മറക്കാനാവാത്ത ഒരു വിമാനയാത്ര😓..|My first flight journey| With me Jesna

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 126

  • @AnasVa-d3p
    @AnasVa-d3p 8 місяців тому +1

    Kettit pediyaavunn story paranj thannathin a big thanks sis

    • @WithmeJesna-mk5yc
      @WithmeJesna-mk5yc  8 місяців тому

      athra pedikkanonnoollaaa...ororutharude experiences alle😊

  • @najiyathnasim8553
    @najiyathnasim8553 8 місяців тому

    Checking cheyumpo namaldey ornaments azhichu vekendi varumo. Athil beep sound kelkilley

    • @WithmeJesna-mk5yc
      @WithmeJesna-mk5yc  8 місяців тому

      Eyyy venda ….but over gold Idathe nokkatto

    • @alirejuvanawana4332
      @alirejuvanawana4332 6 місяців тому

      Kayyil idunnath oori kodukkanam chekk kazhinjitt thirich tharum

  • @AswathyJacobAshu
    @AswathyJacobAshu Місяць тому +1

    Njaum astralia ravnel chythu . Bhaym allvrkkum udde.ammal mathram alla flight I'll appol oru malayalieggilum kanum avrumayi nammal friends aaganm . Appol iggane bhykkand. 🛫🛬👍

  • @TZ444YT
    @TZ444YT 9 місяців тому +1

    Ninte kadha ketapol first Njanum thanich poyath orthpoyi😂flightil munnilullaver cheythapole allam noki manasilaki cheythu. 😂flight eranghiyit busil kayarendathundayirunnu. Eka athonnum paranjhirunnilla. Flight il ullaver allavarum kayariyapol njanum kayari😂purath vannapol ekane kandapozhanu tanshion mariye.. Endayalum detail ayi thurannu paranjhapol kure chirichu. Entepole neeyum undallo annorth. ❤👍👍

  • @shemishan8645
    @shemishan8645 10 місяців тому +7

    Ayyodaa youtubil first time ingane story chirichu tension aayi ninte avastha aalojich 😄😄 anyway happy aayirikku

  • @BORNSTARGAMER.678
    @BORNSTARGAMER.678 9 місяців тому +1

    Njanum അടുത്ത മാസം first soudiyil പോകുന്നുന്നുണ്ട് നല്ല ടെൻഷൻ ഉണ്ട് 🤲ചെയ്യണം

    • @WithmeJesna-mk5yc
      @WithmeJesna-mk5yc  9 місяців тому

      ഒരു പേടിയും വേണ്ടാട്ടോ .....എല്ലാവർക്കും ഇങ്ങനെ തന്നെ ആവുമെന്നൊന്നുല്ലാട്ടോ. ..👍

  • @sajisaleem4777
    @sajisaleem4777 6 місяців тому +1

    Same experience sambavichittund one week munj.....

  • @alfalahnihal4354
    @alfalahnihal4354 10 місяців тому +6

    ഫ്ലൈറ്റ് യാത്ര ആദ്യം ആയി ചെയ്യുന്ന വരോട് ഒന്നും പേടിക്കണ്ട ട്ടോ... ഇത് കണ്ട് പേടിക്കണ്ട...

  • @hibuuz_world
    @hibuuz_world 10 місяців тому +6

    എനിക്കും first പോയപ്പോൾ നല്ല പേടി ഉണ്ടായിരുന്നു

  • @siljapramod6376
    @siljapramod6376 Місяць тому

    എന്റെ ഫസ്റ്റ് ഫ്ലൈറ്റ് ഏകദേശം ഇത് പോലെ തന്നെ. 2012 ൽ മെയ്‌ മാസം തന്നെ ആയിരുന്നു. കോഴിക്കോട് to ദുബായ്.😊😊😄.

  • @nihalashareef5563
    @nihalashareef5563 9 місяців тому +1

    Njanum dubai poyi allhu first time velathoru trip ayi poi 😁

  • @AswathyJacobAshu
    @AswathyJacobAshu Місяць тому

    Ottkkanu njanm poyathe .gayde udegil very good 👍

  • @Zahra-m1t
    @Zahra-m1t 9 місяців тому +1

    Nanum dubayil first time ottakka poye Alhamdulilh oru kuyapavumilladhe allam rahathayi😊.ithante varthanam kett nan chirich oru vayiyaayi😂

