Kannadi Vaathil London Bridge Movie Video Song HD

Поділитися
Вставка
  • Опубліковано 2 лют 2014
  • London Bridge is an upcoming Malayalam film directed by Anil C. Menon starring Prithviraj Sukumaran, Mukesh, Andrea Jeremiah and Nanditha Raj in the lead roles.The film penned by Jinu Abraham will be entirely shot in the United Kingdom. Rahul Raj composed three original songs and left the project owing to scheduling conflicts. Thus Carnatic vocalist Dr. Sreevalsan Menon was hired to compose two additional songs and Gopi Sundar was signed in to compose the background score. The film is produced by Antony Binoy and Sathish B under the banner Ordinary Pictures.
  • Фільми й анімація

КОМЕНТАРІ • 931

  • @jishinjayan3392
    @jishinjayan3392 4 роки тому +2454

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ.... ഈ വരിയും തപ്പി വന്നതാ... nice lyrics... and also the tunes...

  • @jishnusreehari9462
    @jishnusreehari9462 4 роки тому +2042

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ .....
    ഈ വരി ആണ് എന്നെ പാട്ടിൽ എത്തിച്ചത്

  • @harikrish5089
    @harikrish5089 4 роки тому +846

    അല്ലേലും ഈ ഹരിചരൻ ഏത് പാട്ട് പാടിയാലും ഹിറ്റാ. എന്നാ ഒരു ശബ്ദം ആണ്‌ മാഷേ💙

  • @ajsreedharan13
    @ajsreedharan13 4 роки тому +653

    സൂചിമുഖി ജാലങ്ങളാൽ കൈനീട്ടും ഈ വനങ്ങൾ... ❤❤❤

  • @ManojMohan-vz2ze
    @ManojMohan-vz2ze 6 місяців тому +75

    2024-ൽ ഈ മനോഹര ഗാനം ആസ്വദിക്കാൻ ആരൊക്കെ വന്ന് 🤩

  • @aiswaryasuresh6811
    @aiswaryasuresh6811 5 місяців тому +81

    Anybody in 2024🌚👀

  • @nithin8342
    @nithin8342 3 роки тому +117

    0:27 ഈ വരികാരണം ഈ പാട്ടിനെ ഇഷ്ട്ടപെട്ടവരായിരിക്കും ഭൂരിഭാഗവും 💕

  • @vishakvijayan7661
    @vishakvijayan7661 4 роки тому +560

    *2020ഇവിടെ വന്നവർ ഉണ്ടോ*

    • @oraclemedia1258
      @oraclemedia1258 4 роки тому +3

      me

    • @vishakvijayan7661
      @vishakvijayan7661 4 роки тому

      Nimmi Sukumaran 🤔

    • @sarunpadippura
      @sarunpadippura 4 роки тому

      Yes

    • @Shamseer_saad
      @Shamseer_saad 4 роки тому +2

      ഈ സിനിമ ഷൂട്ട് ചെയ്ത സ്ഥലം 6 വർഷത്തിന് ശേഷമുള്ള വിശേഷങ്ങൾ കാണാൻ ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കു

    • @asiyashahul4388
      @asiyashahul4388 3 роки тому

      Enneyumm

  • @anu__zz6199
    @anu__zz6199 3 роки тому +228

    ഓരേയൊരു പൂവിൻ മൂകസമിതം..
    ഒരായിരം പൂക്കൾ പെയ്യുന്നുവോ.
    ഒരേയൊരു കാറ്റിൽ ലോലസ്വരം...
    ഒരായിരം ഗാനം മൂളുന്നുവോ....
    അനുരാഗമ തിലോല മൃദുമന്ത്രമായി ഉദയാം ശൂ ചൊരിയുന്നുവൊ........

  • @littletimewithus1916
    @littletimewithus1916 3 роки тому +165

    ഈ മഞ്ഞു കാലത്തിൽ എന്ന lyrics oru rakshayumilla awsome 😍😍lyrics മാത്രല്ല toonum amazing 😍😍

  • @stranger7430
    @stranger7430 2 роки тому +614

    Reels kandit വന്നവർ ഉണ്ടോ😁

  • @jayakrishnanjax6393
    @jayakrishnanjax6393 6 років тому +518

    I think this is the most underrated song in malayalam
    What a song it is !!

