അന്ന് മൊബൈൽ ഷോപ്പിൽ ഷമ്മാസും മുംതാസും തനിച്ച് 😦ഷമ്മാസ് ഹിജാബിയെ ചതിക്കുമോ?

Поділитися
Вставка
  • Опубліковано 26 вер 2024
  • #nusaiba#islamicstory#malappurammuth#

КОМЕНТАРІ • 121

  • @HathibSavad
    @HathibSavad 4 години тому +18

    ഫൈസലിനെ ഷോപ്പിലാക് എന്നാ മുംതാസിന് faisaline കേട്ടെട്ടെ

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 5 годин тому +27

    ഈ കത നിർത്തി പോവുകയാണ് നല്ലത് വല്ലാത്ത ഒരു വെറുപ്പ്

  • @bismidistributors5831
    @bismidistributors5831 5 годин тому +14

    Please ഇനി മുംതാസിനെ വെച്ച് വെറുപ്പിക്കല്ലേ

  • @cmsafiya
    @cmsafiya 5 годин тому +30

    ഇനി പുതിയ ആൾക്കാരെ കൊണ്ട് വരുകയാണോ?
    നുസൈബയും ശമ്മാസും ഒന്നിച്ചാൽ മതി

  • @fathimapathumma-sp2wx
    @fathimapathumma-sp2wx 5 годин тому +12

    ഈ കദ മദിയാക്കാൻ ആ യി വെറുപ്പിക്കുന്ന കദ നുണ പറയൽ കേട്ട് മദിയായി😮

  • @Muhammedansa
    @Muhammedansa 5 годин тому +11

    ഷമ്മാസും നുസൈബയും ഒന്നാക്കണം

  • @murshidvlogs1464
    @murshidvlogs1464 5 годин тому +9

    ഈ ഹൽവ താത്താക് കഥ അവസാനിപ്പിച്ചു പൊയ്ക്കോ

  • @UvaisE-xo6zg
    @UvaisE-xo6zg 5 годин тому +36

    സൽവ ഇനി മുംതാസിനെ ഇതിലേക്ക് വലിച്ചിയക്കരുത് ഞങ്ങൾക്ക് ശമ്മാസിന്റെയും നുസൈബന്റെയും നിക്കാഹ് നടന്നാൽ മതി ഇനിടെൻഷനാക്കെല്ലേ

  • @HathibSavad
    @HathibSavad 5 годин тому +9

    മുംതാസ് ഫൈസൽ നെ കെട്ടിച്ചെക്

  • @azaabdurahiman9584
    @azaabdurahiman9584 5 годин тому +15

    പുതിയ പുതിയ താരങ്ങളെ കൊണ്ട് വരികയാണല്ലോ

  • @Fathimasuhra-o5g
    @Fathimasuhra-o5g 5 годин тому +48

    പുന്നാര സൽവാ മുഠതാസുഠ താജ്മഹൽ ഒന്നും വേണ്ട😢😢 നുസൈബയുഠ ഷമ്മാസുഠ മാത്രം മതി നുസൈബയുടെയുഠ ഷമ്മാസിന്റെ കല്യാണം എന്നാണ് കഴിയുക അതാണ് ആഗ്രഹിക്കുന്നത്.......റിപ്ളെ തരൂ......

  • @balkeesali8360
    @balkeesali8360 4 години тому +5

    ഫൈസൽ നെ കാണാനും നല്ല ഭംഗി ഇല്ലേ അവളെ അക്ട് തിരിച്ചു വിട് ശമ്മാസിനെ വെറുതെ വിട് ശെരിക്കും ഇങ്ങനെ നടന്നോ നടന്ന കഥ മാത്രം പറയ്യ് 🙏🙏🙏

  • @_shidha584
    @_shidha584 4 години тому +7

    ഇനി എത്രയും പെട്ടന്ന് ഒന്നു നുസൈബന്റെയും ശമ്മാസ്സിന്റെയും നിക്കാഹ് നടത്തിക്കൂടെ, എന്നാലും കഥ സൂപ്പറായി പറയാല്ലോ ഇങ്ങനെ പുതിയ കഥാ പത്രങ്ങളെ ചേർത്തി കേൾക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാ എന്റെ പൊന്ന് താത്ത 🤗👍🥰
    😢😢😢😢😢😢😢😢😢❤❤