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 10 місяців тому +6

    ഒരു ഡിഗ്രിക്കാരി യാണ് 👌പേടി ഇല്ലെങ്കിൽ എട്ടാം ക്ലാസ് മതി 😄

  • @naziyanoor2094
    @naziyanoor2094 10 місяців тому +11

    ഇത് പറയാനുള്ള ധൈര്യം ഞാൻ സമ്മതിച്ചു 😃മോളെ
    ഇങ്ങെനെയുണ്ടേലും ആരും പറയില്ല 😃

  • @HibaRamshid-jl8hg
    @HibaRamshid-jl8hg 16 днів тому

    22 n arelum undo riyad

  • @koolhfjugfffdemffuyg8580
    @koolhfjugfffdemffuyg8580 9 місяців тому

    Valich neeti parayano kurach koodi speedil paranjoode

  • @muhsinamadathil
    @muhsinamadathil 10 місяців тому +2

    Samsarathilulla ആ ആാാ yennullathe oyivakkan nokku

  • @mohammedrafeeq2934
    @mohammedrafeeq2934 9 місяців тому

    ഞാൻ കഴിഞ്ഞ vcstnl poyi ഫസ്റ്റ് ടൈം ഒന്നും കൊണ്ടും പേടിക്കേണ്ട എനിക്ക് peydi വല്ലാണ്ട് ഇല്ലായിരുന്നു തിരിച്ചു വരുമ്പോൾ ആണ് കുറച്ചു കോലായത് ഫസ്റ്റ് പോകുന്നവർ യൂട്യൂബിൽ ഒക്കെ നോക്കി മനസ്സിലാക്കിയാൽ മതി ഒരു വിധം പിടുത്തം കിട്ടും 😅

  • @ayisha9671
    @ayisha9671 9 місяців тому

    8 year saudi yil ninnittund.ennalm eppoyum enik Airport bayanara pediyaa.adhonn kayiyunnad vare no samadhanm

  • @jumijumizz2341
    @jumijumizz2341 10 місяців тому +4

    ശെരിയാടാ എന്റെ ഫസ്റ്റ് ഫ്ലൈറ്റ് യാത്ര ഇതു പോലെയൊക്കെ ആയിരുന്നു 😂😅..same to you 😜

  • @farsanapk8094
    @farsanapk8094 10 місяців тому

    Itha nigal pregnent aayi poyappo endelum prblem undayiruoooo yathrayil? Njanum pregnent aan 3 mnth kayinju eee masam soundiyilekk pokan nokkunnu. Nigal thirich vannath epozhan

    • @farsanapk8094
      @farsanapk8094 10 місяців тому

      Please reply???

    • @seleenahussain3195
      @seleenahussain3195 10 місяців тому

      അവിടെ യല്ല പ്രസവം എങ്കിൽ 7മാസം ആകുന്നതിനു മുമ്പ് തിരിച്ചു പോരണം.. അവിടെ യാണെങ്കിൽ visa പെർമെനെന്റ് ആകണം.
      വേറെ ഒരു പ്രശനവും ഇല്ല..
      ഇതൊക്കെ എല്ലാർക്കും ആദ്യമായി പോകുമ്പോൾ സംഭവിച്ചുപോകും..

    • @WithmeJesna-mk5yc
      @WithmeJesna-mk5yc  10 місяців тому

      ഒരു കുഴപ്പവുമില്ലടാ. ..ഇതൊക്കെ ഓരോരുത്തരുടെ അനുഭവങ്ങൾ പറന്നുനെയുള്ളു 😇...7 months കഴിനാലല്ലേ restrictions

  • @sameehanayeem7134
    @sameehanayeem7134 10 місяців тому +1

    Olkka.ithoke thalla.njn adymyit pulle pole kyri

  • @AswathyJacobAshu
    @AswathyJacobAshu Місяць тому +1

    Happy journey 🛬🛬👍

  • @shahanashafeek218
    @shahanashafeek218 10 місяців тому

    Inte ellaa swabaavangalum indallooo . Appo namukk friends aavaam 😂

  • @rashidap5713
    @rashidap5713 10 місяців тому

    Njan um poyirunnu
    Flight vare orale airport nnu parajayappettirunnu. flighitil ninnum oru girls student ne parijayappettu athinidayil matte persone etho halil narannu but aa student avale checking kayinjappo poyi 😢njan pettu

  • @sulusubu7556
    @sulusubu7556 Місяць тому

    Paaavam ethaaa😢

  • @mashoodmashood2721
    @mashoodmashood2721 10 місяців тому

    *ടിക്കറ്റൊ ചെക്കിങ്ങോ ഇല്ലാത്ത യാത്ര പോവുന്നത് വരെ റബ്ബിന്റെ പൊരുത്തത്തിൽ ജീവിക്കാൻ നമുക്കും ആധുനിക ഇത്താമാർക്കും സാധിക്കട്ടെ*

