അടുക്കള വർത്താനം പറഞ്ഞിട്ട് കാര്യമില്ല......

Поділитися
Вставка
  • Опубліковано 27 вер 2024
  • അടുക്കള വർത്താനം പറഞ്ഞിട്ട് കാര്യമില്ല......​ @malayalivarthakerala 2023
    #thrissurpooram #kerala #pinarayivijayan #cpm #narendramodi #loksabhaelection #poilce
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 203

  • @Paachoos1711
    @Paachoos1711 5 місяців тому +174

    ദേവസം ബോർഡ്‌ പിരിച്ചുവിട്ട് അമ്പലങ്ങൾ ഹിന്ദുക്കൾക്ക് വിട്ട് കൊടുക്കണം. ഇനി അതാണ് ചെയ്യേണ്ടത്

    • @geethakumari771
      @geethakumari771 5 місяців тому

      Correct

    • @athulrajfrancis
      @athulrajfrancis 5 місяців тому

      Well said

    • @Jesssco
      @Jesssco 5 місяців тому

      Enit venam modikum adani kum kayit varan 😂

    • @thomasutube1
      @thomasutube1 5 місяців тому

      പള്ളികൾ നിർമ്മിച്ചത് വിശ്വാസികൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ പണം കൊണ്ടാണ്.
      അധികാരത്തിൻ്റെ വാൾമുന കാട്ടി ജനങ്ങളിൽ നിന്നും കരം പിരിച്ചാണ് പല പഴയ അമ്പലങ്ങളും നിർമ്മിച്ചത്. മിക്ക അമ്പലങ്ങളും രാജ്യത്തിൻ്റെ ട്രഷറികൾ ആയിരുന്നു. മുഴുവൻ അല്ലെങ്കിലും, അമ്പലങ്ങളിലെ കുറേ ഒക്കെ സ്വത്തുക്കൾ പൊതു സ്വത്ത് തന്നെ ആണ്.
      അതുകൊണ്ട് അമ്പല കാര്യങ്ങൽ ചിലതൊക്കെ തീരുമാനിക്കുവാൻ സർക്കാരിന് അധികാരം ഉണ്ട്. പള്ളികളിലെ കാര്യങ്ങൽ വിശ്വാസികൾ നോക്കിക്കൊള്ളും.
      വിശ്വാസി ചമഞ്ഞ് വരുന്ന അമ്പലം വിഴുങ്ങികൾ ദേവൻ്റെ സ്വത്ത് കക്കാതിരിക്യുവാൻ ആണ് വിശ്വാസികളുടെ അഭ്യർത്ഥന ഉൾകൊണ്ട് കൊണ്ടു ദേവസ്വം ബോർഡ് രൂപീകരിച്ചത്.

    • @sachk147
      @sachk147 5 місяців тому

      അഹിന്ദുക്കൾക് പ്രവേശനമില്ലെന്നു ഒരു ബോർഡ് വെച്ചാൽ ഒരാളും പോകില്ല പൂരത്തിന്
      അത് ചെയ്യാതെ മറ്റുമതസ്ഥരെ ഇരുന്നു കുറ്റം പറയാൻ നാണമില്ലെടോ
      പിന്നെ പൂരത്തിന് പോയെന്നു എല്ലാവരും ജീവിക്കുന്നത്

  • @girijamkurup1391
    @girijamkurup1391 5 місяців тому +98

    സുരേഷേട്ടൻ പറഞ്ഞത് സത്യം. ഒരുപാട് പേരുടെ അധ്വാനം ആണ് ഇവർ ഇല്ലാതാക്കിയത്. ജനങ്ങൾ ബാലറ്റിൽ ഉത്തരം പറയണം

    • @thomasutube1
      @thomasutube1 5 місяців тому

      ചെമ്പിനു മുകളിൽ സ്വർണ്ണം പൂശിയാലും വൈകാതെ ചെമ്പ് തെളിയും. അല്പം കാത്തിരിക്യൂ, കൊല്ലത്തെ കൃഷ്ണ കുമാറിന്റെ നാടകം പൊളിഞ്ഞ പോലെ പൂരത്തിൽ ഗോപിയുടേ നാടകവും ഉടൻ പൊളിയും.
      Jai Sreeram
      Jai EVM

