റസൂലിന്റെ പേരിൽ എപ്പോഴും സ്വലാത്ത് ചൊല്ലണം വിശ്വാസികൾ | ISLAMIC SPEECH | ABDUSSAMAD SAMADANI

Поділитися
Вставка
  • Опубліковано 5 жов 2024
  • റസൂലിന്റെ പേരിൽ എപ്പോഴും സ്വലാത്ത് ചൊല്ലണം വിശ്വാസികൾ | ISLAMIC SPEECH MALAYALAM 2023 | ABDUSSAMAD SAMADANI | MALAYALAM ISLAMIC SPEECH
    മലയാളത്തിൽ നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണങ്ങൾക്ക് ഈ ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുക
    Subscribe Now
    Islamic voice: goo.gl/gh1DD3
    Islamic speech: bit.ly/2lkhcnV
    Latest Islamic Speech: bit.ly/2qR667e
    Online Islamic Speech: bit.ly/2rwelJv
    കൂടുതൽ പോസ്റ്റുകള്‍ക്കായി Facebook Page Like : tinyurl.com/y8...

КОМЕНТАРІ • 96

  • @Adhil-db9wq
    @Adhil-db9wq 8 місяців тому +88

    ' ഉസ്താദേ 8 വർഷമായി 1000 സ്വലാത്ത് ചൊല്ലാത്ത ഒരു ദിവസം പോലുമില്ല അൽ ഹംദുലില്ല ഒരു സമ്പത്തുമില്ലാത്ത ഒരു വീടുപോലുമില്ലാത്ത ഞാൻ മദിനത്തേക്ക് പോയി❤❤❤

    • @Adhil-db9wq
      @Adhil-db9wq 7 місяців тому +2

      എൻ്റെ മകൻഹാഫിളാണ് ഓർമശക്തിക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ

    • @Adhil-db9wq
      @Adhil-db9wq 7 місяців тому

      @@rashidmuhammed8081 Adhil mubashir മഅദിൻ ഓഫ് കാമ്പസ് പാലക്കാട്

    • @Adhil-db9wq
      @Adhil-db9wq 7 місяців тому

      @@rashidmuhammed8081 മഅദിൻ ഓഫ് കാമ്പസ് മോൻ്റെ പേര് ആദിൽ മുബഷിർ

    • @abdulgafoorkk1355
      @abdulgafoorkk1355 7 місяців тому +1

      ദുആ യിൽ ഉൾപെടുത്തണേ ഈ പ്രാവിശ്യം ഹജ്ജിന് പോകാൻ തീരുമാനിച്ചിട്ടുണ്ട് ഇൻ ശാ അള്ളാഹ്

    • @rasheedkwt2949
      @rasheedkwt2949 7 місяців тому +3

      @@Adhil-db9wq അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ നിങ്ങളുടെ ജീവിതവും മരണവും ഏറ്റവും ഹൈറാവും പാപങ്ങൾ പൊറുക്കപ്പെടും ഹബീബായ റസൂലുള്ളാഹി സെല്ലള്ളാഹു അലൈഹിവസെല്ലം തങ്ങളുടെ ശഫായത്തിൽ ഉൾപ്പെടും ഇൻശ അള്ളാ ദുആയിൽ ഉൾപ്പെടുത്തണേ ( ആമീൻ )

  • @SafeeraAzad-qd5hj
    @SafeeraAzad-qd5hj 4 місяці тому +19

    കഴിഞ്ഞ റബീൽ അവ്വലിൽ സലാത്ത് ചൊല്ലുമ്പോൾ ഞൻ കരഞ്ഞു പറഞ്ഞു അടുത്ത rabeeh ആകുമ്പോളേക് എനിക്ക് മദീന കാണിച്ചു തരണേ എന്ന് അത്ഭുതമെന്ന് പറയട്ടെ ഈ മാസം എനിക്ക് മദീന കാണാനുള്ള ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്

  • @echuraechu6232
    @echuraechu6232 8 місяців тому +26

    എനിക്ക് ningale ഒരുപാട് ഇഷ്ട്ടം കാരണം എന്റെ റസൂലിനെ ഇത്രയും പറയുന്നത് കൊണ്ട് 😢😢😢സല്ലല്ലാഹു അലൈഹിവസല്ലം

