Uppum Mulakum 3 | Flowers | EP # 109

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 353

  • @anayna_annu
    @anayna_annu 5 годин тому +48

    ഇന്ന് ഒത്തിരി ചിരിച്ചു. രണ്ട് പേരുടെയും ആ ഇരിപ്പും നോട്ടവും ഓട്ടവും സൂപ്പർ ആരുന്നു 😂😂

  • @jicksonjames9290
    @jicksonjames9290 5 годин тому +14

    19:16 കുറച്ചൂടെ മാറിയിരുന്നേൽ ഒന്നും രണ്ടും ഇവിടെ സാധിച്ചേനെ 🤣🤣

  • @prakasanv3912
    @prakasanv3912 5 годин тому +13

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ചിരിച്ച് ചിരിച്ച്🤣🤣🤣😂😂😂

  • @sidharthraj9269
    @sidharthraj9269 5 годин тому +33

    എന്താണ് അറിയില്ല.. ഇപ്പോഴത്തെ എപ്പിസോഡ്സ് ഒക്കെ കിടിലൻ ആണ്.. കൊറേ ചിരിക്കാൻ ഉണ്ട്.. ആ പഴയ ഉപ്പും മുളകും 🤣🔥🔥🔥🔥

  • @SachiCreations-s
    @SachiCreations-s 6 годин тому +55

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് ഒത്തിരി ചിരിച്ചു 😅😅😅😅

  • @sunimonsunimon3550
    @sunimonsunimon3550 5 годин тому +5

    Ennum camnt idum but ennum 5,6 like mathrame kittu....
    Ennalum njan idum karanam Ilove uppum mulakum...
    🥰🫶🔥🥰

  • @JessyAntony-c3o
    @JessyAntony-c3o 5 годин тому +20

    ബാല ചേട്ടനെ ഷർട്ടുകൾ നല്ലതാ ണ് ട്ടോ ? കളർഫുൾ നന്നായി ചേരും

  • @akhilaakku3112
    @akhilaakku3112 7 годин тому +95

    3:36 അമ്മേടെ കുഴടെ കൈ പോയി..😂😂
    പാറുക്കുട്ടി rocks..😂❤

  • @akhilmashok5261
    @akhilmashok5261 5 годин тому +9

    Need to bring back mudyan...

  • @binduunnikrishnan1466
    @binduunnikrishnan1466 5 годин тому +4

    കേശുവിന് സ്ഥിരം അസുഖമാണ് ആരെങ്കിലും തമ്മിൽ മിണ്ടിയാൽ ഇടയ്ക്ക് വീഴും

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 годин тому +4

    Uppum mulakum❤uyir
    5ilke tharoo plz😢

  • @rajilashajeer7781
    @rajilashajeer7781 6 годин тому +74

    ഉപ്പും മുളകും എന്നും ഉള്ളോണ്ട് ഭയങ്കര ഹാപ്പി ആരേം മിസ്സ്‌ ചെയ്യുന്നില്ല 🤗🤗

  • @WORTHWATCHMOVIES
    @WORTHWATCHMOVIES 5 годин тому +3

    11:37 എന്തിന് ഗൗരി പാവത്തിന്റെ മണ്ട്‌ അടിച്ചു പൊട്ടിച്ചേ പോളഞ്ഞു പോയി പാവം 😂😂😂😂😂😂

  • @rajukairaliart8657
    @rajukairaliart8657 6 годин тому +95

    പാറുക്കുട്ടി മോള് ഒരു രക്ഷയും ഇല്ലാത്ത അഭിനയമാണ്

  • @abhiabhishekkumar8431
    @abhiabhishekkumar8431 5 годин тому +2

    Ee paaru 😂❤Kuttute Kazhuthum Cheechiyude Kayiyyum 😂😂😂 Super Episode 😂😂😂❤❤❤ last Aa Oottam 🤣🤣🤣

  • @ArunimaKrishnan
    @ArunimaKrishnan 5 годин тому +3

    10:13 inn thott namuk nenjathadich samsarika ....... Allapinne 😂❤

  • @kanakamsathyaraj5210
    @kanakamsathyaraj5210 7 годин тому +51

    കേശുവിന്റെ ചിരി ഒരു രക്ഷയുമില്ല. I Love Kesu .paru comedy I Love To❤️❤️❤️❤️❤️❤️❤️❤️

  • @Song-y8t
    @Song-y8t 5 годин тому +13

    കുറച്ചു വേഗം യൂട്യൂബിൽ ഇടുമോ

  • @vishnuv564
    @vishnuv564 5 годин тому +17

    Neelu sreekuttan comboooo nice❤😹

  • @nikhilkrishnannair3931
    @nikhilkrishnannair3931 5 годин тому +5

    Sreekuttan and neelu❤❤

  • @abidajalal2787
    @abidajalal2787 5 годин тому +5

    ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ചത്തു 😂😂😂😂😂

  • @AardraCelin-l9h
    @AardraCelin-l9h 5 годин тому +4

    Keshu merlin അഞ്ച ആറു എപ്പിസോഡ് വേണം.