  • @sreeragssu
    @sreeragssu 3 роки тому +73

    '' സൂചിമുഖി ജാലങ്ങളാല്‍ കെെനീട്ടും ഈ വനങ്ങള്‍ '' ♥

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +45

    സൂചിമുഖി ജാലങ്ങളാൽ കൈ നീട്ടും ഈ വനങ്ങൾ ......still my ringtone ..... ❤️❤️❤️
    മരയ്ക്കാർ സിനിമയിലെ ഇളവെയിൽ പാട്ടിന്റെ രാഗം ..... രീതിഗൗളയിലെ മറ്റു പാട്ടുകൾ നോക്കിയപ്പോഴാണ് ഇവിടെത്തിയത്.... ❤️

  • @4__nan_dana
    @4__nan_dana Рік тому +13

    1:38 -2:25 uff 🥰"സൂചിമുകി ജാലങ്ങളാൽ കൈനീട്ടും ഈ വനങ്ങൾ......
    അനുരാഗമതിലോല മൃദു മന്ത്രമായി ഉദയാംശു ചൊരിയുന്നുവോ...."❤
    Fav portion... എന്തൊരു ഫീലാ 🥰

  • @abhijith1473
    @abhijith1473 5 років тому +209

    Epol kettaalum freshness😍😍😍😍😍😍 raajuettan...❤❤❤❤

    • @blessonforbless
      @blessonforbless 4 роки тому +1

      Rajappa ennu vilicha navu kond rajuvetta ennu enne vilipicha maha prathiba anu ingeru
      With lots of respect
      You are great

    • @suryakiran3085
      @suryakiran3085 4 роки тому

      Haricharan too..

    • @ramesh-sf9sw
      @ramesh-sf9sw 3 роки тому

      Full credit one and only Rahul Raj...,😍😍😍

  • @renjithcrrenjithcr1507
    @renjithcrrenjithcr1507 Рік тому +12

    സൂചിമുഖി ജാലങ്ങളാലാൽ കൈ നീട്ടുമീ വനങ്ങൾ എതോർമ്മയിൽ ചായ്യുന്നിതാ എത്ര സുന്ദരമായ വരികൾ തന്നെ എന്താ പാട്ടിന്റെ ഈണം എല്ലാ കൊണ്ടു സൂപ്പർ

  • @pranavmj
    @pranavmj 4 роки тому +458

    അനുരാഗമതിലോല മൃദുമന്ത്രമായ വരി കേട്ട് തപ്പിപിടിച്ച് വന്നവരുണ്ടോ😁

  • @abhijithsurendran99
    @abhijithsurendran99 Рік тому +60

    1:19 flute portion ❤️❤️

  • @girishraju3931
    @girishraju3931 2 роки тому +43

    Flute from 1:18 to 1:36..exceptionally brilliant.. simply out of the world

  • @gops0508
    @gops0508 3 роки тому +77

    One of the underrated song in the recent past.. Rahul raj deserves more praise and support.. London is beautiful as usual...😍😍

