ഗോവയിൽ മാർവാടികളുടെ ഇടയിൽ ട്രേഡ് ചെയ്ത് നമ്മൾ തകർത്തു! Traders Carnival Goa 2021 Trading Event Vlog

Поділитися
Вставка
  • Опубліковано 8 жов 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I show you Live Trading and Travel Vlog to Traders Carnival Goa 2021. Live Trading in Stock Market Malayalam by Sharique Samsudheen by fundfolio.
    #fundfolio #traderscarnival #livetrading
    Open Free Demat Trading Account With Upstox - upstox.com/ope...
    Download marketfeed app - get.marketfeed...
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/...
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 1,7 тис.

  • @Nitinmithirmala
    @Nitinmithirmala 3 роки тому +102

    സാധാരണ ഒരു നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറാണ് ഞാൻ.ഡൽഹിയിൽ ലോഡ് ഇറക്കാൻ പോസ്റ്റായി ഇരുന്നപ്പോൾ ബോറഡി മാറ്റാൻ യൂടൂമ്പിൽ കയറിയ എനിക്ക് കാണാൻ കഴിഞ്ഞത് ഈ ചാനൽ ആണ് ഇതെന്താണപ്പാ എന്ന് ഓർത്ത് ഒരെത്തും പിടിയും കിട്ടാതെ വേറെ വല്ലതും നോക്കാം എന്നു കരുതി മാറ്റാൻ നേരം ആ ശബ്ദവും, ആ പ്രസരിപ്പും ഒക്കെ വല്ലാതെ അങ്ങ് സ്വാധീനിച്ചു. എന്നെ പോലെ എഡ്യൂക്കേഷൻ കുറഞ്ഞവർക്കും നന്നായി മനസ്സിലാകുന്ന തരത്തിൽ വളരെ തൻമയത്തോടെ കാര്യങ്ങൾ മനസ്സിലാക്കി തന്നു. ട്രൈഡിങ്ങിൽ പിച്ച വച്ചു തുടങ്ങി..

  • @thetraveller152
    @thetraveller152 3 роки тому +143

    ഇതൊക്കെ കാണുമ്പോ സ്വന്തം അനിയന്റെ വളർച്ചപോലെ, അല്ലെങ്കിൽ വീട്ടിലെ ഒരംഗത്തിന്റ നേട്ടംപോലെയൊക്കെ തോന്നുന്നു. ഇനിയും ഒരുപാട് മുന്നോട്ടു പോവട്ടെ. ഹൃദയത്തിൽനിന്നുള്ള ആത്മാർത്ഥമായ പിന്തുണ എന്നുമുമുണ്ടാകും.

  • @binu.k.vbinu.k.v1023
    @binu.k.vbinu.k.v1023 3 роки тому +228

    നിങ്ങൾ കൊണ്ടു വന്നത് നാഷണൽ ലെവലിലുള്ള കപ്പ് കേരളത്തിലേയ്ക്കു കൊണ്ടു വന്നതാണ് ,,,ഭായ്,,,അഭിനന്ദനങ്ങൾ

    • @tom-xs5pm
      @tom-xs5pm 3 роки тому

      Idehattinde trading style engana? I'm not his follower, I'm a full time professional trader, is he purely technical or fundamentalist or hybrid?

  • @shaijuraju9032
    @shaijuraju9032 3 роки тому +79

    എന്തൊരു motivation ആണ് ഈ മനുഷ്യൻ...
    പൊളി bro....
    ഹൃദയം കൊണ്ടൊരു salute 👌👌👌

  • @sagarkrishna1478
    @sagarkrishna1478 3 роки тому +121

    ഇതിലും വലിയ പ്രചോദനം ഇനി കിട്ടാനില്ല. Stock market ൽ മാത്രമല്ല ജീവിതത്തിൽ സ്വപ്നങ്ങളെ സ്വന്തമാക്കാനായി പരിശ്രമിക്കുന്നവർക്ക് നിങ്ങൾ വലിയൊരു പഠശാലയാണ് ആശാനേ.❤️❤️❤️❤️❤️❤️

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +7

      Athishaktham 🔥🔥🔥

    • @brentwoodfilms2781
      @brentwoodfilms2781 3 роки тому +1

      @@ShariqueSamsudheen താൻ mailinu replay അയക്കാൻ padikado

    • @sh__in__as
      @sh__in__as 3 роки тому

      @@ShariqueSamsudheen ikka enthann athishaktham new member aaahn athonda ella comments ilum kaannand

    • @iyyavdenikknjanippovara4639
      @iyyavdenikknjanippovara4639 3 роки тому

      @@sh__in__as athishaktham is a family (fund folio)
      Great to be here sharique bro. Keep going

  • @unipower8872
    @unipower8872 2 роки тому +2

    സ്വയം നന്നാവാൻ ശ്രമിക്കുന്ന തോടൊപ്പം മറ്റുള്ളവരയും കൈപിടിച്ചുയർത്താൻ ആത്മാർഥമായി ശ്രമിക്കുന്ന
    നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഇനിയും ഒരുപാട് മുന്നോട്ടു പോവട്ടെ. ഹൃദയത്തിൽനിന്നുള്ള ആത്മാർത്ഥമായ പിന്തുണ എന്നുമുണ്ടാകും. All the best......

