പലർക്കും ചെയ്യാൻ ആഗ്രഹമുള്ളതും എന്നാൽ പല സംശയങ്ങളും കുറച്ചു പേടിയും (എനിക്കും ) ഉള്ള ഒരു സംഗതിയാണ് താങ്കൾ വീഡിയോയിലൂടെ കാണിച്ചത് . ഷട്ടർ പോലുള്ള സംഭവങ്ങൾ വച്ച് സേഫ്റ്റി കൂട്ടാമല്ലോ. വീഡിയോ നന്നായി 👍🤩
ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത അത് താങ്കളില്‍ നിന്ന് പഠിക്കണം വീടു പണിയില്‍ വ്യക്തത കിട്ടാതിരിക്കുബോള്‍ നിങ്ങളുടെ വീഡിയോ തിരഞ്ഞ് പോകാറുണ്ട് എല്ലാത്തിനും ഹൃദയത്തില്‍ നിന്നും ഒരുപാട് നന്ദി
We have already worked with SRS. They worked with us for the renovation of our maternal home and I should say they are one of the best in town. If you are planning for something like this, then SRS is the best bet.. 👍👍
Bro toughned laminated glass ennu paranjaal sandwich glass aanu... Example 12+12 glasses & centre 1.5 mm laminated sheets athu stick cheythu edukkum... Ithu oru side break ആയാൽ അത് താഴെ വീഴില്ല stick aayi thanne nilkkum... Bullet proof okke aakkaam 👍 10 years aayi ee fieldil🙏
Tempered glass and laminated glass are both different. Laminated glass panels are made 2 glasses (annealed or toughed)with using an interlayer. Different Thickness of laminated glass should be used in security as toughened glass could be breakable. Also considering the heat transfer in specific region such as high range low e glass should be used instead of float glass.
Its roof skylight laminate 24mm glass ( 6mm clear glass +12mm Auminium spacer +6mm color laminated glass) tempered .its commonly used in gulf countries
വീഡിയോ നന്നായിട്ടുണ്ട്. വളരെ നല്ല ഇൻഫർമേഷൻ കിട്ടി. കാണാൻ ഭംഗിയുണ്ട്, പക്ഷേ Safety issues നിരവധി ആണ്. പർഗോള ക്ലീനിങ് അല്പം risky ആണ്. ഗ്ലാസ് കട്ട് ചെയ്ത് കള്ളന്മാർക്ക് ഉള്ളിൽ കയറാം. ഗ്ലാസ് ഭിത്തി, പാർഗോള ഒക്കെ ചെയ്യാൻ ചെലവ് കൂടുതൽ ആണ്.
അപ്സ്റ്റേറിലെ ബെഡ്റൂമിൻ്റെ ഔട്ടർ വാൾ 100 സ്ക്വർ ഫീറ്റ് നാൽപ്പതിനായിരം രൂപക്കോ സാൻഡ്വിച്ച് എൺപതിനായിരം രൂപക്കോ ചെയ്താൽ പകൽ പുറം കാഴ്ചകളും മഴയും കണ്ട് കിടക്കാനും രാത്രി ചന്ദ്രനേയും നക്ഷത്രത്തേയും ഉൽക്കകളേയും വിമാനം പോകുന്നതുമൊക്കെ കണ്ട് കിടക്കാൻ എന്ത് രസമായിരിക്കും , അല്ലേ ? പ്രൈവറ്റ്സി ആവശ്യമായി വരുമ്പോൾ കർട്ടൻ ഉട്ടാൽ മതിയല്ലോ. ഗൗണ്ട് ഫ്ലോറിലാണെങ്കിൽ ഉറങ്ങാൻ നേരം റിമോട്ടിലുള്ള Zigzag ഷട്ടർ ഉപയോഗിച്ചാൽ മതിയല്ലോ ? ഹായ് , സൂപ്പർ വീഡിയോ ?
