അവതാരകരുടെ അതിപ്രസരം ഇല്ല, സ്വന്തം സ്ഥലത്തുള്ള ചെടികളെയും പൂക്കളെയും, ഫലവൃക്ഷങ്ങളെയും സ്വയം പരിചയപ്പെടുത്തുമ്പോൾ അതിൽ ഒരു artificiality ഇല്ല.ഉള്ളിൽ നിന്നും സത്യസന്തമായ സന്തോഷം നിറഞ്ഞ വാക്കുകൾ ആണ് അദ്ദേഹത്തിന്റെ വാക്കുകളിൽ സ്പർഷ്ട്ടമാണ്. ഒരു dream garden 👍🏻💝💝💝
നല്ലൊരു ഗാർഡൻ 🥰 ഇദ്ദേഹത്തിന് ചെടികളോടുള്ള ഇഷ്ട്ടം അദ്ദേഹത്തിന്റെ ആ വാക്കുകളിൽ നിന്നും മനസ്സിലാകുന്നുണ്ട് 😍 എന്റെ അടുത്തും ശതാവരി ഉണ്ടായിരുന്നു.. പക്ഷെ നഷ്ടപ്പെട്ടുപ്പോയി..നമ്മൾ ഇടയ്ക്കിടെ propagate ചെയ്തു കൊണ്ടിരിക്കണം.. ഞാനും ഒരു പ്രവാസി ആണ്... ചെടികളോടും വൃക്ഷങ്ങളോടും ഉള്ള താല്പര്യം കാരണം ഞാൻ ഒരു ഇടവേള എടുത്തിരിക്കുകയാണിപ്പോൾ.. കുറെ തൈകൾ ഇപ്പോൾ നട്ടു വളർത്തി കൊണ്ടിരിക്കുന്നു..
ഇതു പോലുള്ള ഒരു പൂന്തോട്ടം കാണുമ്പോൾ ഒത്തിരി സന്തോഷം സാറിന് ഒരു big Salute. രാസവളം മണ്ണിനെ നശിപ്പിക്കുകയില്ല. ഏറ്റവും ചെറിയ അളവിൽ ചെടികളിൽ തളിച്ചു കൊടുക്കാം. 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് ഇലകളിൽ Spray ചെയ്യൂ . ഒരേ സ്ഥലത്തു തന്നെ ഏറെക്കാലം നിൽക്കുമ്പോൾ അതിന് ആവശ്യമായ വളം അങ്ങനെ ലഭിക്കും. അളവിൽ കവിഞ്ഞ രാസവള പ്രയോഗമാണ് മണ്ണിനെ നശിപ്പിക്കുന്നത്.
When I viewed this.awesome garden my mind was filled with happiness and truely it urged me to plant few more good and attractive plants in my small garden today itself. A small thought came in my mind that by seeing this garden my mind satisfied so what happiness would be in the minds of this hardworking respectful gardener.
Sir, Thank u . നല്ല ഒരു വീഡിയോ .sir paranjapole gardening passion ഉള്ളവർക്ക് അ ഒരു എനർജി ഗാർഡനിൽ ഇറങ്ങുമ്പോൾ evidenna കിട്ടുക എന്നറിയില്ല.sir family ഇങ്ങനെ തന്നെ healthy ayi plantsinu oppam nadakkuka.