    • @prabhulchandran1381
      @prabhulchandran1381 5 місяців тому +1

      ​@thomasutubejai Sudappi 1

  • @gopalankrishnangopalankris9230
    @gopalankrishnangopalankris9230 5 місяців тому +66

    ഇത്തവണ തൃശൂർ പൂരത്തിന് പുലർച്ചെ വെടിക്കെട്ട് . പകൽ ആണ് പൊട്ടിയത് അടുത്ത തവണ ജനങ്ങളുടെ ഇഷ്ടത്തിന് പൂരം നടത്തണം

  • @pradeepkk5532
    @pradeepkk5532 5 місяців тому +27

    തൃശ്ശൂർ കാർക്ക് തിരിച്ചറിവ് ഉണ്ടൊ എന്ന് ഇ ഇലക്ഷനിൽ മനസ്സിൽ ആകും,

    • @pradeepkrishnan9847
      @pradeepkrishnan9847 5 місяців тому

      Ithu kurey naalaayittu ariyunnathallley..Janaadhipathya mathanirapeksha konandrangal aaya njamma hindukkal avasaanam NADUVIRAL NAMASKAARAM cheythu kaanichu tharum 🤓🤓🤓

    • @thomasutube1
      @thomasutube1 5 місяців тому

      ചെമ്പിനു മുകളിൽ സ്വർണ്ണം പൂശിയാലും വൈകാതെ ചെമ്പ് തെളിയും. അല്പം കാത്തിരിക്യൂ, കൊല്ലത്തെ കൃഷ്ണ കുമാറിന്റെ നാടകം പൊളിഞ്ഞ പോലെ പൂരത്തിൽ ഗോപിയുടേ നാടകവും ഉടൻ പൊളിയും.
      Jai Sreeram
      Jai EVM

  • @sajikerala-wo6im
    @sajikerala-wo6im 5 місяців тому +48

    തൃശൂരിലെ ജനങ്ങൾക്കൊപ്പം.

  • @kukkumani2776
    @kukkumani2776 5 місяців тому +24

    ഏപ്രിൽ 26ന് തൃശ്ശൂരിലെ നല്ലവരായ വോട്ടർമാർ അവരുടെ ഭാഗധേയം ബുദ്ധിപൂർ വം നിർണയിക്കട്ടെ!

  • @prasanthmenon534
    @prasanthmenon534 5 місяців тому +43

    ഉറപ്പാണ് ജയം സുരേഷ് ഗോപി

  • @jayakumark9027
    @jayakumark9027 5 місяців тому +20

    Future CM of Kerala.👍❤️🙏

    • @kan-wn4uw
      @kan-wn4uw 5 місяців тому

      🙏🎉🎊💪🙌

  • @baiju67
    @baiju67 5 місяців тому +26

    വിവരം കേട്ട ആരോ ഒരാളുടെ തലയിൽ ഉദിച്ച തലതിരിഞ്ഞ തീരുമാനം ആണ് അതിനു ആരോ ചിലരെ സുഹിപ്പിച്ചതാണ്.

    • @josejohn5704
      @josejohn5704 5 місяців тому +1

      Veena mol ........... NO arrest ........... Thank U .............. from BJP

  • @sachidanandanov3444
    @sachidanandanov3444 5 місяців тому +17

    മെയ് മാസം ആദ്യ ആഴ്ച്ചയിൽ പുരം പുനരാവിഷക്കരിക്കാൻ നടപടി നിർബ്ബണ്ഡമായും ഉണ്ടാക്കണം.....

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 5 місяців тому

      അത് എന്തായാലും പറ്റില്ല ചേട്ടാ ആ വെടിക്കെട്ട് നടത്തിയില്ലായിരുന്നേൽ പറ്റിയേനെ ഇനി വേണമെങ്കിൽ പണം ഉണ്ടെങ്കിൽ വെടിക്കെട്ട് നടത്താം അത്രയേ പറ്റൂ🎉

    • @sachidanandanov3444
      @sachidanandanov3444 5 місяців тому

      വെടിക്കെട്ട് നടത്താനാവര്യമായ ചിലവ് പൂരം നശിപ്പിച്ചവരുടെ സ്വത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ പിഴയായി കണ്ടെത്തണം......