  • @ShajidhaShajidha-x5e
    @ShajidhaShajidha-x5e 7 місяців тому +26

    ഞാനെന്തിനു വേണ്ടിയാണോ ആഗ്രഹിക്കുന്നത് അത് തന്നെയാണ് ഉസ്താദിന്റെ പ്രസംഗത്തിൽ ഉള്ളത് എന്റെ ഹബീബിനെ കുറിച്ചുള്ള മതിവരാത്ത കോരിത്തരിപ്പിക്കുന്ന വാക്കുകൾ❤ യാ അള്ളാ എന്റെ ഹബീബിന് വേണ്ടിയിട്ട് ഓരോ ശ്വാസത്തിനും സ്വലാത്ത് ചെല്ലാൻ ഞങ്ങൾക്ക് എല്ലാവർക്കും നീ ആഫിയത്ത് തരണേ ❤ നാഥാ❤

  • @ramlathbeevi1862
    @ramlathbeevi1862 9 місяців тому +18

    ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപെടുത്തണേ ആമീൻ.

  • @kajaleel8873
    @kajaleel8873 7 місяців тому +5

    اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا اُغْلِقَ وَالْخَاتِمِ لِمَا سَبَقَ وَالنَّاصِرِ الْحَقِّ بِالْحَقِّ وَالْهَادِي اِلَى صِرَاطِكَ الْمُسْتَقِيمَ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ.

  • @samadpallikkal5937
    @samadpallikkal5937 6 місяців тому +4

    അൽഹംദുലില്ലാഹ് സ്വലാത്തിന്റെബർകത്ത് കൊണ്ട് ഒരുപാട് പ്രയാസങ്ങൾ നീങ്ങി

  • @ramlathbeevi1862
    @ramlathbeevi1862 9 місяців тому +36

    അല്ലാഹുവേ പുന്നാര നബിയെ കുറിച് ഉസ്താദിനു എത്ര പറഞ്ഞാലും മതിവരുന്നുന്നില്ല നബിയെ പുകഴ്ത്താൻ ഉസ്താദ് തന്നെ വേണം rabb സഹായിക്കട്ടെ ആമീൻ.

  • @SubaidaT-t6t
    @SubaidaT-t6t 7 місяців тому +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം അല്ലാഹു തരട്ടെ

  • @naseemak9251
    @naseemak9251 9 місяців тому +6

    സലളളാഹു അലൈ വസലഠ, ആമിൻ അൽഹഠദൂലിലാഹ് ഉസ്തദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ് കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്

  • @hajarakunjalan6526
    @hajarakunjalan6526 9 місяців тому +5

    الحمد لله.. جزاك الله خيرا
    صل الله على محمد ﷺ

  • @jamsheerasidhique1884
    @jamsheerasidhique1884 9 місяців тому +5

    صلى الله عليه واله واصحابه وسلم ❤

  • @jaseenashihad8803
    @jaseenashihad8803 7 місяців тому +4

    Ethra kettalum mathivaratha speech❤❤❤❤❤

  • @JabirK-r9l
    @JabirK-r9l 7 місяців тому +5

    എനിക്കും. ഉമ്മ. ഇല്ല. അതിന്റെ. വെഷമ്മം. എനിക്ക്. ഉണ്ട്. അള്ളു. എല്ലാ. ഉമ്മമാർക്കും. സമധാനം. കെടുക്കണെ അള്ള

    • @nadeerashaju9312
      @nadeerashaju9312 7 місяців тому

      ഉമ്മയും വാപ്പയും സഹോദരങ്ങളും ഇല്ല ഒരുപാട് സങ്കടം ഉണ്ട് 😢 🤲🏻

  • @sayyidnuhmaan6507
    @sayyidnuhmaan6507 9 місяців тому +5

    ❤❤❤❤ishke rasool

  • @BusheraBushera-q3o
    @BusheraBushera-q3o 6 місяців тому +2

    Alhamdulillah

  • @muhammededhrees5725
    @muhammededhrees5725 7 місяців тому +2

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @ishqemadheena123
    @ishqemadheena123 9 місяців тому +6