  • @FasalFazal-c8v
    @FasalFazal-c8v 4 години тому +6

    ഇത് എന്തൊരു പ്രണയ കഥയാ ഹൽവാ

  • @RanaManu-vo5wi
    @RanaManu-vo5wi 5 годин тому +14

    ആ മുൻതാസിനെ ഫൈസലിന് കൊടുത്താൽ മതി യായിരുന്നു..

  • @Aboobacker-wk4or
    @Aboobacker-wk4or 5 годин тому +4

    അനക്ക് ഇത് നിർത്തി പോക്കാൻ വല്ലതു തരണെ ഒരു ഛാടപ്പിക്കണ ഒരു കദ

  • @safiyaonakkuzhisafiya615
    @safiyaonakkuzhisafiya615 5 годин тому +5

    ഇന്നലെ ഇന്നും ഒന്നാമത്തെ ലൈക്ക് എന്റെ

  • @Safiya-gb6ty
    @Safiya-gb6ty 5 годин тому +5

    Nusaiba ❤ shammas 🎉 azkar ❤ shifa

  • @fouzananasrin2372
    @fouzananasrin2372 5 годин тому +4

    Enthaann nushaibade kadha poyitt mumthasinde kadha aayalo🤌 enthaaan ithokke

  • @ShahidaUv-b8l
    @ShahidaUv-b8l 5 годин тому +9

    തീരാത്ത പ്രണയകഥ എപ്പോഴും വിടുന്നത് കേൾക്കാൻ ഒരു ഗുണവും ഇല്ല

  • @rinuvk930
    @rinuvk930 4 години тому +3

    ശമ്മു രസമില്ല ശമ്മാസ്ക്ക മതി നുസൈബ അങ്ങനെ വിളിച്ചാൽ മതി❤❤❤.

  • @richwm
    @richwm 4 години тому +4

    ഈ കഥ ഇപ്പോൾ വല്ലാതെ ബോർ ആകുന്നുണ്ട്

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 4 години тому +3

    ഇതിൻ ബാക്കികെ ൾ ക്കാൻ താൽപ്പരിo ഇല്ല ഒരു ഒടുക്കത്തെ കദ ഇത് നിർക്ക് പോവുകയാണ് നല്ലത്

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 5 годин тому +3

    ഇനി ആരെങ്കിലും ഉണ്കുട്ടിക്കെട്ടാൻ തല വെദന

  • @UmmuSalma-qx1lu
    @UmmuSalma-qx1lu 5 годин тому +3

    Hlo thatha enthayalum aa mumthas shammasinn penn ulla karyam ariyikkanam
    Pinne inghal story ighene akiyall entha ippath kuyaplya inghal naghal viewersinn ishtam ulla shammasineyum nusaibayum onikannam please 🥺🥺😢😢😢😢😢

