Unbelievable Fish Frying Trick Without Deep Frying |ഒട്ടിപിടിയ്ക്കാതെ മീൻ പൊരിയ്ച്ചെടുക്കാം

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 118

  • @Bella-em5bd
    @Bella-em5bd Рік тому +3

    മീൻ പൊരിക്കുമ്പോൾ എന്റെ ഏറ്റവും വലിയ പ്രശ്നം മീൻ ഒട്ടിപിടിക്കുന്നത് എണ്ണ പുറത്തേക്കു തെറിക്കുന്നതുമാണ്.... അതിനൊക്കെ നല്ലൊരു പരിഹാരമായിരുന്നു ഈ വീഡിയോ.. ഈ tips എല്ലാം ട്രൈ ചെയുന്നുണ്ട്

  • @honda1863
    @honda1863 Рік тому

    Useful kitchen tips try cheythu nokato nice presentation thanks share

  • @najiaslam6132
    @najiaslam6132 Рік тому +1

    മീൻ nte കാര്യം വീട്ടമ്മമാർക് വേണ്ടത് തന്നെ ആണ് share ചെയ്തതിനു ഒരുപാട് thanks

  • @jeeshajestin5895
    @jeeshajestin5895 Рік тому

    മീൻ പൊരിച്ചു കാണിച്ച ടിപ്സുകൾ ഒക്കെ അടിപൊളിയായിട്ടുണ്ട് ഇതിനു മുന്നേ ഇങ്ങനെ ഒരു കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ഇനി ഇതുപോലെ ഒക്കെ ചെയ്തു നോക്കാം വളരെ യൂസ്ഫുൾ ആയ നല്ല ടിപ്സുകൾ ആയിരുന്നു

  • @lotus7984
    @lotus7984 Рік тому

    മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ടിപ്പുകൾ അടിപൊളിയായിട്ടുണ്ട് ഞാൻ ഇനിയും ഇതുപോലെ ശ്രദ്ധിച്ച് മീൻ പൊരിക്കാൻ താങ്ക്സ് ഫോർ ഷെയറിങ്

  • @parvatianilkumar5287
    @parvatianilkumar5287 Рік тому +1

    Meen porikkunna method nannayittund ithupole onnu undakki nokanam kanditt thanne kothiyayi

  • @ridwan1176
    @ridwan1176 Рік тому

    അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു സ്ത്രീകൾക്ക് വളരെ അധികം ഹെൽപ്പ് ആയിട്ടുള്ള ഒരു വീഡിയോ

  • @sarang-u7v
    @sarang-u7v Рік тому

    ellavarkkum upakarapedunna video ayirunnu,,,,i will try..thanks for sharing

  • @fathimakhalid7983
    @fathimakhalid7983 Рік тому

    ottipidikaathe meen udayade ingane cheyd edukamalle great sharing waiting for more than videos

  • @laltvr4625
    @laltvr4625 Рік тому

    മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിപൊളി ടിപ്പുകൾ ആണല്ലോ. ഇനി മുതൽ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്തു നോക്കാം കേട്ടോ. വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @joanthomas7099
    @joanthomas7099 Рік тому

    മീൻ വളരെ പെർഫെക്ട് ആയി വറത്തു കാണിച്ചു ..... നല്ല ടിപ്സ് ആണ് പറഞ്ഞു തന്നത്

  • @rubynoonu8265
    @rubynoonu8265 Рік тому +1

    ഉടയാതെ മീൻ പൊരിച്ചത് വളരെ നല്ല രീതിയിൽ തന്നെ മനസ്സിലാക്കി തരികയും ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു റെസിപ്പിയായിരുന്നു എന്തായാലും ഇതുപോലെ ട്രൈ ചെയ്തു നോക്കിയാൽ മീൻ ഉടയാതെ കിട്ടും എന്നുള്ളതിൽ യാതൊരു സംശയവുമില്ല എന്തായാലും ഇനി മീൻ പൊരിക്കുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കാം വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം

  • @Dora-yd4lb
    @Dora-yd4lb Рік тому

    എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായിരുന്ന നല്ല രീതിയിൽ ഷെയർ ചെയ്തു ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Ellavarkum valare usefulaya video anith. Fish fry cheyyumbol nammal engine nokkiyalum oil therikkum engane chethal enna therikkilla alle. Theerchayayum eni engane try cheythu nokkanam. Athupole orange tholi kondulla tipsum valare usefulayi.

