പുണ്യ റജബ് 3 ആം ദിനത്തില്‍ അന്‍വാറേ ഫജ്‌റ് ആത്മീയ മജ്‌ലിസ്!!!

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 569

  • @mumthazkadherkunju3107
    @mumthazkadherkunju3107 18 днів тому +2

    Alhamdulillah.....

  • @sunithakoduvath4283
    @sunithakoduvath4283 18 днів тому +30

    അല്ലാഹുവേ 🤲💚🤲ഉസ്താദിന്റെ എല്ലാ മജ്ലിസിലും പങ്കെടുക്കാനും ഇരുലോക വിജയം ലഭിക്കാനും മരിക്കുന്ന സമയത്ത് പരിശുദ്ധ കലിമ ലാഇലാഹ ഇല്ലല്ലാഹ് മരിക്കാനും സ്വർഗത്തിൽ ഒരുമിച്ചു കൂടാനും ഞങ്ങൾക്ക്‌ ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 18 днів тому +46

    🕋🤲🕋 പരിശുദ്ധ റജബ് മാസത്തിലും, ശഅബാൻ മാസത്തിലും ഞങ്ങളുടെ അമലുകൾക്ക് ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ, ഉത്സാഹത്തോടെ, ഉന്മേഷത്തോടെ എത്തിക്കണേ🕋🤲🕋

  • @SanuAyman
    @SanuAyman 18 днів тому +18

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ 🤲🤲റബ്ബേ ഞങ്ങളുടെ എല്ലാവരുടെയും ഖൽബ് നന്നാകി തരണമേ 🤲🤲ഈ മജ്ലിസിൽ കൂടിയ എല്ലാവർക്കും റബ്ബിന്റെ ബർകത്തും പാപ മോചനവും നൽകണമേ 🤲🤲😭

  • @jameela4647
    @jameela4647 18 днів тому +4

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲

  • @FarhanaKy-f8y
    @FarhanaKy-f8y 18 днів тому +22

    അൻവാറേ ഫജ്റാകുന്ന അറിവിൻ വെളിച്ചത്തിലൂടെ ദീർഘനാൾ സഞ്ചരിച്ചു ലക്ഷ്യ സ്ഥാനത്ത് (جنّة الفردوس)എത്തിച്ചേരാൻ അല്ലാഹു നമുക്ക് തൗഫീഖ് തരട്ടെ...
    ആമീൻ യാ റബ്ബൽ ആലമീൻ..ദുആയിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദേ..

  • @jasminnizar6670
    @jasminnizar6670 18 днів тому +15

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @juneethasalam7345
    @juneethasalam7345 18 днів тому +17

    🕋🤲🕋 അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും ഉസ്താദിൻ്റെ പ്രിയപ്പെട്ട ഉമ്മാക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'🕋🤲🕋

  • @Ummu-i5b
    @Ummu-i5b 18 днів тому +4

    ദുഹായിൽ എന്നയും കുടുംബത്തയും ഉൾപെടുത്തുക 🤲🤲🤲

  • @firdosfirdos3925
    @firdosfirdos3925 18 днів тому +5

    🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം

  • @AslamAsna-z5x
    @AslamAsna-z5x 18 днів тому +3

    ആ മിൻ ആ മിൻ യാ റബ്ബൽ ആലമിൻ

  • @SheebaVattakudy
    @SheebaVattakudy 18 днів тому +3

    Aameen aameen

  • @MySelf-x4j5f
    @MySelf-x4j5f 18 днів тому +3

    ഉപ്പയുടെ രോഗം ഷിഫയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @naseemasalam3534
    @naseemasalam3534 18 днів тому +2

