Celebration of Hope 2024 | പ്രത്യാശോത്സവം | SPEECH | VD SATHEESAN

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 179

  • @renyjohn2080
    @renyjohn2080 3 дні тому +142

    ഇങ്ങനെ ഒരു പ്രസംഗം നൽകാൻ രാഷ്ട്രീയ രംഗത്ത് VD സതീശൻ ന് മാത്രമേ കഴിയൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @GurudasKRaj
    @GurudasKRaj 3 дні тому +111

    പല നേതാക്കളും വാ തുറന്നാൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുമ്പോൾ... V D സതീശൻ സർ അദ്ദേഹത്തിൻ്റെ പ്രസംഗവും പ്രവൃത്തിയും ഒരുമിച്ച് കൊണ്ടുപോകുന്ന നേതാവാണ്. കേരളത്തിൻ്റെ യഥാർഥ " HOPE" .. ആണ് ഈ അറിവിൻ്റെ നിറകുടം. ബുദ്ധിമുട്ടുന്ന ജനതയുടെ മുന്നിൽ തുറന്നിട്ട വാതിൽ...കേരളത്തിൻ്റെ ജനാധിപത്യം ഇനിയും ഉയർത്താൻ സാറിൻ്റെ നേതൃത്വത്തിൽ കഴിയട്ടെ❤

  • @rosely4326
    @rosely4326 2 дні тому +38

    ഒരു പെന്തകോസ്ത് pastor നു പോലും ഇങ്ങനെ മനോഹരമായി പ്രസംഗിക്കാൻ സാധിക്കില്ല. VD ബൈബിൾ കോളേജിൽ പോയിട്ടില്ല. ബൈബിൾ വായിച്ചു ള്ള അറിവാണ്. How great 👏Love you sir 😍 Definitely you will become our Chief Minister very soon, like God exalted Joseph as a governor of the land

  • @mustafaabudhabi3112
    @mustafaabudhabi3112 3 дні тому +54

    എത്ര മനോഹരമായ പ്രസംഗം,,, വീഡി നാളെത്തെ മുഖ്യമന്ത്രി ❤

    • @bijushyam4269
      @bijushyam4269 3 дні тому +1

      വകഫ് ഓർത്താൽ നന്ന്

  • @ThankachanKKavalackal-cy7kr
    @ThankachanKKavalackal-cy7kr 3 дні тому +30

    V D സതീശൻ സാർ ഒരുപാടിഷ്ടം ഈ നേതാവിനെ ❤️❤️❤️

  • @jyothisjacob3704
    @jyothisjacob3704 3 дні тому +18

    മൂന്ന് പ്രാവശ്യം കോവിഡ് രോഗി ആയി എങ്കിലും കർത്താവിൻ്റെ പാത ഒരുക്കാൻ ഈ പ്രിയപ്പെട്ടവൻ്റെ ആയുസ്സ് നീട്ടി കൊടുത്ത്. അതിൻ്റെ നന്മയും , പ്രതിഫലനവും ആണ് ഇന്ന് കണ്മുൻപിൽ കാണുന്നത്. സർവ്വ മതസ്ഥരെയും ഉൾക്കൊണ്ട് ഉള്ള ഒരു സംസ്ഥാന ഭരണം ശ്രീ വി. ഡീ.സതീശനായി ദൈവം ഒരുക്കട്ടെ എന്ന് ആത്മായി പ്രാര്ത്ഥിക്കുന്നു .

  • @mallusRareDesk
    @mallusRareDesk 3 дні тому +47

    ഇതുപോലൊരു പ്രസംഗം മനസ്സിൽ നന്മയുള്ളവർക്കേ കഴിയൂ... വിശ്വാസമുള്ളവർക്കേ കഴിയൂ... താങ്കളെപോലുള്ളൊരു ഭരണകർത്താവിനെ കേരളം കാത്തിരിക്കുന്നു.