  • @judhan93
    @judhan93 3 роки тому +496

    Travel vloggersനെപ്പോലും വെല്ലുന്ന visuals ആണല്ലൊ bro. ക്യാമറമാന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍👍

    • @varghesechazhoor2920
      @varghesechazhoor2920 3 роки тому +15

      ഒന്നല്ല ഒരൊന്നൊന്നര ആയാലും കൂടുതലാവില്ല .....

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +67

      Aadi The man!!! 🔥🔥🔥

    • @judhan93
      @judhan93 3 роки тому +6

      @@ShariqueSamsudheen പ്രതിഭയാണ് പ്രതിഭാസമാണ്..!!

    • @minninopolitics7983
      @minninopolitics7983 3 роки тому +4

      @@ShariqueSamsudheen വാട്സ്ആപ്പ് ണ്ടോ മച്ചാനെ.ബാങ്കിൽ പോയ്‌ ചോദിച്ച share എടുക്കുന്നതിനെപ്പറ്റി അറിയാൻ patwo... ബ്രോ ന്റടുത് അതിന്റെ ലിങ്ക് ണ്ടോ

    • @noufal7203
      @noufal7203 3 роки тому +3

      🔥🔥

  • @ramachandranpksreenilayam814
    @ramachandranpksreenilayam814 3 роки тому +28

    സ്വയം നന്നാവാൻ ശ്രമിക്കുന്ന തോടൊപ്പം മറ്റുള്ളവരയും കൈപിടിച്ചുയർത്താൻ ആത്മാർഥമായി ശ്രമിക്കുന്ന അങ്ങയുടെ മനസ്സിന് ഒരായിരം നന്ദി.
    നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ.
    ജയ്ഹിന്ദ്.

  • @pokerclub1744
    @pokerclub1744 3 роки тому +58

    ഇത്ര അധികം ആൾക്കാരുടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ടെങ്കിൽ നിങ്ങൾ എപ്പോഴും വിജയിക്കുകതന്നെ ചെയ്യും എന്നും ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും നിങ്ങളോടൊപ്പം ഉണ്ടാകും അതിശക്തമായ മുന്നിലേക്ക് ....

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 3 роки тому +3

    ആദ്യമായി fundfolio വീഡിയോസ് കാണുമ്പോ ഓർത്തത്‌ ആശാൻ ആശാന് അറിയുന്ന കാര്യങ്ങൾ നമ്മളെ കൂടെ പഠിപ്പിക്കുന്നു എന്നാണ്.
    കൂടുതൽ വീഡിയോസ് കണ്ടപ്പോ തോന്നി u r a good teacher..
    Deep ആയിട്ടുള്ള വീഡിയോസ് കണ്ടപ്പോ തോന്നി.. ഇയാൾ ഇതിലൊരു ജിനിയസ് ആണല്ലോന്നു..
    ദാ.. ഇപ്പോ ഇവിടെ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോ നമ്മുടെ വീട്ടിലെ ആളെ ഇന്ത്യ മൊത്തം അംഗീകരിച്ച നിമിഷം പോലെ..
    എന്താ പറയണ്ടെന്നു അറിയില്ല. അടിപൊളി അതിശക്തം ❤❤❤❤❤😘😘😘😘😘

  • @loveshore.....5637
    @loveshore.....5637 3 роки тому +95

    Cameraman ഒരേ pwoli..... 😍

  • @supersongs8901
    @supersongs8901 2 роки тому +2

    ഇന്നത്തെ കാലത്തെ ആളുകൾ ഒന്നിനൊന്നിനെ നന്നവുന്നതു താൽപര്യം ഇല്ലാത്ത ആണ്. എന്നാല് താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.കൂടെ ഉള്ളവരെ അതി ശക്തമായി മുന്നോട്ട് കൈ പിടിച്ചു കയറ്റി രക്ഷപെടുത്തി താങ്കൾ ദൈത്തിനുമുമ്പിൽ പ്രിയപ്പെട്ടവൻ ആകുന്നു. അതാണ് താങ്കൾ വിജയിച്ചു മുന്നോട്ട് പോകുന്നത് ഇനിയും വിജയിച്ചു മുന്നേറുക. താങ്കൾക്ക് എന്റെ ആശംസകൾ നേരുന്നു🙏

  • @shubipk
    @shubipk 3 роки тому +118

    ഹ്രദയം കൊണ്ടു പ്രവർത്തിക്കുന്നവരെ തോൽപിക്കാൻ ദൈവത്തിനു തന്നെ അറിയില്ല എന്നു കേട്ടിട്ടില്ലേ... വലിയ ഉയരങ്ങളിലേക്കുള്ള ഒരു ചെറിയ കാൽവെപ്പ്... അതിശക്തം❤️❤️❤️

    • @muralidharan7226
      @muralidharan7226 3 роки тому +2

      Eth daivom an mister. Manalaranyathil oru kannin oru kann enna sikha vidhikkunns daivamo