@@DrInterior അപ്സ്റ്റേറിലെ ബെഡ്റൂമിൻ്റെ ഔട്ടർ വാൾ 100 സ്ക്വർ ഫീറ്റ് നാൽപ്പതിനായിരം രൂപക്കോ സാൻഡ്വിച്ച് എൺപതിനായിരം രൂപക്കോ ചെയ്താൽ പകൽ പുറം കാഴ്ചകളും മഴയും കണ്ട് കിടക്കാനും രാത്രി ചന്ദ്രനേയും നക്ഷത്രത്തേയും ഉൽക്കകളേയും വിമാനം പോകുന്നതുമൊക്കെ കണ്ട് കിടക്കാൻ എന്ത് രസമായിരിക്കും , അല്ലേ ? പ്രൈവറ്റ്സി ആവശ്യമായി വരുമ്പോൾ കർട്ടൻ ഉട്ടാൽ മതിയല്ലോ. ഗൗണ്ട് ഫ്ലോറിലാണെങ്കിൽ ഉറങ്ങാൻ നേരം റിമോട്ടിലുള്ള Zigzag ഷട്ടർ ഉപയോഗിച്ചാൽ മതിയല്ലോ ?
Coming from Gujarat Pergolas is a part of all independent houses but Unfortunately we have had a very bad experience with glass on pergolas . The area was on the place which gave light onto our inner stairway ours was a ten by ten feet coverage with three pcs if toughened glass 12"". But kerala rains and heat every year broke up the silicon and we had a regular maintenance for it small job so no one in Kerala interested now we got fed up and put complete white natural lite sheet on frame so no problem if leak .
15mm + 1.2 mm pvb + 15mm total 31.2mm tempered both glass and lamination അതുവരെ ഒരു കാരണവും ഇല്ലാതെ പൊട്ടും , ഇതു പോലെ 12 mm അല്ല 20mm ആയാലും സിംഗിൾ ആയി ടെമ്പർ ചെയ്താലും തലക്കുമുകളിലൊന്നും ആരും ഇടരുതേ ജീവൻ ബാക്കി കാണില്ല lamination ചെയ്താൽ കുഴപ്പമില്ല പൊട്ടിയാലും താഴെ വീഴില്ല അല്ലാതെ ടെമ്പർ ചെയ്തിട്ടുണ്ട് ചെറിയ തരികളായേ വീഴത്തുള്ളു എന്ന് കരുതി തലക്ക് മുകളിലിട്ടാൽ തരികളായി പൊട്ടും എന്നാലും ചിലത് എല്ലാ പീസുകളും സെപ്പറേറ്റ് ആകാതെ വരും വലിയ അപകടത്തിന് അതു തന്നെ ധാരാളം മതി. പിന്നെ ചെറിയ തരികൾ ഉണ്ടാകും കണ്ണിൽ വല്ലതും ആയാൽ .... 12 വർഷമായി UAE യിൽ ഗ്ലാസ്സ് വർക്ക് ചെയ്യുന്നു മെയിൽ ബിൽഡിങ്ങുകളിലെ പൊട്ടിയ ഗ്ലാസ് മാറി പുതിയത് Fixing ആണ് ചെയ്യാറ്. അവിടെ തലക്ക് മുകളിൽ വരുന്ന ഗ്ലാസ്സ് ലാമിനേഷൻ ചെയ്യാറുണ്ട്.
ഇതുതന്നെ ആണ് എനിക്കും പറയാനുള്ളത് glass pargolagal ഒഴിവാക്കു 18കൊല്ലമായി ഞാൻ glass കട്ടർ ആയി വർക്ക് ചെയുന്നു ഈ വർക്കുകളും ചെയ്തു പോരുന്നു വീട്ടുകാരോട് എന്തോരും പറഞ്ഞിട്ടും കാര്യമില്ല glass ഇട്ടാലെ സമാധാനം ആവു എന്നിട്ട് പൂപൽ പിടിച്ചു അലമ്പാവും ടഗ്ത്ഫെൻ glass പൊട്ടില്ല എന്ന് ഒരിക്കലും പറയരുത് അത് പൊട്ടും നല്ല ഇഞ്ചുറിയും വരും ഇതിൽ പറയുന്ന പോലെ laminate ചെയ്താൽ വല്ല്യ prblm ഇല്ല ഒരിക്കലും ഈ വീഡിയോ ഇഷ്ടപെടുന്നില്ല അതുപോലെ ss വാട്ടർ ടാങ്കിന്റെയും
Toughned ennu paranjaal normal plain glassine 700° heat cheythu edukkum ennittu pettennu cool aakkum appol glass strength oru 5 times koodum normal glassinekkal... Pinne edges eppozhum care cheyyuka point of edge eppozhum danger aanu...