  • @sajeerktsajeer
    @sajeerktsajeer 5 годин тому +5

    സൂപ്പർ നല്ലരസംഉണ്ടായിരുന്നു പൊളിച്ചു 👏👏👍

  • @NazrinJavad-er7qw
    @NazrinJavad-er7qw 7 годин тому +286

    Oru 5 like tharamo

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 годин тому +3

    Balu enna katthaapatram van
    Vijayamahnuuttoo😊❤❤❤

  • @ReehaFathima-e1h
    @ReehaFathima-e1h 7 годин тому +38

    അയ്യോ ഓടിക്കോ വീണ്ടും പണി കിട്ടും last comedy 😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 7 годин тому +5

    നീലു അമ്മ യെ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @mamma125
    @mamma125 5 годин тому +5

    20 like tharamo തരുന്നവർ നല്ലവർ 😊😊😊😊😊

  • @anees5338
    @anees5338 6 годин тому +5

    മുടിയനെ മിസ് ചെയുന്നവർ ഉണ്ടോ

  • @goput2616
    @goput2616 5 годин тому +3

    Paru high light ❤❤❤❤

  • @sheejamathew4598
    @sheejamathew4598 6 годин тому +8

    Sreekumar is overacting...always

  • @NandanaC-h7s
    @NandanaC-h7s 7 годин тому +55

    നീലു അമ്മ ഇന്ന് ഇട്ട ഡ്രസ്സ് ഓർമ്മയുണ്ടോ കഴിഞ്ഞ സീസണിൽ 🥰

    • @MarsheenaTM
      @MarsheenaTM 6 годин тому

      Eppisode

    • @vismayaprakash3196
      @vismayaprakash3196 5 годин тому +6

      ഫസ്റ്റ് സീസൺ മുതൽ ഉണ്ട്

    • @Geethuzzzzz
      @Geethuzzzzz 5 годин тому +2

      ​@@MarsheenaTMസീസൺ 1, episode 36

    • @NandanaC-h7s
      @NandanaC-h7s 4 години тому

      @@MarsheenaTM 153

  • @world9151
    @world9151 5 годин тому +4

    10:11 😅😅😅 10:17 😅 10:24 😅

  • @EliteMonica-df4xn
    @EliteMonica-df4xn 5 годин тому +3

    Parukutty super

  • @binduunnikrishnan1466
    @binduunnikrishnan1466 5 годин тому +1

    ശ്രീയും, ഗൗരിയും, ലെച്ചുവും സൈക്കോ ആണ്

  • @minijude-oz6gq
    @minijude-oz6gq 6 годин тому +3

    I love uppum mulakum

  • @RATHEESHPR-ek5zs
    @RATHEESHPR-ek5zs 5 годин тому +3

    സൂപ്പർ

  • @Ramsanpkd
    @Ramsanpkd 5 годин тому +8

    🤣🤣🤣🤣🤣kure കാലത്തിന് ശേഷം കുറെ chirichu😂 ശ്രീ കുട്ടന്റെ ഉളുക്ക് മറ്റുന്ന സീൻ 🤣🤣😊

  • @SidharthC-p8q
    @SidharthC-p8q 4 години тому +1

    'അച്ഛാ അമ്മയുടെ കുഴയുടെ കൈ പോയി,ഇനി നമ്മുക്ക് നെഞ്ചത്ത് അടിച്ചു കരയാം,ഇവിടെ ഒരാൾ വീണിട്ട് അയ്യോ എന്ന് പറയാൻ പോലും സമയം കിട്ടിയില്ല, കൈകുഴ പോയതേ ഉള്ളു മിക്കവാറും എല്ലാതും പിഴുതെടുക്കും' പാറുക്കുട്ടി😂😂😂❤❤❤

  • @ParvanaSunil-b4d
    @ParvanaSunil-b4d 7 годин тому +29

    Uppum mulakum athu oru weakness Anu 😊❤

  • @goput2616
    @goput2616 5 годин тому +2

    Aa ottam 😂😂😂😂😂😂ishtta pettavar

  • @shanuaslam6954
    @shanuaslam6954 5 годин тому +2

    Balu enna katthaapatram van vijayamahnuuttoo 👍💕 💕 💕
    Iddehamaan ee family l ullavarkk mark idan kaaranamagunna onn..
    For ex: sreekuttan 💕☺️