    ഉൾപ്പെടുത്തണം ഉസ്താദ്

    • @SuluKT
      @SuluKT 17 днів тому +1

      ആ meen

  • @Murshidamazii
    @Murshidamazii 18 днів тому +3

    മകളുംമകനുംs.s.l.c.യും.മകൾപൊതുപരീഷയുംആണ്..ഉസ്താദെ.വിജയംകിടാൻ.ദുആചെയണെ

  • @ameer4337
    @ameer4337 18 днів тому +3

    2023 Ramdan 28 ente makann maranapettu usthad dua cheyannam eppozum usthadhinte duail ulpafuthannam🤲🤲

  • @hajarahaju9144
    @hajarahaju9144 18 днів тому +3

    Njangalude umma maranappettitt innek 12divasamayi. Anvare fajrinte kudumbamayirunnu. Kabaridam vishalamakki kodukkane allah. Duaaa cheyyanam 🤲

  • @ashrafa.h7178
    @ashrafa.h7178 18 днів тому +2

    ഉസ്താദേ, എന്നേയും എന്റെ കുടുംബത്തേയും
    എന്റെ മക്കളുടേയും സഹോദരങ്ങളുടെയും
    എല്ലാ അസുഖങ്ങളും
    ശിഫയാക്കി തരാൻ ദുആയിൽ ഉത്പ്പെടുത്തണേമേ.

  • @newrayan8287
    @newrayan8287 18 днів тому +10

    ദുആയിൽ ചേർക്കണേ ഉസ്താദേ മരണപെട്ടു പോയ ഉപ്പാക്ക് വേണ്ടിയും മറ്റു വേണ്ടപെട്ടവർക്ക് വേണ്ടിയും

  • @fousiyanoushad9223
    @fousiyanoushad9223 18 днів тому +2

    എല്ലാ വേഷമങ്ങളും മാറാൻ ദുആ യിൽ ഉൾപ്പെടുത്തണം ഉമ്മ ജിദ്ദയിൽ നിന്ന് മജ്ലിസിൽ പങ്കെടുക്കാറുണ്ട്. Insha allah ഹജ്ജിന് പോവുന്നുണ്ട് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @hajarahaju9144
    @hajarahaju9144 18 днів тому +3

    Adutha rajabinte munneengilum njangalk veedinte Oru roopamaki tharename. Ella rajabavumbolum agrahikkum. Allahu ellaa muradum hadilaakitherename ameeen

  • @ShaheedaSheena
    @ShaheedaSheena 18 днів тому +7

    T അളളാ എല്ലാ വിഷമങ്ങളും മാറ്റിതര ട്ടെ കടങ്ങൾ വിട്ടാൻ അള്ളാ തുണയാകണെ ദുഹാ ചെയ്യു ണം ഉസ്താദെ

  • @jameela4647
    @jameela4647 18 днів тому +2

    Anvare Fajr nte athmiya majlis ente bharkath konde enteyum Ella halalaya muradukall hasilakan veandiyum duayil ulpedutane usthade 🤲🤲🤲

  • @zbzb5720
    @zbzb5720 18 днів тому +7

    മക്കൾ ഒരു പാട് കടത്തിലാണ് എത്രയും പെട്ടന്ന് വിടാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲😭😭

  • @sunithakoduvath4283
    @sunithakoduvath4283 18 днів тому +10

    ഉസ്താദേ 🤲💚🤲ഹലാലായ മുറാദുകൾ ഹാസിലാകാനും മക്കളുടെ ഇരുലോക വിജയത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ആമീൻ ആമീൻ 🤲💚🤲

  • @jasirajasirap6224
    @jasirajasirap6224 18 днів тому +2

    സഹോദരന്റെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @iqbal-y9z
    @iqbal-y9z 18 днів тому +4

    ആക്കി ബത്ത് നന്നാവാനും അസുഖങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @juneethasalam7345
    @juneethasalam7345 18 днів тому +14

    💚🤲💚 തടസങ്ങൾ ഒന്നുമില്ലാതെ ആത്മീയ സംഗമം ദിവസവും ലൈവ് ആയി തുടരാൻ തൗഫീഖ് നൽകണേ ഉസ്താദിന് ആഫിയത്ത് നൽകണേ💚🤲💚

