നമസ്തേ മാം 🙏🙏🙏.. ഈ വീഡിയോ കേട്ടപ്പോൾ നമുക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസിലായി... ഈ വീഡിയോ കേട്ടപ്പോൾ തന്നെ മനസിന് ഒരുപാടു പോസിറ്റീവ് എനെർജി കിട്ടിയതുപോലെ... ഈ സമയത്തു എണീറ്റു നാമം ചൊല്ലാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. പക്ഷെ നടക്കുന്നില്ല... എന്തായാലും ഈ വീഡിയോ കൂടി കേട്ടപ്പോൾ .. എന്തായാലും മാഡം പറഞ്ഞപോലെ ഒത്തിരി ബുദ്ധിമുട്ടിയാലുംവേണ്ടില്ല ഈ സമയം എണീറ്റു കുളിച്ചു നാമം ചൊല്ലാൻ മനസ്സിൽ ഒരു തീരുമാനം എടുത്തു... ഒരായിരം നന്ദി മാഡം... 🙏🙏🙏❤️❤️❤️❤️
സത്യം ! ഫലം ഉറപ്പ് ! അപാരമായ ശ്രദ്ധയും ഭക്തിയും നമ്മിലേക്ക് എത്തുന്നു ഈ സമയത്ത് ! പ്രകൃതി യുടെ മനോഹാരിത, വലിയ ഒരു ശാന്തത ആണ് 3 am to 6am , അതുകൊണ്ട് തന്നെ പോസിറ്റിവ് എനർജിയും ! സംശയമില്ല 🙏
ഈ ക്ലാസ്സ് നന്നായിട്ടുണ്ട്. ഞാൻ ഇന്നലെ രാത്രി ഇത് കണ്ടെങ്കിലും എനിക്ക് വായിക്കാൻ പറ്റിയില്ല മുറിയിൽ ഫോൺ റേഞ്ച് കിട്ടുന്നില്ല. പക്ഷെ 3 40 am എന്ന് കണ്ടത് എനിക്ക് മനസിലായി ഞാൻ അല്ലെങ്കിലും വെളുപ്പിന് മൂന്ന് മണിക്ക് തന്നെ ഉണരും കിടന്നു കൊണ്ട് തന്നെ നാമം ജപിക്കും അതെ പറ്റൂ. എന്റെ അവസ്ഥ അതാണ്. ജീവിതം അതാണ് സ്വന്തം ഒരു വീട് ഇല്ലാത്തതിന്റെ വിഷമം ശരിക്കും അനുഭവിക്കുന്നു ഞാൻ. വെളുപ്പിന് എഴുനേറ്റ് കുളിച്ചാൽ പോലും വിളക്ക് വയ്ക്കാനോ നാമം ചൊല്ലാനോ ജപിക്കാനോ എനിക്ക് സാധിക്കില്ല. അതാണ് കിടന്നുകൊണ്ട് നാമം ജപിക്കുന്നത്. ഇതൊക്കെ എന്റെ ഭാഗവാന് അറിയാം. എല്ലാം ഭാഗവനിൽ സമർപ്പിച്ചു ക്ഷമയോടെ കാത്തിരിക്കുന്നു. മാഡം പറഞ്ഞ ഈ സമയം അത് ഒരു സത്യം തന്നെ ആണ്. ഞാൻ ഏതാണ്ട് രണ്ടുവർഷം ആയി ഈ സമയത്ത് ഉണർന്നു ഭഗവാനെ വിളിക്കും എനിക്ക് പറ്റുന്ന രീതിയിൽ. അത് ചിലപ്പോൾ നേരം വെളുക്കുന്ന വരെ ഒക്കെ സാധിക്കാറുണ്ട്. മനസിന് നല്ല സുഖം തോന്നുന്നു ഇങ്ങിനെ ചെയുമ്പോൾ. അല്ല നാമം ജപിക്കുമ്പോൾ. കൃഷ്ണ ഗുരുവായൂരപ്പാ ശരണം.
