❤❤❤❤❤സർ ഒരുപാട് ഒരുപാടു നന്ദി, ഞാൻ ഈ ഒരു അറിവ് ലഭിക്കാനാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്തത്,, തുടക്കക്കാരായ ഒരുപാടു കഴിവുള്ള കഥാകാരന്മാർ നമുക്കിടയിൽ ഉണ്ട്, പക്ഷെ നല്ല സ്ക്രിപ്റ്റ് ഉണ്ടായിട്ടും ഒരു പ്രൊഡ്യൂസർ, ഡയറക്ടർ മാർ എന്നിവരോട് കഥപറയാൻ പലർക്കും അറിയില്ല, അങ്ങനെ ഉള്ളവർക്കു ഇത് ഉപയോഗിച്ച് ഒരു അനിമേഷൻ സിനിമ തന്നെ കാണിക്കാം, തീർച്ച മലയാള സിനിമ മേഖയിൽ ഞാനടക്കമുള്ള തുടക്കക്കാർക്കു വലിയൊരു മുതൽ കൂട്ടാണ് ഈ പുതു സംവിധാനം 👍 അത് പകർന്നു നൽകുന്ന സാറിനു ഒരുപാട് നന്ദി, ശേഷം സ്‌ക്രീനിൽ കാണാം 😄
ഏതു പാവങ്ങൾ ആണ് ഈ ജോലി ചെയ്ത് ജീവിക്കുന്നത്?? ഇത് ചെയ്യാൻ വേണ്ട കമ്പ്യൂട്ടർ വില എത്ര എന്നറിയാമോ? പിന്നെ ഇത് ചെയ്യുന്നവർക്ക് മാത്രമേ മികച്ച രീതിയിൽ ai നെ കൂട്ടി ഇത് ചെയ്യാൻ ആകൂ.. സംശയം ഉണ്ടെങ്കിൽ ഒന്ന് ചെയ്ത് നോക്കൂ.. വിവരം അറിയും
Njan munne Ai use cheythu story e book theyyar aakkiyirunnu. Amazon kindle publishing il koduthiunnu. !0, 30 sale okke kitty. kooduhtal labham onnum undakkkan saadhichilla. But i do. Athil koduthal active allathondu anu
അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല. മത്തായി 13 : 11❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥
എന്റെ പൊന്ന് ചേട്ടാ AI ഒരു പൊട്ടനാ ഞാൻ ആശയം കൊണ്ടുത്തു പാസ്ററ് life കർമയാണ് ഉദ്ദേശിച്ചത് അങ്ങേര് പെൺകുട്ടിക്ക് കൊണ്ടു പോയീ കർമ എന്ന് പേരിട്ടു എന്തായാലും കുഴപ്പം ഇല്ല next ടൈം ഞാൻ എഴുതി കൊടുക്കും സംഭവം കിടു ആണ് ബട്ട് തന്ന സ്റ്റോറി മാറിപോയീ 😭😭😭സരൂല ഇങ്ങനെ അല്ലെ പഠിക്കുന്നത് 👍👍👍🌹🌹🌹
ആശയം കയ്യിലുണ്ടായിട്ടും അത് establish ചെയ്യാൻ കഴിയാത്തവർക്ക് ഹെൽപ്ഫുൾ ആകും. ആരുടെയെങ്കിലും ഒക്കെ ഉള്ളിലുള്ള അരവിന്ദനോ, ഭാരതനോ ഒക്കെ പുറത്തു വന്ന് അവരെങ്കിലും രക്ഷ പെടട്ടെ.
