D23 Mahabharata Announcement | Disney plus Hotstar | Reeload Media

Поділитися
Вставка
  • Опубліковано 13 вер 2022
  • Epic tale Mahabharata is set to come out at 2024. here is our thoughts about the latest D23 Expo announcement.
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page
    reeloadmedia?ig...
    #d23expo2022 #mahabharat #reeloadmedia
  • Розваги

КОМЕНТАРІ • 667

  • @achuthharisankar
    @achuthharisankar Рік тому +584

    കർണ്ണൻ fans assemble🔥

    • @mgtow9138
      @mgtow9138 Рік тому +31

      അത് ശെരികം ഉള്ള മഹാഭാരതം വായിച്ചാൽ തീരും 🙏

    • @tectom1083
      @tectom1083 Рік тому +2

      @@mgtow9138 😂

    • @ansildq8365
      @ansildq8365 Рік тому

      @@mgtow9138 Y? ഒട്ടുമിക്ക എല്ലാ characters നും നെഗറ്റീവ് ഷേഡ് വരുന്നില്ലേ, പിന്നെന്തേ കർണന് മാത്രം അത് വന്നൂടെ? അയാൾ എല്ലാം കൊണ്ടും പൂർണമായാലേ അംഗീകരിക്കുള്ളു? നെഗറ്റീവ് കാര്യങ്ങൾ നോക്കുമ്പോൾ നല്ല കാര്യങ്ങളും നോക്കു മിസ്റ്റർ ഒരു മനുഷ്യനും എല്ലാം തികഞ്ഞവർ അല്ല. എല്ലാവരും 100% നന്മ നിറഞ്ഞവരും അല്ല

    • @mgtow9138
      @mgtow9138 Рік тому +12

      @@ansildq8365 ഞാൻ ഉദേശിച്ചത് അതല്ല . ഈ വ്യാസ മഹാഭരതത്തിൽ ഏറ്റവും വല്യ യോദ്ധാവായി. കാണിക്കുന്നത് അർജുനനെയാണ്

    • @mgtow9138
      @mgtow9138 Рік тому

      @@ansildq8365 ഒട്ടുമിക്ക എല്ലാ കാര്യക്ട്ടേഴ്‌സും നെഗറ്റീവ് ഷെഡ്‌ എന്നുള്ളത് മനസിലായില്ല

  • @HeWhoRemains2004
    @HeWhoRemains2004 Рік тому +69

    ഇപ്പോഴും ഏഷ്യാ നെറ്റ് പ്ലസ്‌ ഇൽ മഹാഭാരതം കാണുന്ന ഞാൻ ❤️🔥

  • @alvinvkoshy
    @alvinvkoshy Рік тому +145

    2013 yill mahabharat 🔥🔥🔥👑👑EPIC SANAM 🔥🔥

    • @shreeeramkijai
      @shreeeramkijai Рік тому +4

      No words to that series ❤

    • @alvinvkoshy
      @alvinvkoshy Рік тому +1

      @@shreeeramkijai 💯❤

    • @_______arjun._
      @_______arjun._ Рік тому +2

      Athe.. Oru rekshayilla enik ettavum ishtapettath draupadi ee aanu.. Idk why 🙂❤

    • @shreeeramkijai
      @shreeeramkijai Рік тому +2

      @@_______arjun._ all done their best no comparison to any characters ❤❤❤❤❤

    • @tonystark2576
      @tonystark2576 Рік тому

      Perfect casting
      Perfect story
      Perfect bgm
      Perfect making.. Etc😌💥

  • @AmbarishR45
    @AmbarishR45 Рік тому +66

    കർണൻ ആശ്വാത്മാവ് ഒക്കെ വേറെ Level Warriors 🔥🔥❤

  • @editman0097
    @editman0097 Рік тому +471

    Asianet Plus le series underrated aanu athile bgm background score okke oru rakshayum illathathu aanu panjali vasthrakshepam okke kidilam aayi eduthitundu+acting

    • @vijeeshpakkuz1030
      @vijeeshpakkuz1030 Рік тому +2

      💯👌

    • @mallutridentgamer
      @mallutridentgamer Рік тому +11

      Ath hindi alle original

    • @sreejithmj3707
      @sreejithmj3707 Рік тому

      💥

    • @guts____
      @guts____ Рік тому +23

      Og Mahabharatam story alla athil. Athil just villian vs hero anne but og Mahabharatam il villians ella

    • @user-dc4nm4du3x
      @user-dc4nm4du3x Рік тому +19

      And the serial plot shown complete pandava perspective of the story! Which is not acceptable at all! However the bgm and technical side was awesome

  • @shinufitnesslover7212
    @shinufitnesslover7212 Рік тому +23

    കർണ്ണൻ - ഹൃതിക് റോഷൻ 🔥 . മഹാഭാരതത്തിലെ ഏറ്റവും സുന്ദരനായവർ കർണനും സഹദേവനും ആണ് അപ്പോൾ കർണ്ണൻ ഹൃതിക് തന്നെ ആവണം

  • @caferacer4776
    @caferacer4776 Рік тому +46

    അഭിമന്യുവിന്റെ ഒരു ഒന്നൊന്നര എൻട്രി ഉണ്ടാവും 💥💥
    ചക്രം കൊണ്ടുള്ള അടി എല്ലാം പൊളിക്കും 💥💥

    • @akshayabd6249
      @akshayabd6249 Рік тому +1

      എന്നിട്ടെന്താ കാര്യം അത് നൂറു കഷ്ണമാക്കുന്നതോടെ ദ്രോണർ ക്രെഡിറ്റ്‌ മുഴുവൻ അടിച്ചുമാറ്റും 🤣🤣

  • @anjushashok
    @anjushashok Рік тому +110

    Like u said.... മഹാഭാരതത്തിൽ എല്ലാ ക്യാരക്റ്റർസും Grey shaded ആണ് even Krishna.... യുദ്ധത്തിലേക്ക് നയിച്ചത് ശകുനിയുടെ master brain നമുക്ക് അറിയാം പക്ഷെ അതേ സമയം മറുപുറത്ത് work ചെയ്ത ക്യഷ്ണന്റെ master brain നമ്മൾ നോക്കാറില്ല.