@@DrInterior thank you for your valuable time.if I use 5mm thickness glass for pargolas, Is there any pblm? Can you give me more deatils because of my contractor told me about 5mm thickness glass for using my home
Please make video on sun shade for balconies, sit out, verandah and other portions. Different material available in the market, pricing. Also identify quality if material Luke bamboo curtains, awning, shades, PVC mounded sun shades, Fibre glass available in the market. Rain protection how we can beautifully design elevation etc. after construction etc.
Glass roomsil...valare hot aayitikkum ennu parayunnathu sariyaano??? Double height family living roomil where both sides are glass...choodu oru prasnam aakumo??
when you say toughened glass is safe, we expect it to provide protection in case anyone tries to break in as well , in addition to the fact that the glass will not split into pieces, in case broken..
Hi Ajay, Glass wall designs (colors, shape il) kittunna stalam kannur region evidanu ennu suggest cheyamo? First floor Sitout il aanu (window/door opening varum)
Sir , one more doubt..car porch inte roof toughed glass komducheythittu oru summer il potti veenathaayi vaayichu..heat and cold kondu.glass il expansion breakage ondakunnalla chance ondo? Since summer heat is increasing every year anganathe issue varumo? If yes, how to prevent?
11:14 they said 300 to 400 per sqft for glass wall. But when we enquired we got a quote of RS. 2000/sqft + gst @drinterior please confirm that right information is passes to your viewers before publishing.
Glass is glass and it could break with the right instrument and right angle. I think if we live in a safe zone then we could get toughened glass. I would like to use it as a balcony entrance or shower room
First he says it won't break, and even if it breaks, it will break safely 😁😀😀🤣🤣🤣. Won't so much glass create a green house effect , increase the heat inside.
പലർക്കും ചെയ്യാൻ ആഗ്രഹമുള്ളതും എന്നാൽ പല സംശയങ്ങളും കുറച്ചു പേടിയും (എനിക്കും ) ഉള്ള ഒരു സംഗതിയാണ് താങ്കൾ വീഡിയോയിലൂടെ കാണിച്ചത് . ഷട്ടർ പോലുള്ള സംഭവങ്ങൾ വച്ച് സേഫ്റ്റി കൂട്ടാമല്ലോ. വീഡിയോ നന്നായി 👍🤩
Thank you ❣️
ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത അത് താങ്കളില്‍ നിന്ന് പഠിക്കണം വീടു പണിയില്‍ വ്യക്തത കിട്ടാതിരിക്കുബോള്‍ നിങ്ങളുടെ വീഡിയോ തിരഞ്ഞ് പോകാറുണ്ട് എല്ലാത്തിനും ഹൃദയത്തില്‍ നിന്നും ഒരുപാട് നന്ദി
Thank u 👍
ഒരു കൊല്ലമായി നോക്കി ഇരുന്ന വീഡിയോ... 😍😍😍✌🏻✌🏻✌🏻
❣️❣️❣️🙏
We have already worked with SRS. They worked with us for the renovation of our maternal home and I should say they are one of the best in town.
If you are planning for something like this, then SRS is the best bet.. 👍👍
❣️❣️❣️
I have a different opinion, which I shared with Mr. Jayashankar
I don't recommend very worst experience
This is our 3rd work in Idukki District.Am very thankful to the SRS team & Dr.Interior.
