ഞാൻ ഈ വരികൾ 2009 ൽ എഴുതിയത് ആണെന്നാണ് ഓർമ്മ..തൃശൂർ സെൻ്റ് തോമാസ് കോളജ് ലെ കുട്ടികൾക്ക് വേണ്ടി എഴുതിയതാണ്.മണികണ്ഠൻ അയ്യപ്പയും,അർഷിദ് ശ്രീധറും ആയിരുന്നു സംഗീതം..പലരും പാടി,പാടി ഒറിജിനൽ ൽ നിന്നും വളരെ വ്യത്യാസമായാണ് പലപ്പോഴും കേൾക്കുന്നത്.എങ്കിലും പല വേദികളിലും ഇത് കേൾക്കുമ്പോൾ സന്തോഷം ഏറെയാണ്.❤
Saa ga ri da ni da pa da ni sa Gaa maa paa daa nii ri ga ma ga ri da ni sa ni daa gaa ma pa da ni sa.. ഭുവിതിൽ വരമായ് വരൂ നീ മാരിവിൽ ആഴകേ(2) ഹൃദയങ്ങളിൽ സ്നേഹ മാരി ആയി നീ പെയ്തിരങ്ങുമോ വർഷമേ ഈ മണ്ണിലേക്ക് ജീവനാം.. Sa ni sa da ni sani dani daa daa Sa ri ga ma pa da ni sa ri ga ri sa ni da Ni da ni pada mapa pa da ni sa ri ga ri sa ma pa da ni sa ri sa ni ga ma pa da ni sa ni da sariga ri ga ma gamapa mapada padani danisa.. ഹൃദയ...... ജീവനാം ഗംഗേച്ഛ യമുനേ ചെയ്‌വ ഗോദാവരി സരസ്വതി നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരു.. Da ni sa ri ga ma ga ri sa da ni sa Pa da ni sa ri ga ri sa pa da ni Sa ni da pa da ni sa ni da pa ma ga Ri ga ma pa da ni ga ri sa ni da ni sa.. ചെ ഞ്ചുണ്ടിൽ ഊറി നിൽകും കാട്ടു പൂവിൻ തേൻ കണം പണ്ടത്തെ പാടിലൂറും ഭാവരാഗ ശ്രിലയം രാഗമയ് അനുരാഗമായ് ജീവനിൽ നിറയും ലോലലോലവിലോലമാമ പൂർണചാരുത Da ni sa ri ga ma ga ri sani dani da pa daa daa da da ni sa nii da ni sa ni da pa ma gaa ma paa ga ma da ni sa rii gaaa ga ri sa ni da pa ma paama ga ri sanisa Dhiranathomtha dirana thomtha dhiranaa dhiranaa... നേർത്തൊര കാറ്റിനാൽ മർമ്മരം പൊൻമുളം തണ്ടിലെ നാദമയ് (2) Sa ga ma paaa mapa ni pa ma ma pa nini pama pa ma gaa Ga ma pa niii sa ga sa ni sa ni pa ni pa ma pa ma ga ma pani sani pama gama pama നേർത്തൊരാ... നാദമയ് ആരോ മൺവീണ മീട്ടുന യാമങ്ങളിൽ(2) Nisanisanisa panipanipani mapamapamapaga പോരു നീ മേഘമേ വർഷമയ് (2) Thakita thakita thom... പൂമര തുള്ളികളാൾ താമര തളിരിലയിൽ മുത്തായി നിറയൂ വീശുമി കാറ്റിൻ്റെ ഈണത്തിനിണയാവും താളം നൽകൂ സ്വരമായി മഴയായി അണയൂ നീ Sa pa ma pa ga ma ri ga sa ri ni sa ga ma ga ma pa ni sa... Thaka thaka..