    • @mallutridentgamer
      @mallutridentgamer Рік тому +3

      Krishnan 😌💥

    • @blackadamrockzzz4439
      @blackadamrockzzz4439 Рік тому

      ഇത് വരെ വന്നതിൽ എല്ലാം Black And White ആണ്

    • @anjushashok
      @anjushashok Рік тому

      @@Fortunre What??

    • @anjushashok
      @anjushashok Рік тому +1

      @@Fortunre first thing is i didn't watch the complete show.... secondly ...what i mean is in most of the dramas they portray Krishna as a saint...also most of the people thinks like that too...krishna is as master manipulater as good as sakuni thats what im trying to say

    • @anjushashok
      @anjushashok Рік тому

      @@Fortunre Actually i didn't compare them....but can i ask why we can't compare them....while they both done evil things ...if sakuni manipulated the politics ...krishna manipulated the battle.....in Mahabharat no one is a saint or completely evil
      Well there maybe a few we didn't know ....the stroy is really vast u know

  • @anandhuc.a6400
    @anandhuc.a6400 Рік тому +268

    മഹാഭാരതം എന്നത് Pandavas vs Kouravas എന്നതിലുപരി Shakuni യും കൃഷ്ണന്‍ ഉം തമ്മില്‍ ഉള്ള mind game ആയിരുന്നു. ഈ series ഇല്‍ Shakuni vs Krishnan എന്ന രീതിയില്‍ story telling പോയാല്‍ തീ aayirikum 🔥

    • @sreevishnu2902
      @sreevishnu2902 Рік тому +31

      ഇജ്ജാതി റിവഞ്ജ് ആണ് ശകുനി ചെയ്യുന്നത് 🙏🙏 പുള്ളിയുടെ റിവഞ്ജ് ആണ് മഹാഭാരതതത്തിന്റെ ആത്മാവ് ✌️

    • @anandhuc.a6400
      @anandhuc.a6400 Рік тому +16

      @UCFlJneeCztfELRTejORVjxQ No. ആ torture ന് ശേഷം Bhishamar Shakuniyude പക അത്ര കാര്യമായിട്ട് എടുത്തിട്ടില്ല.. എന്നാല്‍ Shakuniyude യാഥാര്‍ത്ഥ ഉദേശം അറിയുന്നത് കൃഷ്ണന് മാത്രം ആയിരുന്നു. It was between Krishna & Shakuni

    • @dianamoses7835
      @dianamoses7835 Рік тому +1

      @@sreevishnu2902 ദ്രൗപതിയുടെ revenge ആണ്‌ war

    • @sreeragr4569
      @sreeragr4569 Рік тому +5

      @@dianamoses7835 athu mahabharatham vishadamayi ariyaththukond anu...... Athinte ellam master mind shakuni anu.....

    • @mentrovs8991
      @mentrovs8991 Рік тому +2

      മഹാഭാരതം പാണ്ഡവരും കൗരവരും തമ്മിൽ അല്ല കൂട്ടുകാരാ ധർമ്മവും ആധാർമ്മവും തമ്മിൽ ആണ്. ഒടുവിൽ ധർമ്മം വിജയിച്ചു.

  • @akshayvj9179
    @akshayvj9179 Рік тому +139

    കഥ വച്ച് നോക്കിയാൽ മഹാഭാരതത്തിന്റെ വാലിൽ കെട്ടാൻ ഇല്ല ഇന്നിവിടെ തള്ളി കേറ്റുന്ന പല സീരിസുകളും. കാസ്റ്റിംഗ്, മേക്കിങ്, ഡയറക്ഷൻ നന്നായാൽ ഇന്ന് ലോകത്ത് കൊണ്ടാടപെടുന്ന ഒരുമാതിരിപ്പെട്ട പല സീരിസുകളുടെയും ഫോസ്സിൽ വരെ അടിച്ച് പോകും.💎

    • @jinsmathew9606
      @jinsmathew9606 Рік тому +5

      India l athinu patiyavar undelalle..nalla experience ulla nalla alkare vach plan cheyichal story set anu..

    • @akshayvj9179
      @akshayvj9179 Рік тому +7

      @@jinsmathew9606 Holiwood director's ആരെങ്കിലും ചെയ്താൽ പൊളിക്കും.