❤❤❤❤❤സർ ഒരുപാട് ഒരുപാടു നന്ദി, ഞാൻ ഈ ഒരു അറിവ് ലഭിക്കാനാണ് ഗ്രൂപ്പിൽ ജോയിൻ ചെയ്തത്,, തുടക്കക്കാരായ ഒരുപാടു കഴിവുള്ള കഥാകാരന്മാർ നമുക്കിടയിൽ ഉണ്ട്, പക്ഷെ നല്ല സ്ക്രിപ്റ്റ് ഉണ്ടായിട്ടും ഒരു പ്രൊഡ്യൂസർ, ഡയറക്ടർ മാർ എന്നിവരോട് കഥപറയാൻ പലർക്കും അറിയില്ല, അങ്ങനെ ഉള്ളവർക്കു ഇത് ഉപയോഗിച്ച് ഒരു അനിമേഷൻ സിനിമ തന്നെ കാണിക്കാം, തീർച്ച മലയാള സിനിമ മേഖയിൽ ഞാനടക്കമുള്ള തുടക്കക്കാർക്കു വലിയൊരു മുതൽ കൂട്ടാണ് ഈ പുതു സംവിധാനം 👍
അത് പകർന്നു നൽകുന്ന സാറിനു ഒരുപാട് നന്ദി, ശേഷം സ്‌ക്രീനിൽ കാണാം 😄
ഞങ്ങളുടെ സ്ഥലം, നമ്പർ
നല്ല പ്രവർത്തനം. ആകാംക്ഷ ഉള്ളവർക്ക് തീർച്ചയായും,കഴിവ് കുറവുകൾ പരിഹരിച്ചു മുന്നേറാൻ ഇത്തരം വിദ്യകൾ ഒരു അനുഗ്രഹം ആകും
Shiju Sir.... Super !!!😍😍😍
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാന്‍ എന്‍റെ മകന്‍റെ കഥ ആനിമേഷന്‍ ആക്കി.
ഇത് ഫോണിൽ കിട്ടുമോ
Malayalam story create cheyyan pattunna app undo
super. can we create little bit moving character animated videos?
ithil animation varunnilla ith just photo and voice over aan vannath ?
സംഭവം സൂപ്പർ, പക്ഷെ ഈ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരുപാട് പാവങ്ങൾ പെട്ടുപോകും. 🙏
മാറുന്ന കാലത്ത് മാറ്റങ്ങളെ ഉൾക്കൊണ്ടേ മതിയാകൂ.
സാർ കമ്മ്യൂണിസ്റ് ആണോ 😄
ഏതു പാവങ്ങൾ ആണ് ഈ ജോലി ചെയ്ത് ജീവിക്കുന്നത്?? ഇത് ചെയ്യാൻ വേണ്ട കമ്പ്യൂട്ടർ വില എത്ര എന്നറിയാമോ? പിന്നെ ഇത് ചെയ്യുന്നവർക്ക് മാത്രമേ മികച്ച രീതിയിൽ ai നെ കൂട്ടി ഇത് ചെയ്യാൻ ആകൂ.. സംശയം ഉണ്ടെങ്കിൽ ഒന്ന് ചെയ്ത് നോക്കൂ.. വിവരം അറിയും
Pinu spotted
Ithu Android il cheyyan pattunnillallo,
Thank you so much💗✨
Awesome 😊
Njan munne Ai use cheythu story e book theyyar aakkiyirunnu. Amazon kindle publishing il koduthiunnu. !0, 30 sale okke kitty. kooduhtal labham onnum undakkkan saadhichilla. But i do. Athil koduthal active allathondu anu
ethra earning undaay bro
ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ ഞാൻ കോൺടാക്ട് ചെയ്യുന്നതായിരിക്കും
Useful❤
copyright issue undakumo?
Excellent sir❤
സർ 3d യിൽ മാത്രമേ കിട്ടോ ഫോർ ഡി അതിൽ കൂടിയതിൽ കിട്ടില്ലേ. Ex. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ..
Sooooooper. Congrats bro.
What about voice
അവന്‍ മറുപടി പറഞ്ഞു: സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല.
മത്തായി 13 : 11❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥
ഇതിനിടയ്ക്ക് മതം തിരുകൻ നാണമില്ലേ
Mobile ee app work akumo?
What about subscription charges?
