Luxembourg Work Visa/Luxembourg Jobs/Entry-Level Jobs In Luxembourg/Schengen Visa/Moving to Europe

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 213

  • @friendsonly777
    @friendsonly777 Місяць тому +3

    വലിച്ചു നീട്ടലില്ലാതെ കാര്യങ്ങൾ പറഞ്ഞു.❤ അത് കൊണ്ട് .......

  • @TastyCurry
    @TastyCurry 9 місяців тому +3

    Useful video ayirunnutto

  • @ajithm115
    @ajithm115 8 місяців тому +4

    Hai ചേട്ടാ ഞാന്‍ ഇപ്പോള്‍ croatia ഇല്‍ ഒണ്ട് how to move lexumberg

    • @jamshikk4290
      @jamshikk4290 5 місяців тому +4

      താങ്കൾ എങ്ങനെ ആണ് croatia യിൽ പോയത് എന്ന് പറഞ്ഞ് തരുമോ 😂

    • @ajithm115
      @ajithm115 5 місяців тому

      @@jamshikk4290 Agent

  • @Travelist43
    @Travelist43 9 місяців тому +4

    Sir njan ippo plus two kazhinjuu enik pikan patumoo job kittumo onn parayamo

  • @rajeshparappurath2957
    @rajeshparappurath2957 25 днів тому

    വളരെ ഉപകാരം ചെയ്യുന്ന അറിയിപ്പ് നന്ദി🙏👍🏻👍🏻👍🏻

  • @shinyprathias2389
    @shinyprathias2389 9 місяців тому +5

    Sir onnu pokan seryaky tharumo
    Allekil num tharumoagineyekilum pokanam
    Kure kadam ude sir

    • @sajeshkoyikkel7538
      @sajeshkoyikkel7538 9 місяців тому +2

      Sir വേറെ വിസ ക്ക് കൊടുത്തു പൈസ പോയി ഒരു വർഷം ആയി, എങ്ങനെ എങ്കിലും പോകണം എന്നുണ്ട് ഒന്ന് റെഡി ആക്കി തരുമോ

    • @arunkm2828
      @arunkm2828 4 місяці тому +1

      ​@sajeshkoyikkel753ഏത് ഏജൻസി ഇൽ ആണ് ..8

  • @A__alan54
    @A__alan54 3 місяці тому +1

    Natil nenne agency vazhe pokan nokkeappol 7 lack engilum venam
    Pinna students visa payangara pade ane kittan🙌🏻

    • @LalsKitchen
      @LalsKitchen  Місяць тому

      വിശ്വാസമുള്ള ഏജൻസി ആണെങ്കിൽ മാത്രമേ ഡീൽ ചെയ്യാവൂ👍 പണം നഷ്ടമാകരുത്.

  • @sijussadasivanpillai7652
    @sijussadasivanpillai7652 4 місяці тому +2

    Hai sir.
    Noryway warehose helpar job kittumo. Oru agency offer paranju. Agency mukhantharam indiansinu job Norway kittumo.

    • @LalsKitchen
      @LalsKitchen  4 місяці тому

      Norway ye kurichu enikku അത്ര ഉറപ്പില്ല. കാശു പോകാതെ നോക്കണം 👍

  • @sakeerkt6544
    @sakeerkt6544 15 днів тому

    സാർ എനിക്ക് 46 വയസുണ്ട് പത്താം ക്ലാസ് പാസ് അല്ല അങ്ങനെയുള്ള എനിക്ക് ഒരുഅൺ സ്കിൽഡ് ജോബിന് വരാൻ സാധിക്കുമോ കുറേക്കാലമായി ഇതിൻറെ പിന്നാലെഏതെങ്കിലും യൂറോപ്പ് രാജ്യത്ത് ഒട്ടും മൈഗ്രേറ്റ് ചെയ്യാൻ ശ്രമിക്കുന്നു നടക്കുമോ പ്ലീസ് റിപ്ലൈ

