ആരു ജയിക്കും? കണ്ണൂർ, കാസർകോട്!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 19 тра 2024
  • ആരു ജയിക്കും? കണ്ണൂർ, കാസർകോട്!| അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 111

  • @Aufalampady
    @Aufalampady 13 днів тому +10

    ശങ്കർ സർ
    ഉണ്ണിച്ചയുടെ കാര്യത്തിൽ പറഞ്ഞത് തികച്ചും ശെരിയായ കാര്യമാണ് : ഒരുപാട് ഇടത്പക്ഷ ചായ്‌വുള്ള ആൾകാർ ഇത്തവണ ലോക്സഭയിലേക്ക് ഉണ്ണിത്താന് വോട്ട് ചെയ്തു
    5 വർഷം മണ്ഡലത്തിൽ ഉണ്ണിത്താന് നിറഞ് നിന്നിരുന്നു ✌️

  • @vijupk1003
    @vijupk1003 13 днів тому +46

    ചുരുക്കിപ്പറഞ്ഞാൽ LDF ഒരു സീറ്റ് പോലും ഇവിടെ കിട്ടില്ല എന്ന് ഉറപ്പ്.ചിന്നം പോവുകയും ചെയ്യും😂😂😂😂

  • @PavithranNV-zn2yd
    @PavithranNV-zn2yd 11 днів тому +3

    ശങ്കരൻ സാറെ കാസറഗോഡ് നിങ്ങൾ പറഞ്ഞത് തെറ്റ്

  • @sunildutt7275
    @sunildutt7275 13 днів тому +16

    2004 യുഡിഎഫ് 19 സീറ്റിൽ തോറ്റത് എരണം കെട്ട AK ആൻ്റണിയെ കാരണം ആണ്.അയാളുടെ രാഷ്ട്രീയം ആരും വെറുത്തു പോകും.K. കരുണാകരൻ ആയിരുന്നെങ്കിൽ
    ബുദ്ധി കൊണ്ട് ജയിപ്പിച്ചു എടുക്കുമായിരുന്നു.മിനക്കെടുത്താൻ മാത്രം അന്തോണി.

    • @dawnss9798
      @dawnss9798 13 днів тому +4

      2004 ൽ K Karunakaran രാജ്യസഭ അംഗം, K. മുരളീധരൻ വൈദ്യുതി മന്ത്രിയായി ഉപതിരഞ്ഞെടുപ്പ് നേരിടുന്നു, പത്മജ വേണുഗോപാൽ മുകുന്ദപുരത്ത് Lok sabha യിൽ മത്സരിക്കുന്നു. ഒരു കുടുംബത്തിലെ 3 പേർ. അതും കൂടി ചേർത്താണ് അന്ന് ജനങ്ങൾ 19 Seat ലും തോൽപ്പിച്ചത്.

  • @muhammedpp637
    @muhammedpp637 13 днів тому +5

    Jayashankar veri corect saeve 👍👍👍👍👍👍👍👍👍

  • @paramesweranpillai4924
    @paramesweranpillai4924 13 днів тому +5

    തോന്നുക മാത്രം അല്ല ജയിയ്ക്കും.

  • @salu9480
    @salu9480 13 днів тому +28

    ഇടതു പക്ഷത്തിന് കേരളത്തിൽ കാര്യമായി ഉറച്ച ഒരു ലോക്സഭാ മണ്ഡലമില്ല. കേരളം യുഡിഎഫ് ഭൂരിപക്ഷ സംസ്ഥാനം

    • @swamybro
      @swamybro 13 днів тому +7

      അത്കൊണ്ട് ആണ് രണ്ടാം തവണയും എൽഡിഎഫ് അധികാരത്തിൽ വന്നത്.