  • @rejithanair8889
    @rejithanair8889 Рік тому +1

    Wow really useful tips
    well presented
    Good sharing dear

  • @kich8318
    @kich8318 Рік тому

    ഇത്‌ ഒത്തിരി പേർക്ക് ഉപകാര പ്രദമായ വീഡിയോ ആണല്ലോ.. ഒട്ടിപിടിക്കാതെ എങ്ങിനെ മീൻ പൊരിക്കാമെന്ന് വിശദമായി കാണിച്ചു തന്നു. ഇനി ഞാൻ ഇതുപോലെ ചെയ്‌തു നോക്കുന്നുണ്ട്. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @vidyavidhus26
    @vidyavidhus26 Рік тому

    Fish frying tips valare nannayirikkunnu nalla useful aaya video ishtapettu very well [presented good sharing

  • @kuwaitkhaitan2669
    @kuwaitkhaitan2669 Рік тому

    fish fry cheyyanulla e tips othiri ishtapettu to ini ithupole try cheyyato very useful sharing expecting for more than videos

  • @claratony8255
    @claratony8255 Рік тому

    Meen ottipidikkathe porichedukkanulla tips othiri ishtapettu.. Adyayi undakkaunnavarkkum enne polullavarkkum useful aya nalloru video thanne. Thanks for sharing

  • @milukutty8704
    @milukutty8704 Рік тому

    ഞാൻ ഇതുപോലെ ആണ് ഫ്രൈ ചെയ്തത് ഇന്ന്. പൊടിയാതെ perfect ആയി ചടീന്ന് കിട്ടി

  • @omarshunaxi5075
    @omarshunaxi5075 Рік тому +1

    Wawooo very useful tips,nice presentation,edhepolulla video eniyum pradheeshikunnu

  • @sulthan3528
    @sulthan3528 Рік тому

    ഇത് എനിക്ക് വളരെയധിക ഉപകാരപ്പെട്ട ഒരു tip ആയിരുന്നെട്ടോ ...thank you for sharig

  • @appu6156
    @appu6156 Рік тому

    Kollam , Meen porikkumbol madi arunnu cleaning orkkumbol, thanks for all the tips , super video

  • @thouse1319
    @thouse1319 Рік тому

    Meen fry cheyyumbol enn therichu pokathe erikkanulla tips valare nannayittund. Orange tholikondulla tipsu valare usefulayi. Eniyum ethupoleyull tipsukal pratheekshikkunnu..

  • @jackandjill2839
    @jackandjill2839 Рік тому

    meen fry cheyyumpo oil therikkathirikkaanulla tip kollatto...try chaithu nokkaam..thankyou dear

  • @mydreamz1751
    @mydreamz1751 Рік тому +3

    മീൻ പൊരിക്കുമ്പോൾ അതിൽ അരക്കുന്ന മസാലയിൽ കുറച്ചു കടുക് ചേർത്ത് അരച്ചു ചേർത്താൽ മീൻ പൊടിഞ്ഞു പോകില്ല.പിന്നെ കറിവേപ്പില ഇടുന്ന ടിപ് പുതിയതാണ് കേട്ടോ. Informative upload

  • @afrimol9955
    @afrimol9955 Рік тому

    Fish fry chyyumbol ulla tips ellam kollalo eni ethupole chyyth nokanam great sharing thanks waiting next video

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому

    Valare upakaramaya video.. meen porikmbol idakoke ottipdkarund.. ini ithupolon nokanm. Elam krithyamayi paranju thannu.. good sharing

  • @elsaelsa935
    @elsaelsa935 Рік тому

    Ellavarkum orupole upakarappedunna valare useful aya video.. thanks for sharing

  • @navyapinky9830
    @navyapinky9830 Рік тому

    fish udayathe enna purathekku therikkathe fish fry cheythedukkunnath orupadishtappettu taste koodanulla tips um very useful aanu thank you

  • @sujalkashish8904
    @sujalkashish8904 Рік тому

    Fish frying pics valare useful ayitund. Eppozhum pattunna prblm anith . Enthayalum valare nalloru item ajith.enthayalum e tip onnu try akki nokatte

  • @sandhyamohan9721
    @sandhyamohan9721 Рік тому

    Orange tholi vechu clean cheyuna tips nannayittunde allamm tipsum adipolii othiri usefull anuttooo

