തനിക്ക് ജീവിതത്തിൽ സംഭവിച്ച രഹസ്യങ്ങൾ ഹനാൻ തുറന്നു പറയുന്നു ! | ABC MALAYALAM | HANAN

Поділитися
Вставка
  • Опубліковано 29 гру 2021
  • കോൺഗ്രസ്സ് പാർട്ടി വീട് വച്ച് തന്നു എന്ന് പറയുന്നത് ശുദ്ധനുണ. ചേർത്ത് പിടിച്ചവരുടെ ഉദ്യേശ ശുദ്ധി ശരിയായിരുന്നില്ല ഹനാൻ തുറന്നു പറയുന്നു ! | ABC MALAYALAM | HANAN
    #Hanan #kerala #abcmalayalam #RameshChennithala
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainements, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 466

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 2 роки тому +158

    ജീവിതം ജീവിച്ചു പഠിച്ച ഒരാളുടെ വാക്കുകൾ അത് വെറും വാക്കല്ല ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും, ആശംസകൾ ഹനാൻ

    • @muhemedanas4408
      @muhemedanas4408 2 роки тому +2

      ഉയരങ്ങളിൽ എത്തിട്ടുണ്ട്

    • @zubinalappad1239
      @zubinalappad1239 Рік тому

      @@muhemedanas4408 😂😂

  • @mlgmusicmedia
    @mlgmusicmedia 2 роки тому +10

    കാണാൻ വളരെ വൈകി...സംഭാഷണം നന്നായിരുന്നു...ഒരുപാട് സന്ദേശങ്ങൾ നൽകുന്ന ഒന്നാന്തിരം അഭിമുഖം...രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @irfanarashid54
    @irfanarashid54 2 роки тому +55

    ഞാൻ കുറെ ആയി ഈ കുട്ടിയെ കുറിച്ച് വിജാരിക്കുന്നൂ.കണ്ടതിൽ സന്തോഷം

  • @maheshfeb3
    @maheshfeb3 2 роки тому +9

    After watching this interview I am compelled to comment. I had heard about this child years ago but never really followed the news nor controversies. Just chanced upon this interview and it has moved me beyond words can express. I am a father to a 14 year old daughter and in my opinion this 25 minutes interview should be shared with all daughters wheather they are privileged or not.Not only daughters her attitude is a classic case study for all of us who get depressed and disheartened by the smallest of setbacks. In my humble opinion this child is genuine and straightforward and this will be evident to anyone with a sensitive heart . Nevertheless people can have different opinions and that is their right and I have no dispute,this is just my personal opinion as this interview really moved me beyond words. Not sure if anyone else felt it ..but even in her cheerful demeanor one could sense a bit of pain which is natural and shows that we are all human. An amazing interview and Edward also gave her the space and comfort to express herself. I have no doubt in my mind that this Child is destined to scale great heights and will actualise her potential in her chosen field and I pray for the same. May all father be blessed with such bold and amazing daughters 🙏🙏🙏

  • @daisykoshy2454
    @daisykoshy2454 2 роки тому +13

    Kelkan rasamundu.miduki. interview. Cheyatha Sir inum ente hearty congrts.

  • @user-tm6cx8tn8e
    @user-tm6cx8tn8e 2 роки тому +12

    6ൽ പഠിക്കുന്ന ഒരു ആൺകുട്ടി തോണി തുഴഞ്ഞ് കടവ് കടത്താൻ സഹായിച് ചില്ലറ വരുമാനം നടത്തി കുടുംബം നോക്കുന്നു.....പത്താം തരംപഠക്കുന്നവളും +1പഠിക്കുന്ന പെൺകുട്ടിയും മീൻവിൽക്കണ വീഡിയോ ന്യൂസിലും വീഡിയോ കണ്ടു പക്ഷെ അത് മാത്രം വൈറലായില്ലല്ലോ

    • @welkinmedia1354
      @welkinmedia1354 2 роки тому

      സത്യം

    • @hrishimenon6580
      @hrishimenon6580 Рік тому

      പ്രിയ അങ്കമാലി അമ്മായീ.
      പരിതപിക്കാതെ, താങ്കൾ പറഞ്ഞ കാരൃങ്ങൾ താങ്കൾക്കുതന്നെ വൈറലാക്കാവുന്നതെ ഉള്ളു.