    *_🪄 صلى الله على محمدﷺ..💚💔_*

  • @rajeenabindseethy66
    @rajeenabindseethy66 2 дні тому

    اللهم صل على محمد وعلى اله وصحبه وسلم💞

  • @sayyidnuhmaan6507
    @sayyidnuhmaan6507 9 місяців тому +3

    ❤❤❤❤ishke rasool😊

  • @jamshiyarasheed6727
    @jamshiyarasheed6727 3 місяці тому +1

    Matheenayanete logam athanu samathanam athanu sayhosham njanum Aa mannil kaluvechu Alhamdulillah

  • @sinumolty9600
    @sinumolty9600 8 місяців тому

    Duayil ulpeduthanam usthade

  • @Ayaashayishumma4133
    @Ayaashayishumma4133 6 місяців тому

    Swallallahu ala Muhammad swallallahu alaihi wa sallam

  • @muhammededhrees5725
    @muhammededhrees5725 7 місяців тому

    Aameen Yaa Rabbal Aalameen

  • @muhammadkubaib6168
    @muhammadkubaib6168 23 дні тому

    👍.👍.👍👍👍

  • @muhammadsalih5770
    @muhammadsalih5770 7 місяців тому

    Aameen🤲🏻🤲🏻🤲🏻

  • @thajudheenyes6173
    @thajudheenyes6173 9 місяців тому +3

    صل الله ءل سيدنا محمد صلى الله عليه و على آله وصحبه وسلم.....

  • @fousiya1491
    @fousiya1491 7 місяців тому

    അൽഹംദുലില്ലാഹ്

  • @muhammadsalih5770
    @muhammadsalih5770 7 місяців тому

    Aameen

  • @anwersafu915
    @anwersafu915 8 місяців тому

    Inshaallah

  • @muhammededhrees5725
    @muhammededhrees5725 7 місяців тому

    Allaahu Akbar ❤❤❤

  • @khadeejakk1041
    @khadeejakk1041 8 місяців тому +1

    എല്ലാദിവസവും 3️⃣1️⃣3️⃣✅സലാത്ത് ചെല്ലാറുണ്ട് എതു സലാത് ആ ണ് കൂടുതൽചൊല്ലേ ണ്ടത് എന്നും നിലനിർത്താൻ ദുആ ചെയ്യണം

    • @rasheedkwt2949
      @rasheedkwt2949 7 місяців тому

      അത്തഹിയ്യാത്തിൽ ചൊല്ലാറുള്ള ഇബ്രാഹീമ സ്വലാത്ത് .സ്വലാത്ത് എത്രയധികം ചൊല്ലുന്നുവോ അത്രയും ഹൈറാണ് .

    • @jameelakvcmr3049
      @jameelakvcmr3049 7 місяців тому

      😅🏮👍🏻🔰🔰🔰🔰🔰6

  • @sulfinoorashibi6852
    @sulfinoorashibi6852 9 місяців тому +2

    ❤️❤️❤️❤️

  • @hananhassaan4754
    @hananhassaan4754 7 місяців тому

    صلي الله عليه وسلم

  • @Shahnanp-l8m
    @Shahnanp-l8m 8 місяців тому

    صلى ألله عليه وسلم ❤😢❤❤❤❤😢😢😢😢❤❤❤❤

  • @hibataekook
    @hibataekook 6 місяців тому

    ദുആയിൽ ഉൾപെടുത്തുക

  • @YakoobtirurYakoob
    @YakoobtirurYakoob 9 місяців тому +1

    🤲🤲🤲

  • @RuksanaMusthafa-w1e
    @RuksanaMusthafa-w1e 8 місяців тому

    Ya nabee salam alaikum

  • @NoufalnoufalNoufalnoufal-lw6mg
    @NoufalnoufalNoufalnoufal-lw6mg 4 місяці тому