  • @Ancythankachan32
    @Ancythankachan32 8 місяців тому +1

    May i know any agencies to go for unskilled work... Can you help me plzz.. I want urgently a job there

  • @RiptFf
    @RiptFf 9 місяців тому +8

    Chetta ethenkilum agency suggest cheyyamo

    • @LalsKitchen
      @LalsKitchen  9 місяців тому +1

      Luxembourgjob il ulla 10 agency ye kurichu video il parayunnund 👍a പര് വച്ചു സെർച്ച്‌ ചെയ്യുക. എന്നിട്ടു നിങ്ങളുടെ CV sent ചെയ്യുക

  • @KGF-ge2tn
    @KGF-ge2tn 2 місяці тому +1

    Super chetta 😇 👍🏼

  • @jowshifkt8610
    @jowshifkt8610 5 місяців тому +1

    എനിക്ക് ഇഷ്ടപെട്ട ഒരു വ്യക്തിത്വമാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ല അവതരണശൈലി കൂടുതൽ വിവരങ്ങൾ ഞങ്ങളെ അറിയിച്ചാലും

  • @sreerags1300
    @sreerags1300 4 місяці тому +2

    Sir avida mobile and laptop technician enu job undoo

    • @LalsKitchen
      @LalsKitchen  4 місяці тому

      Search with job site please

  • @abhijithtr304
    @abhijithtr304 4 місяці тому +2

    Digital marketing ne scop undo avide

    • @LalsKitchen
      @LalsKitchen  4 місяці тому

      Please check with job searching website

  • @saifunnisap7978
    @saifunnisap7978 9 місяців тому +3

    Teaching vecancy undoo... Qulification enthokeya.. Onn ariyikoo

    • @LalsKitchen
      @LalsKitchen  9 місяців тому +1

      Please search with indeed or linkdin 👍

  • @ShintuKv-pb5vl
    @ShintuKv-pb5vl 3 місяці тому +1

    Sir. Njan 37 age ulla house wife anu sir plus two passed anu aniku pattunna enthelum job undako ? Huabund driver anu sir njaghalk pattunna enthelum job kitto sir

    • @LalsKitchen
      @LalsKitchen  2 місяці тому

      ജോലി ഒക്കെ കിട്ടും . Try ചെയ്യ്തുകൊണ്ടിരിക്കുക 👍

  • @devirs355
    @devirs355 9 місяців тому +2

    No ireland government hospitals interview nowadays sir

  • @princysaji5727
    @princysaji5727 9 місяців тому +2

    Can I move to care visa? What are the requirements for that.I passed UKvi ielts with overall 6. Presently working in a care home in Kerala for 5 years.

    • @chris07346
      @chris07346 9 місяців тому +1

      Uk pokam but ipol depends visa stop chaithu. Single ayit pokam.

    • @chris07346
      @chris07346 9 місяців тому +1

      Ukvi 4.5 care experience

    • @LalsKitchen
      @LalsKitchen  9 місяців тому +1

      Try direct through web site

  • @keedkeed416
    @keedkeed416 4 місяці тому +3

    ഏ ത് ഏജൻസി മുക്കാന്ദിരം കിട്ടും

  • @kuttanadugreenery
    @kuttanadugreenery 9 місяців тому +1

    Bcom logestic supply chain plus shipport management padichavarku chsnce undo

  • @nimmystebin7730
    @nimmystebin7730 5 місяців тому +3

    Sir engaanu ethinu apply cheyunnath

    • @LalsKitchen
      @LalsKitchen  5 місяців тому +1

      ഈ വീഡിയോയിൽ കുറച്ച് കമ്പനിയുടെ പേരുകളും അതുപോലെതന്നെ വെബ്സൈറ്റുകളും കൊടുത്തിട്ടുണ്ട്. നല്ല സിവി വിത്ത് കവർ ലെറ്റർ തയ്യാറാക്കി അവരുടെ ഇമെയിൽ വഴി അയക്കുക വെബ്സൈറ്റിൽ കയറി സെർച്ച് ചെയ്തു കഴിഞ്ഞാൽ കോൺടാക്ട് us എന്ന് പറയുന്നിടത്ത് പോയിക്കഴിഞ്ഞാൽ അവിടെ ഇമെയിൽ ഐഡി ഫോൺ നമ്പർ മറ്റു വിവരങ്ങളൊക്കെ കിട്ടും അതുവഴിയും കോൺടാക്ട് ചെയ്യാം. 👍