  • @induvinod5511
    @induvinod5511 2 роки тому +26

    Hanaan എന്ന Molkku ഈ ammayude prarthana എന്നും ഉണ്ട്.
    ഒരു വലിയ nilayil എത്തി, മോളെ manassilakkunna ഒരു ജീവിത pangali വരട്ടെ 🙌🙌❤️

  • @Seema-cs4he
    @Seema-cs4he 2 роки тому +13

    സത്യം മാത്രം മുറുകെ പിടിക്കുക ജീവിതത്തിൽ ഉയർച്ച ഉണ്ടാകും ഇല്ലങ്കിൽ ഒരിക്കലും ഉയർച്ച ഉണ്ടാകില്ല

  • @celinidukki4726
    @celinidukki4726 2 роки тому +10

    Nalla interview. Thank u.

  • @lijisajeev6659
    @lijisajeev6659 2 роки тому +72

    പാവം കുട്ടി നീ മിടുക്കിയാണ് നിനക്ക് ദൈവം നല്ലത് വരുത്തട്ടെ 🌹🌹🌹🌹❤❤❤❤

    • @umaivapanagat8401
      @umaivapanagat8401 2 роки тому

      Xkx43f4x33xxxk3x3kf33x³kkfx33x3xxkk34xx3x3k4xkx4x3kxkx3kx3kx3x3xa539xx43x3f3x3kx3zk33x3xk53x44xk3x0x4kx3k4xxk3xzx3403kx34k3kx7x3r4k33k43xx3kk43x3333x3x3xk4k33

    • @abdullaabdulla4911
      @abdullaabdulla4911 2 роки тому +1

      കഞ്ചാവ്

    • @rugminiamma6217
      @rugminiamma6217 Рік тому

      Love u molay

  • @ayshauvais8967
    @ayshauvais8967 Рік тому +2

    I wonder how positive she is...
    നെഗറ്റീവ് പറയാൻ ഉള്ള ചാൻസ് കൊടുത്തിട്ടും ആ മോള് എത്ര ഭംഗി ആയിട്ടാ അതിനു പോസിറ്റീവ് മറുപടി കൊടുക്കുന്നത്... Great!!
    Move on dea...!! With love and support... ❤️

  • @Nikko844
    @Nikko844 2 роки тому +21

    Great fighter....Brilliant lady....Hanan, great appreciation....Good work bro.

  • @josephjohn5864
    @josephjohn5864 2 роки тому +19

    A great gift to the society, much to study from this gifted woman.

  • @VarunAnthony1983
    @VarunAnthony1983 2 роки тому +31

    Congratulations 💞 മിടുക്കി കുട്ടി സാധാരണ ജീവിതത്തിലേക്ക 100 % എത്തി ചേരട്ടെ.. 🙏 വിജയിച്ചു വരട്ടെ🙏

  • @K4QLNVIBES86
    @K4QLNVIBES86 2 роки тому +3

    വാർത്തകളിൽ നിറഞ്ഞ കാലത്ത് വളരെയേറെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഹനാൻനോട് വെറുപ്പ് ആയിരുന്നു.. ... കാരണം viral ആകാൻവേണ്ടി എന്തൊക്കെയോ കാട്ടികൂട്ടുന്ന ഒരു പക്വത ഇല്ലാത്ത കുട്ടി... എന്റെ ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിൽ ആയിരുന്നു പിന്നീട് വന്ന ചില വാർത്തകളും... എല്ലാം മീഡിയ തീരുമാനിക്കുന്ന ഈ കാലഘട്ടത്തിൽ .. വിശ്വസിക്കുക മാത്രേ നിവൃത്തിയുള്ളൂ.... 😊😊😊
    പക്ഷെ ഏറെക്കുറെ ... ആ ചിന്താഗതി മാറാൻ abc മലയാളത്തിന്റെ ഈ നിക്പക്ഷ interview മൂലം കഴിഞ്ഞു...
    Dear hanan me /we love you dear sis.... താങ്ക്സ് ABC ❤️

  • @thomasjoseph2252
    @thomasjoseph2252 2 роки тому +10

    She’s amazingly intelligent girl and has a great future in management, someone has to help her to achieve that. She’s is believing in a good power beyond (God). I am sure she will succeed or she must succeed because fate is fixed by the nature like that!! Civil service exam is good for her but it’s more problematic due to politicians. Better go for management, medical education not good!!