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 5 годин тому +3

    വലിച്ച് നി ട്ടാതെ പോവുകയാണ് നല്ലത് ഇതI

  • @athikamuneer-ob4lp
    @athikamuneer-ob4lp 5 годин тому +9

    കഥ വേറെ ലവൽ ആവുകയാണല്ലൊ ഇനി മുംതാസിനേയും സഹിക്കണമല്ലോ

  • @SuhraM-gh9py
    @SuhraM-gh9py 4 години тому +2

    എ ന്താണ് കഥകൾ മാറി മാറി വരു നത് അവൻ കു യാജി thrathakatha

  • @Paattumma1234
    @Paattumma1234 5 годин тому +3

    Shammas nusaibane kalyaanam kazhichaal mathi

  • @safiyasafiya224
    @safiyasafiya224 4 години тому +3

    ഇത് വല്ലാത്തൊരു കഥ. ഓരോദിവസവും ഷമ്മാസി ന്റേയും 'നു സൈബയുടേയും നിക്കാഹ് അത് ഇന്നുണ്ടാവും. നാളെയുണ്ടാവും എന്ന് പ്രതീക്ഷി ച്ച് കഥ കേൾക്കും എവിടെ നിക്കാഹ്' പുതിയ പുതിയ അവധാരങ്ങളെ കത്തിക്കയറ്റി ബോറടിപ്പിക്കുന്നു മനുഷ്യനെ വെറുപ്പിക്കുന്നു. ചടപ്പിക്കുന്നു. ഇനി ഇപ്പോൾ മുംതാസ്. അവൾ എന്തിനും ഒരുങ്ങി പുറപ്പെട്ടിരിക്കയാണ്. ഒരു പക്ഷേ അവൾ ഷമ്മാസിനെ കയറിപ്പിടിക്കും' അതാരെങ്കിലും കാണും. ഫോട്ടോ എടുക്കും. അത് നുസൈബ അറിയും' ആ പാവം പിന്നേയും കണ്ണീർ കയത്തിൽ തന്നെ വല്ലാത്തൊരു കഷ്ടം. കഷ്ടം കഷ്ടം..................

    • @haleemashabeeba2274
      @haleemashabeeba2274 3 години тому

      Endina Ingane oru avastha
      Ekollam theerumennu thonilla

  • @muhammedafsal469
    @muhammedafsal469 4 години тому +6

    എത്രയും പെട്ടെന്ന് നിക്കാഹ് നടത്തുന്നതിന് പകരം വേറൊരു പെണ്ണിനെ വെച്ച് കഥ നീട്ടികൊണ്ട് പോവുന്നു. ഇപ്പോൾ കഥ കേൾക്കാനെ തോന്നുന്നില്ല

  • @LuluMol-x4s
    @LuluMol-x4s 4 години тому +2

    നിങ്ങൾക് മില്യൻസ് കിട്ടിയില്ലേ. കഥ വഴി തിരിവിലേക് ആണല്ലോ

  • @abdullavaliyathodi1587
    @abdullavaliyathodi1587 4 години тому +3

    നീ തോതിൽ പോവുകയാണെങ്കിൽ പത്തുകൊല്ലം ആയാലും ഈ കഥ തീരും എന്ന് തോന്നുന്നില്ല 🥰

  • @zehrinmol1333
    @zehrinmol1333 4 години тому +8

    Nusiba is ❤ shammas like😊

  • @ummulkhaira
    @ummulkhaira 4 години тому +2

    വല്ലാത്ത ഒരു കഥ മനുഷ്യനെ പലക്കുന്ന കഥ മടുത്തു ഈ നുന്ന കഥ

  • @HemilMalik-k6h
    @HemilMalik-k6h 2 години тому +1

    ഓരോ ദിവസവും വളരെ ആകാംഷയോടെ ആണ് ഈ സ്റ്റോറി കാത്തിരുന്നിരുന്നത് ഇപ്പോൾ ഭയങ്കര ബോർ ആണ് കേൾക്കുന്നത് വെറുപ്പിക്കല്ലേ 😢

  • @shamsudheen6020
    @shamsudheen6020 3 години тому +1

    ഒരു രസവും ഇല്ലാത്ത കഥ ഇതൊക്കെ കേൾക്കാനും കുറെ മണ്ടന്മാർ ഇപ്പോഴുമുണ്ടല്ലോ കഷ്റ്റം

  • @Killadiff12
    @Killadiff12 3 години тому +1

    ഇന്നെ എപ്പിസോഡ് കഥ കേട്ടത് മതിയായി ലൈക്ക് ഇടാനോ കമൻ്റ് എഴുതാനോ ഒന്നിനും മനസ്സില്ല ഇങ്ങനെ പോവുകയാണെങ്കിൽ നിർത്തി പോയി കൂടെന്നാണ്‌ചോദക്കുന്നുള്ളത്