  • @naeema3976
    @naeema3976 18 днів тому +1

    Subaida അൽഹംദുലില്ലാഹ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക എന്റെ മക്കൾ +2 10 .ഗ്ലാസിൽ പടിക്കുന്നു മക്കൾ നന്നായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @NafeesuP-d9y
    @NafeesuP-d9y 18 днів тому +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ShajiMol-ch6ub
    @ShajiMol-ch6ub 18 днів тому +2

    കടം വീടാന് ദുഹാ ചെയ്യണേ ഉസ്താദേ

  • @AsiyaJemsheer
    @AsiyaJemsheer 18 днів тому +3

    സിഹ്ർ ബാത്തി ലാകാൻ ദുആ ചെയ്യണേ,, സ്വാലിഹായ മക്കളാവാൻ,, ജോലിയിൽ ബർക്കത് ചെയ്യാൻ ദുആ ചെയ്യണേ,, അസൂംഗം മാറാൻ ദുആ ചെയ്യണേ

  • @Noorrahman813
    @Noorrahman813 18 днів тому +3

    Alhamdulilla alhamdulilla Rajabinte muzhuban hairum Barkathum nalkane allahu

  • @RamlaRamla-vb5xf
    @RamlaRamla-vb5xf 18 днів тому +4

    Rajabinte.khairum.berkethum.Allahu.thaufeeq.cheyte..🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ShahadChali
    @ShahadChali 18 днів тому +3

    എന്റെ മകന്റെ ദേഷ്യം കുറയാൻ ദുആ ചെയ്യണം ഉസ്താദേ

  • @ayishashamla5805
    @ayishashamla5805 18 днів тому +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹു കബൂലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jn2761
    @jn2761 18 днів тому +3

    Dua ulpeduthenamee 🤲🏻🤲🏻

  • @muhammedjunaid4529
    @muhammedjunaid4529 18 днів тому +3

    വീട് നല്ല വിലക്ക് വിറ്റ് കിട്ടുന്ന തിനും നല്ലഖൈറായ വീടൂംസ്ഥലവൂംകിട്ടാനൂം ദൂആചെയ്യണംഉസ്താദേ

  • @sadiqap5176
    @sadiqap5176 18 днів тому +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻ഉസ്താദ് എന്നും ദുആയിൽ ചേർക്കണം എന്റെ കൈ വേദന പൊറം വേദന മാറാൻ മാറാൻ എന്റെ ഉപ്പാര് ഖബറിൽ ആണ് എന്നും ദുആ ചയ്യണം ഉസ്താദ്

  • @MajeedSalman-l7s
    @MajeedSalman-l7s 18 днів тому +7

    അൽഹംദുലില്ലാഹ്. ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആമീൻ യുറബ്ബൽ ആലമീൻ

  • @mufeedamufi3227
    @mufeedamufi3227 18 днів тому +4

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲❤

  • @RamlaRamla-vb5xf
    @RamlaRamla-vb5xf 18 днів тому +4

    Mol9.masam.ayi..preyasanghlillathe..sugapresavathinn.vendi.ellaverum.duhacheyyne..🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed 17 днів тому

    എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുത്ത ചെയ്യണെ ഉസ്താദെ🤲🏻🤲🏻🤲🏻

  • @sajanashameer3510
    @sajanashameer3510 18 днів тому +2

    പുണ്ണ്യ റജബിന്റെ ബർകത്തു അള്ളാഹു വേ മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഇല്ലാത്ത ഞങ്ങൾക്കു സ്വാലിഹായ മക്കളെ നൽകണേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @shanajabaar560
    @shanajabaar560 18 днів тому +5