  • @MK-ew8bu
    @MK-ew8bu 2 роки тому +31

    ഒരു കൊച്ചു മിടുക്കി തന്നെയാ ഹനാൻ...

  • @riazhussain3057
    @riazhussain3057 2 роки тому +7

    Well name given to well deserving person. "Iron lady". May Almighty protect her every moment of life. May her courage be evident and lead her courageously. An example for the society. I am not even desering to say word about her.

  • @meenaradhakrishnapillai9392
    @meenaradhakrishnapillai9392 2 роки тому +46

    മിടുക്കി കുട്ടി നല്ലത് മാത്രം വരട്ടെ

  • @jijdreams3780
    @jijdreams3780 2 роки тому +50

    ധൈര്യശാലിയായ ഹനാന് ദൈവം തമ്പുരാൻ എല്ലാ വിധ അനുഗ്രഹങ്ങളും തരുമാറാകട്ടെ എന്ന് ആശംസകൾ നേരുന്നു.👏🎊💐🎊❤️❤️ABC ചാനലിലൂടെ ഈ ഒരു അഭിമുഖം പ്രേക്ഷകർ മുൻപിൽ കാണിച്ച Anderson സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ🙏👏💐🎊❤️

    • @hyderkdgd
      @hyderkdgd 2 роки тому +3

      തീരേ പക്വത ഇല്ലാതെ സംസാരിക്കുന്ന പെൺകുട്ടി.അവളുടെ അച്ഛനേക്കാൾ പ്രായമുള്ള രമേശ് ചെന്നിത്തലയോട്" വീട് വച്ച് തരാം എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.അപ്പോൾ മുഖത്ത് നോക്കി "വേണ്ട" എന്ന് മറുപടി പറഞ്ഞ് അദ്ദേഹത്തെ മാനം കെടുത്തിയത് കേരളം കണ്ടതാണ്.ഇപ്പോൾ വീടില്ലെന്ന് പരാതിയും.

    • @sk6182
      @sk6182 2 роки тому

      10 രൂപ കിട്ടിയാൽ സ്റ്റാർ ഹോട്ടലിൽ പോയി പുകവലിക്കുന്നവർ ആണോ, ധൈര്യശാലികൾ 😜

    • @andersonedward9787
      @andersonedward9787 2 роки тому

      നന്ദി

    • @imhappyness7673
      @imhappyness7673 Рік тому

      Allahu anugraham kodukilla

  • @celinevarghese8040
    @celinevarghese8040 2 роки тому +11

    Inspiring interview. Wish you the best of the best in the world. God bless you Hanan.

  • @jinan39
    @jinan39 2 роки тому +57

    സൂപ്പർ ഇന്റർവ്യൂ...
    ഒരു പെൺകുട്ടിയായാൽ...
    അത് ഹനാനെ പോലെയാവണം... ❤❤❤❤

  • @philojohn2696
    @philojohn2696 2 роки тому +15

    Super,തളരാതെ വളരണം.
    Good

  • @georgejohn5505
    @georgejohn5505 2 роки тому +14

    Excellent, Hanan. Good interview.

  • @minnuikka5312
    @minnuikka5312 2 роки тому +11

    അവതാരാകാൻ ഓരോ ചോദ്യത്തിനും ഇത്രമാത്രം എക്സ്പ്രക്ഷൻ ഇടേണ്ട ആവശ്യമുണ്ടോ??? Sad അടിച്ച് പണ്ടാരമടങ്ങട്ടെ എന്നരീതിയിലുള്ള അവതാരകാന്റെ ഓരോ ചോദ്യവും എത്ര സിംപിൾ ആയാണ് ഹനാൻ ഹാൻഡിൽ ചെയ്യുന്നത്.....

  • @thomasjmj1
    @thomasjmj1 2 роки тому +16

    Thank you ABC for this video. I was thinking about her whereabouts.