  • @sajnam2067
    @sajnam2067 4 години тому +1

    ഇനിയും തെറ്റിദ്ധാരണ അവരുടെ ഇടയിൽ Muthas ന് അവസരം കൊടുത്താൽ ഈ സ്റ്റോറി ബോവും

  • @jmshi4031
    @jmshi4031 4 години тому +1

    മുംതാസിനെ ഈ കഥയിൽ വേണ്ട അത് രസ്യമില്ല.... ശമ്മ സിൻ്റെയും നുസൈബയുടെ കഥ മതി

  • @AshrafAchu-o8z
    @AshrafAchu-o8z 4 години тому +1

    മുംതാസിൻ്റെ കാരണമായി ഇനി തെറ്റിദ്ധാരണയുണ്ടാവും ശമ്മാസ് കുറച്ച് കൂടി സ്ട്രോങ് ആവണം എത്രയും പെട്ടെന്ന് നുസൈബയുമായി നിക്കാഹ് നടത്തണം നിക്കാഹ് ഉറപ്പിച്ച കാര്യം മുംതാസിനെ അറിയിക്കണം

  • @Rukkiyya-zg2so
    @Rukkiyya-zg2so 5 годин тому +5

    എന്താ ഇപ്പോ ഈ കഥ ആകെ ബോറടിപ്പി അയാണല്ലൊ?

  • @adilamna5116
    @adilamna5116 2 години тому +1

    എന്തിനാണ് ഈ കഥ നിർത്തി പോയിക്കൂടെ ഒന്നെങ്കിൽ കമ്മാസിനെ കൊണ്ട് കെട്ടിക്കുക അല്ലെങ്കിൽ കഥ നിർത്തുക നിശ്ചയം ഒക്കെ പറയാൻ എല്ലായിടത്തും പോയതല്ലേ പിന്നെ എന്തിനാണ് ഇത് നീട്ടുന്നത് പുതിയ കഥാപാത്രം ഒക്കെ കൊണ്ടുവന്നു സമാധാനം കളയണോ

  • @zubaidahussain2422
    @zubaidahussain2422 4 години тому +1

    ഇനി പുതിയ ആൾക്കാരെ കൊണ്ട് വരല്ലേ. കൊണ്ട് വരുന്നതിന് പറയുകയല്ല നിങ്ങൾ പുതിയ ആൾക്കാരെ കൊണ്ടുവരും ഇപ്പോൾ ഇതാ മും താസ് അവൾ ശമ്മാസിനെ വളച്ചെടുക്കും അവൻ അവളുെടെ വലയിൽ വീണു എന്ന് വെക്കാം പിന്നെ അവൾ ഉമ്മയെ വഷത്തിലാക്കും പിന്നെ നിങ്ങൾ നുസൈബയെ ഒഴിവാക്കും അതുകൊണ്ട് പറഞ്ഞതാന്ന് നിങ്ങൾ വേറെ ഒന്നും വിചാരിക്കരുതേ😊

  • @rifafathimarifafathima9562
    @rifafathimarifafathima9562 5 годин тому +3

    ഷമ്മാസ് ❤ നുസൈബ

  • @zehrinmol1333
    @zehrinmol1333 4 години тому +4

    Nusaiba❤ shammas ❤ askar ❤ shifa😅😅😅😅😅

    • @zehrinmol1333
      @zehrinmol1333 4 години тому

      😮😮🥺🥺😥😥🤬🤬🥵🥵😕😕🥰🥰🧐🧐🧁🌷🌸🍨🎫🎭🏩🏳️‍⚧️💗👾🈚🈯🈲🈳🈴🈴🍙🎎🉑🉐🈴🈺🌷

    • @zehrinmol1333
      @zehrinmol1333 4 години тому

      Japan

  • @DIYAFathima-hz9dp
    @DIYAFathima-hz9dp 4 години тому +1

    ഇദ് നടന്ന കഥ പറഞ്ഞു. വിരുദേ ഇല്ലാത്തദ് പറഞ്ഞു സമയം കളയ

  • @noushadak1407
    @noushadak1407 5 годин тому +3

    നസൈബ ഷമ്മാസ്

  • @Abdulazeez-bs7jl
    @Abdulazeez-bs7jl 4 години тому +1

    എടി മു........ പുതിയ അവതാരങ്ങളെ കൊണ്ട് വരാണോ

  • @thahirashajahan-sb7yn
    @thahirashajahan-sb7yn 4 години тому +1

    നമ്മുടെ കുഴപ്പം ആണ് ഇത്ര മോശമായ കഥ കേൾക്കാൻ

  • @AcHouse-i4e
    @AcHouse-i4e 3 години тому +1

    Khada kulamakiyashesham nammalarum kelkarilla commet nokiyapool pottatharam thudarunnu manassilayi makkale arum vilapeta samayam kalayanda 3salath chuliyal nalek bakiyundavum