ഞാൻ വർഷങ്ങളായി 3am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം ജപിക്കുന്നു. ഇത് മരണംവരെ ജപിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ🙏
❤ ശരിയാണ്. പുലർച്ചെ 3.20 ന് എനിക്ക് എപ്പഴും ടക്ക് എന്ന് ഉറക്കം ഞെട്ടാറുണ്ട്. കാലും മുഖവും കഴുകി ഡ്രസ്സ് മാറി വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. എനിക്ക് ആവശ്യമുള്ള തെക്കെ ഞാൻ ആഗ്രഹിക്കുമ്പോൾ തന്നെ കിട്ടാറുണ്ട് പരബ്രഹ്മസ്വരൂപിണിയായ അമ്മയെ സാഷ്ടാംഗം നമിക്കുന്നു.🙏🙏🙏
അത്യന്തശക്തിയാൽ നിറഞ്ഞ ആഈശ്വരൻ എല്ലാ വരുടെയും ഉള്ളിലിണ് എല്ലാ വരുടെയും ആത്മാവാകുന്നു ഈശ്വരൻ.പിന്നെ ആരോടാണ് പ്രാത്ഥിക്കുന്നത്.തെറ്റായി ജനത്തെ പഠിപ്പിക്കരുത് ധ്വാനം ചെയ്യുക ഭഗവാനിൽ നമ്മേ തന്നേ സമർപ്പിക്കുക ഇതാണ് സത്യം . സത്സംഘം കേൾക്കൂ

3.40 am ഉണരാനുള്ള ശ്രമം ഭഗവാനെ തരണേ.🙏

ഞാൻ 4.30ന് എണീറ്റു വിളക്ക് കത്തിച്ചു ലളിത സഹസ്ര നാമം ചൊല്ലാറുണ്ട് 🙏🙏
❤ ശരിയാണ്. പുലർച്ചെ 3.20 ന് എനിക്ക് എപ്പഴും ടക്ക് എന്ന് ഉറക്കം ഞെട്ടാറുണ്ട്. കാലും മുഖവും കഴുകി ഡ്രസ്സ് മാറി വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്. എനിക്ക് ആവശ്യമുള്ള തെക്കെ ഞാൻ ആഗ്രഹിക്കുമ്പോൾ തന്നെ കിട്ടാറുണ്ട് പരബ്രഹ്മസ്വരൂപിണിയായ അമ്മയെ സാഷ്ടാംഗം നമിക്കുന്നു.🙏🙏🙏
കുളിക്കാതെയോ
സന്ധ്യ വിളക്ക് കൊളുത്തുമ്പോഴാണ് കുളിക്കാറ്. പിന്നെ രാത്രി ജോലി ഒന്നു ഇല്ലാലോ അപ്പോൾ പിന്നെ പുലർച്ചെ കുളിച്ചിട്ടില്ലെങ്കിലും പ്രശ്നമില്ല
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം നല്ല അറിവ് പറഞ്ഞു തരുന്നതിൽ വളരെ സന്തോഷവും അതുപോലെ ഒരുപാട് നന്ദിയും ഉണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
ഞാൻ 3.30എഴുനേറ്റു പ്രാർത്ഥിക്കാറുണ്ട് കുളിക്കാറില്ല കാലും കൈ മുഖം കഴുകി പ്രാർത്ഥിക്കും 🙏🙏🙏
❤❤
നമസ്ക്കാരം 🙏🙏🙏
ഞാൻ ഈ ചാനൽ ഇപ്പോഴാ കാണുന്നത്...
നല്ല അറിവ് തന്നെയാ...
ഞാനും 3.30 ന് എണിറ്റു കുളിച്ചു വിളക്ക് വെച്ചു നാമം ചൊല്ലാറുണ്ട്.... 🙏🙏
എന്നും മാധവത്തിൻ്റെ കൂടെ ഉണ്ടാകണം
Njanum നേരത്തെ എണീക്കും മാതാജി... ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻❤️
ഹരേ krishna🙏🏻🙏🏻🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻. ഞാനും ഉണർവ് തട്ടിയാൽ ഇരുന്നു നാമം jebikum🙏🏻. 5 മണിയാകുബോൾ പുറത്തുപോയി കുളിക്കും വിളകുവെച്ചു prarthikum🙏🏻
Hare Krishna guruvayoorappa
Hare Krishna guruvayurappa bhagavane Narayana Narayana Narayana 🪷🪷🪷🪔🪔🪔🙏
🙏🙏♥️Hare Krishna❣️
ഇങ്ങനെ നമുക്ക് പറഞ്ഞുതരാൻ ആർക്കാണ് സാധിക്കുക,...... എല്ലാരും വിജയത്തിലെത്താൻ... സന്തോഷിക്കാൻ..... അമ്മേ.. .. കോടി കോടി പ്രണാമം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Njan ennum ene eshunnett prarthikum Amma ❤❤❤
Krishna guruvayurappa bhagavana nama 🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾
ഹരേ കൃഷ്ണാ 🙏🙏
🕉️ നമഃ 🙏 ശിവായ ശിവനച് 🥰 ഛാ
🍃🍃🍃 🙏🙏🙏
ഞാൻ രാവിലെ 5 30 a m വിളിക്കു കത്തിച്ചു സൂര്യോ ദയത്തിന് മുമ്പ് വിഷ്ണു sahasranamam ചൊല്ലി samarplkarundu അത് ശരി aano🙏🙏🙏🙏