    • @prenoopsyamv2617
      @prenoopsyamv2617 3 роки тому +3

      @@muralidharan7226 endooknnaado taanee paraunne

  • @yathrikan6928
    @yathrikan6928 3 роки тому +30

    നമ്മൾ നമ്മൾ പോലും അറിയാതെ ഒരു അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു 😄😄😄 congrats Mr. അതിശക്തം ❤❤❤❤❤

  • @shajuathanikkal
    @shajuathanikkal 3 роки тому +75

    ഞാൻ Trade ചെയ്യുന്നില്ല.. പക്ഷെ.... അഭിമാനമാണ് നിങ്ങൾ

  • @shafeequeabdulla572
    @shafeequeabdulla572 3 роки тому +9

    Entertainment വീഡിയോസ് മാത്രം കണ്ടിരുന്ന എനിക്ക് ഈ ബ്രോയുടെ ഹൃദയത്തിൽ തൊട്ടുള്ള മോട്ടിവേഷണൽ ടോക്ക് കാരണം ആണ് ഞാനും അതി ശക്തമായി follow ചെയ്യാൻ തുടങ്ങിയത്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @aparnamvs8376
    @aparnamvs8376 3 роки тому +324

    ഡെലിവറി കഴിഞ്ഞ ടൈമിലാണ് ഞാൻ ആദ്യമായി ഈ ചാനൽ കാണുന്നത്... പിന്നെ ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ കണ്ടു,. ഇപ്പോ അതിശക്തമായി ട്രേഡ് ചെയ്യുന്നു.. 😍😍

    • @lucid.6610
      @lucid.6610 3 роки тому +5

      Ethra ayi trading start cheythit and how is it going now

    • @aparnamvs8376
      @aparnamvs8376 3 роки тому +31

      1 year ayit videos kanunnundarnnu..trading serious ayit eduthit 3 month ayite ullu..Athyavashyam adipoli ayi thanne pokunnund🙂

    • @lucid.6610
      @lucid.6610 3 роки тому +2

      @@aparnamvs8376 keep going 😉

    • @anithakenneth4134
      @anithakenneth4134 3 роки тому +1

      Me too

    • @aparnamvs8376
      @aparnamvs8376 3 роки тому

      @@lucid.6610 ok bro..

  • @rajeevmc6350
    @rajeevmc6350 3 роки тому +16

    താങ്കളുടെ മനസ്സിലെ നന്മയാണു് താങ്കളുടെ വിജയം,keep it up ,അതിശക്തം..⭐⭐⭐⭐⭐

  • @Fazz7777
    @Fazz7777 3 роки тому +43

    നല്ല മനസ്സിന് ഉടമകൾ എന്നും ഒരുപടി ഉയർച്ചയിലാകും ☺️☺️

  • @chandrapraboshkp8214
    @chandrapraboshkp8214 2 роки тому

    വലിയ ചിന്തകൾ സ്നേഹം 💖തുളുമ്പുന്ന വാക്കുകളിലൂടെ ഹൃദയത്തിലേക്ക് പകർന്നു തന്ന അങ്ങേക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ🎁

  • @ijjampulli
    @ijjampulli 3 роки тому +381

    മലയാളികൾ കുറവായിരുന്ന ട്രേഡിങ് ഇൽ മലയാളികളുടെ സാന്നിധ്യം കൂടി വരുന്നുണ്ട് all credit goes to അതി ശക്തൻ famm

    • @cbsuresh5631
      @cbsuresh5631 3 роки тому +1

      Unwanted... things
      Explained more.. than enough

    • @sobhinvijayakumar4469
      @sobhinvijayakumar4469 3 роки тому

      Onnu poyeda

    • @joshcreations2015
      @joshcreations2015 3 роки тому

      @@cbsuresh5631 enthina enkil kanunne....

    • @cbsuresh5631
      @cbsuresh5631 3 роки тому +2

      @@joshcreations2015.. that is different.
      My comments.. actual&open.. !
      It can be improved by my feedback

    • @ijjampulli
      @ijjampulli 3 роки тому

      @@cbsuresh5631 ആ സൈഡിലോട്ടു മാറിയെന്ന് രണ്ടു വളി വിട്🤓💨💨💣

  • @nhmediabynadeerhassan7546
    @nhmediabynadeerhassan7546 3 роки тому +23

    Most favourite youtuber ever.... Also cameraman is അതിശക്തം....ട്രാവൽ വ്ലോഗേഴ്സിനെ ഞെട്ടിക്കുന്ന ക്യാമറ, സിനിമാറ്റിക്ക് ലെവൽ...👌👌👌

  • @ironman-ch4vv
    @ironman-ch4vv 3 роки тому +121

    നിങ്ങൾ പൊളി ആണ് ഭായ് നിങ്ങൾ വളരുമ്പോൾ കീഴിൽ ഞങ്ങളേം വളർത്തുന്നു...so why we love you😍❤

    • @MAX-ve6uo
      @MAX-ve6uo 3 роки тому +3

      😇yes!
      God bless shariq ☺

    • @dontsubscribe148
      @dontsubscribe148 3 роки тому +1

      ട്രെഡിങ് chayunudo

    • @akshay6842
      @akshay6842 3 роки тому

      orupaad per bayankara nashtam aan cash pokunna parupadi anennan parayunnath. Njan ithil new aan..onnum ariyathila ..ee stock market padichal daily oru chaya kudikanula cash engilum undakkan patto..?