  • @bijups4890
    @bijups4890 3 дні тому +16

    ബൈബിളിനെക്കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ട് വായനാ ശീലം ഉണ്ട് നല്ല ഒരു പ്രഭാഷകനും കൂടി ആണ് V D

    • @ValsammaTitus
      @ValsammaTitus 2 дні тому +1

      ❤പിണറായിക്ക് ഒരു വാക്ക് പറയാൻ aggerkku അറിയാമോ. നമ്മുടെ v d s ദൈവം അനുഗ്രഹിക്കട്ടെ❤

  • @bobenthomas8190
    @bobenthomas8190 3 дні тому +59

    Beautiful speech ….
    The power of “ reading “

  • @congressweb129
    @congressweb129 3 дні тому +40

    ഹൃദയം കവരുന്ന വാക്കുകൾ
    Vds 🤍

  • @babyantony5432
    @babyantony5432 3 дні тому +26

    ഇത് പോലെ അറിവും വിവരവും ഉള്ള നേതാക്കളെ ആണ് നമുക്ക് വേണ്ടത്

  • @mathewcp3962
    @mathewcp3962 3 дні тому +12

    അധികം താമസിക്കാതെ ഒരു നല്ല പ്രെഭക്ഷകൻ ആകാൻ സാധ്യത ഉണ്ട് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @abdullabinhameed
    @abdullabinhameed 3 дні тому +25

    നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നാൽ വർഗീയ വാദികൾ തകർന്നു തരിപ്പണമാകും

  • @jeeskarottumarilpiravom
    @jeeskarottumarilpiravom 3 дні тому +29

    സുവിശേഷ പ്രസംഗക്കാർ പോലും ഇതുപോലെ പറയില്ല ❤️

    • @bijushyam4269
      @bijushyam4269 3 дні тому +1

      സാത്താൻ നന്നായി ദൈവവചനം പറയും അതുകൊണ്ട് സാത്താൻ സുവിശേഷ പ്രസംഗം അല്ല. ഇതൊക്കെ രാഷ്ട്രീയക്കാരുടെ തന്ത്രങ്ങൾ മാത്രം

    • @SamAndrews-n8o
      @SamAndrews-n8o 2 дні тому

      ശരിയാ.. കൊറേ സാത്താന്റെ സന്തതികൾ കമന്റ്‌ ഇടാനും ജീവിച്ചിരിപ്പുണ്ട്.​@@bijushyam4269

  • @vijayakumarmk6855
    @vijayakumarmk6855 3 дні тому +15

    സർ അടുത്ത മുഖ്യമന്ത്രി ആകാൻ ഞാൻ പ്രാർത്ഥിക്കും, ഗോഡ് ബ്ലെസ് യൂ

  • @AbiyaSlal
    @AbiyaSlal День тому +3

    വളരെ വൃക്തമായ പ്രസംഗം ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @subeeshgeorge5438
    @subeeshgeorge5438 3 дні тому +15

    വിവരവും വിവേകവും ഉള്ള നേതാവ് ❤

  • @roxonjoseph
    @roxonjoseph 3 дні тому +46

    Waiting to see him as the next CM of Kerala.