❣️❣️❣️👍
Bro toughned laminated glass ennu paranjaal sandwich glass aanu... Example 12+12 glasses & centre 1.5 mm laminated sheets athu stick cheythu edukkum... Ithu oru side break ആയാൽ അത് താഴെ വീഴില്ല stick aayi thanne nilkkum... Bullet proof okke aakkaam 👍 10 years aayi ee fieldil🙏
Ok
Bro Njn roof oru 10mm glass ittal, leakage undakumo.
Veetile balcony, full glass vech adakkan an plan
Ente veettil staircase glass toughned aanu, but 3rd floor glass 2times potti thazhe veenu, ini laminated try cheythal shari aakumo?
ഞാൻ പറഞ്ഞിരുന്നു
Late ആയെഗിലും thanks sir
Thanku so much 🥳🥳
❣️❣️👍
തിരഞ്ഞു നടന്നു ഇപോഴാ കണ്ടത് 👌🏻👌🏻👌🏻👌🏻👌🏻
❣️❣️❣️
Tempered glass and laminated glass are both different. Laminated glass panels are made 2 glasses (annealed or toughed)with using an interlayer. Different Thickness of laminated glass should be used in security as toughened glass could be breakable.
Also considering the heat transfer in specific region such as high range low e glass should be used instead of float glass.
Yes 👍
Its roof skylight laminate 24mm glass ( 6mm clear glass +12mm Auminium spacer +6mm color laminated glass) tempered .its commonly used in gulf countries
Ok ❤
Appreciate your effort to bring new ideas, thanks ajai ❤️❤️❤️
Thanks ❣️❣️❣️
New era of interior design in affordable rate. Thank you for giving new ideas. Keep going
❣️❣️❣️❣️👍
വീഡിയോ നന്നായിട്ടുണ്ട്. വളരെ നല്ല ഇൻഫർമേഷൻ കിട്ടി. കാണാൻ ഭംഗിയുണ്ട്, പക്ഷേ Safety issues നിരവധി ആണ്. പർഗോള ക്ലീനിങ് അല്പം risky ആണ്. ഗ്ലാസ് കട്ട് ചെയ്ത് കള്ളന്മാർക്ക് ഉള്ളിൽ കയറാം. ഗ്ലാസ് ഭിത്തി, പാർഗോള ഒക്കെ ചെയ്യാൻ ചെലവ് കൂടുതൽ ആണ്.
👍👍ok
അപ്സ്റ്റേറിലെ ബെഡ്റൂമിൻ്റെ ഔട്ടർ വാൾ 100 സ്ക്വർ ഫീറ്റ് നാൽപ്പതിനായിരം രൂപക്കോ സാൻഡ്വിച്ച് എൺപതിനായിരം രൂപക്കോ ചെയ്താൽ പകൽ പുറം കാഴ്ചകളും മഴയും കണ്ട് കിടക്കാനും രാത്രി ചന്ദ്രനേയും നക്ഷത്രത്തേയും ഉൽക്കകളേയും വിമാനം പോകുന്നതുമൊക്കെ കണ്ട് കിടക്കാൻ എന്ത് രസമായിരിക്കും , അല്ലേ ? പ്രൈവറ്റ്സി ആവശ്യമായി വരുമ്പോൾ കർട്ടൻ ഉട്ടാൽ മതിയല്ലോ. ഗൗണ്ട് ഫ്ലോറിലാണെങ്കിൽ ഉറങ്ങാൻ നേരം റിമോട്ടിലുള്ള Zigzag ഷട്ടർ ഉപയോഗിച്ചാൽ മതിയല്ലോ ? ഹായ് , സൂപ്പർ വീഡിയോ ?