ഞങ്ങളുടെ സ്ഥലം കുട്ടനാടാണ്. ചെടി കാര്യമായിട്ടിങ്ങ് വളർന്നു വരുമ്പോൾ വിളിക്കാത്ത ഒരാൾ വരും അതോടെ ഒരുവിധം എല്ലാച്ചെടിയും പോകും. വീണ്ടും ഒന്നെന്ന് തുടങ്ങും 😄😄
നമ്മള്‍ മനസില്‍ കൊണ്ടൂനടക്കുന്നസ്വപ്നങ്ങള്‍ ചിലര്‍ ജീവിതത്തില്‍ ചെയ്തുകാണിക്കുബോള്‍ ബഹുമാനം..സന്തോഷം😍💓
Sathyam
സൂപ്പർ തോട്ടം 🥰
😂😂
അവതാരകരുടെ അതിപ്രസരം ഇല്ല, സ്വന്തം സ്ഥലത്തുള്ള ചെടികളെയും പൂക്കളെയും, ഫലവൃക്ഷങ്ങളെയും സ്വയം പരിചയപ്പെടുത്തുമ്പോൾ അതിൽ ഒരു artificiality ഇല്ല.ഉള്ളിൽ നിന്നും സത്യസന്തമായ സന്തോഷം നിറഞ്ഞ വാക്കുകൾ ആണ് അദ്ദേഹത്തിന്റെ വാക്കുകളിൽ സ്പർഷ്ട്ടമാണ്. ഒരു dream garden 👍🏻💝💝💝
Yes
Thank you so much Madam.
@@KSNair-bt6fe 💝💝🙏🏻🙏🏻
ua-cam.com/video/5FQfNbk3gcI/v-deo.html
Yu
സ്വന്തമായി ചെടികൾ വെച്ചു പിടിപിച് ച്ചു സംരക്ഷിക്കുന്നതു കണ്ടതിൽ സന്തോഷം. ആയ സുo ആരോഗ്യവു ദൈവം തരട്ടെയെന്നു പ്രാർത്ഥിക്കുന്നു
സാർ പറഞ്ഞത് ശരിയാണ്. പൂദ്ധോട്ടത്തിൽ ഇറങ്ങിയാൽ മനസിന് സന്തോഷവും നല്ല ഉന്മേഷവും ഉണ്ടാവും👏👏👏🙏🙏🙏😍😍😍🌹🌹🌹
ഇങ്ങനെയുളള നല്ല മനുഷ്യരാണ് ഈ സമൂഹത്തിന് ആവശ്യം. 🙏🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം ചേട്ടാ ⚘
നല്ലൊരു ഗാർഡൻ 🥰
ഇദ്ദേഹത്തിന് ചെടികളോടുള്ള ഇഷ്ട്ടം അദ്ദേഹത്തിന്റെ ആ വാക്കുകളിൽ നിന്നും മനസ്സിലാകുന്നുണ്ട് 😍
എന്റെ അടുത്തും ശതാവരി ഉണ്ടായിരുന്നു.. പക്ഷെ നഷ്ടപ്പെട്ടുപ്പോയി..നമ്മൾ ഇടയ്ക്കിടെ propagate ചെയ്തു കൊണ്ടിരിക്കണം..
ഞാനും ഒരു പ്രവാസി ആണ്...
ചെടികളോടും വൃക്ഷങ്ങളോടും ഉള്ള താല്പര്യം കാരണം ഞാൻ ഒരു ഇടവേള എടുത്തിരിക്കുകയാണിപ്പോൾ.. കുറെ തൈകൾ ഇപ്പോൾ നട്ടു വളർത്തി കൊണ്ടിരിക്കുന്നു..
Thank you so much
Continue to love nature. Thanks
ഇതു പോലുള്ള ഒരു പൂന്തോട്ടം കാണുമ്പോൾ ഒത്തിരി സന്തോഷം
സാറിന് ഒരു big Salute. രാസവളം മണ്ണിനെ നശിപ്പിക്കുകയില്ല. ഏറ്റവും ചെറിയ അളവിൽ ചെടികളിൽ തളിച്ചു കൊടുക്കാം. 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 15 ദിവസം ഇടവിട്ട് ഇലകളിൽ Spray ചെയ്യൂ . ഒരേ സ്ഥലത്തു തന്നെ ഏറെക്കാലം നിൽക്കുമ്പോൾ അതിന് ആവശ്യമായ വളം അങ്ങനെ ലഭിക്കും. അളവിൽ കവിഞ്ഞ രാസവള പ്രയോഗമാണ് മണ്ണിനെ നശിപ്പിക്കുന്നത്.