    • @mgtow9138
      @mgtow9138 Рік тому +2

      @@jinsmathew9606 എന്നാ എക്സ്പീരിയൻസ് ഉള്ള തനിക്ക് ചെയ്തൂടെ

    • @RolexGustavo555
      @RolexGustavo555 Рік тому +8

      ഏത് series aa കണ്ടിട്ടുള്ളെ dora bujiyo,
      താൻ Rings of power, Got, HOD,... Angne ethra ennam onden ariyavo, ithokke kandavarod prnjale manasilaku

    • @akshayvj9179
      @akshayvj9179 Рік тому +8

      @@RolexGustavo555 മൂന്ന് വർഷത്തിനിടെ ചെറുതും വലുതുമായ 58 ഓളം സീരിസുകൾ കണ്ടിട്ടുണ്ട്.. 😏

  • @variergaming9197
    @variergaming9197 Рік тому +103

    That Bgm In Mahabharat ⚡⚡⚡ Emotionally Connected ⚡⚡

    • @muhammed7546
      @muhammed7546 Рік тому +13

      Kaalamennum Vaazhtheedum🔥

    • @akshayssunil5653
      @akshayssunil5653 Рік тому +2

      Athinte hindi kidilan aanu 🔥

    • @abhijith_7092
      @abhijith_7092 Рік тому +3

      Pandu ella divasvum njan kandu romanjam kondu irikkuvayirunnu

    • @akshayssunil5653
      @akshayssunil5653 Рік тому +5

      Just like Marvel and DC, aa mahabharatam thinu perfect casting aayirunnu,athukonda athrakku feel kittiyathu

    • @variergaming9197
      @variergaming9197 Рік тому +2

      @@muhammed7546 athenne ⚡

  • @ansarpc96
    @ansarpc96 Рік тому +82

    കർണ്ണൻ പൊളിയാണ് 🔥

    • @christoalphonsejoshy
      @christoalphonsejoshy Рік тому +4

      Napoleon um bhagat singum

    • @ADWIH_K_
      @ADWIH_K_ Рік тому +3

      😂seriku book onn vayjcha athode marikolum

    • @akshayabd6249
      @akshayabd6249 Рік тому

      @@ADWIH_K_ അതെന്താ ശെരിക്കും ഉള്ള ബുക്കിൽ കർണ്ണൻ അർജുനനേക്കാളും താഴ്ന്ന യോദ്ധാവ് ആണോ?

    • @ADWIH_K_
      @ADWIH_K_ Рік тому +2

      @@akshayabd6249 anganem paryam.. Pinne karnan athil dharmapakshath um alla ninnath athin vere reasonum und.

    • @akshayabd6249
      @akshayabd6249 Рік тому

      @@ADWIH_K_ കൃഷ്ണന്റെ അഭിപ്രായത്തിൽ കർണ്ണൻ അർജുനന് തുല്യമോ അതിന് മുകളിലോ ആണ്. കാര്യം കർണ്ണൻ അധർമ്മ പക്ഷത്തൊക്കെ തന്നെ, അത് ദുര്യോധനനോടുള്ള കടപ്പാടിന്റെ പേരിൽ ആണ് അധർമ്മപക്ഷത്തോട് ചേർന്ന് കർണ്ണന് യുദ്ധം ചെയ്യേണ്ടി വന്നത്.

  • @Azezal502
    @Azezal502 Рік тому +20

    🔥കർണൻ,അശ്വതമാവ്, ഭീഷമർ, ദ്രോണർ 🔥 കൗരവ പട🔥🔥

    • @shinufitnesslover7212
      @shinufitnesslover7212 Рік тому

      🔥

    • @sreeragr4569
      @sreeragr4569 Рік тому +1

      ദുര്യോദ്ധനൻ ശക്തനായ ഒരു പോരാളി ആയിരുന്നു.... ബാലരാമന് ഏറ്റവും പ്രിയപ്പെട്ടതും മികച്ചവനും ആയിരുന്നു സുയോധനൻ.....

  • @sarundas5073
    @sarundas5073 Рік тому +23

    Mahabharatham serial 🔥, underrated Gemm annn.
    Orro character um bgm & title song 🔥. emotionally touch & goosebumps moments ayirunu, casting oree powli no words ❣️

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +68

    Epics are always better than Avengers 🙂👍

    • @RolexGustavo555
      @RolexGustavo555 Рік тому +7

      Avengers കണ്ടിട്ടുണ്ടോ

    • @ig_nitch3560
      @ig_nitch3560 Рік тому +6

      Watch the whole movies and come back

    • @thesenate2378
      @thesenate2378 Рік тому

      Ayn avengers aan betted ara parane... Vere movies and series onum kanarile+books

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT Рік тому +23

    ദുർയോദ്ധനൻ ഒക്കെ അത്യാവശ്യം നല്ല character ആണ് ♥️... എല്ലാ ഭാഗങ്ങളും ചൂണ്ടി കാണിച്ച് വരാനുള്ള budget ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല 🥲... വന്നാൽ ഒരു വെടിക്കെട്ട് സാനം കിട്ടും ♥️

    • @aebeljoseph1494
      @aebeljoseph1494 Рік тому +2

      Yes bro....ella characters nte perspective ninnu kadha parayan sremichaal series kidu aavum....onnu good mattedh bad aayal typical Indian serial aavum

  • @MalluDotCom
    @MalluDotCom Рік тому +7

    മഹാഭാരതം എല്ലാം സീരിസ് ആക്കാൻ നോക്കിയാൽ 👌 ഒരു 50 കൂടുതൽ സീരിസ് തന്നെ ഉറപ്പിക്കാം

  • @Saad-fs3tv
    @Saad-fs3tv Рік тому +24

    Arjun: The warrior prince still the best Mahabarat adaptation 🔥 💕

  • @wolf.0682
    @wolf.0682 Рік тому +10

    മഹാഭാരതത്തിൽ എല്ലാ characters ഉം grey shade ഉള്ളവരാണ്. നല്ല story anu, religious ആക്കാതെ normal ആയി എടുത്താൽ കൊള്ളാമായിരുന്നു.

  • @akshayssunil5653
    @akshayssunil5653 Рік тому +127

    Mohit raina as shiva 🔥 Sourabh as krishna/vishnu 🔥 Arav chowdary as bhishma 🔥, shaheer as Arjuna 🔥🔥❤❤

  • @shineshibu4281
    @shineshibu4281 Рік тому +12

    Mahabharatham Asianet ile all tym favorite aanu 💯♥️🔥. Athinte making aayalum bgm and music aayalum casting okke aayaalum ellam pakka saadhanam aayirunnu 💯😍👌. Vallathoru feel aayirunnu athokke kaanumbol.

