ആയത്തുൽ കുർസിയ്യ് ayathul kurssiyy 360 times reciting. ايه الكرسي

Поділитися
Вставка
  • Опубліковано 5 вер 2024
  • 🌟 *Transform Your Spirit with Ayathul Kursiyy: 360 Recitations* 🌟
    Welcome to our *Ishq Madina Family* channel! In this powerful video, we delve into the profound verses of *Ayathul Kursiyy* (آية الكرسي) as we recite it 360 times. This amazing Koranic verse is renowned in *Islam* for its unmatched protection and blessings. Join our journey as we explore the deep spiritual significance of Ayathul Kursiyy and its calming effects on the soul. Don't miss this divine opportunity to connect with Almighty Allah that will renew your faith and fill your heart with peace. 🌙💕 *Like, Share, and Subscribe* for more divine content! #AyathulKursiyy #Islam #IshqMadinaFamily#yaallah#ayathulkrssiyy #muharram #

КОМЕНТАРІ • 172

  • @SulayikaSulu
    @SulayikaSulu Місяць тому +7

    എന്റെ മോന്ക്ക് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @shynifazil3664
    @shynifazil3664 10 місяців тому +12

    എന്റെ മകൾക് പരീക്ഷയിൽ nalla മാർക്ക്‌ കിട്ടാനും ഹലാലായ മുറാത്തുകൾ ഹാസിൽ ആവാനും ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻

  • @haleemahussain2040
    @haleemahussain2040 2 місяці тому +3

    ഹലാ ലായ മുറാദ് കൾ ഹസ്സിലാവാനും കടങ്ങൾ വേ കത്തിൽ വീഡാന്യും ഈമാൻ കിട്ടി മദീനയിൽ വെച്ച് മരിക്കാനും മുത്ത് നബി യേ കിനാ വിൽ കാണാനും വേണ്ടി ഉസ്താദ് പ്രത്യേകം duaachyynee

  • @naseemaismail4140
    @naseemaismail4140 2 місяці тому +6

    ഈ ആയത്തു കുർസിയുടെ ബർകത് കൊണ്ട് എന്റെ കുടുംബം ജീവിതം സന്തോഷം മാക്കാൻ ഉസ്താദ് ദുഃആ ചെയ്യണം 🤲🤲🤲

  • @sainabameeran8972
    @sainabameeran8972 2 роки тому +25

    അൽഹംദുലില്ലാ മാഷാ അള്ളാ ക 360 ആയത്തുൽ കുർസി ഓതിയിട്ടുണ്ട് അല്ലാഹുവേ പൈശാചികമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-zs4mq7hv1e
    @user-zs4mq7hv1e 11 місяців тому +3

    ഈ ആയത്തുൽ കുർസി ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും മാറാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം

  • @user-zs4mq7hv1e
    @user-zs4mq7hv1e 9 місяців тому +8

    ഉസ്താദ് ഒരു ഉംറക്ക് പോകാൻ ആഗ്രഹമുണ്ട് അതിനുള്ള തൗഫീഖ് വേണ്ടിയും എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും മാറാൻ വേണ്ടിയും ദുആ ചെയ്യണം

  • @aishabikabeer4957
    @aishabikabeer4957 2 роки тому +58

    മഹത്തായ ആയത്തുൽ കുറുസിയുടെ ഹക്ക് ജാഹ്ബർക്കത്ത് കൊണ്ട് പൈശാ ജീ കബുദ്ധിമുട്ടിൽ നിന്ന് നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു കക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @noushidnoushid3711
    @noushidnoushid3711 Місяць тому +1

    Allhahuve aayatulkurseyude barkatkond kadam veederahatakanee🤲🤲🤲🤲🤲🤲🤲🤲

  • @fidhu6985
    @fidhu6985 2 місяці тому +7

    കടം വീടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲

  • @syedzabi1101
    @syedzabi1101 Місяць тому +1

    Alhamdulillah.Alhamdulillah
    Aameen.ya.rabbalhalameen
    Swegarekhana,Allah🤲🤲🤲