മാതൃകയാക്കേണ്ട പ്രവർത്തിയും ചിന്തകളും.👍👍👍
ഒരുപാട് സ്നേഹം ഈ വീഡിയോയ്ക്ക് 💚💚💚💚❤പ്രചോദനം 💚💚💚💚👌👌👌
ചേട്ടൻ powli നല്ല വിവരണം ഗുഡ്🌷🥰✌️💛❣️❤️
Thanks
അദ്ദേഹം വളരെ അധികം ആസ്വദിക്കുന്നു എന്ന് അദ്ദേഹത്തിൻ്റെ ഓരോ വാക്കിലും സ്പഷ്ടം....
Beautiful arrangement..happy to hear him detailing it proudly ❤️
Thank you so much
All the best... Sir nte positive energy appreciate cheyyunnu. Keep it up
കാണുമ്പോൾ തന്നെ സന്തോഷം
ഒരു പാട് സന്തോഷം ആയി സർ അഭിനന്ദനങ്ങൾ 👍
എനിക്കും ഇതുപോലെ ചെയ്യണം നാട്ടിൽ
wow ...great....it's heaven...lovely....fantastic...
സീനത്ത് ബീവി ആലപ്പുഴ...
വളരെ മനോഹരമായ. ഗാർഡൻ. സൂപ്പർ സൂപ്പർ ..👍👍👍👍🌹🌹🌹🌹👍👍👍👍
ua-cam.com/video/5FQfNbk3gcI/v-deo.html
Excellent work😍.. well maintained👏👏👏
oh.. I appreciate his enthusiasm like a child..really interesting..
Idh pole life enjoy cheydh jeevikanam
Great applause for this man
Keep it up sir, Congratulations
Very good garden and an enthusiastic gardener.
I too have a big garden and loves gardening.
When I viewed this.awesome garden my mind was filled with happiness and truely it urged me to plant few more good and attractive plants in my small garden today itself. A small thought came in my mind that by seeing this garden my mind satisfied so what happiness would be in the minds of this hardworking respectful gardener.
ua-cam.com/video/5FQfNbk3gcI/v-deo.html
Thank you Madam.
Super. ശതാവരി ഇങ്ങനെയും വളർത്താ മോ!
Thanks, yes it can be allowed to creep or pruned to a round big ball size.
ഒരു വലിയ ശതാവരി അടുത്ത കാലം വരെയും വളർത്തിയിരുന്നു. വീടുമാറ്റം എന്റെ ചെടികൾ നഷ്ടം ആകാൻ ഇടയായി.
👍beautiful garden proud of you God bless
Endeyum swapnam.... Super... God bless u Sir...
Amazing varieties of Beautiful attractive flowering and non flowering plants and vegetables plant's collections
അടി പൊളി👍👍❤️❤️❤️
Thanks
Masha alla adipoliya
Sir, Thank u . നല്ല ഒരു വീഡിയോ .sir paranjapole gardening passion ഉള്ളവർക്ക് അ ഒരു എനർജി ഗാർഡനിൽ ഇറങ്ങുമ്പോൾ evidenna കിട്ടുക എന്നറിയില്ല.sir family ഇങ്ങനെ തന്നെ healthy ayi plantsinu oppam nadakkuka.
Sir, The garden ,& the greenery 👌
ഞങ്ങളുടെ നാട്ടുകാരൻ.👍👌
Anikkum valarea ishtamanu gardening,
കൊള്ളാം ,best .
Valare bangiyayitund sooper
വളരെ മനോഹരം ❤
മാമാ ,മാമൻ്റെ garden Superrrr
Manasinu santhosham
His words reveals his love towards plants. Super sir. Beautiful garden👌👌👌
Thank you so much.
ഞാൻ ഉദ്ദേശിച്ചത് 19:19:19 and Green Care പോലുള്ള വയാണ്. Ok Sir
കൊള്ളാം
Very beautiful garden 💕
Manasinu santhosham tharunnu
Nannayittund
Super sir.Iam also from elamakkara, like to visit your garden 🙏
അദ്ധേഹത്തിന്റെ സംസാരം കേട്ടാൽ അറിയാം എത്രമാത്തം ആസ്വദിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്ന്
Wowsuper🌹🙏👍👌👏
Amazing 🤩
Thank u
Beautifullll garden...well maintained.