  • @sreenathp.s.9560
    @sreenathp.s.9560 Рік тому +17

    '18 days' one of the best comic book adaptation (animated) of mahabharata.

  • @anusreedeva33
    @anusreedeva33 Рік тому +10

    I want them to cast brown actors as krishna and Draupadi since the original characters are brown and beautiful ❤️

  • @butwhy3238
    @butwhy3238 Рік тому +18

    മഹാഭാരതം ചെയ്യേകയാണെങ്കിൽ പച്ചക്ക് ചെയ്യണം അല്ലെങ്കിൽ പിന്നെ അതിൽ തൊടരുത് 🤷‍♂️

  • @slomojohnjoshi5990
    @slomojohnjoshi5990 Рік тому +48

    സമീപിക്കേണ്ട രീതിയിൽ സമീപിച്ചു എടുക്കേണ്ട രീതിയിൽ എടുത്താൽ (നല്ല തിരക്കഥ, characterization, casting, VFX, CGI, budget etc,...) ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു web series ആയി മഹാഭാരതത്തെ ഇറക്കാം.
    ഏറ്റവും പ്രധാന കാര്യം
    ഒരു കാരണവശാലും, ഒരു കാരണവശാലും, ഭക്തർക്ക് വേണ്ടി ഇറക്കരുത്! അവർക്ക് ഇതിനകം തന്നെ രണ്ടെണ്ണം ഉണ്ട്!

    • @annajose5525
      @annajose5525 Рік тому +7

      2013 മഹാഭാരതം കിടു ആണ് pandava perspective anu parayune എങ്കിലും casting acting bgm ok⚡️

  • @iamtaken6494
    @iamtaken6494 Рік тому +73

    Asianet ഇൽ ഉള്ള( star net work)
    മഹാഭാരതം 😘 എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. 3 ഓ 4 ഓ തവണ ആയി repeat അടിച്ചു വരുന്നു 😍
    അതിലെ ഓരോ charecters ഉം അത്രക്ക് യോജിച്ചതാണ്.
    കർണൻ 🔥 ഒക്കെ മാസ്സ്
    ഇത് പോലെ ഒരു സീരീസ് ഇനി ഉണ്ടാകുമോ എന്നു സംശയമാണ്.
    എന്തായാലും disney ഇറക്കുന്ന മഹാഭാരതം indianise ചെയ്യാതെ,religion അധികം കയറ്റാതെ world wide ആയി എല്ലാവർക്കും കാണാൻ പറ്റുന്ന തരത്തിൽ ഇറക്കണം.സ്ഥിരം ഇന്ത്യൻ cleshe യും വലിച്ചു നീറ്റലും ഒഴിവാക്കണം.like പാണ്ഡവർ ആണ് നല്ല ആളുകൾ കൗരവർ മോശം ആളുകൾ ആണ് എന്ന സ്ഥിരം cleshe ഒഴിവാക്കി എല്ലാവരെയും നല്ലതും മോശവും ആയ കാര്യങ്ങൾ കാണിച്ചു രണ്ടു പക്ഷ വും ആഴത്തിൽ കാണിക്കണം .എന്നാലേ മികച്ച രീതിയിൽ കൂടുതൽ നില വാരത്തിൽ കാണാൻ പറ്റുക യുള്ളൂ

    • @jishnu7953
      @jishnu7953 Рік тому

      Game of thrones പോലെ

    • @annajose5525
      @annajose5525 Рік тому +12

      മഹാഭാരതം ഇന്ത്യൻ epic anu appa പിന്നെ indianize ചെയ്യാതെ എന്ത് ചെയ്യണം westernize ചെയ്യണോ? Western web series അവരുടെ culturil ആണ് എടുക്കുന്നെ എന്നു കരുതി ഗ്ലോബൽ അപ്പീൽ കിട്ടാതെ ഇരിക്കുന്നില്ലലോ quality matters നമ്മളും പൊറത്തുള്ളവർക്കു വേണ്ടി de indianize ഒന്നും ചെയ്യണ്ട കാര്യം ഇല്ല ബാക്കി പറഞ്ഞത് ഒകെ കറക്റ്റ്

    • @omar_vlogger
      @omar_vlogger Рік тому

      After all it's an epic how can someone bend it,western ppls ne vendi epic okke maati ezthaan pattuo? 🙂❤

    • @frederickjason483
      @frederickjason483 Рік тому +1

      ITS WRITTEN WITH CONNECTION TO HINDU RELIGION , ITS CORE ITSELF IS HINDU RELIGION , I MEAN CAN WE REMOVE CHRISTIANITY FROM JESUS BIOGRAPHIES .