    • @KrishnaVenu6582
      @KrishnaVenu6582 13 днів тому +10

      ​@@swamybro കിറ്റ് കിട്ടിയപ്പോൾ ഒരു അബദ്ധം പറ്റി. ഇനി ആവർത്തിക്കില്ല

    • @antonyk.o2225
      @antonyk.o2225 13 днів тому

      😂😂😂​@@KrishnaVenu6582

    • @Shammuppala
      @Shammuppala 13 днів тому +5

      ​@@swamybro
      ലോക്സഭാ മണ്ഡലത്തിൻ്റെ കാര്യമല്ലേ പറഞ്ഞത്.
      ലോകസഭയിലാണോ ഇടതുപക്ഷം രണ്ടാം തവണയും അധികാരത്തിൽ വന്നത്?

    • @swamybro
      @swamybro 13 днів тому +2

      @@Shammuppala ലോക്സഭ ഇലക്ഷൻ വരുമ്പോൾ കമ്മികൾ അടക്കം കോൺഗ്രസ്സിന് വോട്ട് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടാവും.

  • @user-mh1gk8xh2b
    @user-mh1gk8xh2b 13 днів тому +5

    സാധാരണ ലോക്സഭാ ഇലക്ഷനിൽ ഇടതിന് വോട്ട് ചെയ്യാത്ത പലതും ഇത്തവണ ഇടതിന് ചെയ്തു

  • @lathulatheef672
    @lathulatheef672 13 днів тому +4

    Ad ജയശങ്കർ .. നിരീക്ഷകനണോ 😅
    LDF ന് കേരളത്തിൽ 5 സീറ്റ് ഉറപ്പാണ്
    കണ്ണൂർ സുധാകരൻ .8000 യിരം വോട്ടിന് തോൽക്കും ?
    ലീഗിലെ സമസത വിഭാഗത്തിൻ്റെ വോട്ട് സുധാകരനാണ് കിട്ടാറ്
    ഇത്തവണ .അത് LDF നാണ്

  • @doperfect5029
    @doperfect5029 13 днів тому

    🙏

  • @TARUNFRANCIS100
    @TARUNFRANCIS100 13 днів тому

    🙋🏽‍♂️

  • @mohdkaser
    @mohdkaser 13 днів тому +20

    വക്കീലിൻ്റെ വ്യക്തി താൽപര്യം പ്രവചനത്തെ ഭയങ്കരമായി സ്വാധീനിച്ചിരിക്കുന്നു........ നിരീക്ഷകൻ്റെ വേഷം കെട്ടി വാക്ചാതുരി കൊണ്ട് കുറേ പേരെ സന്തോഷിപ്പിക്കുന്നതിനാൽ കഞ്ഞികുടിക്ക് മുട്ടൊന്നുമില്ല , അല്ലേ?

    • @sidhu11859
      @sidhu11859 13 днів тому +1

      Pani idithita jeevikane ithu illelum kanji kudikan panike ponde . Election result verumbo ariyalo

    • @abhijithks463
      @abhijithks463 13 днів тому

      അങ്ങനെ ആണെങ്കിൽ തന്നെ തനിക്ക് എന്താ.... ? കമ്മികളുടെ അനുവാദം ഉണ്ടെങ്കിലേ ഇവിടെ അഭിപ്രായം പറയാവുള്ളൂ എന്നൊന്നും ഇല്ല.... കേരളം കമ്മികളുടേ തറവാട്ടു സ്വത്ത് അല്ല

  • @user-mu7kx6wu5f
    @user-mu7kx6wu5f 13 днів тому +3

    സംഘികളുടെ കൂടെപ്പിറപ്പ് ഇതല്ലാതെ വേറെ എന്ത് പറയാനാ 😮😮

    • @Homei_skills1033
      @Homei_skills1033 13 днів тому

      ബിജെപിയുടെ കേരള പ്രഭാരിയെ വീട്ടിൽ വിളിച്ചു ചർച്ച നടത്തിയ എൽ ഡി എഫ് കൺവീണർ ഏതിൽപെടും

  • @KrishnakumarKrishnakumar-oh2jg
    @KrishnakumarKrishnakumar-oh2jg 13 днів тому

