസക്തമായ പ്രസംഗം
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് യഥാർത്ഥ ദൈവീക പുസ്തകം ഒരു syllabus ആയിരിക്കും അത് ആരുടെ മേൽ ഇറക്കപ്പെട്ടു എന്നതിനല്ല പ്രസക്തി എന്തു പറയുന്നു എന്നതാണ് എന്നെ മാത്രം ആരാധിക്കുക എന്നോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുക ഇത് കൈമുതലാക്കിയ വിജയിച്ചു അല്ലാത്തവർ പരാജിതർ ആണ് പിന്നീട് നിങ്ങളെ പോലെയുള്ള പണ്ഡിതന്മാർ എല്ലാം മത വിശ്വാസങ്ങളിലും കൂട്ടിച്ചേർത്ത് അപ്പോഴാണ് ഇതെല്ലാം മോശമായ രീതിയിലേക്ക് മാറിയത് എന്ന് എല്ലാവരും മനസ്സിലാക്കുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെടട്ടെ ഇൻഷാ അള്ളാ വരും മണ്ണാർക്കാട നിങ്ങളുടെയൊക്കെ തെറ്റുകൾ കാലം തെളിയിക്കും തന്നെ ചെയ്യും അല്ലാഹു സാക്ഷി
Mashallah,
Proud of you mr hakeem azhari usthad, son of sheikuna kanthapuram usthad
I don't know how many times I watched it, what a meaningful and contemporary preaching ❤🎉
മാഷാ അള്ളാഹ് 🌹
Sooper usthad manoharam kalikam
Mashaallah ❤❤❤❤
എത്ര കൃത്യം മനോഹരമായ അവതരണം ❤
എവിടെയും കേൾപ്പിക്കാൻ പറ്റിയ പ്രസംഗം
Masha Allah ❤
Masha allah
Usthad.duacheyyene ❤
Super പ്രസംഗം❤
Alhamdulillah
Soooo proud of you ❤
Good speach :dr M A H Azhari♥️
Allahu Anugrahikketa
👍👍👍 അടിപൊളി
Masha Allah 🌹🌹🌹🌹
Alhamdulilla the great speech
Good speech….
Superb ❤
സൂപ്പർ 🌹💐🌷🌹💐
Mode velechaal. Bappayum makanum. Oode challum
Well said Ustad
Good speech ❤️❤️👍
very good speech
Arthavathaya vackukal ❤❤
Superb ❤️👌
Superb👌👌👍👍🌹🌹
സൂപ്പർ 👍🏽👍🏽👍🏽👍🏽
Alhamdulillah mashaallah
Best speaking
സൂപ്പർ
MashaAllahMabrook
Masha Allah allhaa
Mashallah ❤
താൻ പറയുന്ന വാക്കുകൾ പ്രയോഗതലത്തിൽ നിലനിർത്തിക്കൊണ്ടു നിൽക്കാൻ ഇദ്ദേഹത്തിന് അല്ലാഹു ഉതവി നൽകട്ടെ.
Aameen
മാഷാ അള്ളാഹ്
Super❤
❤❤❤❤ Good speech
❤️❤️👌
Masha Allah super
❤❤❤👍👍👍🤝🤝🤝👌👌👌Ameen Ameen
Masha allah
Exaland
No tenshan 2023 ya jebril ya mikkayil ya allha allhamdulla muhamed rasuollallha
❤
Ma sha allah 😊
👍👍👍👍👍👍
സത്യം സത്യം അ താ ണ് സത്യം
❤
👍👍👍🌹
Well said
❤❤❤
Good👌
❤❤❤
Good speach
Very informative 👍
Ap uathadinte makan 👌nalla vakkukal👍
nallea vakukall ellavarum orumichu shakarichu jeevikuka
👍👍
Super ap
Supper
🌹
👍👍👍
അസ്സൽ പ്രസംഗം
Allahu akbar
🥰🥰🥰
👍👍👍👍👍👍👍👍
💯
❤🔥😊
💯🔥👌
👍🏻👍🏻👍🏻👍🏻👍🏻👍🏻
🥰🥰🥰🥰
🎉
🌹🌹🌹
💦 mahuth 🤲✊
നല്ല speech ഇഷ്ടപ്പെട്ടു എന്നാൽ shirkk കയ്മുതൽ
ഈ പ്രസംഗവും ശിർക്കായോ നിങ്ങളുടെ വീക്ഷണത്തിൽ😂😂
തനിക്ക് ചികിത്സയില്ല.
ഇപ്പൊ ഹിപ്നോട്ടിസവും ശിർക്ക് അല്ലെ വഹാബി തീവ്രവാദി 😂
ജിന്നിനോട് സഹായം ചോദിക്ക് 🤣 appo ശിർക് കിർക്ക് ആവും 😁🤣
Eecha muja😂😂😂
🌹🌹👍💪🇸🇱
ഏകസിവിൽകോഡ് മഹാ വിഡ്ഢിത്തമാണ് 💯✔️
الحمدلله .خطبةبليغة.مقتضى الحال
Kattath koody charkuga