  • @footballcamping3440
    @footballcamping3440 Рік тому +8

    അൽഹംദുലില്ലാഹ് 👍❤റബ്ബ് തൗഫീഖ് തന്നു കൂടെ ചൊല്ലാൻ

  • @user-zs4mq7hv1e
    @user-zs4mq7hv1e Рік тому +11

    ഈ ആയത്തുൽ കുർസിന്‍റെ ബർക്കത്ത് കൊണ്ട് ഉംറക്ക് പോകാനുള്ള തൗഫീഖ് വേണ്ടി ദുആ ചെയ്യണം

  • @ShameenaShameena-oz8su
    @ShameenaShameena-oz8su Місяць тому +1

    രോഗങ്ങൾ മാറാനും,,, ഹലാലായ മുറദുകൾ ഹാസിലാവാനും 🤲🏻🤲🏻🤲🏻ചെയ്യണേ

  • @inikazoe7364
    @inikazoe7364 3 роки тому +9

    AAMEENYARAHMURAHIMEEN SUBHANAALLAH ALHAMDULILLAH LAILAHAILLAALLAH ALLAHUAKBAR ✨ VALAHAULAVALAKUVATHAHILLABILLAHILALIYULALEEM MASHAALLAH DUAVASIYATODE INSHA ALLAH ✨

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹🌹🌹🤲🤲🤲🤲

  • @kaderkader3450
    @kaderkader3450 3 роки тому +10

    Alhamdulillah duacheyyanam

  • @subaidahamza5851
    @subaidahamza5851 2 роки тому +3

    Alhamdulilla 🤲🤲🤲🤲 ALLAHUE Sweekarikkane Allah Njangalude ellavarudeyum Ella Prayasangalum Matti tharane Allah Usthadinum kudumbhathinum Ishq madeena familiyil Ulla ellavarkkum ALLAHU Arogyavum Aafiyathum Deergayussum pradanam CHEYYANE Allah Aameen Yarabbal Alameen 170 Ayathul kurusi cholliyittund DUA CHEYYANE Usthade

  • @sabeenasiraj8799
    @sabeenasiraj8799 3 роки тому +5

    Alhamdulilla allahu anugrahikattay aameen duayilulpaduthanay

  • @fidafathima.m943
    @fidafathima.m943 3 роки тому +3

    മാഷാ അളാഹ് വളരെ ഉഭ കാരപ്പെട്ടു
    ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദെ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲

  • @kmabdulmajeedkothuvil1433
    @kmabdulmajeedkothuvil1433 2 роки тому +18

    മഹത്തായ ആയത്തുൽ കുർസിയുടെ
    ഹക്കു ബർക്കത്തു കൊണ്ട് അല്ലാഹു എല്ലാ പൈശാചികതയിൽ നിന്നു നമ്മെ എല്ലാവരേയും കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 роки тому +3

      ماشاء الله.... الحمد لله... جزاك الله خير🤲🤲..ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ് 🤲🤲🤲🤲🤲🤲. അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീ ആണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി റാഹത്ത് നൽകി അനുഗ്രഹിക്കണേ അല്ലാഹ്. ഞങ്ങളുടെ എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് തന്നെ വീട്ടി സമാധാനം നൽകണേ അല്ലാഹ് . ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

    • @kuwaitstar9153
      @kuwaitstar9153 2 роки тому +1

      Aamee 🤲🏻🤲🏻🤲🏻💚💚🕋

    • @thwaibamoll6849
      @thwaibamoll6849 2 роки тому +1

      امين امين يارب العالمىن

    • @raheemap6628
      @raheemap6628 2 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @sajnasajna6772
      @sajnasajna6772 Рік тому

      ​@@ISHQMADINAFAMILY

  • @AliAkbar-ft7ob
    @AliAkbar-ft7ob 3 роки тому +12

    വളെരെ വിലയറിയ arivukel മാഷാഅല്ലാഹ്‌ അർഹമായ പ്രതിഭലേം നൽകട്ടെ Alllah Ameen

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +2

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋

    • @Sinu-ci5fm
      @Sinu-ci5fm 2 місяці тому

      Ameen

    • @fathimav4574
      @fathimav4574 Місяць тому

      ആമീൻ

  • @jaseelamolu6845
    @jaseelamolu6845 2 місяці тому +11

    എന്റെ ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ....😢🤲🏻

  • @subaidaabdulla4040
    @subaidaabdulla4040 2 місяці тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏼🤲🏼🤲🏼🤲🏼

