വളരെ ഫീൽ ഉളവാക്കുന്ന രചനയും ഈണവും... സഹ പ്രവർത്തകൻ ജയ്കുമാർ സാറിനും ഹൃദയമായ ആലാപനം നിർവഹിച്ച കൂടപ്പിറപ്പ് ശാന്തകുമാറിനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
വളരെ ഹൃദയസ്പർശിയായ ഗാനം ഗുരുദേവന്റെ ജന്മദിനത്തിനും മറ്റ് വിശേഷ ദിനങ്ങളിൽ മാത്രം അമരക്കുന്നെന്ന ഈ പുണ്യ ഭൂമിയിൽ എത്തിപ്പെടാറുള്ള ഗുരുദേവാ വിശ്വാസികളുടെ മനസിന് സന്തോഷവും ആശ്വാസവും പകർന്ന് നൽകിയ ഗാനം ..... സ്നേഹ വന്ദനം.'🙏🙏🙏🙏
വർഷങ്ങൾക്കു മുൻപ് അമരയിൽ സൺഡേസ്റ്റഡിക്ലാസ് ഭക്തിഗാനാലാപനത്തിന് സാർ ഈ പാട്ടുഞങ്ങളെ പഠിപ്പിച്ചു പാടിപ്പിച്ചത് ഓർക്കുന്നു. തമ്പിച്ചായൻ കീബോർഡ് വായിച്ചു, സാബു അപ്പാപ്പി തബല 🙏🏻
ഈയിടക്ക് അമര മന്ദിരത്തിൽ പോയി ഒരു ആരാധന കൂടാൻ അവസരമുണ്ടായി.... ആദ്യമായാണ് അമര മന്ദിരത്തിൽ പോയത്.... അകത്തേക്ക് പ്രവേശിച്ചപ്പോൾ സ്വർഗ്ഗമോ സ്വർഗ്ഗക്കൊടുമുടിയോ എന്തൊരാനന്ദം അമരപുരം എന്ന് ഉറക്കെ പാടണമെന്ന് തോന്നി.... ഗുരുദേവൻ കൂടി വിയർപ്പൊഴുക്കി സമ്പാദിച്ച മണ്ണിലാണ് നിൽക്കുന്നതെന്ന് ഓർത്തപ്പോൾ കരഞ്ഞുപോയി... നമുക്ക് വേണ്ടി ഒരടിമവേഷത്തിൽ പ്രത്യക്ഷപ്പെട്ട അടിമവേലകൾ ചെയ്ത ആ ദൈവത്തെ ഓർത്തുആതൃപ്പാദങ്ങളിൽ നമിക്കുന്നു...🙏🏽. Super song..... അഭിനന്ദനങ്ങൾ .... 🌹🌹🌹🌹🌹
കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ ഇഷ്ട പ്പെടുന്ന ഗാനം. ഗായകനും രചിയിതാവിനും. സംവിധായകനും. അനുമോദനങ്ങൾ. ഇനിയും ഗാനങ്ങൾ പിറക്കട്ടെ
💜🙏💜🙏💜🙏💜🙏💜
വളരെ നന്നായിരിക്കുന്നു പ്രിയരേ.........😍😍👍
💐
🌹🌹🌹🌹🙏🙏🙏 ജയേട്ടാ വളരെ നല്ല വരികൾ നല്ല ഫീൽ തരുന്ന ഈണവും ആലാപനവും 🌹
Nice 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks
സ്വർഗ്ഗകൊടുമുടി 🙏🙏🙏🙏🙏
❤️🙏🏾❤
വളരെ നല്ലപാട്ട്... ഇനിയും പ്രതീക്ഷിക്കുന്നു....
മനോഹരമായവരികൾ 🙏ശാന്തകുമാർ വളരെനന്നായി പാടി. 🙏
🙏✨
❤❤❤❤
വളരെ സന്തോഷം തോന്നിയനിമിഷം ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
വളരെ ഫീൽ ഉളവാക്കുന്ന രചനയും ഈണവും... സഹ പ്രവർത്തകൻ ജയ്കുമാർ സാറിനും ഹൃദയമായ ആലാപനം നിർവഹിച്ച കൂടപ്പിറപ്പ് ശാന്തകുമാറിനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
thanks
👍👍👍👍👍👍💟💟💟💟
❤🥰👏👏👏🙏
Keep going sir. Awesome💞💞💞
പാട്ടു കേട്ടു. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതുക എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. വന്ദനം🙏
ഗൂരു ദേവശണം
🙏🏻🙏🏻🙏🏻🥰🥰🥰
വളരെ നല്ല ഗാനം
തുടരുക ..
രചന സംഗീതം ആലാപനം സൂപ്പർ🙏💪
🙏🙏🙏
വളരെ ഹൃദയസ്പർശിയായ ഗാനം ഗുരുദേവന്റെ ജന്മദിനത്തിനും മറ്റ് വിശേഷ ദിനങ്ങളിൽ മാത്രം അമരക്കുന്നെന്ന ഈ പുണ്യ ഭൂമിയിൽ എത്തിപ്പെടാറുള്ള ഗുരുദേവാ വിശ്വാസികളുടെ മനസിന് സന്തോഷവും ആശ്വാസവും പകർന്ന് നൽകിയ ഗാനം ..... സ്നേഹ വന്ദനം.'🙏🙏🙏🙏
🥰🙏🏿
Nice
Thanks
അടിമയിൻ നിലവിളി കെട്ടവനെ അടിമയെ തേടി അണഞ്ഞവനെ കനിവ് നിറഞ്ഞൊരു മന്ദിരമേ പ്രാർത്ഥിക്കണമേ അടിയാർക്കായി 🙏
💝💝💝
🙏👍👍🥰🥰🥰👍👍👍
വർഷങ്ങൾക്കു മുൻപ് അമരയിൽ സൺഡേസ്റ്റഡിക്ലാസ് ഭക്തിഗാനാലാപനത്തിന് സാർ ഈ പാട്ടുഞങ്ങളെ പഠിപ്പിച്ചു പാടിപ്പിച്ചത് ഓർക്കുന്നു. തമ്പിച്ചായൻ കീബോർഡ് വായിച്ചു, സാബു അപ്പാപ്പി തബല 🙏🏻
🙏🙏🙏👏👏👍👍
Super Song

🤍🙌
❤️❤️❤️
🙏🙏
🙏🙏