ഇനി കയ്യിൽ 5 പൈസ ഇല്ലെങ്കിലും ഫോൺ വാങ്ങാം | Blishoper 2024 offer

Поділитися
Вставка
  • Опубліковано 1 жов 2024
  • ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #newyearoffer new
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/...
    Apple Store:-blishoper.com/ios
    Www.blishoper.com
    For Any Help
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    +917306975934
    Facebook / dreamtechtravel
    / salu_rv
    #mobile #mobailphone #blishoper

КОМЕНТАРІ • 596

  • @faisalkp23
    @faisalkp23 7 місяців тому +2

    സമ്മാനം കിട്ടാൻ വേണ്ടിയല്ല ഞാൻ പറയുന്നത് കേരളത്തിൽ ആരും കൊടുക്കാത്ത ഒരു ഓഫർ ആണ് നിങ്ങൾ കൊടുക്കുന്നത് എല്ലാ യൂസ്ഡ് ഫോണുകൾക്കും ആറുമാസം വാറണ്ടി. എന്നും നിങ്ങൾ നിലനിൽക്കണം ഇവിടെ...

  • @lokusvlog810
    @lokusvlog810 8 місяців тому +2

    അവതരണം ഒക്കേ കൂടാതെ സാധാരണ ആളുകൾ മൊബൈൽ Emi വഴിയും വാങ്ങുവാൻ അവസരം നൽകിയതിനും നന്ദി പക്ഷെ ലൊക്കേഷൻ പാഞ്ഞില്ല.

  • @rajantc1968
    @rajantc1968 7 місяців тому +2

    ഈ സ്ഥാപനം എന്നും നിലനിൽക്കട്ടെ ദൈവം കൂടെ ഉണ്ടാവട്ടെ

  • @call_me_lukku
    @call_me_lukku 8 місяців тому +8

    Enik giveaway tharan thalpariyam ullaver onn like adikumo frnds 😢😢

  • @KL_VIPER_YT
    @KL_VIPER_YT 7 місяців тому +1

    Like അല്ലാതെ മറ്റൊന്നും ഇല്ലെ?
    മലയാളി എന്നും അപന അപ്ന
    ആയതിനാല് ഇതിൽ പ്രതീക്ഷ ഇല്ലാ😂

  • @muhammaduvais5565
    @muhammaduvais5565 8 місяців тому +2

    കുറെ നാളുകൾ ആയി വീഡിയോ കാണുന്നു വിധി ഉണ്ട് എങ്കിൽ വല്ലതും കിട്ടിയാൽ നല്ലത് ആയിരുന്നു

  • @asharaftp799
    @asharaftp799 8 місяців тому +1

    ഷാലൂക്ക എനിക്ക് നിങ്ങളെ സംസാരം ഭയങ്കര ഇഷ്ടാണ്.. എനിക്ക് കിട്ടുമോ സ്പീക്കർ

  • @kariyuganefx2604
    @kariyuganefx2604 8 місяців тому +1

    സാർ എന്റെ മോന് iqoo ന്റെ ഫോൺ വാങ്ങണമായിരുന്നു ബ്ലിഷോപ്പർ എവിടെയാണ് വില കുറയുമോ കാശിനു കുറച്ചു പ്രശ്നമാണ്

  • @aabidavk
    @aabidavk 8 місяців тому +1

    Naan oru baad edil pangh eduth tth und ... But edh no .. nothing ... Sir .. edil kettum .. enh vijarich .. swalath chooli eddaa .. comments ... Oru baad giveaway eeth ... Edil endegilum kittum enh 85% vishvasam und ... 😊😊

  • @lokusvlog810
    @lokusvlog810 8 місяців тому +1

    ക്കൂടാതെ എനിക്കും വാങ്ങാൻ ആഗ്രഹമുണ്ട്.