  • @ranjithmeethal37
    @ranjithmeethal37 3 дні тому +20

    Super speech 👍🏻👍🏻👏🏻👏🏻vd sir

  • @muthurajmookkaiah1795
    @muthurajmookkaiah1795 3 дні тому +15

    Very very nice leader great fantastic revolution of people

  • @Rajayogi777
    @Rajayogi777 3 дні тому +20

    ക്രിസ്തുവിനെ മഹത്ത്വപ്പെടുത്തുവാൻ ദൈവകൃപയുളളവർ ക്കേ സാധിക്കുകയുളളൂ🙏

  • @muvattupuzhakkaran17
    @muvattupuzhakkaran17 3 дні тому +43

    എന്റെ പൊന്നോ ക്രിസ്ത്യാനികൾ പോലും ഇത്ര മനോഹരമായി സുവിശേഷം പറയുകയില്ല

    • @abrahampc7237
      @abrahampc7237 3 дні тому +1

      സത്യം 😊

    • @ValsammaTitus
      @ValsammaTitus 2 дні тому +1

      ❤Nalla വായന ശീലം ഒള്ള നല്ല. നല്ല message 🙏

  • @johnvp3543
    @johnvp3543 3 дні тому +7

    എല്ലാവരെയും ചേർത്ത് സ്നേഹിക്കുന്ന vd സതീശൻ കേരളത്തിന്റെ പ്രതീക്ഷ യാണ്

  • @omanaraju2780
    @omanaraju2780 3 дні тому +143

    വിവരവും വിദ്യാഭ്യാസവും സംസ്കാരവും ഉള്ള നേതാക്കൾ കോൺഗ്രസിൽ മാത്രം

  • @koshykunjuvarghese6795
    @koshykunjuvarghese6795 3 дні тому +9

    ദൈവത്തിന് മഹത്വം.....യെസ് പ്രത്യാശ ആണ് നമ്മുടെ വിശ്വാസം ❤

  • @tomysebastian1704
    @tomysebastian1704 День тому +1

    ഏത് സന്ദർഭത്തിനും സദസ്സിനും അവസരങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രഭാഷണം നടത്താൻ അതും വളരെ തന്മയത്വത്തിൽ ചടു ലമായും തീക്ഷണമായും നടത്താൻ കഴിവുള്ള വേറൊരു രാഷ്ട്രീയ കാരനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ഒരു ധിഷണാ ശാലിയാണ് .

  • @manukyadav9749
    @manukyadav9749 3 дні тому +6

    What a great and beautiful speech..

  • @thomas9495
    @thomas9495 3 дні тому +10

    Really super speech.❤❤

  • @febititus6586
    @febititus6586 3 дні тому +5

    ഇത് കണ്ട് മറ്റുള്ളവർ കണ്ടു പഠിക്കട്ടെ നല്ല സരസമായ പ്രസംഗം ❤❤

  • @varghesemathew6239
    @varghesemathew6239 3 дні тому +6

    നല്ല വായനയും, അറിവും ജ്ഞ നാവും ഉള്ളവർക്കേ ഇങ്ങനെ പ്രേസങ്ങിക്കാൻ കഴിയു ഇതില്ലാത്തവർ കുറുപടി എഴുതികൊണ്ട് വന്ന് വായിക്കും അത് കേൾവികാരിൽ അരോചകം സൃഷ്ടിക്കും ഇതുപോലെ വിദ്യാഭ്യാസവും, വിവരവും ഉള്ളവർ അധികാരത്തിൽ വരണം ഭാവി മുഖ്യമന്ത്രി

  • @johnpallivathukal5647
    @johnpallivathukal5647 3 дні тому +4

    Wow, Amazing messege everyone has to listen, he has an indepth knowledge of the holy bible, politcican should be an educated person with wisdom.

  • @josephjohn5938
    @josephjohn5938 2 дні тому +2

    Very beautiful speech God bless Mr Satheesh and family.he is became our chief minister good for our state ❤❤❤❤❤❤❤❤❤❤❤❤

  • @niyashuzain6882
    @niyashuzain6882 3 дні тому +3

    അറിവുള്ള നേതാവ്... കഴിവുള്ള നേതാവ് 🔥സർവ ജന നായകൻ 🙌

  • @SuheHaris
    @SuheHaris 3 дні тому +6

    Adi polli
    VD Satheeshan message

  • @JojiVarughese-i5k
    @JojiVarughese-i5k 3 дні тому +11

    Great speech

  • @SuniAbraham
    @SuniAbraham День тому +1

    VD Satheesan ഒരു ദൈവമകനാണ്

  • @dhaskennedy551
    @dhaskennedy551 3 дні тому +11

    Great leader to the Kerala community.

  • @anithavinod6846
    @anithavinod6846 2 дні тому +3

    നല്ല സുവിശേഷം❤❤

  • @moneyphilip5485
    @moneyphilip5485 23 години тому

    Praise to Lord JESUS CHRIST

  • @yehudatrivandrum6054
    @yehudatrivandrum6054 3 дні тому +1

    Beautiful Short Message with "WORD of "GOD"
    and Valuable thoughts... Very Nice Sir, Congratulations Respected Sir...

  • @newquizworld
    @newquizworld День тому +1

    What a great words from a great leader

  • @abdurauf4197
    @abdurauf4197 3 дні тому +13

    Well said VDS

  • @latestnews4175
    @latestnews4175 День тому +2

    ചിലരെപോലെ PR ഏജൻസിക്കാർ എഴുതി കൊടുത്തത് വന്നു വായിക്കുവല്ല. VD സതീശൻ ❤

  • @rasheedpbvr5824
    @rasheedpbvr5824 3 дні тому +10

    Supper VDS SER 🤝🌹

  • @liyakathali8744
    @liyakathali8744 3 дні тому +11

    വി ഡി സതീശൻ....കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖ്യമന്ത്രി .......ഹഹഹഹ