  • @abdulnasar2748
    @abdulnasar2748 2 роки тому +9

    പിണറായി ദത്തുപുത്രി എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ എല്ലാം കഴിയും പിണറായി ജൂനിയർ മാൻഡ്രേക്ക് ആണ്

  • @ragopaf4519
    @ragopaf4519 2 роки тому +23

    Andreson... sir... ഇത്രയും നല്ല ഒരു അഭിമുകം..... ഒരു വാക്ക് പോലും മിസ് ആകാതെ കേട്ടു.... അടിപൊളി.... ഹനാൻ..... കൊച്ചു മിടുക്കി തന്നെ.....

  • @stellajackson97
    @stellajackson97 2 роки тому +88

    മിടുക്കി പറയാൻ വാക്കുകളില്ല പക്വതയുള്ള കുട്ടി നന്നിയി ജീവിക്കുക

  • @sivakumarsivanandan7449
    @sivakumarsivanandan7449 2 роки тому +4

    God bless you. Wish you all the best

  • @rajaneeshr9684
    @rajaneeshr9684 2 роки тому +4

    Yaa.... the love is still there... 😍😍

  • @marygreety8696
    @marygreety8696 2 роки тому +18

    Don't worry mole. People are like this. You r too young to realize it. Don't trust anyone blindly.. maintain distance. GOD BLESS

  • @sreeshabharathan6215
    @sreeshabharathan6215 2 роки тому +4

    Super my dear and best motivation interview ...... 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @rajveershiv5236
    @rajveershiv5236 2 роки тому +17

    6:20 അ anchorരുടെ expression നന്നായിട്ടുണ്ട് 😂

  • @leelammamathew4071
    @leelammamathew4071 2 роки тому +4

    God bless you dear girl Hanan

  • @anithaanitha502
    @anithaanitha502 2 роки тому +28

    ഹനാൻ എവിടെ ആയിരുന്നു? ഇടയ്ക്ക് ഞാൻ ഓർക്കാറുണ്ട് എവിടെപ്പോയി എന്ന്. എവിടെ പോയാലും നന്നായിവരും. All the best ❤❤❤❤🥰🥰

  • @tvknair6062
    @tvknair6062 2 роки тому +9

    ഒരു ചണ്ടി പോലെ വലിച്ചെറിഞ്ഞില്ലേ ഒരു ചണ്ടി പോലെ വലിച്ചെറിഞ്ഞില്ലേ എന്ന് കൂടെ കൂടെ പറയുന്നത് എന്തിനാണോ ടോജി ഹദി

  • @rajukundara
    @rajukundara 2 роки тому +5

    Hanna you’re a good girl 👧 please don’t get any political because you have right and you have your decision.
    Please don’t believe any political.
    Thanks

  • @reenaullas7919
    @reenaullas7919 2 роки тому +69

    പ്രായത്തെക്കാൾ പക്വതയുള്ള സംസാരം, കഠിനാധ്വാനം ചെയ്താൽ വിജയം ഉറപ്പ്.

  • @daimondknife982
    @daimondknife982 2 роки тому +18

    ഈ ഇന്റർവ്യൂ ഒരു വേറിട്ട അനുഭവം ആയി തോന്നി. ദൈവം അനുഗ്രഹിക്കട്ടെ

  • @ashrafilayamattil4106
    @ashrafilayamattil4106 2 роки тому +12

    മുന്നെ ഒത്തിരി മനസിൽ പതിഞ്ഞ ഒരു മുഖമായിരുന്നു ഹനാൻ....ശേഷം ഒരു വിവരവുമില്ല.... കാണാനും കേൾക്കാനുംകഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... മേഡിയക്ക് നന്ദി

  • @hennanazer1216
    @hennanazer1216 2 роки тому +1

    Such a brilliant girl😊go ahead dear❤️❤️ may god bless uhh🔥

  • @yoosafalipa31
    @yoosafalipa31 2 роки тому +11

    അള്ളാഹു ഹിദായത് കൊടുക്കട്ടെ

    • @turritopsisdohrni4681
      @turritopsisdohrni4681 2 роки тому +1

      നിങ്ങൾ എവിടെ നോക്കിയിട്ടാണ് ഹിദായത് അലക്കുന്നത് അവൾ ഒരു മുസ്ലിമാണ് അതല്ല എന്ന് പറയാൻ നിങ്ങൾക്കാരാണ് സർട്ടിഫിക്കറ്റ് തന്നത് പ്ലീസ് ഇനിയെങ്കിലും ഈ മനോഭാവം മാറ്റു

    • @VM-is8by
      @VM-is8by 2 роки тому

      Ladu and jilebi kodukkatte....neymeen

  • @restonthomaskallery8140
    @restonthomaskallery8140 2 роки тому +50

    നമിക്കുന്നു മോളെ 🙏
    ദൈവം കരുതും 🙏
    പ്രാർത്ഥിക്കുന്നു 🙏

  • @xavierkavalam9714
    @xavierkavalam9714 2 роки тому +3

    Well done dear Mr Anderson💐💐

  • @susangeorge6983
    @susangeorge6983 2 роки тому +14

    Worth listening.she is very positive.brilliant kid.god bless u molu.