  • @MuhammedSahad-f1f
    @MuhammedSahad-f1f 5 годин тому +4

    ഇത് ഏത് കഥയുടെ ബാക്കി വലിച്ചു കൂട്ടിയതാ സൽവാ നുസൈബനെ ഫൈസൽന് കൊടുക്കാനുള്ള പുതിയ ട്രിക്കാണോ ഇത് മിക്കവാറും ആയിരത്തൊന്ന് രാവുകളിലെ കഥ പോലെയായിരിക്കും

  • @SahadSahad-h5z
    @SahadSahad-h5z 4 години тому +2

    ഒരു രസവും ഇല്ല കഥ

  • @SaleemErm
    @SaleemErm 4 години тому +2

    Pavam shammas😢😊😢😢

  • @RahmathT-dw8oe
    @RahmathT-dw8oe 5 годин тому +2

    😂😂😂😂😂😂😂😂😂😂😂😂😂

  • @amiashraf-xl1wr
    @amiashraf-xl1wr 5 годин тому +1

    Shammas&nusaiba onnikkatte

  • @fathimathadathil6456
    @fathimathadathil6456 4 години тому +3

    ഇത് എന്താ film ആണോ ഓരോ സമയത്തും ഓരോ ആൾക്കാർ 😅

  • @asyakottarathil8978
    @asyakottarathil8978 2 години тому

    സമാ കുറച്ചll സമാ കുറച്ചുദിവസം മാഷിന്റെ കട കുറച്ചുദിവസം ഫൈസൽ നടത്തട്ടെ മുംതാസും പൈസയും തമ്മിൽ കല്യാണം കഴിക്കട്ടെ തമാശയുള്ളവൻ

  • @shahanasusman6864
    @shahanasusman6864 5 годин тому +1

    Wa alaikkum mussalam

  • @ramlap8381
    @ramlap8381 3 години тому

    സൽവ ഇജ് ഏതെങ്കിലും ഭംഗി ഉള്ള ആണുങ്ങളെ കാണുമ്പോൾ അന്റെ സ്വന്തം കെട്ടിയോനെ മറക്കുമെങ്കിൽ ശമ്മാസ് നുസൈബയെ മറക്കും

  • @SuharaKarengal
    @SuharaKarengal 4 години тому

    എന്താ സൽവ ദീൻ പറഞ്ഞു പറഞ്ഞു ഒരാളെ കുറേ പേര് പ്രണയിക്കുന്ന അവസ്ഥ തികച്ചും ഹറാം

  • @zainabat2659
    @zainabat2659 3 години тому

    Ea,KathaPranyathalNeenduPovukayano,Saliva....?