  • @regik9192
    @regik9192 3 дні тому +4

    He is an open reader in the state🌹

  • @josephgregory1154
    @josephgregory1154 3 дні тому +6

    Great speech 💐💐

  • @paulsonpm8937
    @paulsonpm8937 2 дні тому +2

    ❤ദൈവമേ അനുഗ്രഹിക്കണം

  • @SheenaNair-v8b
    @SheenaNair-v8b 3 дні тому +7

    Great 👌

  • @abdulmajeed8106
    @abdulmajeed8106 3 дні тому +3

    സതീശൻ സർ ന്റെ പ്രഭാഷണം... 👍കേരളത്തിന്റെ മനോഹര പൈതൃകത്തിലേക്ക് കണ്ണോടിക്കൂ.. എത്ര മനോഹരമായിരുന്നു. സ്നേഹം മാത്രം അറിഞ്ഞിരുന്ന ആട്ടിൻ പറ്റങ്ങളെ ഏറ്റു മുട്ടിച്ചു ചോര കുടിക്കാൻ വേണ്ടി കുറെ സംഘങ്ങൾ വന്നു. നമ്മുടെ സ്വസ്ഥ ജീവിതം നശിപ്പിച്ചു. ചിന്തിക്കുക.. നമുക്ക് തിരിച്ചു പൊയ്ക്കൂടെ മത, ജാതി വേർ തിരിവില്ലാത്ത ആ പൂന്തോട്ടത്തിലേക്ക്.. ഇത് പോലുള്ള നേതാക്കളെ ഏല്പിച്ചു കൂടെ, ആ മനോഹര പൂന്തോട്ടത്തെ പരിപാലിക്കാൻ? ❤ ഭൂമിയിലെ ജീവിതം ഒന്നേ ഉള്ളൂ.. അത് മധുരതരം ആക്കിക്കൂടെ നമുക്ക് 😊

  • @rennythomas2675
    @rennythomas2675 3 дні тому +7

    You are next cheef minster of kerala 🎉🎉🎉🎉

  • @arun1903
    @arun1903 3 дні тому +9

    VD❤

  • @WilsonPiravom
    @WilsonPiravom 2 дні тому +3

    He will lead kerala ❤

  • @jinuabraham9400
    @jinuabraham9400 23 години тому

    Vd kku kooduthal velippadukal iniyum deyvam nalkatte ennu prarthikkunnu

  • @thomasmathew9040
    @thomasmathew9040 Годину тому

    Super speech
    Vd sathessan sir

  • @koshykuruvilla2676
    @koshykuruvilla2676 3 дні тому +3

    May God bless him

  • @shinepc9168
    @shinepc9168 3 дні тому +3

    🎉 well defined articulation

  • @mollythomas6439
    @mollythomas6439 День тому

    Vd God bless you🙏❤

  • @josephgeorge9589
    @josephgeorge9589 День тому

    V.D സതീശൻ. You are great Get the road ready for the lord make a straight path for him to travel 🙏

  • @kunjammabenjamin5615
    @kunjammabenjamin5615 День тому

    Very good message may the Lord bless you

  • @rosammathomas6103
    @rosammathomas6103 22 години тому

    Love you sir god bless you

  • @felixfrancis4203
    @felixfrancis4203 День тому

    Great Speech . May God bless him

  • @danielmathews8453
    @danielmathews8453 2 дні тому +1

    VD Sathesan, you got good understanding of the bible more than a Christian but it is important to have faith in Jesus and accept him as your saviour then only you will get eternal life

  • @salutipsparathodi2094
    @salutipsparathodi2094 3 дні тому +7

    VDS 🥰🥰❤

  • @byjuthomas5880
    @byjuthomas5880 2 дні тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @jacobgeorge3733
    @jacobgeorge3733 2 дні тому +1

    God bless you dear vd satheeshan

  • @leelammarajan382
    @leelammarajan382 День тому

    Thanks sir blessed msg all bless u more

  • @JalajaJ-eh3ux
    @JalajaJ-eh3ux День тому

    Love you sir. God bless your family 🙏

  • @harihareesh3380
    @harihareesh3380 3 дні тому +6

    VD🙏🙏🙏

  • @bluestarkitchen293
    @bluestarkitchen293 3 дні тому +6

    Vds❤❤❤❤❤❤

  • @ThomasKJ-n2b
    @ThomasKJ-n2b День тому

    വി. ടി. സതീശനെ ഐ. പി. സി. യുടെ ജനറൽ സെകൃട്ടറിയാക്കാം. ഇപ്പോൾ സഭയും, ലോകവും ഒന്നല്ലേ നന്നായി വരട്ടേ ആമേൻ 🎉