    • @ironman-ch4vv
      @ironman-ch4vv 3 роки тому

      @@akshay6842 കഴിവും ക്ഷമയും വേണം

  • @sijup9519
    @sijup9519 3 роки тому

    ഈ വീഡിയോ കണ്ടപോൾ താങ്കൾ കേരളത്തിൽ ജനിച്ചതിൽ proud തോന്നി. പിന്നെ താങ്കളുടെ വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്നങ്കിൽ ഞാൻ ഒരിക്കലും ഷെയർ മാർക്കറ്റ് നിർത്തില്ലായിരുന്നു . എങ്കിലും ഞാൻ എൻ്റെ ചെറിയ അറിവ് വെച്ച് ലാഭം ഉണ്ടാക്കിയതിന് ശേഷമാണ് നിർത്തിയത്. ഞാൻ അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതിനെ കുറിച്ച് വിശദമായി അല്ല " അതി ശക്തമായി" ഒരാൾ പറഞ്ഞു തരാന്നുണ്ടായിരുന്നെങ്കിൽ എന്ന് . ഇപ്പോഴാണ് കറക്റ്റ് പാത കണ്ടു നല്ലൊരു ഗൈഡും ...... Thanks bro

  • @007laby
    @007laby 3 роки тому +4

    നിങ്ങൾ ഒരു നല്ലവനാ, എന്നും നല്ലധ് മാത്രം വരട്ടെ നിങ്ങൾക്കും കൂടെ ഉള്ളവർക്കും

  • @finshadeconsultancy
    @finshadeconsultancy 3 роки тому +19

    ആദി ❤ നിറങ്ങൾ ഒപ്പിയെടുക്കാൻ മൂന്നാം കണ്ണുള്ള ഒരു ജിന്നാണ്.😍😍excellent videography 👍 ആശാൻ വിട്ട് കളയാൻ സാധ്യത ഇല്ലാത്ത ഒരു ഇൻവെസ്റ്റ്മെന്റ്

  • @sunuvinu007
    @sunuvinu007 2 роки тому

    വല്ലാത്തൊരു പ്രചോദനം.... God bless you bro ❤... എല്ലാ പ്രാർത്ഥനയും

  • @mohammedsaleem1740
    @mohammedsaleem1740 3 роки тому +5

    ഒരു ബിഗ് സല്യൂട്ട് 🙋‍♂️ 👌 പല കൃമി കടിക്കും ഉള്ള ഒരു അതിശക്തം മറുപടി.... പൊളിച്ചു love u ശരീഖ്.... 💪

  • @anoopmdanu3729
    @anoopmdanu3729 3 роки тому +2

    Super bro...നിങ്ങളും, ഈ വീഡിയോ യും വളരെയധികം motivation ആണ് തരുന്നത്....

  • @Foodiepanda_here
    @Foodiepanda_here 3 роки тому +18

    sooo proud of u Bro...😘😘😘
    പിന്നെ വേറൊരു കാര്യം പറയാതെ പോവാൻ കഴിയില്ല, ആദി ഒരു അതിശക്തൻ തന്നെ 🔥🔥🔥🔥

  • @Ansarroyal
    @Ansarroyal 3 роки тому

    You are great..proud of you..
    താങ്കൾ കേരളത്തിൻറെ അഭിമാനമാണ്...❤️❤️❤️

  • @CrazyTrader007
    @CrazyTrader007 3 роки тому +31

    ചുരുക്കി പറഞ്ഞാൽ ഗോവയിൽ പോയി ആ ഗപ്പ് ഇങ്ങെടുത്തു🔥
    വലിയ യാത്രയിലെ ചെറിയ ചുവടുവെപ്പ്
    👏
    എല്ലാ വിധ ആശംസകളും നേരുന്നു..💐💐💐💐💐

  • @samvilayil2808
    @samvilayil2808 3 роки тому

    Sharique Samshudeen 😊 നിങ്ങൾ എല്ലാം കൊണ്ടും ശരിക്കും ഒരു പുലി ആണ് കെട്ടോ . യാദൃച്ഛികമായാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് കൊള്ളാം superb. നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തും ...God bless....😊👍🏽

  • @SubramanianNR
    @SubramanianNR 3 роки тому +3

    Soooper sir
    Congratulations
    കേരളത്തിൻ്റെ സ്വന്തം ഇക്ക
    മുന്നിലേക്ക് ഇനിയും ഇനിയും ഉയരട്ടെ
    അതിശക്തം
    നന്ദി നമസ്ക്കാരം
    ഇൻശാ അള്ളാ

  • @byjuchans8954
    @byjuchans8954 3 роки тому

    കഴിഞ്ഞ lockdown കാലത്താണ് ഞാൻ SS ന്റെ വീഡിയോ കാണാൻ തുടങ്ങിയത് കണ്ട കാഴ്ച്ചയിൽ ഞാൻ ഒരു പാട് ആളുകളോട് സ്റ്റോക്കമാർക്കറ്റ് അറിയാനും പഠിക്കാനും താല്പര്യമുള്ളവരോട് SS ന്റെ കാര്യം പറഞ്ഞിരുന്നു.... He is good....happy to see he is doing good things...... യുവാക്കളെ grab maximum knowledge from him.... A terrific guy.... God bless SS..... tkcr