    • @annajose5525
      @annajose5525 Рік тому

      @@omar_vlogger true bro Western web series are always connected in thier culture and still we all watch it why should we diindianize indian web series just for the sake of getting global attention international level quality and promotion is all needed

  • @judinjose2129
    @judinjose2129 Рік тому +21

    2013 Mahabharatam🔥❤

  • @iamtaken6494
    @iamtaken6494 Рік тому +85

    *HBO മഹാഭാരതം എടുത്താൽ പിന്നെ* 🔥🔥🔥

  • @aiswaryaaishu5156
    @aiswaryaaishu5156 Рік тому +7

    എന്റെ മഹാഭാരതം ipol 40തവണ കണ്ടു ശെരിക്കും മഹാഭാരതം ഫീൽ ചെയ്യും എല്ലാരുടെയും അഭിനയം രക്ഷ ഇല്ല ufff ❤❤ഇപ്പോൾ ഏഷ്യാനെറ്റ്‌ plus ഉണ്ട് 🤩🤩

  • @LionelMessi-zl2yt
    @LionelMessi-zl2yt Рік тому +11

    Fantasy touch njan പ്രതീക്ഷിക്കുന്നു.
    പക്ഷെ ഇവിടെ evide lord of the ringsഉം game of thrones level sadhanam പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ പൊതുവേ കിട്ടുന്നത് cringe worthy visual effectsum ,action സീക്വേൻസുകളുമണ്.
    ഇത് മരിക്കുന്നതിന് മുന്നേ നല്ല രീതിയിൽ nalla VFX um ടെക്നോളജി യും വെച്ച് നന്നായി make ചെയ്തത് റിലീസ് ചെയ്യുന്നത് കാണണം എന്ന ആഗ്രഹം ഉണ്ട് .❤️

  • @RR-gr1ni
    @RR-gr1ni Рік тому +16

    Mahabharatathile Karanan Jamie Lannisterum Jon snow kalarnathanu...grey shade character with flaws but a skilled warrior like Jamie and an orgin where he is the actual heir to the throne but was meant to live as a outcast like Jon who doesn't know he was the rightful King

  • @LEO_cat10
    @LEO_cat10 Рік тому +12

    എന്തക്കെ പറഞ്ഞാലും മഹാഭാരതം asianet പ്ലസിൽ വന്ന mahabharatham adipoli bgm poli

  • @aswins.p7155
    @aswins.p7155 8 днів тому +2

    Adich keri vaa 🔥any updates

  • @vishnumohan3750
    @vishnumohan3750 13 днів тому +3

    2024 പകുതിയായി, കൃത്യം പറഞ്ഞാൽ ഇന്ന് ജൂലൈ 1. ഇതുവരെയും വേറെ അനക്കം ഒന്നുമില്ല.

  • @_iam.the.ak_
    @_iam.the.ak_ Рік тому +20

    Masterminds ആയ
    ഭഗവാൻ ശ്രീകൃഷ്ണൻറ്റെയും & ശകുനിയുടെയും ഒരു well mind play ആയിരുന്നു ഈ യുദ്ധം.
    India യിൽ നടന്ന ഒരു epic ആയിരുന്നു
    MAHABHARATA 🔥👀

    • @Pranav_770
      @Pranav_770 5 місяців тому

      Krishna is brilliant

  • @shadowlzr
    @shadowlzr 2 дні тому

    I am currently watching the 2013 Mahabaratham, and it is sooo good!!! I really love the title song!
    I hope this new one by Disney will do it justice, and keep it engaging as the 2013 version.

  • @alphacentaurian369
    @alphacentaurian369 Рік тому +15

    Asianet plusile series adipoliyaarnnu💥
    "കാലമെന്നും വാഴ്ത്തീടും..
    വിശ്വമാഹാ കാവ്യമിത്..........."
    Full of romanjifications...

  • @sreevishnu2902
    @sreevishnu2902 Рік тому +25

    മഹാഭാരതം എന്ന മഹാ സംഭവം ഒരു കഥയിലേക്ക് ചുരുക്കുമ്പോൾ ചേട്ടൻ പറഞ്ഞപോലെ റിയലിസ്റ്റിക് ആയി എഴുതണം എങ്കിൽ അമീഷ് ഒക്കെ എഴുതണം ആണ്ടവാ മെലൂഹയിലെ ചിരിഞ്ജീവികൾ വായിച്ചവർക്ക് അറിയാം പുള്ളിയുടെ പവർ 🔥

  • @jessepokemon2951
    @jessepokemon2951 Рік тому +19

    Sony Liv's karnnan is an epic one. ❤

    • @excaliber894
      @excaliber894 Рік тому +1

      But not real karnan thou

    • @jessepokemon2951
      @jessepokemon2951 Рік тому +1

      @@excaliber894 🙄🙄

    • @mgtow9138
      @mgtow9138 Рік тому

      @@jessepokemon2951 ഇവടെ മഹാഭാരതം രചിച്ച വ്യസൻ പോലും അർജുനൻ ആണ് ഏറ്റവും വല്ല്യ യോധാവ് എന്ന് പറയുമ്പോളും. സീരിയലും കണ്ട് യഥാർത്ഥ മഹാഭാരതം എന്താണെന്ന് പോലും അറിയാത്തവന്മാർ ആണ് ഇവടെ ഉള്ളത്.

    • @jessepokemon2951
      @jessepokemon2951 Рік тому

      @@mgtow9138 ഏത് interview ഇൽ ആണാവോ മൂപ്പരത് പറഞ്ഞത്??? അങ്ങേര് സോണി ലിവ് ഡൌൺലോഡ് ചെയ്തിട്ടുണ്ടോ ആവോ??