    നമസ്കാരം ❤️

  • @muhammedshafeekshafeek8789
    @muhammedshafeekshafeek8789 13 днів тому +1

    എടോ താൻ എന്താ നന്നാവാത്തത് ആഗ്ന ഒരു സമാധാനം ഉള്ളത് നീ ജയിക്കും എന്ന് പറയുന്നത് എല്ലാവരും തോറ്റു ഇട്ടേ ഉള്ളൂ😅

  • @fathimanashwa2365
    @fathimanashwa2365 8 днів тому

    Ok

  • @rajajjchiramel7565
    @rajajjchiramel7565 13 днів тому +2

    Good morning Sir

  • @Manu-wi1gi
    @Manu-wi1gi 13 днів тому +2

    നീ വിജയിക്കും പറഞ്ഞാൽ തോക്കും

  • @vijayanv8206
    @vijayanv8206 13 днів тому +1

    ഈ പൂയി സിലാന് നിഷ് പക്ഷമായി പറയാനാവില്ല.

  • @shanavashabeebulla3725
    @shanavashabeebulla3725 13 днів тому +1

    കേന്ദ്രസർക്കാറിനെ വിമർഷിക്കാൻ ആളില്ലാത്ത കേന്ദ്ര ഇലക്ഷൻ

  • @sajasaji1
    @sajasaji1 13 днів тому

    ജയ് ശങ്കർ ഇച്ച...

  • @fathimanashwa2365
    @fathimanashwa2365 8 днів тому

    2022 eyalude badaye nammal kandathalle

  • @SalmanFaris-pi9ve
    @SalmanFaris-pi9ve 13 днів тому

    Anna result marichaneqil than nthu cheyyum

  • @zakkeerhussain6430
    @zakkeerhussain6430 13 днів тому +6

    ചങ്കരൻ വക്കീൽ ഇന്ന് കഞ്ചാവും mdma യും സമാസമം സേവിച്ചിട്ടുണ്ട്....
    Keep it up....

    • @abhijithks463
      @abhijithks463 13 днів тому

      കമ്മിക്ക് കൊള്ളണ്ട ഇടത്ത് തന്നെ കൊണ്ടു

  • @babyampatt468
    @babyampatt468 13 днів тому +2

    കാസർകോട് ഉണ്ണിത്താൻ ഇക്കയുടെ കാര്യം ഏകദേശം തീരുമാനം ആയി....🐒🐒

    • @purushothamankani3655
      @purushothamankani3655 13 днів тому

      ഇയാൾ തോക്കുമെന്നല്ലെ ചേട്ടൻ ഉദ്ദേശിച്ചെ?

    • @user-tq2ch8fj7f
      @user-tq2ch8fj7f 13 днів тому

      ആണോ പൊട്ടാ 😂😂

  • @AlbaAbrilAbril
    @AlbaAbrilAbril 13 днів тому +1

    ജയിക്കുന്നോരുടെ ഫോട്ടോ കാണിച്ചിട്ട് ജയസാധ്യത പറയുന്ന ജയശങ്കർ വക്കീൽ 😂

  • @ajalnathkvajalnathkv8339
    @ajalnathkvajalnathkv8339 11 днів тому

    ഏറ്റവും വലിയ ഇടത് വിരുദ്ധനാണ് ഇയാൾ എന്ന് ആർക്കാ അറിയാത്തത്

  • @RanjithPonnambath
    @RanjithPonnambath 9 днів тому

    👆🏼

  • @ashrafkk2824
    @ashrafkk2824 13 днів тому +5

    Nhan Kasargod voter aanu ..no politics ..but ithavana unnithan tholkkan aanu kooduthal chance ..udf ground work weak aayirunnu …Ldf first muthal last vare active aayirunnu..Congress work very weak aayirunnu..leegu mathram vijarichal unnithane jayippikkan kazhiyillallo…ipravashyam bjp votum unnithanu kittiyilla…so 10000 to 25000 thousand votes majority Ldf jayikkan chance …

