ഓണാട്ടുകരക്കാരുടെ ഹൃദയ സ്പന്ദനം ആയ കുത്തിയോട്ടം ...😍അതുവരെ അവർക്കു സുപരിചതമായ കുമ്മികളിൽ നിന്നും ഏറെ വ്യത്യസ്തമായി കണ്ണനാമുണ്ണിയേയും തിരഞ്ഞു ഓരോ വീടുകളിലേക്കും ഈ പാട്ടു ഒഴുകി ഇറങ്ങുമ്പോൾ അതുവരെ അനുഭവിക്കാത്ത അനുഭൂതിയിൽ നനയുകയായിരുന്നു അമ്മയുടെ ഓരോ മക്കളും ..🥰. ആദ്യം തന്നെ ആ ഓട് കുഴൽ മധുരിമയിൽ ഓരോ ജീവ ജാലങ്ങളും യദുകുല ദേവന്റെ വരവ് പോലെ നിർന്നിമേഷരായി നിന്ന് പോയി എന്ന് വേണം പറയാൻ ..ഇപ്പോഴും ആ ഓടകുഴൽ വായന കേൾക്കുമ്പോൾ എന്തൊരു കുളിരാണ് ...പിന്നെ വരികൾ അവയിൽ ഓരോരുത്തരും ഗോപികമാരായി സ്വയം മാറി തുടങ്ങും ... അവസാനം ആലില തുരുത്തിനായി സ്വപ്നം കണ്ടു മയങ്ങി തുടങ്ങും ... ഈ കുമ്മിക്കു പകരം വെക്കാൻ ഒരു കുമ്മികളും ഇനി ഉണ്ടാവാൻ പോകുന്നില്ല അത്രമേൽ ഹൃദ്യമാണ് വരികളും സംഗീതവും. പാവം ഏഴകൾ എന്ത് ചെയ്തിട്ടാണ് നീ മറഞ്ഞു നിക്കുന്നത് എന്ന് ചോദിക്കുന്ന വരികളിൽ കണ്ണ് നനയാത്ത ഒരു ശ്രോതാവ് പോലും ഇന്നും കാണില്ല..ഈ വിയോഗം താങ്ങാനാവാതെ ഇന്നും ഞങ്ങൾ ഒരു ഹർഷ ധാരയ്ക്കായി വേഴാമ്പലിനെ പോലെ കേണു നിക്കുമ്പോൾ നീ വീണ്ടും വീണ്ടും ദുഃഖമഴ നൽകി കാർ മുകിൽ പോലെ മറയുകയാണല്ലോ ..ആഹാ എന്താ വരികൾ .... കാരുണ്യഭഗവാന്റെ സിന്ധുഭൈരവി കേൾക്കാൻ അതെ രാഗത്തിൽ അവനെയും അവന്റെ പാട്ടിനെയും തിരഞ്ഞു ഭക്തർക്കൊപ്പം കുറുപ്പ് ചേട്ടൻ നടന്നു തുടങ്ങിയപ്പോൾ ഓണാട്ടുകരയുടെ കുമ്മികളിൽ പുതുവസന്തം വരുകയായിരുന്നു..കർമ്മ ദുഃഖ സാഗരത്തിൽ ആണ്ടിടുമ്പോൾ ആലില തുരുത്തു പോലെ അങ്ങയുടെ കുമ്മികൾ ഉണ്ടായാൽ അതിലും വലിയ ധന്യത ഞങ്ങൾ ഓണാട്ടുകർക്കു കിട്ടാൻ ഉണ്ടോ നന്ദി ചേട്ടാ ഇനിയുംതുടരട്ടെ ഈ വേണുഗാനം ...😘
പ്രിയപ്പെട്ട അഭിരാധ്.. അങ്ങയുടെ കമൻറ് വായിച്ച് അടക്കാനാവാതെ ഏങ്ങലടിച്ചു കരഞ്ഞു പോയി..ആ കുമ്മിയുടെ സൗന്ദര്യവും ചൈതന്യവും ഇത്ര സൂക്ഷ്മമായി ആത്മാവിൽ ആവാഹിച്ചു കൊണ്ട് കുറിച്ച ഈ വാക്കുകൾ മാത്രം മതി എന്റെ കർമ്മവും ജന്മവും ധന്യമാകാൻ..40 വർഷം മുൻപ് ആ കുമ്മി സമർപ്പിച്ച എനിക്ക് ഈ സ്നേഹപ്പദങ്ങൾക്കും സാന്ത്വനങ്ങൾക്കും അപ്പുറം എന്താണിനി പകരം കിട്ടേണ്ടത്..കൂടുതൽ എഴുതാൻ കെല്പില്ല സുഹൃത്തെ..അമ്മ എന്നും കൂടെ ഉണ്ടാകട്ടെ...