  • @sabeenasiraj8799
    @sabeenasiraj8799 3 роки тому +9

    Alhamdulilla Masha Allah

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝

    • @fathimacv9586
      @fathimacv9586 2 місяці тому

      ആമീൻ ആമീൻ യാ റബർ ആലമിൻ🤲🤲🤲🕋🕋🕋

    • @Aseel-xf3lv
      @Aseel-xf3lv 2 місяці тому

      ​@@fathimacv9586ul opposite opp p pooj pk llpppppp0ppppp cc by hi hi j ji ko l log opp opp pl opp oppo😅😊😅😊😅😅😅😅😅😅😅 ul lump pl

  • @maimoonat8365
    @maimoonat8365 3 роки тому +6

    Dhuhail Uilpaduthanam Aameen yara bail halameen

  • @sajithasalam6322
    @sajithasalam6322 3 роки тому +9

    മാഷാ അല്ലാഹ്

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲

  • @user-zs4mq7hv1e
    @user-zs4mq7hv1e Рік тому +2

    എല്ലാ ദുആകളിലും ഉൾപ്പെടുത്തണം

  • @Realme-rs4vk
    @Realme-rs4vk Рік тому +1

    104 സ്വലാത്ത് ആയിരത്തി 40 സ്വലാത്ത് ചൊല്ലി ദുഹ വസി യുത്താടെ അസ്സലാമു അലൈക്കും

  • @aslamnk1234
    @aslamnk1234 2 роки тому +2

    മാഷാഅല്ലാഹ്‌..... Aameeen🤲🤲🤲🤲

  • @musthafam.f2248
    @musthafam.f2248 3 роки тому +6

    Masha allah

  • @jasmaljasu72
    @jasmaljasu72 9 місяців тому +3

    മനസിൽ സഗടം മറണം ദുഹ ചെയ്യണം🤲🤲🤲🤲🤲

  • @user-rr6mk6mg9s
    @user-rr6mk6mg9s 4 місяці тому +1

    Dua vasiyathode duayil ulpeduthanama alla haalaya muradukal hasilakuvanm shathrukaludayum asuyalukaludayum sihr kanner konduulla sharil ninnu kavalkittanum dua cheyyana

  • @jishabasheer9406
    @jishabasheer9406 2 роки тому +4

    Alhamdhullillah 🤲

  • @jasil218
    @jasil218 3 роки тому +6

    Mashaallah alhamdulillah

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝

    • @shylak1239
      @shylak1239 2 роки тому

      Masaallah

  • @sainabasainaba2661
    @sainabasainaba2661 3 роки тому +6

    അൽഹംദുലില്ലാഹ് 👍👍👍👍

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹🌹🌹🤲🤲

  • @safeenamolu3223
    @safeenamolu3223 Рік тому +1

    Ayathul kursiyude barkath kond ente delivery eluppamakkukayum njn agrahicha pole swalihaya oru kunjine nalkukayum cheyyane..... rabbee......,,

  • @NaseeraNaseera-p3n
    @NaseeraNaseera-p3n 4 дні тому

    Alhamdulillah 🤲🤲

  • @nadheerasulaiman3148
    @nadheerasulaiman3148 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @LukmanLukku-rq5op
    @LukmanLukku-rq5op 2 місяці тому +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്

