ആ ക്ഷണിക്കപ്പെടാത്ത അതിഥി ഞങ്ങളെ തേടി എത്തിയപ്പോൾ..ഞങ്ങളുടെ അനുഭവങ്ങൾ 😥😥
Вставка
- Опубліковано 8 лют 2025
- #Drshaniskitchen
#covidvlog
#Drshaniskitchenvlogs
Hi.... friends..
ഇന്നത്തെ വിഡിയോയിൽ ഞങ്ങളുടെ കോവിഡ് അനുഭവങ്ങൾ ആണു ഉൾപ്പെടുത്തിയിരിക്കുന്നത്... കുറച്ചു lenghty ആയ ഒരു വീഡിയോ ആണു.... എല്ലാവരും skip ചെയ്യാതെ കാണാൻ ശ്രമിക്കുക...
നിങ്ങൾക്ക് പ്രയോജനപ്രദമായ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്...
എല്ലാവരും വീട്ടിൽ തന്നെ സേഫ് ആയി ഇരിക്കുക🙏🙏🙏
ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങൾ ആണു കോവിഡ് പോസിറ്റീവ് ആവുമ്പോൾ ഉണ്ടാകുന്നതു.. വേണ്ട സമയത്തു തക്കതായ ചികിത്സ കിട്ടാതെ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്.... 🙏🙏🙏
you can mail me at drshani80@gmail.com
Stay tuned for new videos.... 💕💕💕
#covidvlogs
#Drshani'skitchen
#Drshaniskitchen
#drshani'skitchen
Thank you Doc, for sharing your heartfelt experience during this difficult time. It was really touching, in the sense the difficulties you’ll went thru and thank you for the medical advice/tips on the prevention/self quarantine & simple remedies to follow & do. Have faith, you will definitely recover fully and you will get back your sweet/gentle & lovely voice. Not only you have talents in medical field, cooking but never knew you are a good singer too. It was lovely & very touching song. God bless and may our Almighty protect & keep all of you’ll under His loving arms 🙏
Thank you dear for your nice words 👍👍 Had a really tough time...By god's grace we are doing good now 🙏🙏🙏😍
@@DrShanisKitchen amen!
Madam it is Important that the use of masks, clear clean .ones,.disposal ofthe used masks. Many don't know how to use masks properly
വേദനയോടെ കേട്ടതാണ് മുമ്പ് വീണ്ടും കേൾക്കുന്നു.
🙏💕💕
മാമിന്റെ നല്ല വാക്കുകൾക്ക് നന്ദി
🙏😍
ഇതിൽ കൂടുതൽ കൊറോണ അനുഭവവും അത് മറ്റുള്ളവരെ അറിയുയ്ക്കാനും ഒരു ഡോക്റ്ററിൽ കൂടി അറിഞ്ഞത് വളരെ ഗുണം ചെയ്യും 👌👌👌👌
Very very good. Thanks doctor. Good bless you or good family.
വളരെ നല്ല വീഡിയോ. താങ്ക്സ് മാഡം 🙏🙏
🙏😍
Body pain of covid is severe
Very good information.Thank you very much Dr Shani.God Bless U
🙏👍Thank you
വീണ്ടും കേൾക്കുന്നു. ഇപ്പോൾ ഷീനിക്ക് പോസ്റ്റീവായി. ഞങ്ങൾക്കെല്ലാം പനീ വന്നു. രണ്ടാഴ്ച കഷടം തന്നെയാണ്. ഇപ്പോഴെല്ലാവരും ശരിയായി.
വേഗം സുഖം ആവട്ടെ 🙏🙏💕
Very Gud informations... Thanksss..
Thank u doctor for ur valuable information
Thanks Doctor.വളരെ ഉപകാരപ്രദമായ വാക്കുകൾ. താങ്കളുടെ വാക്കുകൾ ഒരു പോസിറ്റീവ് energy നൽകുന്നു
😍😍🙏🙏
ഇവിടെ രാജീവൻ മാഷിന് വന്നു. മേധമോളുടെ അച്ഛന്
ഇത്രയും ഭംഗിയായി ഈ വിഷയം പറഞ്ഞുതന്നതിന് നന്ദി.
🙏😍😍
Very good information Dr. Shani. Thanks a lot.
🙏🙏😍
നല്ല അറിവുകൾ സ്വന്തം അനുഭവത്തിൽ നിന്ന് വിശദമായി വിവരിച്ചു Share ചെയ്തു തന്നതിന് നന്ദി.
Seena
👍🙏
Thanks Dr. experience share ചെയ്തതിന് ,good video.
🙏🙏
GOD BLESS YOU.
🙏💕💕
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം മാറിയല്ലോ... വളരെ നന്നായി ഷാനിയുടെ അനുഭവങ്ങൾ പറഞ്ഞതു കൊണ്ട് അത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ.... ഇനിയും പുതിയ പാചകങ്ങൾ ആയി വരു....