  • @adarshskrishan4079
    @adarshskrishan4079 3 місяці тому +24

    Anyone 2024😊

  • @syjanmd7097
    @syjanmd7097 3 роки тому +73

    Sanjeevani serial kandu vannadhaanu pakshe ippo idhu ente favourite song aayi😍😍😍

  • @meezansa
    @meezansa 5 років тому +472

    മൂവി 📽:-ലണ്ടണ്‍ ബ്രിഡ്‌ജ്‌... (2014)
    ഗാനരചന ✍ :- റഫീക്ക് അഹമ്മദ്
    ഈണം 🎹🎼 :- രാഹുല്‍ രാജ്‌
    രാഗം🎼:-
    ആലാപനം:-ഹരിചരൻ ശേഷാദ്രി & കോറസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    കണ്ണാടി വാതിൽ നീ തുറന്നുവോ
    അഞ്ചാറു പൂക്കൾ നീയെറിഞ്ഞുവോ
    നെഞ്ചോടു ചേർത്തു ഞാനുണർന്നു പോയി
    അരികെ നിന്നെ കണ്ടീല്ല..
    ഈ മഞ്ഞു കാലത്തിലേകാന്ത ദാഹത്തിൽ......
    ആളുന്നു തീയെന്ന പോൽ...
    ഹേമന്ത രാവിൻറെ ആഴത്തിൽ നിന്നേതോ.....
    നാളങ്ങളായെന്നിൽ നീ.............
    വെണ്മുകിലേ താണിറങ്ങി വാ...
    താഴ്വരയേ നീ പുണർന്നു വാ........
    വെണ്മുകിലേ പൂ ചൊരിഞ്ഞു വാ.....
    തൂമഞ്ഞുമായി.. വെണ്മുകിലേ.........
    കണ്ണാടി വാതിൽ നീ തുറന്നുവോ....
    അരികെ നിന്നെ കണ്ടീല്ല....
    സൂചീമുഖീ ജാലങ്ങളാൽ....
    കൈനീട്ടുമീ വനങ്ങൾ.....
    ഏതോർമ്മയിൽ ചായുന്നിതാ.........
    ഈറൻ ലതാംഗുരങ്ങൾ..........
    ഒരേയൊരു പൂവിൻ മൂകസ്മിതം...........
    ഒരായിരം പൂക്കൾ പെയ്യുന്നുവൊ.........
    ഒരേയൊരു കാറ്റിൽ ലോലസ്വരം............
    ഒരായിരം ഗാനം മൂളുന്നുവോ.............
    അനുരാഗമതിലോല മൃദുമന്ത്രമായി-
    ഉദയാംശു ചൊരിയുന്നുവൊ....
    വെണ്മുകിലേ താണിറങ്ങി വാ...
    താഴ്വരയേ നീ പുണർന്നു വാ....
    വെണ്മുകിലേ പൂ ചൊരിഞ്ഞു വാ.....
    തൂമഞ്ഞുമായി.. വെണ്മുകിലേ............
    കണ്ണാടി വാതിൽ നീ തുറന്നുവോ............
    അരികെ നിന്നെ കണ്ടീല്ല...........

  • @SuryaSumesh-ss1df
    @SuryaSumesh-ss1df 3 місяці тому +6

    സൂചിമുഖി ജാലങ്ങളാൽ ❣️❣️

  • @rzyy922
    @rzyy922 3 роки тому +25

    സഞ്ജീവനി ഓർമ വന്നു 😘😘😘❤❤

  • @SunilKumar-lv3zb
    @SunilKumar-lv3zb 2 роки тому +48

    1:19 wht a feel🌈💘✨

  • @vishnukannan6391
    @vishnukannan6391 4 роки тому +53

    ന്താ സോങ് ആഹാ അന്തസ്സ് 😍😍😍😍😘😘😘💪😆

  • @paulatpaul1
    @paulatpaul1 Рік тому +11

    ഈ വരികളിലെ സൗന്ദര്യവും.... ഈ പാട്ടിന്റെ മധുരമാർന്ന ഈണവും ആണ് എന്നെ കമന്റ് ബോക്സിൽ എത്തിച്ചത് ...
    Truly mesmerising .....
    പാട്ടു കേട്ട് മറ്റൊരു ലോകത്തിൽ എത്തും

  • @helenshaji4617
    @helenshaji4617 4 роки тому +126

    Day after day iam becoming a katta prithvii fan..😙😙😙😙😍😍😍

    • @Shamseer_saad
      @Shamseer_saad 4 роки тому +3

      ഈ സിനിമ ഷൂട്ട് ചെയ്ത സ്ഥലം 6 വർഷത്തിന് ശേഷമുള്ള വിശേഷങ്ങൾ കാണാൻ ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കു