  • @user-om4cu5mw6w
    @user-om4cu5mw6w 9 місяців тому +1

    Sir europass cv yum cover photpyum cheythu tharumo

  • @srikanthp3168
    @srikanthp3168 9 місяців тому +2

    Dear Sir, have any security guard job Visa, how can I get the Visa? have any agent from Kerala in India?

  • @seenavarghese8278
    @seenavarghese8278 5 місяців тому +2

    Vishosikkan pattunna oru agency number tharumo sir

    • @LalsKitchen
      @LalsKitchen  5 місяців тому +1

      ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന വെബ്സൈറ്റുകൾ ഉണ്ട് അതിൽ കയറി അതിന്റെ ഇമെയിൽ ഐഡി വഴി അവർക്ക് നിങ്ങളുടെ സിവിയും മറ്റുകാര്യങ്ങളും സെന്റ് ചെയ്തു കൊടുക്കുക.

  • @shijujoseph2229
    @shijujoseph2229 9 місяців тому +1

    New Zealand ലേക്ക് nurse recruit ചെയ്യുന്ന agency പറഞ്ഞു തരുമോ. vedio ചെയ്യുമോ?

  • @lakshmipriyam4303
    @lakshmipriyam4303 8 місяців тому +2

    Pharmacist vaccancy undo?

  • @shabnassb7643
    @shabnassb7643 9 місяців тому +2

    Forklift job kittumo chetta

    • @LalsKitchen
      @LalsKitchen  9 місяців тому

      Forklift Warehouse jobumai ബന്ധപ്പെട്ടതാണ്. അങ്ങനെ യുള്ള ജോലി try ചെയ്യൂ 👍

  • @aziummi1
    @aziummi1 9 місяців тому +1

    വിഡിയോയിൽ പറയുന്ന ഏതു സൈറ്റിൽ നോക്കിയാലും ഇത് തന്നെയാ അവസ്ഥ. നാട്ടിലുള്ളവർക് എങ്ങനെ ഏജൻസികൾ ഇല്ലാതെ av എത്താം എന്നു പറഞ്ഞു തരണം

    • @LalsKitchen
      @LalsKitchen  9 місяців тому

      Apply Direct 👍

    • @rimneshvk7389
      @rimneshvk7389 8 місяців тому

      Sir plz link

    • @rajkumarrjkumar8381
      @rajkumarrjkumar8381 6 місяців тому

      Sir please linksent

    • @SajiKumar-s1u
      @SajiKumar-s1u 3 місяці тому

      Sir ഞാൻ നിലവിൽ സൗദി അറേബ്യയിൽ നിന്നുകൊണ്ട് ദുബായിൽ ഉള്ള ഒരു ഏജൻസി വഴി cv & അവർ ആവശ്യപ്പെട്ട എല്ലാ ഡോക്യൂമെന്റസും കൊടുത്തിട്ട് മൂന്ന് മാസത്തിൽ അധികമായി ഇതുവരെ യാതൊരു മൂവമന്റ്സും ആയിട്ടില്ല..
      ഞാൻ നിലവിൽ സൗദിയിൽ ആണ് ഉള്ളത്..
      നാട്ടിൽ പോകുന്നത് കൊണ്ട് കുഴപ്പമുണ്ടോ..
      ലീവിന് പോകുവാൻ വേണ്ടിയാണ് ഉദ്ദേശിക്കുന്നത്
      വഫ്‌സ്‌സി നാട്ടിൽ നിന്നുകൊണ്ട് എടുക്കാൻ സാധിക്കുമോ pcc problm ഉണ്ടാകുമോ?