Ai padikkan enthu chilavu varum
Thanks ഉണ്ട് 😊
Amazing 👏👏👏
Language malayalam akkan pattumo. bagrund music undagumo. copyright kittumo....ennumkoode ariyanam.. 😁😁😜😜🤪
Hello sir
അതിലെ വോയിസ് മലയാളം ആക്കാൻ പറ്റുമോ
എന്റെ പൊന്ന് ചേട്ടാ AI ഒരു പൊട്ടനാ ഞാൻ ആശയം കൊണ്ടുത്തു പാസ്ററ് life കർമയാണ് ഉദ്ദേശിച്ചത് അങ്ങേര് പെൺകുട്ടിക്ക് കൊണ്ടു പോയീ കർമ എന്ന് പേരിട്ടു എന്തായാലും കുഴപ്പം ഇല്ല next ടൈം ഞാൻ എഴുതി കൊടുക്കും സംഭവം കിടു ആണ് ബട്ട് തന്ന സ്റ്റോറി മാറിപോയീ 😭😭😭സരൂല ഇങ്ങനെ അല്ലെ പഠിക്കുന്നത് 👍👍👍🌹🌹🌹
Sir nammuk ishtamulla characters aayi filmactorsine add cheiyyan pattumoo pls reply
Malayalam kadha creat cheyan pattumo
Bro aa video ios il engane download cheyyum
malayalam cheyan kazhiyimo
Art flow ഇല്‍ eaa option എല്ലാ .
enikku oru project ready akki tharumo?
Thank you so much sir❤️
If I tell the story whether possible for prompting ...please reply
yes. you can give a story and it will create
ആൺട്രോയിഡ് മൊബൈൽ പറ്റോ 🤔ap ഏതാ 🤔.... വിജാരിച്ച charector ആക്കിയെടുക്കാൻ പൈസ വേണ്ടിവരൂലേ 🤔.... പ്രീമിയം
Kollam sir❤
Ade Malayalam...?
ഈ app phone ഉബയോഗിച്ച് തുറക്കാൻ പറ്റില്ലേ
അര ലക്ഷം മുടക്കി laptop വാങ്ങിയ ഞങ്ങക്ക് ഒരു വില വേണ്ടേ മോനെ
അര ലക്ഷം അല്ല 50000 അതുമതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 1.5 വിലയുള്ള മൊബൈൽ ഉപയോഗിക്കുന്ന അങ്കമാലികാരനായ എന്നോട് @@bashidbasith4680
പറ്റും.. Chrome open cheythu dest site open cheytha mathiii 😊
@@bashidbasith4680 എന്തുവാടെ
@@bashidbasith4680😂
ജോർജ് ആകാനോ അടൂർ ഗോപാലന കൃഷ്ണൻ ആകാനോ അരവിന്ദൻ ഭരതൻ തുടങ്ങിയ ആളുകൾ ആകുവാനോ എഐ ക്ക് ഒരിക്കലും സാധ്യമല്ല...
അവിടെയും നെഗറ്റീവ്... കുറഞ്ഞ പക്ഷം എന്തെങ്കിലും ആകാമല്ലോ അല്ലെ?
അവരെയൊക്കെ എല്ലാവർക്കും ഇഷ്ടമല്ല ഒരു വിഭാഗത്തിന് മാത്രമാണ് ഇഷ്ടം
ആശയം കയ്യിലുണ്ടായിട്ടും അത് establish ചെയ്യാൻ കഴിയാത്തവർക്ക് ഹെൽപ്ഫുൾ ആകും. ആരുടെയെങ്കിലും ഒക്കെ ഉള്ളിലുള്ള അരവിന്ദനോ, ഭാരതനോ ഒക്കെ പുറത്തു വന്ന് അവരെങ്കിലും രക്ഷ പെടട്ടെ.
Thirichum
Computer upayogich cheyan patto
Sound namuk add cheyyavo
Super 🎉❤
Waiting ആയിരുന്നു
Appp link kitunilallo
Sir എനിക്ക് ആകെ ഉള്ള ഒരു talend anu വര. എനിക്ക് അത് വെച്ചൊരു ജോലി വേണം എന്നുണ്ട്. A I എങ്ങിനെ ആണ് അതിനെ ഉപയോഗപ്പെടുത്തുന്നത് plsss reply🙏🙏🙏🙏
Place ?