    • @gracymathew4168
      @gracymathew4168 3 роки тому +5

      PrithiviRaj fans like here🖕🖕

    • @elite2522
      @elite2522 3 роки тому +4

      His fan when everyone criticize him

    • @ushakv3067
      @ushakv3067 3 роки тому +1

      @@Shamseer_saad link idavo

    • @Shamseer_saad
      @Shamseer_saad 3 роки тому +1

      @@ushakv3067 link idan pattnilla Ente profile il kayari nokku plzz

  • @neethumohanan9521
    @neethumohanan9521 2 роки тому +8

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ എന്നാ വരി നോക്കി വന്നത് ആണ്.🥰 nice song 💞

  • @crazygirl-id7xu
    @crazygirl-id7xu 3 роки тому +27

    Nice movie👌പണതിനെക്കാൾ മൂല്യമുണ്ട് മറ്റ് പലതിനും എന്ന് ഒരു ഒരുപ്പക്കാരനെ തന്റെ ജീവിതത്തിന്റെ ഇടയിൽ അപ്രതിക്ഷിതമായി കടന്നു വരുന്ന പെണ്കുട്ടി മനസിലാക്കി കൊടുക്കുന്നു💕💗💕

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +114

    അടിപൊളി പാട്ട് പക്ഷെ കുറച്ചു underrated ആയി പോയി, ഇറങ്ങി 7 വർഷത്തിനിപുറം 2021ലും കാണുന്നു

  • @himacb147
    @himacb147 Рік тому +7

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൽ ആളുന്നു തീയെന്ന പോൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shemiliyabijo2564
    @shemiliyabijo2564 2 роки тому +26

    0:28 favorite portion

  • @sindhukvm7007
    @sindhukvm7007 3 роки тому +81

    Sanjeevani Malayalam version searial kand vannatha uff Poli sng

    • @sheebasheeba8817
      @sheebasheeba8817 3 роки тому +6

      Priyamanasam also this sng

    • @Naizegram
      @Naizegram 3 роки тому +4

      Padachoone ! DR.SID AND Dr. ISHANI 💯😍😍😍😍

    • @dp1084
      @dp1084 3 роки тому +2

      Also in priyamanasam Anika ishani❤🔥

    • @sindhukvm7007
      @sindhukvm7007 3 роки тому +2

      @@Naizegram ufff.... That couple ❤️

    • @sindhukvm7007
      @sindhukvm7007 3 роки тому +2

      @@dp1084 crct

  • @narsing189
    @narsing189 9 років тому +42

    what a voice Haricharan has!
    Tami,telugu,kannada and now malayalam superrrb

  • @onlyentertainment3961
    @onlyentertainment3961 5 років тому +201

    watching on 2019

  • @layattom4481
    @layattom4481 4 місяці тому +2

    Njan ippazhanu pattu kettu thudangiyathu. Munponnum ee pattu vallya karyamayi thonniyittilla but ippo❤

  • @fathima.k4078
    @fathima.k4078 4 роки тому +156

    കോറോണക്കാലത്തും ഈ Song കാണുന്നവർ like.......

  • @sreekumarmanimalachira1631
    @sreekumarmanimalachira1631 2 роки тому +21

    Lyrics appreciatable... The Singer made the lyrics magical more...hands of you both guys.....

  • @smilefree60
    @smilefree60 2 роки тому +6

    8 years ആയിട്ടും ഒട്ടും ഇഷ്ട്ടം കുറയാത്ത ഒരു റൊമാന്റിക് ഗാനം,ഡ്രൈവ് ചെയ്യുമ്പോൾ ഹൊ

  • @anoopchalil9539
    @anoopchalil9539 5 років тому +45

    Both heroines nailed the film..pritviraj was amaizing...