    • @Navaneethsprasad
      @Navaneethsprasad 4 дні тому

      ​​@@jessepokemon2951fake story anne udeshichollu pulle ...athupole orotharde viewil ezuthunna eee books okke real story adaptation alla..serials polum Ratingnu vennde karnanem Ravanem boost chyth innu ulla nalla oru shathamanam alukaldem hero annu karnan..Avar dharmarthinte sideil ullavre alla ishtapedunne ..ee books serialsum karanam ...Real Mahabharatam version ayerunnu engil nalla oru sthamanam alukalkum yedhartha kadha ariyan sadhikumarunnu...pala vattam arjunanode ..satyakiyode...bhimanode okke poruthi karnan thottitunnd abodhavasthayil aye allel odiyath konnd reksha pettitunnd.Satyaki nnu oru yadava yodhavine kanikare illa...athupole Pradyumnan krishnante puthran motham Kaurava padayem dwarka akramikan vannapo tholpichath...bhishmarem karnanem elaam ... Pradyumnan arunnu abhimanyunte guru..chakravyuham bhedikan...thirich veranum Pradyumnan sadhikumarunnu ..yudhathil pankeduthirunel abhimanyu marikillarunnu...Innu ulla ethraperkk ithoke ariyam ... serial..vellorum mattam veruthi irakunna book vayich Nara Narayananmar aya Krishnanem Arjunanem kaal veluth alle ipo Duryodhanan Karnanum ....Maha Vishnu inte amsham thanne annu Naranum Narayananum avrde punarjanam annu Krishnanum Arjunanum ...athukonnd thanne Oral poyapo matte aldem shakthi poye... parashuraman verai unndarunnu krishnan madhyasthanaye poyapo hastinapurath ann adheham paranjeya ningalil arkkum arjunane tholpikan akilla elaa dhevathintem weapons arjunan unndenn ..Shivanum.. krishnanum mathre Arjunane tholpikan pattu nnu

  • @abdurahimannoushad9195
    @abdurahimannoushad9195 Рік тому +80

    "We are all heroes in our story, but villain in someone else's "
    This is what Mahabarath basically is.
    There is no one perfect character in the epic. Everyone got some flaws and a 100 different tales can be told from the POV of 100 different characters.
    It can be told as a fantasy/mythical story, like 100 Kaurava brothers, Bheem with the strength of 1000 elephants, Arjuna with the ability to fight alone against 100000 and Karna with his magical armor...
    Or can be told as a relistic political war epic, like in Randaamoozham and Ajaya series.
    Or it can be told as a satire, like in the cult classic film, Jaane Bhi Dho Yaaro...
    The war could have happened between 2 small villages or 2 kingdoms or an almost world war...
    No one knows the correct fact except for the base story and the ultimate winners (Literally, as in the end its nothing but an epic tragedy)
    There are subplots within subplots within subplots....
    It's simply the greatest epic ever written.
    Mahabarath is not Indian GOT.
    GOT is Foreign Mahabarath🙂

    • @amaldev1597
      @amaldev1597 Рік тому +8

      GOT okee Mahabharata, ponniyin selvan novels ninee vannath anee.. ethupole epic novels olla India is 🔥🔥

    • @christoalphonsejoshy
      @christoalphonsejoshy Рік тому +2

      @@amaldev1597 lord of the rings was before ponniyan selvan

    • @amaldev1597
      @amaldev1597 Рік тому +2

      @@christoalphonsejoshy lord of rings aa ring based fantasy alle allathe Mahabharata , ponniyin selvan pole evde jeevich erunee enn paryuna kings allalo..GOT fantasy anee

    • @amaldev1597
      @amaldev1597 Рік тому +2

      @@christoalphonsejoshy Indian's longest serving kingdom more than 1500yrs..the chola dynasty

    • @jinsmathew9606
      @jinsmathew9606 Рік тому

      @@amaldev1597 ennaru paranju athoke oralude mind l.undaya kadhayaanu..ellarum inspired ayi thanne anu ezhuthaaru..

  • @BROCODE-
    @BROCODE- 9 днів тому +3

    2024 ayille. Evide

  • @_______arjun._
    @_______arjun._ Рік тому +3

    🔥🔥🔥 all the best to the entire team

  • @me_stk
    @me_stk Рік тому +3

    തകർപ്പൻ യുദ്ധം കാണാം
    പല പല ചക്ര വ്യൂഹം യുദ്ധ മുറകൾ ഒക്കെ റേഞ്ച് ആയി കാണിക്കാം

  • @fleck3674
    @fleck3674 Рік тому +9

    Well said❤️🙌

  • @umeshtm2542
    @umeshtm2542 Рік тому +5

    Nalla reethik adapt cheythal GOT nte levelil popularity kittenda item aanu ..
    Story,lore, characters, action enthu kondum vere level item

  • @rahulajith7831
    @rahulajith7831 Рік тому +29

    Traditional അല്ല വേണ്ടത്... അങ്ങനെ വന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പി അതാവും അവസ്ഥ

    • @jinsmathew9606
      @jinsmathew9606 Рік тому +3

      Same story allathe alpam.alter cheythal hit avum

  • @Desmondhume-p3t
    @Desmondhume-p3t Рік тому +20

    മഹാഭാരത കഥ തന്നെ എല്ലാവർക്കും ശരിക്കും അറിയില്ല.. വളരെ കൃത്യമായി പ്ലോട്ട് ചെയ്ത ഒരു ഒന്നര ഐറ്റം ആണ് മഹാഭാരതം.. ഡെവലപ്പ് ചെയ്തെടുത്താൽ visual ഒക്കെ വേറെ ലെവൽ ആയിരിക്കും.ഫാന്റസി എലമെന്റ്സ് ഇല്ലെന്ന് പറയാൻ പറ്റാത്ത ഐറ്റം ആണ്..1990 കാലഘട്ടത്തിൽ അന്നെടുത്ത നിലവാരം അനുസരിച്ചു പോലും സീരിയലിൽ പോലും നമ്മളെ ഞെട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.. ഈ GOT കണ്ടു എന്ന് അവകാശപെടുന്നവർ പോലും മഹാഭാരതത്തെ പറ്റി ശരിക്കും അറിവുള്ളവർ 50% താഴെ കാണൂ... പക്ഷെ അതൊക്കെ എടുത്തു ഫലിപ്പിക്കാൻ ഇന്ത്യൻ ടീം പോരാ എന്ന് തന്നെ പറയേണ്ടി വരും.. ടെക്‌നിക്കൽ ലെവൽ കിടു ആണേൽ ലോകം കണ്ണ് തള്ളി ഇരിക്കാൻ പൊന്നാ ഐറ്റം ആണ്..