@@connectingthedots... Trivandrum
മലയാളത്തിൽ type ചെയ്താൽ create ചെയ്യുമോ
Use Google translate to English
ഇത് മലയാളത്തിൽ ചെയ്യാൻ പറ്റുമോ
Ethu android il chayan patumo
ഏതാണ് ആപ്പ്... Link ഉണ്ടോ.. ആപ്പിന്റെ പ്രൊഫൈൽ കാണുന്നില്ലല്ലോ
ഗംഭീര സംഭവമാണല്ലോ 😊. ചില കഥകളുണ്ട്. ട്രൈ ചെയ്യണം
best wishes
@@art_of_ai_Ith paid aano
@@abdulfathah6807alla but anenkil venda ennayirikkum alle parayunnath😂ellam pishkkanmaralle🤣
@@Digitalmarketingsources Ennu ninnodaar paranju ninte naatil pishukanmare ullo njan enne purchase cheythu onn pode🥴
അടിപൊളി....
Kavitha പറ്റുമോ sir
Sir, namal ഇപ്പോ ചെയുന്ന story cenimmak വേണ്ടി ആണെങ്കിൽ, ഇതു safe ആണോ അതായത് story ലീക്ക് ആവുമോ sir
if you use free option, its public. if its paid, its private
ഇങ്ങനെ സ്വന്തം കഥ ആനിമേഷനാക്കി യുടൂബിലിട്ടാൽ കോപ്പി റൈറ്റ് പ്രശ്നം പോലെ എന്തെങ്കിലുമുണ്ടാകുമോ?
no issues
Link ഇടുക instalingചെയ്യാൻ
ടിവി ചാനൽ എങ്ങനെ കിട്ടും
മലയാളം പറ്റുമോ മച്ചാനെ?
🙏🙏🙏👌👌👌
Can I download this video
yes
Kavitha koduthal paadumo
ഫോണിൽ പറ്റുമോ
ഇത് മലയാളത്തിൽ സ്റ്റോറി കൊടുത്ത് എഡിറ്റിംഗ് നടക്കുമോ
Sir ithil language Malayalam akkan avumo
ഉണ്ട്
Eth paid website onnum allalo alle
Wow..🎉
Is it available in malayalam!!???
not now
യൂട്യൂബ് ഷോർട്സ് എക്സ്പ്ലനേഷൻ വീഡിയോകളിൽ കാണുന്ന ആർട്ടിഫിഷ്യൽ വോയ്സ് ഓവർ കൊടുക്കുന്നത് എങ്ങനെ എന്ന് പറയാമോ..
use eleven labs
@@art_of_ai_ Thank you
ഏത് App ആണ്
ഇങ്ങനെ മലയാളത്തിൽ ചെയ്യാൻ പറ്റുന്ന ഏതേലും സൈറ്റ് ഉണ്ടോ?
ഇത് മൊബൈലിൽ ചെയ്യാ ഞാൻ പറ്റുമോ
Ith site aano
Super 🎉
Limit undallo.. Bakki paid alle...😂😂
Nice
try chryyam
Good❤
ETH paid anno
✨😍
❤❤❤❤
Paid app ano
👍🏻
സൂപ്പർ
malayalam language il story
cheyyan pattumo
not now
Translate using a translation website like Google translate
👍🏻👍🏻
Mobilel work aavo
sure
Super
😃😊
Poli sanam
App search cheythittu kittunilla
app.artflow.ai/
@@art_of_ai_ Sign ചെയ്താലല്ലേ story റെഡിയാകൂ....?
Ithe free ano?
ഇതിൽ മലയാളം pattile
ഇത് ഫോണിൽ കിട്ടുമോ
sure
Ith free aano
But ithu paid app aayirikkum
all ai tools are paid
'nice
❤❤❤
Malayalam video undakkan pattumo
No
Language eath aavanam
at present english only