  • @dinukumar6590
    @dinukumar6590 4 роки тому +29

    ഓരേ ഒരു പൂവിൻ മൂകസ്മിതം😊

  • @jacobtkoshy9557
    @jacobtkoshy9557 Рік тому +5

    ഏഴു വർഷങ്ങൾക്ക് ശേഷവും ഈ ഗാനം ആസ്വദിക്കപ്പെടുന്നു എന്നത് തന്നെയാണ് എടുത്ത് പറയേണ്ടത്. ഡിസ്ക്രിപ്ഷനിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു,ആവശ്യമുള്ളതോന്നുമില്ല.ഒടുവിൽ കമന്റുകൾ ഓടിച്ചു നോക്കിയപ്പോൾ നസീം എ എസ് എന്ന സഹൃദയൻ ലിറിക്‌സ് ഉൾപ്പടെ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ട്. അത് പ്രകാരം ശ്രീ റഫീഖ് അഹമ്മദും രാഹുൽ രാജും ഹരിചരണും കോറസും എല്ലാം ചേർന്നൊരുക്കിയ ഒരു സുന്ദര ഗാനമാണിത്. അതോടൊപ്പം ചേർത്ത് പറയേണ്ടത് ,ഞാൻ ഈ പാട്ടിലേക്ക് വന്നത് ,ആ സിനിമയിൽ ഈ പാട്ടിന്റെ ചിത്രീകരണത്തിന്റെ ചാരുതയും ഫ്രഷ്നെസ്സും കണ്ടാണ്. തെലുങ്കിലും മറ്റും തട്ടു പൊളിപ്പൻ സിനിമയിൽ അഭിനയിക്കുന്ന ആ നടിയെ എത്ര മനോഹരമായാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.അത് പോലെ അന്ദ്രിയയും പൃഥ്വിരാജും ഒക്കെ മനോഹരമായി പെർഫോം ചെയ്ത ഒരു സിനിമയാണ് ഇത്.അവരെ ആ രീതിയിൽ ഉപയോഗപ്പെടുത്തിയതിന്റെയും ,പാട്ട് ചിത്രീകരിച്ചതിന്റെയും ക്രെഡിറ്റ് സംവിധായകന്റെയും സിനിമറ്റോ ഗ്രാഫറുടെയും ഒക്കെ കൂടിയുള്ള കഴിവാണ്.
    നന്മകൾ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം ,എവിടെയെങ്കിലും ആരെയെങ്കിലും കൊന്ന് കുഴിച്ചിട്ടാൽ ഉടനെ ദൃശ്യം മോഡൽ എന്ന് പണ്ഡിത പാമര വ്യത്യാസമില്ലാതെ കൂവി വിളിച്ചു കൊണ്ട് നടക്കുന്നതിലാണ് താല്പര്യം.അതാണ് അർഹിക്കുന്നത് പലതും അണ്ടർ റേറ്റഡ് ആകുന്നതും.

  • @rakhiremesh4552
    @rakhiremesh4552 2 роки тому +13

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത യാമത്തിൽ ആളുന്ന തീയെന്ന പോൽ 🥰😍, സൂചി മുഖി ജാലങ്ങളായി കൈനീട്ടും ഈ വനങ്ങൾ 🥰😘 these are the my fav lines in this song😍

  • @rajeevjay6
    @rajeevjay6 9 років тому +95

    This is a superb melody composed by RahulRaj; song with a western flavor carriying with it, with some carnatic touches also. The song was sung superbly by Haricharan...

  • @naseemudeennaseemudeen6766
    @naseemudeennaseemudeen6766 3 роки тому +16

    Sanjeevani serial njan kankanunud ennum ee song athil und 😜😜😜😜

  • @hydrax5668
    @hydrax5668 Рік тому +18

    One of the most underrated song ❤️

  • @cinemalover6203
    @cinemalover6203 11 місяців тому +3

    രാജുവേട്ടന്റെ അത്രേം റൊമാന്റിക് പാട്ടുകൾ യുത്തന്മാരിൽ ആർക്കുമില്ല ❤️❤️

  • @mr_gear_head
    @mr_gear_head Рік тому +4

    Evidey aarnuu ithrem kaalam?? Njan ith kekkan valaree vaiki poyi..ee aduthan ingane oru paatinte karyam arinjath thanne..shaeyy..what a song..!! ❤️

  • @aryavanil8379
    @aryavanil8379 2 роки тому +3

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത ദാഹത്തിൻ Ee song thott ഹേമന്ത രാവിൻ ഈ സോങ് പ്രതേയാ ഫീൽ സോങ് ❤️❤️❤️❤️❤️❤️