Thank you dear 😍😍
Thankyou doctor God bless you always and family
ഈ അനുഭവങ്ങൾ ഞങ്ങളിലേക്ക് Share ചെയ്തു തന്നതിനു വളരെയധികം നന്ദിയുണ്ട് thank you Dr
Thank you for the useful explanation 💐
സുഖമായി എന്നറിഞ്ഞതിൽ സന്തോഷം. അറിഞ്ഞില്ല അച്ചാറുണ്ടാക്കിയ ശേഷം കണ്ടില്ല. ഇത്രയും പറഞ്ഞു തന്ന തീൽ ഒരുപാട് നന്ദിയുണ്ട് സാർ'
Thanks for your valuable information
🙏🙏
Thank you 👌
നല്ലൊരു ഇൻഫർമേഷൻ തന്നതിനു ഒരുപാട് നന്ദി രേഖപെടുത്തുന്നു 👌👌👌👌👌👍👍👍👍👍👍👍
🙏🙏😍
Doctor, enik positive aayi... Rtpcr test il 29 aanu value,, nalla tension und... Pls reply
Dont get panic..ct value 29 is ok...you don't have to worry much unless you have severe symptoms 👍👍Stay positive.... Drink lots of water... Take rest... Have protein rich diet with vit c too.... My prayers 🙏🙏💕💕💕
നന്ദി :- ' നല്ല വീഡിയോ: ഒരു ഡോക്ടറുടെ അനുഭവ വാക്കുകൾ ഞങ്ങൾക്ക് പ്രത്യശ തരുന്നു Thank you Dr
T
Good information, thanks
Good information. Useful video. Thanks❤🙏
🙏🙏
Thanks for good advice & open sincere talk. God bless
🙏🙏😍😍
Good information thanks sister
Doctor very very useful വീഡിയോ... Thank you for this information...
🙏🙏😍😍
Thank u ma'am,right time I watched ur video.My brother n family is affected two days back.
Let them get well soon 🙏🙏my prayers 🙏🙏
വളരെ നല്ല വീഡിയോ , നല്ലോണം പറയുന്നുണ്ട് , eppelum പ്രാർഥിക്കാം . ഗോഡ് bless u and Ur fam ❤️❤️❤️.
Thank you so much dear 😍😍😍
Nalla positive message..Doctor ed video's കാണാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നല്ല പാചക കുറിപ്പുകൾ .ഡോക്ടർ എവിടെ work ചെയ്യുന്നു? All the best ❤️❤️
Thank you so much for your nice words 🙏🙏 wayanad 👍👍😍😍
Good information
Thank you so much, Dr. Shani.
Madam ethraum paranju thannathine Nanni unde' ente monum molkum corona aayirunnu ' 17 dhivasam corantiyil aayirunnu, njangal anubhavicha visham njangal ariyu, njagal Dr , Ella videoum kaanarunde , Acharinde video kandu, eshta pettu, njangal athupole cheyyithu,Seri aayi, kazhichu nannayirikunnu, thanku madam,nigalude kudumbhathine nallthu varuthatte enne thyvathode prarthikam,
മക്കൾ ഓക്കേ ആയി കാണുമെന്നു കരുതുന്നു 🙏🙏Thank you so much 🙏🙏🙏😍😍convey my regards to them
Dr. Shani, Very informative message. Also, you have a beautiful voice. God bless you!!!
Thank you 🙏🙏
God bless you dr.
😍😍🙏🙏
Thank u doctor for your valuable information🙏❤️🙏 Good God Bless You🙏
വളരെ പ്രത്യാശയും പ്രതീക്ഷയും നൽകുന്ന പ്രയോജനമുള്ള മനോഹരമായ ഒരു വീഡിയോ ആണ്. സമയം പോയത് അറിഞ്ഞില്ല. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. വളരെ വേഗം രോഗം മാറി സുഖപ്പെട്ടതിൽ സന്തോഷം.പിന്നെ പാടാനുള്ള കഴിവുണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്.. മനോഹരമായി പാടിയിരിക്കുന്നു 👍👍
Thank u Dr for your information 🙏
🙏😍😍
Get well soon Dr.Shani.... God bless 🙏
Thank you so much 🙏🙏
Thanku Dr
Thanks very good
Very informative Dr.Thank God.
താങ്ക്സ് dr
Thank u Dr. for your information
Thank you for ur valuable messages👍👍
😍😍🙏🙏
Thank you Dr
OMG..me also a dr.. very difficult situation I know how did you manage your daily cooking & washing at that time...2children r too small to manage the kitchen how did you managed your clinic?you both were +ve right?
True... It was really tough time... In clinic we have drs to manage... At home somehow i managed everything with the help of husband... 👍🙏🙏
ദൈവം അനുഗ്രഹിയ്ക്കട്ടെ.
Thank you ചേച്ചി 😍😍🙏🙏
Thankyou. Doctor.. Ethrayum. Pala. Karaiyangalum. Manassilakithanna. Doctork.. Poornnaaroyghathin. Vandy. Prarthikkunnu...
ഒരുപാടു നന്ദി 🙏🙏😍😍
Husband nu vaccination 2 doze aduthu, njanum 2 makkalkkum vaccination aduthattilla...purathu pogadhaum mattum nokkunnundu.