  • @jyothisjoseph2026
    @jyothisjoseph2026 3 роки тому +24

    Youtubil full kachara.. Ivide matram athisaktham vibes🔥❤️❤️

  • @shahimannatparambil1924
    @shahimannatparambil1924 3 роки тому

    കുറെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഞാൻ... പക്ഷെ നിങ്ങളെ പോലെ ഒരു എളിയ വ്യക്തി യെ കണ്ടിട്ടില്ല ഇതു വരെ.... ഈ എളിമ ആണ് നിങ്ങളുടെ വിജയം 🌹അതി ശക്തമായി മുന്നിൽ നിൽക്കട്ടേ എപ്പോളും... മാഷാ അള്ളാ....❤

  • @shadowtalk7708
    @shadowtalk7708 3 роки тому +15

    എവിടെ തുടങ്ങണം എന്ന് അറിയാത്തവർക്ക് അടിത്തറ പാകുന്നത് മുതൽ മുന്നോട്ടുള്ള എല്ലാ വഴിയിലും നിങ്ങൾ പൊളി ആണ്... അതിശക്തം... 💪👌

  • @janeeshkallingaledakkara8149
    @janeeshkallingaledakkara8149 3 роки тому +1

    Congratulation Man ,iniyum uyarchayilot kuthikatte

  • @rafeeqct4158
    @rafeeqct4158 3 роки тому +6

    എന്താണെന്ന് അറിയില്ല നിങ്ങൾക്ക് കിട്ടുന്ന ഈ അംഗീകാരം കണ്ടപ്പോൾ കണ്ണുനീർ വന്ന് പോയി
    എൻ്റെ ബ്രദറിന് അല്ലെങ്കിൽ മറ്റ് വേണ്ടപ്പെട്ട മറ്റാർക്കോ കിട്ടിയ അനുബൂതി
    Congrats dear
    Fantastic god bless you

    • @rafeeqct4158
      @rafeeqct4158 3 роки тому

      @Sharique Samsudheen 🤔🤔🤔

    • @rafeeqct4158
      @rafeeqct4158 3 роки тому

      @Sharique Samsudheen I don't understand that's why
      What is this +1-2-1-1-1 what is this
      I'm sorry if I ......🙏

  • @alinmani9654
    @alinmani9654 2 роки тому +1

    A perfect man with good perspectives 👍🏻congrats🎉

  • @amloid
    @amloid 3 роки тому +153

    ഒന്നും ഒളിച്ച് വയ്ക്കാതെ ഞങൾക് ട്രേഡിംഗ് പഠിപ്പിക്കുന്ന അതിശകതം....🔥

  • @Believeitornotkmsaduli
    @Believeitornotkmsaduli 3 роки тому

    ആ അവസാനം പറഞ്ഞ കുറച്ചു വാക്കുകളുണ്ടല്ലോ.... Throughout the video... You are transforming such a positive energy to the viewers... നിങ്ങളെ വിഡിയോ കണ്ടു കഴിയുമ്പോ കിട്ടുന്ന ഒരു energy ഉണ്ടല്ലോ... അതു മതി നിങ്ങളെ ഇഷ്ടപ്പെടാൻ... Congrats Sir....

  • @amith8894
    @amith8894 3 роки тому +46

    Really proud of sharique he is not from financial domain yet still he learnt about stock market and he developed that skill into a amateur stage yet he didn't stop there he shared the knowledge with the kerala society ,sharing the knowledge is most divine thing in the world. i feel ashamed of our malayalam news channels why they are not looking at sharique what he is doing he is narrowing the distance between rich and the poor he is changing the perspective of our society ❤️❤️

  • @prabhakarakb
    @prabhakarakb 3 роки тому +1

    അതിശക്തം. ആയിരമായിരം അഭിനന്ദനങ്ങൾ. ലോകം മുഴുവൻ അറിയട്ടെ ഭായ്

  • @its4harish
    @its4harish 3 роки тому +135

    നെഗറ്റീവോളികൾ പ്ലീസ് സ്റ്റെപ്പ് ബാക്ക്..
    ഇത് നുമ്മടെ ആശാന്റെ വിജയം, നുമ്മടെ വിജയം 😍💪

  • @muhammedriyan6013
    @muhammedriyan6013 3 роки тому

    Ningalude ee confident aane Vijaya rahasyam kattan fan aya enik vedio 3 pravashyam kanditum veendum kanan thonunu athishaktham💖💖

  • @hananlatheef
    @hananlatheef 3 роки тому +12

    So proud to be in this fam and you have represented whole kerala👏👏👏....
    And a great applause to the video creator...well done😇

  • @shibutikkoti
    @shibutikkoti 3 роки тому

    "ജീവിതത്തിൽ എന്തു ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും, അത്.. എന്ത് സ്വപ്നങ്ങൾ ഉണ്ടെങ്കിലും, എല്ലാം നടക്കും ന്നെ.....❤️".
    i really feel the positive vibes from you.. BROTHER.. 🔥
    "അതിശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" 🙏