ഹരേ കൃഷ്ണ ഭഗവാനേ നാരായണ നാരായണ നാരായണ
🙏🙏🙏 ഓരോരോ യാമങ്ങളിലും എപ്പോഴൊക്കെ എങ്ങനെയൊക്കെ എന്തെല്ലാം നാമങ്ങൾ,ഏതെല്ലാം ഗ്രന്ഥങ്ങൾ,, കുടാതെ 108ഇങ്ങനെയുള്ള നാമങ്ങൾ എപ്പോഴൊക്കെ ജ പി ക്കുവാൻ പറ്റുമെന്നൊക്കെയുള്ള ഒരു വീഢിയോ ഇടാമോ❤️🙏🙏
Hare Krishna Radhe shyam 🙏🙏🙏❤
ഹരേ കൃഷ്ണ നാരായണ 🙏
ഹരേ കൃഷ്ണ ♥️🙏
Hare Krishna sarvam Shreekrishna arppanam. ❤❤❤
ഹരേ കൃഷ്ണ 🙏വളരെ നന്ദി 🙏
രാധേ കൃഷ്ണ 🙏😘
Harerama Hare Krishna ❤
Hare Krishna Hare Krishna Hare Krishna❤❤❤❤❤❤❤❤❤❤❤❤❤
🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺
ഹരേ കൃഷ്ണ
നമസ്ക്കാരം ജീ 🙏🙏
❤❤❤❤❤hare krishna
ഹരേകൃഷ്ണാ❤
Hare Krishna🙏🙏🙏❤
ഹ രേ കൃഷ്ണ 🙏🏻🙏🏻👍🏻
ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽🙏🏽
HareKrishna🙏🙏
Radhea.shyam.harekrishna.❤❤❤❤❤
Hare Krishna 🙏🙏
Harekrishna guruvayoor appa saranam 🎉❤🎉
❤Hare krishna 🙏🙏
💜Radhe shame 🙏🙏
💙🙏🕉🕉🕉🕉🕉🙏
ഹരേ കൃഷ്ണാ 🙏
Hare Krishna Mathaji🙏
Njaan naalarakke ezunnelkum kuliche vilake kathiche japikukayum sahasra naamam chwllum ennitte aarara aakumpol aduthe murukante ampalam avide poyi thozuthe vannitte bhaagavatham vaayikkum pinne Pathanamthitta aakumpol bhagavath Geeta naaraayaneeyam vaayikkum❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ഹരേ കൃഷ്ണ❤❤
Hare കൃഷ്ണ 🙏🏻❤️🥰🙏🏻
Hare krishna mathaji 🙏🏻
ഹരേ കൃഷ്ണ ഹരേ മാധവ
Harekrishna 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Hare Krishna Hare Krishna
ഹരേകൃഷ്ണ 🙏🏾🙏🏾
ഹരേ കൃഷ്ണാ
Hare Krishna ♥️
Harekrishna radheasyam 🙏
Hare Krishna 🌹🌹👏👏
Hare krishna🙏🙏🙏
Thanks
Hare krishna ❤
അത്യന്തശക്തിയാൽ നിറഞ്ഞ ആഈശ്വരൻ എല്ലാ വരുടെയും ഉള്ളിലിണ് എല്ലാ വരുടെയും ആത്മാവാകുന്നു ഈശ്വരൻ.പിന്നെ ആരോടാണ് പ്രാത്ഥിക്കുന്നത്.തെറ്റായി ജനത്തെ പഠിപ്പിക്കരുത് ധ്വാനം ചെയ്യുക ഭഗവാനിൽ നമ്മേ തന്നേ സമർപ്പിക്കുക ഇതാണ് സത്യം . സത്സംഘം കേൾക്കൂ
ഹരേ കൃഷ്ണ
Njan 4 manik ezhunelkum kulichu vilaku koluthi namam jepikum ❤
Harekrishna
Thank you mam
Kandamanem😢vaari😢valiche😮thinnitane😢
🙏🙏🙏🙏
🙏🌹👍
🙏🙏🙏❤
Ok madam
ചേച്ചി.. രാവിലെ നേരത്തെ ഇരിക്കുന്നത് കൊണ്ട് പകൽ ഉച്ചക്ക് ഒരു 12 മണിക്ക് ശേഷം ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങാൻ പറ്റുമോ??
പറ്റും
🙏🙏🙏🙏🙏🙏🙏❤️❤️🥰🥰
Mam super
🙏🏽🙏🏽🙏🏽🙏🏽
🙏🏻
രാവിലെ എണീക്കും 4.30
ഹരേ കൃഷ്ണ 🙏🙏🙏
കുളിച്ചിട്ടു ആണ് കെട്ടോ വിളക്ക് കൊളുത്താറു
Vijayagopal -vishakam
ഹരേ കൃഷ്ണ 🙏🥰
ഹരേ കൃഷ്ണ 🙏🙏🙏
Hare krishna 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤️
ഹരേ കൃഷ്ണാ 🙏
Hare Krishna 🙏 🙏 🙏 🙏
രാധേ കൃഷ്ണ 🙏😘
ഹരേ കൃഷ്ണ❤❤
Hare krishna
Hare krishna❤❤
Hare Krishna🙏🙏
🙏🙏🙏❤❤❤
Hare Krishna
ഹരേ കൃഷ്ണ 🙏🌹
ഹരേ കൃഷ്ണ ❤❤❤
Hare krishna🙏🙏🙏
Hare Krishna 🙏🙏
Hare krishna
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏
Hare Krishna 🙏🙏🙏🙏🙏
Hare Krishna 🙏🏻🙏🏻🙏🏻