@@DrInterior അപ്സ്റ്റേറിലെ ബെഡ്റൂമിൻ്റെ ഔട്ടർ വാൾ 100 സ്ക്വർ ഫീറ്റ് നാൽപ്പതിനായിരം രൂപക്കോ സാൻഡ്വിച്ച് എൺപതിനായിരം രൂപക്കോ ചെയ്താൽ പകൽ പുറം കാഴ്ചകളും മഴയും കണ്ട് കിടക്കാനും രാത്രി ചന്ദ്രനേയും നക്ഷത്രത്തേയും ഉൽക്കകളേയും വിമാനം പോകുന്നതുമൊക്കെ കണ്ട് കിടക്കാൻ എന്ത് രസമായിരിക്കും , അല്ലേ ? പ്രൈവറ്റ്സി ആവശ്യമായി വരുമ്പോൾ കർട്ടൻ ഉട്ടാൽ മതിയല്ലോ. ഗൗണ്ട് ഫ്ലോറിലാണെങ്കിൽ ഉറങ്ങാൻ നേരം റിമോട്ടിലുള്ള Zigzag ഷട്ടർ ഉപയോഗിച്ചാൽ മതിയല്ലോ ?
Very good and informative video. Both of u guys presented the matters very pleasantly 😊
Thanks ❣️❣️
Nan comments il paranchirunnu ee video cheyyan.... Thankyou 👍
സൂപ്പർ suggestion ആയിരിന്നു ❣️👍
I have seen their work, it's a combination of elegance and toughness...
❣️👍
it will be appreciated if you can do a video for security rolling shutters as protection for external glass walls
Sure 👍
GOOD WORK, Especially WhiteZone Team....Congrats...
❣️❣️❣️
Very good video which explains about glass work 👍👍👍
❣️👍
Coming from Gujarat Pergolas is a part of all independent houses but Unfortunately we have had a very bad experience with glass on pergolas . The area was on the place which gave light onto our inner stairway ours was a ten by ten feet coverage with three pcs if toughened glass 12"". But kerala rains and heat every year broke up the silicon and we had a regular maintenance for it small job so no one in Kerala interested now we got fed up and put complete white natural lite sheet on frame so no problem if leak .
👍
15mm + 1.2 mm pvb + 15mm total 31.2mm tempered both glass and lamination അതുവരെ ഒരു കാരണവും ഇല്ലാതെ പൊട്ടും , ഇതു പോലെ 12 mm അല്ല 20mm ആയാലും സിംഗിൾ ആയി ടെമ്പർ ചെയ്താലും തലക്കുമുകളിലൊന്നും ആരും ഇടരുതേ ജീവൻ ബാക്കി കാണില്ല lamination ചെയ്താൽ കുഴപ്പമില്ല പൊട്ടിയാലും താഴെ വീഴില്ല അല്ലാതെ ടെമ്പർ ചെയ്തിട്ടുണ്ട് ചെറിയ തരികളായേ വീഴത്തുള്ളു എന്ന് കരുതി തലക്ക് മുകളിലിട്ടാൽ തരികളായി പൊട്ടും എന്നാലും ചിലത് എല്ലാ പീസുകളും സെപ്പറേറ്റ് ആകാതെ വരും വലിയ അപകടത്തിന് അതു തന്നെ ധാരാളം മതി. പിന്നെ ചെറിയ തരികൾ ഉണ്ടാകും കണ്ണിൽ വല്ലതും ആയാൽ .... 12 വർഷമായി UAE യിൽ ഗ്ലാസ്സ് വർക്ക് ചെയ്യുന്നു മെയിൽ ബിൽഡിങ്ങുകളിലെ പൊട്ടിയ ഗ്ലാസ് മാറി പുതിയത് Fixing ആണ് ചെയ്യാറ്. അവിടെ തലക്ക് മുകളിൽ വരുന്ന ഗ്ലാസ്സ് ലാമിനേഷൻ ചെയ്യാറുണ്ട്.