    എല്ലാ മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണമേ ഉസ്താദെ

  • @noorumoideen6064
    @noorumoideen6064 18 днів тому +3

    ആമീൻ 🤲🏻🤲🏻🤲🏻

  • @vptech1293
    @vptech1293 18 днів тому +4

    കടം വീടാനും മോൻ ഹൈറായ ജോലി ലഭിക്കാനും ദുആ ചെയ്യണം 🤲🏻🤲🏻

  • @shihalsaudi9395
    @shihalsaudi9395 18 днів тому +6

    അൽഹംദുലില്ലാഹ് ഈമജ്ലിസിനെ qabool ചെയ്യണേ അല്ലാഹ് 🤲🤲 ഞങ്ങളുടെ ഉസ്താദിനും കുടുബത്തിനും ഞങ്ങൾക്കെല്ലാവര്ക്കും ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ് തരണേ അല്ലാഹ് 🤲മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @afreenvlog6647
    @afreenvlog6647 18 днів тому +10

    എന്റെ എല്ലാ മുറാദ്കളും ഹാസിലാവാൻ വേണ്ടി ദുഹാ ചെയ്യുക 🤲🤲🤲

    • @SanuAyman
      @SanuAyman 18 днів тому +1

      ആമീൻ 🤲🤲

  • @skmk162
    @skmk162 18 днів тому +3

    കടം തീരാനും ബിസിനസ്സിൽ പുരോഗതി ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താതെ

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 18 днів тому +1

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌹🌺🎄🤲

  • @rabiyak5134
    @rabiyak5134 18 днів тому +4

    ക്ലാസ്സ് കേട്ട് ഒരുപാട് ദിക്റുകൾ സ്വലാത്തുകള്ളും പഠിക്കാൻ കഴിഞ്ഞു ❤❤

  • @shihalsaudi9395
    @shihalsaudi9395 18 днів тому +3

    അൽഹംദുലില്ലാഹ് എന്റെ ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sinusulu4128
    @sinusulu4128 17 днів тому

    മരുമകളുടെ ഉമ്മുടയും ഉപ്പയുടയും മരുംകാറ്റിയും ദേശം മാറാൻ ഉസ്താദ് duaa chayanam

  • @Sabira-k1c
    @Sabira-k1c 18 днів тому +5

    ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്ദാദ്

  • @bhanuayubkhan6072
    @bhanuayubkhan6072 18 днів тому +3

    എന്റെ മോൾക്കും വിസ എത്ര യും പെട്ടെന്ന് തടസങ്ങൾ മാറി അടിച്ചു കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 18 днів тому +8

    അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

  • @Suharakottiyeri
    @Suharakottiyeri 18 днів тому +1

    മക്കളെ സ്വഭാവം നന്നാവാനു സ്നേഹം ഉണ്ടാവാനും ദുഹാ ചെയണം

  • @FizaFadhil
    @FizaFadhil 18 днів тому +2

    Ameen ameen ameen

  • @mashhoorm4271
    @mashhoorm4271 18 днів тому +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് രോഗങ്ങൾ മാറാൻ കടങ്ങൾ വീടാൻ വീടുണ്ടാവാൻ ദുനിയാവും അഹിറവും രക്ഷപെടാൻ തൗഫീഖ് നൽകണേ അള്ളാ 🤲🏻🤲🏻🤲🏻

  • @najmaazeez8750
    @najmaazeez8750 18 днів тому +3

    Aameen 🤲

  • @anshidkoomanna830
    @anshidkoomanna830 18 днів тому +2

    Usthadduhayilulpeduthankadamveedaanumsharrukalethottkaavalthedanum🤲🤲🤲

  • @jasminnizar6670
    @jasminnizar6670 18 днів тому +6

    🕋🤲അൽഹംദുലില്ലാഹ് 🤲🤲💚അല്ലാഹുവെ 💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് 🤲💚നിന്റെ കാരുണ്യത്തിന്റെ നോട്ടവും കാവലും പലസ്തീൻ ജനതയിലും ഞങ്ങളിലും എപ്പോഴും ഉണ്ടാകട്ടെ🤲🕋🕋🕋🤲🤲യാ അല്ലാഹ്🤲യാ റഹ്മാൻ 🤲💚യാ റഹീം 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @faseelavc2982
    @faseelavc2982 18 днів тому +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ 🤲🤲