    • @aziummi1
      @aziummi1 3 місяці тому

      ​@@SajiKumar-s1u
      ദുബൈയിൽ ഒരു ഏജൻസിയെയും വിശ്വസിക്കരുത് ക്യാഷ് നഷ്ടപ്പെടും വേറെ ഒരു ഗുണവും ഇല്ല

  • @Ancythankachan32
    @Ancythankachan32 8 місяців тому +1

    May i know any agencies... To help me for unskilled work... At thete.... Can you help me plz

  • @arathyrajan1480
    @arathyrajan1480 21 день тому

    Sir enthegilum job ladiesinundo?pls reply

  • @mollythomas5501
    @mollythomas5501 9 місяців тому +7

    സാർ അവിടെ ഹൗസ് മെയ്ഡ് ജോബ് കിട്ടുമോ ഭാഷ പ്രശ്നം ആണോ മലയാളി ഫാമിലിക്ക് കൊണ്ടുപോകാൻ സാധിക്കുമോ ഒന്ന് പറയാമോ

    • @LalsKitchen
      @LalsKitchen  9 місяців тому

      വീഡിയോയിൽ പറയുന്നുണ്ട്.

    • @JtKuntharayil
      @JtKuntharayil 8 місяців тому

      Visiting vannal accommodation kittumo?

  • @jishadprangodath3494
    @jishadprangodath3494 9 місяців тому +1

    Sir super market job vacancy undo? Casher 8 here experience und please help me sir

    • @LalsKitchen
      @LalsKitchen  9 місяців тому

      വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ👍

  • @fathimaanwar7021
    @fathimaanwar7021 9 місяців тому +1

    Sir, njn Montessori kazhinju 2 years of experience naattilund. Enikk Germany or Canada pokanamenkil ivide njn enthokke karyangal aanu cheyyandathu. Enthenkilum additional course cheyyandathaittundo ?? Awaiting for your valuable response 🙏

  • @askarasku9479
    @askarasku9479 9 місяців тому +2

    ഈ വിസയുടെ ഏജൻസിനെ ഒന്ന് പരിചയപ്പെടുത്തി തരുമോ

  • @AbdulMajeed-kx3ps
    @AbdulMajeed-kx3ps 5 місяців тому +3

    Visit വിസയിൽ വന്നാൽ Luxembourg ഇൽ ജോലി ചെയ്യാൻ പറ്റുമോ

    • @LalsKitchen
      @LalsKitchen  5 місяців тому

      Risk anu 👍

    • @akhiltpba
      @akhiltpba 2 місяці тому

      @@LalsKitchensir, njan 5 years aayi natlum gccyilum aayi accountant aayi work cheyyunnu, enikk luxemburgilott job nokkan thalparyam und, enne enganel help cheyyan pattumo??

  • @anilgeorge7088
    @anilgeorge7088 4 місяці тому +1

    Good information

  • @jaazmuj4996
    @jaazmuj4996 9 місяців тому +2

    Useful 👍

  • @ramjanani4699
    @ramjanani4699 8 місяців тому +1

    Mig welder vacancy undoo..

  • @sr.jasminvictorvictor4059
    @sr.jasminvictorvictor4059 9 місяців тому +2

    Good guidelines

  • @Rems1007
    @Rems1007 9 місяців тому +2

    Uae ullavar engane apply cheyyanam

  • @lakshmiraju8514
    @lakshmiraju8514 7 місяців тому +1

    Hotel management job undo sir plz rply..as manger , supervisor

    • @LalsKitchen
      @LalsKitchen  6 місяців тому

      വീഡിയോ കണ്ടില്ലേ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്👍

  • @JoseJose-li7db
    @JoseJose-li7db 9 місяців тому +1

    ഹലോ സാർ മിക്ക വെൽഡിങ്ങിന് ചാൻസ് ഉണ്ടെങ്കിൽ പറയൂ

    • @LalsKitchen
      @LalsKitchen  9 місяців тому

      Please check with job searching site 👍

  • @sudhamolkk5725
    @sudhamolkk5725 7 місяців тому +1

    Any Age restriction for teacher job?