❤❤..ഈ കുമ്മി നേരത്തെ ഇട്ടിരുന്ന വീഡിയോയിൽ കേട്ടിരുന്നു,അറിഞ്ഞിരുനില്ല ചരിത്രത്തിന് വഴിയൊരുക്കിയത് കണ്ണന്റെ വേണുനാഥമാണെന്നു,,ആത്മഹർഷം,കൂടുതൽ അറിയാൻ പറ്റിയതിൽ സന്തോഷം,മാനസചോരൻ ആണ് ഉണ്ണിക്കണ്ണൻ, സാറിൻ്റെ ഓരോ കുമ്മികേൾക്കുമ്പോഴും അത് ആസ്വദിക്കുമ്പോഴും അതിൽ ലയിച്ചുപോകുന്നു പരിവേദനകളും വിഷമങ്ങളും പറയാൻ ആഗ്രഹിച്ചു ഭഗവാൻ്റെയോ ഭഗവതിയുടെയോ അരികിൽ ചെന്നു തൊഴുന്നത് പോലെ എല്ലാം മറന്ന് ❤❤❤😢,,,,, ശ്രോതാക്കൾക്ക് ഇതിലും അപ്പുറം എന്ത് വേണം
ഞാൻ 1992 മുതൽ 1996 വരെ സൗദിയിൽ ഉള്ളപ്പോൾ ജുബൈൽ മുതൽ യാമ്പു വരെയും വേറെ ഒരുപാട് സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ കേട്ടിരുന്ന കാസറ്റ് ആയിരുന്നു രഘു കൊച്ചാട്ടന്റെ ഭദ്രഗീതങ്ങൾ🙏🙏🙏മരുഭൂമിയിൽ കൂടി അന്ന് യാത്ര ചെയ്യുമ്പോൾ ഈ പാട്ടുകൾ ആയിരുന്നു മനസ്സിന് ഒരു ധൈര്യം തരുന്നത് 🙏അതിലെ എല്ലാ പാട്ടുകളും ഇപ്പോളും കാണാതെ അറിയാം...🥰🥰
ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി ഒരു മുറുക്കാൻ ചവച്ചു തീർക്കുന്ന സമയം കൊണ്ട് അദ്ദേഹം ഒരു കുമ്മി എഴുതി തീർക്കുമെന്ന്.. അങ്ങയുടെ കലയുടെ കഴിവിനെ അടയാളപ്പെടുത്തിയത് അങ്ങനെയാണ്.. അതുപോലെ സാറിന്റെ ഒരുപാട് അനുഭവകഥകൾ ഓരോ കുമ്മിയുടെ പിറവിയിലും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. ശരിക്കും അതൊക്കെ ഞങ്ങളോട് പങ്കുവെക്കുവാൻ മനസ്സ് കാണിച്ച സാറിനും അത് ഞങ്ങളിലേക്ക് എത്തുവാൻ വഴിയൊരുക്കിയ അഡ്മിൻ പാനലിലും നന്ദി അറിയിക്കുന്നു..