  • @ushaushafranics3557
    @ushaushafranics3557 6 годин тому +20

    ഇന്നത്തെ ഉപ്പുംമുളക്അടിപൊളി കൊള്ളാം 👌👌👌👌👌💪💪💪💪💪💪👍👍👍

  • @rimirobin4382
    @rimirobin4382 5 годин тому +2

    Oru doll ne pole undu 🥰🥰

  • @pvvvpvvvs7778
    @pvvvpvvvs7778 5 годин тому +2

    ലച്ചുവും കൊച്ചും അടിച്ച് പിരിഞ്ഞോ??😂😊

  • @Rajeshwari-n2o
    @Rajeshwari-n2o 5 годин тому +9

    സൂപ്പർ എപ്പിസോഡ് ആയിരുന്നു അടിപൊളി പാറുക്കുട്ടാ അടിപൊളി ❤❤❤❤❤❤

  • @jforjeronegaming
    @jforjeronegaming 5 годин тому +1

    Old is back 🎉❤

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 4 години тому +1

    Keshu and merlin needs five or six episodes

  • @AyushLoveday
    @AyushLoveday 5 годин тому +2

    Last otttammmm😂

  • @barbie-245time
    @barbie-245time 5 годин тому +2

    Chechi de kyiodinu tea kodukunne nu pakarm gowri va room il adaerikam

  • @JessyAntony-c3o
    @JessyAntony-c3o 5 годин тому +4

    കേശു ബാലു കുട്ടു മാമാ നല്ല അഭിനയം അടി പൊളി

  • @anithasasikuamar8333
    @anithasasikuamar8333 4 години тому

    ബാലുന്റെ ചൊരിതവള സൂപ്പർ

  • @RaheemShahla
    @RaheemShahla 5 годин тому +2

    Uppum mulakum❤uyir
    5 like tharoo plz😢

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 годин тому +2

    Amma👶❤😂

  • @akhilroshanvlogs
    @akhilroshanvlogs 5 годин тому +1

    Last scene😂😂

  • @karthiayanim2970
    @karthiayanim2970 5 годин тому +2

    എല്ലാം ഒന്നിനൊന്ന് ആ കുരുപ്പുൾപ്പെടെ, എന്തോന്നെഡേയ്

  • @nihad5452
    @nihad5452 7 годин тому +23

    0:30 ദൈവം😂

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 4 години тому +1

    Keshu and gouri mother in law and son in law love episodes tharamo

  • @vishnuk1234
    @vishnuk1234 5 годин тому +2

    Adipoli ❤🔥

  • @achu488
    @achu488 5 годин тому +1

    Paaru poli❤

  • @IRONBOYY-ei2xl
    @IRONBOYY-ei2xl 5 годин тому +1

    7:51 😂😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 7 годин тому +3

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @maryteroisieya1866
    @maryteroisieya1866 6 годин тому +1

    20:56 😂

  • @Kidofkerala988
    @Kidofkerala988 5 годин тому

    Super episode chirich kshenich poyi😅😅

  • @nivya44
    @nivya44 6 годин тому +32

    സീസൺ ഫസ്റ്റിൽ ഉണ്ടായിരുന്ന എല്ലാവരെയും തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ഇല്ലെ

  • @Alakananda175
    @Alakananda175 4 години тому +1

    Shivani evide shiva venamayirunnu ennal adipoliyayirunnene

  • @civyshnavi_vlogs
    @civyshnavi_vlogs 5 годин тому +1

    E episode chirich oru vayi ayi

  • @AbhiAbhi-n8k
    @AbhiAbhi-n8k 7 годин тому +5

    Enike like 40 like thro ❤️‍🔥

  • @CharlieGamingytchannel
    @CharlieGamingytchannel 7 годин тому +17

    Where is lachu Uppum mulakum season 3 guys

  • @payazpaju1205
    @payazpaju1205 5 годин тому +2

    Hello guys yenk oru 10 like tharamo pls

  • @S_h_a_f_i_i
    @S_h_a_f_i_i 7 годин тому +16

    Uppum mulakil ettavum kooduthal abhinayicha vekthi keshu Kuttan aayirikkum ❤🎉

  • @chandinis7308
    @chandinis7308 4 години тому

    നീലുവിന് ഇപ്പോൾ വല്യ ദേഷ്യം ആണ്.