  • @bijukumar9876
    @bijukumar9876 5 місяців тому +72

    സുരേഷ് ഗോപിയ്ക്കൊപ്പം ❤

  • @SreedeviM-z5g
    @SreedeviM-z5g 5 місяців тому +13

    സൂപ്പർ 👍🏻🙏🏻👍🏻🙏🏻

  • @vanajasasi5703
    @vanajasasi5703 5 місяців тому +26

    ഓം നമഃ ശിവായ👏👏👏👏👏👏

  • @ushakumarib5003
    @ushakumarib5003 5 місяців тому +10

    ജനങ്ങൾ സുരേഷ് ഗോപി ക്ക് ഒപ്പം ❤❤❤❤❤❤❤❤❤

  • @BabuAchuthan-wn5es
    @BabuAchuthan-wn5es 5 місяців тому +19

    ദേവസ്വം ബോർഡ് പിരിച്ചു വിടുക

  • @annjosy8462
    @annjosy8462 5 місяців тому +14

    ❤❤❤....S G...

  • @usermanojmanoj
    @usermanojmanoj 5 місяців тому +18

    ഈ അടവ് വീണ വിജയൻ റിയാസിന്റെ കേസ്സ് മറക്കാനാണ്.............

  • @irishikesannamboothiri2092
    @irishikesannamboothiri2092 5 місяців тому +8

    ഹൈക്കോടതിയിൽ പോകാൻ ഹിന്ദുക്കൾക്ക് നിയമം ഉണ്ടന്ന് നിയമജ്ഞർ പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദുക്കൾക്കു വേണ്ടി കോടതിയെ സമീപിയ്ക്കണം

  • @harinedumpurathu564
    @harinedumpurathu564 5 місяців тому +59

    എന്തായാലും പിണറായി CPM നെ തീർക്കും 'പാർട്ടിക്കകത്തെ പിണറായി വിരുദ്ധരുടെ പണി ആകാം

  • @Madhukm777
    @Madhukm777 5 місяців тому +70

    ശക്തന്റെ മണ്ണിൽ സുരേഷ് സാറിന് സ്വന്തംഉറപ്പ്❤❤❤

  • @preethiarjun931
    @preethiarjun931 5 місяців тому +17

    Sg♥️♥️♥️♥️

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 5 місяців тому +9

    തികച്ചും സത്യം ആണ്,രാജ്യത്തിന്റ പൈതൃകം ഭരണ വർഗം തകർക്കരുത് എന്ന് മാത്രം പറയുന്നു!

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 5 місяців тому +6

    Big Salute for Suresh Gopi🙋🏻🙋🏻🙋🏻🙋🏻 🙋🏻🙋🏻🙋🏻🙋🏻

  • @MathaiPa-xt2nh
    @MathaiPa-xt2nh 5 місяців тому +2

    ഇയാളെ ആരും വിളിച്ചിരുന്നില്ല അത് വ്യക്തമാക്കേണ്ടവർ പറഞ്ഞുകഴിഞ്ഞു, ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നതാരാണ്

  • @krishnakripaamrutham5432
    @krishnakripaamrutham5432 5 місяців тому +4

    കോടതി ഇടപെട്ട് ആ പോലീസ് ഏമാന്റെ തൊപ്പിയും ബെൽറ്റും ഊരിവാങ്ങി ചോദിക്കേണ്ടുന്നതുപോലെ ഒന്ന് ചോദിച്ചാൽ ആരാണിതിന്റെ പിന്നിൽ എന്ന് ജനങ്ങൾക്ക് അറിയാൻ കഴിയും. അതാണ് ഇപ്പോൾ ചെയ്യേണ്ടത്. ജനങ്ങൾ അറിയട്ടെ അവരുടെ പൂരം എങ്ങനെ കലങ്ങിയെന്നു. അല്ലെങ്കിൽ സുരേഷ്‌ഗോപിയെ ജയിപ്പിച്ചുവിട്. അദ്ദേഹം തെളിയിച്ചുതരും ആരുടെ താല്പര്യത്തിനാണ് പൂരം കലങ്ങിയതെന്നു.