❤ പിന്നെ ഒരു റിക്വസ്റ്റ് കൂടിയുണ്ട് സാർ.. വർഷങ്ങളായി അങ്ങയുടെ കൂടെ വേദികളിൽ കണ്ടുവരുന്ന കുറച്ചു മുഖങ്ങളുണ്ട്.. സാറിന്റെ താനവട്ടക്കാർ.. കുത്തിയോട്ട പാട്ടിന്റെ മുഖമുദ്ര താനവട്ടം ആണെങ്കിൽ അതിൽ അങ്ങയുടെ പാട്ടുകൾക്ക് ഏറ്റവും അധികം ഭംഗി നൽകുന്നത് അവരുടെ അസാധ്യ ആലാപനമാണ്.. അങ്ങ് സംഗീതത്തിന്റെ ഏത് ദിശയിൽ സഞ്ചരിക്കുന്നുവോ അതേ രീതിയിൽ തന്നെ അവർ പാടി സപ്പോർട്ട് നൽകുന്നുണ്ട്.. പലപ്പോഴും താനവട്ടക്കാരെ പുറകിൽ ഇരുത്തുമ്പോൾ സാർ അവർക്ക് കൂടി കുമ്മി പാടാൻ അവസരം കൊടുക്കുന്നതും അഭിനന്ദനാർഹമാണ്.. അതുകൊണ്ടുതന്നെ അവരെ കൂടി ഉൾപ്പെടുത്തി സാർ അവരെ താനവട്ടം പറഞ്ഞുകൊടുക്കുന്ന രീതികളും പറഞ്ഞുകൊണ്ടൊരു എപ്പിസോഡ് തീർച്ചയായും പ്രതീക്ഷിക്കുന്നു..❤
ചെട്ടികുളങ്ങര അമ്മയുടെ കുമ്മി കൾ എത്രമാത്രം മനോഹരമാണോ അതിലും മനോഹരമാണ് കണ്ണനാ ഉണ്ണി എന്ന കുമ്മിയും, തിരുവാറൻ മുള എന്ന കുമ്മിയും. ഇ പ്രപഞ്ചം നിലനിർത്തുന്ന ഭഗവാനെ, ശ്രീകൃഷ്ണ പരമാത്മാ വിനെ സ്പർശിച്ചു തുടങ്ങുന്നതെല്ലാം വിജയത്തിലെ എത്തു. ഭഗവാന്റെ, ഭാഗവതിയുടെ അനുഗ്രഹം ചേട്ടന് ഉണ്ടാകട്ടെ.
ചേട്ടാ.. താങ്കളുടെ മാനത്ത് മല്ലിക പൂത്തു... അന്നൊരു പൗർണ്ണമി നാൾ...ഓടക്കുഴൽ നാദം കേട്ടുവോ.. കാർ വർണ്ണൻ കടൽ വർണ്ണൻ..എന്നീ കുമ്മികൾ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.. യാദൃശ്ചികമാണോ എന്നറിയില്ല അവയെല്ലാം ശ്രീകൃഷ്ണ ഭഗവാൻ്റെ സ്തുതികളും... ഇവയുടെ എല്ലാം സംഗീതവും അതീവ ഹൃദ്യം ആയത് കൊണ്ടാവാം എനിക്ക് അത്രയേറെ പ്രിയപ്പെട്ടത് ആകുന്നത്.. വരികളേക്കാൾ സംഗീതം ആസ്വദിക്കുന്ന ഒരു ആസ്വാദകനാണ് ഞാൻ.. കുമ്മികളുടെ സംഗീത സംവിധാനത്തെക്കുറിച്ച് കൂടി തുടർ വീഡിയോകളിൽ പ്രതിപാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. എല്ലാ ആശംസകളും പ്രാർത്ഥനകളും..