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 годин тому +2

    🤗

  • @robingeorge1075
    @robingeorge1075 5 годин тому +2

    Psycho nostalgia Sreekumar oro pottatharam കാണിക്കുന്നു ennatt aanu keshu lechu paru enthelum kanichal upadeshikunnad kuttam parayunad 😏 ethpole durantha character 😤

  • @rajilashajeer7781
    @rajilashajeer7781 7 годин тому +13

    ലൗ യു ഉപ്പും മുളകും ❤️

  • @baputtypallat9991
    @baputtypallat9991 5 годин тому

    Nalla chechiyum paniyanum 😂😂

  • @Fasi-j2t
    @Fasi-j2t 6 годин тому +5

    Season 2LL. Balu + ram kumar
    Season 3LL. Balu + sree kutan
    .........................................................
    Season 2LL mudiyan + Diya
    Season 3LL sree kutan + gowri
    ...............................................................

  • @chaithanyaunnikuttan2112
    @chaithanyaunnikuttan2112 5 годин тому +2

    Oru100000000000000000000000000000000000000000000 like tharamo

  • @haseenashiju8869
    @haseenashiju8869 5 годин тому +2

    Alappuzhayil ninn kanunavar undo?

  • @a.raheem3328
    @a.raheem3328 7 годин тому +15

    9:01 gouriude kann 👀 😂

  • @gracykm2846
    @gracykm2846 7 годин тому +16

    നീലു അമ്മ കോമഡി

  • @AardraCelin-l9h
    @AardraCelin-l9h 5 годин тому

    Balu... അവളുടെ വയസ്സാം കാലത്ത് ഒരു മാനതകണ്ണിയെയും ചൊറി തവളെയും പിടിക്കാൻ പോകുന്നു 😂😂

  • @CharlieGamingytchannel
    @CharlieGamingytchannel 7 годин тому +12

    I love Uppum mulakum season 1 Uppum mulakum season 2 Uppum mulakum season 3 guys

  • @binduunnikrishnan1466
    @binduunnikrishnan1466 5 годин тому

    ശ്രീക്കുട്ടൻ പറഞ്ഞാൽ അത് ചെയ്യണോ നീലു അഹങ്കാരിയാണ്. പ്രായം, പക്വത ഒന്നുമില്ല. ചാട്ടവും ഓട്ടവും ആകെ എന്തൊക്കെയാണ്

  • @AbhiAbhi-n8k
    @AbhiAbhi-n8k 7 годин тому +14

    I love you uppm mulakum team ❤️❤️‍🔥

  • @SujithNair-221
    @SujithNair-221 5 годин тому +2

    Keshu, sreekuttan overacting 🤦🏻‍♂️😗💦

    • @Annavlogs112
      @Annavlogs112 5 годин тому +3

      Enna nee kanich kodu egnaya abhinayikanden💀🤌

  • @Navas-fe8jf
    @Navas-fe8jf 7 годин тому +17

    La❤chu

  • @AlanSinoj
    @AlanSinoj 6 годин тому +5

    Uppum mulakum super serial

  • @sarathlal9068
    @sarathlal9068 7 годин тому +14

    Paru fans ❤

  • @naks562
    @naks562 7 годин тому +15

    Innnu ente birthday annu arruenkiillum like taro

  • @biyac36
    @biyac36 7 годин тому +9

    Very happy that now every day uppum mulakum episode is coming

  • @mamma125
    @mamma125 5 годин тому +2

    Sree kuttan ഭയങ്കരം ഓവർ മുത്തവരെ ബഹുമാനിക്കാൻ പഠിക്കണം പ്ലീസ് ലൈക്‌ തരാമോ ❤❤❤

  • @joannajitto3553
    @joannajitto3553 7 годин тому +10

    Oru kurupam ilate uppum mulakum continued.keep it up ♥️

  • @world7575
    @world7575 6 годин тому +2

    Lechu evide

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 5 годин тому +2

    Paru spr❤👍baki ellarum over acting anu

  • @jithinjg3041
    @jithinjg3041 6 годин тому +9

    Neelu chechide dress first season ilum undayirunnu

  • @vrindakunji3543
    @vrindakunji3543 7 годин тому +14

    Chechiiyum Aniyannum combo is very nice ♥️🥰

  • @saleenasidheek8452
    @saleenasidheek8452 4 години тому +1

    Oru 10 like tharuoooo... 😌

  • @SarabinSarabin-d3c
    @SarabinSarabin-d3c 6 годин тому +2

    ❤❤

  • @chandrababukv5802
    @chandrababukv5802 4 години тому

    വിഭവശൂന്യരായ കഥ/ തിരക്കഥ എഴുത്തുകാർ. കോമാളി അഭിനേതാക്കൾ.