  • @majitha3558
    @majitha3558 18 днів тому +4

    ഉസ്താത് ദുആ ഇൽ എന്റെ കുടുംബത്തിനും ഉൾപ്പെടുത്തണം

  • @abidabi447
    @abidabi447 18 днів тому +2

    മോന്റെ കല്ല്യാണം ശരിയാവാനും റാഹത്തുള്ള ജോലി ലഭിക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @Ummu-i5b
    @Ummu-i5b 18 днів тому +3

    പറന്നത് അനുസരിക്കുന്ന മക്കൾ ആവാൻ🤲🤲🤲

  • @adhilp2094
    @adhilp2094 18 днів тому +2

    Duayil ulpeduthane usthad

  • @Suhara-qp9wf
    @Suhara-qp9wf 18 днів тому +4

    എല്ലാം പ്രയാസം മാറാനും സതോഷം ഉണ്ടാവാനും രോഗം മാറാൻ വീട് ഇല്ലാ കടം ഉണ്ട് എല്ലാം തിന് ഉസ്താദ് ദുഃആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @HasnaShamsu-yt7gp
    @HasnaShamsu-yt7gp 18 днів тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @abdulkadher8209
    @abdulkadher8209 18 днів тому +3

    ഉസ്താദിൻ്റെ എല്ലാ ദുആയിലും ഞങ്ങളെ ഉൾപെടുത്തണെ

  • @amina-d5g7t
    @amina-d5g7t 18 днів тому +5

    കണ്ണിൻ്റെ കാഴ്ച കൂടി കിട്ടാനും aafiyathode ഹജ്ജ് ചെയ്യാനും ഉസ്താദ് ദുഅഃ ചെയ്യണം 🤲🤲🤲

  • @bhanuayubkhan6072
    @bhanuayubkhan6072 18 днів тому +4

    ഉസ്താദേ എന്റെ മോന്റെ വിസ തടസങ്ങൾ മാറി എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @AsnaSherin.K-f7h
    @AsnaSherin.K-f7h 18 днів тому +4

    ഉസ്താദേ ഞങ്ങളെ കടങ്ങൾ വീടാൻ ദുആ ചെയ്യണം🤲🤲🤲i

  • @suharaabbas2702
    @suharaabbas2702 17 днів тому

    ഉസ്താദിന് ദീർഘായുസ്സ് നൽകണേ അള്ളാ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 18 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 18 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sameera_sam
    @sameera_sam 18 днів тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ഒരുപാട് പ്രയാസങ്ങളും ദുഃഖങ്ങളും ഉണ്ട് എല്ലാം മറന്ന് ഉസ്താദിന്റെ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ ഒരു സന്തോഷം എല്ലാം അല്ലാഹു ശരിയാക്കി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kadeejac7509
    @kadeejac7509 18 днів тому +3

    എല്ലാ മുറാദും ഹേ സിലാക്കാർ ദുഹാ ചെയ്യണം ഉസ്താദെ

  • @suharabisuharabi7486
    @suharabisuharabi7486 12 днів тому

    ഉസ്താദിന്റെ ക്ലാസ്സ്‌ മുടങ്ങടെ കേൾക്കുന്നുണ്ട്. ഉസ്‌താദ്‌ ഒരു വീടിന് വേണ്ടി ദുആർക്കണേ 🤲

  • @saleenasulaiman2423
    @saleenasulaiman2423 18 днів тому +3

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @hadhinazeer5653
    @hadhinazeer5653 18 днів тому +1