    • @LalsKitchen
      @LalsKitchen  6 місяців тому

      I already explain in the video. There is no age limit for any jobs

  • @aiswaryavalsan6841
    @aiswaryavalsan6841 9 місяців тому +1

    CV and cover letter sample cheyamo

  • @rakeshvichurakeshvichu2734
    @rakeshvichurakeshvichu2734 6 місяців тому +1

    Chetta 10 pasayavark driver visa kittumo

    • @LalsKitchen
      @LalsKitchen  4 місяці тому

      Delivery jobs try cheyyu 👍

  • @MaheshMahesh-oz6xx
    @MaheshMahesh-oz6xx 6 місяців тому +1

    Sir, iam carpenter&driver vacancy ഉണ്ടാകുമോ

    • @LalsKitchen
      @LalsKitchen  4 місяці тому

      Carpenter chance und. Try construction feeld 👍

  • @jimymarkose7129
    @jimymarkose7129 2 місяці тому +1

    Please Share applay format & Contact details

  • @sudhamolkk5725
    @sudhamolkk5725 7 місяців тому +3

    Ethrayum detailed aayittu paranjuthanna lal chettanu a big salute, teachers inu special licence veno? Websites onnu parayumo, please

  • @ReniFrankline
    @ReniFrankline 9 місяців тому +1

    Student visa kittumoo?

  • @tessyshil1470
    @tessyshil1470 9 місяців тому +1

    Visiting nu poyal job kitumo

    • @LalsKitchen
      @LalsKitchen  9 місяців тому

      അതു റിസ്ക് ആണ്. 🙏

  • @MisachuWorld
    @MisachuWorld 4 місяці тому +1

    Care giver job kittuvo

  • @abhiramycuttingandstitchin3119
    @abhiramycuttingandstitchin3119 7 місяців тому +2

    Sir no tharumo❔
    Njan Lithuania il ninnumane

    • @bpositive6059
      @bpositive6059 6 місяців тому

      avde wrkilano

    • @abhiramycuttingandstitchin3119
      @abhiramycuttingandstitchin3119 6 місяців тому

      Yes

    • @LalsKitchen
      @LalsKitchen  6 місяців тому

      അവിടെ പിആർ ഉണ്ടോ. അല്ലെങ്കിൽ അവിടുത്തെ പാസ്പോർട്ട് ഉണ്ടോ. എങ്കിൽ ഡയറക്റ്റ് പോയി ജോലി കണ്ടുപിടിക്കാമല്ലോ.

  • @jibinjibi8220
    @jibinjibi8220 3 місяці тому +1

    Hai sir driver vacancy undo

  • @nikhilajoseph-dc3om
    @nikhilajoseph-dc3om 9 місяців тому +1

    Chetta nurses nu vacancies undo

    • @LalsKitchen
      @LalsKitchen  9 місяців тому +1

      For nurses you should no French and German 👍

  • @bharathannr9056
    @bharathannr9056 7 місяців тому +1

    Auto painter chance undo

    • @LalsKitchen
      @LalsKitchen  6 місяців тому

      Search with job searching website 👍

  • @ajithsasidharan9142
    @ajithsasidharan9142 4 місяці тому +1

    Buss driver vacancy have

    • @LalsKitchen
      @LalsKitchen  4 місяці тому

      Try with job searching site

  • @sr.nithyaelanjiparampil7970
    @sr.nithyaelanjiparampil7970 8 місяців тому +1

    Nursing ജോലി സാധ്യ ത അവിടെ ഉണ്ടോ? Plz റെയിൽ me

    • @LalsKitchen
      @LalsKitchen  6 місяців тому

      നഴ്സിംഗ് സാധ്യത അവിടെയുണ്ട് ഉടനെ അതിന്റെ വീഡിയോ ചെയ്യുന്നതായിരിക്കും 👍

  • @jayaprakashchithran6898
    @jayaprakashchithran6898 6 місяців тому +1

    Onnu help cheyyamo

  • @pradeepkk5532
    @pradeepkk5532 9 місяців тому +1

    Sir security job vacancy undo?