  • @unicorncrafts9108
    @unicorncrafts9108 10 місяців тому

    Very interesting life experience 😅❤enikkium indaytundu igane Kure pottatherangal… but not this much😅…..pinneed adokke orkumbo chiri verum

  • @minnoosworld5141
    @minnoosworld5141 10 місяців тому +12

    ഞാനും ഇന്ഷാ അല്ലാഹ് അടുത്തമാസം സൗദിയിലേക്ക് പോവാൻ നിക്ക ആദ്യത്തെ യാത്രയാണ് ഞാനും ഇപ്പോൾ തന്നെ അവിടെ എത്തുന്നത് വരെയുള്ള കാര്യമോർത് പേടിച്ചിരിക്കയാ 🤣🤣

    • @WithmeJesna-mk5yc
      @WithmeJesna-mk5yc  10 місяців тому +1

      All the best

    • @fizamol
      @fizamol 10 місяців тому +2

      ഒന്നും പേടിക്കാനില്ല ഞാൻ 3ബേബിസ് കൊണ്ട് പോയി ചെറിയ ബാബിക്ക് 6month ഉള്ളപ്പോൾ 😊

    • @bismillah-zz6qq
      @bismillah-zz6qq 10 місяців тому

      പേടിക്കാനൊന്നുല്ലടോ

    • @mumtashaque2977
      @mumtashaque2977 10 місяців тому

      ഒന്നും പേടിക്കാനില്ല എല്ലായിടത്തും സഹായത്തിനു ആളുണ്ടാവും

    • @BORNSTARGAMER.678
      @BORNSTARGAMER.678 9 місяців тому

      ഞാനും pokunnund നിങ്ങളെ date ennan. ഞാൻ first time ann നല്ല tension ഉണ്ട് 🤲

  • @mumtashaque2977
    @mumtashaque2977 10 місяців тому +1

    ഡിഗ്രി കാരിക് ഇത്രയും വിവരമോ

  • @BathoolMedia
    @BathoolMedia 10 місяців тому +2

    ഞാനിപ്പോൾ ദുബായിൽ നിന്നാണ് എഴുതുന്നത്. എനിക്കും ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് ഭയങ്കര പേടിയായിരുന്നു. But കയറിയപ്പോ i എൻജോയ്.ഒരു prblm ഇല്ല. ഞാൻ ആദ്യമായ് ഉംറക്കാണ് പോയത് അത് കൊണ്ടു തന്നെ ഹെല്പിന്ന് ഒരു പാട് ആളുകൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ദുബായിലേക്ക് കയറുമ്പോൾ വളരെ ഹാപ്പിയായിരുന്നു. എന്റെ കൂടെ എന്റെ 4 മക്കൾ (12 വയസ്സ് അതിനു താഴെ 1വയസ്സുള്ള കുട്ടി വരെ )ഇതായിരുന്നു എന്റെ prblm. ഇറങ്ങിയപ്പോൾ മൂന്നുപേര് പാതി ഉറക്കത്തിൽ.

  • @sumayyabasheer495
    @sumayyabasheer495 10 місяців тому

    👍👍😍😍 same expirience

  • @_.Faseela._mansoor._
    @_.Faseela._mansoor._ 10 місяців тому +4

    ഇത് കേട്ടപ്പോള്‍ സന്തോഷവും സങ്കടവും വന്നു

  • @jazaazvlog8183
    @jazaazvlog8183 9 місяців тому

    കേൾക്കാൻ നല്ല രസം

  • @rameesmuhammedpv561
    @rameesmuhammedpv561 9 місяців тому

    Ningalkk chirikanulla kadayundallo jivithathil 😂

  • @nihalashareef5563
    @nihalashareef5563 9 місяців тому

    😂😂hi itha

  • @anshadmuhd6680
    @anshadmuhd6680 10 місяців тому

    Kelku മ്പോൾ തന്നെ പേടിതോന്നുന്നു ഇന്റെ അല്ലാഹ്

  • @hasnarazak9806
    @hasnarazak9806 10 місяців тому +5

    സത്യ സന്ധമായ വിവരണം ❤❤❤

  • @alfalahnihal4354
    @alfalahnihal4354 10 місяців тому

    എന്താ ഇത് എല്ലാ സ്ഥലത്തും എഴുതി വെച്ചത് കണ്ടില്ലേ

  • @pathuuzzz3053
    @pathuuzzz3053 10 місяців тому

    Katha kettu chiri vannu njanum poyengil ithe Avastha Aayirikum

  • @ItsmypassionbyAmna
    @ItsmypassionbyAmna 10 місяців тому

    Njaanum Dubai airportnde vivitha thalangaliloode explore cheyth alanjitnd😢
    Pinne njn kandupidicha Idea aan, flight il ninn irangiyavarde purage vech pidikkumbo avarde hand baggage il ' to Dubai ' ennanoo ezhthiyitulle enn koodi urapp varuthanamenn.
    Dubai airport il kurach time pazhaayipoyaal pinne ithupole oru manusha kunjine polum kaanilla.