ഉദ്ദേശം പതിനഞ്ചു വർഷങ്ങൾക്കു മുൻപ് ഞാൻ എഴുതിയ വരികൾ..ഓർമ്മകൾ..പലരും വരികൾക്ക് വേണ്ടി കമൻ്റ് ചെയ്യുന്നത് കാണുമ്പോൾ..സന്തോഷം.😊
Sir please full lyrics ഒന്ന് upload ചെയ്യണേ കലോത്സവത്തിന് പാടാൻ ആണ്😢
@@mithramuktha7109 comments ഇൽ കൊടുത്തിട്ടുണ്ടല്ലോ.
@@kukkuvinod1 4:06 - 5:12 വരെ ഉള്ള lyrics ഒന്ന് idanee
ഞാൻ ഈ വരികൾ 2009 ൽ എഴുതിയത് ആണെന്നാണ് ഓർമ്മ..തൃശൂർ സെൻ്റ് തോമാസ് കോളജ് ലെ കുട്ടികൾക്ക് വേണ്ടി എഴുതിയതാണ്.മണികണ്ഠൻ അയ്യപ്പയും,അർഷിദ് ശ്രീധറും ആയിരുന്നു സംഗീതം..പലരും പാടി,പാടി ഒറിജിനൽ ൽ നിന്നും വളരെ വ്യത്യാസമായാണ് പലപ്പോഴും കേൾക്കുന്നത്.എങ്കിലും പല വേദികളിലും ഇത് കേൾക്കുമ്പോൾ സന്തോഷം ഏറെയാണ്.❤
ua-cam.com/video/qOQW5hZXJEg/v-deo.htmlsi=XLlhpqdDaH3x5RKK
ua-cam.com/video/-PbEckayRcs/v-deo.htmlsi=3dgHVZryzWx-EjAk
Lyrics theruo? ?
ലിറിക്‌സ് ഉണ്ടെങ്കിൽ തരാമോ
Sir ur contact no pls ...
Very beautiful song.lyrics pls?
ua-cam.com/video/jNt3DjD5XNA/v-deo.htmlsi=yDdJtOZYs9hw_iiU
Supper👍
ഉണരുക ഉണരുക നീ..ഒരു ഗീതം പാടീടാൻ..
നവ ഭാരത ഭൂവിൻ മാറിൽ ചാ്ഞൊരു ..ഈണം മൂളീടാൻ ..
ജയ ഗീതം പാടീടാൻ..
ചോരകൾ ചിന്തിയ ഹൃദയങ്ങൾ..
സ്വാതന്ത്ര്യത്തിൻ പുലരിക്കായ്..
തലമുറ തലമുറ കൈമാറിവരും
ഈണം മൂളീടാം
ജയഗീതം പാടീടാം..
Super 🙌
നേർത്തൊരാ കാറ്റിനാൽ മർമ്മരം.. പൊന്മുളം തണ്ടിലെ
നാദമായ്
ആരോ മൺവീണ മീട്ടുന്ന യാമങ്ങളിൽ..
പോരൂ നീ മേഘമേ വർഷമായ്..
സഹന സമരവും,അഹിംസാ മാർഗ്ഗവും ചൊല്ലിയൊരാത്മാവിൻ
പാതുകമുദ്ര പതിഞ്ഞു കിടക്കും പുണ്ണ്യമോരീമണ്ണിൽ..
സിരകളിൽ..ഒഴുകും നിണമതിൽ അലിയേണം ഒരുമന്ത്രം..
മാതാവെൻ ഭാരതം
മാതാവെൻ ഭാരതം
ഭാരതം
ഭാരതം.
❤
ഇതിനു prize undarnno
😮
can you put lyrics
ua-cam.com/video/jNt3DjD5XNA/v-deo.htmlsi=yDdJtOZYs9hw_iiU
ഇതിനു prize ഉണ്ടായിരുന്നോ?
Is it patriotic group song or malayalam group song???
😊
Fast ayittu padiyayirunagil kurachumkoodi nanayirunnu
Lyrics please
Saa ga ri da ni da pa da ni sa
Gaa maa paa daa nii ri ga ma ga ri da ni sa ni daa gaa ma pa da ni sa..