  • @jamsheenak7789
    @jamsheenak7789 9 місяців тому +1

    Trailer driver vacancy undakumo

    • @LalsKitchen
      @LalsKitchen  9 місяців тому

      Try through the web site

    • @adarshas418
      @adarshas418 8 місяців тому

      Eight solution Thrissur having this vaccancy now

  • @jimymarkose7129
    @jimymarkose7129 2 місяці тому +1

    Nurses Jobs Available Ano

    • @LalsKitchen
      @LalsKitchen  2 місяці тому

      അവിടുത്തെ ലാംഗ്വേജ് അറിഞ്ഞിരിക്കണം
      Luxembourgish, German, or French..

  • @anandusreedharan1934
    @anandusreedharan1934 9 місяців тому +1

    Im graduated - BBA in HR avide job kittuo? And what about salary?

    • @LalsKitchen
      @LalsKitchen  9 місяців тому

      Watch the video carefully. I explained very will in the video.

  • @maheeshvp2966
    @maheeshvp2966 5 місяців тому +1

    Masson work undo

    • @LalsKitchen
      @LalsKitchen  5 місяців тому

      Construction feeldil noku 👍

  • @arnoldboniface2055
    @arnoldboniface2055 9 місяців тому +1

    HUNGARY 🇭🇺 WORK VISA ANY UPDATE

    • @Kollamupdate
      @Kollamupdate 9 місяців тому

      Europe vacancy @the speed of soul 4_6

  • @manumalattikkal410
    @manumalattikkal410 9 місяців тому +1

    Nice
    Truck driver vacancy undo

    • @LalsKitchen
      @LalsKitchen  9 місяців тому

      Please search with the job searching site 👍

    • @adarshas418
      @adarshas418 8 місяців тому

      Evight solution Thrissur

  • @lialaanto7638
    @lialaanto7638 9 місяців тому +1

    Sir.nuresjob.kittumo

  • @Aartist9
    @Aartist9 9 місяців тому +1

    why everybody pumbing Luxembourg?

  • @mariyajayan2066
    @mariyajayan2066 5 місяців тому +2

    Chetta 10 fail ayavark job lafikumo onnu help cheyumo

    • @LalsKitchen
      @LalsKitchen  4 місяці тому +1

      Ethengilum oru thozhil ariyamengil joli kittan sadhyatha undu 👍

  • @BinithaAbhijith
    @BinithaAbhijith 8 місяців тому +1

    Njan caregiveraii nokunundd.avidekk husineum kochineum kondupokamoo.