    • @sudhimkm7004
      @sudhimkm7004 Рік тому

      നീ ആരാണ് നിൻറെ വിജാരം നീ മുസ്‌ലിം ആണങ്കിൽ മുസ്‌ലിം വേഷത്തിൽ ആണങ്കിൽ ്് നിൻറ പുറകിൽ ഒരു ചാനൽ തെണ്ടി കളും കാണില്ല നീ ദൈവത്തെ വെല്ലുവിളി ക്കരുത്

  • @beenamam1945
    @beenamam1945 2 роки тому +8

    Xcellent hanan keep it up full of confidence u will rise to the top may god bless u dearbest interview straight from heart

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 роки тому +12

    നല്ല പക്വത ഉള്ള കുട്ടി💓💓
    ദൈവം എന്നും അനുഗ്രഹിക്കട്ടെ🙏🙏🌹

  • @manjuManju-yv7mp
    @manjuManju-yv7mp 2 роки тому +16

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ്‌ ആയ പെൺകുട്ടികളിൽ ഒരാൾ ആണ്... 😘😘... Be strong

    • @gilbertjoseph5624
      @gilbertjoseph5624 Рік тому

      ഒന്ന് പോടെ..
      ഊളത്തരത്തിന് സപ്പോർട്ട്

  • @sachuvloggs8888
    @sachuvloggs8888 2 роки тому +5

    Soudrym വും സ്വത്തുമൊന്നുമില്ലെങ്കിലും
    നല്ലൊരു അച്ഛനും അമ്മയയു മുണ്ടെങ്കിൽ അതാണ് ഭൂമിയിലെ സ്വർഗം എന്നാണ് ഇതിൽനിന്നും മനസിലാവുന്നത്

  • @rasiyaiqbal6
    @rasiyaiqbal6 2 роки тому +41

    മോളെ നിന്നെ പോലെ ആവാൻ ഞാൻ കൊതിക്കുന്നു... എവിടെ ആയിരുന്നു ഇതു വരെ... ഞാൻ ഇടക്കെല്ലാം ഓർമ്മിക്കാറുണ്ടായിരുന്നു എവിടെ പോയി ഈ കുട്ടി എന്ന്.. ആക്സിഡന്റ് സമയത്തു വല്ലാത്ത ഒരു അവസ്ഥയിൽ... ഞാൻ പ്രായമായ ഒരമ്മയാണ് ഞാൻ എനിക്ക് ഒരു മോൻ ഉണ്ട് അവന്റെ കല്യാണം കഴിഞ്ഞു അവനു ഒരു മോൾ ഉണ്ട്... ആ മോൾ അടുത്ത വർഷം ആ മോൾ 10ൽ. ആവും... മോൾ ഇന്ന് എവിടെ യാണ്....

    • @rhythmoflove7924
      @rhythmoflove7924 2 роки тому +1

      ഞാനും ആഗ്രഹിക്കുന്നു അവളെ പോലെ ആകാൻ

    • @zubinalappad1239
      @zubinalappad1239 Рік тому

      എന്നിട്ട് ഗണപതിയെ വാങ്ങിയോ...മതം വിട്ടോ..അവളെ പോലെ ആയിട്ട് എന്താണ് പ്ലാൻ...ബിഗ് ബോസ്സിൽ പോകുന്നുണ്ടോ 😂🤣🤣🤣🤣