കുറുപ്പ് ചേട്ടന്റെ കൃഷ്ണനെ പറ്റിയുള്ള കുമ്മികൾ എല്ലാം അതിമനോഹരം ആണ്. ❤ അത് കേൾക്കാൻ തന്നെ ഒരു പ്രേത്യേക സുഖം ആണ്. കൃഷ്ണനെ പറ്റി തന്നെ അല്ല... എല്ലാ കമ്മികളും അതിമനോഹരം തന്നെ ആണ്. ❤
ഈ കാണുന്ന താമസിന് അപ്പുറം ഇറ്റ് വെളിച്ചതുണ്ടോ ത്വോൽ കാരുണ്യ തണലിൻ ഒരാത് ഇത്തിരി നേരമതുണ്ടോ ഉത്കടൽ ദുഃഖം ഒടുക്കും നാഥനിൽ ഒക്കെ അടക്കി നമികാം ഈ കടൽ എന്ന് കടക്കും കാണാ ദിക്കു വടക്കും നാഥാ
യുഗ സന്ധ്യകൾ തിരുമുൻപിൽ തൊഴുതു വണങ്ങുന്നേ എന്ന ആറ്റുകാൽ അമ്മയെ സ്തുതിച്ചു കൊണ്ടുള്ള കുറുപ്പ്ക്തി ചേട്ടൻ്റെ ഭക്തിഗാനം ഇപ്പോൾ എങ്ങും തന്നെ ലഭ്യമല്ല ആ ഗാനം കേൾക്കുവാനും അതിനെ പറ്റി അറിയുവാനും ആഗ്രഹിക്കുന്നു .🙏
ഓണാട്ടുകരക്കാരുടെ ഹൃദയ സ്പന്ദനം ആയ കുത്തിയോട്ടം ...😍അതുവരെ അവർക്കു സുപരിചതമായ കുമ്മികളിൽ നിന്നും ഏറെ വ്യത്യസ്തമായി കണ്ണനാമുണ്ണിയേയും തിരഞ്ഞു ഓരോ വീടുകളിലേക്കും ഈ പാട്ടു ഒഴുകി ഇറങ്ങുമ്പോൾ അതുവരെ അനുഭവിക്കാത്ത അനുഭൂതിയിൽ നനയുകയായിരുന്നു അമ്മയുടെ ഓരോ മക്കളും ..🥰.
ആദ്യം തന്നെ ആ ഓട് കുഴൽ മധുരിമയിൽ ഓരോ ജീവ ജാലങ്ങളും യദുകുല ദേവന്റെ വരവ് പോലെ നിർന്നിമേഷരായി നിന്ന് പോയി എന്ന് വേണം പറയാൻ ..ഇപ്പോഴും ആ ഓടകുഴൽ വായന കേൾക്കുമ്പോൾ എന്തൊരു കുളിരാണ് ...പിന്നെ വരികൾ അവയിൽ ഓരോരുത്തരും ഗോപികമാരായി സ്വയം മാറി തുടങ്ങും ... അവസാനം ആലില തുരുത്തിനായി സ്വപ്നം കണ്ടു മയങ്ങി തുടങ്ങും ... ഈ കുമ്മിക്കു പകരം വെക്കാൻ ഒരു കുമ്മികളും ഇനി ഉണ്ടാവാൻ പോകുന്നില്ല അത്രമേൽ ഹൃദ്യമാണ് വരികളും സംഗീതവും.