  • @muhammedhafis9325
    @muhammedhafis9325 8 місяців тому +1

    സെക്കന്റ് ഹാന്റ് മൊബൈൽ ഇവിടെ നിന്ന് വാങ്ങരുത്, വിശ്വസിക്കരുത്.
    അടവിന് ലഭിക്കും എന്ന കാരണത്താൽ പോയി പെടരുത്.
    ക്യാളിറ്റി ഇല്ലാത്തത് , ഡിഫക്റ്റ് പെട്ടെന്ന് നമുക്ക് മനസ്സിലാവാത്തത് തന്ന് പറ്റിച്ചു.
    കംപ്ലെയ്ന്റ് പറയാൻ വിളിച്ചാൽ ഉത്തരവാദിത്തമില്ല
    Very bad service 😞

  • @Rithvik66
    @Rithvik66 8 місяців тому +1

    വെറുതെ എല്ലാരും ഭയങ്കര സംഭവം ആയി പോവണ്ട ഞാൻ ഈ വീഡിയോ കണ്ടിട്ട് 30km പോയി വളരെ മോശം സർവീസ് ആണ് ഷോപ്പിന്റെ റേറ്റിംഗിന് വേണ്ടി പലതും വിളിച്ചു പറിയും
    ദയവു ചെയ്ത് ആർക്കും ഈ അബദ്ധം പറ്റരുദ്

  • @sajidcalicut5046
    @sajidcalicut5046 8 місяців тому +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... Blishoperum.... സാലു ഏട്ടനും......

  • @noushadko6245
    @noushadko6245 8 місяців тому +2

    സാധാരണ ജനങ്ങൾക്ക് ബ്ലി ഷോപ്പർ വളരെ വലിയ ഭാഗ്യമാണ്. എന്നാൽ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്ന ശാലു ഭായ് .....നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....

  • @nihalsvlog7551
    @nihalsvlog7551 6 місяців тому +1

    Bro seen videos ann yenik tharomo pls😔 hedphone ella bro tharanam pls😔🖤

  • @sharaths5169
    @sharaths5169 8 місяців тому +1

    Salu bro with bishoper❤❤❤❤❤❤

  • @muhammedrishanpalakkal6919
    @muhammedrishanpalakkal6919 6 місяців тому +1

    Iqoo Neo 9 pro new bow piese kittumo

  • @RajaneeshkumarRajaneeshk-dn7bz
    @RajaneeshkumarRajaneeshk-dn7bz 8 місяців тому +1

    വിഡിയോയിൽ കാണിക്കുന്ന ആവേശം നേരിട്ട് പോയാൽ ഇവർ കാണിക്കാറില്ല അനുവവ സ്ഥാനാണ്

  • @thirasheela8334
    @thirasheela8334 7 місяців тому +1

    Oru neckband pls 😊

  • @AneeshK-h1f
    @AneeshK-h1f 5 місяців тому +1

    Verygoodbshopr

  • @TOTAL__gaming-d4o
    @TOTAL__gaming-d4o 8 місяців тому +1

    Nallavedrobro

  • @vijeshkvthomas4181
    @vijeshkvthomas4181 8 місяців тому

    എനിക്ക് ഒരു മൊബൈൽ വാങ്ങിക്കണം... ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് ആണ്....... എല്ലാം ശരിയാകും

  • @muhibb17
    @muhibb17 8 місяців тому +1

    എന്റെ sis ന്ന് നല്ല ലോ ബഡ്ജറ്റ് ഫോൺ വാങ്ങി കൊടുക്കാൻ blishopperil വരണം എന്ന് എപ്പോഴും കരുതും ടൈം കിട്ടാറില്ല. എന്നെങ്കിലും ഒരിക്കൽ അവിടെ visit ചെയ്യുന്നുണ്ട്. എപ്പോഴും ഓഫറും give away യും കൊടുക്കുന്ന shop blishoper മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🥰

  • @MuhammedSajid-e5w
    @MuhammedSajid-e5w 8 місяців тому

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ വിടാതെ കാണുന്നു പക്ഷെ ഒരു സമ്മാനം പോലും എനിക്ക് അടിച്ചില്ല കാരണം 😢

  • @muhammedshahabaz3138
    @muhammedshahabaz3138 6 місяців тому +1

    എനികിട്ടിയില്ല

  • @Usthadgaming-v9g
    @Usthadgaming-v9g 7 місяців тому +1

    Mashaa allaha

  • @Rakanjisjjdjdjd
    @Rakanjisjjdjdjd 8 місяців тому +1

    Phone vaganam kura ayi vicharikunu 5 pissa ella oru masam pollum salary 1000 rupa pollum matti vekkan pattunila