  • @asyakottarathil8978
    @asyakottarathil8978 2 години тому

    മുംതാസ് na ഫൈസൽ നികാഹ് കഴി ക്കട്ടെഷോപ്പിൽ ഇനി ഫൈസൽ നടത്തട്ടെ

  • @munnamuhammed7210
    @munnamuhammed7210 4 години тому

    എന്താണ് ഈ കഥ ഒരു രസവും ഇല്ല ഇങ്ങനെയാണെങ്കിൽ ഈ കഥ നിർത്തൂ

  • @fathimapathumma-sp2wx
    @fathimapathumma-sp2wx 5 годин тому +2

    9:01

  • @jafarfaisi1891
    @jafarfaisi1891 4 години тому

    ഇതുവരെ ഒരു വെറുപ്പിടിച്ച എരപ്പൻ ഹൗസീൻ ഹാജിയെ പറ്റിയായിരുന്നു കഥ ഹുസൈൻ ഹാജി ഒതുങ്ങിയപ്പോൾ മുംതാസിനെ കയറ്റാൻ തുടങ്ങി ഇത് എന്തു ഒലക്കീല കഥയാണ് ഞങ്ങൾക്ക് ഇത് കേൾക്കുന്നതിനേക്കാൾ ഭേദം നല്ല ദിക്റുകളും ചൊല്ലിയിരിക്കാമായിരുന്നു ഇനി മുംതാസിന്റെ കരാപര കേട്ട് സഹിക്കാൻ കഴിയൂല അതുകൊണ്ട് ദയവായിട്ട് ഷമ്മാസ് കല്യാണം പെട്ടെന്ന് കഴിയണം സെൽവ ട്ടോ ഇനി മുംതാസിനെ ആവർത്തിക്കരുത് ഫൈസലിന് കെട്ടിച്ചു കൊടുക്കരുത് ശമ്മാസ് കൊടുക്കണം നുസൈബയെ ഇനി ഞങ്ങൾക്ക് ഇതിൽ ഒന്നും പറയാനില്ല സെൽവ ഡോ😔😔😔😇🙄

  • @SuhraM-gh9py
    @SuhraM-gh9py 4 години тому

    നുസൈബിയുംകുടുഗി salvakathabwor

  • @asyakottarathil8978
    @asyakottarathil8978 Годину тому

    ഞങ്ങൾ മടുത്തു ട്ടോ പ്ലീസ് എന്തായിട് ഒരു സന്തോഷം തരാമോ പീസ്

  • @RayhanaRayhana-i7b
    @RayhanaRayhana-i7b 4 години тому +1

    Shammas nusaiba

  • @Jeenu-se6lz
    @Jeenu-se6lz 4 години тому

    Shammase mumthas vendato avalude pinnale pokalle Nusaibante pinnale poyal mathi avalk vere cherukane kittum shammas fon kondkodukanda venamengil kond pokolum shammase Nusaibane marakaruth ketto shammasin Nusaiba matram mathi 🎉🎉🎉

  • @muhammedswalih7745
    @muhammedswalih7745 3 години тому +1

    Pls 🙏

  • @hajira.a1657
    @hajira.a1657 3 години тому

    സമ്മാസ് മലേഷ്യ ക്ക് പോകുക നല്ലത് ഇങ്ങനെ തെ ആളുകളെ ഇടയിൽ നിന്ന് രക്ഷ പെടുമല്ലോ

  • @FathimaRishana-n3j
    @FathimaRishana-n3j 4 години тому

    Havu njan eee potta story kanal nirthiyadh nannaayii ellaarum nirthikkoalii verdhe ningalude time pazhakkanda😊

  • @shafeenabacker7167
    @shafeenabacker7167 2 години тому

    Onnungil nusaiba yum shammasum kalliyanam kayikkanam allengil kadha nirthi povuka 😮

  • @muhsinasinu9913
    @muhsinasinu9913 4 години тому

    Ith kanunnath illanda(aruthtto.oru mumthas nusaibayum shammasum onnichal mathi

  • @HarisMv-c7d
    @HarisMv-c7d 5 годин тому +1

    Hi

  • @ZainabAbbas-v4k
    @ZainabAbbas-v4k 4 години тому

    Muntasvenda. Nusaibamati. Atan nallath

  • @saifupk3386
    @saifupk3386 5 годин тому +1

    ❤❤❤❤

  • @shahanasusman6864
    @shahanasusman6864 5 годин тому +1

    ❤❤❤

  • @haneenasinu5743
    @haneenasinu5743 5 годин тому +1

    😬

  • @Muhsina-kf2hd
    @Muhsina-kf2hd 5 годин тому +1

    Walakum mussalam

  • @MuhsinaMuhsina-h7c
    @MuhsinaMuhsina-h7c 4 години тому

    Shammas nusaiba nikkah vekam nadathanam

  • @MymoonaMuneer
    @MymoonaMuneer 4 години тому

    Njagalkatorykelkanthalparyamilla

  • @ubaidmtk5270
    @ubaidmtk5270 5 годин тому

    Munzintekadanirthuvo

  • @NaseeraNoushad-ho7qc
    @NaseeraNoushad-ho7qc 4 години тому

    Shamnas. Potten. Aano.