പാവം ഏഴകൾ എന്ത് ചെയ്തിട്ടാണ് നീ മറഞ്ഞു നിക്കുന്നത് എന്ന് ചോദിക്കുന്ന വരികളിൽ കണ്ണ് നനയാത്ത ഒരു ശ്രോതാവ് പോലും ഇന്നും കാണില്ല..ഈ വിയോഗം താങ്ങാനാവാതെ ഇന്നും ഞങ്ങൾ ഒരു ഹർഷ ധാരയ്ക്കായി വേഴാമ്പലിനെ പോലെ കേണു നിക്കുമ്പോൾ നീ വീണ്ടും വീണ്ടും ദുഃഖമഴ നൽകി കാർ മുകിൽ പോലെ മറയുകയാണല്ലോ ..ആഹാ എന്താ വരികൾ .... കാരുണ്യഭഗവാന്റെ സിന്ധുഭൈരവി കേൾക്കാൻ അതെ രാഗത്തിൽ അവനെയും അവന്റെ പാട്ടിനെയും തിരഞ്ഞു ഭക്തർക്കൊപ്പം കുറുപ്പ് ചേട്ടൻ നടന്നു തുടങ്ങിയപ്പോൾ ഓണാട്ടുകരയുടെ കുമ്മികളിൽ പുതുവസന്തം വരുകയായിരുന്നു..കർമ്മ ദുഃഖ സാഗരത്തിൽ ആണ്ടിടുമ്പോൾ ആലില തുരുത്തു പോലെ അങ്ങയുടെ കുമ്മികൾ ഉണ്ടായാൽ അതിലും വലിയ ധന്യത ഞങ്ങൾ ഓണാട്ടുകർക്കു കിട്ടാൻ ഉണ്ടോ നന്ദി ചേട്ടാ ഇനിയുംതുടരട്ടെ ഈ വേണുഗാനം ...😘
പ്രിയപ്പെട്ട അഭിരാധ്..
അങ്ങയുടെ കമൻറ് വായിച്ച് അടക്കാനാവാതെ ഏങ്ങലടിച്ചു കരഞ്ഞു പോയി..ആ കുമ്മിയുടെ സൗന്ദര്യവും ചൈതന്യവും ഇത്ര സൂക്ഷ്മമായി ആത്മാവിൽ ആവാഹിച്ചു കൊണ്ട് കുറിച്ച ഈ വാക്കുകൾ മാത്രം മതി എന്റെ കർമ്മവും ജന്മവും ധന്യമാകാൻ..40 വർഷം മുൻപ് ആ കുമ്മി സമർപ്പിച്ച എനിക്ക് ഈ സ്നേഹപ്പദങ്ങൾക്കും സാന്ത്വനങ്ങൾക്കും അപ്പുറം എന്താണിനി പകരം കിട്ടേണ്ടത്..കൂടുതൽ എഴുതാൻ കെല്പില്ല സുഹൃത്തെ..അമ്മ എന്നും കൂടെ ഉണ്ടാകട്ടെ...
ആറ്റുകാൽ അമ്മയുടെ സർവമംഗള മംഗല്യേ നന്നായിട്ടുണ്ട്. എ ത്ര കേട്ടാലും മതി വരില്ല. ദൈവം അനുഗ്രഹിക്കട്ടെ സാറിനെ
❤❤..ഈ കുമ്മി നേരത്തെ ഇട്ടിരുന്ന വീഡിയോയിൽ കേട്ടിരുന്നു,അറിഞ്ഞിരുനില്ല ചരിത്രത്തിന് വഴിയൊരുക്കിയത് കണ്ണന്റെ വേണുനാഥമാണെന്നു,,ആത്മഹർഷം,കൂടുതൽ അറിയാൻ പറ്റിയതിൽ സന്തോഷം,മാനസചോരൻ ആണ് ഉണ്ണിക്കണ്ണൻ, സാറിൻ്റെ ഓരോ കുമ്മികേൾക്കുമ്പോഴും അത് ആസ്വദിക്കുമ്പോഴും അതിൽ ലയിച്ചുപോകുന്നു പരിവേദനകളും വിഷമങ്ങളും പറയാൻ ആഗ്രഹിച്ചു ഭഗവാൻ്റെയോ ഭഗവതിയുടെയോ അരികിൽ ചെന്നു തൊഴുന്നത് പോലെ എല്ലാം മറന്ന് ❤❤❤😢,,,,, ശ്രോതാക്കൾക്ക് ഇതിലും അപ്പുറം എന്ത് വേണം