  • @dinosajidino1236
    @dinosajidino1236 8 місяців тому

    ഏതൊരാൾക്കും മൊബൈൽ ഫോൺ ആഗ്രഹിച്ചു വന്നാൽ സീറോ പേമെന്റ് ഫോൺ കൊണ്ടുപോകാം 😊🥰🅱︎🅻︎🅸︎🆂︎🅷︎🅾︎🅴︎🆁︎

  • @comrade1181
    @comrade1181 8 місяців тому

    എനിക്ക് നല്ലൊരു ഫോൺ എടുക്കാൻ ആഗ്രഹം ഉണ്ട്. ചിലരുടെ ആഗ്രഹം അത്‌ അങ്ങനെ മനസ്സിൽ തന്നെ നിലനിൽക്കും മലപ്പുറം ജില്ല കാർക്ക് ഈ ഷോപ്പ് വല്ല്യ ഉപകാരം ആയിരിക്കും

  • @saleemkmkkp2609
    @saleemkmkkp2609 8 місяців тому

    Blishoperinte 10 ഗിഫ്റ്റിൽ ഒന്ന് ഞാനങ്ങെടുക്കുവാ

  • @vibinvb6512
    @vibinvb6512 8 місяців тому +1

    Samsung 22 ultra ❤ ഒരുപാട് നാളത്തെ ആഗ്രഹം aanu... Edukkum Ennealum😅

  • @Sahin_V_K
    @Sahin_V_K 8 місяців тому +1

    എന്റെ ഫോൺ മാറ്റാൻ ഞാൻ തീരുമാനിച്ചു, am comming blishoper ❤️❤️

  • @mofzdarkrider
    @mofzdarkrider 7 місяців тому +1

    Salu bro 🌷

  • @jiswould....4779
    @jiswould....4779 8 місяців тому

    ഫോണും അതിന്റെ ഡീറ്റൈൽസും കൃത്യമായി പറഞ്ഞാൽ ഒന്നുടെ നന്നായിരുന്നു.....😊

  • @mcradhakrishnan5046
    @mcradhakrishnan5046 8 місяців тому

    Dreem tec.വിശ്വസിക്കാൻ പറ്റുന്ന സ്ഥാപനങ്ങളുടെ റെക്കോർഡ് മാത്രമേ ചെയ്യുന്നുള്ളൂ,ആയതിനാൽ വിശ്വസിച്ചു വാങ്ങാം

  • @vaishakminnu1413
    @vaishakminnu1413 8 місяців тому +1

    എനിക്കൊരു ഐഫോൺ വാങ്ങണം എന്ന് നല്ല ആഗ്രഹം ഉണ്ട്. Emi സൗകര്യം ഉള്ളത് കണ്ടാണ് വീഡിയോ കണ്ടത്. വീഡിയോ ഉപകാരപെട്ടു thanks ഇക്കാ ❤

  • @hamzaev4935
    @hamzaev4935 4 місяці тому

    Bli. Shoper. Appil kanikkumbol ഈ പറയുന്ന ഒരു സംഗതി അല്ലല്ലോ. വയങ്കര വില ആണ്. കാണിക്കുന്നത്. തട്ടിപ്പ് ആണോ

  • @mohammednoufalpt
    @mohammednoufalpt 8 місяців тому +1

    Trusted Store bishopper

  • @ptvlog6474
    @ptvlog6474 8 місяців тому

    ഒരു ഫോൺ വാങ്ങാൻ ആഗ്രഹിച് കുറേ കാലമായി ഇപ്പോൾ ആണ് നല്ല സമയം ഞാൻ വരുന്നുണ്ട് അടുത്തായി. 👌🏿

  • @jayeshchandran4936
    @jayeshchandran4936 8 місяців тому

    ബ്ലിഷോപ്പേറിലൂടെ സാലുവഴി കേരളം 5ജിയിലേക്ക് മാറട്ടെ

  • @ShahanasafsalShahanas
    @ShahanasafsalShahanas 8 місяців тому

    എല്ലാവർക്കും vagan പറ്റിയ phone ഇനി ഫോണിലാതെ ആരും ബുദ്ധിമുല്ലരുത്

  • @mydreampigeonstory3353
    @mydreampigeonstory3353 8 місяців тому

    ഈ video എല്ലാവർക്കും ഒരു ഉപകാരം ആയിക്കോട്ടെ........എന്നെ പോലെ ഉള്ളവർക്ക്

  • @youthyouth1207
    @youthyouth1207 8 місяців тому

    നല്ല കൊറവാ 🤣🤣🤣 ഇവരുടെ ആപ്പിൽ കയറി നോക്കിയാൽ അപ്പോൾ തന്നെ നമ്മൾ പുതിയത് വാങ്ങും sure 🤣🤣🤣🤣