  • @NaseeraNoushad-ho7qc
    @NaseeraNoushad-ho7qc 4 години тому

    Entha. Ithokke.

  • @Siraj-dn8ez
    @Siraj-dn8ez 4 години тому

    വരുംപ‌ചക്കളംകഥ

  • @kadiyamumohammed2706
    @kadiyamumohammed2706 5 годин тому

    ❤❤❤ from London

  • @RabiyaThonikkara
    @RabiyaThonikkara 4 години тому

    ഇക ഥ റസമ ഇല

  • @Muhsina-kf2hd
    @Muhsina-kf2hd 5 годин тому +2

    Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AneesaAneesa-jx8kh
    @AneesaAneesa-jx8kh 3 години тому

    Sammas❤dr nusaiba

  • @NisarKumbala-dp6kt
    @NisarKumbala-dp6kt 4 години тому

    Boran kadha

  • @Muhammedansa
    @Muhammedansa 5 годин тому

    നുെ െ

  • @nadishnadiya7487
    @nadishnadiya7487 5 годин тому

    ഹായ്

  • @zubaidahussain2422
    @zubaidahussain2422 4 години тому +4

    ഇനി നിങ്ങൾ മുംതാസിനെ ഇതിൽ കൊണ്ടുവരല്ലേ Pls

  • @suharas
    @suharas 5 годин тому

    ❤❤❤❤❤

  • @AyshuVk-hl2ix
    @AyshuVk-hl2ix 4 години тому

    ഇത് ഉള്ളത് തന്നെ ആണോ

    • @rasiyahamza1141
      @rasiyahamza1141 4 години тому

      എന്ത് പൊട്ടത്തരമാണ് നിങ്ങൾ ചോദിക്കുന്നത്. ഇതൊക്കെ എങ്ങനെ ഉണ്ടാവാനാണ്. കഥയല്ലേ ഇത് എഴുത്തുകാരിയുടെ മനസ്സിൽ ഉണ്ടായത്

  • @RazamRazal
    @RazamRazal 5 годин тому +1

    ☠️☠️☠️☠️☠️🎉🎉🎉🎉🎉🎉

  • @FRQ.lovebeal
    @FRQ.lovebeal 5 годин тому +6

    *ലെ ഷമ്മീസ്: മുംതു. Nee ഒന്ന് ഉറക്കെ ഒച്ച വെച്ചിരുന്നെങ്കി.. ഒന്നുറക്കെ കരഞ്ഞിരുന്നു എങ്കി 🥺.... ഹലുവ ഏതാ ആൾ എല്ലാരം തെറി പറയും കണ്ടപ്പോ കഥ intrest ആകാൻ അവിഹിതം കൊണ്ട് വരുന്നു 🤒🤒ന്റെനുച്ചു ൻ ഈ ഗതി വന്നലോ rabbii🥺🥺*

    • @Shabaaa931
      @Shabaaa931 5 годин тому +2

      ivan oru pottan ano🤔

    • @amiashraf-xl1wr
      @amiashraf-xl1wr 5 годин тому

      Nachu Ara

    • @Fathimasuhra-o5g
      @Fathimasuhra-o5g 4 години тому +1

      അതേ ശരിക്കും പോട്ടർ തന്നെ എപ്പോഴും നെഗറ്റീവ് കമന്റ് ഇടാറുള്ളത് പോസ്റ്റീവ് കമന്റ് ഇടാറില്ല മരപ്പോട്ടൻ😂😂😂

    • @FRQ.lovebeal
      @FRQ.lovebeal 4 години тому

      @@amiashraf-xl1wr nte😌ol

    • @FRQ.lovebeal
      @FRQ.lovebeal 4 години тому

      @@Fathimasuhra-o5g paaathuu

  • @MymoonaMuneer
    @MymoonaMuneer 4 години тому

    Anthoru. Story. Nusaiba. ShamasAthumathyi