  • @ambilyrajesh9993
    @ambilyrajesh9993 3 роки тому +9

    Sanjeevani serile kande ee song ene addicted aie naja eppam ende fav song ❤️❤️

  • @1chellamae
    @1chellamae Рік тому +8

    How did I miss this film's shooting in Croydon - my home town! :(

  • @Krishnadev22566
    @Krishnadev22566 3 місяці тому +2

    കൊള്ളില്ല എന്ന് പറഞ്ഞ് പലരും മടുപ്പിച്ചിട്ടും കണ്ടു പക്ഷേ അടിപൊളി സിനിമ 👌അതിനേക്കാൾ അടിപൊളി പാട്ടുകൾ 💯🙌

  • @Anithi19
    @Anithi19 4 роки тому +125

    Covid period view ർസ് ഇവിടെ like

    • @ponnusdhiya5373
      @ponnusdhiya5373 4 роки тому +1

      ഒണ്ടേ ഒണ്ട്

    • @Vishnudevan
      @Vishnudevan 3 роки тому +1

      100 ലൈക്ക് എന്റെ വക...

  • @bichuarafa9729
    @bichuarafa9729 3 роки тому +30

    Sanjeevani best seriol😍❤️

  • @theva0710
    @theva0710 3 роки тому +11

    0.48-1.09❤️
    Haricharan voice and that music🔥
    ✨Make me fly high💘

  • @praveencnair-iw6dn
    @praveencnair-iw6dn Рік тому +21

    Such a beautiful song❤️

  • @akhilthampi6674
    @akhilthampi6674 3 роки тому +9

    ഈ മഞ്ഞു കാലം ഈ വരിയാണ് എന്നെ ആകർഷിച്ചത്

  • @akhilarathiponnuakhil1174
    @akhilarathiponnuakhil1174 4 роки тому +32

    2k20 ie song kelkkunnavar ഇവിടെ കമ്മോൺ

  • @sruthisajeendran8490
    @sruthisajeendran8490 5 років тому +18

    I'm a crazy crazy Nandu (Nanditha Raj) Fan before this London Bridge movie.. Prema Katha Chitram enna telugu movie kanditta katta fanayath..

  • @ranjithranju2650
    @ranjithranju2650 Рік тому +2

    എന്തൊരു feel ആണ് ഹരിച്ചരൻ പാടി തിമിർക്കുന്നത്

  • @dinoydennis6899
    @dinoydennis6899 4 роки тому +19

    Addicted 😱😱😱😱 what a song ufffffffffffffffffffff 😍😍👌👌👌👌👌👌lovely & romantic lyricks ........💞💞💞💞👌👌👌 totally outstanding .........👌👌👌👌lyricks wise .....Eee manju kaalathil ........uffffffffff 👌👌👏👏👏👏💞💞💞💞💞🥰🥰🥰🥰 Haricharan ji hats off u...🤝🤝🤝👍👍👍👍👏👏👏👏👏🏅🏅🏅🏅🏅

  • @mahafathima9092
    @mahafathima9092 3 роки тому +3

    Sathyam paranjal ee filimil engane oru song ullathayi ente shredhayil pettittilla.... innale nagakanyaka kandappoyanu ee patt anneshichath.... uff... poli♥️♥️

  • @vishnumarassery6527
    @vishnumarassery6527 Рік тому +7

    2022 il kelkkunnavar💕❤️💕🎵🎵

  • @Lubi879
    @Lubi879 5 років тому +109

    A really good song..why it got underrated???

  • @memorylane7877
    @memorylane7877 3 роки тому +5

    ടോപ് സിങ്ങറിൽ രാഹുൽരാജ് വന്നു പാടിയപ്പോൾ കുറേ കാലത്തിനു ശേഷം വീണ്ടും ഇവിടെ എത്തി 😊

  • @yadhucrafts4741
    @yadhucrafts4741 11 місяців тому +6

    2:15 this line😩💎

  • @alexianna7637
    @alexianna7637 4 роки тому +41

    From sanjeevani🥰😍

  • @sanithap7818
    @sanithap7818 2 місяці тому +2

    അനുരാഗ മതിലോല മൃദു മദ്രമായി...... ഉദയാം ശു ചൊരിയുന്നുവോ 🥰...... എന്നാ ഒരു ഫീൽ......