    • @VimalKumar-jy8mr
      @VimalKumar-jy8mr 5 місяців тому

      സുരേഷ് ഗോപി ജയിച്ചാലുടൻ തന്നെ വെടിക്കെട്ട് വെടക്കാക്കിയവന്മാരെ വെളിച്ചത്തു കൊണ്ടുവരുവാൻ നടപടി എടുക്കണം !

  • @josejohn5704
    @josejohn5704 5 місяців тому +1

    SG. ................. thanks .............. Veena mol 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sheebajoseph5411
    @sheebajoseph5411 5 місяців тому

    Véry very good morning sir ji

  • @Devanpes
    @Devanpes 5 місяців тому

    ❤❤❤❤❤

  • @sheebajoseph5411
    @sheebajoseph5411 5 місяців тому

    Bloodfyy blaster in KERALa

  • @jayapillaivs7158
    @jayapillaivs7158 5 місяців тому +5

    Best wishes to Suresh Gopi

  • @rejipn1332
    @rejipn1332 5 місяців тому +14

    താങ്കളെ ജയിപ്പിക്കുക എന്നത് ഇപ്പോൾ അവരുടെ ആവശ്യമാണ്.
    അത് വല്യ പഴി കേക്കാതെ നടത്തിയെടുക്കണം. ഇല്ലെങ്കിൽ കുടുംബത്തോടെ അകത്തു പോകം. അവ ത്തു ങ്ങളുടെ ധർമ്മസങ്കടം മനസ്സിലാക്കൂ ....

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 5 місяців тому

      Pazhi..
      Onnum...Keelkkilladooo!!!

    • @krishnaunni3413
      @krishnaunni3413 5 місяців тому

      അങ്ങനെയെങ്കിൽ പരിഹരിക്കാൻ 3 സഥാനാർഥികൾക്കും അവസരം ഒരുപോലെയുണ്ടായിരുന്നല്ലോ അവരെന്താ ചെയ്യാഞ്ഞ? സുരേഷ് ഗോപി ഇടപെട്ടപ്പോ മാത്രം അവരും ഒന്നനങ്ങി. എന്നിട്ടോ ഒന്നും അവരെക്കൊണ്ട് നടന്നുമില്ല.

  • @AbclkjM
    @AbclkjM 5 місяців тому

    BigsaluteforSirsureshgopi.B.j.p.❤❤❤verygoodmindpowerkeralatrichur😊

  • @johnyulahannan9601
    @johnyulahannan9601 5 місяців тому +2

    പൂരം രണ്ടാമത് നടത്തണം.

  • @harilalchirayil4171
    @harilalchirayil4171 5 місяців тому

    Fantastic explanation

  • @artsandcrafts9933
    @artsandcrafts9933 5 місяців тому

    Big salute u

  • @arunmathsonline7184
    @arunmathsonline7184 5 місяців тому

    Powli

  • @rajutdaniel7738
    @rajutdaniel7738 5 місяців тому

    🙏🙏🙏🙏🙏

  • @Ravipk-yv8hg
    @Ravipk-yv8hg 5 місяців тому

    Gopi sir jayikkan God undakiya avasam undakki janagalude ulsavam ellathakki.

  • @mrwanderlust8820
    @mrwanderlust8820 5 місяців тому

    Le pinnu nalla nalla karyagal egene kolam makkam

  • @krishnaunni3413
    @krishnaunni3413 5 місяців тому +1

    മുരളീധരൻ പറയുന്നപോലെയാണെങ്കിൽ ഇവർക്കും അവസരം ഉണ്ടായിരുന്നല്ലോ. എന്തെ മുരളീധരൻ ഇടപെട്ടില്ല. ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കാമായിരുന്നല്ലോ. കയ്യടിയും കിട്ടുമായിരുന്നു. ഇവരുടെ നിലപാട് എന്താന്ന് മനസ്സിലായി. ആരാണ് ജനങ്ങൾക്ക്‌ ഉദകുന്നതെന്നും മനസ്സിലായി.