  • @dreamskdr1488
    @dreamskdr1488 8 місяців тому

    ഫോൺ ഫിനാൻസ് എടുക്കുന്നതിനു ഡിസ്റ്റൻസ് പ്രശ്നമുണ്ടോ...?
    Sound barinte rate...?
    Give away kitiya kitti ille potte😌

  • @yoonuskunju1045
    @yoonuskunju1045 8 місяців тому

    നമ്മളുടെ ആവശ്യം തിരഞ്ഞു നടക്കുമ്പോ ദേ കിടക്കുന്നു സാലുകന്റെ വീഡിയോ.... ഞാൻ ഒരു ഫോൺ വാങ്ങാൻ നിക്കുകയാണ്.

  • @ANEESHMANIKYAN
    @ANEESHMANIKYAN 8 місяців тому +1

    Hey bro 👍🏼 🥰like u

  • @kariyuganefx2604
    @kariyuganefx2604 7 місяців тому

    സാർ iqoo neo 7എത്ര രൂപയാകും ബ്ലിഷ്പ്പറിൽ വിളിച്ചപ്പോൾ kamputarinte പ്രതികരണം മാത്രമേ ഉണ്ടായുള്ളൂ ഈ ഫോണിന്റെ വില പറയാമോ സാർ

  • @AlIMaKKu
    @AlIMaKKu 8 місяців тому

    എല്ലാത്തിനെയും പൈസ പറയാമായിരുന്നു ഈ സൈറ്റ് മുന്നേ കണ്ടിരുന്നു

  • @vijeeshviji52
    @vijeeshviji52 8 місяців тому

    എനിക്കൊരു സെക്കനാന്റ് ഫോൺ ആണ് ഇപ്പോൾ അത്തിയാവിശ്യമായി വേണ്ടത്

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg 7 місяців тому

    സാർ എനിക്ക് ഒരു S Samsung phon വേണം ഞാൻ പാലക്കാട്‌ ജില്ലയിലാണ് നിങ്ങളുടെ വിഡിയോ കണ്ടു പൈസ ഇല്ലാതെയാണ് വരുന്നത് എനിക്ക് ഫോൺ വേണം pan card ഉണ്ട് നിങ്ങളെ കോൺടാക്ട് ചെയ്യാമോ പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ShanthaMShatha
    @ShanthaMShatha 5 місяців тому

    ശാലു ഭായ് അടിപൊളി യാണ് എല്ലാവർക്കുംഫോൺ എന്ന ആശയം സൂപ്പറാണ് 👍🔥🔥🔥

  • @_pixelakku_
    @_pixelakku_ 8 місяців тому +1

    S23😍

  • @Aaris_Heaven
    @Aaris_Heaven 8 місяців тому

    അല്ലെങ്കിലും സാലു ബ്രോ വീഡിയോ എല്ലാം ജനങ്ങൾക് ഉപകാര മുള്ള വീഡിയോ ആണ് ഇതും അത് അത് പോലെ ഒരുപാട് ആളുകൾക്ക് ആളുകൾക്കു ഉപകാരമുള്ള വീഡിയോ keep going bro ❤

  • @rifazenha6078
    @rifazenha6078 8 місяців тому

    എന്താ കമന്റ് ഇടേണ്ടത് എല്ലാം നിങ്ങൾ പറഞ്ഞല്ലോ. എപ്പോഴും ജനങ്ങൾക് ഉപകാരമുള്ളത് ചെയ്യുക.