  • @diyakhadeeja2638
    @diyakhadeeja2638 Рік тому +3

    അൽഹംദുലില്ലാഹ്

  • @khadeejapareed5808
    @khadeejapareed5808 2 роки тому +4

    Alhamdulillah 360 oothi

  • @parveshhh__
    @parveshhh__ 2 місяці тому +1

    آلحمدللهآلحمدللهآلحمدللهآ مين يا ربال العلمين🤲🏻🤲🏻🤲🏻

  • @nadiramurahmu9955
    @nadiramurahmu9955 2 місяці тому +1

    ❤️masha alah

  • @shailaharis662
    @shailaharis662 Рік тому +1

    Maasha allah

  • @hamdhahusna1930
    @hamdhahusna1930 2 роки тому +2

    Dhuaa cheyyannee

  • @reziajamal2875
    @reziajamal2875 10 днів тому +1

    Anta monu jolikittan dua chayanamay usthathy aameen

  • @rahmathbeevi1406
    @rahmathbeevi1406 2 місяці тому +1

    കുടുംബം ഹിദായത്തിലാകാൻ ദുആ ചെയ്യണേ🥲🥲🥲🤲🤲🤲🤲

  • @tinybeing4803
    @tinybeing4803 Рік тому +2

    Usde kadam vittttan due chiyyam 😢😢🤲🤲

  • @shahidaabbas4022
    @shahidaabbas4022 2 місяці тому +1

    Halalaya udheshanghal niraveeran dhual ulpeduthathane usthadhe

  • @thwaibamoll6849
    @thwaibamoll6849 2 роки тому +2

    الحمدلله على كل حال

  • @user-fk3qy4nx2z
    @user-fk3qy4nx2z 2 місяці тому +1

    Alhamdulillah alhamdulillah

  • @user-lw9ms4tn4d
    @user-lw9ms4tn4d 2 місяці тому +1

    Maasha allhaa alhamdhulillaah

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Рік тому +2

    അൽഹംദുലില്ലാഹ് 🤲🤲

    • @IqbalIqbal-tz3yb
      @IqbalIqbal-tz3yb Рік тому

      അൽഹംദുലില്ലാഹ് 🤲അല്ലാഹുവിന്റെ കാരുണ്യ വും തിരുനോട്ടവും ഇഷ്‌ക്മദീന കുടുംബത്തിലു ല്ലാവരഎയും ഉണ്ടാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @MurshiZubair
    @MurshiZubair 2 місяці тому +1

    Alhamdulillah❤❤

  • @ramseenap3688
    @ramseenap3688 2 роки тому +3

    Duayile ullpettuthanne

  • @stars5148
    @stars5148 2 роки тому +2

    Jazakkallah

  • @sajithasalam6322
    @sajithasalam6322 2 місяці тому +1

    അൽഹംദുലില്ലാഹ്❤

  • @user-fk3qy4nx2z
    @user-fk3qy4nx2z 3 місяці тому +1

    Alhamdulillah aallauve ninjagalilninnumseegrichuanugrhikkaeaallauve aameen yarablahlmeenrogagalsukpedanduahcheyynmusthde yarhhalalmeen

