Thambran Thoduthathu... | Sindooracheppu | Super Hit Malayalam Movie Song | Ft.Jayabharathi, Madhu

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Thambraan Thoduthathu...
    Movie : Sindooracheppu [ 1971 ]
    Lyrics : Yusufali Kecheri
    Music : G. Devarajan
    Singer : P. Madhuri
    തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
    തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
    ദാഹിച്ച് മോഹിച്ച് തപസിരുന്ന്
    തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ് [ തമ്പ്രാന്‍ ]
    ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
    ചങ്കിനകത്തൊരു പെടപെടപ്പ് [ ചങ്ങല ]
    മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
    പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ് [ മനയ്ക്ക ] [ തമ്പ്രാന്‍ ]
    കരയില് പിടിച്ചിട്ട മീന്‍ പോലെ
    കടക്കണ്ണ് തുടിക്കണതെന്താണ് [ കരയില് ]
    കാവിലെ പൂരം കാണാനോ
    കരളിലെ തേവരെ പൂണാനോ [ കാവിലെ ] [ തമ്പ്രാന്‍ ]
    ആരും കൊതിക്കണ പെണ്ണാണ്
    ആലില വയറുള്ള പെണ്ണാണ് [ ആരും ]
    മദംപൊട്ടി നിന്നാല്‍ പറ്റൂല
    മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും [ മദം ] [ തമ്പ്രാന്‍ ]

КОМЕНТАРІ • 1