    • @LalsKitchen
      @LalsKitchen  6 місяців тому

      ആദ്യം ഒരാൾ പോകാൻ നോക്കൂ. 👍

    • @anushibu6243
      @anushibu6243 Місяць тому

      Agency etha

  • @simlugeorge4782
    @simlugeorge4782 9 місяців тому +1

    Nurse in kitumo

    • @LalsKitchen
      @LalsKitchen  9 місяців тому

      Try with the job searching site. And meet the criteria they want 👍

  • @SreeLatha-z8q
    @SreeLatha-z8q 9 місяців тому +26

    Sir pls ഒരു ഏജൻസി നമ്പർ തരുമോ

    • @mukhilchithara8343
      @mukhilchithara8343 9 місяців тому +2

      Mee toooo

    • @kannanchachu6005
      @kannanchachu6005 9 місяців тому +3

      നിങ്ങളോട് ഒന്ന് സംസാരിക്കണം... പറ്റുമോ

    • @akhilkannan3946
      @akhilkannan3946 9 місяців тому +7

      Evighed solution... Nalla agency aanu

    • @jinsonmathew2971
      @jinsonmathew2971 9 місяців тому

      ​@@akhilkannan3946ivar luxumberg visa tarunnundo

    • @LalsKitchen
      @LalsKitchen  9 місяців тому +11

      ഞാൻ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഏജൻസികൾ അതുപോലെ വെബ്സൈറ്റുകൾ. ഇവയൊക്കെ ഗൂഗിളിൽ സെർച്ച് ചെയ്തു അതിന്റെ ഡീറ്റെയിൽസ് എടുക്കുക എന്നിട്ട് അവിടേക്ക് നിങ്ങളുടെ സി വി അതുപോലെ കവർ ലെറ്റർ പിന്നെ നിങ്ങളുടെ ട്രാവൽ ഡോക്കുമെന്റ് ഇതൊക്കെ ഇമെയിൽ ചെയ്തു കൊടുക്കുക അവർക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങളെ അവർ തിരികെ കോൺടാക്ട് ചെയ്തുകൊള്ളും

  • @chocomagic7575
    @chocomagic7575 5 місяців тому +1

    Oru nalla agency da number tharumoo

    • @LalsKitchen
      @LalsKitchen  5 місяців тому

      അതിൽ പറഞ്ഞിട്ടുള്ള web site ഇൽ കയറി നിങ്ങളുടെ cv സെന്റ് ചെയ്യുക. 👍

  • @minisanthosh974
    @minisanthosh974 7 місяців тому +1

    Sir pls help me🙏

  • @AshokMadakka
    @AshokMadakka 6 місяців тому +1

    Sr pls can you agncy pls

    • @LalsKitchen
      @LalsKitchen  6 місяців тому

      ഏജൻസിയുടെ വെബ്സൈറ്റ് ഒക്കെ ഞങ്ങളുടെ വീഡിയോയിൽ തന്നിട്ടുണ്ട് വീഡിയോ ഫുൾ കണ്ടു നോക്കുക👍

  • @tessyshil1470
    @tessyshil1470 9 місяців тому +1

    Sir oru agency nomber tharumo pls

    • @LalsKitchen
      @LalsKitchen  9 місяців тому

      വീഡിയോ യിൽ പറയുന്ന ഏജൻസി യുടെ പേര്, ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ ഇ mail id കിട്ടും. അതുവഴി cv and ഡോക്യുമെന്റ് sent ചെയ്യുക. If they like, they will contact you. 🙏👍

  • @Unnikrishnanalpy
    @Unnikrishnanalpy 6 місяців тому +2

    I would like to thank you for your hard work in making each video,
    especially the data behind this!!!
    Thanks for your dedication dear and beloved Laletta…
    God bless you abundantly!!! ❤

  • @Aishu-y6p
    @Aishu-y6p 9 місяців тому +2

    വിസിറ്റിംഗ് പോയാൽ job kituvo

  • @azlah5793
    @azlah5793 7 місяців тому +1

    Sir ithu enganayaa apply chyan olla

  • @AbdulKareem-qp6ey
    @AbdulKareem-qp6ey 5 місяців тому +1

    Sir.ഇവിടേക്ക് പോകാനുള്ള വിസ റെഡിയാക്കി തരാമോ. Pls

    • @LalsKitchen
      @LalsKitchen  5 місяців тому +1

      ഞാൻ ഒരു ഏജന്റ് അല്ലേ അല്ല.തന്നിരിക്കുന്ന വെബ്സൈറ്റ് വഴി അപ്ലൈ ചെയ്യുക.