  • @surumygaffoor8617
    @surumygaffoor8617 2 місяці тому +1

    Alhamdulillah 🤲🤲

  • @kuwaitstar9153
    @kuwaitstar9153 2 роки тому +2

    അസ്സലാമു അലൈകും 💕❤❤❤❤❤♥️ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲വ അലൈകും അസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു... 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝 اللّٰهُمَّ أَنْتَ رَبِّي، لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِيْ وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ لَكَ بِذَنْبِيْ، فَاغْفِرْ لِيْ، فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلَّاأَنت🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ..അൽഹംദുലില്ലാഹ്..ലോകത്തിന് മൊത്തം പ്രകാശവും അനുഗ്രഹഹവുമായ ആ മുത്ത് ഹബീബ് (സ്വ)താങ്കളുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് നൽകിയത് അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ എത്രയോ വലിയ അനുഗ്രമാണ്.... 🤲🤲🤲🤲അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം അല്ലാഹു സ്വീകരിക്കുകയും ഇരു ലോകത്തും അല്ലാഹുവിന്റെ പൊരുത്തത്തിലും ഇഷ്ടത്തിലും ഐശ്വര്യത്തോട് കൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ മക്കളെ നീ നിന്റെ പൊരുത്തത്തിലും നിന്റെ സ്നേഹത്തിലും ഉള്ള മക്കളാക്കി അനുഗ്രഹിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്. 🤲🤲....ദിവസവും നമ്മൾ ചൊല്ലുന്ന സ്വലാത്തുകൾ മലക്കുകൾ അത് രേഖപെടുത്തുന്നത് തന്നെ എത്രയോ ബഹുമാനത്തോടെ കൂടെയാണ്... നമ്മൾ എത്ര വിഷമത്തിലാണെങ്കിലും സ്വലാത്ത് ചൊല്ലുമ്പോൾ അല്ലാഹു നമുക്ക് മനസ്സിന് ആശ്വാസം നൽകുന്നില്ലേ.. അപ്പോൾ ആ മുത്ത് ഹബീബിന് അല്ലാഹു നൽകിയ സ്ഥാനം എത്ര മഹത്വരമാണ് മാഷാഅല്ലാഹ്‌ 🤲🤲😭😭😭😭😭😭 ...... മുത്ത് ഹബീബിന്റെ (സ്വ)പേരിൽ സ്വലാത്തിൽ അലിയാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ.. അല്ലാഹ്.... ഞങ്ങളുടെ കരളിന്റെ കഷ്ണമായ മുത്ത് ഹബീബിനെ (സ്വ)സ്വപ്നത്തിൽ കാണാനും അങ്ങ് മുത്തിന്റെ മദീനയിൽ പോയി മനം കുളിരാനുമുള്ള ഭാഗ്യം നീ ഞങ്ങൾക്ക് കനിഞ്ഞു നൽകണേ നാഥാ... 😭😭😭😭😭.. അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋

  • @user-mz7di6gj9j
    @user-mz7di6gj9j 2 місяці тому +2

    Alhamdulillha

  • @abdulkareemkp3069
    @abdulkareemkp3069 2 місяці тому +1

    Alhamdhulilla alhamdhulillah

  • @linsas9173
    @linsas9173 3 роки тому +5

    Alhamdulillah

  • @alhamdulillah7806
    @alhamdulillah7806 3 роки тому +5

    Alhamdulillah, AIhamdulillah

  • @SaidaSAli-xr4cf
    @SaidaSAli-xr4cf 2 місяці тому +1

    8 month pregnant aanu swalihaya Aankunjine labhikan usthade prethekam dua Cheyane fluid koodan dua cheyane

  • @hisan2006
    @hisan2006 3 роки тому +5

    Mashaallah

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝🤝

  • @tinybeing4803
    @tinybeing4803 Рік тому +2

    Molk exame full Aplus kittan due chiyyam 😥😥🤲🤲🤲🤲🤲🤲

  • @MeharuNesaa
    @MeharuNesaa Місяць тому +1

    വളരെ വിഷമത്തിൽ ആണ് ദുഹാ ചെയ്യണം 😭😭😭😭😭😭

  • @mumthazakbarali375
    @mumthazakbarali375 2 роки тому +1

    Masha. Allah

  • @kuwaitstar9153
    @kuwaitstar9153 3 роки тому +7

    Asalamualikum ♥️♥️♥️♥️♥️♥️💐💐💐💐💐💐💐MASH Allah alhamdulillah aameen 🤲🤲🤲🤲🤲🤲🤲🤲💚💚🕋💕💕🕋💕💕💕

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... 🤲🤲🤲🤲🤲🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

    • @kuwaitstar9153
      @kuwaitstar9153 3 роки тому

      @@ISHQMADINAFAMILY ❤♥️♥️♥️♥️♥️♥️♥️💐💐💐💐💐💐💐💐💐💐💐💐🌺🌺🌺🌺🌺🤝🤝🤝🤝🤝😍😍😍😍

  • @sidheequparambil1873
    @sidheequparambil1873 2 місяці тому +1

    Alhamdhulillah

  • @ajwafathima889
    @ajwafathima889 Рік тому +2

  • @jabirnooru8762
    @jabirnooru8762 3 роки тому +5

    Kàrimba ഈമാൻ salama thaka Dua ചെയ്യണേ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹🌹🌹🤲🤲🤲🤲