  • @santhoshcc5286
    @santhoshcc5286 13 днів тому +2

    വകീലെ കേന്ദ്രത്തിൽ റഹൂൽ ഗാന്ധി 2024 പ്രധാനമന്ത്രി ആകില്ലെന്ന് സാക്ക്ഷര കേരളം മനസിലാക്കിയിട്ടിൽ ,LDF സ്ഥാനാർഥികൾ കൂട്ടത്തോൽ‌വിയെങ്കിൽ..മുന്നണി പിരിച്ചുവിടെണ്ടേ...???😅😅

  • @blacko7959
    @blacko7959 9 днів тому

    ഉണിത്താൻ ജയിക്കില്ല സാറെ

  • @vijeshpk8685
    @vijeshpk8685 13 днів тому +14

    കണ്ണൂരിൽ KS 40000+ വോട്ടുകൾക്ക് ജയിക്കും,.,. കാസർഗോഡ് 18000+ വോട്ടുകൾക്ക് ഉണ്ണിത്താൻ ജയിക്കും....

  • @fathimanashwa2365
    @fathimanashwa2365 8 днів тому

    June 3 vare udf jayekkum

  • @sabeerbdk6444
    @sabeerbdk6444 13 днів тому +2

    kasargod unnicha ini nokanda sangra. mash 50000 vot jaikum orapanu😂❤💪

  • @chandrand6954
    @chandrand6954 13 днів тому

    It is just one seat and who wins is irrelevant

  • @vkarthikeyan5239
    @vkarthikeyan5239 13 днів тому

    ആര് ജയിച്ചാലും Unnithan തോറ്റാൽ മതിയായിരുന്നു. ഇവനെ കല്യാണത്തിനു invite ചെയ്ത SG മഹാ കഷ്ടം

  • @firozazeez2338
    @firozazeez2338 13 днів тому +7

    ചങ്കരൻ വക്കീലിന് ഇടത് പക്ഷ വിരോധം മൂത്ത് പ്രാന്തായതാണ്.

  • @RC-jb8jx
    @RC-jb8jx 13 днів тому +2

    ന്യൂനപക്ഷം ഇടത്തോട്ടു കുത്തിയാൽഎൽ ഡി എഫ് വിജയിക്കും. ന്യൂനപക്ഷം വലത്തോട്ട് കുത്തിയാൽ യൂ ഡി എഫ് ജയിക്കും

    • @ohboeeboee
      @ohboeeboee 13 днів тому +1

      അയ്യോ സെക്കുലർ വോട്ട് എന്ന് പറയണം.. ബ്‌ലീസ്

    • @urstrulyrahulambady
      @urstrulyrahulambady 13 днів тому

      ആണോ സംഘി 😂😂😂

  • @wilsonpj2614
    @wilsonpj2614 13 днів тому +3

    ക്ലിപ്പേച്ചി യുടെ തോൽവിക്ക് കാത്തിരിക്കുന്നു

  • @user-jt2yr9qq9w
    @user-jt2yr9qq9w 13 днів тому +2

    വക്കീൽ 20 ലുംudf നെ ജയിപ്പിച്ചു PKB

    • @lathulatheef672
      @lathulatheef672 13 днів тому +1

      കേരളത്തിലെ ജനങ്ങൾ. LDF നെ വിജയിപ്പിക്കും ❤

  • @saifktk3556
    @saifktk3556 10 днів тому +1

    Ldf❤❤❤❤❤

  • @SatheeshEliyana
    @SatheeshEliyana 13 днів тому +4

    വക്കീൽ നിങൾ എന്തെങ്കിലും പറയാൻ വേണ്ടി ഈ മാധ്യമം ഉപയോഗിക്കേണ്ട. നിങ്ങൾക്ക് ഒന്നും അറിയില്ല. എഴുത്തിവെച്ചോ ഉണ്ണിത്താൻ 40000 വോട്ടിന് തോൽക്കും.