  • @kochusvision
    @kochusvision 9 місяців тому +1

  • @jishajanardanan4948
    @jishajanardanan4948 7 місяців тому +1

    Hii

  • @sheejasheejasheeja7940
    @sheejasheejasheeja7940 8 місяців тому +1

    Ethrayakum

  • @nikhilajoseph-dc3om
    @nikhilajoseph-dc3om 9 місяців тому +2

    Care giver jobs undo

    • @LalsKitchen
      @LalsKitchen  9 місяців тому

      Video il പറയുന്നുണ്ടല്ലോ

    • @thankchanjoseph1966
      @thankchanjoseph1966 5 місяців тому

      Room attendant vacancy unfo

  • @RajuGeorge-ml7gt
    @RajuGeorge-ml7gt 5 місяців тому +1

    Agency number pls

    • @LalsKitchen
      @LalsKitchen  4 місяці тому

      വെബ്സൈറ്റ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

  • @JayalakshmiGopalakrishna-vs2ud
    @JayalakshmiGopalakrishna-vs2ud 9 місяців тому +1

    Is there vacancy for 12 years experience in Kuwait as chemical technician seniormost chemical diploma age 73 yrs old

    • @LalsKitchen
      @LalsKitchen  9 місяців тому

      Please try with agency witch mentioned in the video 👍

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 9 місяців тому +1

    Ten th pasayavark luxemgbourg varuvan pattumo sr

  • @manjupaulose2727
    @manjupaulose2727 6 місяців тому +1

    Sir please give me agency number

    • @LalsKitchen
      @LalsKitchen  6 місяців тому

      I don't no any malayali agent. This video I explained about some website. Search that. Find the e mail 👍

  • @lishoypeter7276
    @lishoypeter7276 9 місяців тому +3

    Any genuine mallu agency??? Bro please reply

    • @LalsKitchen
      @LalsKitchen  9 місяців тому +1

      മലയാളി ഏജൻസിനെ കോൺടാക്ട് ചെയ്യാതിരിക്കുക. പണം നഷ്ടമാകും നോ ഗ്യാരണ്ടി. ബട്ട് നിങ്ങൾക്ക് luxembourgjob ഉള്ള ജോബ്, ഡയറക്ട് കോണ്ടാക്റ്റ് ചെയ്യുക

    • @lishoypeter7276
      @lishoypeter7276 9 місяців тому

      @@LalsKitchen okay

    • @daybyday8774
      @daybyday8774 5 місяців тому

      ​@@LalsKitchenvisit visa Veran patumoo

    • @keedkeed416
      @keedkeed416 4 місяці тому

      എങ്ങനെ കോൺടാക്ട് ചെയ്യും ഒന്ന് പറഞ്ഞു തരുമോ ​@@LalsKitchen

  • @renjuthomas5504
    @renjuthomas5504 Місяць тому

    സാറിന്റെ നമ്പർ തരാമോ

  • @Sanoob1984
    @Sanoob1984 7 місяців тому

    Driver job kittumo..

  • @minisanthosh974
    @minisanthosh974 7 місяців тому +1

    Apply cheyyunnathil enthenkilun doubt vannal contact cheyyan sir contact number tharumo

    • @LalsKitchen
      @LalsKitchen  6 місяців тому

      വീഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ ധൈര്യമായിട്ട് അപ്ലൈ ചെയ്തോളൂ 👍

  • @Rems1007
    @Rems1007 9 місяців тому +1

    Sirinte mail id tharumo

  • @manjuanoop1748
    @manjuanoop1748 9 місяців тому +2

    Contact cheyyan number tharavo

  • @Krupa-y1j
    @Krupa-y1j 7 місяців тому +1

    Chetta...Agency name and contact number tharamo?

    • @LalsKitchen
      @LalsKitchen  6 місяців тому

      ഇവിടെ ചോദിച്ചോളൂ. അറിയുന്നതാണേൽ റിപ്ലേ തരം 👍

  • @sanithasafeer9488
    @sanithasafeer9488 9 місяців тому +1

    Pis number tharumo

  • @ShintuKv-pb5vl
    @ShintuKv-pb5vl 3 місяці тому +1

    Sir contact number tharumo

  • @blackff7854
    @blackff7854 6 місяців тому +1

    Pls സർ mobile number thrumo

  • @sr.jasminvictorvictor4059
    @sr.jasminvictorvictor4059 9 місяців тому +3

    Contact number tharumo

  • @solyo9485
    @solyo9485 8 місяців тому +2

    Contact number തരുമോ?