  • @sumeshbabu006
    @sumeshbabu006 3 роки тому +21

    എന്ത് ശോകം ആണ് ബ്രോ കൊച്ചിയിൽ നിന്ന് ഗോവയ്ക്ക് ഡയറക്ട് flight illa high speed train illa ellaam വരേണ്ടത് ഉണ്ട് അതിശക്തമായ🔥

  • @jayakrishnan2964
    @jayakrishnan2964 3 роки тому

    Finance mekhalayil veruthe videos ettobdirunu shariq epo ee levelil ethiyapo...i am really happy...ningal sherikum oru inspiration thanne....covid ellavarkum mosham aayapo...sherikum athanu opportunity ennu mansilaki fundfolio, athishaktham tudagi....eee rangil ethiyapo....ningaldae ullillaaa olinju kidanaaa financial freedom ennulathu oru acheivment purathu vannu...
    Ellarvakum ethu pattum...sremikanm ennu matram...1000 tavana thottalum, one day jayichu terichu varum....athanu heroism..

  • @bineesh7341
    @bineesh7341 3 роки тому +194

    ആദ്യത്തെ 3 മിനിറ്റു കഴിഞ്ഞപ്പോൾ ഒരുകാര്യം മനസ്സിലായി ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണെന്നു. 😎

  • @Malayaliaimboter
    @Malayaliaimboter 3 роки тому

    Congrats കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു

  • @shukoorshanu
    @shukoorshanu 3 роки тому +24

    ഒരു മലയാളി യുവാവ് മാതൃകയായി അടിച്ചു പൊളിക്കുന്ന ആ രംഗം കാണുമ്പോള്‍ അഭിമാനം തോന്നുന്നു.
    Sahareeq ന്റെ പരിശ്രമം കൂടുതല്‍ വിജയത്തിലേക്ക് .ഇനിയും മുന്നോട്ട്.
    അതി ശക്തമായി.

  • @shameer5656
    @shameer5656 3 роки тому

    Ellam ottak cheithit.. Ellathilum nammale ulpeduthunna ah manass undalloooo..... 👍👌🙏... This is just beginning.. U wil conquer the world.. May allah bless you

  • @siddeekkkv
    @siddeekkkv 3 роки тому +79

    വീഡിയോ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ❤️❤️❤️

  • @siyadkeypee5590
    @siyadkeypee5590 3 роки тому

    Trading നേ കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഇത് അതിശക്തമായി motivated..

  • @balajijanardhanan789
    @balajijanardhanan789 3 роки тому +10

    Great recognition for your transperant way of presenting and conveying in a easy understanding way. ❤️
    Great keep going
    All the best 👍👍

  • @nithinkarote
    @nithinkarote 3 роки тому +1

    ഗുരോ...എല്ലാവിധ ആശംസകളും

  • @mafathah5028
    @mafathah5028 3 роки тому +22

    കണ്ണ് നിറഞ്ഞു പോയി ശരിക്കും പൊളിക്ക് മുത്തേ

  • @dude4111
    @dude4111 3 роки тому

    Shariq bro poli onnum parayannilla ningalude excitimentil thanne und ellam... God bless you.. Ningal eniyum orupad uyaringalil ethatte

  • @Basithmancheri
    @Basithmancheri 3 роки тому +6

    Vlog എങ്ങനെ കരിയർ ആകാമെന്ന് sujith bakthan കാണിച്ചു തന്ന പോലെ ട്രെഡിങ് എങ്ങനെ ചെയ്യണം എന്നും എങ്ങനെ വിജയിക്കണം,വിജയിക്കും എന്നും മലയാളി സമൂഹത്തിനും യുവാക്കൾക്കും കാണിച്ചു കൊടുത്ത ഇപ്പോൾ നമ്മുടെ ഒക്കെ youth icon ആയി താങ്കൾ മാറിയിരിക്കുന്നു.. 💥

  • @saudhcv2258
    @saudhcv2258 3 роки тому +2

    ഹൃദയത്തിൽ പ്രവർത്തിക്കുന്നവൻ👍 ഹൃദയം തൊട്ട് അഭിനന്ദങ്ങൾ❤️❤️❤️

  • @nishanthcm9326
    @nishanthcm9326 3 роки тому +15

    25.12
    Effort ഇട്..
    പണി എടുക്കു ..
    മുന്നിലോട് പോവു..
    സ്വപ്നങ്ങൾ കാണ്..
    തീർച്ചയായും നിങ്ങൾക്കും കൈവരിക്കാൻ പറ്റും❤️
    ഇതിനേക്കാൾ ആത്മവിശ്വാസം തരുന്ന വാക്കുകൾ വേറെ ഇല്ല ....❤️❤️❤️ അതിശക്തം 🔥

  • @billycox2096
    @billycox2096 2 роки тому

    My inspiration thanks mahn....iniyum orupad lern cheyyan und

  • @meerasatheeshan2200
    @meerasatheeshan2200 3 роки тому +24

    Flight poolum Athishakthamayi delay aayi😂 U r vere level😉 Athishaktham💪❣️

  • @sudheerkumararakkaparambil8788
    @sudheerkumararakkaparambil8788 3 роки тому

    Congrats Mr. Athisaktham. Ingineyoru asaan namukku mathram swantham. Proud of you. Wish you all success.