What u said is 100 percent true sir...awhen we are with our plants we feel happy and they are actually energy boosters...
Valare nayanandakaramaya kazcha
Thank u so much
@@subharajan2318 Thank you so much
Chedikale patti parayumbo adhehathinte enthusiasm kanumbo bhayangara kulirma manassinu
Super man.. Super garden..
Super, congrats
Thanks
Adipoli 😍❤️😍😍
Thanks
Sir.. Congratulations....
Beautiful. Happy for you.
Sattiyam garden manasine vallatta sandoshsm tarunna onnane 😄
Super super
Adipoli
Super man
Suppar 👍
എന്റെയും സ്വപ്നം ഭൂമിയെ പൂക്കളും പഴങ്ങളും പച്ചപ്പും നിറഞ്ഞ ഇടമാക്കി മാറ്റുക എന്നതാണ്
Good
അടിപോളി
Super👌
Mashaallh
Manasinu santhosham
Super
Thanks
Woww
Very good Sir, I am also a plant and nature lover
Njanumingane. Agrahikkunna. Alane stalam. Kuravane. Ennalum. Ulla. Stalath krishi. Cheyyunnu
Amazing
Thanks
ഞങ്ങളുടെ സ്ഥലം കുട്ടനാടാണ്. ചെടി കാര്യമായിട്ടിങ്ങ് വളർന്നു വരുമ്പോൾ വിളിക്കാത്ത ഒരാൾ വരും അതോടെ ഒരുവിധം എല്ലാച്ചെടിയും പോകും. വീണ്ടും ഒന്നെന്ന് തുടങ്ങും 😄😄
Onnum parayaanilla.. 🙏🏻
Super
Sale undo
Beautiful garden sir ..May I know the paint brand on the flooring pls .
Indigo floor coat; ensure application of a primer prior to main coat. Thank you🙏
@@KSNair-bt6fe thank you sir
ചേട്ടാ, അവിടെ വന്നു കാണാനാവുമോ? എളമക്കരയിൽ എവിടെയാണ്?
💚💚💚
👌👌👌🌹👍🏼
ഇക്ക ഈ ചെടികൾ അയക്കാൻ പറ്റോ
Sir nte aagraham nadakatte sir
👍👍👌
👍👍👍👍👌😍
Very good
Thanks
👍🏻👍🏻
😍😍😍😍
👍
Love
പൂന്തോട്ടം അടിപൊളി but വീട്ടിൽ അടിച്ചിരിക്കുന്ന paint, മുറ്റം ത്തെ വിരിച്ചിരിക്കുന്ന ടൈൽ കളർ ഭയങ്കര ബോർ.anyway ഒരാരുത്തരുടെയും ഇഷ്ട്ടം ആണ്
❤👌
🥰🥰🥰
👍👍👍👍👍
👍👌🥰🥰🥰
Sir, I Would like to visit your sweet home. I am residing at Edappally. How can I contact you Sir.
Sorry for late response; please visit my FB account, Kadavath S Nair and send a hi to inbox (MESSENGER) . Thanks
🥰🥰🥰🥰🥰🥰🥰🥰🥰
Sir, l would like to visit. I am from Iritty in Kannur district
Sure u are most welcome. 🙏 Thanks
@@KSNair-bt6fe sir awesome hardwork..beautiful garden ..May I know the flooring paint name pls
17:10
ആാാാ ചേച്ചി മാർക്കും എന്തെകിലും പറയാൻ അവസരം കൊടുക്കു
ഇത്ര അധികം ചെടികൾ കാണുമ്പോൾ ചെടിക്കുന്നു .
ഓൾഡ് ഈസ് gഓൾഡ് man
സൂപ്പർ
Nice