  • @sudheeshvmeppayur4334
    @sudheeshvmeppayur4334 7 місяців тому

    ഒന്നു Location കൂടി share ചെയ്താൽ നല്ലതായിരുന്

  • @0973vibereal
    @0973vibereal 8 місяців тому

    എന്നാൽ കമന്റ് ചെയ്തിരിക്കുന്നു എനിക്ക് തരാനുള്ളത് മറക്കണ്ട, പോസ്റ്റ് ചെയ്തു 27 മിനിറ്റ് ആഴത്തേക്കും വീഡിയോ ഞാൻ കണ്ടിട്ടുണ്ട് മറക്കണ്ട

  • @MujeebRahman-cc2qk
    @MujeebRahman-cc2qk 8 місяців тому +1

    0 % Down payment വഴി ഫോൺ. എന്ന സ്വപ്നം സ്വന്തമാക്കാൻ,സാക്ഷാൽകരിക്കാൻ കൂടെ നിൽക്കുന്ന Blishoper നും DreamTeachSalu r v ക്കും Republic Day big salute🎉...

  • @vijayannambiar926
    @vijayannambiar926 8 місяців тому +1

    ഇതൊരു വിപ്ലവം. ഞെട്ടിക്കുന്ന offer. കിടിലന്‍ വാര്‍ത്ത. ഇത് പൊളിക്കും. എല്ലാ നല്ല ആശംസകളും ❤❤

  • @afsalpm659
    @afsalpm659 7 місяців тому

    ഞാനിപ്പോഴാണ് കാണുന്നത് വീഡിയോ അടിപൊളിയായിട്ടുണ്ട് ഷോപ്പിൽ വന്ന് ഫോൺ എക്സ്ചേഞ്ച് ചെയ്ത് ഒരെണ്ണം വാങ്ങിക്കണം എന്നുണ്ട് ഞാൻ എറണാകുളത്ത് ആണല്ലോ കോഴിക്കോട് വരുമ്പോൾ വരാം

  • @linilinish6802
    @linilinish6802 8 місяців тому

    യൂസ്ഡ് ഫോണിന് 6മാസം വാറൻ്റി തരുന്ന വേറെ ഒരു ഷോപ്പ് കണ്ടിട്ടില്ല.
    " പാവങ്ങളുടെ സ്വപ്നവും സക്ഷത്കരികും ബ്ലിഷോപെറിലൂടെ"

  • @Reactionandemotion
    @Reactionandemotion 8 місяців тому

    Indrest ഇല്ലാതെ പുതിയ ഫോൺ Eml ഇട്ട് വാങ്ങാൻ പറ്റില്ലേ

  • @ummerutha
    @ummerutha 4 місяці тому

    ഒരു ഫോൺ Eml യില് വാങ്ങാൻ എന്താന്ന് ചെയ്യേണ്ടത് എവിടെയാണ് സ്ഥലം

  • @SajiKumar-bt1jz
    @SajiKumar-bt1jz 26 днів тому +1

    ❤❤❤❤❤❤❤❤

  • @Dr.K.K.Mohanan
    @Dr.K.K.Mohanan 8 місяців тому +1

    Enikku oru oppo Reno 10 pro plus venam. Undoh. Enthu vila varum. Mobile ayachu tharumo Thrissurilekku. Ayachal damage varumo?

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 місяці тому +1

    🎉🎉🎉🎉🎉❤

  • @Nithin-c9z
    @Nithin-c9z 8 місяців тому

    കൊറേ നോക്കിയത് തന്ന ആപ്പിൾ സിവിൽ ഇല്ലേൽ നടക്കില്ല.പ്രൂഫ് നോക്കുമ്പോൾ അവസാനം ഡൌൺ പെയ്മെന്റ് ഉണ്ടെങ്കിലേ കാര്യം നടക്കു 👎

  • @binsulalbs7716
    @binsulalbs7716 7 місяців тому

    രതീഷ് R മേനോന്റെ give away തുടങ്ങിയ കാലംതൊട്ടു തുടങ്ങിയതാ കമന്റ്‌ ഇടാൻ ഇതുവരെ എനിക്കി ഒന്നും കിട്ടിയില്ല

  • @mohamedarshkv.
    @mohamedarshkv. 8 місяців тому +1

    എന്നെ പോലെ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കു മാതൃകയായ അഞ്ചു മിടുക്കൻമാരുടെ വിജയ പ്രയാണത്തിൽ കമൻ്റിനു സമ്മാനമൊന്നും ഇല്ലെങ്കിലും നിങ്ങളുടെ ചാനലിലൂടെ എല്ലാ നൻമകളും Blishoper നു നൽകുന്നു.❤❤