  • @sheemak8418
    @sheemak8418 Рік тому

    Ithu valare nannaayittund njaan eppol meen varukkumbolum ottippidichu povum

  • @safaworld-m6u
    @safaworld-m6u Рік тому

    Kitchen tips valarey useful ayittundu nalla reethyi present cheyithitundu

  • @sharansanganithran6954
    @sharansanganithran6954 Рік тому

    njan eppo meen porichalum podinju pokaarundu ee tip kollam iniyingane nokaam

  • @gigglest8701
    @gigglest8701 Рік тому

    Meen varukkumbol palappozhum otti pidich marichidan pattathe avarund e video valare useful anu e trickukal enikkishtayi ini meen vruthiyil porichedukkallo thanks

  • @linaliya1595
    @linaliya1595 Рік тому

    Wow kollam nalla veedeo recipee ethpole undakki nokkam thanks sharing

  • @ridh7329
    @ridh7329 Рік тому

    Nalla useful ayittula tips anu fish fry chiyumpol otti pidikadhea irikan ulla Tips super iniyum idhupolea ulla tips undengil chiyanam

  • @zamilfaizal8500
    @zamilfaizal8500 Рік тому

    Meen porikanulla tips nannayitund njhan enthayalum try cheyyunund

  • @passiontwistbysaira3423
    @passiontwistbysaira3423 Рік тому +1

    Kaduk ittal podiyillann commentil kandu athum koodi onn pareekshichu nokanam

  • @lifeismykitchen4399
    @lifeismykitchen4399 Рік тому

    സ്റ്റൗ ക്ലീൻ ആക്കുന്ന ടിപ്സും മീൻ ഫ്രൈ ചെയ്യുന്നതിൻ്റെ മസാലയും ഉപകാരപ്പെടുന്ന വീഡിയോ തന്നെ

  • @happyyou8710
    @happyyou8710 Рік тому

    Meen Fry cheyumpol epozum ulla problem anu podiyunathu.good ideas .usful video 🤩👍👍

  • @zlatanthiago5476
    @zlatanthiago5476 Рік тому

    Valare nannayittund ella tipsukalum njanum try cheyunnund ngalkkum paranjuthanna thangalkku abhinandanangal

  • @fasnariyas4045
    @fasnariyas4045 Рік тому

    Eni ithpole onn cheithunokanam meenoke poli tip aahnalloh keep going dea

  • @danishdavid3691
    @danishdavid3691 Рік тому

    Ahaaa, ithu kollamallo. Meen podinju poyaal oru rasolla kazhikkan. Ithu useful aanu. Good share, thanks.

  • @rishanr8726
    @rishanr8726 Рік тому

    Meen fry cheyyumbol eni egane cheyith nokum

  • @rinumol3249
    @rinumol3249 Рік тому

    മീൻ പൊരിക്കുമ്പോൾ ചെയ്യാനുള്ള ടിപ്സകൾ എല്ലാം നന്നായിട്ടുണ്ട് കറിവേപ്പില ഇടുന്നത് എനിക്കറിയാം
    Stove top ക്ലീനിങ് വളരെ ഉപകാരമായിട്ടുണ്ട് 👍

  • @ponnubanu2642
    @ponnubanu2642 Рік тому

    fish recipe valare nannayitund,,ellavarkkum upakara pradhamaya video thanne/./thanks for sharing us

  • @kunjoos_1
    @kunjoos_1 Рік тому

    Adipoli fish fry. Kandittu kothiyayi. Nale thanne ingane try cheythu nokkunnund. Nice sharing.

  • @amumunnu3565
    @amumunnu3565 Рік тому

    Tips ellam nannayirunnu pretheyekichu fish fry cheyyunnathu nice sharing

  • @vaygap6956
    @vaygap6956 Рік тому

    Fish fry ചെയ്യുമ്പോൾ useful ആകുന്ന tips, stove clean ചെയ്യുന്ന tip, leaves fresh ആക്കി എടുക്കാനുള്ള tip അങ്ങനെ എല്ലാ tipsഉം വളരെ നല്ലതായിരുന്നു. എല്ലാം ഒന്നിന് ഒന്ന് ഉപകാരപ്രദം

  • @greeneryworld9079
    @greeneryworld9079 Рік тому

    very nice fish fry recipe likes very much good presentation dear Thanks for sharing

  • @jasminepetalsst9246
    @jasminepetalsst9246 Рік тому

    ഈ ടിപ്പ് ഉപകാര പ്രദമാണ്. നല്ല വീഡിയോ

  • @soudhaniyaz5730
    @soudhaniyaz5730 Рік тому

    Meen ithrem perfect aayi fry akanulla tips paraj thannadhin orupad thanks,,, expecting more like this

  • @angelmaryghjg
    @angelmaryghjg Рік тому

    എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക

  • @sreeragammusic7371
    @sreeragammusic7371 Рік тому

    Nalloru tips Njan edakyu fish fry cheyumbol pottipokatundu ee tips valare ishtapettu. Iniyum ithupole verttammamarku nalla tips share cheyane.. nice presentation.