  • @SureshBabu-kt1nl
    @SureshBabu-kt1nl 5 місяців тому +1

    അൽപ്പം ദുഷ്ട മനസ്സ് ആക്കി അൽപ്പം ചിന്തിച്ചു നോക്കിയാൽ മതി

  • @babujose6678
    @babujose6678 5 місяців тому +2

    ഞാൻ ഇന്ന് ഒരു ചാനലിൽ എഴുതിയ കമന്റ് ആവർത്തിക്കട്ടെ - പൂരം കലക്കൻ മുൻ നിരയിൽ നിന്നവരും 'പിൻ നിരയിൽ നിന്നും മുകളിൽ നിന്നും ഉത്തരവി നൽകിയവരും*
    ചേർന്ന്, സ്വന്തം കൈക്കാശ് മുടക്കി
    *പൂരം പൂർണമായി ആവർത്തിക്ണം*

  • @gopikaranigr6111
    @gopikaranigr6111 5 місяців тому

    SG❤❤❤❤❤😂😂😂🎉 Big Salute.

  • @vijayantv1170
    @vijayantv1170 5 місяців тому +1

    ഒരുപാട് പേരുടെ ജീവിതം തുലപിച്ചവർക് ജനങ്ങൾ വോട്ടിലൂടെ തിരിച്ചടിക്കും ഉറപ്പായും 👌

  • @sathinair2743
    @sathinair2743 5 місяців тому

    SG 🙏♥️

  • @VimalKumar-jy8mr
    @VimalKumar-jy8mr 5 місяців тому

    പൂരം കുളമാക്കിയവന്മാർ കുളത്തിൽ ചാടുന്ന സമയമെടുത്തു !

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 5 місяців тому

    🇮🇳🙏Ee Kaattu needhi nadappakkiyathinu pinnil etho oru Kaattaalan Pravarthichittundu theercha 🙏🇮🇳

  • @sujithsujithks2388
    @sujithsujithks2388 5 місяців тому +1

    SURESHETTAN 🔥 💖😻

  • @SudhiPn-c6x
    @SudhiPn-c6x 5 місяців тому +1

    തൃശ്ശൂര് ബിജെപി കൈയ്യടക്കിയാൽ മന്ദബുദ്ധികളായ ജനങ്ങൾക്ക് പിന്നീട് മനസ്സിലാകും ജയിച്ചു കിട്ടാൻ വേണ്ടി എത്ര വേണമെങ്കിലും മലക്കമറിയും അത് കഴിഞ്ഞാലുള്ള സ്ഥിതിയാണ് ഓർക്കേണ്ടത് തൃശ്ശൂർക്കാർക്ക് വിവരവും വിദ്യാഭ്യാസവും വേണ്ടേ മനസ്സിലാക്കാനുള്ള ഒരു സിനിമ നടനായ സുരേഷ് ഗോപിക്ക് എങ്ങനെ വേണമെങ്കിലും അഭിനയിച്ചു തീർക്കാം നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് വേണം ജനങ്ങൾക്ക് ഇപ്പോൾ ജനങ്ങൾ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പണം കണ്ടിട്ടാണ് ആ പണം സുരേഷ് ഗോപി തൃശ്ശൂർക്കാരിൽ നിന്ന് തന്നെ ഈടാക്കും

  • @peepingtom6500
    @peepingtom6500 5 місяців тому +1

    പൂരം കലക്കി ചഗാവ്

  • @subrahmonyant5503
    @subrahmonyant5503 5 місяців тому

    A continuous process:
    started at
    Sabarimala ............. now standing at Thrissur Pooram..........to next.......

  • @sunilmg1983
    @sunilmg1983 5 місяців тому

    പ്രതാപനെവിടെ

  • @AnjanaAji-k2j
    @AnjanaAji-k2j 5 місяців тому

    5:18

  • @sheebajoseph5411
    @sheebajoseph5411 5 місяців тому

    Bloodfyy blaster can

  • @devirpatelpatel2371
    @devirpatelpatel2371 5 місяців тому +4

    Sathyam daivathine ariyu

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 5 місяців тому

    കണ്ണിൽ. കുത്തിയത്തെ. അറാ സുരേഷ്?? അവരാ. പൂരം. കലക്കിയത്തെ

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 5 місяців тому

    ഉറപ്പായിട്ടും പിന്നിൽ പിണറായി തന്നെ

  • @sheebajoseph5411
    @sheebajoseph5411 5 місяців тому

    Bloodfyy

  • @sajatrtr8941
    @sajatrtr8941 5 місяців тому

    Kerathilea ithellam nadakkathullu.
    Ellavarkkum oru samayum varum

  • @sunithapilla1861
    @sunithapilla1861 5 місяців тому

    🙏🏼

  • @rajagopalanm4536
    @rajagopalanm4536 5 місяців тому

    Pralopikkuka. Kalapam srushtikkika. Kalangiya vellathil meen pidikkananu.