👍❣️
ഇതുതന്നെ ആണ് എനിക്കും പറയാനുള്ളത് glass pargolagal ഒഴിവാക്കു 18കൊല്ലമായി ഞാൻ glass കട്ടർ ആയി വർക്ക് ചെയുന്നു ഈ വർക്കുകളും ചെയ്തു പോരുന്നു വീട്ടുകാരോട് എന്തോരും പറഞ്ഞിട്ടും കാര്യമില്ല glass ഇട്ടാലെ സമാധാനം ആവു എന്നിട്ട് പൂപൽ പിടിച്ചു അലമ്പാവും ടഗ്ത്ഫെൻ glass പൊട്ടില്ല എന്ന് ഒരിക്കലും പറയരുത് അത് പൊട്ടും നല്ല ഇഞ്ചുറിയും വരും ഇതിൽ പറയുന്ന പോലെ laminate ചെയ്താൽ വല്ല്യ prblm ഇല്ല ഒരിക്കലും ഈ വീഡിയോ ഇഷ്ടപെടുന്നില്ല അതുപോലെ ss വാട്ടർ ടാങ്കിന്റെയും
U
That's my Home superb presentation ❤️
Thanks ❣️❣️❣️🙏
New modern work 👍👍👍👍👍 supperrrrr
Thanks ❣️❣️❣️
Thank you..... Waiting ayirunnu ee video kk😍👍👍
Thanks ❣️❣️❣️
കാത്തിരുന്ന video..... Thanks chetta....
❣️❣️❣️🙏
Though I could not understand your speech I love your channel.
Eng subtitles here 👍
Great video as usual... Thank you so much.. Valuable information.
❣️👍
Very well presented and very informative....all the best...
👍👍👍
Ajay bro nice work.. Good effort👏🏽
I hope you are fine❤️
❤❤❤🙏yes
Very good & informative video 🎉
Thanks a lot
Thanks for sharing brother 🙏👏👏👏
Thanks ❣️❣️
Toughned ennu paranjaal normal plain glassine 700° heat cheythu edukkum ennittu pettennu cool aakkum appol glass strength oru 5 times koodum normal glassinekkal... Pinne edges eppozhum care cheyyuka point of edge eppozhum danger aanu...
Ok
Excellent information about toughened glass usage in homes. Thank you.
❣️👍
Thanku very much for this informative topic💐Is there any glass available in 5mm thickness for the use of pargola ?
Yes, thank u
@@DrInterior thank you for your valuable time.if I use 5mm thickness glass for pargolas, Is there any pblm? Can you give me more deatils because of my contractor told me about 5mm thickness glass for using my home
@@vichuvikram2448 അവരുടെ നമ്പർ ൽ വിളിക്കുമല്ലോ 👍
സൂപ്പർ ആയിട്ടുണ്ട് 👍
Thanks 👍❣️❣️
Very very informative video
Good presentation...
Thanks ❣️❣️❣️
Please make video on sun shade for balconies, sit out, verandah and other portions. Different material available in the market, pricing. Also identify quality if material Luke bamboo curtains, awning, shades, PVC mounded sun shades, Fibre glass available in the market. Rain protection how we can beautifully design elevation etc. after construction etc.
Yes 👍
Glass roomsil...valare hot aayitikkum ennu parayunnathu sariyaano???
Double height family living roomil where both sides are glass...choodu oru prasnam aakumo??
Plz call 👍
Please reply
Thank you so much I hope you remember me 👍 next steel piller homes
❣️👍
Bro,
എല്ലാ വീഡിയോ intro പറയുമ്പോൾ എവിടെ നിന്ന് ആണ് വീഡിയോ ചെയ്യുന്നത് എന്ന് പറയാമോ?..... അത് area മനസിലാക്കാനും പറ്റും
Sorry bro, തീർച്ചയായും ചെയ്യാം 👍❣️
Courtiyard section glass roof kodukumbol engane ventilation nalki kond kodukan pattum.plz reply
Call me tomorrow 👍
റോളിങ് ഷട്ടർ നെ കുറിച്ച് ഒരു video ചെയ്യാമോ...
Sure 👍
Good job 👏 ,can't understand the language but still want to know more..
English subtitled here 👍
AC is must...pinne venalkalathu kannadichupovathe nokkanam...
👍
Super, njan paranja video kidu
😊❣️❣️❣️❣️
👌🏼👌🏼honey great...job
❣️❣️❣️❣️
Tough and glass കുറിച്ച് ലേറ്റ്സ്റ് വീഡിയോ ചെയുമോ?