  • @AsmabiKappan-fq2lc
    @AsmabiKappan-fq2lc 10 місяців тому +2

    Aa enn parayunnathenthina

  • @rosnarani3115
    @rosnarani3115 10 місяців тому +3

    😀😀👍🏻

  • @shanashefi208
    @shanashefi208 10 місяців тому +4

    Adipoli avatharanm.

  • @Femees11
    @Femees11 10 місяців тому

    ദുബായിൽ പോകണം എന്ന് കരുതിയതാ ഇതൊക്കെ കേട്ട് പേടിച്ചുപോയി ദുബായിൽ എയർപോർട്ടിൽ സിസിടിവി ഇല്ലേ😂 ഞാനാണെങ്കിൽ ബോധം പോയിട്ടുണ്ടാവും ആൾക്കാരെ കാണാത്തപ്പോൾ ദുബായ് കാണണ്ട ഫ്ലൈറ്റ് കേറണ്ട😅😅

  • @sunuanan1642
    @sunuanan1642 10 місяців тому +3

    👌🏻👌🏻

  • @surumygaffoor8617
    @surumygaffoor8617 10 місяців тому +2

    👍

  • @soudathbivi9258
    @soudathbivi9258 10 місяців тому +1

    എന്താ പറ്റിയത് ജെസ്ന ?

  • @devakigopi4547
    @devakigopi4547 10 місяців тому +1

    നല്ല രസമുള്ള കഥ ഞാൻ കുറേ ചിരിച്ചു ഞാനും അബുദാബി പോയിട്ടുണ്ട് എന്നെ മക്കളുടെ കൂട്ടുകാരാണ് കൊണ്ടുപോയത് വഴിതെറ്റും തീർച്ച

  • @shaheenmuhammed1534
    @shaheenmuhammed1534 10 місяців тому +4

    Chirich chirich chathu😅😅😅

  • @_fidhux_1489
    @_fidhux_1489 10 місяців тому +1

    😁😁😁

  • @businessmagnates711
    @businessmagnates711 10 місяців тому +2

    Viewers karayukayano😢 chirikukayano 😂 vendathu....

  • @thasleemaa1505
    @thasleemaa1505 10 місяців тому

    Nnamalekallum pottamarum pottathikalum undallo alle😂 samadhanam 😂😂😂😂

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 10 місяців тому +1

    ഇല്ല അതിൽ കയറിയിട്ടില്ല 😄

  • @treesachacko2189
    @treesachacko2189 10 місяців тому +1

    Laugh laugh

  • @shahanamuneerzenu2386
    @shahanamuneerzenu2386 10 місяців тому +3

    Boradichuuuu

  • @hyderanas1297
    @hyderanas1297 10 місяців тому +1

    Jesna nalla smart aayirunallo

  • @muhammedtm3454
    @muhammedtm3454 10 місяців тому +2

    Onnu.pody

  • @mehadiyasameer198
    @mehadiyasameer198 10 місяців тому +4

    veruppichu. What you told in this video has happend to everyone who has first travelled abroad. iIs this worth for a video, i dont think so. Billions of people are travelling everyday and they have a sort of similar first experience.If all of them have had made this kind of dumb videos, UA-cam server will crash. Chumma veruppikkan.

    • @WithmeJesna-mk5yc
      @WithmeJesna-mk5yc  10 місяців тому

      May be dear…but for me that was an unforgettable experience.so I shared with my friends that’s all😇

  • @rihafathima1273
    @rihafathima1273 10 місяців тому +1

    Ottakk kure chirichu 😂😂😂

  • @rasheedathazhekode2577
    @rasheedathazhekode2577 10 місяців тому +2

    Veruppichu

  • @AbdullaShuraih589
    @AbdullaShuraih589 10 місяців тому

    😂😂😂

  • @sajithae.7800
    @sajithae.7800 10 місяців тому +1

    😂

  • @sumayyabasheer495
    @sumayyabasheer495 10 місяців тому

    😂