  • @seenathampan1572
    @seenathampan1572 2 роки тому +38

    അടിപൊളി മോളെ.. എത്ര നന്നായി സംസാരികുന്നു കുട്ടി 😍😍😍😍😍

  • @ann77
    @ann77 2 роки тому +1

    Go ahead wid dis Smile 😊 N be Strong Hanan😍👍

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff 2 роки тому +1

    E അവതാരകൻ 👌💕നല്ല feelode kettirikunnu kanunnavrk oru നല്ല feel

  • @sudhanpb454
    @sudhanpb454 2 роки тому +6

    20:50 heart touching words

  • @sunithasanakan8787
    @sunithasanakan8787 2 роки тому +10

    പ്രിയപ്പെട്ട ഹനാൻകുഞ്ഞെ... മോളുടെ വാക്കുകളിൽ തെളിയുന്ന നിശ്ചയദാർഢ്യം, ജീവിതത്തെ പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാട്... പൊള്ളുന്ന അനുഭവങ്ങളിൽ നിന്ന് ഉടലെടുത്ത മൂർച്ചയേറിയ ശബ്ദം.... മോളുടെ തളരാത്ത മനസ്സ് മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ..... 🥰🥰😘

  • @josephmj8949
    @josephmj8949 2 роки тому +7

    Hanan i salute you.

  • @Wrighter--
    @Wrighter-- 2 роки тому

    I appreciate you dear 🎉🎉 and the interviewer is good 🙏

  • @jubairiyaibrahim198
    @jubairiyaibrahim198 2 роки тому

    Very inspiring words

  • @abel8047
    @abel8047 2 роки тому +1

    Such a legendary she is...al her deserve defenitly will done.. Cuase she has a powerfull mind. She is so positive energy to all not even women. In to men also. Love you HANAN.. May all your dreams comes true. Heratfully wishing you. And proceed to see your progressions

  • @usharaj486
    @usharaj486 2 роки тому +1

    മിടുക്കി മോൾ . നന്നായി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sheelamanoj9249
    @sheelamanoj9249 2 роки тому +38

    മിടുക്കി, ദൈവം കൂടെയുണ്ട് അതാണ് ഈ ധൈര്യത്തിന്റെ ഉറവിടം.

  • @sreedevir6768
    @sreedevir6768 2 роки тому

    Great ❤️❤️God bless you moluuuu ❤️❤️

  • @dr.raheemashealthworld3930
    @dr.raheemashealthworld3930 2 роки тому +16

    മിടുക്കിക്കുട്ടി.ഉയരങ്ങളിലെത്തട്ടെ

  • @varunvarsha2
    @varunvarsha2 2 роки тому +1

    Good interview

  • @elizabethj.233
    @elizabethj.233 2 роки тому +10

    We have lot to learn from her.

  • @sheevlogs9608
    @sheevlogs9608 2 роки тому +5

    ഈ കുട്ടി വളരെ പക്വതയോടെ സംസാരിക്കുന്നു. സാഹചര്യം ഇനിയും സ്ട്രോഗ് ആവും

  • @dennyjosekj7671
    @dennyjosekj7671 2 роки тому +9

    മിടുക്കി കുട്ടി
    പ്രായപൂർത്തിയായതിന് ശേഷം മതം തീരുമാനിക്കുന്നതിനുള്ള അവകാശം കുട്ടികൾക്ക് വേണം മാതാപിതാക്കൻമാരുടെ മതം തന്നെ കുട്ടികൾ ഫോളോ ചെയ്യണമെന്ന് നിർബന്ധം പിടിക്കരുത്

  • @Sruthi798
    @Sruthi798 Рік тому

    The best interview ever🙌❤️

  • @bindukorote2616
    @bindukorote2616 2 роки тому

    Super Hanan,Go ahead .All the very best.

  • @tulips4me05
    @tulips4me05 2 роки тому +3

    Impressive interview.. The interviewer is very patient allowing her to speak freely.

  • @rhythmoflove7924
    @rhythmoflove7924 2 роки тому +9

    ചണ്ടി എന്നൊന്നും വിശേഷിപ്പിക്കല്ലേ സഹോദരാ...

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Рік тому +5

    ഹനാൻ ... ഒത്തിരി.. ഒത്തിരി ഇഷ്ടം. ഒരുപാട് പേർക്ക്
    മാതൃകയാണ് ഹനാൻ 🙏🏻🙏🏻🙏🏻

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +2

    കൊച്ചു ഹനാൻ മിടുമിടുക്കി.

  • @manoharakurup7834
    @manoharakurup7834 2 роки тому

    Very intelligent girl. Very much impressed.