  • @aiza.sharin5332
    @aiza.sharin5332 2 роки тому +2

    Alhamdulilla

  • @user-fk3qy4nx2z
    @user-fk3qy4nx2z 2 місяці тому +1

    Alhamdulillah aallauve ninjagalilninnumseegrichuanugrhikkaeaallauve aameen yarablahlmeenrogagalsukpedanduahcheyynmusthde yarhhalalmeen h

  • @sabirarafeeq4564
    @sabirarafeeq4564 Місяць тому

    കടം വീട്ടുവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @sakimolsaki773
    @sakimolsaki773 Рік тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @minishihab5001
    @minishihab5001 2 роки тому +5

    ‏ما شاء الله. الحمد لله 🤲🤲

  • @shylak1239
    @shylak1239 2 роки тому +2

    Mshaallllla

  • @febin-1x
    @febin-1x Рік тому +2

    🤲🤲🤲🤲🤲

  • @fathimashiminfathimashimin56
    @fathimashiminfathimashimin56 2 роки тому +2

    🤲🤲

  • @hakeemkab5972
    @hakeemkab5972 Рік тому +1

    Alha.mdulella

  • @Rinsha9526
    @Rinsha9526 24 дні тому

    👍👍🥰

  • @user-zs4mq7hv1e
    @user-zs4mq7hv1e 11 місяців тому

    ഉസ്താദേ എനിക്കും പോകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @sajithasalam6322
    @sajithasalam6322 3 роки тому +4

    Dua ചെയ്യണേ........🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +2

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹🌹🌹

  • @reziajamal2875
    @reziajamal2875 10 днів тому +1

    Anta husband inu kada kittan dua chayanamay usthathy

  • @jasil218
    @jasil218 3 роки тому +4

    Dua cheyyanam usthade

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому +1

      ماشاء الله.... الحمد لله... جزاك الله خير.... അല്ലാഹു ഇരു ലോകത്തും പൊരുത്തപ്പെട്ട അമലായി സ്വീകരിക്കുകയും ദുനിയാവിൽ സന്തോഷവും സമാധാനവും ആഖിറത്തിൽ അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ സ്വർഗത്തിൽ മുത്ത് ഹബീബിന്റെ കൂടെ ഒരുമിച്ച് കൂടാനും നമുക്കും നമ്മുടെ മാതാപിതാക്കൾക്കും നമ്മോട് വേണ്ടപ്പെട്ടവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🌹🌹🌹🌹🌹🌹🌹🤝🤝🤝🤝

  • @musthafam.f2248
    @musthafam.f2248 3 роки тому +2

    Dueareki ustha

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲

  • @fathimabevi4583
    @fathimabevi4583 2 місяці тому

    RISHEES 🎉

  • @ismailudyawar8028
    @ismailudyawar8028 Місяць тому +1

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🇳🇪

  • @ummusalmanaduthodi434
    @ummusalmanaduthodi434 Рік тому

    👌👍👍🌹🌹🌹

  • @afsathjamal
    @afsathjamal 2 місяці тому

    😊

  • @subaidasubaida9912
    @subaidasubaida9912 2 роки тому

    Alhmdulilla

  • @jabirnooru8762
    @jabirnooru8762 3 роки тому +3

    Karimba Dua ചെയ്യണേ Dua ചെയ്യണേ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹

  • @sabirarazaksabira7999
    @sabirarazaksabira7999 Рік тому

    ❤❤❤❤

  • @shynushaf3597
    @shynushaf3597 2 місяці тому

    Kadangal veedan ദുആ cheyyanay usthad 😢

  • @aflahaabbas6435
    @aflahaabbas6435 Місяць тому

    കടം വിടാൻ ദുആ cheysnnam

  • @musthafam.f2248
    @musthafam.f2248 3 роки тому +3

    Dueareki

  • @saleena3731
    @saleena3731 3 роки тому +2

    ദൂആ ചെയ്യണം ദൂആ ചെയ്യുണം

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 роки тому

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲ഇൻശാഅല്ലാഹ്‌...

    • @shylak1239
      @shylak1239 2 роки тому

      Msahaalllllla