  • @bindunv5609
    @bindunv5609 Рік тому

    fish fry cheyyumbol eppozhum stove top il therichu vruthikedavum angane undavathirikkan ingane cheythal mathiyalle super ingane ithuvare cheythu nokkeettilla ini inganeye fish fry cheyyullu very useful tips

  • @foodworld4474
    @foodworld4474 Рік тому

    മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിപൊളി ടിപ്പുകൾ ആണല്ലോ. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @ckscks3941
    @ckscks3941 Рік тому

    വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം...... എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി........ ഇനിയും ഇത്തരം വെറൈറ്റി വീഡിയോകള് പ്രതീക്ഷിക്കുന്നു.....

  • @saumyajayan1096
    @saumyajayan1096 Рік тому

    Ella tips valare useful anu enekku orupadu eshttapettu enthupole yulla video eneyum pretheshikkunnu thanks for sharing

  • @keerthinair5402
    @keerthinair5402 Рік тому

    Fish frying tips valare nannayirikkunnu..... nalla useful aaya video ....

  • @happyl5964
    @happyl5964 Рік тому

    Fish frying tips ellam adipoli. Fish choodayittu oil ozhikkunnathu really helpful. Super

  • @anshijmonu1689
    @anshijmonu1689 Рік тому

    Fish fry cheyyunna samayathu use cheyyunna tips kollatto enthayalum ini ith poale onnu try çhaithu noakkanam 👍 gas stove clean ayi thanne und thanks for sharing

  • @sankarij3386
    @sankarij3386 Рік тому

    Fish frying tips kollallo...after cleaningum nannayi kanichu thannu... useful video

  • @shiyaprabhu5411
    @shiyaprabhu5411 Рік тому

    Kanichu thanna all tips um useful. Aane, especially fish fry cheyumbo podinhu povathe oil spread ayi purarhekk povathirikkanumulls tips very helpful for me

  • @rosel3805
    @rosel3805 Рік тому

    This is very useful and helpful tips surely try cheydhu nokkam

  • @chandrakolakkal890
    @chandrakolakkal890 Рік тому

    Sarikkum helpful ayittolru video ayirunnuto, njan meen varuthal full podinju povarund, athe pole stove top full oily ayirikkarumund eni ee tips try cheythu nokkatte

  • @yummy2250
    @yummy2250 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ. മീൻ ഫ്രൈ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നന്നായി വിവരിച്ചു

  • @amazingworld7803
    @amazingworld7803 Рік тому

    Fish fry cheyyumpol ee tips sarikkum upakarappedum.. Well explained nd well presented dear...

  • @princydeepu2854
    @princydeepu2854 Рік тому

    Njanum meen varakkumbol curryleves cherkkarund ...matt tips upakatapradham anu

  • @binduvasudevan6875
    @binduvasudevan6875 Рік тому

    ഇത് വളരെ നല്ല ഒരു ടിപ്സ് ആണല്ലോ..എല്ലാവരുംഅഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇതെല്ലാം .വളരെ നല്ല ഒരു അറിവാണ്ഷെയർ ചെയ്തത്. Keep going, 👍👍

  • @mysweetworld5121
    @mysweetworld5121 Рік тому

    meen sharikkum ottipidikkathe varuthedukkanulla ee trickukal kollatto. u always comes up with so many tips to simplify work. so thankful to u. keep sharing

  • @fasnuriyaaa2433
    @fasnuriyaaa2433 Рік тому

    ente athikavum ithpole ottipidikaalaaanu onn ithpole meen fry cheithu noknam

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു... മീൻ വളരെ പെർഫെക്ട് ആയി വറത്തു കാണിച്ചു ..... നല്ല ടിപ്സ് ആണ് പറഞ്ഞു തന്നത്... ഇതുപോലെ ചെയ്തു നോക്കുന്നുണ്ട്