  • @robygeorgegeorge6217
    @robygeorgegeorge6217 12 днів тому

    20 um koduthu kazhinjo sankaraaaaa

  • @geethakumaripr6049
    @geethakumaripr6049 13 днів тому

    Both win

  • @nisheedm7250
    @nisheedm7250 13 днів тому +2

    സാറേ ഞാൻ കണ്ണൂർ വോട്ട് ഉള്ള ഒരാൾ
    കോണ്ഗ്രസ് ജയിക്കുന്നവനാ സാധ്യത (ഞാൻ ചെയ്തില്ല ആർക്കും) പിന്നെ ഇവിടെ ഇവന്റെ ഒക്കെ കളിക്കുന്ന കളികൾ
    ❤😂
    വെറുതെ സമയം 😊😅😇സമയം മെനക്കെടുത്തണോ!!!????

  • @raveendranathmauvungal1909
    @raveendranathmauvungal1909 13 днів тому +2

    ഉണ്ണിച്ച ഇപ്രാവശ്യം ജയിക്കാൻ സാദ്ധ്യതയില്ല. മുസ്ലീം വോട്ട് പഴയ പോലെ കിട്ടിയിട്ടില്ല. കോൺഗ്രസ്സുകാരും ഉണ്ണിച്ചക്ക് വേണ്ട ആവേശത്തോടെ വോട്ട് ചെയ്തില്ല. പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പ്രതാപന് തൃശൂരിൽ സീറ്റ് അവസാന നിമിഷത്തിൽ നിഷേധിച്ചതിൽ ദേഷ്യമുള്ള മത്സ്യത്തൊളി ലാളികൾ ഇപ്രാവശ്യം ഉണ്ണിച്ചക്ക് വോട്ട് ചെയ്തില്ല. പിന്നെ ഉണ്ണിച്ച യുടെ സ്വഭാവവും അഹങ്കാരവും കുറേ വോട്ട് മറുഭാഗത്ത് എത്താൻ സഹായിച്ചു കാണുന്നു. അതിനാൽ 3000 വോട്ടിനെ ങ്കിലും ഉണ്ണിച്ചതോറ്റാൽ അത്ഭുതപ്പെടാനില്ല. ഞാനും ഉണ്ണിച്ചക്ക് വോട്ട് ചെയതു. പക്ഷെ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഉണ്ണിച്ച യുടെ തെക്കൻ അഹങ്കാരം ഇവിടെ വിനത ന്നെ.

    • @purushothamankani3655
      @purushothamankani3655 13 днів тому +1

      ചേട്ടാ ബിജെപിക്ക് വല്ല രക്ഷയും അവിടെ....?😊

  • @pushkaranharitham6155
    @pushkaranharitham6155 13 днів тому

    Nothing more than mere foolishness

  • @kmn9030
    @kmn9030 13 днів тому

    Ullicha😭😹

  • @alexanderv.l3137
    @alexanderv.l3137 13 днів тому

    Jayaasankar sir election over now you can say actual. otherwise youwould say BJP

  • @nelsonthekkath4830
    @nelsonthekkath4830 13 днів тому

    Whoever win..., Kerala people are going to fail!!! What these people can do! This is not a cricket or football. It's our future. Let the people think if they can.

  • @vmohananmaster6467
    @vmohananmaster6467 13 днів тому +4

    വക്കീലേ... കണ്ണൂരും കാസറഗോഡും നിങ്ങള് വക്കാലത്ത് എടുത്തത് പൊട്ടിപ്പോകും... എഴുതി വെച്ചോ.. അന്ന് ഏഷ്യാനെറ്റിൻ്റെ ഫ്ലോറിൽ കയറിയിരുന്ന് ഇത് വിളിച്ച് പറയണേ..

  • @JassNJil
    @JassNJil 13 днів тому

    😂🤦‍♂️

  • @jeevestvstoy
    @jeevestvstoy 13 днів тому

    No, Sudhakaran won't win. This is guarantee.