  • @AnuAnu-mm1cu
    @AnuAnu-mm1cu Рік тому +1

    ഈ മഞ്ഞു കാലത്തിൽ ഏകാന്ത
    ദാഹത്തിൽ... ❤️
    എന്താ feeling

  • @daliyabenny3475
    @daliyabenny3475 Рік тому +11

    1.18 flute portion💫

  • @blackbutterfly5701
    @blackbutterfly5701 3 роки тому +12

    Sanjeevani serial kandu vannadhaanu 👍😍😍

  • @rahulapr14
    @rahulapr14 5 років тому +45

    0:29 - 0:47 feel of the india!

  • @princepancho9384
    @princepancho9384 4 роки тому +15

    Who else...2020 ..... ❤💙💛💜💖
    I'm a Prithviraj Fan ....❤💙💚💛💜💖

  • @aiswaryajacob4473
    @aiswaryajacob4473 Рік тому +5

    ഇൻസ്റ്റയിൽ റീൽ കണ്ടിട്ട് 2022ൽ ഏതു പാട്ടാണ് എന്ന് നോക്കാൻ വന്നവർ ഉണ്ടോ...

  • @MUHAMEDAMEENK
    @MUHAMEDAMEENK Рік тому +4

    ഹരിചരൻ ❤️

  • @sajancvsajancv3967
    @sajancvsajancv3967 2 роки тому +13

    Amazing singing and orchestration 🙏🙏🙏❤️❤️❤️

  • @navyanarayanan2597
    @navyanarayanan2597 2 роки тому +4

    രാജുവേട്ടൻ most fav movie ❤&song😘😍😍😍

  • @sanijramadas3543
    @sanijramadas3543 Рік тому +3

    Oh god, you born to sing this

  • @hariprasadh9655
    @hariprasadh9655 4 роки тому +25

    Etra കേട്ടാലും മതിവരാത്ത song❤️

  • @ajmal.n5693
    @ajmal.n5693 2 роки тому +4

    0:39 ഇതാണ് എനിക്ക് വേണ്ടേ ❤️😁

  • @priyasanto1216
    @priyasanto1216 2 роки тому +2

    Ee song headphone upayogich kelknm ana feel annn😌😌💕💕💕

  • @blessyamalu1311
    @blessyamalu1311 5 років тому +42

    magic voice of haricharan..❤❤..❤❤

  • @dreamcatcher6846
    @dreamcatcher6846 5 років тому +79

    പൃഥ്വിരാജ് ലുക്ക്‌ 😎

    • @aswathisaji
      @aswathisaji 4 роки тому +1

      Athentha after Lucifer..onn parayuo

  • @abhijitha5134
    @abhijitha5134 3 місяці тому +2

    കണ്ണാടിവാതിൽ നീ തുറന്നുവോ
    അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
    നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി
    അരികേ നിന്നെ കണ്ടീലാ
    കണ്ണാടിവാതിൽ നീ തുറന്നുവോ
    അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
    നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി
    അരികേ നിന്നെ കണ്ടീലാ
    ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
    ആളുന്നു തീയെന്നപോൽ
    ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ
    നാളങ്ങളായെന്നിൽ നീ
    വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ
    താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ
    വെണ്മുകിലേ പൂചൊരിഞ്ഞു വാ
    തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്
    കണ്ണാടിവാതിൽ നീ തുറന്നുവോ
    അരികേ നിന്നെ കണ്ടീലാ
    നിന്നെ..നിന്നെ..നിന്നെ
    സൂചിമുഖീ ജാലങ്ങളാൽ കൈനീട്ടുമീവനങ്ങൾ
    ഏതോർമ്മയിൽ ചായുന്നിതാ
    ഈറൻ ലതാങ്കുരങ്ങൾ
    ഒരേയൊരു പൂവിൻ മൂകസ്മിതം
    ഒരായിരം പൂക്കൾ പെയ്യുന്നുവോ
    ഒരേയൊരു കാറ്റിൻ ലോലസ്വരം