    • @user-ln4rc5tq1q
      @user-ln4rc5tq1q Рік тому +2

      HBO eduthal polikkum

    • @Desmondhume-p3t
      @Desmondhume-p3t Рік тому +1

      @@user-ln4rc5tq1q Athe.

    • @akashratheesh5481
      @akashratheesh5481 Рік тому

      @@user-ln4rc5tq1q hbo edukanayit wvidathe sangikal samathikande pinne hindhu mythology tradition okke nalla reethiyil eduth maatendi varum ayin avanmar samathikilla

  • @amalvarghese7160
    @amalvarghese7160 Рік тому +5

    Characters and whole execution matters in the end, every step counts and the story should be structured perfectly without losing the main contents. Every element to its perfect place like BGM, location, VFX, costumes, actions, dialogues everything adds more to it.

  • @Shahid64818
    @Shahid64818 Рік тому +5

    Mahabharatham series vannaal orupakshe got inekkaal mele aayirikkum , pakshe nalla dialoguesum nalla screenplay um venam

  • @liferunner5681
    @liferunner5681 Рік тому +6

    Waiting ❤️💥

  • @jessepokemon2951
    @jessepokemon2951 Рік тому +6

    കർണ്ണൻ ❤

  • @daviddashi3422
    @daviddashi3422 Рік тому +7

    they have to make it RAW. With all the violence, sex and tragic scenes... or else it will be like any other soap drama

  • @maheshm1418
    @maheshm1418 Рік тому +9

    Nalla pole execute cheythal vere vibe aayirikkum😌✨

  • @Rowdy_Ramana
    @Rowdy_Ramana 8 днів тому +2

    Asianet mahabharatham series 🔥🔥

  • @CristyRono-iq2oh
    @CristyRono-iq2oh 8 днів тому +4

    Kalki 2898 ad kk sheesham vannavar ndo

  • @anumtz2715
    @anumtz2715 Рік тому +8

    Katta waiting😍❤ karnan uyir🥵🔥🔥

  • @aiswaryaaishu5156
    @aiswaryaaishu5156 Рік тому +5

    പാണ്ഡവരും കൗരവരും തെറ്റ് ചെയ്തിട്ടുണ്ട് എന്ന് ആണ് എന്റെ അഭിപ്രായം

  • @arthidhm.a9574
    @arthidhm.a9574 Рік тому +1

    That old hindi MAHABHARAT was lit 🔥 even in that time Also it wonderd us by the cast, making, bgm And characters 🔥 hope new one Will be Also good ♥ 🔥

  • @mrzero71796
    @mrzero71796 Рік тому +5

    Scene Item aarikkummm... Aaahhh Malayalam Dubbed hindi Serial thanne adipoli aarunuu🔥

  • @_Aswin_5
    @_Aswin_5 Рік тому +2

    Mahabharatham realistic ayi edukkuka ennath almost impossible ane 🙂. Avengers endgame pole fantasy ayi mathrame edukkan pattu🔥🔥🔥🔥🔥🔥. Global audience ne ishttappeduka athayirikkum, RRR, BAHUBALI 2 pole🔥. Ith pole oru epic story oru pizhavupolum illathe venam lokathine munnil kanikkan. Including VFX,CGI,STORY,MUSIC, CHARACTER DESIGNING, CASTING.🙂🔥🔥🔥🔥 Let's hope ❤️😇

  • @Zstig991
    @Zstig991 5 днів тому +2

    Here after kalki

  • @daruljanna1185
    @daruljanna1185 Рік тому +5

    Adipoli 🔥❤

  • @Fein811
    @Fein811 Рік тому +5

    Casting ഇൽ ആണ് എനിക്ക് ഭയം. കർണനെ ഒക്കെ നശിപ്പിക്കാതെ ഇരുന്നാൽ മതി.

  • @vishnurmenon1396
    @vishnurmenon1396 Рік тому +4

    Bro ...
    Mahabharatham is not a story
    This is history our history 🔥❤

  • @BROCODE-
    @BROCODE- Рік тому +5

    arjunan,karanan💥💥💥💥

  • @akhilpvm
    @akhilpvm Рік тому +2

    *പറഞ്ഞപോലെ നല്ലൊരു എഴുത്തോട് കൂടി സീരിസ് ഇറങ്ങിയാൽ വേറെ ലെവൽ ആയിരിക്കും* 💥✌️💕

  • @dothrakimedia1281
    @dothrakimedia1281 Рік тому

    Like you said
    Iam with your thoughts

  • @JOHNWICKDARKK
    @JOHNWICKDARKK Рік тому +5

    mahabharat
    Mind games Krishna VS Shakuni
    Hero of Mahabharat
    Karna 🔥🔥🔥
    fan
    👇

  • @nikhilshkr
    @nikhilshkr Рік тому +22

    മഹാഭാരതം ഹിറ്റ് ആയാൽ ഒരു spin-off ഇന് സാധ്യത ഒള്ള സംഭവം തന്നെ ആരിക്കും.