  • @rithuvanv6962
    @rithuvanv6962 3 роки тому +16

    I'm a big fan of the entrepreneur in Sharique ikka

  • @PradeepKumarmrf
    @PradeepKumarmrf 3 роки тому

    You are a wonderful speaker too... Athishaktham aashane, congratssss

  • @The_BrimX
    @The_BrimX 3 роки тому +43

    ഹൃദയംകൊണ്ട് പ്രവർത്തിക്കുന്ന Ashane. Adhishakttam🔥🔥

    • @akshay6842
      @akshay6842 3 роки тому

      orupaad per bayankara nashtam aan cash pokunna parupadi anennan parayunnath. Njan ithil new aan..onnum ariyathila ..ee stock market padichal daily oru chaya kudikanula cash engilum undakkan patto..?

  • @visibler1332
    @visibler1332 3 роки тому

    Eniyum uyragalil ethatte nammude sharique broi. Anhum vijayikkum nigal. Nalla oru guru ahn sharique broi. Sopnagal kannanm ad sakshathkarikkanm nammale orupad karyagal padippich thanha nammude sontham sharique broi thnkyou for your services❤️❤️

  • @sas143sudheer
    @sas143sudheer 3 роки тому +20

    ആശാന്റെ വിഡിയോയിൽ നല്ല മോട്ടിവേഷൻ കിട്ടിയ വീഡിയോ ഇതായിരിയ്ക്കും 👍നിങ്ങ പൊളിയ്ക്ക് മച്ചാ ❤ആലപ്പുഴയിൽ നിന്നും sudheer azeez 👏

  • @manojmm6629
    @manojmm6629 3 роки тому +1

    എന്ത് രസാണ് താങ്കളെ കേൾക്കാൻ 💖💖💖💖

  • @sinurajmr
    @sinurajmr 3 роки тому +9

    Uffff... "രോമാഞ്ചം"
    അതിശക്തം ബ്രോ ❤️❤️❤️❤️❤️❤️

  • @jayanthips7490
    @jayanthips7490 3 роки тому +2

    ഒരുപാട് അഭിമാനം തോന്നുന്നു ..... ഉയരങ്ങൾ കീഴടക്കട്ടെ

  • @dinesh4484
    @dinesh4484 3 роки тому +6

    ഒന്നും പറയാനില്ല ഭായ് ,,,ഹൃദയം കൊണ്ട് പറയുന്നു... അതിശക്തo👍🔥

  • @sunilkacheri4486
    @sunilkacheri4486 3 роки тому

    അതിശക്തമാണ് നിങ്ങളുടെ ഈ open mind... സ്നേഹ ബഹുമാനങ്ങളോടെ 🙏

  • @souleshv.k4282
    @souleshv.k4282 3 роки тому +10

    എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ണ്ടവിടെല്ലാം
    അതിശക്തം fam മാത്രം.......സാമ്പത്തിക വിപ്ലവം വിജയവീഥിയിൽ അതിശക്താനൊപ്പം💪💪💪

  • @SHERYOU1000
    @SHERYOU1000 3 роки тому

    അതിശക്തം.... 💪💪💪 Sharique... 🌹🌹🌹❤❤❤ Go on... We are always with you... ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ Sharique... 🤲🤲🤲

  • @prajeesh8008
    @prajeesh8008 3 роки тому +189

    ഷരീക് ഷംസുദ്ധീൻ എന്ന സ്റ്റോക്ക് മാർക്കറ്റ് ഗുരുവിന്റെ ശിഷ്യത്വം നമ്മൾ മലയാളികൾ മാത്രം സ്വീകരിച്ചാൽ പോരാം. ഇന്ത്യ മുഴുവനും, കൂടാതെ ലോകത്തുള്ള എല്ലാ ഇന്ത്യക്കാരും അദ്യേഹത്തിന്റെ ശിഷ്യതം സ്വീകരിച്ചു ജീവിതത്തിൽ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു...
    അതിശക്തം 😎

    • @ShariqueSamsudheen
      @ShariqueSamsudheen  3 роки тому +16

      Athishaktham 🔥🔥🔥

    • @rahulprasad7914
      @rahulprasad7914 3 роки тому +1

      @@travelwithmallutech താൻ എന്ന തേങ്ങയാ ഈ പറയുന്നേ

    • @shanwdr3491
      @shanwdr3491 3 роки тому

      Yes ur correct

    • @riyast1498
      @riyast1498 3 роки тому

      തീർച്ചയായും. മുന്നോട്ട് പോവുക . കൂടെയുണ്ടാകും........💪💪👍

    • @koottumkalachayans240
      @koottumkalachayans240 3 роки тому

      @@travelwithmallutech Jordan Belford😏

  • @harisarm3366
    @harisarm3366 3 роки тому

    2021 varshathe ettavum nalla mottiveshan. Paniyedukku swapnam kanu. Wow ningal poliyanu....

