Case Against Actor Mukesh |മുകേഷ് അറസ്റ്റിൽ; Siddique ഒളിവിൽ | Hema Committee Report

Поділитися
Вставка
  • Опубліковано 26 вер 2024
  • Case Against Actor Mukesh : ലൈംഗികാരോപണ പരാതിയിൽ M Mukesh MLAയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. Kochiയിൽ Coastal Police Stationൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മുകേഷിനെ ജാമ്യത്തിൽ വിട്ടയക്കും.
    #actormukesh #caseagainstmukesh #allegationsagainstmukesh #hemacommitteereport #news18kerala #news18malayalam #malayalamnews #latestnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 30

  • @broadband4016
    @broadband4016 2 дні тому +3

    മുകേഷിന് ലിംഗമുണ്ടോന്നു മേതിൽ ദേവികയോട് ചോദിച്ചാൽ മതിയല്ലോ

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 3 дні тому +14

    ചുമ്മാ... ഒരു നാടകം ജനത്തെ പറ്റിയ്ക്കാൻ

    • @viswanathanpv7655
      @viswanathanpv7655 3 дні тому

      നേരാ, ജനങ്ങളെ പറ്റിക്കാൻ ഒരു തമാശ നാടകം

  • @panickernm9396
    @panickernm9396 3 дні тому +3

    Good news - now onebyone rest of them will also be arrested.

  • @KeralaCm-xq2qm
    @KeralaCm-xq2qm 2 дні тому +3

    നാടകമെ കേരളം

  • @gireeshkr9167
    @gireeshkr9167 3 дні тому +5

    സരിതയുടെ കണ്ണീരിന്റെ വില

  • @lissymathew1622
    @lissymathew1622 3 дні тому +2

    ഇവന്റെയൊക്കെ അഹങ്കാരത്തിനുകിട്ടുന്നശിക്ഷ.

  • @r.n.i.9127
    @r.n.i.9127 3 дні тому +1

    This Muriyan (3/4) is now in Dubai.

  • @osologic
    @osologic 3 дні тому +2

    കമ്മ്യുണിസ്റ്റ് മാഫിയയിൽ ജന ങ്ങളുടെ നിധി ആയിരിക്കുന്ന ഒരുന്നതനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് ഇന്ത്യൻ ജനാധിപത്യ ത്തിന്റെ വിജയം തന്നെയാണ്.
    എന്നാൽ ഇതൊക്കെ ജനങ്ങളെ പറ്റിക്കുവാനുള്ള നാടകമാണോ എന്ന സംശയവും സ്വഭാവീകമാണ്.

  • @KeralaCm-xq2qm
    @KeralaCm-xq2qm 2 дні тому +2

    നാടകം

  • @iconictv221
    @iconictv221 2 дні тому +1

    Public can jointly catch criminals who go underground escapes arrest and hand to police so they have no excuses for influencers

  • @deepakvenugopal
    @deepakvenugopal 2 дні тому

    പെട്ടന്ന് arrest ചെയ്‌താൽ ഉടനെ വിട്ടയക്കാം 😊

  • @kareemsubaida5869
    @kareemsubaida5869 2 дні тому

    പണ്ടത്ത ആൾക്കാരല്ല
    ആണും പെണ്ണും
    പെണ്ണ് നന്നായാൽ
    ലോകം തന്നെ
    നന്നായി സമൂഹം
    നന്നായി
    ഇതിനൊക്കെ കാരണക്കാർ വീട്ടക്കാർ അച്ചൻ
    അമ്മ അവരാണ്
    പ്രേരിപ്പിച്ചത്
    കളങ്കപ്പെട്ടു ഇനി കിടന്ന് മൊങ്ങിട്ടെന്ത് കാര്യം എല്ലാവരും അറിഞ്ഞു No...2

  • @jyothy7846
    @jyothy7846 3 дні тому +5

    👍👍👍👍👍
    Powerful persons should not drive the society.

  • @rubyvadaken4620
    @rubyvadaken4620 3 дні тому

    directly from airport to Dubai.

  • @bindhus4164
    @bindhus4164 3 дні тому +1

    Mukesh neyum arrest cheyyanam. Kuttam cheythavarelam shikshapedanam. Vittayalananenkil pinne arrest enthinu😂

  • @bennythomas2789
    @bennythomas2789 2 дні тому +1

    ഇവളുമാരും ഇവന്മാരും പറയുന്ന ഉടായിപ്പ് കഥകൾ കേൾക്കാൻ കുറെ മലയാളികൾ ഉണ്ടല്ലോ പടച്ചോനേ.
    😢😢😢

  • @minipn8024
    @minipn8024 2 дні тому

    Ninna kettiyavara sammathikkanam kastam

  • @sunilkumark1549
    @sunilkumark1549 3 дні тому

    They are the great supporters of dileep

  • @KeralaCm-xq2qm
    @KeralaCm-xq2qm 2 дні тому

    Yes naadakam

  • @ashokkumarpr3518
    @ashokkumarpr3518 2 дні тому

    Evane onnum veruthe vidaruthu

  • @97456066
    @97456066 3 дні тому +1

    Pinne enthina arrest cheithathu vittu ayakan ano.ethu joli kittiyittu venam avadhi edukan ennu paranjapole ayi😂😂😂

  • @dileepdasan3839
    @dileepdasan3839 3 дні тому

    Thomasukkutti vittoda…😂

  • @CorreaMeldroy
    @CorreaMeldroy 22 години тому

    Brave move.

  • @BibinTs-i6n
    @BibinTs-i6n 3 дні тому +1

    നാടകം

  • @rajuvv1880
    @rajuvv1880 19 годин тому

    ഇതൊക്കെ ഒരു നാകടം