  • @_pixelakku_
    @_pixelakku_ 8 місяців тому +1

    S22ultra😍

  • @zachariahasikkgroup
    @zachariahasikkgroup 8 місяців тому

    ഇവർ ഈ പറയുന്നത് കച്ചവട തന്ത്രമാണ് ഞാൻ ഒരു മൊബൈൽ വാങ്ങുവാനായി അവരെ വിളിച്ചു. ഞാൻ പത്തനംതിട്ട ജില്ലകാരനാണ് ഒരു ഓട്ടോ തൊഴിലാളിയാണ് കുറഞ്ഞത് 6 മാസംകൊണ്ട് എനിക്ക് പണമടക്കാൻ കഴിയും എന്ന് പറഞ്ഞു. അതിന് മറുപടി കിട്ടിയത് ഒന്നുകിൽ പത്തനംതിട്ടയിൽ നിന്നും ഒരു മൊബൈൽ വാങ്ങാൻ കോഴിക്കോട്ട് ചെല്ലണം. അല്ലങ്കിൽ 3മാസം കൊണ്ടടക്കാവുന്ന രീതിയിൽ ചെയ്യാം എന്നാണ്.

  • @abhilash123abhilash2
    @abhilash123abhilash2 8 місяців тому

    ഞാൻ blishopper ന്ന് വാങ്ങിയ ഫോൺ ആണ് ഉപയോഗിക്കുന്നത് 2 വർഷമായി ഇതുവരെ ഒരു complaint ഉം ഇല്ല

  • @abdulshukkoor3527
    @abdulshukkoor3527 2 місяці тому

    ഏറ്റെന്നില്ലത്ത അഭിമാനം തോ എന്ന് ബി ഗിഗ്ബി ഷോപിനെന്ന് ശല്ലുവിനും എന്നും അഭിമാനിക്കാം ❤❤❤

  • @nowyorkdood6172
    @nowyorkdood6172 8 місяців тому

    ഇതൊക്കെ ഇപ്പോൾ പറയും അവിടെ എത്തുമ്പോൾ നമ്മുടെ സ്കോർ ചെക്ക് ചെയ്തു ഇനി വീട്ടിൽ മടങ്ങി പൊയ്ക്കോളൂ എന്ന് പറയും 😂😂😂 ഇതൊക്കെ എത്രവട്ടം കണ്ടതാണ് സീറോ ഡൌൺ പെയ്മെന്റ് കിട്ടണമെങ്കിൽ നമ്മൾ മുന്നേ ഒരു ലോൺ എടുത്തിരിക്കണം എന്നിട്ട് അതിൽ ഫുൾ കറക്റ്റ് ആയി അടച്ചിരിക്കണം പെയ്മെന്റ് അപ്പോൾ സിവിൽ സ്കോർക്ക് അധികമാകും പെയ്മെന്റ് പക്ക ഉടായിപ്പ് പരിപാടി അവിടെ ചെന്നാൽ പറയും നിങ്ങൾ മുന്നേ ലോൺ എടുത്തിട്ടില്ല അല്ലേ ഇനി മടങ്ങി പോയ്ക്കോളൂ വീട്ടിലേക്ക്