    ദുആ യിൽഉൾപെടുത്തണേ usthade

  • @suharaabbas2702
    @suharaabbas2702 17 днів тому

    അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഉസ്താദിനെന്താ വരാത്തെ

  • @nihalkk4291
    @nihalkk4291 18 днів тому +2

    വീട് ലഭിക്കാനും ഭർത്താവിന്റെ ജോലി യിൽ ബർകത് ഉണ്ടാവാനും ദുആ ചെയ്യണം 🤲🏾

  • @beevikk1972
    @beevikk1972 18 днів тому

    എല്ലാ ദുഹായിൽ ഉൾപ്പെടുത്തണംആമീൻ🤲🤲🤲🤲🤲

  • @sabeelasidhiqsabeelasidhiq4102
    @sabeelasidhiqsabeelasidhiq4102 18 днів тому +1

    ❤❤. 🤲🤲🤲🤲. Alhamdulillah alhamdulillah ameen ameen yarabilalameen

  • @ShukoorSheheera
    @ShukoorSheheera 17 днів тому +1

    Aameen 🤲🤲🤲

  • @haleemamk265
    @haleemamk265 18 днів тому +2

    ഉസ്താദ് നല്ല മനസ്സ് എന്ന നിലനിർത്തി തരട്ടെ അല്ലാഹുതആല എന്നും ഞങ്ങൾക്ക് പകർന്നു നൽകാനുള്ള ഒരു നല്ല മനസ്സ് ഉസ്താദിന് നൽകട്ടെ ആമീൻ

  • @aneeshaami7364
    @aneeshaami7364 18 днів тому +1

    ഉസ്താദിന്റെ വിലപ്പെട്ട dua യിൽ ഞങ്ങളേയും ചേർക്കണേ

  • @noorjahanali8150
    @noorjahanali8150 18 днів тому +1

    അള്ളാ കാവലും രക്ഷയും ഇഹലോകത്തും പരലോകത്തും എല്ലാവർക്കും തരണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @ismayilismayi8185
    @ismayilismayi8185 18 днів тому +3

    Duayli Duayli ulpedutha Duayli Duayli Duayli Duayli

  • @ExcitedIceSkate-tv5kl
    @ExcitedIceSkate-tv5kl 18 днів тому +5

    എൻ്റെ മക്കൾ നന്നാവാനും ഒരു നല്ല ജോലിയിലും ശരിയാവാൻ ദുഹാ ചെയ്യണം

  • @MinshaFathima-v2u
    @MinshaFathima-v2u 18 днів тому +3

    ഉപ്പാന്റെ ആണ്ടിന്റെ മാസമാണ് ഉസ്ത്യ ദ് ദൃ ആ ചെയ്യണം റജബ് 1 നാണ്🤲

  • @juneethasalam7345
    @juneethasalam7345 18 днів тому +5

    💚💚💚 الحمدلله الحمدلله الحمدلله 💚💚

  • @nisartp2591
    @nisartp2591 18 днів тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ ദുഹായിൽ ചേർക്കണേ ഏലാംവരെയും ഉസ്താദേ

  • @rajlakader7514
    @rajlakader7514 18 днів тому +1

    അൽഹംദുലില്ലാഹ്' ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @Jaseenanasar-i9w
    @Jaseenanasar-i9w 18 днів тому +1

    Aameen🤲🤲🤲🤲🤲

  • @RasheedRasheed-jz8lb
    @RasheedRasheed-jz8lb 18 днів тому +2

    ദുആയിലെ ഉൾപ്പെടുത്തണം കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം വീട് മാറുന്നുണ്ട് പ്രണയത്തിന്.സ്വന്തം വീട് കിട്ടാൻ ദുആ ചെയ്യണം

  • @JasnaMm-bg3yr
    @JasnaMm-bg3yr 18 днів тому +3

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @finusayisha9054
    @finusayisha9054 18 днів тому +2

    കടംവീടാനും മക്കൾ നല്ലവണ്ണം പഠിക്കുവാനും ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