ഞാൻ 1992 മുതൽ 1996 വരെ സൗദിയിൽ ഉള്ളപ്പോൾ ജുബൈൽ മുതൽ യാമ്പു വരെയും വേറെ ഒരുപാട് സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ കേട്ടിരുന്ന കാസറ്റ് ആയിരുന്നു രഘു കൊച്ചാട്ടന്റെ ഭദ്രഗീതങ്ങൾ🙏🙏🙏മരുഭൂമിയിൽ കൂടി അന്ന് യാത്ര ചെയ്യുമ്പോൾ ഈ പാട്ടുകൾ ആയിരുന്നു മനസ്സിന് ഒരു ധൈര്യം തരുന്നത് 🙏അതിലെ എല്ലാ പാട്ടുകളും ഇപ്പോളും കാണാതെ അറിയാം...🥰🥰
ഒരിക്കൽ എന്റെ ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി ഒരു മുറുക്കാൻ ചവച്ചു തീർക്കുന്ന സമയം കൊണ്ട് അദ്ദേഹം ഒരു കുമ്മി എഴുതി തീർക്കുമെന്ന്.. അങ്ങയുടെ കലയുടെ കഴിവിനെ അടയാളപ്പെടുത്തിയത് അങ്ങനെയാണ്.. അതുപോലെ സാറിന്റെ ഒരുപാട് അനുഭവകഥകൾ ഓരോ കുമ്മിയുടെ പിറവിയിലും ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. ശരിക്കും അതൊക്കെ ഞങ്ങളോട് പങ്കുവെക്കുവാൻ മനസ്സ് കാണിച്ച സാറിനും അത് ഞങ്ങളിലേക്ക് എത്തുവാൻ വഴിയൊരുക്കിയ അഡ്മിൻ പാനലിലും നന്ദി അറിയിക്കുന്നു..❤
പിന്നെ ഒരു റിക്വസ്റ്റ് കൂടിയുണ്ട് സാർ.. വർഷങ്ങളായി അങ്ങയുടെ കൂടെ വേദികളിൽ കണ്ടുവരുന്ന കുറച്ചു മുഖങ്ങളുണ്ട്.. സാറിന്റെ താനവട്ടക്കാർ.. കുത്തിയോട്ട പാട്ടിന്റെ മുഖമുദ്ര താനവട്ടം ആണെങ്കിൽ അതിൽ അങ്ങയുടെ പാട്ടുകൾക്ക് ഏറ്റവും അധികം ഭംഗി നൽകുന്നത് അവരുടെ അസാധ്യ ആലാപനമാണ്.. അങ്ങ് സംഗീതത്തിന്റെ ഏത് ദിശയിൽ സഞ്ചരിക്കുന്നുവോ അതേ രീതിയിൽ തന്നെ അവർ പാടി സപ്പോർട്ട് നൽകുന്നുണ്ട്.. പലപ്പോഴും താനവട്ടക്കാരെ പുറകിൽ ഇരുത്തുമ്പോൾ സാർ അവർക്ക് കൂടി കുമ്മി പാടാൻ അവസരം കൊടുക്കുന്നതും അഭിനന്ദനാർഹമാണ്.. അതുകൊണ്ടുതന്നെ അവരെ കൂടി ഉൾപ്പെടുത്തി സാർ അവരെ താനവട്ടം പറഞ്ഞുകൊടുക്കുന്ന രീതികളും പറഞ്ഞുകൊണ്ടൊരു എപ്പിസോഡ് തീർച്ചയായും പ്രതീക്ഷിക്കുന്നു..❤
ചെട്ടികുളങ്ങര അമ്മയുടെ കുമ്മി കൾ എത്രമാത്രം മനോഹരമാണോ അതിലും മനോഹരമാണ് കണ്ണനാ ഉണ്ണി എന്ന കുമ്മിയും, തിരുവാറൻ മുള എന്ന കുമ്മിയും. ഇ പ്രപഞ്ചം നിലനിർത്തുന്ന ഭഗവാനെ, ശ്രീകൃഷ്ണ പരമാത്മാ വിനെ സ്പർശിച്ചു തുടങ്ങുന്നതെല്ലാം വിജയത്തിലെ എത്തു. ഭഗവാന്റെ, ഭാഗവതിയുടെ അനുഗ്രഹം ചേട്ടന് ഉണ്ടാകട്ടെ.