ഭുവിതിൽ വരമായ് വരൂ നീ മാരിവിൽ ആഴകേ(2)
ഹൃദയങ്ങളിൽ സ്നേഹ മാരി ആയി നീ പെയ്തിരങ്ങുമോ വർഷമേ ഈ മണ്ണിലേക്ക് ജീവനാം..
Sa ni sa da ni sani dani daa daa
Sa ri ga ma pa da ni sa ri ga ri sa ni da
Ni da ni pada mapa pa da ni sa ri ga ri sa ma pa da ni sa ri sa ni ga ma pa da ni sa ni da sariga ri ga ma gamapa mapada padani danisa..
ഹൃദയ...... ജീവനാം
ഗംഗേച്ഛ യമുനേ ചെയ്‌വ ഗോദാവരി സരസ്വതി
നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം ഗുരു..
Da ni sa ri ga ma ga ri sa da ni sa
Pa da ni sa ri ga ri sa pa da ni
Sa ni da pa da ni sa ni da pa ma ga
Ri ga ma pa da ni ga ri sa ni da ni sa..
ചെ ഞ്ചുണ്ടിൽ ഊറി നിൽകും കാട്ടു പൂവിൻ തേൻ കണം പണ്ടത്തെ പാടിലൂറും ഭാവരാഗ ശ്രിലയം രാഗമയ് അനുരാഗമായ് ജീവനിൽ നിറയും ലോലലോലവിലോലമാമ പൂർണചാരുത
Da ni sa ri ga ma ga ri sani dani da pa daa daa da da ni sa nii da ni sa ni da pa ma gaa ma paa ga ma da ni sa rii gaaa ga ri sa ni da pa ma paama ga ri sanisa
Dhiranathomtha dirana thomtha dhiranaa dhiranaa...
നേർത്തൊര കാറ്റിനാൽ മർമ്മരം
പൊൻമുളം തണ്ടിലെ നാദമയ് (2)
Sa ga ma paaa mapa ni pa ma ma pa nini pama pa ma gaa
Ga ma pa niii sa ga sa ni sa ni pa ni pa ma pa ma ga ma pani sani pama gama pama
നേർത്തൊരാ... നാദമയ്
ആരോ മൺവീണ മീട്ടുന യാമങ്ങളിൽ(2)
Nisanisanisa panipanipani mapamapamapaga
പോരു നീ മേഘമേ വർഷമയ് (2)
Thakita thakita thom...
പൂമര തുള്ളികളാൾ താമര തളിരിലയിൽ മുത്തായി നിറയൂ വീശുമി കാറ്റിൻ്റെ ഈണത്തിനിണയാവും താളം നൽകൂ സ്വരമായി മഴയായി അണയൂ നീ
Sa pa ma pa ga ma ri ga sa ri ni sa ga ma ga ma pa ni sa...
Thaka thaka..
ഇത്രെയും കേട്ട് എഴുതിയതാണ് തെറ്റ് ഉണ്ടെങ്കിൽ അറിയിക്കുക...
Thankyou so much ❤
Sureee
ലിറിക് ഉണ്ടേൽ തരാവോ
@Romiyo romi Kittiyiila... Orupaad Anweshichu😞
Ente kayyilund
@@saravananmm4106 lyrics തരാമോ
@@saravananmm4106 tharumo
@@saravananmm4106 lyrics തരാമോ
🥰kollaam
Is there any way I can get the lyrics please?? 🤌🏼
ua-cam.com/video/jNt3DjD5XNA/v-deo.htmlsi=yDdJtOZYs9hw_iiU
😅
Lyrics tharumo?
@apsara kk Kittiyiila... Orupaad Anweshichu😞
@@abhishekmanikoth7126 Ok
My Lyrics
@@kukkuvinod1lyrics tharamo sir
@@kukkuvinod1lyrics please???
Lyrics plzzz
Kittiyiila... Orupaad Anweshichu😞
Done
Lyrics plzz
Lyrics pls