  • @MiniAbraham-px6vl
    @MiniAbraham-px6vl 2 дні тому +1

    Super message ❤❤❤

  • @trickofwelding1826
    @trickofwelding1826 3 дні тому +3

    അതാണ് VD സതീശൻ 💪💪💪💪 UDF. GOD BLESS YOU..... ALL

  • @mollyjose9012
    @mollyjose9012 3 дні тому +8

    👌👌👌👌👌

  • @shakepareesulfikher3723
    @shakepareesulfikher3723 3 дні тому

    Very good knowledge. Congratulations

  • @bijumonyohannan2750
    @bijumonyohannan2750 День тому

    God bless sir

  • @primalabraham8331
    @primalabraham8331 23 години тому

    നല്ലൊരു പ്രസംഗം

  • @Libin-g2x
    @Libin-g2x 3 дні тому +3

    VD satheeshan ❤

  • @josereji1565
    @josereji1565 День тому

    🙏🙏🙏🙏sehr good speech

  • @SunnypaulSunnypol
    @SunnypaulSunnypol День тому

    🎉🎉🎉🎉 weldon sir

  • @mathewcp3962
    @mathewcp3962 3 дні тому +2

    തറവാട്ടിൽ പിറന്നവന്റെ ഗുണം ഇങ്ങനെ അറിയാം 🙏🙏

  • @ManojThomas-q2i
    @ManojThomas-q2i 16 годин тому

    JESUS IS MY LORD AND SAVIOUR

  • @jincyvarghese4336
    @jincyvarghese4336 2 дні тому +1

    ഇത് എങ്ങനെ സാധിക്കുന്നു ഈ തിരക്കിനിടയിലും വായിച്ച് ഇത്രയും മനസ്സിലാക്കാൻ സാധിക്കുന്നത്.

  • @scariasebastian619
    @scariasebastian619 3 дні тому

    ❤ wonderful speech...

  • @josemvmaliyakkal797
    @josemvmaliyakkal797 2 дні тому

    God bless you🙏🙏🙏🙏♥️♥️♥️♥️

  • @SaidalaviAp-x2h
    @SaidalaviAp-x2h 3 дні тому +3

    Vd👍👍👍

  • @yehudatrivandrum6054
    @yehudatrivandrum6054 3 дні тому

    Praying for you Respected Sir

  • @AlexPJacob
    @AlexPJacob 3 дні тому +5

    👍🥰👌

  • @jilusiby6763
    @jilusiby6763 3 дні тому +4

    Vds❤

  • @mohammedali584
    @mohammedali584 3 дні тому +5

  • @SreepathiVM
    @SreepathiVM 3 дні тому +3

    ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവ് വി ഡി സതീശൻ മാത്രമേ ഉണ്ടാകു വേറെ ആരെങ്കിലും ആണെങ്കിൽ കുറെ വർഗീയതയും രാഷ്ട്രീയവും വിളിച്ചുപറഞ്ഞു ചടങ്ങിന്റെ മഹത്വം കളഞ്ഞേനെ.

  • @shaijanfrancis8270
    @shaijanfrancis8270 3 дні тому

    Beautiful speech🌹🌹🌹🙏👍

  • @Polie-Tricks
    @Polie-Tricks 2 дні тому +1

    ദൈവമനുഷ്യൻ ഭൂമിയിൽ😊

  • @eliizabathedward3028
    @eliizabathedward3028 2 дні тому +1

    Next CM of Kerala❤❤❤❤

  • @sureshkottayam8311
    @sureshkottayam8311 2 години тому

    V nice

  • @mariammaaj
    @mariammaaj 2 дні тому

    Amen amen Amen 🙏🙏🙏

  • @shafikabdulla6624
    @shafikabdulla6624 3 дні тому +1

    Dhe eeth stagil ketiyaalum nammude vd🥰

  • @omprishprikash4256
    @omprishprikash4256 2 дні тому

    Good speach ❤❤❤🎉🎉🎉

  • @bibinmathew9485
    @bibinmathew9485 3 дні тому +2

    🙏

  • @Reena-de6mh
    @Reena-de6mh День тому

    Super