  • @RaRacy-z1s
    @RaRacy-z1s 5 місяців тому

    പൂരം nirodhikkanam

  • @allindiaisone4104
    @allindiaisone4104 5 місяців тому

    he is good human being and should not waste time on negative society. he is trying to change his surrounding and trying to save his fellow people from master slave mentality. he wants people to be brave and live with dignity. but I am.not hopefull bybseeing the comments. it's waste cause.

  • @AnjanaAji-k2j
    @AnjanaAji-k2j 5 місяців тому

    4:09

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 5 місяців тому

    S G 🙏🏻🚩🚩🚩🚩

  • @prabhakaranmenon2268
    @prabhakaranmenon2268 5 місяців тому

    Relieve all the political activities from Hindu temple aacharangal.

  • @prathapachandran5461
    @prathapachandran5461 5 місяців тому

    Pranaariyude Kashtakalam Ithode Poorthiyayee...ini thaazottu thanne.Shambho Mahadeva.

  • @pradeepkrishnan9847
    @pradeepkrishnan9847 5 місяців тому

    Njamma entum seyyum..😂😂😂

  • @sushamanair4584
    @sushamanair4584 5 місяців тому +1

    Ellamcheyyippi hath pinungandi kallan

  • @Nostalgia10075
    @Nostalgia10075 5 місяців тому +1

    Thrissur jila pinarayi vijayante appante vaka alla anjapikan. Ithu kannur alla Thrissur aa pooram kandu valarana nattukara kerrri ponkala idum orma irikatte

  • @vallykutttappan8806
    @vallykutttappan8806 5 місяців тому

    Sathyam parayippikkaan vidarut

  • @ManiKandan-bv3of
    @ManiKandan-bv3of 5 місяців тому

    Sg🔥

  • @viswarajk.v6889
    @viswarajk.v6889 5 місяців тому

    ഒരു ടിപി യെ കൊല ചെയ്‌തപ്പോ 100 ടിപി മാർ.

  • @thilakanpv9519
    @thilakanpv9519 5 місяців тому

    Cinimayil kanikkunnathinte appuram kanichittullavar paranaariyude kudumbathi thanneyundennu coimbatoril ninnum report undayirunnu.

  • @bernardgibbons1037
    @bernardgibbons1037 5 місяців тому

    SG trying to catch fish from unclear water

  • @gopakumarmenon5648
    @gopakumarmenon5648 5 місяців тому +2

    സുരേഷ് ഗോപി വിളിച്ച ആളുടെ ജാതകം കിട്ടുമെങ്കിൽ വാങ്ങി മാധ്യമ പ്രവർത്തകർക്ക് കൊടുക്കണം..

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 5 місяців тому

    Suresh Gopi sir great ❤

  • @BaburajPs-d6l
    @BaburajPs-d6l 5 місяців тому

    സൂപ്പർ സുരേഷ് ഗോപിസാർ👍👍👍👍👍

  • @bernardgibbons1037
    @bernardgibbons1037 5 місяців тому

    Fakujis kerala version SG😊

  • @prasannankondrappassery7564
    @prasannankondrappassery7564 5 місяців тому

    Ini election boothil varunnavare thalli odikkanundu.

  • @athiraroy2409
    @athiraroy2409 5 місяців тому

    Sabarimala yil police ne kondu cheythathinte kittiyille next vadakkumnathanoda kali ellam avasanikkarayi Suresh ji jayichu vaa pooram podipodikkanam