  • @foodbloger7838
    @foodbloger7838 Рік тому

    Hiwa അടിപൊളി ആണല്ലോ fish ഫ്രൈ പൊളിച്ചു

  • @adammanu8477
    @adammanu8477 Рік тому

    എല്ലാ ടിപ്സ് ഉപകാരപെടുന്നത് തന്നെ ഈ വീഡിയോയിലുടെ അറിയാൻ കഴിഞ്ഞു അവതരണo.... 👍

  • @pratheekshaanand320
    @pratheekshaanand320 Рік тому

    Very useful video... Meen fry cheyan ola ela rethyum paranju thanu.. Taste koodune epol anu manasikunee

  • @jasminegeorge2396
    @jasminegeorge2396 Рік тому

    Txs for sharing this tip...Very helpful..Will try this way

  • @ponnu7639
    @ponnu7639 Рік тому

    Fish fry adipoli aayittundu. Athinodoppam paranja tips ellam super aayittundu. Ellarkkum upakaarappedum. Nice presentation...

  • @sweetmemories4061
    @sweetmemories4061 Рік тому

    Kitchen tips ellaam useful aarunnu
    Cooking tips orupadu ishtamayi thank u so much for sharing

  • @prabhudeva6621
    @prabhudeva6621 Рік тому

    Will try this way.useful tips shared. Well explained about. Good sharing. Keep uploading more such videos 👌

  • @thayeesvlogs
    @thayeesvlogs Рік тому

    Really good share. E tip okeyan arinjirikendath. Well presented the video. Thanks for sharing

  • @Vijay-ls9eq
    @Vijay-ls9eq Рік тому

    video is also nice and waiting for your next video and thanks a lot for sharing it with us... Thanks for sharing

  • @shonyj3118
    @shonyj3118 Рік тому

    TQ for sharing these valuable tips for daily life, will surely try it out, fish frying tips are also so useful for beginners

  • @sabeenac.i4077
    @sabeenac.i4077 Рік тому

    Meen podiyathirikkanulla puthiya tip kollam... Well explained about tips., waiting for your next video

  • @nuzhat4682
    @nuzhat4682 Рік тому

    All the kitchen tips are so useful and helpful for our daily life. Thanks for sharing 👍🏻

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому

    Really tempting and delicious fish fry recipe, very nice and uesful tips..next time fish fry cheiyumbol enthaylum ithupole try cheiyam

  • @samyvgh2908
    @samyvgh2908 Рік тому

    that was a yummy fish fry and these tips are very useful.. will surely try this tricks and tips when I fry the fish next time

  • @merlion3076
    @merlion3076 Рік тому

    nalloru tip anallo meen fry cheyumbo ulla ee pblms okke esy aayi eni handle cheyam

  • @dear6635
    @dear6635 Рік тому

    When frying the fish , if you add some mustard to the ground spices , then the fish will not become crumbly . Have you heard the new tip of adding curry leaves ? Informative upload

  • @najmathoufeeq5007
    @najmathoufeeq5007 Рік тому

    really looks so tasty and delicious and outstanding presentation

  • @diyakumar1770
    @diyakumar1770 Рік тому

    Txs for sharing these tips ..Fish fry looks so yummy..

  • @ronyskitchen7598
    @ronyskitchen7598 Рік тому

    Looking very tempting 😜 fish fry recipe i must try this amazing recepi

  • @sheebagopakumar7726
    @sheebagopakumar7726 Рік тому

    Wow adipoli trick shared dear..Much need for me..Surely ll try this method and see...Thanks for this wonderful tip dear

  • @susmitamondal4461
    @susmitamondal4461 Рік тому

    Really tempting and delicious fish fry recipe....I will try next time when I will fry fish.. Very nice presentation and preparation

  • @nehapradeep1006
    @nehapradeep1006 Рік тому

    Really tempting and delicious fish fry recipe...very well explained the tips too..thank you

  • @prachi3430
    @prachi3430 Рік тому

    more than anything i loved the way u are addressing and narrating the recipe🙂

  • @princedxb9926
    @princedxb9926 Рік тому

    Fish fry looks so flavorful and delicious.. All the kitchen tips are so useful and helpful for our daily life. Thanks for sharing 👍🏻

  • @honda1863
    @honda1863 Рік тому

    Useful kitchen tips try cheythu nokato nice presentation thanks share

  • @anuramesh525
    @anuramesh525 Рік тому

    Super fish frying tips!👌👌😍🥰♥️💖