    Najanum sawallaattu challaarund koodutal challlaan ellaarum duaa chayyuka

  • @GauruGaurugaru
    @GauruGaurugaru 8 місяців тому

    👍👍

  • @latheef969
    @latheef969 9 місяців тому +4

    തീർചയായും സമയം കണ്ടത്താറുണ്ട്

  • @BasheerE-pg6ju
    @BasheerE-pg6ju 7 місяців тому

    Aeen

  • @sajeevsfj6656
    @sajeevsfj6656 8 місяців тому

    🎉❤❤❤

  • @arifabhas1845
    @arifabhas1845 9 місяців тому +2

    اللهم صل وسلم وبارك على نبينا وحبيبنا محمد وعلى آله وصحبه أجمعين

  • @MrMaps.58
    @MrMaps.58 9 місяців тому +1

    😢

  • @shahinanoushad5848
    @shahinanoushad5848 8 місяців тому

    Barakallah

  • @HarisHakkim-rs9vq
    @HarisHakkim-rs9vq 3 місяці тому

    6:19

  • @Shaishadyt
    @Shaishadyt Місяць тому

    Njan oru divasam 10000 swallth chellaarund

  • @saidalavialavi-op2sy
    @saidalavialavi-op2sy 7 місяців тому +1

    സ്വലത്തിൽ എവിടെ സയ്യിദനാ

    • @abdhullaabdhu7161
      @abdhullaabdhu7161 Місяць тому

      Muja.yanoo.KUTHI.THIRUP.TEAMS.SAYYIDNA.ENNU.PARANGHAL.NEE.KAAFIR.AaVUMOO.

  • @ahammadkutty629
    @ahammadkutty629 2 місяці тому +1

    ആയിരക്കണക്കിന് വേദികളിൽ കിട്ടിയ വ്യക്തിയാണ് Mr സമദാനി സാഹിബ് പല നല്ല കാര്യവും ഇദ്ദേഹം പറയാറുണ്ട് എന്നാൽ തൗഹീദ് എന്താണ് എന്ന് തുറന്നു പറയില്ല ശിർക്കിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കില്ല അതു തുറന്നു പറഞ്ഞാൽ വോട്ട് കുറയും പൊക്കി നടക്കാനും തക്ബീർ ചൊല്ലാനും ആളെ കിട്ടില്ല നബി 23 വർഷത്തിൽ 13 വർഷം പറഞ്ഞു നടന്നത് തൗഹീദാണ് എന്ന് കൂടിയോർമ്മിപ്പിക്കുന്നു

    • @എൻ്റെയാത്ര
      @എൻ്റെയാത്ര 2 дні тому

      എന്ന് തൗഹീദ് തീരുമാനമാക്കാത്ത സലഫി ഗ്രൂപ്പുകൾ?

  • @ahammadkutty629
    @ahammadkutty629 Місяць тому

    തൗഹീദ് തുറന്നു പറയാൻ താങ്കൾ ധൈര്യം കാണിക്കാറുണ്ടോ താങ്കൾ നിലകൊള്ളുന്ന സമസ്ത പുരോഹിതന്മാർ തള്ളിമാറിക്കുന്ന കള്ള കറാമത്തുകൾക്കും ശിർക്കും കുഫ്രിയത്തിനുമേതിനെതിരെ തുറന്നു പറയാൻ സമദാനി താങ്കൾ ധൈര്യം കാണിക്കുമോ ഇല്ല ബൗദീക നേട്ടങ്ങൾ നഷ്ടപ്പെടും മൗനമാണ് നല്ലത് എന്ന് നിങ്ങൾക്കറിയാം നാളെ വരാനിരിക്കുന്ന റബ്ബിന്റെ കോടതിയുണ്ട് എന്നോർക്കുക

  • @sayyidnuhmaan6507
    @sayyidnuhmaan6507 9 місяців тому +2

    ❤❤❤❤ishke rasool

  • @Shajahanshaji2716
    @Shajahanshaji2716 9 місяців тому +2

    Aameen

  • @shafeequeoorakam6884
    @shafeequeoorakam6884 9 місяців тому +1

    ❤❤❤

  • @Dil._shaa._
    @Dil._shaa._ 7 місяців тому

    Ameen

  • @rajilaanvar7923
    @rajilaanvar7923 9 місяців тому +1

    💗💗💗

  • @saleemyousaf7425
    @saleemyousaf7425 9 місяців тому +1

    ❤❤❤❤❤

  • @NooraNousha
    @NooraNousha 7 місяців тому

    ❤❤❤❤

  • @ebrahimkarimkaruvill
    @ebrahimkarimkaruvill 9 місяців тому +1

  • @abithaabdulrasheed2540
    @abithaabdulrasheed2540 7 місяців тому

  • @sabirasaleem4848
    @sabirasaleem4848 8 місяців тому

    ❤❤❤❤

  • @rahilamujeeb
    @rahilamujeeb 9 місяців тому +1

    ❤❤❤