  • @irfaanmohammed3839
    @irfaanmohammed3839 3 роки тому +4

    Sharique bro nammade abhimanam. Athishaktham💪🔥

  • @susanabraham8715
    @susanabraham8715 3 роки тому

    എന്നെ impress ചെയ്ത മലയാളികളുടെ യൂത്ത് ആണ് താങ്കൾ,like Mr . Santhosh george kulangara .All the best wishes and thumbs for your future and keep the good spirit to guide more people👏👏👏

  • @Chirabattil
    @Chirabattil 3 роки тому +78

    അദേഹത്തെക്കുറിച്ചറിയാൻ ആ പേരു തന്നെ ധാരാളമായിരുന്നു
    Shareeque shamsudeen

  • @vidhyadharank.b1920
    @vidhyadharank.b1920 3 роки тому

    അതിശക്തം ടീമിൻ്റെ ശക്തനായ ആശാൻ്റെ ശിഷ്യനാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. നന്നായി പണിയെടുത്ത് നല്ലൊരു നാളെ സ്വപ്നം കണ്ട് ഞാനുമൊരു ടീം ഉണ്ടാക്കാനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു learn&grow . എന്നാണ് പേരിട്ടിരിയ്ക്കുന്നത് 'അതിശക്തംകുടുംബത്തെ ലോകമറിയണം .ഒരുപാട് നന്ദിയുണ്ട് ഷാരിഖ് ഭായ് .മാസത്തിൽ. 8% ലാഭം കിട്ടുന്നുണ്ട്

  • @shajizzzz
    @shajizzzz 3 роки тому +24

    സ്റ്റോക്ക് മാർക്കറ്റിനെ ഹൃദയം കൊണ്ട് ഹൃദ്യമാക്കി തന്ന ആശാന് ഹൃദയത്തിൽ നിന്ന് നൂറായിരം നന്ദി..😘

    • @avenger5763
      @avenger5763 3 роки тому

      Bro trade cheyunundo

    • @shajizzzz
      @shajizzzz 3 роки тому

      Swing & Long term

    • @akshay6842
      @akshay6842 3 роки тому

      orupaad per bayankara nashtam aan cash pokunna parupadi anennan parayunnath. Njan ithil new aan..onnum ariyathila ..ee stock market padichal daily oru chaya kudikanula cash engilum ithuvazhi undakkan patto??

    • @avenger5763
      @avenger5763 3 роки тому

      @@akshay6842 yes

    • @avenger5763
      @avenger5763 3 роки тому

      @@shajizzzz etra profit undakunu monthly

  • @Mraf46
    @Mraf46 3 роки тому +1

    So proud of you ആശാനേ... 2 വട്ടം കണ്ടു😘

  • @shamsudheenthayattil5549
    @shamsudheenthayattil5549 3 роки тому +22

    സത്യത്തിൽ വളരെയധികം അഭിമാനം തോന്നി... ഈ അതി ശക്തം ടീമിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ.....

  • @sebancelin9847
    @sebancelin9847 3 роки тому +1

    ഹമ്മോ ... അതിശക്തം .. perspective ❤️

  • @mohd26shahal25
    @mohd26shahal25 3 роки тому +4

    അങ്ങനെ Trading മേഖലയും മലയാളികൾ കീഴടക്കും..ശാരിക്ക് ബ്രോയിലൂടെ.....💥💥
    അതിശക്തം...💥💥

  • @brightdaystudio7222
    @brightdaystudio7222 3 роки тому

    Proud u bro... Ellam ningalude advanathinte phalam deivam tharunatha.... Sandhosham kanunathil...May God bless more and more...

  • @Srjsoorej
    @Srjsoorej 3 роки тому +6

    A proud follower and breakout memebr of u!Very happy that all your positions went well after the roller coaster nifty on that expiry...a bigg athishaktam!🔥..and i hope fundfolio haters are watching this😉

  • @vinodpillai3306
    @vinodpillai3306 2 роки тому

    Outstanding performance from you Shari... wonderful...

  • @lekhapk8812
    @lekhapk8812 3 роки тому +4

    You create heaven wherever you go..Athisaktham

  • @uturn6730
    @uturn6730 3 роки тому

    Sharique bro super 👍 njan trade cheythu thudangan agrahikkunnu videos kaanarundu👍

  • @loveshore.....5637
    @loveshore.....5637 3 роки тому +11

    അല്ല പിന്നെ.... കുറെ ഉണ്ണാക്കന്മാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു...... 💞💞💞
    Athishaktham😍

  • @jayarajkm
    @jayarajkm 3 роки тому +1

    Amazing end. GODS own country will cherish all your efforts in coming days. We all are with you.

  • @naveen90z
    @naveen90z 3 роки тому +7

    So profit % ayittu parayande? How much was the initial captial? How much used for fire fighting? Chumma 2.5Lahks ennu paranjal njagalkku enthu padikkanja

    • @healthybrains9491
      @healthybrains9491 3 роки тому

      Yes bro😐,Sharique angne thanne parayandathayirunnu

  • @Sinu07
    @Sinu07 3 роки тому +1

    ഇങ്ങള് പോളിയാണ് man...❤️❤️❤️❤️ God bless you..❤️

  • @ashkeribnlatheef1304
    @ashkeribnlatheef1304 3 роки тому +5

    Ikka ..big fan😍😍pin onnum vnda..oru heart theranam..been frequently commenting....