Information nu thanks
Dr deyum, husband inteyum asukham mariyennu arinjathil valareyadhikam santhosham. Dr de pattu nannayittundutto 😊😊
🙏🙏🤩🤩
God bless you doctor
🙏🙏😍😍
mam എന്നും സുഗമയിരിയക്കറ്റെ
Very useful and informative ,especially to the public.
Stay Blessed 🙏🏼😇
😍😍😍🙏🙏
Ofcourse..during this pandemic situation..sharing your experience and valuable information is really worth to all of us..Thanks a lot Dr. Shani..may God bless you.
🙏🙏😍😍
Upakarapradhamaya video Thanks Dear God bless your family ❤❤
🙏🙏😍😍
Thank you for your information,God bless u&Ur family.
🙏🙏😍😍
Very nice nd relevant vedeo. Speaking from own experience, highly informative
Thank you so much 🙏🙏
Thank you God bless 💞🙏💞
😍😍🙏🙏
Thank God, God bless you all !
😍😍😍
ഈ നല്ലോരു ഇൻഫമേഷൻ തന്ന ഡോക്ടർക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി❤️പിന്നെ വേറൊരു കാര്യം പറയാതിരിക്കാൻ വയ്യ😍 ഡോക്ടർ നല്ലൊരു ഗായിക കൂടിയാണ്🥰🥰🥰
😜😜
സ്ർ മോൻ വീഡീയോ ഗ്രാഫറാഞ് അവൻ അത്രയും ശ്രദ്ധിക്കുന്നു അച്ഛൻ അറ്റാക്ക് വന്ന യാ ളാ ണ് ഞാനും ശ്വാസം മുട്ടുരോഗിയാണ് അത്രയും കരുതിയിരിക്കുന്നു സാർ. എല്ലാവരോടും ഞങ്ങളുടെ സേന ഹാ ന്വേഷണം അറിയിക്കുക ഇഷ്ടമായി ഈ ഗാനവും
തീർച്ചയായും 🙏🙏 സ്നേഹ അന്വേഷണങ്ങൾക്ക് നന്ദി 🙏🙏എല്ലാവരും സുഖം ആയിരിക്കുന്നു 😊😊
Informative video well explained. Tku.God bless 🙏.
Love you dear😍😍🙏🙏Thank you 👍👍
Very informative video. Presentation also superb. God bless you. Take care 🙏
Thank you 🙏🙏
Super inspirational video chechi. Thank god..🙏🙏.. All of your videos are very good... And beautiful singing too.. Love you dear 🥰🥰🥰
Nalla avatharanam dr.. 👌👌👌ellam nannayi paranju tharanulla ee oru attitude aanu enikku dre ishttapedanulla kananam 😍😍😍you have a blessed voice 🥰🥰 beautiful singing too😍😍😍
Good vedio , orupad Santosham ingane oru information share chaithathil
Thank you so much 🙏
thanku maam 😍😍
😍😍
Thank u
Good information I used to watch your video god bless u
Thanks dear, Iam also a victim of covid 19, I suffered 24 days now iam perfectly ok. But from the beginning i have met lot of health issues but situation in delhi is very danger at that time so couldn't go to hospital for testing. I take home quarantine and take steam, gargling, and drinks only hot water with giner, thulsi leaves and the leaf of panicoorkka and vitamin c tablets that is enough
Take care, stay safe
Be positive and stay positive
Thank you so much dear 🙏🙏Hope you and your family doing good... Take care 👍👍😍😍
Very informative and inspiration video this season❤❤❤
Mam what is way to regain our health after affecting covod
Informative 👍🏼 take care ❤️
🙏🙏
Dr.Njan arinjillayirunnu.Ippol engineyunde.Prarthicholam
Better aayi varunnu... Thank you so much 🙏🙏
Thank you for your valuable information 🙏
Good msg
Thank you lord for your mercy 🙏🙏വളരെ നല്ല വീഡിയോ... Dr എല്ലാരും safe ആയി ഇരിക്കുന്നു എന്നതിൽ ഒത്തിരി സന്തോഷം 👍👍
Thank you so much 🙏🙏
Very good video. God bless you. Thank for your vide information.
God bless you.
Madam hospital name para too please
ഞാൻ ഡെന്റിസ്റ് ആണ്... ക്ലിനിക്കിന്റെ പേര്
Dr George's Dental Care..
Thanks varunnund nan Meenangadi kariyan
Can u please give any direction
Take proper rest.... Eat nutrious food especially protein rich.... Breathing exercise can be done.... 👍👍
Ente familiyum covid vannu sukhapett msariyatheyulloo
Which hospital are u working ?
Own Clinic... I'm a dentist.. 😍😍
❤️
💛💛💛💛🙏👍
ലോക സമസ്ത സുഖിനോ ഭവന്തു
🙏🙏
Thank you Dr.
😍😍🙏
Thanks for ur kind information.God bless u and ur family
😍😍🙏🙏
താങ്ക്സ് dr
Super videos. Thank you for the important information.
Thank you so much 🙏🙏