  • @chandranp3687
    @chandranp3687 5 місяців тому

    ബിജെപി ഓക്കേ ഒരു സംശയവുമില്ല ജനങ്ങൾ ബോധവൽ മാരായി

  • @forexfactory87
    @forexfactory87 5 місяців тому

    CPM party BJP ക്ക് വേണ്ടി ചെയ്ത ഒരു ഉപകാരം.. 😂

  • @RajeshKumar-ry4on
    @RajeshKumar-ry4on 5 місяців тому

    Suresh Gopi sir our leader🎉🎉🎉❤❤❤❤

  • @_fouz.__2002
    @_fouz.__2002 5 місяців тому +1

    Ente vote enthayalum s g kk illa

  • @arunkumarchandran933
    @arunkumarchandran933 5 місяців тому +4

    😂😂😂 താങ്കളേ ജയിപ്പിക്കാനാണ് ഭായ്,,, നല്ല തിരക്കഥയാ,,,

    • @prasanthimanu1906
      @prasanthimanu1906 5 місяців тому +2

      പോക്രി പിണനറിയുടെ അറിവോടെ ഉള്ള തിരക്കഥ എന്നും കൂടെ പറ 😏

  • @karthavmn
    @karthavmn 5 місяців тому

    The fact is he could do what no body would have dared to do. The pooram event that has been going on for over 200 or so years could be torpedoed by the determined who look down upon the Indian tradition and culture. They played with the Lord who is witness to everything. This is worth being investigated and those responsible taken appropriately to task.

  • @SajiBaby-n4j
    @SajiBaby-n4j 5 місяців тому +1

    Eni surakkum gopikkum thalayil mundittu nadakkam

  • @krishnadasc4647
    @krishnadasc4647 5 місяців тому

    Pinarayi dismiss cheyyaan parama yogyan... Ok... athu cheyyoo... kana kuna varthamaanam venda... 🤑🤑🤑🤑🤑🤑🐊🐊🐊🐊🐊🚩🚩🚩🚩🚩🚩🚩🤭🤭🤭🤭🤭🤭🪑

  • @MyCampboss
    @MyCampboss 5 місяців тому +2

    Mol akathupokaathirikkaan appan kaanichu koottunnathalle bhai

  • @pushpushkaran3264
    @pushpushkaran3264 5 місяців тому

    ഇതിന് പിന്നിൽ കട്ടേല
    😊

  • @allindiaisone4104
    @allindiaisone4104 5 місяців тому

    it's not communist
    but society is week. few good people so kerala is still alive. otherwise everyone knows pollitics is not his job and he earns good from cinemas but still he is doing good work for thrissur. people are so blind and negative. they like pinarayi who is corrupt. yatha praja thatha raja.

  • @josephdamian5359
    @josephdamian5359 5 місяців тому

    Pooram kulamayal gunamullavar aarano avaranu athu cheythathu. Iniprethekichu parayandallo aa kootarude peru. Avarkku allathe mattarkkum pooram kulamayal gunamillennu aarkkum manasilakum

  • @ramamoorthys5579
    @ramamoorthys5579 5 місяців тому

    TRICHUR POLICE DEPT ACTIVITIES BEHAVING LIKE ROWDIES SUPPORTED BY PINARAY SARKAR

  • @PremadasanK-u8i
    @PremadasanK-u8i 5 місяців тому

    🥰🥰❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️👍👍👍👍👍👍👍👍❤️ വാക്കുകൾ ഇല്ല സാർ 🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️ കീപ് ഇറ്റ് അപ്പ്‌ 🥰🥰🥰🥰🥰👍👍👍👍👍❤️❤️👍👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @joezone79
    @joezone79 5 місяців тому

    SG made pooram a shit its better he goes back from tcr permanently

  • @jessymthomas8669
    @jessymthomas8669 5 місяців тому +1

    Gopi...pooram...venda...Modi style talk...dangerous...goodalochanak BJP ye doubt und

    • @thilakanpv9519
      @thilakanpv9519 5 місяців тому

      Samshaya rogamanu. It is very dangerous. Consult. with apt. docyor at the earliest.

  • @bobenkallada
    @bobenkallada 5 місяців тому

    എന്തൊരു രാഷ്ട്രീയ അഭിനയം. ഗണേഷ് കുമാർ,ഷൈലജ, സുരേഷ് ഗോപി!!

  • @dailytalks234
    @dailytalks234 5 місяців тому

    Answer: Everything is for you Suresh Gopi, only for you to get elected….!!!
    Pinarai’s and his daughter’s life is now depends on Modi’s decision. This is the plan you know it.

  • @roypvarghese6281
    @roypvarghese6281 5 місяців тому +2

    സിപിഎം ഉം ബിജെപിയും ഒത്തുകളിക്കുന്നില്ലെ.