  • @AnithaVMenon
    @AnithaVMenon 2 роки тому +30

    മിടുക്കി... നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ., പാട്ടു നന്നായി പാടി

  • @shahanaarshad4588
    @shahanaarshad4588 2 роки тому +13

    ഹൃദയം കൊണ്ട് ചിരിക്കുന്ന രണ്ടു പേർ 😍😍😍

  • @sumangalanair135
    @sumangalanair135 2 роки тому

    Hanan you are great 👌👌🙏🙏🙏🙏🙏🙏🙏🙏 God bless you dear

  • @axiomservice
    @axiomservice 2 роки тому +3

    hair style excellent

  • @jayangc1120
    @jayangc1120 2 роки тому

    HANAN GOD BLESS U,CONGRATS.

  • @moviesclub6270
    @moviesclub6270 2 роки тому +6

    എവിടെ ആയിരുന്നു ഒരുകാലത്തെ താരം ആയിരുന്നു...... ആരും ഇല്ലങ്കിലും നീ ജീവിക്കും നല്ലത് മാത്രം വരുത്തട്ടെ 🤲🤲🤲

  • @babykingsly4650
    @babykingsly4650 2 роки тому

    God bless U Moleeee 🎊🎉🎊🎉🎊🎉💕💕💕🥰😘

  • @sreedevisk6624
    @sreedevisk6624 2 роки тому

    മോളുടെ സംസാരം എന്ത് രസാ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 роки тому +5

    നല്ല കുട്ടി ആയിരുന്നു. എല്ലാവരും സ്നേഹിച്ച സഹായിച്ച കുട്ടി യാണ്. പക്ഷെ ഇടക്കെവിടെയോ ഒരു പരാചയം ഹനാൻ വിളിച്ചു വരുത്തി. അവിടെ തുടങ്ങി യതാ ഹനാന്റെ കഷ്ടകാലം..... ദൈവം രക്ഷിക്കട്ടെ...

  • @abhirami9739
    @abhirami9739 2 роки тому

    Brave girl... keep going 😍

  • @joseachayan7740
    @joseachayan7740 2 роки тому +1

    മിടുക്കി

  • @letstalk8373
    @letstalk8373 2 роки тому +21

    ആഗ്രഹങ്ങൾ എല്ലാം നേടിയെടുക്കാൻ അല്ലാഹു അനുഗ്രഹിക്കാട്ടെ

  • @wayofminebyshifna7264
    @wayofminebyshifna7264 2 роки тому +2

    Hanaane contact cheyyaan valla വഴിയും ഉണ്ടോ

  • @shinekollara
    @shinekollara 2 роки тому

    God bless you child

  • @sangeethasurendran3033
    @sangeethasurendran3033 2 місяці тому

    Matured smart girl. Experience of life teaches and moulds us alot....

  • @fathimarisha.mfathimarisha9774

    ബിഗ് ബോസിനു ശേഷം വന്നവർ ഉണ്ടോ? 👇

  • @damnhotguy1711
    @damnhotguy1711 2 роки тому

    Hanan ..keep going!!👍🏻👍🏻✨️✨️

  • @althafhussain8963
    @althafhussain8963 Рік тому

    Wish you all the best
    May god bless you

  • @rekhasunil820
    @rekhasunil820 2 роки тому +6

    ഈ കുട്ടിയെ ഒരുപാട് ഇഷ്ടമായി. സ്വന്തമായി വ്യക്തിത്വം ഉള്ള കുട്ടി. God bless you മോളെ. 👍🏻👍🏻

  • @elizabethkoodal1693
    @elizabethkoodal1693 2 роки тому

    God bless you .

  • @rajaneeshr9684
    @rajaneeshr9684 2 роки тому +1

    Last song part best🥰👏

  • @shidakammu4109
    @shidakammu4109 2 роки тому +5

    The anchor has really expressive eyes..so good 👍

  • @sangeethasurendran3033
    @sangeethasurendran3033 2 місяці тому

    God bless you dear!

  • @asteria2916
    @asteria2916 2 роки тому +1

    She's so positive.❤

  • @cyrilgeorge571
    @cyrilgeorge571 2 роки тому +26

    ദൈവം അനുഗ്രഹിക്കട്ടെ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️