Allredy ചെയ്തിട്ടുണ്ട്
Top Full leakage sir warranty undeghil onnu vannu sheriyakkamo please 🙏
🤔
Flooril aquarium top aayi use cheyyan pattumo
Yes
Sqft charge eathra installation adakam
New idea.....great effort....
❣️❣️❣️
പായൽ പിടിച്ചു വൃത്തികേടായി കിടക്കാൻ സാധ്യത കൂടുതലാണ്. വൃത്തിയാക്കാൻ ഉയരത്തിൽ കയറി ചെയ്യുന്നത് വളരെ റിസ്ക് ആണ്.
different ആയിട്ട് ചിന്തിക്കുന്നവർക്ക് പറ്റും 👍
Very informative. Thnak you so much
❣️❣️❣️thanks
So elegant! So ultra modem!! But to my mind, it's the security issues in this day and age. There can be no compromise on this
പറയുന്നുണ്ട് വീഡിയോയിൽ 👍
@@DrInterior video ful kandu..bt athil parayunath break akam mne ale..
@@arunm5782 അതെ അതിൽ പറയുന്നത് പോലെയാണ് breakage so അപകടം ഉണ്ടാവില്ല
@@DrInterior sir parajath sheri Anu...but safety from theft Anu parajath...break akiyal robers can easily get inside...
@@arunm5782 തീർച്ചയായും കള്ളൻമാർ കയറും എന്ന് ഭയമുള്ളവർക്ക് പറ്റിയ പണിയല്ല. അതിന് ഇപ്പോൾ ഒരുപാട് ടെക്നിക്കൽ സംവിധാങ്ങൾ വേറെ ഉണ്ടല്ലോ 👍
Good work👍👍👍👍
❣️❣️❣️
Super 👌🏼👌🏼👌🏼
❣️❣️❣️
Brthr korch briksum first floor baaki full glass vech cheyyan patuo?
Yes
Bro oru video cheyyumo...shutter
Strong aayittulla shutter athinte fittings and price .
Sure 👍
Carporch and gate meterials,and models . വീഡിയോ cheyyamo please
Yes 👍
Thanks 😍for this video
❣️❣️❣️👍
Its better to use lowE or hd colored glasses rather than using films… which will reduce heat and save energy
Laminated glass
when you say toughened glass is safe, we expect it to provide protection in case anyone tries to break in as well , in addition to the fact that the glass will not split into pieces, in case broken..
വിഡിയോയിൽ ഉണ്ടല്ലോ 👍
I saw this type of glass broken in airport. Please don't tell it is better than the glass walls of airport.
Sir...poly carbonate sheet video cheyyamoo
ചെയ്യാം 👍❣️
@@DrInterior valare doubtful anu.poly carbon types..athinte colour.rate.eth shop .nallath
Thanks 💕💕💕
❣️❣️
Hony bro great work❤
❣️❣️❣️
Ivar fabricated/metal stair cheyunnundo atho only glass handrail? Metal stair cheyyunuundengil trivandrum work edukkumo
ചെയ്യും 👍
@@DrInterior thanks😊
K rail we can see from inside room because of glass also see Saritha chandy or Swapna vijayen
😂😂😂
Hi Ajay,
Glass wall designs (colors, shape il) kittunna stalam kannur region evidanu ennu suggest cheyamo? First floor Sitout il aanu (window/door opening varum)
ചെയ്യാം 👍
Could you please send a reply for the same query
Breakable അല്ലാത്ത glass ൻ്റെ video ചെയ്യാമോ
ചെയ്യാം 👍
Chetta glassnte windows details onnu parayamo
Description ബോക്സിൽ നോക്കുക 👍
@@DrInterior thank you
Good Varsahkalatt itiminnal attack. Uuddayal pottu mo ? Please ansar me
പൊട്ടും 👍
Could u explain Utilize of glass for minimize energy consumption for building
👍sure
Nice video 👌👌
Thanks ❣️❣️❣️
Staircase tuffen class cheyyumbol ethraya rate. 12mm
Call
പീസ് കൾ ആകാതെ തന്നെ ഗ്ലാസ് ഫിക്സ് ചെയ്യാൻ പറ്റുമോ, കാരണം dining hall വെക്കുമ്പോൾ പീസ് ആയി ഫിറ്റ് ചെയ്താൽ അത് എടുത്തു കാണിക്കും.