    ഒരായിരം ഗാനം മൂളുന്നുവോ
    അനുരാഗമതിലോല മൃദുമന്ത്രമായി
    ഉദയാംശു ചൊരിയുന്നുവോ
    വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ
    താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ
    വെണ്മുകിലേ പൂചൊരിഞ്ഞു വാ
    തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്
    വെൺപ്രാവുകൾ പാറുന്നൊരി
    ആകാശ മൗനങ്ങളിൽ
    പൊൻ പൈനുകൾ കൈകോർക്കുമീ
    ഉല്ലാസ തീരങ്ങളിൽ
    ഹോ വരാനൊരുങ്ങുന്ന പൂക്കാലമേ
    വിലോല സായാഹ്ന സൗവർണ്ണമേ
    മനോമരാളങ്ങൾ നീന്തുന്നിതാ
    സരോവരങ്ങൾ തൻ ഓളങ്ങളിൽ
    പ്രണയാർദ്രമൊരുഭാവ സങ്കീർത്തനം
    ഹൃദയത്തിലുണരുന്നുവോ
    കണ്ണാടിവാതിൽ നീ തുറന്നുവോ
    അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ
    നെഞ്ചോടുചേർത്ത് ഞാനുണർന്നുപോയി
    അരികേ നിന്നെ കണ്ടീലാ
    നിന്നെ..നിന്നെ..നിന്നെ..
    ഈ മഞ്ഞ്കാലത്തിലേകാന്ത ദാഹത്തിൽ
    ആളുന്നു തീയെന്നപോൽ
    ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ
    നാളങ്ങളായെന്നിൽ നീ
    വെണ്മുകിലേ ..ഓ ..ഓ താണിറങ്ങി വാ
    താഴ്‌വരയേ ..ഹാ ..നീ പുണർന്നുവാ
    വെണ്മുകിലേ പൂചൊരിഞ്ഞു വാ
    തൂമഞ്ഞുമായി വെണ്മുകിലേ ഹേ ഹേയ്

  • @sandeepss4942
    @sandeepss4942 10 місяців тому +2

    Under rated songs listil vannitte athe kandde vanna njaan❤❤❤

  • @jagannathanmenon3708
    @jagannathanmenon3708 2 роки тому +5

    Rahul Raj's best romantical compostion.

  • @sharonsam7593
    @sharonsam7593 2 роки тому +4

    Those lyrics by Rafeek Ahmmad.. Uff❣️💥
    And Rahul Raj also💥

  • @sarathk3246
    @sarathk3246 5 років тому +21

    Addicted

  • @malluvlog5475
    @malluvlog5475 4 роки тому +5

    'Kannadi vadhil ne thurannuvoo' what a lyrics I don't know word's absolutely it's awesome

  • @lakshmanlalji
    @lakshmanlalji 7 років тому +57

    What a gorgeous song! ..Falling in love with it ....every time I listen to it....
    The song credits are messed up in the video description So let me make it clear
    Music - Rahul Raj
    Lyrics - Rafeeq Ahmed
    Singer- Haricharan

  • @arunjoseph7354
    @arunjoseph7354 2 роки тому +5

    Le* englandil nilkkunna njan😁😌🤪

  • @akhilasworld8225
    @akhilasworld8225 3 місяці тому +2

    Reels kandu vanna njan❤

  • @abipsunil6518
    @abipsunil6518 5 років тому +9

    0.29-0.46 awsome music.. What a feel!

  • @g.s.vworld8800
    @g.s.vworld8800 4 роки тому +7

    Prithvirajinte stardom uyarthunnathil adhehathinte cinemayile ganangalku valiya panku undu.

  • @yoonusali8128
    @yoonusali8128 3 роки тому +6

    2021 കേൾക്കുന്നവർ ഉണ്ടോ ❤️

  • @hsksrkkrishnan61
    @hsksrkkrishnan61 4 роки тому +5

    Ejjathi feel ..❤️ ethra kettalum oru maduppumilla

  • @criminalff3467
    @criminalff3467 7 місяців тому +2

    അനുരാഗം അതിലോലം മൃതുമന്ത്രമായി.... ഉദയാശു ചോരിയുന്നുവോ.... THIS LINE❤️‍🩹😘 2:15
    (1/1/2024)🎉