  • @jamsheenarahim9287
    @jamsheenarahim9287 6 місяців тому

    എന്തൊരു തള്ളാടെയ് ഞാൻ ബജാജ് കാർഡും കൊണ്ട് പോയിട്ട് വരെ എനിക്ക് കിട്ടിയില്ല

  • @rafeekkakkodi6751
    @rafeekkakkodi6751 8 місяців тому

    5 പൈസ ഉണ്ടെങ്കിൽ വേറെ എവിടുന്നേലും കിട്ടുമോ

  • @SajiKumar-bt1jz
    @SajiKumar-bt1jz 2 місяці тому +1

    ❤❤❤❤

  • @shanmukhankizhakkedath2861
    @shanmukhankizhakkedath2861 8 місяців тому

    ഇതെല്ലാം സത്യമാണോ വിശോസിക്കുവാൻ കഴിയുന്നില്ല

  • @ThareshTharesh-ej3yv
    @ThareshTharesh-ej3yv 8 місяців тому

    ഒരുപാട് കമന്റുകൾ ച്യ്തു ഇതേനൊക്കെ ഒരു ഭാഗ്യം വേണം

  • @kpmhashimikannur2683
    @kpmhashimikannur2683 8 місяців тому

    S24 ultra എത്തിയാൽ വീഡിയോ ചെയ്യണേ മുത്തു മണീസ് ❤

  • @asvj6583
    @asvj6583 8 місяців тому +1

    ❤️❤️❤️

  • @ramees20
    @ramees20 8 місяців тому

    ഇതു വരെ യൂട്യൂബിൽ വിൻ ആവൻ പറ്റിയിട്ടില്ല Good Video Bro👌

  • @AmalVS-e7x
    @AmalVS-e7x 8 місяців тому

    എനിക്ക് ഒരു ഫോൺ വേണമെന്ന്
    വിചാരിച്ചിട്ട്. ഒരു,......

  • @vskkariveetil7193
    @vskkariveetil7193 8 місяців тому +1

    First like and comment by me hi...

  • @najeebkk5726
    @najeebkk5726 8 місяців тому

    ഷാലു ഭായ് ഒരു നെക്ക് ബാൻറ് എനിക്ക് വേണം😂വിഡിയോ സൂപ്പർ

  • @junaidjd8466
    @junaidjd8466 8 місяців тому

    Wow നല്ല അടിപൊളി offer's ആണല്ലോ. 👍 ഷോപ്പ് ഒന്ന് വിസിറ്റിയ്യണം 😊

  • @ajeshe3016
    @ajeshe3016 8 місяців тому

    എനിക്ക് ഒരു ഫോൺ വേണം സാലു നിന്റെ അവതരണം സൂപ്പർ

  • @myvlogs9480
    @myvlogs9480 7 місяців тому

    Seconds phone itilum vila kurach ernakulam broadwayil kittum

  • @sureshlglg7023
    @sureshlglg7023 7 місяців тому

    Super ഇവർ പറയുന്ന പല ഫോണും ആപ്പിൽ കാണാനില്ല

  • @vinodkv4793
    @vinodkv4793 8 місяців тому

    എന്റെ കൈയിൽ ഒരു ഒന്നും മില്ല ഒരു ഫോൺ വേണം തരാമോ 😭😭🙏

  • @Spin_world818
    @Spin_world818 8 місяців тому +1

    Thanks bro❤

  • @manojg8346
    @manojg8346 8 місяців тому

    ചേട്ടോ എനിക്ക് ഒരു phone Free ആയി തരുമോ?

  • @WifiWifi-it1hx
    @WifiWifi-it1hx 8 місяців тому

    വിളിക്കുന്ന. സമയത്ത് stock. ഇല്ലാ എന്നാണ് പറയുന്നത്

  • @kabeer7524
    @kabeer7524 8 місяців тому

    എനിക്ക് ഏതായാലും കിട്ടില്ല കാരണം ഭാഗ്യം എന്റെ അടുത്ത് കൂടി പോയിട്ടില്ല

  • @shahidkkshahid-y2p
    @shahidkkshahid-y2p 7 місяців тому

    പാവങ്ങളെ ഇത്രയും സപ്പോട്ട് ചെയ്യുന്ന നിങ്ങളുടെ ഷോപ്പ് ഉയരങ്ങളിൽ എത്തട്ടെ

  • @hameed9472
    @hameed9472 8 місяців тому

    ഇത് സ്ഥലം എവിടെ യാണ് ഫോൺ നമ്പർ തരു

  • @hemanthchengot7923
    @hemanthchengot7923 8 місяців тому +1

    Why did you hide price

  • @maimoonathm2310
    @maimoonathm2310 8 місяців тому

    Cibil ഇല്ലാതെ ഒരു ഉലക്കയും കിട്ടൂല

  • @josekutty4255
    @josekutty4255 7 місяців тому

    Plz give me one phone I give to my mother my mother birthday February 28 I want to give gift plz give me plz

  • @bijugeorge8881
    @bijugeorge8881 8 місяців тому

    സാലു ബ്രോ ഞാൻ പുതിയ ആളാണേ സ്നേഹം മാത്രം

  • @milanahammed4686
    @milanahammed4686 8 місяців тому +1

    അടിപൊളി എനിക്കും വേണം ഒരു gift