ചെയ്യാം but high risk ആണ്
Its very nice......
❣️❣️❣️
Very informative video, i was searching for glass interior works how can I contact them
ഇവരെ വിളിച്ചാൽ മതി 👍
Thanks for sharing this video.
❣️❣️❣️❣️
സർ നല്ല വീഡിയോ . ഇതിലെ കോണിയുയുടെ ഹാൻഡ് റയിൽ എത്ര കോസ്റ്റ് ആകും
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍
Sir you said, you can walk over the glass, on rooftops one man two man or tell me how much weight it can take?
അതെന്താ അതിന് മുകളിൽ ആണോ താമസിക്കാൻ ഉദ്ദേശിക്കുന്നത്, സുഹൃത്തേ അതിന് അതിന്റേതായ purpose und 👍so അങ്ങനെ ചിന്തിക്കുക 👍
5 man of 80 kg each can sleep over that !! It will certainly withstand !
Super work
❣️❣️❣️
Super.Bhai
❣️❣️❣️
Louvers ne കുറിച് ഒരു വീഡിയോ ചെയ്യാമോ.....
Yes 👍
Good work.., i will call u sir
❣️❣️❣️
Coconut resistant?
😂😂
Glass doors for bathroom s cheyyuo? Enthokke designs und?
Yes, വിളിക്കുക
Honey mon super da
❣️👍
What remedy for the Bird nock
Invisible grills use cheyyam 👍
Good information
❣️❣️❣️
adipoli
❣️❣️❣️👍
Njan cheyyarund ee work
😍ok
Compound wall video cheyyamo?
ചെയ്യാം ❣️👍
Sir , one more doubt..car porch inte roof toughed glass komducheythittu oru summer il potti veenathaayi vaayichu..heat and cold kondu.glass il expansion breakage ondakunnalla chance ondo? Since summer heat is increasing every year anganathe issue varumo? If yes, how to prevent?
അത് gum ന്റെ പ്രശ്നം കൊണ്ടും ആകാം expanssion സാധാരണ ഈ glassil ഉണ്ടാവാറില്ല
Reply in English from pondicherry
11:14 they said 300 to 400 per sqft for glass wall. But when we enquired we got a quote of RS. 2000/sqft + gst @drinterior please confirm that right information is passes to your viewers before publishing.
Plz think about your own commensence 👍
Glass is glass and it could break with the right instrument and right angle. I think if we live in a safe zone then we could get toughened glass. I would like to use it as a balcony entrance or shower room
👍
Home Elevator review cheymo
ചെയ്യാം 👍
The Heat inside house will be incredible - u cannot certainly sit inside this house !!! Guys don’t do mistakes!!!
ചെയ്യണ്ട രീതിയിൽ ചെയ്യണം SN, അതിന് നല്ലൊരു architect ന്റെ ഉപദേശം വാങ്ങിയാൽ മതി 👍
@@DrInterior let the owner of this house share a Comment too what he feel ! It will be good for general public if so !
Tefen glass 12 mm 10 mm eghaneya manassilakkuka
Thickness നോക്കിയിട്ട്
ആ റൂഫിങ് എന്താണ്? ഒരു അമേരിക്കൻ ടച്ച് ഉള്ളത്. അതിനെന്താ പറയുക. അത് ഇടുനിക്കുമോ?
Shingles വീഡിയോ വരുന്നുണ്ട്, പല ക്വാളിറ്റി ഉണ്ട് ഈട് നിൽക്കും 👍
First he says it won't break, and even if it breaks, it will break safely 😁😀😀🤣🤣🤣. Won't so much glass create a green house effect , increase the heat inside.
😄
പെർഗോള ഗ്ലാസ്സ് സൈസ് അടി കണക്കിൽ ആണോ ഇഞ്ചിൽ ആണോ ചെയ്‌തെകുനെ
അവരുടെ മറുപടി വരും 👍