ചേട്ടാ.. താങ്കളുടെ മാനത്ത് മല്ലിക പൂത്തു... അന്നൊരു പൗർണ്ണമി നാൾ...ഓടക്കുഴൽ നാദം കേട്ടുവോ.. കാർ വർണ്ണൻ കടൽ വർണ്ണൻ..എന്നീ കുമ്മികൾ എനിക്ക് വളരെ വളരെ ഇഷ്ടമാണ്..
യാദൃശ്ചികമാണോ എന്നറിയില്ല അവയെല്ലാം ശ്രീകൃഷ്ണ ഭഗവാൻ്റെ സ്തുതികളും... ഇവയുടെ എല്ലാം സംഗീതവും അതീവ ഹൃദ്യം ആയത് കൊണ്ടാവാം എനിക്ക് അത്രയേറെ പ്രിയപ്പെട്ടത് ആകുന്നത്.. വരികളേക്കാൾ സംഗീതം ആസ്വദിക്കുന്ന ഒരു ആസ്വാദകനാണ് ഞാൻ..
കുമ്മികളുടെ സംഗീത സംവിധാനത്തെക്കുറിച്ച് കൂടി തുടർ വീഡിയോകളിൽ പ്രതിപാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
എല്ലാ ആശംസകളും പ്രാർത്ഥനകളും..
പരബ്രഹ്മ പതക്ക് ഒരിറ്റ് നേരം പകച്ചങ് ഇരുന്നീടുമ്പോൾ അടുത്ത് വേണേ അനന്താഭ ചുഴും നേരിന് നിരക്കുട്ടത്തിൽ അലിഞ്ഞിടാൻ അച്ചീന്ത്യ രൂപേ
കുറുപ്പ് ചേട്ടന്റെ കൃഷ്ണനെ പറ്റിയുള്ള കുമ്മികൾ എല്ലാം അതിമനോഹരം ആണ്. ❤ അത് കേൾക്കാൻ തന്നെ ഒരു പ്രേത്യേക സുഖം ആണ്. കൃഷ്ണനെ പറ്റി തന്നെ അല്ല... എല്ലാ കമ്മികളും അതിമനോഹരം തന്നെ ആണ്. ❤
🙏🙏🙏🕉️
Kettunnee kazhchakal muttumbol vanavum…… Aa song cheyumo
🙏🌹
ഈ കാണുന്ന താമസിന് അപ്പുറം ഇറ്റ് വെളിച്ചതുണ്ടോ ത്വോൽ കാരുണ്യ തണലിൻ ഒരാത് ഇത്തിരി നേരമതുണ്ടോ ഉത്കടൽ ദുഃഖം ഒടുക്കും നാഥനിൽ ഒക്കെ അടക്കി നമികാം ഈ കടൽ എന്ന് കടക്കും കാണാ ദിക്കു വടക്കും നാഥാ
Namaskaram sir
🙏🏽🙏🏽🙏🏽
🙏🙏🙏🙏🥰
കുട്ടേമ്പേരൂർ ദേവി ക്ഷേത്രo ആറിൻ്റെ തീരം ❤
യുഗ സന്ധ്യകൾ തിരുമുൻപിൽ തൊഴുതു വണങ്ങുന്നേ എന്ന ആറ്റുകാൽ അമ്മയെ സ്തുതിച്ചു കൊണ്ടുള്ള കുറുപ്പ്ക്തി ചേട്ടൻ്റെ ഭക്തിഗാനം ഇപ്പോൾ എങ്ങും തന്നെ ലഭ്യമല്ല
ആ ഗാനം കേൾക്കുവാനും അതിനെ പറ്റി അറിയുവാനും ആഗ്രഹിക്കുന്നു .🙏
❤
Namaste sir
🙏🏼🙏🏼🙏🏼
🥰🥰🙏🙏🙏
❤❤❤
കുട്ടേമ്പേരൂർ ദേവി ക്ഷേത്രo ആറിൻ്റെ തീരം ❤
❤