    • @mgtow9138
      @mgtow9138 Рік тому +2

      പാർട്ട്‌ 2 വില് തന്നോസിനെ കൊണ്ട് വര 🙏

    • @vishaltprakash7560
      @vishaltprakash7560 Рік тому +2

      Athsheriya ithil.thanne kore adhikam sub plotukal.und

    • @drakejohn3751
      @drakejohn3751 Рік тому

      Karnan Spinoff

  • @arthidhm.a9574
    @arthidhm.a9574 Рік тому

    Something insanely Epic if they were able to pull it of perfectly 🔥 MAHABHARATAM 💥

  • @jay-tp5ui
    @jay-tp5ui 9 днів тому +2

    Mahabharatham bramhastra movidae qualityil eduthal 🔥

  • @GengRizzKhan
    @GengRizzKhan Рік тому +3

    🔥

  • @drakejohn3751
    @drakejohn3751 Рік тому +25

    Karnan the most fan power character in Mahabharatam🔥

  • @MrSanu47
    @MrSanu47 Рік тому +4

    Battle ellam Hobbit series le battle scene pole edukuanenkil sambavam thee ayirikum 👌👌👌

  • @liferunner5681
    @liferunner5681 Рік тому +3

    ❤️❤️

  • @darkspace5824
    @darkspace5824 Рік тому +2

    🔥🔥💥🔥🔥

  • @sk4115
    @sk4115 Рік тому +3

    2013ila mahabharathamannu polli athu ella bhasyilum doubtvchyithalum poliyiannu athila actorsum kidilamayie abhinayichittundu♥️👌

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Рік тому +3

    കർണ്ണൻ 🔥

  • @aswinprabha1c623
    @aswinprabha1c623 Рік тому +2

    ❤️😻

  • @gouthaml3829
    @gouthaml3829 Рік тому +1

    😍😍

  • @arjundas8069
    @arjundas8069 Рік тому +2

    karnan - jon snow🔥similar

  • @nandhu9353
    @nandhu9353 Рік тому +5

    Asianet il ithe serial indayirunnappol wonder adich kandirunittunde cherupathil🔥❤️

    • @zid1072
      @zid1072 Рік тому

      Legendary hero

  • @abiyers8335
    @abiyers8335 Рік тому +4

    Nalla oru director de kayyil kittiyaaal... It will be 🔥🔥🔥🔥🔥

  • @abhimanu7018
    @abhimanu7018 Рік тому +2

    2013 mahabharata series 💥💥
    Bgm 💥💥

  • @aryanathkv9511
    @aryanathkv9511 Рік тому +4

    വയലൻസ് ഇല്ലാത്ത കാലവും ചോര ഇല്ലാത്ത യുദ്ധവും Disney plus hotstar വഴി കാണണം എന്ന് ഓർക്കുമ്പോൾ ആണ് ഒരു വിഷമം🤧🤧

    • @adheera_
      @adheera_ Рік тому +3

      സത്യം

    • @akashratheesh5481
      @akashratheesh5481 Рік тому +1

      It would be a disaster if the background score and actors selection isn't perfect coz starplus Mahabharata is perfect with these elements but unfortunately it is done in usual Indian style but still it is pretty damn good edition for indians
      For world audience
      Someone has to make it in a unique way
      Take time as it requires do not spoil
      Great idea if they don't know how to execute it

  • @sreenathhari4505
    @sreenathhari4505 Рік тому +2

    Br chopra Mahabharat anu pwoli🔥🔥...simple but great bgm and dialogues

  • @TESLA-co3vg
    @TESLA-co3vg 5 днів тому +1

    Hollywood ❌ nag Ashwin and Rajamouli ✅

  • @amaldev1597
    @amaldev1597 Рік тому +6

    Keeravani pole oru music director venam 🙏🏻🔥

  • @frederickjason483
    @frederickjason483 Рік тому +2

    MAHABHARATA(THE ORIGINAL COMPLETE VERSION) IS SUCH A BEAUTIFULLY AND SKILLFULLY WRITTEN THAT EITHER SIDE LOOKS RIGHT FROM THEIR SIDE , IF THIS SERIES INCLUDE EVERYONES POV THEN THIS MYT BE ONE OF THE BEST INDIAN SERIES , THE PROBLEM IS THE ORIGINAL IS SO LONG THAT IT PROLLY NEEDS MORE SEASONS THAN LOST TO COVER JUST THE MAIN LINE , THEIR ARE SO MANY SIDE STORIES TO REASON WHY CERTAIN SITUATIONS HAPPENED

  • @redabcd3881
    @redabcd3881 Рік тому +1

    ❤️❤️❤️❤️❤️

  • @arthurmarston102
    @arthurmarston102 Рік тому +4

    Hrithik roshan oru role kodukkanam look kondayalum work kond ayalum kidilan ayirikkum

  • @shameer8942
    @shameer8942 Рік тому

    😍❤️❤️

  • @like-a-phoenix
    @like-a-phoenix Рік тому +1

    ❤️

  • @ragnarok774
    @ragnarok774 Рік тому +2

    Enthayalum karnan pakaram karanan matram chathiyilude allathe pulliye oru thanum thodukayumilla 'the monster ' fans like adi 😌

  • @kannanprasidh2375
    @kannanprasidh2375 10 місяців тому +1

    മഹാഭാരതം ❤️hotstar🔥

  • @bijubalakrishnan1773
    @bijubalakrishnan1773 Рік тому +2

    Realistic aayal 🔥poli aakum..

  • @guppiesworld4774
    @guppiesworld4774 Рік тому +12

    Karnan 🔥🔥🔥

  • @torch486
    @torch486 Рік тому

    🔥🔥🔥

  • @rejathtm4715
    @rejathtm4715 Рік тому

    🔥🔥

  • @sandeepmohan5141
    @sandeepmohan5141 Рік тому +1

    Bro...series reviews cheyyunna pole nalla books inte reviews koode cheythal nannayirunnu...