  • @KrishnaKumar-op4bq
    @KrishnaKumar-op4bq 13 днів тому

    ഉണ്ണിച്ച കൊള്ളാം

  • @abdulkarim6685
    @abdulkarim6685 10 днів тому

    നിന്റയുണ്ടാ

  • @omanamohandas8385
    @omanamohandas8385 13 днів тому

    Unnikka is not good, better he should be called Unni Kkaan always.

  • @kunjum5286
    @kunjum5286 13 днів тому +1

    Ore oru KS❤❤❤

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 13 днів тому

    BJP Jaya shnkarani Ariyillelu

  • @ramnayak8505
    @ramnayak8505 13 днів тому

    Unnithan will lose..ldf will win in kasaragod..

  • @Baiju1975
    @Baiju1975 13 днів тому +2

    Congress karante discussion

  • @sureshmc2698
    @sureshmc2698 13 днів тому +1

    Sudhakarattan Zindabad 💪

  • @Hummingbird167
    @Hummingbird167 13 днів тому +1

    Unnicha 💚💚💚

  • @sumismsaddam2431
    @sumismsaddam2431 13 днів тому

    അങ്ങനെ ശങ്കരൻ വക്കീൽ യുഡിഎഫിനെ 20 സീറ്റിലും വിജയിപ്പിച്ചു മുന്നേറുകയാണ് 😂😂

  • @swrp124
    @swrp124 13 днів тому +1

    Unnithan jaiykum ponnaniyil pokan chance undu😄

  • @selvamselvam7021
    @selvamselvam7021 13 днів тому

    Ldf nu oru seat polum kittaruthu...

    • @sumeshs8239
      @sumeshs8239 13 днів тому

      അതെയതെ, കാക്കമാരുടെ യുഡിഫ് ജയിക്കണം

  • @dileepmathew7684
    @dileepmathew7684 13 днів тому

    കാസർഗോഡിനെ കുറിച്ച് പറയുമ്പോൾ പുറകിൽ നിന്ന് 3 പ്രാവശ്യം തുമ്മിയത് ആരെടാ?

  • @San.janaa..
    @San.janaa.. 13 днів тому +1

    UDF 18👍

  • @vtvinu7135
    @vtvinu7135 13 днів тому

    വക്കീലിന്റെ അഭിപ്രായം പ്രകാരം എല്ലാം സീറ്റിലും ldf തോൽക്കും... റിസൾട്ട്‌ വരുമ്പോൾ അറിയാം

  • @RamachandranK-kp9gz
    @RamachandranK-kp9gz 13 днів тому

    ചുരുക്കി പറഞ്ഞാൽ ചങ്കരൻ വക്കീല് ഒരു സീറ്റ്‌ പോലും ldf നു ഇല്ലാ

  • @mohanana2286
    @mohanana2286 13 днів тому +1

    ഒരു ജിഹാദി യും ഒരു അടിമയും ജയിക്കും.. പാർലമെന്റിൽ മേശതുടയ്കാൻ.😂😂😂😂

  • @nisarahammed5148
    @nisarahammed5148 13 днів тому

    ചങ്കരൻ ച്ച ആവും നീ അല്ലേ പുറ😮😮😮😮

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 13 днів тому +2

    യുഡിഎഫ്. 20/17
    എൽഡിഎഫ്. 00/03
    എൻഡിഎ. 00/02
    യുഡിഎഫ് നു ഇരുപത് സീറ്റിലും വിജയ സാധ്യത ഉണ്ട്.
    എൽഡിഎഫ് നു ആറ്റിങ്ങൽ,മാവേലിക്കര , കണ്ണൂർ എന്നിവിടങ്ങളിൽ വിജയ സാധ്യത ഉണ്ട്.
    എൻഡിഎ യ്‌ക്ക് തൃശൂർ,തിരുവനന്തപുരം എന്നീ സീറ്റുകളിൽ വിജയ സാധ്യത ഉണ്ട്.